ജന്മനാ കിട്ടുന്നതാണ് സംഗീത ജ്ഞാനം... പലർക്കും കിട്ടാത്തതും... നമ്മുടെയെല്ലാം പ്രാണപ്രിയനാണ് ദാസേട്ടൻ... എല്ലാവരുടെയും ഒരു മാതൃകാപുണ്യവും... ആർക്കും ആ ജ്ഞാനവും വരദാനവും ലഭിച്ചിട്ടില്ലെങ്കിലും പാടാനുള്ള പ്രചോദനം പലർക്കും ലഭിച്ചിട്ടുണ്ട്... പിന്നെ ചിലർക്കെങ്കിലും ശബ്ദസുഖവും ലഭിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ പന്തളം ബാലൻ അദ്ധേഹത്തിന്റെ പരിമിതിയായ കഴിവിൽ നിന്ന് കൊണ്ട് അതിമനോഹരമായി പാടി... ആർക്കും കേട്ടാലറിയാം സംഗീതം സമ്പ്രദായ ശൈലിയിൽ പാടിയിട്ടില്ലായെന്ന്.. പക്ഷേ ഇതുപോലെ എത്രപേർക്ക് പാടാൻ കഴിയും... ഞാൻ ദാസ്സേട്ടന്റെ കടുത്ത ആരാധകനും എന്റെ നെഞ്ചോട് ചേർത്തി പ്രാർത്ഥിക്കുന്ന വ്യക്തിയുമാണ്... ദാസേട്ടന് പകരം ദാസേട്ടൻ മാത്രമേയുള്ളൂ... എങ്കിലും പന്തളം ബാലൻ എന്ന ഗായകൻ അനുഗ്രഹീത ഗായകനാണെന്ന് പറയാൻ അഭിമാനമേയുള്ളൂ... അത് സത്യവുമാണ്... ആ ശബ്ദ സുഖവും മനോധർമ്മ ആലാപനവും അഭിനന്ദനാർഹമാണ്... കഴിവുകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് തന്നിലെ മഹത്വം സ്വയം മാനിക്കപ്പെടുന്നത്... അർഹിയ്ക്കുന്ന അംഗീകാരം ജന മനസ്സുകളിലാണ് ... അത് തീർച്ചയായും ശ്രീ പന്തളം ബാലനുണ്ട്... ഇനിയും ഒരുപാട് പാടാൻ ആരോഗ്യവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സസ്നേഹം... പാലക്കാട് രാമകൃഷ്ണൻ... ❤️🙏
അദ്ദേഹം പാടുന്നത് വല്ല തെറ്റും ഉണ്ടെങ്കിൽ അത് കേൾക്കുക പോരായ്മകൾ പറഞ്ഞു കൊടുക്കാൻ പോസിറ്റീവ് പറ്റുമെങ്കിൽ കൊടുക്കുക... പറയുന്ന ആൾക്കും പന്തളം ബാലനും വളരും ❤
யாரையோ imitate செய்வது போல் உள்ளது. கேரளாவில் அவரால் நிறையபேர் கர்நாடக சங்கீதத்தின் பேரில் விருப்பப்பட்டு வந்தார்கள். ஆனால் அவரை imitate செய்தே, ஒவ்வொருவரும் அவரவர் குரலின் தனித்தன்மையை இழந்து வருகிறார்கள். மலையாள சகோதரர்கள் நான் தவறாக சொல்லி இருந்தால் மன்னிக்கவும்.
There is nothing wrong with rendition. His voice has limitations. Stop harsh judgments. At least he is making an effort. Support him. It's easy to make judgments.
This is not the way of singing Carnatic music. For concert you should jot song krithi like filim songs. He is absolutely singing like filim song style ..you can enjoy Suresh. But I can’t enjoy this stuff of music. Poor singing only

ജന്മനാ കിട്ടുന്നതാണ് സംഗീത ജ്ഞാനം... പലർക്കും കിട്ടാത്തതും...
നമ്മുടെയെല്ലാം പ്രാണപ്രിയനാണ് ദാസേട്ടൻ... എല്ലാവരുടെയും ഒരു മാതൃകാപുണ്യവും...
ആർക്കും ആ ജ്ഞാനവും വരദാനവും ലഭിച്ചിട്ടില്ലെങ്കിലും പാടാനുള്ള പ്രചോദനം പലർക്കും ലഭിച്ചിട്ടുണ്ട്... പിന്നെ ചിലർക്കെങ്കിലും ശബ്ദസുഖവും ലഭിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ പന്തളം ബാലൻ അദ്ധേഹത്തിന്റെ പരിമിതിയായ കഴിവിൽ നിന്ന് കൊണ്ട് അതിമനോഹരമായി പാടി... ആർക്കും കേട്ടാലറിയാം സംഗീതം സമ്പ്രദായ ശൈലിയിൽ പാടിയിട്ടില്ലായെന്ന്..
പക്ഷേ ഇതുപോലെ എത്രപേർക്ക് പാടാൻ കഴിയും...
ഞാൻ ദാസ്സേട്ടന്റെ കടുത്ത ആരാധകനും എന്റെ നെഞ്ചോട് ചേർത്തി പ്രാർത്ഥിക്കുന്ന വ്യക്തിയുമാണ്... ദാസേട്ടന് പകരം ദാസേട്ടൻ മാത്രമേയുള്ളൂ...
എങ്കിലും പന്തളം ബാലൻ എന്ന ഗായകൻ അനുഗ്രഹീത ഗായകനാണെന്ന് പറയാൻ അഭിമാനമേയുള്ളൂ... അത് സത്യവുമാണ്...
ആ ശബ്ദ സുഖവും മനോധർമ്മ ആലാപനവും അഭിനന്ദനാർഹമാണ്...
കഴിവുകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് തന്നിലെ മഹത്വം സ്വയം മാനിക്കപ്പെടുന്നത്...
അർഹിയ്ക്കുന്ന അംഗീകാരം ജന മനസ്സുകളിലാണ് ... അത് തീർച്ചയായും ശ്രീ പന്തളം ബാലനുണ്ട്...
ഇനിയും ഒരുപാട് പാടാൻ ആരോഗ്യവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സസ്നേഹം...
പാലക്കാട് രാമകൃഷ്ണൻ... ❤️🙏
Enchanting.Divine music.🎉❤
വേണ്ട രീതിയിൽ പ്രശസ്തിയും അംഗീകാരവും ലഭിക്കാത്ത കലാകാരൻ . എല്ലാവിധ ആശംസകളും നേരുന്നു.
ശ്രീ പത്മനാഭൻ ആ നാവിൻ തുമ്പിൽ അൽപ്പം പോലും മാറാതെ അങ്ങനെ തന്നെ നിൽക്കുന്ന വാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു
സൂപ്പർ, സൂപ്പർ 🙏🙏🙏
Never heard you singing before! Impressed me a lot . All the best
ചാരുകേസിയുടെ മനോഹാരിത
അഭിനന്ദനങ്ങൾ ചേട്ടാ ❤❤❤❤👍🏼
Amazing. All the best. Keep it up. മെയ് God bless you.
K. Somanthan, Pattom.
Very good performance
അദ്ദേഹം പാടുന്നത് വല്ല തെറ്റും ഉണ്ടെങ്കിൽ അത് കേൾക്കുക പോരായ്മകൾ പറഞ്ഞു കൊടുക്കാൻ പോസിറ്റീവ് പറ്റുമെങ്കിൽ കൊടുക്കുക... പറയുന്ന ആൾക്കും പന്തളം ബാലനും വളരും ❤
നന്നായിട്ടുണ്ട് ഇഷ്ട കീർത്തനം
സൂപ്പർ പക്കമേളവും കലക്കി
പാക്കമേളത്തേക്കാൾ പാട്ട് അങ്ങനെ പറഞ്ഞാൻ എന്താ കുഴപ്പം
സൂപ്പർ 👌
അണ്ണാ,,,, സൂപ്പർ,,അടിപൊളി,,
സൂപർ
Super 😍🔥
Superrrrrr...
Sooper balettan👍👍👍
Super
അസ്സലായി ❤️❤️🙏🙏
❤️❤️Thank you for watching.❤️❤️ Please Like, Share and Subscribe !❤️❤️
Amazing chetta❤️❤️❤️
Super ❤️
🙏
വന്ദിക്കുന്നു ദിവാകരൻ പയ്യന്നുർ കവ്വായി
🙏♥️👍
Please don't kill classical songs
யாரையோ imitate செய்வது போல் உள்ளது. கேரளாவில் அவரால் நிறையபேர் கர்நாடக சங்கீதத்தின் பேரில் விருப்பப்பட்டு வந்தார்கள். ஆனால் அவரை imitate செய்தே, ஒவ்வொருவரும் அவரவர் குரலின் தனித்தன்மையை இழந்து வருகிறார்கள். மலையாள சகோதரர்கள் நான் தவறாக சொல்லி இருந்தால் மன்னிக்கவும்.
😭😭😭
വെറുതെ വലിച്ചു നീട്ടി... പിച്ചഔട്ട് ആകുന്നു....
Gaanamela aki
Very poor rendition. Learn more classic music and do the concert.
There is nothing wrong with rendition. His voice has limitations. Stop harsh judgments. At least he is making an effort. Support him. It's easy to make judgments.
This is not the way of singing Carnatic music. For concert you should jot song krithi like filim songs. He is absolutely singing like filim song style ..you can enjoy Suresh. But I can’t enjoy this stuff of music. Poor singing only
@@ull893 his singing style like ganamela..
Narada mukhamuni....no where heard that improvisation, Shri. Sankaran Naboodhiri and Yesudas are my references either they are wrong or he is wrong.
@@rajeshmenon2510 ഒന്ന് പോടാ മേനോനെ സൂക്കേട് മനസിലായി 🤣