ബഷീർ സാറിന്റെ അതിഗംഭീരവും അർത്ഥഗംഭീരമായ ഗുരുദേവ പ്രഭാഷണംമനസ്സിന് വലിയ ഊർജ്ജം നൽകുന്നതാണ്. നമിക്കുന്നു. ശ്രീ നാരായണ ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Excellent. Will you please take initistive to reduce the public speechs of Dr Bhsheer into writings and publish them in a book or books? pl.give me the mobile no. of
2017 il ഇദ്ദേഹത്തിൻ്റെ ഒരു പ്രഭാഷണം എൻ്റെ നാട്ടിൽ വച്ച് കേൾക്കാനിടയായി.അമ്മയുടെ നിർബന്ധത്തിന് അമ്മക്ക് കൂട്ട് പോയതാണ്.ഇദ്ദേഹം എന്നെ പിടിച്ചു ഇരുത്തി കളഞ്ഞു.1.5 മണിക്കൂർ പോയത് അറിഞ്ഞില്ല.നമസ്കാരം പറഞ്ഞു നിർത്തുമ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു പോയി പരിസരം നോക്കിയില്ല. പിന്നെ ഒരു കൊല്ലം കഴിഞ്ഞ് ഇദ്ദേഹം മറ്റൊരു convention ഇല് പ്രസംഗിക്കാൻ വരുന്നു എന്ന് അറിഞ്ഞു.2-3 ദിവസം മുൻപ് അന്ന് ജോലി ചെയ്ത സ്ഥാപനത്തിലെ സാറിനോട് അനുവാദം ഒക്കെ ചോദിച്ചു വച്ചു.സൂക്ഷം ആ ദിവസം കേരളത്തിൽ ഒരു hartal. ഉച്ചയൂണ് ഒക്കെ കഴിഞ്ഞു ഓഫീസിൽ നിന്ന് ഞാൻ പറഞ്ഞിട്ട് ഇറങ്ങി.വണ്ടി ഇല്ല എന്നൊക്കെ പലരും പറഞ്ഞു.ഒന്നും കേട്ടില്ല.റോഡിൽ കുറെ അധികം നിന്നു.ഒടുക്കം എന്നെ കൊണ്ട് പോകാൻ എന്നോണം ഒരു ജീപ് വന്നു നിന്നു.ഒരു അമ്മയും കുഞ്ഞും മാത്രം ഉണ്ടായിരുന്ന അതിൽ കയ്റി പകുതി വരെ എത്തി. ജീപ്പ് ഇറങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു പ്രായം ചെന്ന അമ്മ ഒറ്റക്ക് ഒരു ഓട്ടോയിൽ വന്ന് slow ആക്കി ചോദിച്ചു പോരുന്നോ.മഞ്ഞ വസ്ത്രം കണ്ടപ്പോൾ മനസ്സിലായി അവിടേക്ക് ആണെന്ന്. കണ്ണ് നിറഞ്ഞു ഞാൻ ആ വണ്ടിയിൽ കയറി.അവിടെ എത്തുന്ന വരെ പ്രസംഗം തുടങ്ങിയിരുന്നില്ല.ഞങൾ ചെന്ന ഉടനെ പ്രസംഗം തുടങ്ങി 2 മണിക്കൂർ പോയത് അന്നും അറിഞ്ഞില്ല..അന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല.വല്യ അദ്ഭുതങ്ങൾ ഒന്നും ജീവിതത്തിൽ അതിന് മുൻപും പിൻപും ഉണ്ടായിട്ടില്ല.ഇതൊരു വല്യ കാര്യം ആയിട്ട് എന്നും മനസ്സിലുണ്ട്🙏
ബഷീർ സാറിന്റെ അതിഗംഭീരവും അർത്ഥഗംഭീരമായ ഗുരുദേവ പ്രഭാഷണംമനസ്സിന് വലിയ ഊർജ്ജം നൽകുന്നതാണ്. നമിക്കുന്നു. ശ്രീ നാരായണ ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ബഷീർ സാറിന്റെ പ്രഭാഷണം മനോഹരം❤
ഡോ.എം.എം ബഷീർസാറിന്റെ ഹൃദ്യമായ ഭാഷണം. മഹാഗുരുവിനെയും, ഗുരുദേവദർശനങ്ങളേയും ആഴത്തിൽ ഉൾക്കൊണ്ട ഈ ധന്യാത്മാവിന് ഗുരുകൃപയും,അനുഗ്രഹവുമുണ്ടാകട്ടെ...അഭിനന്ദനങ്ങൾ ഗുരുകൃപ റ്റി.വിക്കും.......!!!
നല്ല സന്ദേശം നല്ല പ്രഭാഷണം നല്ല അറിവു നൽക്കിയ ഗുരുവിന് പ്രണാമം.
ബഷീർ സാറിന്റെ പ്രഭാഷണം മഹനീയം . ലോക ജനത കേൾക്കേണ്ടതാണിവ. very good.
ലോകത്തെ ഏറ്റവും മഹത്തായ സന്ദേശം. നന്ദി സാർ . ഭഗവാനെ ഗുരുദേവാ പ്രണാമം
Excellent. Will you please take initistive to reduce the public speechs of Dr Bhsheer into writings and publish them in a book or books? pl.give me the mobile no. of
The mobile no.of Dr.Bhasheer to 9349463829 ,my no.
മഹത്തായ സന്ദേശം. പ്രണാമം ഗുരുനാഥാ
നമസ്കാരം Dr. ബക്ഷീർ. നന്ദി
മെഡിറ്റേഷൻ video cheyyamo.വളരെ നല്ല പ്രഭാഷണം. ചാനൽ subscribe cheythu.
പ്രണാമം❤❤❤❤❤
കുടുംബം ഒരുമിച്ചു ഇരുന്നു കേൾക്കേണ്ട പ്രഭാഷണം..
🙏great speech👍👍👍👍
2017 il ഇദ്ദേഹത്തിൻ്റെ ഒരു പ്രഭാഷണം എൻ്റെ നാട്ടിൽ വച്ച് കേൾക്കാനിടയായി.അമ്മയുടെ നിർബന്ധത്തിന് അമ്മക്ക് കൂട്ട് പോയതാണ്.ഇദ്ദേഹം എന്നെ പിടിച്ചു ഇരുത്തി കളഞ്ഞു.1.5 മണിക്കൂർ പോയത് അറിഞ്ഞില്ല.നമസ്കാരം പറഞ്ഞു നിർത്തുമ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു പോയി പരിസരം നോക്കിയില്ല.
പിന്നെ ഒരു കൊല്ലം കഴിഞ്ഞ് ഇദ്ദേഹം മറ്റൊരു convention ഇല് പ്രസംഗിക്കാൻ വരുന്നു എന്ന് അറിഞ്ഞു.2-3 ദിവസം മുൻപ് അന്ന് ജോലി ചെയ്ത സ്ഥാപനത്തിലെ സാറിനോട് അനുവാദം ഒക്കെ ചോദിച്ചു വച്ചു.സൂക്ഷം ആ ദിവസം കേരളത്തിൽ ഒരു hartal. ഉച്ചയൂണ് ഒക്കെ കഴിഞ്ഞു ഓഫീസിൽ നിന്ന് ഞാൻ പറഞ്ഞിട്ട് ഇറങ്ങി.വണ്ടി ഇല്ല എന്നൊക്കെ പലരും പറഞ്ഞു.ഒന്നും കേട്ടില്ല.റോഡിൽ കുറെ അധികം നിന്നു.ഒടുക്കം എന്നെ കൊണ്ട് പോകാൻ എന്നോണം ഒരു ജീപ് വന്നു നിന്നു.ഒരു അമ്മയും കുഞ്ഞും മാത്രം ഉണ്ടായിരുന്ന അതിൽ കയ്റി പകുതി വരെ എത്തി. ജീപ്പ് ഇറങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു പ്രായം ചെന്ന അമ്മ ഒറ്റക്ക് ഒരു ഓട്ടോയിൽ വന്ന് slow ആക്കി ചോദിച്ചു പോരുന്നോ.മഞ്ഞ വസ്ത്രം കണ്ടപ്പോൾ മനസ്സിലായി അവിടേക്ക് ആണെന്ന്. കണ്ണ് നിറഞ്ഞു ഞാൻ ആ വണ്ടിയിൽ കയറി.അവിടെ എത്തുന്ന വരെ പ്രസംഗം തുടങ്ങിയിരുന്നില്ല.ഞങൾ ചെന്ന ഉടനെ പ്രസംഗം തുടങ്ങി 2 മണിക്കൂർ പോയത് അന്നും അറിഞ്ഞില്ല..അന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല.വല്യ അദ്ഭുതങ്ങൾ ഒന്നും ജീവിതത്തിൽ അതിന് മുൻപും പിൻപും ഉണ്ടായിട്ടില്ല.ഇതൊരു വല്യ കാര്യം ആയിട്ട് എന്നും മനസ്സിലുണ്ട്🙏
🙏🏻🙏🏻🙏🏻
Very useful information sir. I request you please upload all speeches in UA-cam
Ohm,sreenarayana,paramasalguruvay,nama.gurudharm,jaikkttay.🎉🎉🎉.
Good speach sir
Best speech
Sivadasan varandarappilly
One of the greatest speechh
Very good sir
എല്ലാ സ്ത്രീ പുരുഷന്മാരും കുട്ടി കളും ഇത് കേൾക്കണം
Namaskaram ,
Please start your youtube to share your programme
Pranam
Thank സ് sir
🙏🙏
Superb
Daivame , ellavarum ee mahathaya prabhashanam onne kettirunnengil ethra nannayirunnu. Namaskaram sir.
Great speech sir ❤️❤️
good namaskaram
Sir plzz start a UA-cam channel to share your programme
very great speech
🙏🙏🙏🌹🌹🌹
very good ....God bless you
Good speech
സനാദന ധർമത്തെ മനസിലാക്കിയ ഗുരോ പ്രണാമം
It's amazing
പ്രണാമം സർ
🙏🙏🙏🙏🙏
Namikkunnu sir
very good good good good good good good good good
siva
🌹🌹🌹👍👍👍
Puthiya thalamura theerchayayum kelkkanam.
നുണ
പ്രണാമം സർ
🌹🌹🌹👍👍👍