മണികണ്ഠൻ പെരുമ്പടപ്പ് മനസ്സ് തുറക്കുന്നു | manikandan perumpadappu

Поділитися
Вставка
  • Опубліковано 5 жов 2024
  • എന്തിനാടി പൂങ്കൊടിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് നാടൻ പാട്ടിന് പുതിയ രൂപവും ഭാവവും നൽകി സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ
    'മണികണ്ഠൻ പെരുമ്പടപ്പ് '
    മനസ്സ് തുറക്കുന്നു.

КОМЕНТАРІ • 31

  • @alikalam3355
    @alikalam3355 2 роки тому +2

    മണിഏട്ടാ ചെക്കൻ ആൽബം സൊങ്ങ് മലർക്കോടിയെ എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ് നേരിട്ട് കാണാൻ വളരെ ആഗ്രഹിക്കുന്നു ഇൻഷാ അള്ളാഹു👍👍എല്ലാ ആശംസകൾ നേരുന്നു നല്ല നാളുകൾ ആശംസിക്കുന്നു 🙏🙏

  • @ummerthuruthmmel3409
    @ummerthuruthmmel3409 4 роки тому +3

    പട്ടേരികുന്ന്എൻറ.അയൽപക്കകേരനാണ്..മണി...ബഹുമുഖ.വെകതിതൃമുള്ള.ആളാണ്..നല്ലദിനങ്ങൾവരട്ടെ..

  • @jobinjos6617
    @jobinjos6617 5 років тому +10

    എല്ലാ ഭാവുകങ്ങളും നേരുന്നു മണികണ്ഠൻ പെരുമ്പടപ്പ്... ഇനിയും ഒരുപാട് നല്ല പട്ടുകൾ പ്രതീക്ഷിക്കുന്നു.😊

  • @rbdevotionals7129
    @rbdevotionals7129 Рік тому

    സ്വാമി സന്ദീപാനന്ദ ഗിരി ...ശബ്ദം

  • @sunilmk6993
    @sunilmk6993 4 роки тому +2

    മണിയേട്ടാ....
    ഒറ്റയ്ക്കല്ല....
    എല്ലാരുംണ്ട്‌...👍

  • @rageshsukumaran3742
    @rageshsukumaran3742 4 роки тому +3

    നാടന്പാട്ടിനുള്ള പഴയ രൂപവും ഭാവവും ഒരാൾക്കും തിരിച്ചു നൽകാനാവില്ല

  • @sasisarangy6380
    @sasisarangy6380 3 роки тому +2

    എല്ലാ ഭാവുകങ്ങളും

  • @dineshtt7707
    @dineshtt7707 2 роки тому

    നേരിട്ട് സംസാരിക്കാൻ ഭാഗ്യം കിട്ടി... നല്ല നിഷ്കളങ്കമായ പെരുമാറ്റം 🥰

  • @josephvarkey4785
    @josephvarkey4785 Рік тому

    Congrats 🥳

  • @neelz009
    @neelz009 4 роки тому +2

    ആശംസകൾ നല്ല പാട്ട് ആണ് ട്ടോ

  • @ajmalamigozz
    @ajmalamigozz 4 роки тому +2

    Perumpadappu daa 🤟🏻🤟🏻🤟🏻🤟🏻

  • @saranyavijesh2352
    @saranyavijesh2352 4 роки тому +3

    Real talented person

  • @vishnupm6878
    @vishnupm6878 5 років тому +5

    മണിയേട്ടൻ......

  • @Ali-Beenachi
    @Ali-Beenachi 5 років тому +3

    മണികണ്ഠേട്ടാാ...

  • @sreyassreesmiles.242
    @sreyassreesmiles.242 Рік тому

    Maniyetten....❤❤❤

  • @praveenasha5831
    @praveenasha5831 2 роки тому

    Ippam freeck aayallo good

  • @jaithrankuzhikkattilvlogs6820
    @jaithrankuzhikkattilvlogs6820 4 роки тому +1

    സൂപ്പർ♥️♥️♥️♥️😍😍😍😍

  • @sureshmv22
    @sureshmv22 4 роки тому +1

    all hard work is fruitful ... :)

  • @binus3754
    @binus3754 Рік тому

    മണി ചേട്ടാ.. ഓച്ചിറയുടെ ഒരു ഐതിഹ്യം അകവൂർ ചാത്തനുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അവിടുത്തെ പന്ത്രണ്ട് വിളക്ക് അത് തന്നെ ഇതിനെക്കുറിച്ച് ഒരു പാട്ട് രചിക്കാമൊ?

  • @kalapadannakkara
    @kalapadannakkara 4 роки тому

    nalla feel sir your so great. god bless you

  • @mallikaparakkode1744
    @mallikaparakkode1744 2 роки тому

    🙏🙏🙏. God., bless., you

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @rajur845
    @rajur845 2 роки тому

    Super 👌👌❤️

  • @ramapadiyar7265
    @ramapadiyar7265 2 роки тому +1

    Suuuper

  • @alibai7176
    @alibai7176 5 років тому

    Nalla singer... Avasarangal kittatte

  • @rasiyabee1685
    @rasiyabee1685 2 роки тому

    Supper

  • @musthafam1165
    @musthafam1165 4 роки тому

    Sooopar song performance liriks voice

  • @mohanankt6798
    @mohanankt6798 Рік тому

    VPPC

  • @saifusaifu2681
    @saifusaifu2681 3 роки тому

    ❤❤❤❤

  • @mrviews568
    @mrviews568 4 роки тому

    Nala avasargal kitatey

  • @jishnujayaraj1161
    @jishnujayaraj1161 4 роки тому

    😍😍😍😍😘