ഒ.അബ്ദുള്ളക്ക് വീട്ടില്‍ മക്കള്‍ ഇല്ലേ..പരിചരിക്കാന്‍ | വഹാബ് സഖാഫി മമ്പാട്

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 306

  • @adbdullakoyathangal3069
    @adbdullakoyathangal3069 3 роки тому +52

    Apഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ നോളിജ് സിറ്റി വേഗത്തിൽ പ്രവർത്തനം തുടങ്ങട്ടെ

    • @cp.229
      @cp.229 3 роки тому

      ആമീൻ

  • @muhammadaashiq1768
    @muhammadaashiq1768 3 роки тому +3

    ഒരു രക്ഷയും ഇല്ല ഉസ്താദ്....👍

  • @ziyadziyad1587
    @ziyadziyad1587 3 роки тому +9

    ആദർശ വൈരാളികളുടെ കണ്ണിലെ കരടായ വഹാബ് സഖാഫിക്ക് അല്ലാഹു കാവലും ദീർഗാസും ഏറ്റിനൽകുമാറാകട്ടെ,,,,,,

  • @pkmpkm6989
    @pkmpkm6989 3 роки тому +32

    ഉസ്താദ് എല്ലാ ദിവസവും വീഡിയൊ ഇടണം
    വളരെ ആവേശത്തോടെയാണ് ഓരോ വീഡിയോയ്ക്കും കാത്തിരിക്കുന്നത്

  • @shameeramani879
    @shameeramani879 3 роки тому +5

    നല്ല മറുപടി 👌👌

  • @aboobackeraboobacker9987
    @aboobackeraboobacker9987 3 роки тому +1

    ഉസ്താദ്. 'ഞാനിത് പറയുന്നത് കേട്ടിട്ട് നിങ്ങളാരും അയാളുടെ വീഡിയോ പോയിക്കണ്ട് കുഴപ്പത്തിൽ ചാടിയേക്കല്ലേ "എന്ന് അടിക്കടി ഉദ്ബോധിപ്പിക്കുന്നത് എന്തായാലും നന്നായി. പണ്ട് മക്കയിലെ മുശ് രികുകളുടെ നേതാക്കൾ അവരുടെ ആളുകളോട്." നിങ്ങളൊന്നും പോയി ആ മുഹമ്മദിന്റെ പന്ജാര വർത്തമാനം കേട്ട് മയങ്ങി അതിൽ പെട്ട് പിഴച്ചു പോകരുതേ"എന്ന് ഉപദേശിച്ചത് ഓർത്തു പോയി ഉസ്താദേ. ഏതായാലും വളരെയേറെ നന്ദിയുണ്ട് അക്കാര്യത്തിൽ. ഉസ്താദിന് എല്ലാ ശൈഖന്മാരുടെയും ഔലിയാക്കളുടെയും സാദാത്തീങ്ങളുടെയും കാവൽ ഉണ്ടായിരിക്കട്ടെ. അവരുടെയൊക്കെ ജാഹ് ബർക്കത്തിനാലെ ദീർഘായുസ്സും ആഫീയത്തും ഏറ്റിയേറ്റിത്തരട്ടെ ആമീൻ.

  • @ISMAILKP269
    @ISMAILKP269 3 роки тому +1

    മറുപടി പൊളിച്ചു ഉസ്താദേ

  • @mpkarthikappalli2231
    @mpkarthikappalli2231 3 роки тому +10

    കടുപ്പത്തിലാണല്ലൊ ഉസ്താദേ...സാരമില്ല. നല്ലതാണ്.. ഡോസ് കൂടിയ മരുന്ന് തന്നെ വേണം ..

  • @samshadacha2423
    @samshadacha2423 3 роки тому

    Usthad usharakki💪

  • @thambinamakkimedia9808
    @thambinamakkimedia9808 3 роки тому +1

    Masha allah

  • @masteralmaster5607
    @masteralmaster5607 3 роки тому +3

    ماشاء الله تبارك الرحمن ❣️

  • @abdusalam8034
    @abdusalam8034 3 роки тому +47

    എത്റ കാലമായി ഈ മനുഷ്യൻ കാന്തപുരം ഉസ്താദിന്റെ ഇറച്ചി തിന്നാൻ തുടങ്ങിയിട്ട് അവസാനം ആ ർക്കും വേണ്ടാത്ത തബ്ബത് യഥാ അബൂലഹബ് ആ അവസ്ഥയിലേക്ക് എത്തും കാത്തിരിക്കുക wirudyam ചെന്നി

    • @kizhiseerikri7275
      @kizhiseerikri7275 3 роки тому

      അല്ല സഖാവീ നിങ്ങളെ ഒന്ന് അടക്കിയിരുത്താൻ വീട്ടിൽ ആരുമില്ലേ.കാൻതപൂരീ,.,

    • @kunhamukdr5939
      @kunhamukdr5939 3 роки тому

      @@kizhiseerikri7275 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqyrteqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqyqqqqqqqqqqyqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqyqqryqqqqqqqyqqqqqqqtqqqqqyqqqqqqyqqqqyqqqqqqqqqqqqqqqqqqqqqqqwrwwwqww444r

    • @suhailkt3424
      @suhailkt3424 3 роки тому

      @@kizhiseerikri7275 . താങ്കൾ അടിയന്തിരമായിട്ട് മാനസീക രോഗത്തിന് ചികിത്സ തേടണ൦ ☝

  • @vamzubair7864
    @vamzubair7864 3 роки тому +1

    Saqqafi usthadhinu allahu dheerggayus nalkkatte
    ആമീൻ

  • @salahudeenrazak5967
    @salahudeenrazak5967 3 роки тому

    ആദൃം സൊയം നന്നാവുക മുസ്ലിയാരേ

  • @muneerpoyil6960
    @muneerpoyil6960 2 роки тому

    Avadaranam super 👍👍👍

  • @mpkarthikappalli2231
    @mpkarthikappalli2231 3 роки тому +4

    ഏതായാലും പൊളിച്ചു

  • @noushadmalady5909
    @noushadmalady5909 3 роки тому +3

    ما شاء الله ❤️👍

  • @sooryasaqaufi5400
    @sooryasaqaufi5400 3 роки тому +1

    ماشاء الله. احسنت يا استاذ

  • @mohammedsaeed9469
    @mohammedsaeed9469 3 роки тому +2

    👍👍👍

  • @sharafudeenunoos6038
    @sharafudeenunoos6038 3 роки тому

    Ente vahab saqafi allahu afiyathulla deergayus nalkatte

  • @mujeebtk427
    @mujeebtk427 3 роки тому +1

    Valare nannaayi

  • @alic.m9628
    @alic.m9628 3 роки тому +27

    വഹാബ്സഖാഫി മുത്താണ്

    • @yusufsp1572
      @yusufsp1572 3 роки тому

      ഉസ്താദിന് അല്ലാഹ് afiyath kodkane അല്ലാഹ്

    • @michijali
      @michijali 3 роки тому

      @@yusufsp1572 ആമീൻ

    • @naabad123
      @naabad123 3 роки тому

      ഉണ്ട

    • @muhammedalthafpolur3931
      @muhammedalthafpolur3931 3 роки тому

      @@naabad123 കുരു 😆

  • @ashrafmuhammed3982
    @ashrafmuhammed3982 3 роки тому +2

    Super🎖🎖🎖

  • @royaltouch9461
    @royaltouch9461 3 роки тому +2

    നിരന്തരം വിടാതെ പിന്തുടരണം .
    ഞങ്ങളുണ്ട് കൂടെ .... 🤝👍

  • @huzoormedia710
    @huzoormedia710 3 роки тому +3

    Saqafi usthad ❤️

  • @sabithnelli
    @sabithnelli 3 роки тому +4

    ഉസ്താദെ നിങ്ങള് മുത്താണ്...👍👍👍

  • @basheerbasheer807
    @basheerbasheer807 3 роки тому

    o - അബദ് ല്ല രണ്ടാം ചേകന്നൂർ - ഈ കെളവൻ ചാവട്ടെ

  • @ISMAILKP269
    @ISMAILKP269 3 роки тому +2

    ഉസ്താദേ ഞാൻ ഈ 0 ന്റെ വീഡിയോ യും അനിൽ വീഡിയോയും കാണാറേ ഇല്ല നമുക്ക് ഉസ്താദിന്റ മറുപടി കേട്ടാൽ തന്നെ അവരുടെ പൊട്ടത്തരങ്ങൾ മനസ്സിലാവും

  • @rpk1820
    @rpk1820 3 роки тому

    Masha allah👍rahmathulla.pk umm al quwain

  • @ummersaid8679
    @ummersaid8679 3 роки тому

    Super

  • @1077ali
    @1077ali 3 роки тому +2

    Good

  • @mbkkl0295
    @mbkkl0295 3 роки тому +19

    ഒ.അബ്ദുല്ല അല്ല വട്ടപ്പൂജ്യം അബ്ദുല്ല 😁
    എ.പി.അബ്ദുള്ളക്കുട്ടിയുടെ മറ്റൊരു പതിപ്പ്

  • @azLamKenz
    @azLamKenz 3 роки тому +5

    വഹ്ഹാബ് ഉസ്താദ് ഇവന്മാർക്ക് ശെരിക്കും ഒരു എടങ്ങേറ് തന്നെ.. ഒരു റെസ്റ്റും കൊടുക്കാൻ ഉദ്ദേശമില്ല അല്ലെ 😝😃

  • @abunaeemabdurahman5045
    @abunaeemabdurahman5045 3 роки тому +6

    بارك الله فيكم وفي اعمالكم

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 3 роки тому

    ماشاء الله تبارك الله عليك يا استاذ

  • @mued3197
    @mued3197 3 роки тому +1

    അടിച്ചു പൊളിച്ചു

  • @ismailismail3316
    @ismailismail3316 3 роки тому

    Masha allah.
    Vahab sakafi ustad nannai.koduthu agane thanne venam ayalk

  • @തമീമുദ്ദാരി1001

    🌹🌹🌹🌹🌹🌹🌹

  • @rajabmedia313
    @rajabmedia313 3 роки тому +2

    വഹാബ് സഖാഫി വേറെ ലെവലാ മാഷാ അല്ലാഹ്

  • @hubburasool200
    @hubburasool200 3 роки тому +1

    👌👌👌👌👌

  • @utubehass
    @utubehass 3 роки тому +2

    സമയം 12.57 മുതൽ 16.29 വരെ- ചരിത്രത്തിൽ ഇടംപിടിച്ച മറുപടി. ഇതിലും വലിയ മറുപടി ഇനി‌ സ്വപ്നത്തിൽ മാത്രം. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. ഗ്രെയ്റ്റ്.

  • @shareefshareef2982
    @shareefshareef2982 3 роки тому

    ما شاء الله

  • @AbdulShakoor-cg1gq
    @AbdulShakoor-cg1gq 3 роки тому +1

    😀😀polichu

  • @abidaysha9378
    @abidaysha9378 2 роки тому

    Superustad

  • @abusuhailahsani8049
    @abusuhailahsani8049 3 роки тому +2

    👍👌

  • @abthurahimaan5054
    @abthurahimaan5054 3 роки тому

    2021 പുതിയ ഒരു വിഭാഗം ഇറങ്ങും എന്ന് പറഞ്ഞിട്ടുണ്ട് അതാണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ള വരും നോക്കട്ടെ

  • @jamsheertlr6025
    @jamsheertlr6025 3 роки тому +11

    ഉസ്താദ്‌ കുതിക്കുന്നു ഞങ്ങൾ ഒരു ടീം ഉസ്താദിന്റെ പിന്നില്‍ ഉണ്ട്.... അനില്‍ നെ വിടരുത്

  • @favaskoottamparafavas8571
    @favaskoottamparafavas8571 3 роки тому +4

    Saqafi usthad മുത്താണ്... ❤️

  • @nasarzeena7946
    @nasarzeena7946 3 роки тому +1

    ഒ അബ്ദുള്ള ഇ പ്രായത്തിൽ ഇത് പോലുള്ള വിഡ്ഢിത്തം വഴിവാക്കിക്കൂടെ

  • @Salamsalam-pp2go
    @Salamsalam-pp2go 3 роки тому +8

    പൂജ്യം അബ്ദുള്ള

  • @Jasmine-wy3hc
    @Jasmine-wy3hc 3 роки тому +1

    അയ്യോ, ഈ സമാധാന മതത്തിൽ മുഴുവൻ സമാധാനം. മിച്ചം ഉള്ളത് ഇപ്പോൾ ലോകം മുഴുവൻ വിതറി നടക്കുകയല്ലേ. സമാധാനം പൂത്തുലയുന്നു.

  • @husainars8682
    @husainars8682 3 роки тому +1

    അനിൽ വധം പോലെ................. ഓ ഔള വധവും തുടരുക.............

  • @shameeramani879
    @shameeramani879 3 роки тому +12

    പണ്ഡിതന്മാരുടെ രക്തം ഊറ്റിക്കുടിച്ച് സീറോ അബ്ദുള്ള

  • @askarellikkal9612
    @askarellikkal9612 3 роки тому +1

    Extra ordinary

  • @yusufsp1572
    @yusufsp1572 3 роки тому

    ഉസ്താദിന് ആരോഗ്യം നല്ഗണെ അല്ലാഹ്

  • @swafiyyanaseema4541
    @swafiyyanaseema4541 3 роки тому +12

    വൃദ്ധ സദനത്തിലേക്ക് വേണ്ട. ചവറ്റു കൊട്ടയിലേക്ക്

  • @nahdarulfalah3219
    @nahdarulfalah3219 3 роки тому

    ഓ അബ്ദുല്ലനെ കുതിരവട്ടത്തിലേക്ക് കൊണ്ടുപോയി വിടെനെ..അബ്ദുല്ലന്ടെ മക്കളെ...പ്ലീസ്

  • @abdurahman6187
    @abdurahman6187 3 роки тому +3

    O അബ്ദുള്ള എന്നാൽ മുമ്പ് മക്കത്ത് അബ്ദുല്ലാഹിബിന്‌ സലൂലിനെ ഓർമ വരുന്നു

    • @cp.229
      @cp.229 3 роки тому

      വാസ്തവം

  • @KunchiMarakkar-c4h
    @KunchiMarakkar-c4h 4 місяці тому

    Ap ustaadine ninakku marakkaan kazhiyilla kura kesill ninnum rakshappeduthiyadalle aa nanni kaanikkanam

  • @chandrikachandrann
    @chandrikachandrann 3 роки тому

    😎😎😎😎😎

  • @sayyidabuhashir2469
    @sayyidabuhashir2469 3 роки тому +1

    🌷🌷🌷👍👌

  • @anvarsharafudeens666
    @anvarsharafudeens666 3 роки тому +2

    ഇപ്പോൾ ഉള്ള 2,3,പേരെ ഒതുക്കിയിട്ടു ഞാൻ വന്നോളം 😁😁😂😂👍👍അത് പൊളിച്ചു

  • @ismailmundodan1171
    @ismailmundodan1171 3 роки тому +1

    അബ്ദു നിങ്ങൾ sodium check ചെയ്യൂ

  • @EllikkalRijab649
    @EllikkalRijab649 3 роки тому +3

    ഉസ്താദ് ❤

  • @nisar1371
    @nisar1371 3 роки тому +1

    ഹൗ... വല്ലാത്ത പടപ്പ്.👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉 ഒന്നും പറയാനില്ല😀😀😀😀😀

  • @rushdamedia6425
    @rushdamedia6425 3 роки тому +1

    Stated

  • @abdulkhadar108
    @abdulkhadar108 3 роки тому

    Spr

  • @ubaidullava3453
    @ubaidullava3453 3 роки тому +2

    🌹🌷🌹🌷🌹

  • @danisho9188
    @danisho9188 3 роки тому

    ഉസ്താദെ ആ കിളവൻ ഫൂജീം അദുള അതതൂം പിതതൂം ആണം ഈ ഫൂജീം അദുളാനെ എനാണം അജ്റാഹിൽ കാണുക

  • @anvarsharafudeens666
    @anvarsharafudeens666 3 роки тому +1

    ഉസ്താദെ അടിപൊളി യായി പൊളിച്ചു അടുക്കി കൊടുത്തു

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 3 роки тому +3

    മൂർച്ചയില്ലാത്തകത്തികണ്ടിടത്തെല്ലാം ഇട്ട് വെട്ടുന്നത് പോലെയാണ് നിങ്ങളുടെ പരിപാടി അബ്ദുള്ളസാഹിബ് പാർട്ടിമാറുന്നതും സംഗടനമാറുന്നതുമെല്ലാം അദ്ദേഹത്തിന്ന് സ്വന്തമായിഅഭിപ്രായസ്വാതന്ത്ര്യമുള്ളത്കൊണ്ടാണ്. നിങ്ങളെയൊക്കെപോലെ കാന്തപുരത്തിനോട്സമ്മതംചോദിക്കേണ്ടതായആവശ്യമൊന്നുമില്ല. പിന്നെ വിവരത്തെകുറിച്ച്പറയുകയാണെങ്കിൽ അദ്ദേഹം ആനയാണെങ്കിൽ നിങ്ങളൊരു ഉറുമ്പ്മാത്രമാണ് വിവരവും വിജ്ഞാനവുമുള്ളവരോടെ. ല്ലാം നിങ്ങളുടെഅൽപ്പത്തരം വിളമ്പി സരിതയോട് മാപ്പ്പറഞ്ഞത്പോലെ ആവർത്തിക്കണോ നിങ്ങൾക്കൊക്കെപറ്റിയപണി കറാമത്തുകളിൽഗവേഷണംനടത്തുന്നതാണ് ജാഹിലുകൾഎനിയുംകുറെഭാക്കിയുണ്ട് കേരളത്തിൽ.. നിങ്ങളാര് അബ്ദുള്ളസാഹിബ് ആര് എന്നത് അദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം നന്നായറിയാം അബ്ദുള്ളസാഹിബിന്റെഎല്ലാഅഭിപ്രായങ്ങളോടും യോജിപ്പുള്ള ആളൊന്നുമല്ല ഞാൻ പക്ഷെ അദ്ദേഹംസ്വന്തമായിഅഭിപ്രായമുള്ളവനും ആരോടുംഅത് മുഖത്തടിച്ചത്പോലെതുറന്ന്പറയുവാൻമടികാണിക്കാത്തവനും വിഷിശ്യാ നല്ലവിവരമുള്ളവനുമാണ് അതിനെ ഞാൻബഹുമാനിക്കുന്നു. അദ്ദേഹത്തെകുറ്റംപറയുവാനുള്ള ഒരുയോഗ്യതയും കറാമത്ത് കമ്മറ്റിക്കാരനായവഹാബ് സക്കാഫി ക്കോ തുല്ല്യമായവർക്കോ ഒരൽപംപോലുമില്ല പൂച്ചയും പുലിയും ഒന്നല്ലസക്കാഫീ

    • @mouz3084
      @mouz3084 3 роки тому

      O എന്നും o തന്നെ

    • @debate1053
      @debate1053 3 роки тому

      എന്നാൽ താൻ കൊണ്ട് പോയി പിഴുങ്ങി തിന്ന്

    • @k.pmajeed2087
      @k.pmajeed2087 3 роки тому +2

      ഒ അബ്ദുല്ലക്ക് വീട്ടിൽ മക്കൾ ഇല്ലേ.... പരിചരിക്കാൻ എന്ന ഉസ്താദിന്റെ രണ്ട് വാക്ക് മതി താങ്കൾക്കും, താങ്കളുടെ സാഹിബിനും വയറുനിറയാൻ 😀😀
      താങ്കൾക്ക് അത് നല്ലവണ്ണം ഏറ്റിട്ടുണ്ട് എന്ന് മനസ്സിലാകുന്നു 😀
      അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ എഴുതി താങ്കളുടെ സങ്കടവും, വിഷമവും തീർക്കുന്നത് 😀😀😀😀

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 роки тому

      നീ വല്ലാത്ത മൊയന്ത് തന്നെ ആണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @shaheercochi7859
    @shaheercochi7859 3 роки тому +12

    രണ്ടു സൈഡും വെള്ളയിട്ടു. കാലു രണ്ടും കുഴിയിലേക്ക് നീണ്ടു എന്നിട്ടും ' അയാൾ (കള്ളൻ) കളവും ഫിത്നയും നിർത്തില്ല.

  • @mss414
    @mss414 3 роки тому +9

    ഈ കിളവൻ അബ്ദുല്ല ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому

    ആ അബ്ദുല്ല എന്ന് പറഞ്ഞാൽ ഈ ആലിബാബ കഴുത മലയാളത്തിൽ പറഞ്ഞാൽ കഴുത ഈ കഴുതക്ക് അഞ്ച് പൈസ എന്റെ ബുദ്ധി പോലും ഇല്ല സംസാരിക്കാൻ വിവരം ഉള്ളവരുടെ അറിവ് ഒരു വിവരവുമില്ലാത്ത ഒരു വഹാബികൾ അതിനോട് എന്തിനാണ് ഇങ്ങനെ സംസാരത്തിനു ഉസ്താദ് ഇതൊക്കെ വിട്ടുകള ഇങ്ങനത്തെ വിവരംകെട്ട കവിതകളോട് മറുപടി പറയാൻ പോകുന്നത് നല്ലത് നമ്മുടെ ഈ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നോക്കുക

  • @-op1974
    @-op1974 3 роки тому +4

    വയസ്സായാൽ ഒരു അടക്കവും ഒതുക്കവും നല്ലതാണ് അബ്ദുല്ലക്ക് അത് ഇല്ല. അപ്പം സഹിക്കട്ടെ

  • @mpark4057
    @mpark4057 3 роки тому +4

    സീറോക്ക് കാറ്റ് പോകാനായിട്ടുണ്ട് അതിന്റേ മുമ്പുള്ള ആളികത്തലാണ്

  • @muhamedkutty9572
    @muhamedkutty9572 3 роки тому

    മുസ്ലിം ഉണ്ടായിട്ടവേണ്ടേ പിളർത്താൻ..

  • @shoukathkvshoukath9260
    @shoukathkvshoukath9260 3 роки тому

    Abdula.sir.samudayathin.anum..oru.muthalkoot

  • @sirajudheensulthwani9600
    @sirajudheensulthwani9600 3 роки тому +3

    അബ്ദുള്ള.... ഓലപ്പാമ്പ് കാണിച്ച് വിരട്ടല്ലേ

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 3 роки тому

    മുത്രം കരമത്ത്‌ അടുക്കട്ടെ ഉസ്താദ് തൊഴിൽ ഉറപ്പു പണ്ണുങ്ങൾ എടുക്കട്ടെ

  • @najick3803
    @najick3803 3 роки тому +10

    സീറോ അബ്ദുള്ള

  • @shameershami8133
    @shameershami8133 3 роки тому +7

    പൊളിച്ചു .. സീറോ , O, ഇപ്പളും ,O, തന്നെ

  • @73mohd1
    @73mohd1 3 роки тому

    Editing കാഴ്ചയില്‍ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു

  • @fathahahsani1604
    @fathahahsani1604 3 роки тому +2

    😁😅😅👌

  • @abuyasirak4206
    @abuyasirak4206 3 роки тому

    സഖാഫി ഉസ്താദെ .......
    ന്യു ജൻ S S F കാരുടെ സ്റ്റേജിൽ ആദരവ് കൊടുത്തത് കണ്ടിട്ടുണ്ട് ......
    ഉളിയിൽ അഹ്സനി യെ ഏല്പിച്ചേക്കു.....
    നോളേജ് സിറ്റിയിൽ ഒരു വൃദ്ധസദനം തുടങ്ങുകയാണങ്കിൽ പരിചരിക്കാൻ
    സ്വാന്തനം കുട്ടികൾ ഉണ്ടാവുമല്ലേ........
    നോ

  • @muhamedkutty9572
    @muhamedkutty9572 3 роки тому

    ഓ. അബ്ദുള്ള തീവ്ര ഇസ്ലാമിക
    ചിന്തകൻ മാത്രം.

  • @AbdulRahman-fu1yf
    @AbdulRahman-fu1yf 3 роки тому +1

    Zeero abdullak usthadinte marubqduk kuravundairuunu

  • @haneefaalingal9933
    @haneefaalingal9933 3 роки тому

    ഈഹയവാൻകാക്കയുടെനാവ്പിടിച്ചോട്ത്ത്കിട്ടാതയിട്ടുണ്ട്ഇപ്പോൾകുരച്ച്തീർക്കുകയാപാവംഈപോക്ക്പോയാൽചങ്ങലയിൽആവുംഅന്തൃം

  • @hassank3121
    @hassank3121 3 роки тому

    O abudullwa "thrught"sound maramakeri

  • @muhammedhaneefa2026
    @muhammedhaneefa2026 3 роки тому

    Ne.

  • @manumohmd8607
    @manumohmd8607 3 роки тому

    IDUPOLULA NARIYA PARUVADY ISLAMINDE SAILI ANNO USTADE

  • @basheerbasheer807
    @basheerbasheer807 3 роки тому

    o വാഹനാപകടത്തിൽ ചാവും - നാം കാത്തിരിക്കാ

  • @firosekhan1644
    @firosekhan1644 3 роки тому

    താങ്കളുടെ വാദങ്ങൾ മറുപടി അർഹിക്കുന്നതാണ് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് താങ്കളുടെ കുഴപ്പമാണ്

  • @sayyedalial-madhli7409
    @sayyedalial-madhli7409 3 роки тому

    ഓട്ടആട്ടുള്ള

  • @pcarahman9320
    @pcarahman9320 3 роки тому +7

    ഈ കിഴവന് അൾസിമേഴ്സ് രോഗമാണുള്ളത് ,

  • @sajidsaqafi7649
    @sajidsaqafi7649 3 роки тому

    സീറോ സാബ് മുർദാബാദ്

  • @majeedommer2106
    @majeedommer2106 3 роки тому

    Usthaade inganeyullavane Mahaan ennu orikkalum vilikkalle.

  • @noorpadinjakara8169
    @noorpadinjakara8169 3 роки тому +1

    💐💐💐
    pO adhulla

  • @hassank3121
    @hassank3121 3 роки тому

    Moveloode.rathheebe akbar siyarathhe no 1(mujahidukalke muttwan illwa biriyni)

  • @yusufbhai8302
    @yusufbhai8302 3 роки тому +1

    ماشاالله تبارك الله 🌹🌹🌹👌🏼👌🏼👌🏼