വിമർശനങ്ങൾക്ക് മറുപടി നൽകാനാകാതെ CPIM | Pinarayi Vijayan

Поділитися
Вставка
  • Опубліковано 27 вер 2024
  • വിമർശനങ്ങൾക്ക് മറുപടി നൽകാനാകാതെ CPIM | Pinarayi Vijayan | CPIM
    #cpim #pinarayivijayan #goodeveningwithsujayaparvathy #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 21

  • @ethalraneesh4921
    @ethalraneesh4921 3 місяці тому +9

    എത്ര വിമർശനങ്ങൾ സ്വന്തം പാർട്ടിയിൽ നിന്നും കേട്ടാലും ഒരു ഉളുപ്പില്ലാത്ത ഒരു മുഖ്യമന്ത്രി.

  • @moviegamesportstravel
    @moviegamesportstravel 3 місяці тому +2

    ഇവിടെ എല്ലാ പാർട്ടികളും അത്യാവിശം ആണ്. അത് BJP ആയാലും CPIM ആണെങ്കിലും ഏത് ആണെങ്കിലും. പാർട്ടികൾ മനുഷ്യരുടെ വികാരത്തെ വെച്ച് ജയിക്കാതെ professionalism കാട്ടി പണി എടുത്ത് വീണ്ടും ഭരണത്തിൽ കേറാൻ ആണ് ശ്രമിക്കേണ്ടത്.

    • @jobinjoseph5204
      @jobinjoseph5204 3 місяці тому +1

      അത് ഭയങ്കര പാടല്ലേ? പണി എടുക്കണ്ടേ?

  • @navaseu6065
    @navaseu6065 3 місяці тому +1

    Eda.. Ula...chanal....കോൺഗ്രസിനെ.... പറയടാ...

  • @out900
    @out900 3 місяці тому

    തേങ്ങ.... തേങ്ങ... തേങ്ങ...... തേങ്ങ......😂😂😂😂

  • @vijeesh_alam
    @vijeesh_alam 3 місяці тому

    ഇതൊക്കെ രാജാവിൻ്റെ ഓരോ നമ്പർ അല്ലേ.....😂😂😂😂

  • @renjithravi8181
    @renjithravi8181 3 місяці тому

    ഒരു പറിയും ഉണ്ടായിട്ടില്ലെന്ന് നിനക്കും അറിയാം എനിക്കും അറിയാം

  • @okhnbcs
    @okhnbcs 3 місяці тому

    Ammaathiri varthamaanam parayaruth ketto😂😂gey reil varum 🚩

  • @chandrasenanacn3645
    @chandrasenanacn3645 3 місяці тому

    സോവിയറ്റ് യൂണിയൻ മുതൽ ചെയ്ത തെറ്റ് ...ഒരു നേതാവിനെ ഭരണമേൽപ്പിക്കുന്നു..അയാൾ ഇഷ്ടമുള്ള ളതെല്ലാം ചെയ്യുന്നു... പേടിച്ച് തെറ്റ് ചൂണ്ടിക്കാട്ടാൻ പാർട്ടി സമിതികൾക്ക് കഴിയുന്നില്ല... Com. Stalin മരിച്ച് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ചെയ്ത തെറ്റുകൾ പാർട്ടി ചൂണ്ടിക്കാട്ടിയത്... സ്റ്റാലിന്റെ ആത്മാവിനെപ്പോലും പാർട്ടിക്ക് ഭയമായിരുന്നു😂😂

  • @antonyj1347
    @antonyj1347 3 місяці тому

    Raji vech podoo kelavaaa

  • @navaseu6065
    @navaseu6065 3 місяці тому

    Eda.. Ula...chanal....കോൺഗ്രസിനെ.... പറയടാ...

  • @mohammedmusthafa6525
    @mohammedmusthafa6525 3 місяці тому

    ഇവനല്ലേ, പിണറായി മരിച്ചില്ലേ എന്ന് ചോദിച്ച മാധ്യമ മാപ്ര

  • @agni7283
    @agni7283 3 місяці тому

    Kallanum molum 😂

  • @Shaji4882
    @Shaji4882 3 місяці тому

    ലോകം മുഴുവൻ സ്വന്തം കാൽ കീഴിൽ കൊണ്ട് വന്ന് ഒരു ദൈവത്തിന്റെ ആക്കണം എന്ന പ്രഖ്യാപിത തത്വശാസ്ത്രം കൊണ്ട് നടക്കുന്ന ഹമാസ് നെ എങ്ങനെ ഒരു കമ്മ്യൂണിസ്റ് കാരൻ പിന്തുണക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ലാ.. മതം വേണ്ടാ എന്ന കമ്മ്യൂണിസ്റ് ആശയം ഒക്കെ എവിടെയോ പോയി.. ഈ പാലാസ്റ്റീൻ വിഷയം ബല്ലാതെ പാർട്ടി ക്ക് തലക്ക് പിടിച്ചു. ( എന്നാൽ പണ്ഡിറ്റ് കളെ പറ്റി മിണ്ടാട്ടം ഇല്ലാ).. സംസ്ഥാനത്തിന്റെ കാര്യങ്ങൾ നോക്കാതെ അന്താരാഷ്ട്ര പ്രശ്നങ്ങൾ എടുത്ത് തലയിൽ വച്ച് കയ്യിൽ ഇരുന്നതും പോയി , കിട്ടും എന്ന് പ്രതീക്ഷിച്ചത് കിട്ടിയും ഇല്ലാ.. പിന്നെ സത്യത്തിൽ ഈ പോല്ലാപ്പ് ഒക്കെ കണ്ട് നേതാക്കൾ ഉള്ളിൽ ചിരിക്കുകയാവണം... കോൺഗ്രസ്‌ ശക്തിപ്പെടാതെ ഇരുന്നാൽ കേരളത്തിൽ കഴിഞ്ഞ നിയ സഭ ഇലക്ഷൻ കളിൽ കളിച്ച വർഗീയ കളി വീണ്ടും കളിക്കാം..ഈ parliament ഇലക്ഷൻ നിൽ മോദിക്കെതിരെ ഒന്നും മിണ്ടാത്തിരുന്ന പിണറായി വിജയൻ മോദി , ഗുജറാത്ത് , മണിപ്പൂർ , ബീഫ് എന്നൊക്കെ പറഞ്ഞ് വീണ്ടും രംഗത്ത് എത്തുന്നത് നമുക്ക് അടുത്ത് തന്നെ കാണാം.. അതാണ് നിലനിൽപ് രാഷ്ട്രീയം. അതിൽ സിപിഎം നെ വെല്ലാൻ ആരുമില്ലാ....

    • @sajeeshkumar1725
      @sajeeshkumar1725 3 місяці тому

      വർഗീയം കേരളത്തിൽ ക്ലച്ച് പിടിക്കാൻ ബുദ്ധിമുട്ടാണ് സുരേഷ് ഗോപി ജയിച്ചത്‌ വർഗീയം കല്ലിച്ചല്ല അങ്ങേരു 5 കൊല്ലം തൃശ്ശൂരു നന്നായി പണി എടുത്തിട്ടുണ്ട് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ldf വികസനം പറഞ്ഞപ്പോൾ ജനം മനസിലാക്കി വികസനം പിണറായിക്ക് മാത്രമാണെന്ന് അപ്പൊ 2024 ൽ പിണറായി തന്റെ മെയിൻ പണി സാധനം വർഗീയം എടുത്തിട്ടു അതും 8 നിലയിൽ പൊട്ടി

    • @Shaji4882
      @Shaji4882 3 місяці тому

      ​@@sajeeshkumar1725മനസ്സിലാക്കാൻ പറ്റാതെ പോയത് ആ കാഫിർ screen short ആണ്.. അത് വരെ ഇല്ലാതിരുന്ന കാഫിർ പ്രേമം ഇലക്ഷൻ ന്റെ ആന്ന് എവിടെ നിന്ന് വന്നു , എന്തിന് വന്നു..

    • @Shaji4882
      @Shaji4882 3 місяці тому

      @@sajeeshkumar1725 Suresh Gopi ജയിച്ചത്തിന് പിന്നിൽ കരുവന്നൂർ കൊള്ള ക്ക് നല്ല പങ്കുണ്ട്.. ആ വിഷയം തുടങ്ങിയിട്ട് 9 വർഷം ആയി.. ഇപ്പോ ആകേ കൈവിട്ട് പോയപ്പോഴാ ജനങ്ങൾ അറിഞ്ഞത് എന്ന് മാത്രം.. കമ്മ്യൂണിസം പറഞ്ഞ് വോട്ട് പിടിച്ച് കേട്ടിട്ടില്ലാ.. പക്ഷെ ഓരോ വീട്ടിലും പോയി പച്ചയായ വർഗീയത പറയുന്നത് നേരിട്ട് കേൾക്കാൻ ഇടയായിട്ടുണ്ട് ഞാൻ.. അപ്പോ അത് കേരളത്തിൽ ഓടില്ലാ എന്നത് തോന്നൽ മാത്രം.. ഗുജറാത്ത് എന്ന് മോങ്ങുമ്പോൾ നമ്മുടെ നാട്ടിലെ മാറാട് മിണ്ടാറില്ലാ.. അതും ഒരു തരം വർഗീയത ആണ്...

  • @joseabraham2951
    @joseabraham2951 3 місяці тому

    ഒരു തുടർ ഭരണം നേടിയത് പിണറായി അല്ലെ.... അതാണ് കഴിവ് ❤😂

    • @manumanoharan1581
      @manumanoharan1581 3 місяці тому

      ഇതാണ് ശെരിക്കുള്ള ഒരു കമ്മി.... എന്റെ പൊന്ന് വാണമേ 🙏🏻🙏🏻🙏🏻🙏🏻... കൊറോണ, നിപ്പ, വെള്ള പൊക്കം... ഒന്നും ചെയ്തില്ലേലും pr ടീം സൂപ്പർ ആരുന്നു.. അത് കൊണ്ട് ജയിച്ചു... കൊറോണ വന്നപ്പോൾ ശൈലജ അഴിമതി കാണിച്ചു അത് നീ അറിഞ്ഞോ??? എല്ലാ ദുരന്തം കഴിയുമ്പോളും കമ്മി തീട്ടങ്ങളുടെ പോക്കറ്റിൽ ആണ് പൈസ... നീയൊക്കെ വെറും തീട്ടങ്ങൾ ആണെടാ... എന്നിട്ട് മുണ്ട് മുറുക്കി ഉടുത്തു ഊമ്പിയെന്നു...