ANJATHAM | അഞ്ജാതം | 👁️HORROR THRILLER | SHORT MOVIE

Поділитися
Вставка
  • Опубліковано 25 сер 2024
  • Direction _ Manu Kumbazha | Storry_ Jaisal.P | DOP_ Sudheesh b&w | Editz_ Suneesh b&w
    #Vinay hasyakala
    #Ajith chengara
    Manu Kumbazha
    #copy right only hasyakala media🎥

КОМЕНТАРІ • 238

  • @HARIVETTOOR
    @HARIVETTOOR 4 роки тому +41

    വളരെ നന്നായി ഓരോ ആർട്ടിസ്റ്റുകളും നന്നായി ആക്ട് ചെയ്തു. ഈ ചെറിയ സംരഭം ഒരു വലിയ പ്രോജക്ടിലേക്കു നയിക്കാൻ കാരണം ആവട്ടെ.. നന്മകൾ

  • @mallumathan
    @mallumathan 4 роки тому +25

    ബിജുക്കുട്ടൻ ഭാഷയിൽ ഒന്നും പറയാനില്ല.. സൂപ്പർ...
    ചെറിയ പാളിച്ചകൾ സ്വഭാവികം മാത്രം.
    ടീമിന്എല്ലാവിധ ആശംസകളും.

  • @ajichettikulangara4958
    @ajichettikulangara4958 3 місяці тому +1

    കോൺസ്റ്റബിൾ ഇംഗ്ലീഷ് പറഞ്ഞ രീതി ഒഴിച്ചാൽ... ബാക്കി എല്ലാം കിടു.. 👌🏼.. നല്ല പ്രേമേയം.. നല്ല കൊറിയോ,. നല്ല അഭിനയം.. നല്ല അവതരണം.. അതിനുമപ്പുറം അടിപൊളി climax 👌🏼👌🏼👌🏼🥰🥰🥰.. നിങ്ങളിൽ നിന്ന് കൂടുതൽ films പ്രതീക്ഷിക്കുന്നു 🙏🏼

  • @rakhimolmr5874
    @rakhimolmr5874 2 роки тому +7

    ഇത് 'എന്റെ പ്രേതാനുഭവങ്ങൾ' എന്ന പേജിൽ ഞാൻ വായിച്ചിട്ടുണ്ട്.. അതിന്റെ ദൃശ്യാവിഷ്കാരം അടിപൊളി ആയിട്ടുണ്ട് ❤️❤️

    • @VallicheruppMedia
      @VallicheruppMedia 2 роки тому +2

      ഒരുപാട് നന്ദി
      , പ്രേതാനുഭവങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജൈസൽ എഴുതിയ കഥയുടെ ദൃഷ്യാവിഷ്കാരമാണ് അജ്ഞാതം, ക്രെഡിറ്റ് കാർഡിൽ ഗ്രുപ്പിന്റെ പേരിൽ നന്ദി അറിയിച്ചിട്ടുണ്ട്....

  • @sruthyvava1805
    @sruthyvava1805 3 роки тому +27

    എന്റെ പൊന്നു ചേട്ടാ ഞാൻ ബംഗാളി ഒന്നും അല്ല മലയാളിയാ.. (dont judge a book by its cover. Brother )

  • @rajanipradeeppradeep9453
    @rajanipradeeppradeep9453 4 роки тому +5

    വളരെ നനായിട്ടുണ്ട്...cilmax സൂപ്പർ,,,,അടിപൊളി

  • @ponnuse6437
    @ponnuse6437 2 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ 👌😊😊

  • @sunandadevip9750
    @sunandadevip9750 3 роки тому +1

    Super iniyum ithupolethe short films pratheekshikunnu

  • @acvox
    @acvox 4 роки тому +1

    Super dearsss.... നന്നായിട്ടുണ്ട്... കണ്ടിരിക്കാം..... മടുപ്പിലാതെ... നല്ല കഥ.. അവതരണം.. എല്ലാവരും ഒന്നിനൊന്നു തകർത്തഭിനയിച്ചു.... ക്യാമറ കിടു 👍👍👍👍ക്ലൈമാക്സ്‌ പൊളിച്ചു

  • @beluga8427
    @beluga8427 3 роки тому +9

    Sound effects , visuals.. Everything is super 🔥🔥🔥🔥Nice

  • @anishravi4631
    @anishravi4631 4 роки тому +7

    സൂപ്പർ ആയിട്ടുണ്ട് എല്ലാവരും.

  • @dreamztechmakerz1758
    @dreamztechmakerz1758 4 роки тому +4

    " അലോസരം തോന്നിക്കാത്ത നല്ല അവതരണവും നല്ല ടൈമിഗും... നന്നായിട്ടുണ്ട്.. എന്റെ അഭിപ്രായം.. എനിക്കിഷ്ടപ്പെട്ടു 👌👌

  • @ambilyanil7965
    @ambilyanil7965 4 роки тому +21

    Climax ഒട്ടും പ്രതീക്ഷിച്ചില്ല. അഭിനയം, കഥ, എല്ലാം suuuuuper...... 👏👏👏👏👏👏👏

  • @boys8702
    @boys8702 4 роки тому +2

    അടിപൊളി ആസ്വദിച്ചു കണ്ടതുകൊണ്ടാവാം കുറ്റങ്ങൾ പറയാൻ ഒന്നും കണ്ടില്ല.. നല്ല ഒരു ട്വിസ്റ്റ് ആണ്. എന്തായാലും എല്ലാവരും തകർത്തു.. അസിസ്റ്റന്റ് ക്യാമറാമാൻ മുകേഷ് എന്റെ ഒരു അനിയനും നല്ല ഒരു സുഹൃത്തുകൂടിയാണ്.. കുറ്റാരോപിതനായി ആണെങ്കിലും കുഴപ്പമില്ലാത്ത നല്ലൊരു വേഷം കെെകാര്യം ചെയ്തല്ലോ😄. ഇനിയും പുതിയ കഥയും കഥാപാത്രങ്ങളും ആയി മുന്നോട്ട് പോകാൻ എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🔥👌🏽🤘🏾✌🏽❤️❤️💚🧡

  • @PROTMFITNESS
    @PROTMFITNESS 4 роки тому +2

    Wow

  • @vinodkp555
    @vinodkp555 4 роки тому +4

    Camera. Work. Soooooooper. 👌👌
    രാത്രി കാഴ്ചകൾ. ഭംഗിയായി ചിത്രീകരിച്ചു.
    Dialogue. ചിലത്. ഒരു ഓർജിനാലിറ്റി. കിട്ടിയില്ല.
    He is no more. എന്നത് മലയാളത്തിൽ ആയിരുന്നേൽ. ഒന്നു കൂടി നന്നായേനെ എന്ന്‌ തോന്നി.
    നല്ല script.
    അഭിനയിച്ചവർ എല്ലാരും മികച്ച പ്രകടനം ആയിരുന്നു. തമ്പുരാൻ. കലക്കി.
    Second part. ഇറക്കാൻ ആണോ.
    UNKNOWN. അജ്ഞാതമാക്കി. വെച്ചത്.
    ഇഷ്ടപ്പെട്ടു. Congrats. 👌👌👌👌

    • @VallicheruppMedia
      @VallicheruppMedia 4 роки тому

      നല്ല നിരീക്ഷണം...
      പാർട്ട് 2 വരും

  • @sp-jx4bg
    @sp-jx4bg 2 роки тому +1

    Romba nalla irukku manu bro ..upcoming movies ku egarly waiting bro

  • @saranyasasidharan4822
    @saranyasasidharan4822 3 роки тому +2

    Nice aayitund. Hero chetan nalla abhinayam😍❤
    Pinne Kadhayil aa janmiye swaasam muttichu konnathu seriyayillen thonni. Ayalkulla siksha kitiyathalle.
    Elarum nannayi thanne cheythu. Janmi,magic kaaran.ellarum super❤

  • @rahiyanathmisriya5873
    @rahiyanathmisriya5873 3 роки тому +2

    ഒരുപാട് ഇഷ്ട്ടായി സൂപ്പർ ക്ലൈമാക്സ്‌

  • @VallicheruppMedia
    @VallicheruppMedia 4 роки тому +4

    കിടിലൻ ക്ളൈമാക്സ്.... എല്ലാവരും തകർത്തു, അടിപൊളി

  • @VaaSMediA1
    @VaaSMediA1 4 роки тому +1

    Nannayirikkunnu. very good

  • @adwaithaprasanthan1887
    @adwaithaprasanthan1887 3 роки тому +2

    Superb great work

  • @therealbobbyn
    @therealbobbyn 4 роки тому +3

    ഒരു സിനിമ കണ്ട ഫീൽ... എല്ലാരും സൂപ്പർ, ഡയറക്ഷൻ, അഭിനയം, ക്യാമറാ. എല്ലാം മനോഹരം..congrats and all the best

  • @welkinmedia1354
    @welkinmedia1354 3 роки тому +1

    കളർഫുൾ

  • @ansukhanvlogs9422
    @ansukhanvlogs9422 4 роки тому +2

    super ellavarum...

  • @bijuvbijuv4604
    @bijuvbijuv4604 3 роки тому +5

    Excellent !! You did the right job!!!

  • @santhakumart.v181
    @santhakumart.v181 2 роки тому +1

    നല്ലതാണ്.

  • @thanusheaven1726
    @thanusheaven1726 2 роки тому +1

    Super🔥

  • @9746236412
    @9746236412 4 роки тому +5

    Amazing....
    Long way to go.....👍💓
    Divas Creative World

  • @lainageorge7553
    @lainageorge7553 2 роки тому +1

    Super Hero

  • @ashwathisharath4184
    @ashwathisharath4184 3 роки тому +3

    Kollam. Good work. Ellaavarum nannayittu abhinayikkunnundu. Keep going

  • @renjithraju925
    @renjithraju925 4 роки тому +2

    Adipoli super

  • @fictionfans6226
    @fictionfans6226 3 роки тому +1

    Super

  • @tripadaperformingarts8860
    @tripadaperformingarts8860 4 роки тому +1

    ചേട്ടായി അടിപൊളി

  • @aishwaryaanilranni7678
    @aishwaryaanilranni7678 4 роки тому +1

    സൂപ്പർ ആയിട്ടുണ്ട് മനോഹരം,, നല്ല അഭിനയം, നല്ല സംവിധാനം,, നല്ല സ്റ്റോറി.., സൂപ്പർ

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 4 роки тому +2

    നന്നായിട്ടുണ്ട് സൂപ്പർ

  • @sabirasalim2771
    @sabirasalim2771 2 роки тому +2

    Super 👌👌👌

  • @malaviraj7383
    @malaviraj7383 3 роки тому +1

    Very nice

  • @ClickGuru
    @ClickGuru 4 роки тому +2

    Super... All the best #Clickmedia

  • @badharperumbavoorofficial627
    @badharperumbavoorofficial627 4 роки тому +2

    സൂപ്പർ പൊളിച്ചു വിനയൻ അജിത്.... എല്ലാ വിധ വിജയാശംസകൾ

  • @Jibinvlogs3
    @Jibinvlogs3 4 роки тому +1

    Aliyo poliyee

  • @geethahariharan4405
    @geethahariharan4405 5 місяців тому +1

    👍🏻

  • @baijuravi5546
    @baijuravi5546 Рік тому +1

    Supper

  • @Forever-pk5ft
    @Forever-pk5ft 4 роки тому +2

    സൂപ്പർ അഭിനയം.... സൂപ്പർ മാക്കിങ്.. അടിപൊളി

  • @anaghaanu7626
    @anaghaanu7626 2 роки тому +2

    അടിപൊളി 👌👌👌

  • @CforCreation
    @CforCreation 4 роки тому +1

    Amazing.....polichu,joined

  • @remyalathesh9147
    @remyalathesh9147 3 роки тому +2

    👌👌👌, good theme 🥰🥰🥰all the best 👍👍👍

  • @jayakkr
    @jayakkr 4 роки тому +1

    super..nalla kadha. direction..ellam super

  • @jeejasurendran3057
    @jeejasurendran3057 4 роки тому +3

    Very good

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +3

    Superb and nice short film.all the elements in this movie is awesome and superb.keep going.expecting more from this team👍

  • @lekshmimanu1814
    @lekshmimanu1814 4 роки тому +3

    Gud തീം. എല്ലാവരും സൂപ്പർ

  • @amaramal7280
    @amaramal7280 3 роки тому +1

    Climax polichu

  • @romyjose1012
    @romyjose1012 3 роки тому +2

    Ellarum super .god bless u teams

  • @parukuttyvlog3714
    @parukuttyvlog3714 3 роки тому +1

    👌👌

  • @sarathbaby2353
    @sarathbaby2353 3 роки тому +1

    Superb

  • @annamolantony2377
    @annamolantony2377 3 роки тому +1

    Climax polichu. Aa athmakkal cheyyendathu angeru cheythu 👏

  • @afsumedia9878
    @afsumedia9878 3 роки тому +2

    👌👌👌👌

  • @soniyamathew33
    @soniyamathew33 4 роки тому +2

    Very good... fully watched👌👌

  • @MalayaliCouples
    @MalayaliCouples 4 роки тому +2

    എല്ലാവരും തകർത്തു 👏👏👏👏👏👏👏👏👏👏

  • @akshayaa3422
    @akshayaa3422 4 роки тому +4

    super......unexpected climax.......nalla plot.......

  • @HarisreeDigitalMedia
    @HarisreeDigitalMedia 4 роки тому +2

    Nalla oru drishya virunu ...good

  • @ichuz_shanuz
    @ichuz_shanuz 4 роки тому +1

    Kidu

  • @MJmediaofficial057
    @MJmediaofficial057 4 роки тому +1

    Nyc one

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 4 роки тому +2

    സൂപ്പർ Film 😘😘😘😘

  • @anjalybiju7749
    @anjalybiju7749 4 роки тому +2

    Wow. Super ...

  • @PREETHASFOODCHANNEL
    @PREETHASFOODCHANNEL 4 роки тому +1

    Good video

  • @lightesofsalvation582
    @lightesofsalvation582 4 роки тому +2

    വളരെ നല്ലത്.... ബ്രോസ്.... എല്ലാ വിധ ആശംസകൾ നേരുന്നു.... ഇനിയും ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ......

  • @maketimetoseetheworld
    @maketimetoseetheworld 4 роки тому +2

    Good work

  • @freemob5498
    @freemob5498 3 роки тому +1

    Nice

  • @ashmidominic5371
    @ashmidominic5371 3 роки тому +1

    Climax njan uhichath thanne ayirunnu... Anyway supr ayirunnu

  • @sivadas.
    @sivadas. 4 роки тому +11

    Excellent..., thrilling climax, all did well... , Congrats 👍

  • @SajisVLOGS
    @SajisVLOGS 4 роки тому +4

    Great work ...👌

  • @sathyajithjithu
    @sathyajithjithu 4 роки тому +3

    സൂപ്പർ വർക്ക്...... congrats മനു & ടീം ❤️

  • @monsptha
    @monsptha 4 роки тому +3

    അടിപൊളി

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +1

    നന്നായിട്ടുണ്ട് സൂപ്പർ 🔥🔥🔥

  • @amimol1971
    @amimol1971 3 роки тому +1

    Adipwolii

  • @sona8247
    @sona8247 4 роки тому +1

    വിനയ് അജിത് super.. ഗുഡ് മൂവി god bless you

  • @maryshanijoseph8390
    @maryshanijoseph8390 2 роки тому +2

    Title kandappoo njan vicharichu vallya story aayirikkum ennu

  • @sreeclt7048
    @sreeclt7048 4 роки тому +1

    Nannayittundu

  • @jojopjohn1149
    @jojopjohn1149 5 місяців тому +1

    അവസാനം എനിക്ക് ഇഷ്ടം ആയി 🙌🏻🙌🏻🙌🏻

  • @bipinbabu2716
    @bipinbabu2716 3 роки тому +1

    Excellent.... keep going

  • @shaheenavm
    @shaheenavm 4 роки тому +1

    nice one

  • @rpmkigamer
    @rpmkigamer 2 місяці тому

    Super😂

  • @anishkumarkv9583
    @anishkumarkv9583 4 роки тому +2

    സൂപ്പർ

  • @razyyy7199
    @razyyy7199 2 роки тому +1

    Horror movie kand kand last enikkenth aavum oru pideem illa🥶🙄

  • @ashlinvpeter3968
    @ashlinvpeter3968 3 роки тому +1

    കൊള്ളാം കിടു

  • @vishnuprasanth1867
    @vishnuprasanth1867 4 роки тому +2

    Superb dearssss🥰🥰🥰🥰

  • @Noufalsart
    @Noufalsart 4 роки тому +1

    Wooww excellent video i like it 👌

  • @sumsungsumsung1013
    @sumsungsumsung1013 4 роки тому +1

    Nice work 👌😊😍👏🌹

  • @nidheeshgarudan8898
    @nidheeshgarudan8898 3 роки тому +1

    GOOD WORK..............

  • @santhoshsam6700
    @santhoshsam6700 4 роки тому +1

    Nice super 👌

  • @AkhilRamapuram
    @AkhilRamapuram 4 роки тому +2

    👌👌👌👌👏👏👏👏

  • @sivaniyadav5362
    @sivaniyadav5362 4 роки тому +1

    Nice...

  • @jasminzafiramnply4398
    @jasminzafiramnply4398 3 роки тому +1

    Suprb😍

  • @sheslyvaruvora1378
    @sheslyvaruvora1378 3 роки тому +3

    Good work👍

  • @kaveesuhail
    @kaveesuhail 3 роки тому +2

    അൻപത് കൊല്ലം മുമ്പ് ഉള്ള ഇറുകിയ പാന്റ് ... കോട്ടും തൊപ്പിയും

  • @arunkumarkizhakkedath5190
    @arunkumarkizhakkedath5190 4 роки тому +2

    Thakarthuta.... Chef life by lachoos ♥️♥️♥️

  • @Sanduyaman
    @Sanduyaman 4 роки тому +1

    കൊള്ളാം

  • @Manojkumar-vx6un
    @Manojkumar-vx6un 4 роки тому +1

    kidukkan paripady..

  • @l_u_c_i_f_e_r7779
    @l_u_c_i_f_e_r7779 3 роки тому +1

    EXCELLENT