Vinayaka Chathurthi | Aanayoottu | Puthuppally Kesavan | Manoj Puthuppally | Aneesh Kodungallur

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 385

  • @mr3kids107
    @mr3kids107 4 роки тому +51

    എന്റെ ഏട്ടനും കേശുട്ടനും ആയുരാരോഗ്യം നേരുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @shifasshif563
      @shifasshif563 4 роки тому

      👍👍👍👍👍

    • @mkchannelonline
      @mkchannelonline  4 роки тому +2

      ❤️❤️❤️

    • @shifasshif563
      @shifasshif563 4 роки тому +1

      @@mkchannelonline gulfil irunnu ithoke kaanumbo vallathoru feel Aanu❤️❤️❤️😍😍😍🥰🥰

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 4 роки тому +30

    മനോജേട്ടാ video നന്നായിട്ടുണ്ട് 👌👌👌👌👌👌👌👌 ..... അതിനു കൂട്ടായി കേശവന്റെ ഗണപതി ചന്തവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @maneeshapm821
    @maneeshapm821 4 роки тому +100

    കേശവൻ ഫാൻസ്‌ ലൈക്‌ അടി

  • @jerin_francis
    @jerin_francis 4 роки тому +13

    കണ്ണിനൊക്കെ നല്ലൊരു കുളിർമ 😍😍😍😍 എല്ലാ വിഘ്‌നങ്ങളും എത്രയും വേഗം മാറി എല്ലാം പൂർവസ്ഥിതിയിലേക്കു ആവട്ടെ 🙏🙏🙏🙏🙏

  • @nainikavlogs9221
    @nainikavlogs9221 4 роки тому +11

    മനോജ്‌ ചേട്ടാ ആനയൂട്ടിന്റെ video കൊള്ളാം. നല്ല സന്തോഷം ആണ് കേശവന്റെ ഓരോ വിഡിയോയും കാണുബോഴും. അടുത്ത video
    പെട്ടന്ന് ഇടണേ 👌👌👌👌🐘🐘🐘👌👌

    • @nainikavlogs9221
      @nainikavlogs9221 4 роки тому +1

      കേശവ വിനായക ചതുർഥിദിനാശംസകൾ 😍😍😍

    • @mkchannelonline
      @mkchannelonline  4 роки тому +1

      ❤️❤️❤️👍

  • @sureshkurup8426
    @sureshkurup8426 4 роки тому +3

    ബ്രോ പൊളി ആയിരുന്നു. ഒപ്പം നമ്മുടെ അനീഷ്‌ ബ്രോയും...

  • @mr.vishnuck
    @mr.vishnuck 4 роки тому +2

    നല്ല വീഡിയോ അതിനു യോജിച്ച പാട്ടും.... എല്ലാ ആശംസകളും...😍❤️🙏😍

  • @petsforus4540
    @petsforus4540 4 роки тому

    അള്ളാ.. മനോജേട്ടന്റെ പേജ്.. പൊളിച്ചു.. നല്ല എഡിറ്റിംഗ്.. എല്ലാ പ്രധാന ഭാഗങ്ങളും ഉണ്ട്. അതും ഒരു full song... ഇതൊരു പുതിയ അനുഭവം ചേട്ടായീ... ആശംസകൾ...

  • @vishnuvichu6636
    @vishnuvichu6636 4 роки тому +6

    മനോജേട്ടാ ഒര്പാട് സന്തോഷം നേരിൽ ഇതുവരേകാണാൻ പറ്റിയില്ല എന്നു മനസിൽ ഉണ്ട് കേശുവു എല്ലാവരു

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому

    കേശവന്റെ നടത്തം സൂപ്പർ... ആനച്ചന്തം... നന്നായി പ്രചരിക്കുന്ന എല്ലാവര്ക്കും നന്ദി

  • @ജിതേഷ്കുളത്തൂർ

    നെത്തല്ലൂർ ഭഗവതിയുടെ അനുഗ്രഹം വാങ്ങി കേശൂട്ടനും സാരഥിമാരും(മനോഏട്ടൻ,അനീഷ് ഭായ്,ജിത്തു) രഥസാരഥി സുരേഷ് ചേട്ടനും...❤️🙏🐘💜🎶🎶🎶🎶🎶🎶🎶🎶⭐️⭐️⭐️⭐️

  • @SureshG-ti4fc
    @SureshG-ti4fc 4 роки тому +1

    Keshavante varavum songum adipol 🥰🥰😍😍😍

  • @anilkumark3452
    @anilkumark3452 4 роки тому

    ഞാൻ ഇതുവരെ കേശവനെയും മനോജേട്ടനേയും അനീഷേട്ടനെയും നേരിൽ കണ്ടിട്ടില്ല. ഉടനെ നിങ്ങളെ മൂന്നുപേരെയും നേരിൽ കാണാൻ പറ്റുമെന്നു പ്രതീഷിക്കുന്നു. super വീഡിയോ manoj etta💋😘

  • @Kumar01mumbai
    @Kumar01mumbai 4 роки тому +1

    വീഡിയോ സൂപ്പർ ❤️❤️ അതിനു കൂട്ടായി നല്ല ഒരു ഭക്തിഗാനവും ❤️🙏

  • @babeeshkrishna5084
    @babeeshkrishna5084 4 роки тому

    പ്രതിസന്ധികളും ദോഷങ്ങളും നീക്കി മുന്നേറ്റവും വിജയങ്ങളും നേടിയെടുക്കാൻ തുമ്പികൈ നീട്ടി അനുഗ്രഹിക്കേണമേ ഗണപതി ഭഗവാനെ🙏🏻

  • @dhaneshdhanesh2745
    @dhaneshdhanesh2745 4 роки тому

    Adipwoli.... eee song itttal copy right pidikkilleee..kazhijoru videoyolium kanadallooo

  • @fakrusugu3516
    @fakrusugu3516 4 роки тому

    ഹായ് ചേട്ടാ വീഡിയോ സൂപ്പർ ഇനിയും ഇതു പോലുള്ള വീഡിയോ പ്രേതിഷിക്കുന്നു

  • @ദേവർഷ്രൂദ്രാഷ്

    കേശവനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ആരാധകിയാണു ഞാൻ. അവനെ പൊന്നു പോലെ നോക്കുന്ന മനോജേട്ടനും അനീഷിനും നല്ലതു വരട്ടെ.. അടുത്ത വീഡിയോയ്ക്കു കാത്തിരിക്കുന്നു...

  • @rasiyasaidu9580
    @rasiyasaidu9580 4 роки тому

    കേശൂനെ കാണാൻ എന്താ ഭംഗി. എന്റെ കേശുട്ടന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കേശൂന്റെ സഹോദരന്മാർക്കും പെങ്ങള്ക്കുട്ടിക്കും ആനയൂട്ട് ഉണ്ടായില്ലേ. എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ.

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 4 роки тому +7

    ഏട്ടാ പൊളി വീഡിയോ എന്തുകൊണ്ട് യോജിച്ച song എല്ലാവിധ ആശംസകൾ ടീം പുതുപ്പളളി

  • @anjalkunjumon5897
    @anjalkunjumon5897 4 роки тому

    യൂട്യൂബിൽ സ്കിപ് ചെയ്യാതെ കാണുന്ന വീഡിയോകളിൽ ഒന്നാണ് നമ്മുടെ കേശൂട്ടന്റെ 💖💖💖.. എന്തോ ഇഷ്ടമാണ് ഇൗ ഭീമനെ 😘

  • @കരിയഴക്-ബ4ഛ
    @കരിയഴക്-ബ4ഛ 4 роки тому

    അടിപൊളി ആയിട്ട് ഉണ്ട് മനോജേട്ടാ💕

  • @sangeethks2749
    @sangeethks2749 4 роки тому +1

    ,മനോജ് ചേട്ടോ വീഡിയോ വരട്ടെ കട്ട സപ്പോർട്ട് 🤩

  • @Mr2542413
    @Mr2542413 4 роки тому

    Manoj ettta video nannyi, ganapathi anugrahikkatte

  • @prasobhksprasobh9543
    @prasobhksprasobh9543 4 роки тому

    നമ്മുക്ക് എന്നും പ്രിയപ്പെട്ടവർ 😍😍😍song’s selection good 👍👍

  • @vidhyakanjily5433
    @vidhyakanjily5433 4 роки тому

    Santhosham manojetta.ella aiswaryavum undavatte.

  • @ajithcs3648
    @ajithcs3648 4 роки тому

    Hi manoj etta ettan avante vilamanasilaki nokunnundu othiri santhosham undu...thanku

  • @രാമചരിതം
    @രാമചരിതം 4 роки тому +2

    മനോജ്‌ ഏട്ടാ പൊളിച്ചു കേശവൻ ഉയിരാണ് 😍😍🐘

  • @sayooooooooooooooo
    @sayooooooooooooooo 4 роки тому

    Super video manojetta, nice song

  • @padmagopalkrishnan9299
    @padmagopalkrishnan9299 4 роки тому

    Nice video plus background songs 👌👌

  • @balumakesmusic
    @balumakesmusic 4 роки тому

    Chetta super video
    Kesavan poli aayittund😍😍

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому

    വീഡിയോ നന്നായി എടുത്തു 👍👍

  • @ajay__sasi
    @ajay__sasi 4 роки тому +3

    Kesu..😍
    manojettan..😍
    Aneeshetan..😍

  • @jagannad9998
    @jagannad9998 4 роки тому

    Manojeatta shooting adipoliiii

  • @premanprasannasadanam7050
    @premanprasannasadanam7050 4 роки тому

    My heros manojettan keshukuttan aneeshettan adipoli video

  • @sabeenarasheed912
    @sabeenarasheed912 3 роки тому

    ഞാൻ ഒരു ഭയങ്കര കേശുട്ടൻ ഫാനാ 😘😘😘

  • @sujasumi1024
    @sujasumi1024 4 роки тому

    Keshuuusseeeee കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ. ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെട്ടോ. കേശൂസിന് നല്ല വിശപ്പ് ഉണ്ടായിരുന്നെന്ന തോന്നണേ പൂജ സ്ഥലത്ത് എത്തിയപ്പോ തന്നെ അവൻ ഫസ്റ്റ് നീട്ടിയത് പഴത്തട്ടിലേക്ക 😊🐘 :- "ശോ ഒന്ന് പെട്ടന്ന് പൂജ തീർക്ക് തിരുമേനി എനിക്ക് വിശക്കണു🙄 "🥭🥭🍍🍍🍌🍌🍌🍌🍌🍌🍌🍇🍇🍇🍇🍊🍊🍊🍍🍍🍍🍍🥭🥭🥭🍑🍑🍑🍏🍏🍏🥝🥝🥝🍒🍒🍒🍒🍎🍎🍉🍉🍊🍊🍐🍐🍏🍏🥥🥥🥥🍚🍚🍚🍚. വീഡിയോ & Bg song സെലക്ഷനും സൂപ്പർ

  • @binoyc5416
    @binoyc5416 3 роки тому

    Nammuday swathum kesavan,aneesh manojeettan

  • @sarathskumar3614
    @sarathskumar3614 4 роки тому

    മനോജ്‌ ചേട്ടാ നാട്ടിൽ ഇല്ലാത്ത ഞങ്ങളെപ്പോലെ ഉള്ളവർക്കു ഞങ്ങളുടെ അമ്പലത്തിലെ ആനയൂട്ട് നല്ല രീതിയിൽ കാണിച്ചു തന്നതിന് നന്ദി ഉണ്ട്

  • @kvshobins9820
    @kvshobins9820 4 роки тому

    Skip ചെയ്യാതെ കണ്ടു . നല്ല ബാക് ഗ്രൗണ്ട് സോങ് 👌👌🤗🤗🤗

  • @jibirejij3495
    @jibirejij3495 4 роки тому

    Happy to see kesu❤️and manojettan ♥️&aneesh❤️

  • @pranavdaskoonath3069
    @pranavdaskoonath3069 4 роки тому

    Keshavanum eattanum aneshettanum nannayi irikate 🥰🙏🙏🙏🙏

  • @rohithgopinathvadakkayil9883
    @rohithgopinathvadakkayil9883 4 роки тому

    Manoje ettaaa superr....... ayittund

  • @anandhuanand2215
    @anandhuanand2215 4 роки тому

    വീഡിയോ അടിപൊളി. അതുപോലെ കേശുവും

  • @sreeramvlogs6796
    @sreeramvlogs6796 3 роки тому +1

    Manoj chettan live idummo

  • @pravithpravithchakku3641
    @pravithpravithchakku3641 4 роки тому

    വീഡിയോ നന്നായിട്ടുണ്ട്

  • @vishnuvijayan6616
    @vishnuvijayan6616 4 роки тому +1

    ആശംസകൾ ചേട്ടാ ❤️

  • @rakeshkrishna8658
    @rakeshkrishna8658 4 роки тому

    Super manoj etta .Good videos

  • @saleeshkumar1365
    @saleeshkumar1365 4 роки тому +1

    Keshavan❤❤❤❤

  • @santhosharya244
    @santhosharya244 4 роки тому +1

    സൂപ്പർ manoj chetta

  • @binsalka6739
    @binsalka6739 4 роки тому

    Video kurachum koodi aavamayirunnu. Endhayalum adi poli aayitt und

  • @mr.vishnuck
    @mr.vishnuck 4 роки тому +1

    അടിപൊളി.....❤️❤️😍🙏🙏

  • @sanoopsahadevan3253
    @sanoopsahadevan3253 4 роки тому

    മനോജേട്ടാ സൂപ്പർ ആയിട്ടാ

  • @vishnuvinayaka4043
    @vishnuvinayaka4043 4 роки тому

    🕉️ഓം വിനായക നമഃ 🕉️ നല്ല വീഡിയോ...💕💕💓

  • @aswinraj.e8516
    @aswinraj.e8516 4 роки тому

    So big fan Manoj ettan

  • @chandrus5402
    @chandrus5402 4 роки тому +1

    Kollam super ayii

  • @nithinanandarajan2531
    @nithinanandarajan2531 4 роки тому

    അടിപൊളി അടിപൊളി അടിപൊളി

  • @soniyajoseph4137
    @soniyajoseph4137 4 роки тому

    Three mahouts are able, efficient, well caring that gentle giant and good video

  • @sreejithm6596
    @sreejithm6596 4 роки тому +1

    Vinayaka chathurthi kesavan 👌👌👌

  • @kannanpalode8659
    @kannanpalode8659 4 роки тому +1

    പടി ഇറങ്ങിയത്.....😍😍😍😍😍

    • @mkchannelonline
      @mkchannelonline  4 роки тому +1

      ❤️

    • @unnivasantha2600
      @unnivasantha2600 4 роки тому +1

      എനിക്കും സങ്കടം തോന്നി. കുഞ്ഞു വല്ലാതെ കഷ്ടപ്പെട്ടു പടി ഇറങ്ങാൻ.

  • @vipinkesav3060
    @vipinkesav3060 4 роки тому

    കേശുട്ടനും അവന്റെ സാരഥിമാർക്കും ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ.... 🙏🏻

  • @chandanparida8334
    @chandanparida8334 4 роки тому

    Monoj & Anees you are so good. I love you Kesavan

  • @gokulsubash4998
    @gokulsubash4998 4 роки тому

    Polichuttooo manojettaaa❤️🔥❤️👍🙏

  • @proplayerzzzz6258
    @proplayerzzzz6258 4 роки тому

    Muthe kesavaaaa

  • @ananthakrishnam.mx.arollno3970
    @ananthakrishnam.mx.arollno3970 3 роки тому

    കേശുട്ടാ❤❤😘😘😘

  • @vishnur9594
    @vishnur9594 4 роки тому +1

    ശ്രീക്കുട്ടൻ തിരുമേനിയേയ്...✌️✌️

  • @ranjithranji8995
    @ranjithranji8995 4 роки тому

    Super adipolli

  • @bineethsm6823
    @bineethsm6823 4 роки тому

    മനോജേട്ടാ അടിപൊളി

  • @sparkgamerf.f486
    @sparkgamerf.f486 4 роки тому

    Keshu supper adipolli

  • @karthiktechs7611
    @karthiktechs7611 4 роки тому

    Manoj etta entha paraya vera level

  • @manojmanu3144
    @manojmanu3144 4 роки тому

    Super manojetta❤

  • @user-se5yp7nq7h
    @user-se5yp7nq7h 4 роки тому

    kesuttan..ishtam.....iniyum orupaad varsham azhakodeyum karuthodeyum vaazhatte.....

    • @mkchannelonline
      @mkchannelonline  4 роки тому

      ❤️❤️❤️

    • @user-se5yp7nq7h
      @user-se5yp7nq7h 4 роки тому

      @@mkchannelonline :-)

    • @user-se5yp7nq7h
      @user-se5yp7nq7h 4 роки тому

      @@mkchannelonline manojetta 1 request plz subscribe MAD MADDY V3 KID... oru bike lover...pls pls pls.......... ellarum sprt cheiyane.....

  • @രാജേഷ്കല്യാണി

    കേശുട്ടൻ 😍😍😍😘😘😘😘😘😘

  • @achu2918
    @achu2918 4 роки тому

    Manoj etta katta fan annutto support enthayallum indavum

  • @achusaanapremi2.073
    @achusaanapremi2.073 3 роки тому

    പൊള്ളിച്ചു മനോജ്‌ എടാ ❤❤

  • @vichusb6058
    @vichusb6058 4 роки тому

    Nice vedio manojetta😍😍😍😚😚

  • @കല്ലൂസൻ
    @കല്ലൂസൻ 4 роки тому

    Manojetta channel subscribe cheythuto videos super,pinne kessu epol ethra hight und ariyanulla kothikonda parayumo plz

  • @arjunlakshman266
    @arjunlakshman266 4 роки тому

    👌🏼👌🏼👌🏼👌🏼❤️❤️❤️😘😘കേശുട്ടൻ🔥

  • @RenjithPBalan
    @RenjithPBalan 4 роки тому

    ഗംഭീരം 😘😘😘

  • @aanapremi7440
    @aanapremi7440 4 роки тому +6

    കേശവൻ ❤️❤️❤️

  • @kannanprasobhkv5668
    @kannanprasobhkv5668 4 роки тому

    സൂപ്പർ

  • @godzillasande3118
    @godzillasande3118 4 роки тому +1

    Kesavate madhappad kaalam undo

  • @aswinraj.e8516
    @aswinraj.e8516 4 роки тому +1

    Keshavan love

  • @sparkgamerf.f486
    @sparkgamerf.f486 4 роки тому +1

    Manojetta Hai

  • @Rahulrg2530
    @Rahulrg2530 4 роки тому

    Video supper❤️❤️🥰🥰

  • @sindhusunil3510
    @sindhusunil3510 4 роки тому

    Muthe 😘😘😘😘

  • @dascreationkochi8235
    @dascreationkochi8235 4 роки тому +1

    ഗണേശ ശരണം 🙏❤️

  • @akhilsmakhil4474
    @akhilsmakhil4474 4 роки тому

    Nice video broo🥰👏👏❤️

  • @mymoon3545
    @mymoon3545 4 роки тому

    Manam nirayunna kaazhcha❤

  • @aravindppradeep2788
    @aravindppradeep2788 4 роки тому

    ഗണപത്തെ.... ❣️❣️❣️❣️

  • @nigilgeorge9267
    @nigilgeorge9267 4 роки тому

    കേശുട്ടൻ മനോജേട്ടൻ അനീഷേട്ടൻ ജിത്തു സുരേഷേട്ടൻ ❤️😍😘

  • @anuantony4146
    @anuantony4146 4 роки тому

    Waiting 4 new episodes

  • @vipinkvinayak8139
    @vipinkvinayak8139 4 роки тому +1

    1st cmt.... now watching

  • @samadhanbhavare2795
    @samadhanbhavare2795 2 роки тому +1

    NAMO BUDDHAY

  • @anandvs246
    @anandvs246 4 роки тому +1

    Keshuttan♥️♥️♥️

  • @remyaravindran2074
    @remyaravindran2074 4 роки тому

    Supr

  • @robinkabraham2864
    @robinkabraham2864 4 роки тому

    Keshu pwoli

  • @gilluyt1993
    @gilluyt1993 4 роки тому

    Manojeta kesu one day pooram rate ethreya vara March masam plz reply

    • @mkchannelonline
      @mkchannelonline  4 роки тому

      അറിയില്ല എനിക്ക് അതെല്ലാം മുതലാളിയാണ് നോക്കുന്നത്

  • @lishamolunni1380
    @lishamolunni1380 4 роки тому

    കേശു........😍😍😘😘😘😘

  • @achuadersh5867
    @achuadersh5867 4 роки тому

    nice video