കുചേലോപഘ്യോയം |ശ്രീമദ് ഭാഗവത സപ്‌താഹ പ്രഭാഷണം| Venmani Krishnan Namboothirippad | Hindu Devotional

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 173

  • @mohanannair518
    @mohanannair518 3 роки тому +38

    ശ്രീകൃഷ്ണ ഭഗവാനെ അവതരിപ്പിക്കാൻ നമ്പൂതിരിപ്പാടിന് അപാര കഴിവ് തന്നെ എൻറെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം

  • @umadevikrishnadas3401
    @umadevikrishnadas3401 Рік тому +5

    ഞങ്ങൾക്ക് ഇതു കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ഗുരുവായൂരപ്പാ.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopinair5030
    @gopinair5030 Рік тому +2

    ഇത് കേൾക്കാൻ സാധിച്ച സജ്ജനങ്ങളുടെ ഭാഗ്യമാണ് 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ആചാര്യ പാദങ്ങളിൽ അർപ്പിക്കുന്നു 🙏🌹🙏

    • @hindu_devotionalsongs
      @hindu_devotionalsongs  Рік тому

      Thanks for the support.

    • @gopinair5030
      @gopinair5030 10 місяців тому

      ഹരി ഓം ഹരി 🙏 ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @mohanannair518
    @mohanannair518 3 роки тому +14

    ബ്രഹ്മശ്രീ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിനു എൻറെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം

  • @lokasamasthasukhinobhavant5619

    ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല 🙏നാരായണ 🙏

  • @anithabijubiju6837
    @anithabijubiju6837 9 днів тому

    ഹരേകൃഷ്ണ ജയ്സുദാമ ആഭക്തി നൽകി അനുഗ്രഹീ കണ്ണമേ❤

  • @radhamanikrishnan
    @radhamanikrishnan 3 місяці тому +2

    Suma🎉🎉soman

  • @raadhikaanr
    @raadhikaanr 9 днів тому

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @raadhikaanr
    @raadhikaanr 9 днів тому

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ

  • @sreelathaomanakuttan6858
    @sreelathaomanakuttan6858 4 місяці тому

    തിരുമേനി യുടെ പ്രഭാഷണം കേൾക്കാൻ സാധിച്ഭഗവാന്റ അനുഗ്രഹം 🙏🏻🙏🏻

  • @catherinepatrick9798
    @catherinepatrick9798 Рік тому +1

    Yes Vikudam real Vikudam! I am most fortunate 🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Рік тому +1

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏🙏

  • @ambujakshana.p3598
    @ambujakshana.p3598 3 роки тому +3

    ഭഗവത് kadhakal😍കേൾക്കുന്ന ആളുകളുടെ മനസ്സിൽ ഭക്തി വളർത്തുവാൻ താങ്കളുടെ കഴിവിന് മുന്നിൽ നമസ്കരിക്കുന്നു

  • @rekhacg6696
    @rekhacg6696 2 роки тому +2

    നല്ല ഭക്തിസാന്ദ്രമായ അവതരണം. 🙏🙏🙏🙏🙏🙏🙏🙏

  • @sreesanon4339
    @sreesanon4339 2 роки тому +1

    ആകർഷകമായ പ്രഭാഷണം. നമ്പൂതിരിപ്പാടിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നെന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ വാക് ചാതുര്യം

  • @narayanankanathayar7281
    @narayanankanathayar7281 Рік тому

    1996 കാലഘട്ടത്തിലാണെന്നു തോന്നുന്നു അന്ന് മുതൽ ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് ഭാഗവാനിലെക്കു മനസ്സിനെ പൂർണമായി ഉറപ്പിക്കാൻ ഇദ്ദേഹത്തിന്റെ അവതരണം കൊണ്ട് സാധിച്ചു. ബ്രഹ്മ ശ്രീ കൃഷ്ണൻ നമ്പൂതിരിപാടിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @sivakami5chandran
    @sivakami5chandran 2 роки тому +2

    What a great great great moments..... Outstanding presentation 🙏🤝💓🤝🤝👏💅

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому +1

    Hare Krishna Guruvayoorappa narayana narayana narayana

  • @girishkumar1446
    @girishkumar1446 6 місяців тому

    ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുചേലോപാഖ്യാനത്തിലൂടെ വളരെ ലളിതമായി വിവരച്ചു തന്ന അങ്ങേക്ക് എന്റെ കൂപ്പ് കൈ 🙏🙏🙏

  • @renjinivt6130
    @renjinivt6130 Рік тому +1

    Hare Narayana 🙏🙏🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 Рік тому +1

    Krishna Guruvayurappa 🙏❤️

  • @chandranm9597
    @chandranm9597 3 роки тому +3

    ബാലുശ്ശേരി അമരവാണിയിലെ എന്റെ പൂർവ ഗുരുനാഥന്🙏❤️❤️❤️❤️❤️

  • @UnnikrishnanNamboothiri-t9t
    @UnnikrishnanNamboothiri-t9t 7 місяців тому

    ഗുരുവായൂരപ്പാ കാരുണ്യ സിന്ധോ 🌹🌹🌹🌹

  • @radhamani783
    @radhamani783 6 місяців тому

    നമസ്കാരം തിരുമേനി

  • @UnnikrishnanNamboothiri-t9t
    @UnnikrishnanNamboothiri-t9t 7 місяців тому

    ഗുരുവായൂരപ്പാ... വാതല യേ ശ്ശ 🌹🌹🌹🌹🌹

  • @sujiths5445
    @sujiths5445 3 роки тому +1

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏

  • @remadevichenthrathodi9889
    @remadevichenthrathodi9889 Рік тому

    Brhmma sree venmani vishsnunamboodiriku oru kodi namaskaram🙏🏽🙏🏽🙏🏽

  • @UnnikrishnanNamboothiri-t9t
    @UnnikrishnanNamboothiri-t9t 7 місяців тому

    Bhagavane🙏🏻🙏🏻🙏🏻🙏🏻

  • @bindhubabubindhubabu391
    @bindhubabubindhubabu391 2 роки тому +1

    ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼 കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🙏🏼🙏🏼🙏🏼

    • @pkesavannamboothirip3481
      @pkesavannamboothirip3481 Рік тому

      കു ചേലോപാഖ്യനം കേട്ടു എന്റെ കണ്ണകൾ നിറഞു

  • @vilacinimp
    @vilacinimp 3 роки тому +2

    ഹൃദയം നിറഞ്ഞ പ്രണാമം ഗുരുനാഥന്

  • @UnnikrishnanNamboothiri-t9t

    Guruvayurappa bhagavaney
    thrippadathill ennikku bhakthiyundakkaney

  • @girijamanikuttan8264
    @girijamanikuttan8264 Рік тому +1

    ആചാര്യ പാദ നമസ്കാരം🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @geethanair2008
    @geethanair2008 Рік тому

    Nannayittund

  • @deepthyarun4376
    @deepthyarun4376 2 роки тому +1

    Such a Divine voice....blessed soul....hare Krishna....thank u so much tirumeni.....

  • @viswanathant1421
    @viswanathant1421 Рік тому

    Swamiji Sashtamga namaskaram I am very lucky to have an opportunity to attend your Prabhashsn.

  • @RemaViswanathan-n8x
    @RemaViswanathan-n8x Місяць тому

    Bhagavane narayana kathone

  • @radhamanikm6067
    @radhamanikm6067 2 роки тому

    Ananda Kodi pranamam

  • @UnnikrishnanNamboothiri-t9t
    @UnnikrishnanNamboothiri-t9t 7 місяців тому

    Guruvayurappa🌹🌹🌹

  • @raghunair7961
    @raghunair7961 2 роки тому

    ഹരി ഓം ....ഹരി ഓം....ഹരി ഓം....ഹരി ഓഠ....

  • @leelavarma8898
    @leelavarma8898 Рік тому +1

    പ്രണാമം 🙏🏻🙏🏻🙏🏻

  • @rekhanandakumar3649
    @rekhanandakumar3649 2 роки тому

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു സന്തോഷം paadanamaskkaaram ഗുരോ

  • @indirapisharody3341
    @indirapisharody3341 2 роки тому

    Super

  • @m.r.krishnan4027
    @m.r.krishnan4027 2 роки тому

    Sri Krishna guruvayurappa saranam please Krishnan nambuthiri bless my family

  • @nishasasikumar4494
    @nishasasikumar4494 2 роки тому

    Manasu niranju Thirumeni.kodi Kodi pranamam,

  • @minimanilal5977
    @minimanilal5977 3 роки тому

    സർവ്വം നാരായണമർപ്പിതമസ്‌തു.. കൃഷ്ണാ ഗുരുവായൂരപ്പാ...

  • @SaiKrishna-xg4tg
    @SaiKrishna-xg4tg 3 роки тому +1

    This message sent whole nations Purity of shree krishna Miraculous

  • @LathaLatha-u3v
    @LathaLatha-u3v Рік тому

    ഹരേ കൃഷ്ണ

  • @unnikrishnan3762
    @unnikrishnan3762 2 роки тому

    1987-90 കാലത്ത് 2 തവണ വെളപ്പായ (തൃശൂർ) വച്ചു നടന്ന സപ്താഹങ്ങളിൽ നമ്പൂരിപ്പാടിൻ്റെ ഭക്തിയിൽപ്പൊതിഞ്ഞ വാക്ധോരണിയിൽ അലിയാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

  • @Haridasan-c5q
    @Haridasan-c5q 5 місяців тому

    ONNAMONARAYANA..HARI

  • @achuthakumar9116
    @achuthakumar9116 Рік тому

    സാഷ്ടങ്ങപ്രണം 🙏🏾🙏🏾🙏🏾

  • @m.r.krishnan4027
    @m.r.krishnan4027 2 роки тому

    Brahmasri guruvayurappa saranam

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 роки тому

    ഹരേ... കൃഷ്ണാ ❤🙏

  • @praveenasumesh2613
    @praveenasumesh2613 3 роки тому +2

    കൃഷ്ണാ🙏🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 роки тому

    നാരായണ... നാരായണ... നാരായണ.

  • @rugminipalat8374
    @rugminipalat8374 2 роки тому

    ഹരേ ഗുരുവായൂരപ്പ, നല്ല അവതരണം മനസ്സിൽ ഭാഗവാനെ ദർശിച്ചു.

  • @gopalannair2710
    @gopalannair2710 3 роки тому

    Pranamam Brahma Sri Venmani Krishnan nambhootiri. Namaste 🙏

  • @sobharajan3317
    @sobharajan3317 2 роки тому

    Hare krishnaaaa

  • @vijaykrishna9567
    @vijaykrishna9567 2 роки тому

    അങ്ങയ്ക്ക് അനന്ത കോടി പ്രണാമം . പറയാൻ വാക്കുകളില്ല അങ്ങുന്നേ. പക്ഷേ ഇടയ്ക്ക് പരസ്യം വരുന്നത് ദു:സ്സഹം ആകുന്നു

  • @krishnakumariek3780
    @krishnakumariek3780 4 роки тому +4

    Tears of devotion

  • @sujasudhi7465
    @sujasudhi7465 3 роки тому

    തിരുമേനി ശതകോടി pranamam

  • @bhadrana.v.8489
    @bhadrana.v.8489 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🚩

  • @sowdhaminiaravindan1517
    @sowdhaminiaravindan1517 2 роки тому

    Pranamam guro

  • @sindhug9710
    @sindhug9710 3 роки тому

    🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @kalanarayanan2233
    @kalanarayanan2233 4 роки тому

    ഓം നമോ ഭഗവതേ വാസുദേവായ

  • @shyamalanair2193
    @shyamalanair2193 4 роки тому +1

    🙏🙏🙏 ഓം നമോ നാരായണായ നമ:

  • @padmajamenon6063
    @padmajamenon6063 4 роки тому +1

    Namaskaram. Om namo Narayana.

  • @sreedevinkutty1177
    @sreedevinkutty1177 4 роки тому +2

    🙏🙏Harey Narayana.🙏🙏🙏Thirumanassinu 🙏🙏

  • @sreesanon4339
    @sreesanon4339 3 роки тому

    Guruvaayoorappaa saranam

  • @rekhanarayanan5214
    @rekhanarayanan5214 3 роки тому

    ഹരയേ നമ:

  • @smithaunnikrishnan1720
    @smithaunnikrishnan1720 4 роки тому

    Hare Krishna🙇‍♀️
    🙏🙏🙏

  • @sivasankaranr5718
    @sivasankaranr5718 3 роки тому

    Namasthe

  • @ravindranravi2698
    @ravindranravi2698 4 роки тому

    Hare krishna

  • @nrajshri
    @nrajshri 3 роки тому

    കൃഷ്ണ 🙏🙏🙏

  • @manjuvt7314
    @manjuvt7314 3 роки тому

    ഹരേ കൃഷ്ണ🙏🙏🙏

  • @sudhakarann4899
    @sudhakarann4899 3 роки тому

    Pranamam

  • @amym6237
    @amym6237 3 роки тому

    ഞാൻ പത്മിനി ബോബെ കോടി അനന്ത. കോടി പ്രണാമം

  • @dhanyakk1033
    @dhanyakk1033 4 роки тому

    Om namo narayanaya

  • @kairalinarayanan9537
    @kairalinarayanan9537 4 роки тому

    കുചേലോപാഖ്യാനം

  • @jeejashaji4066
    @jeejashaji4066 4 роки тому

    Hare narayana

  • @vilacinimp
    @vilacinimp 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @sumisuresh2487
    @sumisuresh2487 2 роки тому

    🙏🙏🙏👍👌

  • @nuranilalitha1725
    @nuranilalitha1725 4 роки тому

    OMNAMONARAYANAYA

  • @puthiyakahar5208
    @puthiyakahar5208 3 роки тому

    👌👌👌

  • @anandhuarrickel5239
    @anandhuarrickel5239 2 роки тому

    ❤️

  • @prsannakumar6376
    @prsannakumar6376 4 роки тому

    OM Namo.Narayanna

  • @jayakumar200
    @jayakumar200 4 роки тому

    🙏🙏🙏🙏

  • @leelamenon7235
    @leelamenon7235 3 роки тому

    Kannande. Ella.keerthanavum. Njan. Chollunnud. Enghilum. Kanna. Eniku. Aviduthe. Oru. Dasyamkittan. Kaziyumo.

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +1

    പ്രിയരേ ഈ കലിയുഗത്തിൽ എന്തൊക്കെ ദുരഅനുഭവങ്ങളാണ് ദിവസവും കേൾക്കുന്നതും അറിയുന്നതും എന്താണ് ഇതിന് കാരണം ആരും ചിന്തിക്കുന്നില്ല. അനുഭവിക്കുന്നതോ തീരാ ദുഃഖം പരിഹാരം ഉണ്ട് ഭാഗവൽ സേവ അല്ലെങ്കിൽ ഈശ്വര ആരാധന നമോഭഗവാതെ വാസുദേവായ.........

  • @veeravarmaraja522
    @veeravarmaraja522 3 роки тому +1

    ഹൃദയം നിറഞ്ഞ നമസ്കാരം:

  • @UnnikrishnanNamboothiri-t9t

    Bhagavaney guruvayurappa
    Veray asrayam illey

  • @anandavallyamma5800
    @anandavallyamma5800 3 роки тому

    O

  • @sujiths5445
    @sujiths5445 Рік тому +1

    ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏

  • @ushavenugopal2265
    @ushavenugopal2265 Рік тому +1

    Hare guruvayoorappa 🙏🙏🙏

  • @raadhikaanr
    @raadhikaanr 9 днів тому

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമ: നാരായണായ നമഃ

  • @SureshKumar-zm5ry
    @SureshKumar-zm5ry 4 роки тому +1

    ഓം നമോ നാരായണായ

  • @RemaViswanathan-n8x
    @RemaViswanathan-n8x Місяць тому

    Hare krihna

  • @rekhanandakumar3649
    @rekhanandakumar3649 2 роки тому

    Krishna guruvaayoorappa saranam

  • @sandhyanidin1315
    @sandhyanidin1315 2 роки тому

    കൃഷ്ണ 🙏🙏🙏

  • @letikapriyadersinip.r3622
    @letikapriyadersinip.r3622 4 роки тому +1

    🙏🙏Hare krishna

  • @krishnagopinath9570
    @krishnagopinath9570 2 роки тому

    Harekrishna🙏🙏🙏