Krishnavataram by Kandamangalam Namboothiri

Поділитися
Вставка
  • Опубліковано 13 січ 2018
  • Krishnavataram by Kandamangalam Parameshwaran Namboothiri. Also on stage: Suresh Babu Namboothiri, Unnikrishnan Namboothiri & Krishna Kumar

КОМЕНТАРІ • 174

  • @krishnakumarik3334
    @krishnakumarik3334 3 місяці тому

    ഹരേ കൃഷ്ണാ ഭഗവാനേ നേരിട്ടല്ലെങ്കിലു തിരുമേനിയുടെ സപ്താഹം കേൾക്കാൻ സാധിച്ചു ഭാഗ്യവശാൽ ഭഗവാന്റെ അവതാര കഥ നന്ദി നമസ്ക്കാരം

  • @haridasanmanjapatta7991
    @haridasanmanjapatta7991 3 роки тому +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @krishnakumarik3334
    @krishnakumarik3334 2 роки тому +3

    തിരുമേനിക്ക് നമസ്ക്കാരം ഭഗവാൻ i ഈ മഹാവ്യാധിയിൽനിന്നും എല്ലാവരെയും കാത്തുരക്ഷിക്കട്ടെ എത്രകേട്ടാലും മതിവരാത്തതാണ് കൃഷ്ണകഥകൾ

  • @krishna_gvr
    @krishna_gvr 3 роки тому +12

    കണ്ടമംഗലം പരമേശ്വരൻ തിരുമേനിയുടെ ഭാഗവത പ്രഭാഷണം മുഴുവനും post ചെയ്യണേ.. Please
    🙏🙏🙏😌😌😌

  • @santhipaliyam456
    @santhipaliyam456 3 роки тому +5

    വളരെ മനോഹരം തിരുമേനീ.🙏🙏🙏

  • @krishnankutty8109
    @krishnankutty8109 7 місяців тому +1

    വീണ്ടും വീണ്ടും കാണുന്നു മനോഹരം ആനന്ദദായകം

  • @amareshanamareshank7152
    @amareshanamareshank7152 4 роки тому +8

    ഇത്രയും മനോഹരമായ നിമിഷം എന്റെ മനസ്സ് നിറയെ കൃഷ്ണനായിരുന്നു വളരെ നന്ദി

  • @radhamk6538
    @radhamk6538 2 роки тому +3

    Hare krishna 🙏 Om namo bagavade vasu devaya 🙏

  • @manikandanayyappan6347
    @manikandanayyappan6347 3 роки тому +3

    ഹരിഓം …… ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ വളരെ നല്ല സന്ദേശം ദൈവസ്തുതിയോടെ നന്ദി നമസ്കാരം

  • @santhoshkumarcu
    @santhoshkumarcu 3 роки тому +2

    ഭാഗവതത്തിലെ ഏറ്റവും ഭക്തി പ്രധാനമായ ഭാഗം മനസ്സില് ഭഗവാ൯ അവതാരം ചെയ്യാ൯ തയ്യാറാക്കുന്ന മൂലപ്രക്റ്തിയുടെ വ൪ണ്ണന കൂടിയായ ദശമസ്കന്ധം മൂന്നാമദ്ധ്യായം ആദ്യ 7 ശ്ലോകങ്ങള് (ശ്രീ ശുക ഉവാച: അഥ സ൪വ്വ ഗുണോപേത........... സാഗരം.) നീക്കം ചെയ്തത് തീരാത്ത നഷ്ടമായിപ്പോയി. സ൪വ്വത്ര ഗോവിന്ദ നാമ സങ്കീ൪ത്തനം ഗോവിന്ദ ഗോവിന്ദ.🙏🙏🙏

  • @JanakyKNair
    @JanakyKNair 2 роки тому +3

    ഹരേ കണ്ണാ..🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏 പാദപ്രണാമം 🙏🙏🙏

  • @kamalamkodasserypadmalayam5218
    @kamalamkodasserypadmalayam5218 2 роки тому +4

    അവതാരം ഭജന വളരെ നന്നായി 🙏🙏🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m Місяць тому

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Krishnayavasudevayadevaki nandanayacha nandagopakumaraya.govindaya.namo.nama

  • @babuk9966
    @babuk9966 2 роки тому +2

    Narayana Narayana Narayana🙏Thirumeni ude prabasanam Amritha T v yil Kelkkarund Valare Eshtamanu Thurumeni Ethra kettalum Mathiyavilla valare Bhagiyayi Parajutharum

  • @lalitha3804
    @lalitha3804 Місяць тому

    Hare Rama Hare Krishna 🙏

  • @jayaprakashjiju6642
    @jayaprakashjiju6642 5 років тому +8

    Superb, what a description of Krishna. Many thanks.

    • @hkjutube
      @hkjutube 3 роки тому

      ua-cam.com/users/hkjutube

  • @krishnankutty8109
    @krishnankutty8109 2 роки тому +2

    മനോഹരമീ ദീപാരാധന ഹരേ കൃഷ്ണാ

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Sarvatragovindanamaskeerthnam govinda govinda

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Krishnahare.jaya krishna.hare

  • @DKMKartha108
    @DKMKartha108 4 роки тому +3

    ശ്രീമദ്ഭാഗവതം --
    ഖം വായും അഗ്നിം സലിലം മഹീം ച
    ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ /
    സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം
    യത് കിം ച ഭൂതം പ്രണമേദനന്യഃ.
    ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ.
    khaṁ vāyum agniṁ salilaṁ mahīṁ cha
    jyotīṁṣi sattvāni diśo drumādīn /
    sarit-samudrāmś cha harEḥ śarīraṁ
    yat kiṁ cha bhūtaṁ praṇameEd ananyaḥ
    खं वायुम् अग्निं सलिलं महीं च
    ज्योतींषि सत्त्वानि दिशो द्रुमादीन् /
    सरित्-समुद्रांश्च हरेः शरीरं
    यत् किं च भूतं प्रणमेद् अनन्यः //
    The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!

  • @sreedevisubramanniansubram5069
    @sreedevisubramanniansubram5069 3 роки тому +4

    നാരായണ നാരായണ നാരായണ 🙏🙏👏

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +3

    കലിയുഗം..... നമ്മുടെ കൊച്ചു കേരളത്തിൽ ദൈവവിശ്വാസം ഇല്ലാതായി. ഇപ്പോളരങ്ങേരുന്നത് കൊലപാതകം പീഡനം അഴിമതി അങ്ങനെ എന്തെല്ലാം. പ്രിയമുള്ളവരേ നിങ്ങൾ ഒരൽപ സമയം ഇത് പോലുള്ള ഭാഗവത പാരായണം കേൾക്കുക അറിയുക. ജീവിത വിജയത്തിന് ഉത്തമം.ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ.....

  • @ambujamkongotkongot8546
    @ambujamkongotkongot8546 5 років тому +2

    Keshadipada varnam. Super lucky. To. Here. krishna guruvayoorappa

  • @radhekrishna1935
    @radhekrishna1935 2 роки тому +1

    ഹരേ... കൃഷ്ണാ.....🙏
    🙏🌹🙏🌹🙏🌹🙏

  • @ambujamkongotkongot8546
    @ambujamkongotkongot8546 5 років тому +3

    Description of krishna super...
    Thank u

  • @vijayaelayath5719
    @vijayaelayath5719 Місяць тому

    Hare.krishna

  • @lathavenugopal6709
    @lathavenugopal6709 2 роки тому +1

    ഗുരുഭ്യോ നമഃ

  • @shyamaladevi8985
    @shyamaladevi8985 2 роки тому +4

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ 🙏🕉️🙏

  • @Indian-tj9kf
    @Indian-tj9kf 2 роки тому +1

    Hridyam thirumeni 🙏🏻🙏🏻

  • @vkwarrier7658
    @vkwarrier7658 2 роки тому +2

    Beautiful narration.Hare Krishna

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 10 місяців тому

    Ohm bhgavathe vasudevaya

  • @mohanankp4350
    @mohanankp4350 5 років тому +3

    Krishna Guruvayoorappa

  • @ramakrishnashastri7011
    @ramakrishnashastri7011 5 років тому +3

    Aachaarya parameshvaramahodaya namo namah.- seeta shastri soori

  • @saraswathykk6864
    @saraswathykk6864 Рік тому +1

    മനോഹരമായ പ്രഭാഷണം 👍👍👍🙏

  • @shymakasmeeram660
    @shymakasmeeram660 5 років тому +7

    മനോഹരം....

  • @ushamohan9635
    @ushamohan9635 3 роки тому +7

    മനോഹരം, അവതരണം ഓം നമോ ഭഗവതേ വാസുദേവായ ജയ് ശ്രീകൃഷ്ണ രാധേ രാധേ !!!

  • @govindankelunair1081
    @govindankelunair1081 Рік тому

    ഓം: നമോ: ഭഗവതേ വാസുദേവായ:

  • @capturesbysree_
    @capturesbysree_ 3 роки тому +4

    Beautiful 💯👌🏼 Krishnaaaa.. 🙏🏼🙏🏼🙏🏼🙏🏼

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub Місяць тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @radhakrishnapillaiv1156
    @radhakrishnapillaiv1156 Рік тому

    Hare narayana

  • @pnarayanan5984
    @pnarayanan5984 Рік тому

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏

  • @sreekalavenu3306
    @sreekalavenu3306 2 роки тому +1

    നാരായണ നാരായണ

  • @krishnakumarymuralidharan3303

    Pranamam thirumeni,

  • @geetharamachandran6605
    @geetharamachandran6605 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @surendrankonni6010
    @surendrankonni6010 5 років тому +3

    Hare Krishna

  • @sreesanon4339
    @sreesanon4339 3 роки тому +1

    Sree krishnarppanamasthu

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому

    ഹരി ഓം🙏🙏🙏

  • @jokeking03
    @jokeking03 5 років тому +4

    ഹരേ കൃഷ്ണാ

  • @sindhurajasundaram9428
    @sindhurajasundaram9428 3 роки тому +1

    ഹരേ കൃഷ്ണാ..

  • @vilasinirajan7840
    @vilasinirajan7840 Рік тому

    Hare rama hare rama

  • @pnarayanan5984
    @pnarayanan5984 Рік тому

    Hare Krishna 🪔🌹🌹🪔👏 Namaskaram!!!!!🪔🌹🌹🪔👋 Explanation is Extremely very Very Beautiful and good.🪔🌹🌹🪔👏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi Рік тому

    Hare rama hare rama rama Rama hare hare hare Krishna hare Krishna Krishna Krishna hare hare Namasthay

  • @santhakumaris1820
    @santhakumaris1820 9 місяців тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

  • @janco3618
    @janco3618 4 роки тому +2

    ഹരേകൃഷ്ണാ.....

  • @Eer680
    @Eer680 4 роки тому +2

    Namaskaram, pattambi people are good, listening to this I got peace and awakening

  • @vilasinik158
    @vilasinik158 2 роки тому +1

    Hare krishna

  • @barathvenkatachalam7068
    @barathvenkatachalam7068 6 місяців тому +1

    🙏🙏🙏🙏🙏

  • @loveforall8932
    @loveforall8932 5 років тому +2

    ഹരേ...കൃഷ്ണാ.....

  • @pnarayanan5984
    @pnarayanan5984 Рік тому

    Sarvam Krishnarppanam 🪔🌹🌹🪔👏

  • @sreesanon4339
    @sreesanon4339 3 роки тому +1

    Guruvayoorappa saranam

  • @Suja_vlogs
    @Suja_vlogs 2 роки тому +1

    Hare krishnaaa

  • @radhakrishnsnk1249
    @radhakrishnsnk1249 4 роки тому +1

    Hare krishnaaa.........

  • @pankajamv3627
    @pankajamv3627 Рік тому

    ഹരേ കൃഷ്ണാ....ശ്രീ ഗുരുവായൂരപ്പാ....ശരണം

  • @remadevic3967
    @remadevic3967 3 роки тому +1

    ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏

  • @indirat4013
    @indirat4013 2 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @salilakumary1697
    @salilakumary1697 3 роки тому +1

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @m.r.krishnan4027
    @m.r.krishnan4027 2 роки тому

    Brahmasri nambuthiri bless my family guruvayurappa saranam

  • @pradeepkumar301
    @pradeepkumar301 2 роки тому +1

    ഹരേ കൃഷ്ണ

  • @seetars2905
    @seetars2905 Рік тому

    Namo namah. Acharyare manassu pavitramaayi ninkal vagamrudam shravanichchu.

  • @valsalanair7924
    @valsalanair7924 3 роки тому +1

    Om Namo Narayanaya🙏🙏🙏🌹

  • @roshnaraghunath3306
    @roshnaraghunath3306 4 роки тому +3

    Krishnaaaaaaaaaa🙏♥️

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 2 роки тому +1

    En punyam

  • @aravindakshanmenon3145
    @aravindakshanmenon3145 2 роки тому +1

    Krishna Krishna🙏🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 роки тому +1

    ഹരേ കൃഷ്ണാ❤️❤️❤️❤️

  • @janakyeaswar7872
    @janakyeaswar7872 3 роки тому +1

    Athi manoharam.

  • @sruthis8687
    @sruthis8687 2 роки тому +1

    Thank you very much thirumeni

  • @sreerajmn8082
    @sreerajmn8082 3 роки тому +4

    Hello, appreciate if you can upload full sapthaham of kandamangalam please? Or atleast provide the link description in your revert. Thanks a lot.

  • @renukaunnikrishnan6562
    @renukaunnikrishnan6562 5 років тому +1

    Hare krishna..

  • @jijinajithin4505
    @jijinajithin4505 2 роки тому +1

    Narayana

  • @thankamr6286
    @thankamr6286 2 роки тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹🌹🌹🌻🌻

  • @gopinathannair6436
    @gopinathannair6436 Рік тому +1

    Welldone

  • @sureshkumarc8070
    @sureshkumarc8070 4 роки тому +1

    Krishnaaaaaaaaaaaaaaaaaaaaaaaaaaaaa

  • @shanthakrishnan9566
    @shanthakrishnan9566 3 роки тому +1

    🙏🙏hare krishna....

  • @anithasasikumar6405
    @anithasasikumar6405 4 роки тому +3

    Please upload full sapthaham.Hare Krishna....

    • @hkjutube
      @hkjutube 3 роки тому

      ua-cam.com/users/hkjutube

  • @amrithaammu7962
    @amrithaammu7962 3 роки тому +1

    ഭഗവാനെ

  • @GeethaKp-hi2be
    @GeethaKp-hi2be Рік тому

    Hare Krishna 🙏

  • @jayaprakashjp9484
    @jayaprakashjp9484 Рік тому

    ഓം നമോ നാരായണായ 🙏

  • @Adipoli_gamer
    @Adipoli_gamer 3 роки тому +1

    മനോഹരം

  • @ramadasmp2379
    @ramadasmp2379 4 роки тому +3

    കൃഷ്ണാ ഭഗവാനേ

  • @chandrasekharan713
    @chandrasekharan713 4 роки тому +1

    ഹരേകൃഷ്ണാ

  • @jayasreedevi7095
    @jayasreedevi7095 3 місяці тому

    🙏🏻🙏🏻

  • @saralabharathan8039
    @saralabharathan8039 2 роки тому

    Harekrishna 🙏

  • @unnikrishnanuk9390
    @unnikrishnanuk9390 2 роки тому +1

    🙏🏻

  • @ambikadevi1672
    @ambikadevi1672 Рік тому

    🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏

  • @prabhaunni6564
    @prabhaunni6564 6 місяців тому

    🙏🙏🙏

  • @shylajanambiar8467
    @shylajanambiar8467 5 років тому +4

    ഹരേ........കൃഷ്ണാ.........
    എം

    • @loveforall8932
      @loveforall8932 5 років тому

      രണ്ടു ശ്ളോകങ്ങളും എഴുതി അയച്ചു തന്നാൽ വലിയ ഉപകാരം ആകുമായിരുന്നു... ഹരേ കൃഷ്ണാ

  • @manojnair24
    @manojnair24 10 місяців тому

    🙏🌷🌹⚘️🌷🌹⚘️🌷🌹⚘️🌷🌹⚘️🙏

  • @user-fl5wb5ox8m
    @user-fl5wb5ox8m 9 місяців тому

    Krishna Guruvayoor rappa

  • @rajagopalanvp6348
    @rajagopalanvp6348 4 роки тому +1

    Krishna🙏