ഓരോ തെറ്റ് ചെയ്യുമ്പോഴും ഒരു ഗ്രാഫ് താഴുന്നുണ്ട് LAW OF KARMA - CAUSE & EFFECT - ANILKUMAR PC

Поділитися
Вставка
  • Опубліковано 7 лют 2025
  • മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    MIND MUTATION ONLINE TRAINING - api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

КОМЕНТАРІ • 98

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  3 місяці тому +11

    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @pvk3653
      @pvk3653 3 місяці тому

      കുറേ നാളായുള്ള ഒരു സംശയം ആണ്.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം, ഭക്തി കർമ്മം,ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... എന്തിനാണ് പ്രപഞ്ചം, സൃഷ്ടി ഒക്കെ ഉണ്ടായത്? ❤❤

    • @shafeekshafeek2765
      @shafeekshafeek2765 3 місяці тому

      Sar enikku vendi aranu fast sar kandu pidichathu 😂

  • @Prakash-cq6il
    @Prakash-cq6il 3 місяці тому +82

    വെറുതെ യാണ് ദ്രോഹിക്കുന്നവൻ സുഖമായി ജീവിച്ചു മരിക്കും ദ്രോഹം ഏൽക്കുന്നവൻ ജീവിതകാലം മുഴുവൻ വേഷമിച്ചു ജീവിച്ചു മരിക്കും ഇതാണ് സത്യം

    • @anjusumesh369
      @anjusumesh369 3 місяці тому

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @Love-and-Love-Only.
      @Love-and-Love-Only. 3 місяці тому +3

      Me😢

    • @sunithathomas-gl6xw
      @sunithathomas-gl6xw 3 місяці тому +17

      ശരിയാ, ആരേയും ദ്രോഹിക്ക്കാത്തവർക്കു എപ്പോളും വിഷമങ്ങൾ മാത്രം

    • @Aradh2004
      @Aradh2004 3 місяці тому +1

      Sathyam

    • @2official3705
      @2official3705 3 місяці тому +4

      Past life karma annu

  • @creativeeyepointer
    @creativeeyepointer 3 місяці тому +29

    ഈപറയുന്നതൊക്കെ സാധരണ മനുഷ്യൻ ഒരാളെ വേദനിപ്പിക്കുമ്പോൾ ആണ് ഒരു നാര്സിസ്റ്റിക് പേഴ്സണാലിറ്റി ഉള്ള ഒരാൾക്ക് ഒരു ഡാമേജ് ഉം ഉണ്ടാകാതെ മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയും

    • @Dragon_lilly22
      @Dragon_lilly22 3 місяці тому +3

      Oru day poliyum do narcisssists nte mask... Athu athre ollu... Evara drama ku chennu ninnu kodukand nadanna mathi.... But parent, hus wife makal oke anel anu pettu pone... So oru kali anu evare koode jeevikuna anel.. Aa kali thantra poorvam kalikanam... Elenki namal victim ayi karanju neegendi varum....

    • @raseenaV.E
      @raseenaV.E 3 місяці тому +1

      കറക്റ്റ് 👍

    • @seenath340
      @seenath340 3 місяці тому

      Karakt

    • @shafeekshafeek2765
      @shafeekshafeek2765 3 місяці тому

      ❤❤

  • @Campermod
    @Campermod 3 місяці тому +12

    നന്ദി മാഷേ. നിങ്ങൾ ഈ സമൂഹത്തിന് ഒരു അനുഗ്രഹം ആണ്.

  • @maneeshkumarma6020
    @maneeshkumarma6020 3 дні тому

    നന്ദി ഗുരോ

  • @anjalimanoj331
    @anjalimanoj331 2 місяці тому

    എന്ത് കറക്റ്റ് ആയിട്ട sir ഓരോന്നും പറഞ്ഞു മനസ്സിലാക്കുന്നത് 🙏🙏👍😃

  • @jasminneil8186
    @jasminneil8186 3 місяці тому +1

    Thank god for this amazing personality anilkumar pç.❤️👍

  • @valsalaa454
    @valsalaa454 3 місяці тому +11

    ദുഷ്ടൻമാരെ വാനോളോ ഉയർത്തുന്നു നല്ല മനസ്സുള്ളവരെ പരീക്ഷിക്കുന്നു ഇന്ന് നല്ല മനസ്സോ കുടി ആരെയും ഉപദ്രവിക്കാതെ ജീവിക്കുക

  • @nusaibanusaiba1581
    @nusaibanusaiba1581 Місяць тому +1

    കഴിയുന്നതും ആരെയും ദ്രോഹിക്കാതിരിക്കുക ഗുണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും അങ്ങനെയാണെങ്കിൽ നല്ലവണ്ണം ഉറങ്ങാം നല

  • @rajeshcholamparambil6511
    @rajeshcholamparambil6511 3 місяці тому +3

    Enter anger okke poyee.thanku anilkumar❤

  • @maniek7658
    @maniek7658 Місяць тому

    ❤❤❤🙏🙏good

  • @sreedevimenon8264
    @sreedevimenon8264 3 місяці тому +3

    Very, Very, Very correct,Aarum chindikkatha karyam,Thank you so much for your great valuable words ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @sindhup2534
    @sindhup2534 3 місяці тому +3

    Thank u Sir.
    Thank u Universe

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому +3

    Valare nalla arivu thanks👌👌👌👌

  • @samanthas8781
    @samanthas8781 2 місяці тому

    You are right 👍

  • @harigovind1203
    @harigovind1203 3 місяці тому +2

    എന്ത് നല്ല ഉദാഹരണം❤❤❤ THANK You Sir❤️

  • @miniarun1581
    @miniarun1581 3 місяці тому

    Thanks ഗുരുജി ❤

  • @shamjithprakash804
    @shamjithprakash804 3 місяці тому +2

    Great 👍❤️

  • @chitrarajannair8387
    @chitrarajannair8387 3 місяці тому +1

    Very good representation 👏🏻👏🏻👏🏻

  • @cyrilam3053
    @cyrilam3053 3 місяці тому

    Good 👍👍👍👍

  • @sundaran-p9w
    @sundaran-p9w 3 місяці тому +1

    Thank you sir ❤

  • @boomaranggang8777
    @boomaranggang8777 3 місяці тому

    Sooper 👍❤️✨✨🙏🙏നന്ദി 🥰

  • @selinrk964
    @selinrk964 3 місяці тому +1

    Thank you so much sir❤❤❤ thank you universe❤❤❤❤

  • @NairSulochana
    @NairSulochana 3 місяці тому

    Thank you universe Thank myshivashikty Thank you Sir Thank namaste

  • @mynasevenmynaseven5933
    @mynasevenmynaseven5933 3 місяці тому

    Wiser

  • @geethakumary4177
    @geethakumary4177 3 місяці тому

    Thank you for your valuable words

  • @Love-and-Love-Only.
    @Love-and-Love-Only. 3 місяці тому +4

    😢 njan കേട് വന്നു

  • @SindhuM-si3lr
    @SindhuM-si3lr 3 місяці тому

    Thank you sir ❤.

  • @remyakmkm9260
    @remyakmkm9260 3 місяці тому

    Thank you🥰🙏

  • @sarithasreedev9978
    @sarithasreedev9978 2 місяці тому

    🔥🔥🔥

  • @archanas631
    @archanas631 Місяць тому

    🙌❤️

  • @LinaLinuvictory
    @LinaLinuvictory 3 місяці тому

    🤝❤️🙏🏻 Thanku Sir

  • @sinichakkattil
    @sinichakkattil 3 місяці тому +2

    Njan karmaphalathil vishowsikkunnu.. Ente geevithathil dushtanmarokke anubavikkunnathanu kanditulathu.. Pala dhushtanmarudeyum geevitham purame nalla bangiyavum, athukandu vidikkaruthu..... Karma phalam anubaviche poguu... Nallavar kashtapedunnegil aavar pinnedu nannayi geevikkunnathum kanditundu.. Enik thanna vishamagaliludeyanu enik pala kazhivukalum valarnnu vannthu.

  • @chandinivp2182
    @chandinivp2182 3 місяці тому

    സത്യം 🙏🏻

  • @joyjoyrs6700
    @joyjoyrs6700 3 місяці тому +4

    പി പി ദിവ്യ 😮

  • @Minics677
    @Minics677 3 місяці тому

    സത്യം ❤️

  • @rahulkr2693
    @rahulkr2693 3 місяці тому +1

    Prethikaram veetan olathanu🙏

  • @sumanair2763
    @sumanair2763 3 місяці тому

    Beautiful

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 місяці тому

    Thank you sir

  • @SudheerK-e4d
    @SudheerK-e4d 3 місяці тому +1

    Tanku sir

  • @roshnizacharias6697
    @roshnizacharias6697 3 місяці тому

    Thanku sir

  • @ponnembalam
    @ponnembalam 3 місяці тому +4

    There is a Life after death... It 's been mentioned in the ancient Scriptures.... Plz refer any of them in any religion.... U 'll find it if u r a wise man!!!!!

  • @bijigeorge1188
    @bijigeorge1188 3 місяці тому

    👍

  • @hareeshrajpavan
    @hareeshrajpavan 3 місяці тому +1

    💯✅👍🏻💐🥰

  • @renukadevi1268
    @renukadevi1268 3 місяці тому +1

    🙏🙏🙏

  • @Hare_krishna_sree
    @Hare_krishna_sree 3 місяці тому

    🥰🥰

  • @jiyadmuhammed5481
    @jiyadmuhammed5481 3 місяці тому

    Hai
    Chilla aalukal und mosham maatram avarude vayil ninn varukayoullu
    From the child hood
    But Njn ith vare kanditilla Avark thirich kitunnath

  • @smithasanthosh1190
    @smithasanthosh1190 3 місяці тому +1

  • @santhoshima
    @santhoshima 21 день тому

    Sir nammale arinju kondu pattikunna athum sneham kanichu pattikunna oralk athe vedhana thirichu kittumo? Snehikunna oral neglect cheyumbo namuku undavunna pain ayalk thirichu kituo athe pole?

    • @Jesseee12314
      @Jesseee12314 10 днів тому +1

      Avar future il ningalude vila manassilakkum

  • @joshithampy7325
    @joshithampy7325 3 місяці тому +5

    imotion നു മുകളില്‍ intelligents നെ ഉപയോഗിക്കുക.karmma law പൂര്‍ണ്ണമായും തെറ്റാണ്. നമ്മുടെ ചുറ്റും നോക്കിയാല്‍മനസിലാക്കാം ,ശേഷിയുള്ളവന്‍ ശേഷിക്കും.. അതിജീവനം പ്രക്യതി നിയമം,ഒന്നു നശിച്ചേ മറ്റൊന്നു നിലനില്‍ക്കൂ

  • @NithyaRamachandran-q2c
    @NithyaRamachandran-q2c 3 місяці тому

    Helo sir,can u put a video on the topic how to prioritize relationship in a joint family and others r just option.

  • @abhithelittlevlogger9986
    @abhithelittlevlogger9986 3 місяці тому

    ❤🥰🥰

  • @Amrithaathma
    @Amrithaathma 3 місяці тому

    Karmic result cannot be transferred right? But for instance, I played in rain and I got fever. Someone very close to you, who is spiritualy inclined, can absorb the fever to their body. someone is suffering for my cause here.
    Can the same happen in other cases?? Also we see that narcissists won't suffer since they have a victim who absorb the effect.

  • @dgn7729
    @dgn7729 3 місяці тому

    Aara divya?

  • @PRAKSAHCs
    @PRAKSAHCs 3 місяці тому

    Bagavath geethayill parayunath onnum nunayum alla sir parayunth um satyavum anu

  • @gowthamgt3532
    @gowthamgt3532 3 місяці тому

    Pp D

  • @adishadhi3725
    @adishadhi3725 3 місяці тому

    Onnum masilavunnila

  • @thoughtprocess2326
    @thoughtprocess2326 2 місяці тому

    താങ്കൾക്ക് അറിയില്ലെങ്കിലും, അറിയാവുന്ന വിശ്വസ്തരായ ആരെയും അറിയില്ലേ. അവരിൽ നിന്നും പഠിക്കാമല്ലോ.

  • @parvathy.parothy
    @parvathy.parothy 2 місяці тому

    താങ്കൾ ഒരു ദൈവ വിശ്വാസിയാണോ

    • @pvk3653
      @pvk3653 2 місяці тому

      അതിൽ തന്നെ വിശ്വാസം എന്നാണു? ഉറപ്പില്ലാത്ത കാര്യം ആയത് കൊണ്ട് ആണ് വിശ്വാസം എന്ന് വന്നത് ❤

  • @jithinthoppil1895
    @jithinthoppil1895 3 місяці тому +1

    Daa mone, phone number onnu mention cheyyo? just onn discuss cheyyana

  • @Kabeervaliyakath-zt9it
    @Kabeervaliyakath-zt9it 3 місяці тому

    ❤❤❤

  • @sangeethamanoj3631
    @sangeethamanoj3631 3 місяці тому

    🙏

  • @rajuthekkoni5327
    @rajuthekkoni5327 29 днів тому

    Thank you Sir ❤️

  • @KadeejaMumthaz
    @KadeejaMumthaz 3 місяці тому

  • @rajeshcholamparambil6511
    @rajeshcholamparambil6511 3 місяці тому

    🙏

  • @aparnnas446
    @aparnnas446 2 місяці тому

    🙏🙏🙏🙏