ശാസ്ത്രം തോറ്റു ഗുരുവായൂരപ്പൻ ജയിച്ചു...

Поділитися
Вставка
  • Опубліковано 23 чер 2024
  • 9645333999

КОМЕНТАРІ • 256

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 4 дні тому +40

    നാരയണിയം കേൾക്കുന്നവർക്കും സാറിനും പാടുന്ന മഞ്ചു ടീച്ചറിനും രോഗങ്ങൾ ഒന്നും വരുത്തരുത് ഗുരുവായുരപ്പ🙏🏻🙏🏻

  • @renukavijayan5486
    @renukavijayan5486 День тому +4

    സാറിന്റെ ക്ലാസ് കേട്ടിട്ട് മനസ്സിലേക്ക് രോമാഞ്ചം തരുന്നു🙏🙏💥💥

  • @kailasanadhan5675
    @kailasanadhan5675 4 дні тому +19

    ആദ്യം തന്നെ ഗുരുവായൂരപ്പന്റെ തൃ പാദങ്ങളിൽ വീണു നമസ്കരിക്കുന്നു. 🙏🏾🙏🏾 കൃഷ്ണഗുരുവായൂരപ്പാ ശരണം 🙏🏾🙏🏾. ഒരുപാടു നാളുകളായി മനസിൽ ഞാൻ കൊണ്ടുനടന്ന ഒരു ആഗ്രഹം ആയിരുന്നു നാരായണീയം പഠിക്കണം എന്നുള്ളത്. അതിനു എനിക്ക് ഒരു നല്ല ഗുരുനാഥനെ എന്റെ ഗുരുവായൂരപ്പന്റെ കാരുണ്യത്താൽ ലഭിച്ചു അതാണ്. നമ്മുടെ ദിലീപ് സർ. ഇത്രയും നല്ല നാരായണീയം പഠിപ്പിച്ചു തരുന്ന ഗുരുനാഥനു കോടാനുകോടി പാദ നമസ്കാരം 🙏🏾🙏🏾. വീണ്ടും വീണ്ടും അങ്ങയെ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾

  • @madathilgopinath552
    @madathilgopinath552 13 годин тому +1

    🙏🙏🙏🙏അർത്ഥം അറിയാതെ ജപിക്കാൻ ആവില്ല. ഇപ്പോൾ വളരെ മനോഹരം ആയി പറഞ്ഞു തരുന്നു. ഹരേ കൃഷ്ണ ഗുരുവായൂരാപ്പ 🙏
    ഗുരു വിനും പ്രണാമം 🙏
    രാധേ രാധേ 🙏🙏

  • @beenakannan395
    @beenakannan395 4 дні тому +7

    🙏ഹരേ കൃഷ്ണ.... മാഷേ.... വീഡിയോ കണ്ടു കഴിയുമ്പോളേയ്ക്കും ഞാൻ ഗുരുവായൂർ അമ്പലത്തിൽ വരിയിൽ നില്കുന്നതായി തോന്നി... 🙏... ഓം നമോ നാരായണയാ.... 😭🙏🙏🙏

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 4 дні тому +10

    കൃഷ്ണ എന്നെ വിളിക്കുമ്പോൾ സാർ പറയുന്നതു പോലെ രോമാഞ്ചം കൊള്ളുന്നു🙏🏻🙏🏻

  • @minisurendran4857
    @minisurendran4857 2 дні тому +3

    ഹരേ ഗുരുവായൂരപ്പാ 🙏അനന്ത അനന്ത അനന്ത കോടി പ്രണാമം 🙏ഇത്ര നല്ല ഗുരുനാഥനെ നമുക്ക് നൽകിയല്ലോ അങ്ങ് 🙏🙏🙏🙏🙏🥰👍❤️തൃപ്പാദ നമസ്കാരം sir 🙏🙏🙏🙏🙏🙏🙏

  • @_ExOTiC_BoY
    @_ExOTiC_BoY 3 дні тому +4

    നമസ്കാരം നാരായണൻ കേൾക്കാൻ വളരെ നാളായി ആഗ്രഹിച്ചിരുന്നു ബ്രഹ്മം എന്താണെന്ന് മനസ്സിലാക്കി തരികയും ആദ്യത്തെ ശ്ലോകം കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു അർത്ഥം ഉൾപ്പെടെ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ബ്രഹ്മ എന്താണെന്ന് മനസ്സിലാക്കി തന്നു ഓരോ വാക്കിന്റെയും അർത്ഥം മനസ്സിലാക്കി തന്നു ഗുരുവായൂരപ്പൻ ആരാണെന്ന് മനസ്സിലാക്കി തന്നു ഞാൻ എല്ലാ അർത്ഥങ്ങളും എഴുതി എടുത്തു ഇതിൽപരം സന്തോഷം മറ്റൊന്നില്ല സാറിനെ ദൈവം അനുഗ്രഹിക്കട്ടെ രാധേശം രാധേശം രാധേശ്യാം രാധേശ്യാം q

  • @DevotedLady-pp5ou
    @DevotedLady-pp5ou 4 дні тому +6

    രാധേ രാധേ🙏🙏🙏🙏🙏വളരെ മനോഹരമായ ക്ലാസ്സ്. മഞ്ചു ടീച്ചർ അതിമനോഹരമായി പാടി❤️❤️❤️❤️

  • @kailasanadhan5675
    @kailasanadhan5675 4 дні тому +24

    നാരായണീയം പഠിപ്പിക്കുന്ന ഞങ്ങളുടെ ദിലീപ് സാർന്നു ഒരുപാടു അനുഗ്രഹങ്ങൾ ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ.ഒപ്പം ദീർഘായുസ്സും ആയുരാരോഗ്യ ങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

  • @ShylajaKunju
    @ShylajaKunju 2 дні тому +5

    എന്റെ ഭഗവാനേ ഞാനവിടുത്തെ വീണ്ടും വീണ്ടും അറിയുന്നു..... നാരായണ... നാരായണ.... 🙏🙏🙏🙏🙏

  • @beenakannan395
    @beenakannan395 4 дні тому +6

    🙏ഹരേ കൃഷ്ണ..... മാഷേ.... ഒരുപാട് നന്ദി..... ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... 🙏🙏🙏

  • @rajip4271
    @rajip4271 4 дні тому +3

    നാരായണീയം വീണ്ടും ഒന്നുകൂടി പഠിക്കാൻ സാറിലൂടെ കഴിയുന്നതിനു നന്ദി 🙏🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ. ഒരിക്കൽ കൂടി സാറിന് നന്ദി 🙏🙏🙏

  • @jyothyasha3902
    @jyothyasha3902 4 дні тому +8

    വളരെ മനോഹരമായി മജജു ടീച്ചർ പാടി രാധേ രാധേ🌹🌹🌹

  • @jyothyasha3902
    @jyothyasha3902 4 дні тому +7

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം എല്ലാവർക്കും ആയൂരാരോഗ്യം നൽകണേ . രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം🙏🙏🙏

  • @jayasreenair3973
    @jayasreenair3973 4 дні тому +3

    കൃഷ്ണാ... ഗുരുവായൂരപ്പാ... എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏❤❤ നാരായണ നാരായണ 🙏❤❤ രാധേ രാധേ ❤❤❤

  • @GirijaAjayan123
    @GirijaAjayan123 4 дні тому +5

    എനിക്ക് കുറെ കാലം ആയി ശ്വാസംമുട്ട് ആണ്. സാറിന്റെ ക്ലാസുകൾ കേൾക്കുമ്പോൾ നല്ല ആശ്വാസം ആണ്🙏

  • @Vrindhamanoj-gx8hd
    @Vrindhamanoj-gx8hd 3 дні тому +4

    Super class ഇങ്ങനെ ത്രില്ലിംഗ് ആയി ആരും ക്ലാസ് എടുക്കില്ല

  • @radhikabs2848
    @radhikabs2848 4 дні тому +2

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഭഗവാന്റെയും രാധാറാണിഅമ്മേടെയും അനുഗ്രഹത്തോടെ സാറിന്റെ നാരായണീയം ക്ലാസ്സ്‌ അർത്ഥം അറിഞ്ഞു പഠിക്കാൻ കഴിഞ്ഞു.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻രാധേ രാധേ ഓ രാധേ രാധേ രാധേ രാധേ ഓ രാധേ രാധേ ❤️🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻എല്ലാർക്കും ഭഗവാന്റെയും രാധാറാണി അമ്മേടെയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ ❤️🙏🏻

  • @sobhasasikumar4640
    @sobhasasikumar4640 18 годин тому

    🙏🏻കൃഷ്ണ ഗുരുവായൂരപ്പ കോടി കോടി നമസ്കാരം 🙏🏻സർ ഞാൻ ആദ്യം ആണ് സാറിന്റെ പ്രഭാഷണം കേൾക്കുന്നത് ഒത്തിരി സന്തോഷം നന്ദി സർ 🙏🏻🌹

  • @srilathadevi74
    @srilathadevi74 6 годин тому

    🙏 രാധേ ശ്യാം. സാർ നമസ്ക്കാരം. ഇതു കാണാനും കേൾക്കാനും ഈശ്വരാനുഗ്രഹം. 🙏🙏🙏🙏

  • @sheebashaji3784
    @sheebashaji3784 4 дні тому +4

    ലോക സമസ്ത സുഖി നോ ഭവന്തു❤❤❤ഓം നമോ നാരായണായ 🙏🙏🙏thank you sir❤

  • @user-xo8cz5si2t
    @user-xo8cz5si2t 4 дні тому +5

    രാധേ രാധേ രാധേ രാധേ രാധേ ശ്യാം
    ഓം ശ്രീ രാധാകൃഷ്ണായ നമഃ

  • @GirijaAjayan123
    @GirijaAjayan123 4 дні тому +5

    ജയ് ജയ് രാധേ രാധേ ശ്യാം🙏❤️❤️🤗

  • @aadhikrishna-ui3di
    @aadhikrishna-ui3di 4 дні тому +11

    സാറിന് എന്തൊക്കെ അറിയാം English ,astrology,Sanskrit,സർവ്വപുരാണങ്ങളും അരച്ചു കലക്കികുടിച്ചിരിക്കുന്നുa versatile genius എങ്ങനെ പ്രണയിക്കാതിരിക്കും❤❤

  • @sreedevi3764
    @sreedevi3764 4 дні тому +3

    വിണ്ടും നാരായണിയം പഠിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം രാധേ radhe🙏🙏

  • @aksharalathika8608
    @aksharalathika8608 4 дні тому +10

    ശ്രീ ഗുരുവായൂരപ്പൻറെ അനുഗ്രഹത്താൽ നാരായണീയം ഒന്നാമത്തെ ശ്ലോകം അർത്ഥസഹിതം ഗുരു മുഖത്തുനിന്നു കേൾക്കാൻ കഴിഞ്ഞു.
    സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏ഗുരുവിനും പ്രണാമം 🙏🙏🙏

  • @sunithakannab9786
    @sunithakannab9786 2 дні тому +1

    ആ അപൂർവ ഭാഗ്യം കിട്ടിയവളാണ് ഞാൻ... എന്റെ കൃഷ്ണ 🙏🙏🙏♥️

  • @ushadevis6866
    @ushadevis6866 4 дні тому +6

    🙏ഗുരു ചരണം ശരണം 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @radhaeradhae-fb7ix
    @radhaeradhae-fb7ix  4 дні тому +5

    രാധേ.. രാധേ.. ഓ.. രാധേ.. രാധേ..

  • @suseelas1432
    @suseelas1432 2 дні тому +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @rahulms4517
    @rahulms4517 4 дні тому +7

    ♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️

  • @Shrilatha-br9xx
    @Shrilatha-br9xx 4 дні тому +3

    എത്ര മനോഹര മാണ് അവതരണം

  • @sarithakumarimr2694
    @sarithakumarimr2694 2 дні тому +2

    നാരായണ, ഹരേ നാരായണ 🙏🙏🙏🌹🌹🙏🙏🙏

  • @remadevilc5627
    @remadevilc5627 4 дні тому +3

    🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം രാധേ ശരണം 🙏🙏🙏❤️

  • @parameswariravi5666
    @parameswariravi5666 2 години тому

    സർ എനിക്ക് ആ ഡാൻസ് കണ്ടപ്പോൾ ഒരു ആശ്ചര്യം തോന്നി ഞാൻ വിഡിയോ കാണാൻ തുടങ്ങി ഇപ്പോൾ എനിക്ക് ആരാധന ഭാവമാണേ ഒന്നു നേരിൽ കണ്ടിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സർ, അമ്മേ ദേവി മഹാമായേ രാധ ദേവിയുടെ വർണന എന്റെ മനസ്സിൽ മായാതെ നില്കുന്നു ഞാൻ ഒരു ദേവി ഭക്തയാണ് ഇപ്പോൾ നാരായണീയം ഞാൻ കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു ഒരു നിമിഷം ഗുരുവായൂർ അമ്പലത്തിൽ എത്തി നാരായണീയം ക്ലാസ് കഴിയുന്നതുവരെയും ഞാനും എന്റെ മനസ് ഉം അമ്പലത്തിൽ ആയിരുന്നു സർ കോടി പുണ്യം സർക്കും കുടുംബത്തിനും ഓം നമോ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻 എന്നും ദീർഗായുസ് പ്രധാനം ചെയ്യണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sinishibu8250
    @sinishibu8250 4 дні тому +2

    🙏😍ഹരേ... ഗുരുവായൂർ അപ്പാ.. ശരണം 😘🙏പാദ നമസ്കാരം സാർ 🌹🌹🙏🙏🙏നന്ദി സാർ.... ഞങ്ങളുടെ പുണ്യം ദിലീപ് സാർ 🥰❤️🙏

  • @vanajakuttikrishnan493
    @vanajakuttikrishnan493 4 дні тому +3

    Harekrishna radhe radhe radhe oh radhe, radhe shyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️🌹

  • @indulekha4492
    @indulekha4492 4 дні тому +3

    പൊന്നു ഗുരുവായൂരപ്പാ...❤
    രാധേ രാധേ ശ്യാം❤

  • @user-dr5dx3wu1m
    @user-dr5dx3wu1m 4 дні тому +5

    ഹരേ കൃഷ്ണാ 🙏രാധേ രാധേ 🙏🙏

  • @Ananta-rw3hj
    @Ananta-rw3hj 4 дні тому +2

    സർഅങ്ങയുടെ padhangalil നമസ്കരിക്കുന്നു. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @geethakurup9992
    @geethakurup9992 День тому

    നാരായണീയം പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചു. ഇത്രയും വിശദമായി പഠിക്കാൻ കഴിയുന്നു. സാറിന് ശതകോടി പ്രണാമം 🙏🙏🙏

  • @sobhasaju1682
    @sobhasaju1682 19 годин тому

    ഭഗവാനേ അവിടുത്തെ അനുഗ്രഹമാന്നു കൊണ്ടു മാത്രമാണ് ഇത് കേൾക്കാൻ സാധിച്ചത് നാരായാണ നാരായണ

  • @baburajchandrasekharan4160
    @baburajchandrasekharan4160 13 годин тому

    Congrats Sri Dileep Ji . Beautiful narration. Keep going ❤❤❤

  • @user-wo9yo9xv2h
    @user-wo9yo9xv2h 3 дні тому +2

    ജയശ്രീ രാധേ രാധേ ശ്യാം കൃഷ്ണ, നാരയണ നമേ🙏🙏🙏🌹🌹🌹❤️❤️❤️

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 4 дні тому +6

    Hare krishna radhe radhe

  • @jyothinarayanan8366
    @jyothinarayanan8366 4 дні тому +5

    Hare Krishna ,Radhe Radhe
    Sarvam Radhakrishnarpanamastu 🙏🏻🙏🏻❤️💐

  • @sheebasheeba483
    @sheebasheeba483 4 дні тому +5

    രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jinisanthoshkumar2500
    @jinisanthoshkumar2500 4 дні тому +3

    ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏 ജയ് ശ്രീ രാധേകൃഷ്ണ🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏 സൂപ്പർ വീഡിയോ👌👌👌👌👌👍👍👍👍👍👏👏👏👏👏 സാറിന്റെക്ലാസ്സും മഞ്ചു ടീച്ചറുടെ ആലാപനവും അതിമനോഹരാ🥰🥰🥰🥰🥰🥰🥰🥰 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sindhubabu169
    @sindhubabu169 4 дні тому +2

    രാധേ രാധേ ശ്യം ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿🙏🏿

  • @sobhanalakshman6862
    @sobhanalakshman6862 4 дні тому +5

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @rahulb1307
    @rahulb1307 3 дні тому +2

    ഓം നമോ നാരായണായ.. ഹരേ കൃഷ്ണ. ശ്രീ രാധേ രാധേ ശ്യാം..സാറിന്റെ അറിവിന്‌ മുൻപ്പിൽ എന്താ പറയുക എന്ന് നമുക്ക് അറിയില്ല.. ശതകോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... ഹരേ കൃഷ്ണ ഹരി ഓം... രാധേ രാധേ. 🌹🌹🌹🌹🙏🙏🙏

  • @sheeladevi1513
    @sheeladevi1513 4 дні тому +2

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ ❤❤❤ഗുരുവായൂരപ്പന്❤❤❤

  • @Varsha-br7ll
    @Varsha-br7ll 4 дні тому +5

    Radhe radhe oh radhe radhe 🙏🙏🙏🙏🙏🙏🙏🙏

  • @RADHAMADHAVKL
    @RADHAMADHAVKL 4 дні тому +5

    Jay sree radhe radhe...krishna guruvayurappa...❤❤❤

  • @seenavv55
    @seenavv55 4 дні тому +5

    Radhae Radhae Radhaesyam ❤

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 4 дні тому +5

    എന്റെ രാധാമേ🙏🏻

  • @user-jh7px2qc9z
    @user-jh7px2qc9z 4 дні тому +4

    ഹാരേ കൃഷ്ണ❤❤ രാധോ , ശ്യം❤❤

  • @nalinimp9903
    @nalinimp9903 4 дні тому +2

    ടീച്ചർ സൂപ്പർ voice 🙏🙏🙏🙏

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 4 дні тому +4

    Jai sree radhe radhe krishna🙏
    Hare krishna guruvayurappa🙏
    Om namo narayanaya🙏🙏🙏

  • @srevyarakesh8507
    @srevyarakesh8507 4 дні тому +3

    Om Radhaye swaha 🙏🏻
    Guruvayoorappa 🙏🏻 engane oru punyam❤sir nanni nanni 🙏🏻

  • @GOKI366
    @GOKI366 4 дні тому +2

    amazing outstanding and incomparable explanation...... can't say the feelings....

  • @radhagopi4655
    @radhagopi4655 3 дні тому +1

    രാധേ കൃഷ്ണണായ നമ രാധേ രാധേ🙏🙏🙏🙏🙏🌹🌹🌹🌹🎉🎉🎉🎉

  • @indirak8897
    @indirak8897 3 дні тому +1

    ശരിയാണ്,നാരായണീയം വായിക്കുന്നവര്ക്ക് മനസമാധാനം ഉണ്ടാകും ❤❤രാധേ രാധേ രാധേ❤❤❤ഹരേകൃഷ്ണ ഗുരുവായുരപ്പ ശരണം❤ഞാനും കൈയ്യൂടേ വേദന കൊണ്ട് ഉറക്കവും ഇല്ല,ഈശ്വരാനുഗ്രഹം കൊണ്ട് തുടക്കമായത് കേങക്കാന് സാധിച്ചു,❤❤❤

  • @shobashaji7932
    @shobashaji7932 4 дні тому +5

    രാധേ രാധേ 🙏🙏🙏

  • @bijisomarajan5518
    @bijisomarajan5518 4 дні тому +5

    Radhe Radhe

  • @radhamani9261
    @radhamani9261 4 дні тому +4

    ഹരേ കൃഷ്ണ🙏🙏നമസത്തേ സാർ🙏🙏🙏🙏

  • @sindhumol2299
    @sindhumol2299 4 дні тому +3

    ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻❤❤

  • @user-um9ps9lv4n
    @user-um9ps9lv4n 4 дні тому +4

    Manju teacher super🙏 sir 🙏🙏🙏

  • @jagathammadevaki5052
    @jagathammadevaki5052 День тому

    മോനെ, ആയുരാരോഗ്യം നിനക്കുണ്ടാകട്ടെ.

  • @valsalamohan4254
    @valsalamohan4254 4 дні тому +5

    രാധാറാണി അമ്മേ .🙏🙏🙏🙏🙏

  • @jayaprasad7947
    @jayaprasad7947 4 дні тому +4

    ജയ് ശ്രീ രാധേ കൃഷ്ണ 🙏🙏🙏🙏

  • @pankajavally-rf6dy
    @pankajavally-rf6dy 3 дні тому +1

    ഹരേകൃഷ്ണാ.വർഷങ്ങളായിഭഗവാനെനഗ്നമായകണ്ണുകൊണ്ട്കാണാൻസാധിയ്ക്കുന്നുപലരുപത്തിൽകാണുന്നു

  • @jayamanychangarath6135
    @jayamanychangarath6135 4 дні тому +3

    Radhe radhe radhe radhe radhe krishna Guruvayurappa Saranam🙏🙏🙏

  • @rajanisidharthan981
    @rajanisidharthan981 4 дні тому +2

    Hare krishna guruvayoorappa Saranam.. 🙏🙏 Radhe radhe.. O.. Radhe radhe.. 🙏🙏 Namskaram sir. 🙏

  • @syamalababu6372
    @syamalababu6372 4 дні тому +5

    Jai sree radhe radhe radhe radhe oh radhe radhe

  • @user-cv7xc6fo8e
    @user-cv7xc6fo8e 4 дні тому +4

    നാരായണനാരായണ🙏🙏🙏🙏🙏

  • @user-mk6lh6dz2m
    @user-mk6lh6dz2m 4 дні тому +3

    രാധേ രാധേ ശ്യാം 🙏🙏🙏

  • @manjukaithayil4511
    @manjukaithayil4511 4 дні тому +5

    Bersaanevaaliii sree Radha Rani keeee jay❤❤❤

  • @lathanair5634
    @lathanair5634 4 дні тому +4

    ജയ് ശ്രീ Radhe Radhe ❤❤❤

  • @sathyabhamairingalk2503
    @sathyabhamairingalk2503 4 дні тому +3

    രാധേ രാധേ രാധേ ശ്യാം❤

  • @BabuSk-vz1cr
    @BabuSk-vz1cr 4 дні тому +4

    KrishnaGuruvayurappa🙏🙏🙏 RadhaKrishna🙏🙏

  • @harikrishnan7.a872
    @harikrishnan7.a872 4 дні тому +3

    രാധേ റധേ ഓ രാധേ രാധേ ❤

  • @omanaamma9055
    @omanaamma9055 2 дні тому +1

    കൃഷ്ണാ അഹില ഗുരോ ഭഗവത് നമസ്തേ.ജയ് രാധേശ്യാം

  • @rajeshg8669
    @rajeshg8669 4 дні тому +4

    രാധേ രാധേ...🎉👍👍👍👍

  • @user-mc8te8qs9o
    @user-mc8te8qs9o 4 дні тому +4

    രാധേ രാധേ കൃഷ്ണ 🙏🙏🙏

  • @preenasudheer3925
    @preenasudheer3925 4 дні тому +5

    Radhe Radhe ❤️❤️🙏

  • @Radha-zf1gy
    @Radha-zf1gy 5 хвилин тому

    ഒാഠ നമോ നാരായണായ🎉സാന്ദ്രാനന്ദാവബോധാത്മകഠ അനുപമിതം കാലദേശാവതിഭൃാം.....,.

  • @ambilybinu3491
    @ambilybinu3491 4 дні тому +1

    കാത്തിരുന്ന ക്ലാസ്സ്‌ സാറെ സൂപ്പർ രാധേ ശ്യാം 🙏🏻🙏🏻🙏🏻

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  4 дні тому

      രാധേ.. രാധേ..
      എന്റെ ഗുരുവായൂരപ്പാ

  • @Somrajnair.5055
    @Somrajnair.5055 4 дні тому +4

    Radhe Radhe ❤

  • @AnithaAnitha-ib7ee
    @AnithaAnitha-ib7ee 4 дні тому +3

    ജയശ്രീ രാധേകൃഷ്ണാ🌸 സാർ👍🏻

  • @user-ju5wx2rf6i
    @user-ju5wx2rf6i 4 дні тому +1

    Sir u r great 50 വയസായ എനിക്ക് ഇ ന്നാണ് ഈ വരി കളുടെ അർത്ഥം മനസ്സിൽ ആയത് 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  4 дні тому

      രാധേ.. രാധേ..
      എന്റെ ഗുരുവായൂരപ്പാ

  • @ambikay8721
    @ambikay8721 2 дні тому +1

    rathe radhe O radhe radhe ❤❤ krishnaa paramaamave kaikooppunneyi 🙏🙏🙏🙏🙏🙏dileep morning sir nu sneha bahumaanatode namaskaaram 👏👏👏👏👏👏👏

  • @raadhikaanr
    @raadhikaanr 4 дні тому +4

    രാധേ രാധേ

  • @keralatharavadcookings4223
    @keralatharavadcookings4223 4 дні тому +3

    Jai Sri RadhaeRadhae❤
    Radharaniyude krishna anugrahikane, Kathukollane,
    Ayur aroghya saukyam tharane.. ❤

  • @Athirajithu-oh1vk
    @Athirajithu-oh1vk 3 дні тому +1

    Valare nalla class ayrunu nandhi🙏

  • @user-mu3yu5yh2y
    @user-mu3yu5yh2y 4 дні тому +1

    Thanks sir
    രാധേ രാധേ രാധേ

  • @suseelakv5956
    @suseelakv5956 4 дні тому +2

    ❤❤❤നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤❤❤❤❤

  • @prameelabose2762
    @prameelabose2762 2 дні тому +1

    Ithrayum bhamghiyayi avatharippichu manasilakki thannathini thanks iniyum pretheekshikkunnu

  • @santhamenon4514
    @santhamenon4514 4 дні тому +2

    Hare Krishna.. Sree Guruvayurappa Saranam 🙏🏻 🙏🏻🙏🏻