അല്ലു അർജുനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ് | Allu Arjun arrested

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 245

  • @saviescreationtalioringand5893
    @saviescreationtalioringand5893 18 годин тому +217

    ഇവിടെ ഒരു നടൻ ഒരു നടിയെ പീഡിപ്പിച്ച സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടണത് വരെ അവനെ പോലീസ് അറസ്റ്റ് ചെയ്തില്ല അതാണ് ഞങ്ങളെ പോലീസ്

    • @anandhukumar1399
      @anandhukumar1399 17 годин тому

      😂

    • @ajithakumari4127
      @ajithakumari4127 15 годин тому +2

      Ippozhum Needhikitaathe Paavam Yellaa Vathilum Mutunnu😢

    • @thedukedaav2312
      @thedukedaav2312 15 годин тому

      അതിനു നാടൻ ഒന്നും ചെയ്തടില്ല. ആ വെടികൾ ആണ് മൊത്തം കളിച്ചത്

    • @mychoice-vk7697
      @mychoice-vk7697 14 годин тому +4

      Nii eath lokathaaa ?? Dileep almost 1 year jailil kidannu...onnum orma ille .? Pottan ano ?

    • @bazithbazith8026
      @bazithbazith8026 14 годин тому

      @@saviescreationtalioringand5893 വേറെ കാര്യങ്ങൾ ഇവിടെ പറയണ്ട കാര്യം എന്താണ് അല്ലു വും തിയേറ്റർ ഉടമകളും മുൻകൂട്ടി ഉദ്യോഗസ്ഥരെ അറിയിക്കാതെ പൊതുജനങ്ങൾക്കിടയിൽ പ്രൊമോഷന്റെ ഭാഗമായി വന്നത് pushpa എന്ന മൂവിയും Plus ബന്തപ്പെട്ടവരുടെ തെറ്റല്ലെ പിന്നെ എന്തിനാണ് ഈ ഫാൻസുകാർ അല്ലുവിനെ സപ്പോർട് ചെയുന്നത് നിങ്ങൾ ആ സ്ത്രീ യുടെ മക്കളേ കുറിച് ആലോചിച്ചു നോക് ആ സ്ത്രീ ക്കു തിയേറ്ററിൽ പോകണമെന്ന് തോന്നിയത് കൊണ്ട് അവർ അവിടെ പോയി അതിനു മുൻകൂട്ടി അറിയിക്കാതെ പൊതുജങ്ങൾക്കിടയിൽ അല്ലു വന്നത് ശരിയാണോ

  • @THAIVLOGS66
    @THAIVLOGS66 19 годин тому +408

    അങ്ങിനെ എങ്കിൽ മോദിയെ അറസ്റ്റ് ചെയ്യണം. നോട്ട്നിരോധനത്തിൽ എത്ര ആളുകൾ മരിച്ചു. എന്നിട്ട് മോദിക്കെതിരെ കേസ് ഉണ്ടോ 🤔🤔

    • @anandhuashokan2141
      @anandhuashokan2141 19 годин тому

      നീ പോയി കേസ് കൊട് ജിഹാദി തുല്ക്ക 🤣🤣🤣

    • @Atlass122
      @Atlass122 19 годин тому +4

      അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @aneesh2679
      @aneesh2679 19 годин тому +1

      Previlage undu !

    • @tux008
      @tux008 19 годин тому +18

      ഇരവാദം അതാണ് മുഖ്യം 💚

    • @sskm2
      @sskm2 18 годин тому

      ആദ്യം നിന്റ പോക്സോ ക്രിമിനൽ ന്റെ കിതാബ് കാരണം എത്ര യോ ലക്ഷം ജനങ്ങൾ ബോംബ് പൊട്ടി മരിച്ചു.. ഈ മുസ്ലിം തീവ്രവാദി മതം നിരോധിക്കണം

  • @ansifkvr9173
    @ansifkvr9173 19 годин тому +171

    അതിന് അല്ലു അർജുൻ എന്ത് പിഴച്ചു, ഈ രാജ്യത്ത് നികുതി നൽകി തന്നെ അല്ലെ പുഷ്പ 2 release ചെയ്തത്, അത് കാണാൻ ചെന്നപ്പോൾ ഉള്ള അപകടത്തിൽ മരിച്ചതിനു അല്ലു എങ്ങനെ കുറ്റക്കാർ ആവും 🙃

    • @ANOKHY772
      @ANOKHY772 19 годин тому +10

      അങ്ങനെ എങ്കിൽ വിജയ്ക്കെതിരെയും കേസ് വേണം 😂😂

    • @abdulvasith.p8428
      @abdulvasith.p8428 19 годин тому +6

      Aal കൂട്ടം ഉണ്ടാവാൻ കാരണം allu aanu

    • @windowsoflibrary7270
      @windowsoflibrary7270 18 годин тому

      Athukond?​@@abdulvasith.p8428

    • @FasilFasi-m4r
      @FasilFasi-m4r 18 годин тому

      ​@@abdulvasith.p8428ed netrikan bodyguards vekedad treatre owners ale.

    • @aadithaadi1336
      @aadithaadi1336 15 годин тому

      ​@@ANOKHY772 why?

  • @Sheikh3786
    @Sheikh3786 19 годин тому +39

    ❤❤കേരളത്തിലെ ജഡ്ജി സാർ -
    ഞങ്ങൾ ആയിരുന്നെങ്കിൽ എന്നേ വീട്ടിൽ പോയി ജാമ്യം കൊടുത്തേനെ ..❤❤

  • @yadhunbabu454
    @yadhunbabu454 19 годин тому +69

    ഞാൻ വിചാരിച്ചു എനിക്ക് മാത്രേ കഷ്ടകാലം ഒള്ളന്നു 😂

    • @samilsam378
      @samilsam378 19 годин тому

      😂

    • @prakashd64
      @prakashd64 18 годин тому

      Eyyy alla njan janichapo thott koode koodiyatha ..pine ithuvare vittu poyitilaa ..atrekk aduth poyii😂😂😂😂

    • @shivankp9454
      @shivankp9454 18 годин тому

      പോ മോനേ ദിനേശാ സവാരിക്കിരിക്കിരി

    • @nygilnelson3840
      @nygilnelson3840 12 годин тому

      Nee shuuparadaa

  • @Blackstonejaff
    @Blackstonejaff 18 годин тому +41

    ഞാൻ വിചാരിച്ചു സിനിമ കണ്ട് പൈസ പോയതിന് നാട്ടുകാർ കൊടുത്ത കേസ് ആണ് എന്ന്....

  • @അഞ്ചങ്ങാടിക്കാരൻ

    മാപ്രകൾക്കറിയില്ലല്ലോ ഈ അറസ്റ്റൊക്കെ PR വർക്കിൻ്റേയും പ്രൊമോഷൻ്റെയുമൊക്കെ ഭാഗമാണെന്ന് 😂

    • @AnoopKammaran
      @AnoopKammaran 19 годин тому +5

      Athokke avarkku manassilaavum... Avarkkum viewrship kittumallo...

    • @psstorys5625
      @psstorys5625 18 годин тому

      ഹാ ഇനിയതൊന്നു തിരിച്ചു ചിന്തിച്ചു നോക്ക്...

    • @thesouthsoul9136
      @thesouthsoul9136 15 годин тому +1

      No bro last time in election allu arjun was in the side of opponent ruling party and in election rally and all he was supporting them. They got time they are showing his anger towards him that’s the reality

    • @jairammangattil7337
      @jairammangattil7337 13 годин тому

      ​@@thesouthsoul9136.....Yes....this is the real reason!!

    • @Happy-xf6vw
      @Happy-xf6vw 12 годин тому +3

      ഒന്ന് podo ഇപ്പോള് തന്നെ 1000 cr കഴിഞ്ഞു ഇനി എന്ത് promotion

  • @mohammedshahal2454
    @mohammedshahal2454 19 годин тому +32

    Its a paid promotion !!

  • @Ganapathi88872
    @Ganapathi88872 19 годин тому +56

    രാജ്യത്ത്
    ഇങ്ങനെയും പോലീസ് സംവിധാന മോ 😮😮😮 ഹൈദരാബാദ് പോലീസ്..🫵😡 ബിഗ് സല്യൂട്ട് 🫡🫡🫡

    • @HarilalMT-gp5yz
      @HarilalMT-gp5yz 18 годин тому +12

      Athin allu enthu thett cheythu

    • @irfanirfu6570
      @irfanirfu6570 17 годин тому +3

      എന്ത് അറിഞ്ഞിട്ടാണ്

    • @mumbaiindians4482
      @mumbaiindians4482 17 годин тому

      Poda myre.. Ganapathi

    • @leo.salman
      @leo.salman 16 годин тому +1

      There is still nonsense people like you 🙄

  • @Couchpotato0-k1y
    @Couchpotato0-k1y 17 годин тому +14

    ഇത് ഭൻവർ സിംഗ് ഷിക്കാവത്തിൻ്റെ വിജയം😂

  • @Kasaragod2023
    @Kasaragod2023 17 годин тому +14

    ചുമ്മാ!
    മാധ്യമങ്ങളിൽ ചർച്ചയാവണം, വിവാദമാവണം, പുഷ്പ-2 കാണാത്തവരും തിയേറ്ററിലെത്തണം !
    അത്ര തന്നെ, ഒരു തെലുങ്ക് പൊറാട്ട് നാടകം, അങ്ങിനെ കണ്ടാൽ മതി എന്നാണ് തോന്നുന്നത് !

  • @spider492
    @spider492 19 годин тому +31

    ഇതൊക്കെ തോന്നിവാസം ആണ് ആ കാര്യത്തിൽ പുള്ളി എന്ത് തെറ്റ് ചെയ്തു

    • @Faahu-kq8qr
      @Faahu-kq8qr 18 годин тому +2

      മുൻകൂട്ടി അറിയിക്കാതെ പരിപാടിക്ക് വന്നു

    • @ANSR26
      @ANSR26 18 годин тому

      Munkootty ariyichitt security ensure cheythitt pokanamayirunnu

    • @j_oh_n
      @j_oh_n 18 годин тому +1

      Ithrem fans ulla aalk kurach responsibility okke ind

    • @spider492
      @spider492 18 годин тому +3

      @@j_oh_n പിന്നേം ഫാൻസ്‌ മൊത്തം അങ്ങേരുടെ വിരലിൽ ആണല്ലോ

    • @berry_colorz
      @berry_colorz 17 годин тому

      ​@spider492 yes. Fans ayalude viralil aanu. Athalle bodam illathavan maar orale konnath.

  • @basheerkv7651
    @basheerkv7651 18 годин тому +8

    റിപ്പോർട്ടിങ് രീതി കാണുമ്പോൾ എന്തോ വലിയത് സംഭവിച്ചത് പോലെയാണ്..പ്രഹസനം.

  • @abhishekprakash9013
    @abhishekprakash9013 17 годин тому +8

    New PR strategy 😂😂😂

    • @ashwin7638
      @ashwin7638 16 годин тому

      PR alla PK (pawan kalyan) kodutha pani

  • @Sajeev-v7u
    @Sajeev-v7u 19 годин тому +10

    ഇത് എന്തു നീതി?? തിക്കും തിരക്കും ഉണ്ടാക്കിയവരല്ലേ കുറ്റക്കാർ???

    • @BJJPPA
      @BJJPPA 18 годин тому +3

      അദ്ദേഹത്തിന് ഒന്ന് ശ്രദ്ധിക്കാമായിരുന്നു. താൻ ഒരു സെലിബ്രിറ്റിയല്ലേ. ഇത്ര തിരക്ക് ഉള്ള സ്ഥലങ്ങളിൽ ആരാധകർ തന്നിലേക്ക് കൂടുതൽ അടുക്കും എന്ന കാര്യം അദ്ദേഹം ഓർക്കണമായിരുന്നു. സംഭവിച്ചു പോയി ഇനി എന്തു ചെയ്യാൻ

  • @soorajthampy5220
    @soorajthampy5220 18 годин тому +4

    താഴത്തില്ലടാ. ഇതെന്താ ജീവിതത്തിലെ പുഷ്പ യോ 🔥

  • @nafilabibeesh8938
    @nafilabibeesh8938 18 годин тому +7

    Allu pavam.avar marichadhin allu enth thettcheythu

  • @dharamiyer29
    @dharamiyer29 19 годин тому +6

    Im really sorry to say but the woman was a fool to go on the first day show. If she was, she should have gone where proper measures are there. Who will go on the first day first show with your kids for such a hyped movie? What will Allu Arjun do here? Too much of Fan Worship led to your death. Dont blame anyone for this. This was uninvited and unwanted.

  • @teamwarriors6522
    @teamwarriors6522 18 годин тому +4

    Totally world will strike for allu our new thalapathy

  • @democraticthinker-Erk
    @democraticthinker-Erk 18 годин тому +5

    No stardom ok but what is the relevance?? ആ സിനിമയിൽ എന്തെങ്കിലും തരത്തിലുള്ള രാജ്യവിരുദ്ധതയോ മതവികാരത്തെ വ്രണപ്പെടുത്തുന്നതോ സമൂഹത്തിന് ചേരാത്ത രീതിയിലുള്ള എന്തെങ്കിലും കാര്യങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട് എങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ അർത്ഥമുണ്ട് പക്ഷേ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ തിക്കും തിരക്കുമുണ്ടായി മരണപ്പെട്ടതിൽ ഈ നടൻ എന്ത് ചെയ്തു എന്ന് മനസ്സിലാകുന്നില്ല.... തിരക്ക് മുൻകൂട്ടി കണ്ടു നിയന്ത്രണങ്ങൾ വെക്കുന്നതിൽ പോലീസ് ആണ് പരാജയപ്പെട്ടത്.....
    ഇത്തരത്തിലുള്ള ചില നടന്മാരുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണമാണ് അത് അധികാരികൾക്ക് അറിയുകയും ചെയ്യാം.....
    അത് തെലുങ്കാന, കേരളം ആയിരുന്നെങ്കിൽ ഒളിവിൽ വിട്ടേച്ച് സുപ്രീംകോടതിയിൽ പോയി ജാമ്യം എടുക്കാൻ ഉള്ള അവസരം കൊടുത്തേനെ തെലുങ്കാന പോലീസ് കേരള പോലീസിന് കണ്ടു പഠിക്കണം

  • @muralie753
    @muralie753 15 годин тому +1

    ഇതൊക്കെ എന്ത് ,മാപ്രകൾ News nu vendi കൂക്കിവിളിക്കുന്നു❤❤❤❤❤Allu arjun ❤❤❤

  • @sanju6621
    @sanju6621 18 годин тому +3

    Allu❤️

  • @sachinsam5380
    @sachinsam5380 18 годин тому +5

    station anngg vang pushpa

  • @nihalpk7266
    @nihalpk7266 19 годин тому +10

    Movie Promotion aayallo🤣🤣

    • @aneesh2679
      @aneesh2679 19 годин тому +2

      Target is 2000 crore.

    • @PoochaSaar
      @PoochaSaar 19 годин тому +1

      ​@@aneesh2679
      ഫ്ലവര് അല്ല 🔥 ആണ്

    • @akshays949
      @akshays949 17 годин тому +1

      1000 kodi kittiya padathinu ini enth promotion

  • @ROLEX2024-zct
    @ROLEX2024-zct 19 годин тому +8

    ഫെമിനിച്ചി : അങ്ങനെ എങ്കിൽ രാഷ്മിക യെയും അറസ്റ്റ് ചെയ്യണം , ഇത് പുരുഷധിപത്യം ആണ് 😂😂😂

    • @mindmatter1986
      @mindmatter1986 18 годин тому +2

      😂😂😂 adhil mathram gender equality vendae 😂😂

  • @bp0095
    @bp0095 17 годин тому +3

    ഇതൊക്കെ എന്താ ഇത്ര വലിയ news കേരളത്തിൽ 90% ആളുകളും നരക യാതനയിൽ ആണ് അത് ശ്രദ്ധിക്കു പാവം നാലു പിള്ളേർ മരിച്ചു അല്ല ഒരു രീതിയിൽ പറഞ്ഞാൽ കൊന്നു ഇനി അതൊക്കെ ഉണ്ടാവാതെ ഇരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ 🙏🏻

  • @T__Vlogs132
    @T__Vlogs132 13 годин тому +1

    Ith enthhh system ahnn very badd indian police system 😠😠😡

  • @PRANAVS-z9d
    @PRANAVS-z9d 18 годин тому +1

    Allu therichu varun 🥲

  • @thesouthsoul9136
    @thesouthsoul9136 15 годин тому +1

    Allu arjun was supporting the opponent of the current ruling cm . Current ruling party was waiting for some incident to lock allu arjun . He was standing with ysr . Even he was not even supporting Mega family (Pawan Kalyan) the got nicely a incident to screw him that’s why all these arrest and all

  • @dontreply3-re2ho
    @dontreply3-re2ho 18 годин тому +1

    കൂടുതൽ പേര് മറിക്കാൻ സാധ്യത 😢ഉണ്ടോ

  • @NavaskPeravoor
    @NavaskPeravoor 17 годин тому +4

    ഇതെന്ത് 🔥ട്ട കേസാണ് 😂

  • @vipinkv1417
    @vipinkv1417 16 годин тому +1

    സ്മൃതി മാഡം ഇടക്ക് പനയോല കടിക്കണം.. വാക്കുകൾ സ്പുടമായി വരുന്നില്ല 🤣🤣

  • @irfanirfu6570
    @irfanirfu6570 17 годин тому +1

    അയ്യോ ഭയങ്കരം തന്നെ

  • @roymammenjoseph1194
    @roymammenjoseph1194 15 годин тому

    Allu Arun has created the problem.

  • @aniruddhankottakkal8302
    @aniruddhankottakkal8302 18 годин тому +3

    അതിനുള്ള മറുപടി അടുത്ത ഇലക്ഷനിൽ റെഡ്‌ഡിക്കു ജനങ്ങൾ കൊടുക്കും.... കേരളമല്ല ഹൈദരാബാദ്...

  • @neelz009
    @neelz009 19 годин тому +1

    ഇതെവിടെ നീതി🤔

  • @AneeshAneesh-i2x
    @AneeshAneesh-i2x 18 годин тому +1

    Why ?

  • @Jx94
    @Jx94 18 годин тому +2

    ഇത് മെഗാ ഫാമിലി പണികൊടുത്തതാണ്. അല്ലു ഇപ്പൊ ചിരഞ്ജീവിടെ കുടുമ്പത്തോട് അത്ര രസത്തിലല്ല എന്നാണ് കേൾവി

  • @Justchinjuthings
    @Justchinjuthings 17 годин тому +1

    അല്ലു അർജുൻ തെലുങ്കാന മുഖ്യമന്ത്രിയുടെ പേര് സ്റ്റേജിൽ മറന്നു തപ്പി തടഞ്ഞു.
    ഇപ്പൊ മുഖ്യമന്ത്രി: ഹീറോയിസം ഒക്കെ അങ്ങ് സിനിമയിൽ. Real ലൈഫിൽ മുഖ്യമന്ത്രിക്ക് ആണ് പവർ.

  • @kdp1997
    @kdp1997 17 годин тому +1

    താഴത്തില്ലട.. 🙅🪓🪓

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 15 годин тому +1

    മന പൂർവ്വം അല്ലാത്ത നരഹത്യ ക്ക് കേസ് ഉടനെ ജാമ്യം കിട്ടു ഇതൊക്കെ ഒരു നാടക മല്ലെ

  • @mythings408
    @mythings408 12 годин тому

    ഈ അറസ്റ്റ് എനിക്ക് ഏറ്റവും വലിയ തമാശ ആയിട്ടാണ് തോന്നുന്നത്.... ഇതൊക്കെ ആർക്ക് വേണ്ടി 😂😂😂

  • @bensingbramanand5836
    @bensingbramanand5836 18 годин тому +5

    പോലീസ് ക്ലബ്ബിൽ വച്ച് പോലീസുകാര് സെൽഫി എടൂത്ത് വിടും

  • @rakeshpr7948
    @rakeshpr7948 14 годин тому

    തീയേറ്റർ ഉടമകൾ വല്ല കാര്യവും ഉണ്ടോ??? സ്ത്രീ നഷ്ടം മരണം

  • @safvanvs3625
    @safvanvs3625 18 годин тому +2

    Allu Arjun pushpa m pole irangi varum.

  • @latheeffila6199
    @latheeffila6199 13 годин тому

    Ilove India 😊

  • @SamManakadavath
    @SamManakadavath 15 годин тому

    ഹൌ എന്റെ മോനെ 🤣🤣🤣

  • @ishakkaku7820
    @ishakkaku7820 18 годин тому +1

    because he is Common man not a bjp family..

  • @jalilpila6795
    @jalilpila6795 18 годин тому +1

    Part of pramotion...

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 10 годин тому

    Ethokke oru show anedo avante cinemade promo😮😮😮😮😮

  • @gouthamisaji7038
    @gouthamisaji7038 18 годин тому +1

    ഇത് കാണുന്ന സിദ്ദിഖ് '

  • @DevaGs-f2v
    @DevaGs-f2v 19 годин тому

    😢😢😢

  • @Bhamini-p4b
    @Bhamini-p4b 18 годин тому

    Definitely have to arrest, nepotism and heroism should stop. Pushpa 2 comedy movie.

  • @theone6481
    @theone6481 14 годин тому +1

    പറ്റില്ലേൽ പോലീസ് പണി ഇട്ടിട്ടു പോ.. ചുമ്മാ oolatahram

  • @funentertainmentinfo5772
    @funentertainmentinfo5772 14 годин тому

    നിയമം ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ ഉണ്ടാക്കിയതാണോ.

  • @athulKallooppara21
    @athulKallooppara21 18 годин тому +2

    Aarkkum samshayam onnum allallo... Ithil kooduthal free promotion evidunnu kittaana...😂😂😂

  • @jamalkoduvally9380
    @jamalkoduvally9380 18 годин тому +1

    അയാൾക്ക് റീച്ച് വീണ്ടും കൂടി അല്ലാണ്ട് എന്ത് 😄

  • @gigiprasad5247
    @gigiprasad5247 14 годин тому

    😮

  • @_____worst__birth_2873
    @_____worst__birth_2873 18 годин тому +1

    താഴത്തില്ലടാ..

  • @LatheeshNair-vn3by
    @LatheeshNair-vn3by 14 годин тому

    Nalla niyamam😂😂

  • @sreelakshmi2584
    @sreelakshmi2584 17 годин тому

    Aa ini ithinte peril, vishamam theerkan fans veendum poy movie kaananam😂

  • @ANOKHY772
    @ANOKHY772 19 годин тому +2

    100 ലക്ഷം കോടി ഡോളർ മുടക്കി ചെയ്ത പുഷ്പ്പ2 വൻ വിജയം ആയിരുന്നു.

    • @-mandodhari-
      @-mandodhari- 17 годин тому +1

      കോടികൾക്കൊന്നും ഒരു വിലയുമില്ലെഡേയ് 😂😂

  • @sam.9170
    @sam.9170 15 годин тому

    ഇതൊക്കെ ചുമ്മാ നടകം......

  • @waterbottle9426
    @waterbottle9426 18 годин тому +2

    ഇന്ന് കേരളം കത്തും

  • @NimmiN-t2m
    @NimmiN-t2m 9 годин тому

    Ithipm Gandhiji independence medich thannitum use illenn thonnunnu , own film kananulla avakasham illennano udheshiknae?Aa pavam Allu Arjun .😢

  • @vandimachan
    @vandimachan 18 годин тому

    Allu sir athinu enthu cheythu..kastam..

  • @surejsr12345
    @surejsr12345 18 годин тому +1

    Superb ❤❤❤

  • @alexchacko5802
    @alexchacko5802 18 годин тому +2

    Yenthukondaanu dharidra rajyangalile janathinu ottum vivaravum vivekavum illathavar aayi maarunnathu?

  • @ashwinmohan2534
    @ashwinmohan2534 19 годин тому +10

    ഇത് കുടുംബ പക ആണ് അല്ലു പാർട്ടി നോക്കാതെ സുഹൃത്തിനു വോട്ട് ചോദിച്ചിരുന്നു ഇപ്പോൾ പവൻ കല്യാൺ ഒക്കെ ബിജെപി പക്ഷം ആണല്ലോ

    • @rthesh
      @rthesh 19 годин тому +2

      Telangana police anu.

    • @adarshn3095
      @adarshn3095 18 годин тому +4

      തെലങ്കാന എന്നൊരു സംസ്ഥാനമുണ്ട് ബ്രോ🙏

    • @marykutty-bh2dj
      @marykutty-bh2dj 18 годин тому

      ​@@adarshn3095 avan matha roge jihades 😂😂

    • @DrNovid
      @DrNovid 18 годин тому +1

      സംസ്ഥാനം ഒക്കെ 10 കൊല്ലമായിട്ടേ ഉള്ളൂ. തെലങ്കാന, ആന്ധ്ര ഇപ്പോഴും പലതിലും സ്വയം ഒന്ന് പോലെയാണ് കരുതുന്നത്, ജനങ്ങളും, പാര്‍ട്ടികളും എല്ലാം. സ്വാഭാവികമായും ഒരു സ്ഥലത്തെ സെന്റിമെന്റ്സ് അപ്പുറത്ത് എത്തും

    • @jairammangattil7337
      @jairammangattil7337 13 годин тому +1

      Wow! Was missing the anti BJP commentator!!....Please do not forget to blame BJP when the light bulb in your house konks off!!

  • @mohammedpalapetty7887
    @mohammedpalapetty7887 18 годин тому +1

    ഈ അറസ്റ്റ് പുഷ്പ പ്രൊമോഷനായി മാറും. കുറച്ച് ഫോർമാലിറ്റീസ് പൂർത്തിയാക്കി പുള്ളിയെ വെറുതെ വിടും.

  • @JoshTalks_-io1uk
    @JoshTalks_-io1uk 12 годин тому

    Put him in jail

  • @roymammenjoseph1194
    @roymammenjoseph1194 15 годин тому

    He is responsible for the death. He killed her. So he must be jailed. The organizers must also be jailed.

  • @padmakumar6677
    @padmakumar6677 18 годин тому

    ഗോവിന്ദൻ ഇതിനെ കുറിച്ച് അഭിപ്രായം പറയണം .

  • @gokulrajekgokul5596
    @gokulrajekgokul5596 18 годин тому

    ബെസ്ററ് കണ്ണാ ബെസ്ററ് 😏😏😏😏

  • @sibimathew9871
    @sibimathew9871 18 годин тому

    Let him stay behind bars-an utterly dull "actor." Besides, who even introduced him to the movie industry?

  • @bazithbazith8026
    @bazithbazith8026 15 годин тому

    അല്ലു കാരണം ആണു ആ സ്ത്രീ മരിച്ചത് അതിനുള്ള പ്രത്യകാതം അല്ലു ഏറ്റെടുക്കണം അല്ലെങ്കിൽ മരിച്ച സ്ത്രീ യുടെ കുടുംബത്തിന് നീതി ലഭിക്കില്ല

    • @jithinjr9899
      @jithinjr9899 15 годин тому

      അല്ലു പറഞ്ഞ സിനിമ പോയി കാണാൻ ആവശ്യം ഉള്ളവർ പോയി കണ്ടാൽ മതി അ ladykku കാണണം എന്ന് തോന്നിയപ്പോൾ പോയി അവര് ശ്രദ്ധിക്കതത്തിന് അല്ലു എന്ത് ചെയിതു

    • @bazithbazith8026
      @bazithbazith8026 14 годин тому

      @jithinjr9899 അല്ലു ഇന്ത്യ മുഴുവൻ അറിയുന്ന ഒരു സ്റ്റാർ അല്ലേ അപ്പോൾ പ്രൊമോഷന്റെ ഭാഗമായി പൊതുജനങ്ങളുടെ ഇടയിൽ എത്തുമ്പോൾ ജനങ്ങളേ നിയന്ദ്രിയ്ക്കാൻ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കേണ്ടത് അവരുടെ കടമയാണ് അതു ചെയാത്തതിനാൽ അല്ലു വും തിയേറ്റർ ഉടമകളും ഇതിൽ കുറ്റകാരാണ് ഇനി ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ

    • @jithinjr9899
      @jithinjr9899 13 годин тому

      അങ്ങനെ അന്നെങ്കിൽ ഇ സിനിമ ഇറങ്ങുന്ന തിയേറ്ററിൽ അത്രയും അല്ലു അർജുൻ സെക്യൂരിറ്റിയെ വെക്കാണാമാലോ ചുമ്മ കിടന്നു തർക്കിക്കലെ ഇത് സംഭവം അല്ലു അർജുനെ ഇഷ്ട്ടം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത് ശരിയും തെറ്റും നോക്കി നിക്കുന്നെങ്കിൽ അല്ലു അർജുൻ ആണ് നീതി ലഭിക്കേണ്ടത്

    • @bazithbazith8026
      @bazithbazith8026 13 годин тому

      @@jithinjr9899 എന്നാൽ ഇനി നീ പറയുന്ന പോലെ ഇനിമുതൽ എല്ലാ പ്രമുഖ നടന്മാരും പ്രമോഷന്റെ ഭാഗമായി തീയേറ്ററിന് മുന്നില് ഉദ്യോഗസ്ഥരെ വിവരം മുൻകൂട്ടി അറിയിക്കാതെ വന്നോട്ടെ ഇനി ആരെങ്കിലും ഇതു പോലെ മരിച്ചു പോയാൽ നമ്മുക്ക് പറയാം മരിച്ചു പോയ ആള് അവിടെ ആ സമയം വന്നത്കൊണ്ടാണ് എന്നു അതു കൊണ്ട് ഇനി ഉദ്യോഗസ്ഥർ ഒരു നടൻ മാർക് എതിരെയും നടപടി എടുക്കേണ്ടത് ഇല്ലെന്നു 🤔

    • @jithinjr9899
      @jithinjr9899 8 годин тому

      @bazithbazith8026 അങ്ങനെ അണേങ്കിൽ അല്ലു അർജുനോട് നമ്പർ ചോദിച്ചു ഒരാൾ വിളിച്ചിട്ടു നാളെ ഞാൻ സിനിമ കാണാൻ വരുന്നുടെ എനിക്ക് പ്രൊട്ടഷൻ വേണം അടുത്ത ആൾ വിളിച്ചിട്ടു നാളെ ഞാൻ സിനിമ കാണാൻ വരുന്നുണ്ടെ എനിക്ക് പ്രൊട്ടഷൻ വേണം എന്ന് സ്ഥസനത്തിൽ ഉള്ള എല്ലാവർക്കും വിളിച്ചു സംസാരിക്കാം കാര്യം അറിയാതെ നീ കിടന്നു ചുമ്മ തർക്കിക്കലെ🤣

  • @xdcreations3075
    @xdcreations3075 16 годин тому

    Fahad

  • @zahiz20
    @zahiz20 15 годин тому

    Comady news... Allu cheyatha thett ndhaan? 🙄

  • @MuhammedShabeeb-u5d
    @MuhammedShabeeb-u5d 17 годин тому

    Ini allu ne arast cheythathinu fans thoonghi marikkum appo oru maranathinu bhagharam kooduthal aalukal marikkum

  • @Arakkalabu621
    @Arakkalabu621 17 годин тому

    നാടകമേ ഉലകം 😅😂😂😂😂😂

  • @mohanana7380
    @mohanana7380 18 годин тому

    Ith kurach over aayii

  • @AnilrajnAnu
    @AnilrajnAnu 18 годин тому

    ഈ നാട് നന്നാവൂല്ല....

  • @sabeerkp4335
    @sabeerkp4335 14 годин тому

    അപ്പോ രശ്മികയോ 😂

  • @lijoabraham6630
    @lijoabraham6630 19 годин тому

    Malayalam actors surprised ayitu vanalum athu manasilaki nikkan malayalikalkku ariyam
    But Telugu tamilnadu agana alla actors actress arayalum avare entho oru aliens kanakkanu kanunathu ithuvare kanathe entho kanan varuna pole avarde reactions 😢athu kondu thane pavam kunjukalkku amma ilathe ayii😢😢

  • @Dazz29
    @Dazz29 18 годин тому

    Publicity again

  • @കൂമൻ
    @കൂമൻ 18 годин тому

    ബാലൻ മരിച്ചു 🙏അപ്പോഴാ അല്ലു കുല്ലു

  • @confidential1234
    @confidential1234 18 годин тому

    Ellam promotion 1000 crore kayinittu oru pulling undaayirunilla..

  • @Boxerakku1998
    @Boxerakku1998 17 годин тому

    Politics erangan aano plan

  • @kichuvlogs733
    @kichuvlogs733 16 годин тому

    കൊടുത്ത 25 ലക്ഷം thirichu കൊടുക്ക്

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 18 годин тому

    ഉപ മുഖ്യമന്ത്രി ആരാ...😊

    • @modi_army
      @modi_army 18 годин тому

      Revanth reddy congress is CM

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985 11 годин тому

    Latest മോഡൽ.. PR work... ജനങ്ങളെ വിഡ്ഢിയാക്കുന്ന കുറെ PR work ഇറങ്ങിയിരിക്കുന്നു... Ellam നാടകം

  • @Chillbaba-1990
    @Chillbaba-1990 14 годин тому

    Kurachu kaikooli kittumo ennu nokiyatha

  • @shanilv001
    @shanilv001 15 годин тому

    കേരളത്തിൽ ആണെങ്കിൽ vip യേ അറസ്റ്റ് ചെയ്യാൻ മുട്ടു കാൽ വിറക്കുന്ന 😂😂😂😂😂അല്ലെങ്കിൽ തെളിവില്ല 😂😂😂നാണക്കേട് 😂സദരക്കാരന്റെ മേക്കട്ട് കേരാൻ രൗദ്രത്തിലെ മമ്മൂട്ടി 😂😂എന്നാൽ ജനങ്ങൾ കാണുന്നത് ഇന്ദ്രൻ ആയിട്ടാണ് എന്ന് ഓർക്കുക 😂

  • @harikrishna1190
    @harikrishna1190 19 годин тому +2

    പോയി ഒപ്പിട്ടു ജാമ്യത്തിൽ വിട്ടു.. 😁

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 17 годин тому +2

    ഇതു കേരളത്തിൽ നടക്കുമോ അതാണ് സർക്കാർ ചെയ്യേണ്ടത്

    • @jairammangattil7337
      @jairammangattil7337 13 годин тому

      Keralathil 2 driver mare handcuff cheythu parade cheyyunnundu....ippol..🤦‍♂️

  • @kishkrishkrish3383
    @kishkrishkrish3383 18 годин тому

    Its look like a pr work

  • @HarshidhaHarshi-i6w
    @HarshidhaHarshi-i6w 19 годин тому

    Endhinanu igane cheyyunndh

  • @humanindian1698
    @humanindian1698 18 годин тому

    ഇത് ഏത് വകുപ്പില്.. 😅😅

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 17 годин тому

    Ithokke thudangiyath aa *SP. BHANWAR SINGH SHEKHAWAT ( Fahadh Faasil* ) inte muttan Pani aanu 😠🤭😆😁 aa *Pushpa Raj* inod ulla Revenge theerkuva 😂

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 18 годин тому +3

    കേരളത്തിലെങ്ങാനും ആയിരുന്നെങ്കിൽ പിണറായി വിജയൻ ദൈവം രക്ഷിച്ചേനെ🤣🤣🤣

    • @Hhh93556
      @Hhh93556 18 годин тому

      Athinu pulli enthu chiythu😂

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 18 годин тому

      @@Hhh93556 താൻ കേരളത്തിലാണോ ജീവിക്കുന്നത് ഇവിടെ ഒരു ആഭ്യന്തരവാഴ എന്ന് പറയുന്ന ഒരു സാധനം പിണറായിയാണ് അവർ തീരുമാനിക്കും ആർക്ക് ആർക്കെതിരെ കേസെടുക്കണമെന്ന്