ഗുരുദേവനെ പറ്റി ധാരാളം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് സച്ചാദാനന്ദ സ്വമ്മികളുടേത് ഉൾപ്പെടെ. ഒരു കുടുംബിനി ആയിരുന്നു കൊണ്ട് ഇത്രയും ചെറുപ്പത്തിലേ ഇത്ര ഉജ്ജ്ലമായ പ്രഭാഷണം നടത്തുവാൻ കഴിയുന്നതിന് ഇനിയും പഠിച്ചു കൊണ്ടിരിക്കുന്ന സഹോദരിക്ക് ഹൃദ്യമായ ആശംസകൾ. ഇനിയും ആയിരങ്ങൾക്ക് പ്രചോദനം നൽകാൻ ഇത്തരം പ്രഭാണങ്ങൾ ഉപകരിക്കും
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🕉️🌹 ഗുരുദർശനവും ഗുരുവിന്റെ ചരിത്രവും ഗുരുദേവ കൃതികളും ആഴത്തിൽ മനനം ചെയ്തു ഹൃദിസ്ത്ഥമാക്കിയുള്ള അതിമനോഹരമായ ഒരു പ്രഭാഷണം അടുത്ത സമയത്ത് ഞാൻ കേൾക്കാൻ ഇട വന്നിട്ടില്ല, ഗുരുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും മോൾക്ക് എപ്പോഴും ഉണ്ടാകട്ടെ 👏👏👏👏🙏🌷
അറിവുകൾ അനുഗ്രഹമാ കട്ടെ, ആനന്ദമാകട്ടെ. 🙏 നമസ്കാരം, അരുവിപ്പുറത്ത് ശിവരാത്രിനാൾ ഗുരു പ്രതിഷ്ഠ നിർവഹിച്ച മുഹൂർത്തത്തിൽ നെയ്യാറിൽ നിന്നും 1008 കുടം തീർഥജലം അഭിഷേകം നടത്തുന്ന വേളയിൽ പങ്കാളിയാവുന്ന ധന്യനിമിഷമാണ് നമ്മുടെ ശിവരാത്രി. ഈ ജന്മത്തിൽ നമ്മൾക്ക് അനുവദിച്ചുകിട്ടിയ പുണ്യദിനം. 🙏🙏🙏
ഭഗവാനെ കുറിച്ച് ഇത്ര വ്യക്തമായിട്ട് അറിയിച്ച് ഭക്തിയുടെ മൂർത്തഭാവം എത്തിച്ചു തന്ന അവിടുത്തേക്ക് ഭഗവാന്റെ നാമത്തോടു കൂടി ഓം നമോ നാരായണ അനന്തകോടി വന്ദനം ❤🙏🙏🙏🙏🌹
Speeches have to be fine tuned to focus more on the teachings of the Guru rather than on the personality of the Guru. His teachings which are becoming more and more relevant in the present times need to be spread in such a manner so as to inspire not just "Ezhava youngsters" but all people .
നാം അറിയുന്ന കാര്യങ്ങൾ ഉദ്ധരണി കൾകൊണ്ട് പറയുന്നതിൽ കൂടുതൽ ശ്രോതാക്കൾക്ക് മനസ്സിൽ പതിയുന്നതിൽ ശ്രദ്ധ വെച്ചാൽ കൂടുതൽ നന്നായിരിക്കും. അഭിനന്ദനങ്ങൾ അനുമോദനങ്ങൾ
It would be highly appreciated that in a very younger age she presented an abundant, beautiful and wonderful speech about Gurudevan. No doubt the blessings of Guru would shower her abundantly. Wish you more and more such speeches be presented in future too.
പ്രസംഗമല്ല, ഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണം ഇത്രയും ഹൃദയസ്പർശിയായി ജനങ്ങളിലേയ്ക്ക് സന്നിവേ ശിപ്പിച്ചു. ലളിതമായ ശൈലിയിൽ യാതൊരു തടസ്സം കൂടാതെ ദീർഘമായി പ്രഭാഷണം നടത്തിയ സഹോദരിക്ക് ആയിരമായിരം നമോവാകം. P K Sivadasan Aroor.
She has done hard work which may initiate thoughts in some people of Sree Narayana Guru , what selfless great service he has done to humanity .In the near future Wold will follow his teachings,as there is nothing else (religous/irreligous or such that ) modern man will find solace.With best wishes for a bright future to the Prabhashaka.
ഗുരു സന്ദേശം ലോകത്ത് പ്രത്യകിച്ച് ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു, ഒരു ആൽമീയ സംഘടന രൂപം കൊണ്ടാൽ നന്നായിരുന്നു, ഗുരു വചനം .. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്. 🙏
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
എത്ര നിന്ദ്യമായിട്ടാണ് ഒരു ദേവീ ക്ഷേത്രത്തെ കുറിച്ച് വിവരിക്കുന്നത് ഒരു ഭദ്രകാളി ക്ഷേത്രമുണ്ടായിരുന്നു അവിടെ ബലിയുണ്ടായിരുന്നു കള്ളും കഞ്ചാവുമുണ്ടായിരുന്നു.... എത്ര മോശമായിട്ടാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്... ഒരുകാലഘട്ട ത്തിൽ അനാചാരങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ ഉണ്ടായിരുന്നു... അതൊക്കെ സാമൂഹ്യ പരിഷ്കാർത്താക്കളും നാരായണ ഗുരുദേവനും ചേർന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... അതിനിങ്ങനെ വീണ്ടും വീണ്ടും അതിക്ഷേപിച്ചു പ്രസംഗിക്കണോ....
തീർച്ചയായും ഇതൊക്കെ പുതുതലമുറയെ പറഞ്ഞ് മനസിലാക്കണ്ടതാണ്. ഈഴവർ മുതൽതാഴോട്ടുള്ളജാതിയിൽ ജനിച്ച മനുഷ്യരെ നീചജന്മങ്ങൾ എന്ന് പറഞ്ഞ് ആക്ഷേപിച്ച് ക്ഷേത്രത്തിൻറെ 4 അയലത്തു പോലും അടുപ്പിക്കാതെപട്ടിയെപ്പോലെതല്ലിച്ചതച്ച നമ്പൂതി വർഗ്ഗം ഹിന്ദുമതത്തിൻറെ മേലാളന്മാർ ആയി .പൊതുവഴിയിലൂടെ സഞ്ചരിക്കുവാനോ,മാറ് മറയ്ക്കുവാനോ, പള്ളിക്കൂടത്തിൽ പോകുവാനോക്ഷേത്രങ്ങളിൽ ആരാധന ചെയ്യുവാനോസ്വാതന്ത്ര്യം നിഷേധിച്ചഈ വർഗ്ഗത്തിന് മാടൻ /മറുത /കാളി കൂളി ........മുതലായ നീചവിഗ്രഹങ്ങളെ ആരാധിക്കുവാനും കോഴി,മൃഗങ്ങൾമുതലായ മിണ്ടാപ്രാണികളെഅറുത്തചോര കൊണ്ട് ബലി അർപ്പിക്കേണ്ടപൈശാചികമായ ഈആരാധനാസമ്പ്രദായത്തെപാടെ ഉന്മൂലനം ചെയ്തുമനുഷ്യനെ ശുദ്ധിയാക്കിഅക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയിസംഘടിച്ച് ശക്തരാക്കിനീച ബിംബങ്ങളെയും ആചാരങ്ങളെയും പഞ്ജനം ചെയ്യിച്ച് സ്വാതന്ത്ര്യത്തിന്റെസമത്വത്തിന്റെസ്നേഹത്തിൻറെപൊൻപുലരിആവോളംആസ്വദിക്കുവാൻ ഞങ്ങൾക്കുവേണ്ടിഅവതാരമെടുത്തഭഗവാൻ ശ്രീ നാരായണ ഗുരുദേവൻഞങ്ങളുടെ ദൈവമാണ് ....കാളി കൂളിമറുതഇവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ഈ പ്രഭാഷണംനടത്തിയ സഹോദരി ഞങ്ങളുടെ അന്തസാണ് ....... അഭിമാനമാണ് .....
ഗുരുദേവനെ പറ്റി ധാരാളം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് സച്ചാദാനന്ദ സ്വമ്മികളുടേത് ഉൾപ്പെടെ. ഒരു കുടുംബിനി ആയിരുന്നു കൊണ്ട് ഇത്രയും ചെറുപ്പത്തിലേ ഇത്ര ഉജ്ജ്ലമായ പ്രഭാഷണം നടത്തുവാൻ കഴിയുന്നതിന് ഇനിയും പഠിച്ചു കൊണ്ടിരിക്കുന്ന സഹോദരിക്ക് ഹൃദ്യമായ ആശംസകൾ. ഇനിയും ആയിരങ്ങൾക്ക് പ്രചോദനം നൽകാൻ ഇത്തരം പ്രഭാണങ്ങൾ ഉപകരിക്കും
❤
❤
വളരെ നല്ല പ്രഭാഷണം
മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🌹
സച്ചിതാനന്ത സ്വാമികളുട ശിഷ്യആയ ഈമോൾ വരും തലമുറയുടെ ഊർജമായി തീരാൻ കൃപാകടക്ഷം ഉണ്ടാകേണേ ഭഗവാനെ.
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🕉️🌹
ഗുരുദർശനവും ഗുരുവിന്റെ ചരിത്രവും ഗുരുദേവ കൃതികളും ആഴത്തിൽ മനനം ചെയ്തു ഹൃദിസ്ത്ഥമാക്കിയുള്ള അതിമനോഹരമായ ഒരു പ്രഭാഷണം അടുത്ത സമയത്ത് ഞാൻ കേൾക്കാൻ ഇട വന്നിട്ടില്ല, ഗുരുവിന്റെ അനുഗ്രഹവും
കൃപാകടാക്ഷവും മോൾക്ക് എപ്പോഴും ഉണ്ടാകട്ടെ 👏👏👏👏🙏🌷
Very good presentation. God bless you and your team 🙏
ലളിതവും മനോഹരവും സാധാരക്കാരനു മനസിലാകുന്ന അവതരണ ശൈലി, ഗുരു ധർമത്തിന്റെ ഏറ്റവും ലളിത പ്രഭാഷണം.
. വളരെ നന്നായി ഗുരുദേവനെ കുറിച്ച് പറഞ്ഞ മോൾക്ക് അഭിനന്ദനങ്ങൾ
മകൾക്ക് ഗുരു ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എൻറെ നമസ്കാരം
സർവ്വ ലോകാനുരൂപായ തസ്മയ് ശ്രീ ഗുരവേ നമഃ
വളരെ ഹൃദിസ്ഥമായ പ്രഭാഷണം
അറിവുകൾ അനുഗ്രഹമാ കട്ടെ, ആനന്ദമാകട്ടെ. 🙏
നമസ്കാരം,
അരുവിപ്പുറത്ത് ശിവരാത്രിനാൾ ഗുരു പ്രതിഷ്ഠ നിർവഹിച്ച മുഹൂർത്തത്തിൽ നെയ്യാറിൽ നിന്നും 1008 കുടം തീർഥജലം അഭിഷേകം നടത്തുന്ന വേളയിൽ പങ്കാളിയാവുന്ന ധന്യനിമിഷമാണ് നമ്മുടെ ശിവരാത്രി. ഈ ജന്മത്തിൽ നമ്മൾക്ക് അനുവദിച്ചുകിട്ടിയ പുണ്യദിനം. 🙏🙏🙏
അന്ധത്വമൊഴിച്ചാദി മഹസ്സിൻ നേരാം വഴി കാട്ടും ഗുരു. 🌹🙏
നല്ല ഭാഷണം. സഹോദരിക്ക് അനുമോദനങ്ങൾ
അന്യർക്ക് ഗുണം ചെയ്വതി നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മ തപസ്സും ബലി ചെയ്ത മഹാഗുരു. 🌹🙏
O👍👍👍👍👍👍👍👍👍
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🌹
ഭഗവാൻ ശ്രീ നാരായണഗുരുവിന്റെ ദർശനം മനസിലാക്കിതന്ന സഹോദരിക്ക് എന്റെ പ്രണാമം 🙏🙏🙏🌹
Bhagavante anugraham ennum undakate
She has done a great speech with lot of of clarity and no mistakes also in simple terms.great
എത്ര ഹൃദ്യമായ പ്രഭാഷണം ഗുരുദർശനയുടെ. ❤️❤️❤️❤️❤️❤️❤️❤️❤️ഭക്തിയും അറിവും ആരി ലും ഉണ്ടാക്കും.
സഹോദരിക്ക് എനിയും കുടുതൽ അറിവും ഇതു പോലെ ഒരു പാട് വേദികൾ വഴി അറിവ് പകർന് കോട്ടുക്കാൻ സാധിക്കട്ടെ ഗുരുവിന്റെ അനു ഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏
Let her get more and mor chances to propagate Guru's messages
എന്നും ഗുരു ദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ
Guru Kripa
വളരെ നല്ല ഒരു പ്രഭാഷണം
ഭഗവാനെ കുറിച്ച് ഇത്ര വ്യക്തമായിട്ട് അറിയിച്ച് ഭക്തിയുടെ മൂർത്തഭാവം എത്തിച്ചു തന്ന അവിടുത്തേക്ക് ഭഗവാന്റെ നാമത്തോടു കൂടി ഓം നമോ നാരായണ അനന്തകോടി വന്ദനം ❤🙏🙏🙏🙏🌹
Om sri Narayana parma guruve Namha Nalla sabhashnam very good
നമിക്കുന്നു
ശ്രീനാരായണ പരമഗുരുവേ നമോ നമഃ
Attractive speech. Best wishes for delivering more and more speeches to inspire people, especially youngsters. 🙏🏽
Speeches have to be fine tuned to focus more on the teachings of the Guru rather than on the personality of the Guru. His teachings which are becoming more and more relevant in the present times need to be spread in such a manner so as to inspire not just "Ezhava youngsters" but all people .
ഏകലോക ദർശനത്തിന്റെ പിതാവായ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ നമുക്കുലെഫിച്ച ഈപൊന്മുത്തു ഈനൂറ്റാൻഡിനുള്ള വഴിവിളക്കായി തീരാൻ അനുഗ്രെഹം ഉണ്ടാകണേ
Super speech🙏, Ghampeeram manoharam🌹🌷🌹🌷
Superrrrrrrrrrrrr
Speech..........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാം അറിയുന്ന കാര്യങ്ങൾ ഉദ്ധരണി കൾകൊണ്ട് പറയുന്നതിൽ കൂടുതൽ
ശ്രോതാക്കൾക്ക് മനസ്സിൽ പതിയുന്നതിൽ ശ്രദ്ധ വെച്ചാൽ കൂടുതൽ നന്നായിരിക്കും. അഭിനന്ദനങ്ങൾ അനുമോദനങ്ങൾ
It would be highly appreciated that in a very younger age she presented an abundant, beautiful and wonderful speech about Gurudevan. No doubt the blessings of Guru would shower her abundantly. Wish you more and more such speeches be presented in future too.
Excellent 🙏🎈👍🏾👏🏾🥰
വളരെ നന്നായി 🙏
Om sri narayana parama gurave namaha 🙏🙏🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ
പ്രസംഗമല്ല, ഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണം ഇത്രയും ഹൃദയസ്പർശിയായി ജനങ്ങളിലേയ്ക്ക് സന്നിവേ ശിപ്പിച്ചു. ലളിതമായ ശൈലിയിൽ യാതൊരു തടസ്സം കൂടാതെ ദീർഘമായി പ്രഭാഷണം നടത്തിയ സഹോദരിക്ക് ആയിരമായിരം നമോവാകം. P K Sivadasan Aroor.
Nam kuduthal abhimanikku nammude guruvane loka guru,loka nanmakkai upadesam nalkiya mahaguru,ellavarum gurukrithikal vayikkanam chumma samayam kalayaruthe ,ennum karmaniratharakanam,guru ennum nammodoppam undavum
She has done hard work which may initiate thoughts in some people of Sree Narayana Guru , what selfless great service he has done to humanity .In the near future Wold will follow his teachings,as there is nothing else (religous/irreligous or such that ) modern man will find solace.With best wishes for a bright future to the Prabhashaka.
Very inspiring speech.Stay blessed.Hoping to hear more from you.
👏👏👏👌👌👌👍👍👍നന്നായിട്ടുണ്ട് എല്ലാവിധ ആശoസ
Well explanation about Sree Narayana Guru .An exemption from past experience . Thanks a lot .
Guru ohhm 🙏🙏🙏👏👏👏💐💐💐💐💐💐
Mahagurudeva namaha.SN SARANA SANGAM (trvndrnm)
Sreenarayanadarmavijayikkatte
ശ്രീനാരായണ പരമഗുരുവെ നമ:
മനസ്സിനെ ആഴത്തിൽ സ്പർശിച്ച പ്രഭാഷണം ആയിരുന്നു ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
🙏🌹🌾❤️ Blessings.
ഗുരുവേശരണം
Very good. Congrats
പ്രഭാഷണം വളരെ നന്നായിട്ടുണ്ട്
Good speech🙏
🙏🙏🙏.. Very good speech.
Marvelous speech🙏
🙏🙏🙏
ഓംനാരായണഗുരുവേനമ
ശ്രീനാരായണഗുരുവിനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയാൽ തീർച്ചയായും മനസ്സുഖം കിട്ടും
Om Namo Narayanaya (Panchaman K)
Sreenarayana parama guruve namah.
Nalla Prabhaashanam
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രി നാരായണ പരമ ഗുരു വേന മ:
God Bless you
ഗുരുചരണം ശരണം
സ്വാമി ശരണം
Verygood
🙏🙏
👏👏🙏🙏👌👌👍
അഭിനന്ദനങ്ങൾ
👍👍👍
Sreenarayana paramaguruve namaha
🙏🙏🙏👍🌟
Nangalude gurudevakshethrathil vannirunnu
👌👍
🙏❤️🙏
ഗുരുഷൾക്കം
ഓം
ന
മ
ശരി
വ
👍👍🙏
ഗുരുദേവന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള പ്രിയ സഹോദരിക്ക് വന്ദനം
🙏 Hari Om narayana guru 🙏
👍👍👍👍
Was
Nice
ഗുരു സന്ദേശം ലോകത്ത് പ്രത്യകിച്ച് ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു, ഒരു ആൽമീയ സംഘടന രൂപം കൊണ്ടാൽ നന്നായിരുന്നു, ഗുരു വചനം .. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്. 🙏
lp
🙏🙏🙏
ശ്രീനാരായണഗുരു
ആന്തോളജി 2 വാല്യങ്ങൾ
പ്രീയദർശൻ
ശേഷിദ്രിഅയ്യർ
Very good presentation, congratulations for your time spend to teaching ... please keep it up and expecting more classes .
Thanks
Verigood
ഗുരുവിനെ കൂടുതൽ അറിയാൻ ശ്രമിക്കുക !
Is
ആത്മീയ പ്രഭാഷണം ചെയ്യുന്നവൻ ഇരുന്ന് ആണ് ചെയ്യേണ്ടത്.അത് ഒരു യജ്ഞമാണ്. നിന്ന് കൊണ്ട് ചെയ്യുന്നത് പ്രസ്‌സംഗമാണ്.
😀😀😀😀😀
പ്രണാമം 🙏
മോളേ , തപസ്സ്വിക്ക് എന്തും ചെയ്യാം. ജയരാജൻമാർക്ക് പ്രതിഷ്ഠ നടത്താൻ കഴിയുമോ ?
Nirmala shaji mundakayam
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
ജാതിഭേദം.....
............
........
.മാതൃകാസ്ഥാനമാമിത്
ആണ് ശരി
അല്ലാതെ
മാതൃകാ സ്ഥാനമാണിത്
എന്നല്ല
എത്ര നിന്ദ്യമായിട്ടാണ് ഒരു ദേവീ ക്ഷേത്രത്തെ കുറിച്ച് വിവരിക്കുന്നത് ഒരു ഭദ്രകാളി ക്ഷേത്രമുണ്ടായിരുന്നു അവിടെ ബലിയുണ്ടായിരുന്നു കള്ളും കഞ്ചാവുമുണ്ടായിരുന്നു.... എത്ര മോശമായിട്ടാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്... ഒരുകാലഘട്ട ത്തിൽ അനാചാരങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ ഉണ്ടായിരുന്നു... അതൊക്കെ സാമൂഹ്യ പരിഷ്കാർത്താക്കളും നാരായണ ഗുരുദേവനും ചേർന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... അതിനിങ്ങനെ വീണ്ടും വീണ്ടും അതിക്ഷേപിച്ചു പ്രസംഗിക്കണോ....
ക്ഷേത്രങ്ങളിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നു എന്ന സത്യം പറയുന്നതിൽ ഒരു തെറ്റുമില്ല
തീർച്ചയായും ഇതൊക്കെ പുതുതലമുറയെ പറഞ്ഞ് മനസിലാക്കണ്ടതാണ്. ഈഴവർ മുതൽതാഴോട്ടുള്ളജാതിയിൽ ജനിച്ച മനുഷ്യരെ നീചജന്മങ്ങൾ എന്ന് പറഞ്ഞ് ആക്ഷേപിച്ച് ക്ഷേത്രത്തിൻറെ 4 അയലത്തു പോലും അടുപ്പിക്കാതെപട്ടിയെപ്പോലെതല്ലിച്ചതച്ച നമ്പൂതി വർഗ്ഗം ഹിന്ദുമതത്തിൻറെ മേലാളന്മാർ ആയി .പൊതുവഴിയിലൂടെ സഞ്ചരിക്കുവാനോ,മാറ് മറയ്ക്കുവാനോ, പള്ളിക്കൂടത്തിൽ പോകുവാനോക്ഷേത്രങ്ങളിൽ ആരാധന ചെയ്യുവാനോസ്വാതന്ത്ര്യം നിഷേധിച്ചഈ വർഗ്ഗത്തിന് മാടൻ /മറുത /കാളി കൂളി ........മുതലായ നീചവിഗ്രഹങ്ങളെ ആരാധിക്കുവാനും കോഴി,മൃഗങ്ങൾമുതലായ മിണ്ടാപ്രാണികളെഅറുത്തചോര കൊണ്ട് ബലി അർപ്പിക്കേണ്ടപൈശാചികമായ ഈആരാധനാസമ്പ്രദായത്തെപാടെ ഉന്മൂലനം ചെയ്തുമനുഷ്യനെ ശുദ്ധിയാക്കിഅക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയിസംഘടിച്ച് ശക്തരാക്കിനീച ബിംബങ്ങളെയും ആചാരങ്ങളെയും പഞ്ജനം ചെയ്യിച്ച് സ്വാതന്ത്ര്യത്തിന്റെസമത്വത്തിന്റെസ്നേഹത്തിൻറെപൊൻപുലരിആവോളംആസ്വദിക്കുവാൻ ഞങ്ങൾക്കുവേണ്ടിഅവതാരമെടുത്തഭഗവാൻ ശ്രീ നാരായണ ഗുരുദേവൻഞങ്ങളുടെ ദൈവമാണ് ....കാളി കൂളിമറുതഇവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ഈ പ്രഭാഷണംനടത്തിയ സഹോദരി ഞങ്ങളുടെ അന്തസാണ് ....... അഭിമാനമാണ് .....
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🕉️🙏🕉️🌹🕉️🙏🕉️
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
🙏🏻🙏🏻🙏🏻
🙏 very good speech🙏🙏🙏
🙏 very good speech
Very good. Congrats
🙏🏼🙏🏼🙏🏼
👍🌹🙏🌹
ഓം ശ്രീനാരായണ പരമഗുരവേ നമഃ