XYLEM എന്ന BRAND -ന് പിന്നിൽ |

Поділитися
Вставка
  • Опубліковано 13 бер 2023
  • #joshtalksmalayalam #ananthu #xylemlearning
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    ജീവിതത്തിൽ താൽപര്യമുള്ള ജോലി ചെയ്യുക എന്നത് വളരെ പ്രയാസമായി കാണുന്നവരുണ്ട്. ഇവിടെയാണ് അനന്തു തന്റെ ഡോക്ടർ എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞത്. ഒറ്റമുറി വീട്ടിലെ പ്രതിസന്ധികൾക്കിടയിലും ഈ യുവാവ് പഠനത്തിനെ കൂടെ കൂട്ടിയായിരുന്നു യാത്ര. #mbbs എന്ന വലിയ ദൗത്യത്തിന്റെ ഭാ​ഗമാകാൻ അനന്തുവിന് കഴിഞ്ഞു. ചോരുന്ന തന്റെ വീടും, കടങ്ങളും, മറ്റ് പ്രതിസന്ധിയും ഒന്നും പിന്നോട്ടടിക്കാതെ അനന്തു കഷ്ടപ്പാടിലും പഠനം കൈവിട്ടില്ല. പഠിക്കുമ്പോൾ തന്നെ വെറും 19 വയസ്സുള്ളപ്പോഴാണ് അനന്തു സ്വന്തമായി വീട് പണിതത്. രാവും പകലും പറ്റാവുന്ന ജോലികളെല്ലാം ചെയ്തിരുന്നു. അങ്ങനെ സാധാരണക്കാരനും ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് അനന്തു തെളിയിച്ചു. ഡോക്ടർ എന്ന ആ​ഗ്രഹത്തിനപ്പുറം അധ്യാപകനെന്ന നിലയിലും നേട്ടം കൈവരിക്കാൻ ഈ യുവാവിന് സാധിച്ചു. ഇങ്ങനെയാണ് XYLEM എന്നൊരു ആശയമെത്തുന്നത്. ഇതൊരു പരീക്ഷണം മാത്രമായിരുന്നു. കടം വാങ്ങി തന്റെ കഷ്ടപ്പാടുകൾ ഒതുക്കി, അതെല്ലാം ഒരു സൈഡിൽ വച്ചുകൊണ്ട് അടുത്ത ആ​ഗ്രഹത്തിന് പിന്നാലെ പോവുകയായിരുന്നു ഈ യുവാവ്. ആദ്യം ഓൺലൈനിൽ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ നേട്ടത്തിലാണ്. ഒരേ സമയം 7000 കുട്ടികൾ പഠിക്കുന്നൊരു ഇടം,14 ജില്ലയിലായാണ് സെന്റേഴ്സുള്ളത്.. ഇവിടെ തീരുന്നില്ല അനന്തുവിന്റെ കഥ. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Xylem Ananthuവിന്റെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണം ആണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
    There are people who find it very difficult to do work that interests them in life. It was here that Ananthu pursued his dream of becoming a doctor. Despite the difficulties of a one-room house, this young man continued his journey with his studies. Ananthu was able to be a part of the great mission of MBBS. With his leaking house, debts, and other crises, Ananthu never gave up on his studies. Ananthu built his own house when he was just 19 years old while studying. He did all possible work day and night. Thus Anantu proved that common man can do all this. Apart from his desire to become a doctor, this young man was also able to achieve success as a teacher. This is how an idea of XYLEM comes up. This was just an experiment. This young man took out his debt and settled his troubles and put it all to one side to pursue his next desire. This platform, which started online first, is now reaching a huge advantage. A place where 7000 children study at the same time, there are centers in 14 districts.. Ananthu's story does not end here. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. Xylem Ananthu's story can be the story of many of us, this story will definitely help you to move forward with the decision that nothing is an end to anything but an opportunity to prove your individuality.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    #motivation #nevergiveup #xylemclasses

КОМЕНТАРІ • 1,1 тис.

  • @devikapv9815
    @devikapv9815 Рік тому +2435

    Mbbs swapnam kanan padipicha our super hero 😍 Ananthu sir 💚💚💚💚

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 10 місяців тому +237

    പണ്ട് ഏതോ ഒരു വരാന്ത്യ പതിപ്പിൽ ഇദേഹം സ്വ പ്രയത്നം കൊണ്ട് വീട് വെച്ച കഥ വായിച്ചത് ഓർക്കുന്നു.
    അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ fan ആണ് ❤

  • @jumjeb
    @jumjeb Рік тому +792

    Njnghade anandhu sir.....😍😍
    The person who inspired me to next level
    My role model
    The best teacher and more
    We love you sir
    Proud to be a xylemian😍😍😍😍

  • @vismyaa
    @vismyaa Рік тому +541

    Sir ൻ്റെ ജീവിത കഥ ഇപ്പോൾ ഞങ്ങൾക്ക് കാണാപാഠം ആണ് 😊💚

  • @SystematicSameel
    @SystematicSameel 19 днів тому +12

    അന്ന് അദ്ദേഹം പഠിച്ചു ഒരു ഡോക്ടർ ആയിരുന്നു എങ്കിൽ അവിടെ ഒതുങ്ങി പോകുമായിരുന്നു. But അദ്ദേഹം അദേഹത്തിന്റെ passion career ആയിട്ട് എടുത്തു അതായത് teaching അതിൽ തന്നെ ഒരു business build ചെയ്ത് എടുത്തു.... Brilliant 👍

  • @importantbusinessuee
    @importantbusinessuee Рік тому +389

    *OUR ANANTHU SIR.......THE ONE PERSON BEHIND OUR SUCCESS...OUR MOTIVATION....EVERTHING...HE IS A WALKING MIRACLE💗💗💗💗💗💗💗💗💗💗*

  • @Niharika809
    @Niharika809 10 місяців тому +100

    Xylem Psc രംഗത്തേക്കുകൂടി വന്നതിൽ ഒരുപാട് സന്തോഷം 🔥🙏🏻waiting for xylem psc courses

  • @nithinmohan7813
    @nithinmohan7813 Рік тому +143

    ചിലർ ജന്മനാ ജീനിയസ്സ് ആണ്. അവർക്ക് വേണ്ടത് ഒരു ലക്ഷ്യം മാത്രം അത് നല്ലത് ആയിരിക്കണം എന്ന് മാത്രം 👍🏻, ബാക്കി പ്രയത്നം മാത്രം മതി അവർ അവിടെ എത്തും തീർച്ച 🙏❤️❤️❤️. ഇനി ജീനിയസ്സ് അല്ലാത്തവർ ആണ് എന്ന് തോന്നുന്നവർക്ക് നിത്യവും അഭ്യസിക്കുക പ്രതിഫലം നിങ്ങളെ തേടി വരും അതിനെ കാത്തിരുന്നു മുഷിയരുത് പ്രവർത്തനം മാത്രം ശ്രദ്ധിക്കുക ആശംസകൾ 🙏😍😍😍.

    • @Destinationever
      @Destinationever Рік тому +1

      Janmana aarum genius aavilla

    • @nithinmohan7813
      @nithinmohan7813 Рік тому +1

      @@Destinationever സ്വാതി തിരുനാൾന്റെ കഥ കേട്ടിട്ടുണ്ടോ?

    • @f6kszbek
      @f6kszbek Рік тому +1

      @@nithinmohan7813 athentha bro

  • @gourinandanavs12
    @gourinandanavs12 Рік тому +187

    As a tenth standard Xylem student, our CEO Anandhu sir showed us the path of success. Even in this time of SSLC exam, his story and entire Xylem gives us the inspiration to move forward.... 💚💚💚💚💚Always XYLEM🔥

  • @meowcat417
    @meowcat417 Рік тому +120

    Dr Ananthu Sir 💚💚 proud to be a xylemian 💚

  • @cibeycf6591
    @cibeycf6591 10 місяців тому +28

    ജീവിതത്തിൽ താൽപര്യമുള്ള ജോലി ചെയ്യുക എന്നത് വളരെ പ്രയാസമായി കാണുന്നവരുണ്ട്. ഇവിടെയാണ് അനന്തു തന്റെ ഡോക്ടർ എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞത്. ഒറ്റമുറി വീട്ടിലെ പ്രതിസന്ധികൾക്കിടയിലും ഈ യുവാവ് പഠനത്തിനെ കൂടെ കൂട്ടിയായിരുന്നു യാത്ര. എം.ബി.ബി.എസ് എന്ന വലിയ ദൗത്യത്തിന്റെ ഭാ​ഗമാകാൻ അനന്തുവിന് കഴിഞ്ഞു. ചോരുന്ന തന്റെ വീടും, കടങ്ങളും, മറ്റ് പ്രതിസന്ധിയും ഒന്നും പിന്നോട്ടടിക്കാതെ അനന്തു കഷ്ടപ്പാടിലും പഠനം കൈവിട്ടില്ല. പഠിക്കുമ്പോൾ തന്നെ വെറും 19 വയസ്സുള്ളപ്പോഴാണ് അനന്തു സ്വന്തമായി വീട് പണിതത്. രാവും പകലും പറ്റാവുന്ന ജോലികളെല്ലാം ചെയ്തിരുന്നു. അങ്ങനെ സാധാരണക്കാരനും ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് അനന്തു തെളിയിച്ചു. ഡോക്ടർ എന്ന ആ​ഗ്രഹത്തിനപ്പുറം അധ്യാപകനെന്ന നിലയിലും നേട്ടം കൈവരിക്കാൻ ഈ യുവാവിന് സാധിച്ചു. ഇങ്ങനെയാണ് XYLEM എന്നൊരു ആശയമെത്തുന്നത്. ഇതൊരു പരീക്ഷണം മാത്രമായിരുന്നു. കടം വാങ്ങി തന്റെ കഷ്ടപ്പാടുകൾ ഒതുക്കി, അതെല്ലാം ഒരു സൈഡിൽ വച്ചുകൊണ്ട് അടുത്ത ആ​ഗ്രഹത്തിന് പിന്നാലെ പോവുകയായിരുന്നു ഈ യുവാവ്. ആദ്യം ഓൺലൈനിൽ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ നേട്ടത്തിലാണ്. ഒരേ സമയം 7000 കുട്ടികൾ പഠിക്കുന്നൊരു ഇടം,14 ജില്ലയിലായാണ് സെന്റേഴ്സുള്ളത്.. ഇവിടെ തീരുന്നില്ല അനന്തുവിന്റെ കഥ. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Xylem Ananthuവിന്റെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണം ആണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
    There are people who find it very difficult to do work that interests them in life. It was here that Ananthu pursued his dream of becoming a doctor. Despite the difficulties of a one-room house, this young man continued his journey with his studies. Ananthu was able to be a part of the great mission of MBBS. With his leaking house, debts, and other crises, Ananthu never gave up on his studies. Ananthu built his own house when he was just 19 years old while studying. He did all possible work day and night. Thus Anantu proved that common man can do all this. Apart from his desire to become a doctor, this young man was also able to achieve success as a teacher. This is how an idea of XYLEM comes up. This was just an experiment. This young man took out his debt and settled his troubles and put it all to one side to pursue his next desire. This platform, which started online first, is now reaching a huge advantage. A place where 7000 children study at the same time, there are centers in 14 districts.. Ananthu's story does not end here. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. Xylem Ananthu's story can be the story of many of us, this story will definitely help you to move forward with the decision that nothing is a

  • @gayathri6262
    @gayathri6262 Рік тому +77

    DR Anandhu sir❤️😍 Proud to be a xylemian 💚💫

  • @swethavenugopal9546
    @swethavenugopal9546 Рік тому +25

    MBBS swapnam kanan padipichu thanna njagalude swantham Dr. Anandhu sir ❤️😍🥰
    Proud to be a Xylemian💚🔥

  • @meharbeenmeharbeen3364
    @meharbeenmeharbeen3364 Рік тому +56

    Dr Ananthu sir 💚 our super hero 👍🏻

  • @celinmariyap.n6650
    @celinmariyap.n6650 Рік тому +123

    Ananthu chetan ❤🔥 even when he was ill he came to teach almost 300 of us at the institute at once even without mic it was back in 2018 . We used to ask for his classes. Have seen his struggles even if I was a student how he balanced between studies and teaching us . The passion and dedication he has and the inspiration he is !🔥 he just redefined consistency and determination ❤ proud to be his student.

  • @sandracreations9768
    @sandracreations9768 Місяць тому +7

    എന്റെ മോളുടെ മോട്ടിവേഷൻ ആണ് അനതു സാർ പ്ലസ് 2വിനു ഫുൾ എ പ്ലസ് നല്ല മാർക്ക്‌ കിട്ടി കോഴിക്കോട് ഇന്നലെ നടന്ന ചടങ്ങിൽ മോൾക്ക്‌ പങ്കെടുക്കാൻ സാധിച്ചില്ല മോൾക്ക്‌ anathu സാർ ന്റെ കയ്യിൽ നിന്ന് ഒരു മൊമെന്റോ വാങ്ങാണമെന്നുണ്ട് മോളുടെ ആഗ്രഹം anathu സാർ സാധിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @meenurajendran8429
    @meenurajendran8429 Рік тому +56

    Proud to be his student ❤ It was in 2015 after our 10 std results published we got a chance to hear him for the first time. He cracked KEAM with a rank 93 in that year...since then his talks inspired each one before him..his method of teaching was entirely different from other teachers... certain rules and tips which he made for his students helped us a lot to crack NEET. Those combined classes filled with students didn't need even a Mike to hear him .. whatever be the subject whether it's physics, chemistry or bio he was there for us❤ Thank you Anandu chetta ❤

  • @shahidhahameedshahidhahame3768
    @shahidhahameedshahidhahame3768 Рік тому +119

    As a xylamian I am proud of Anandhu sir💚💚 The best teacher I have ever seen 💚💚💚

  • @Anwar_Karaparambil
    @Anwar_Karaparambil Рік тому +93

    A big salute for our beloved Dr. Anandhu Sir💚💚💚💚

  • @rayn2740
    @rayn2740 Рік тому +18

    Oru true inspiration❤️ Ananthu sir 💎
    Proud to be Xylemian💚

  • @newstar5111
    @newstar5111 Рік тому +118

    He is what called a real man..
    A man which is still blowing like a fire..
    A golden drop of inspiration ❤️🥺♥️

  • @aryak9845
    @aryak9845 Рік тому +22

    Ananthu sirne kaanumbol oru prathyegatharam motivationum inspirationum aanu🥺🥰.... Sadharanakkarum mbbs enna lakshyathilekk ethan pattum ennu padippichathu siraanu🥺🥰

  • @shazfaliya6709
    @shazfaliya6709 Рік тому +15

    Dr. Ananthu sir ……!!! The legend 🔥

  • @donaaurora
    @donaaurora Рік тому +22

    Dr.Ananthu Sir😍💚
    Proud to be a xylemian💚💚

  • @pavithrasubhash9518
    @pavithrasubhash9518 Рік тому +16

    Proud to be a xylemian...💚💚💚💚
    Inspire story 🔥🔥🔥🔥🔥🔥🔥🔥

  • @mvp_xylemian_ekm_
    @mvp_xylemian_ekm_ Рік тому +18

    This man has driven the dreams of some great teachers and students to reality❤‍🔥❤‍🔥❤‍🔥❤‍🔥

  • @adhilf1887
    @adhilf1887 Рік тому +4

    Big salute.ANANDHU SIR.
    Njangalude XYLEM CEO.
    Sirinte aa decision aanu njangalude XYLEM.❤❤❤Proud to be a XYLEMIAN ❤️❤️❤️💚💚💚

  • @adhyaanil1952
    @adhyaanil1952 Рік тому +80

    Our inspiration ✨
    Our motivation✨
    Dr Anandhu Sir🔥💚🔥

  • @arsdiamond7667
    @arsdiamond7667 Рік тому +5

    Njangalude swantham Ananthu Sir ❣️
    The Man Behind Our dream And Success.. Proud to be his student 🥰🥰🥰

  • @saleenashakeer-ni2ff
    @saleenashakeer-ni2ff Рік тому +25

    Nmle sir🥺
    Always a xylemian💚
    Thnku sir and whole crew for evrythng 💚who made us what we feel now when we see him💚

  • @minhafathima2597
    @minhafathima2597 Рік тому +27

    അന്ന് അനന്തു സർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചേർന്നത് കൊണ്ട് ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് തിളങ്ങുന്നു. Means enn alapuya medikkal colleginu ഒരു value ഉണ്ടായി ഇല്ല എന്നല്ല ട്ടോ പറഞ്ഞത് 🥳

  • @mytutorial-laala6026
    @mytutorial-laala6026 9 місяців тому +24

    He is called the Real Super Hero!!
    Proud to be a xylemian💚 u r the real inspiration for all youngsters.
    We always and always love uhh more than the limits sir❤

  • @devikas4638
    @devikas4638 Рік тому +13

    Our dearest Anandhu Sir🥰🥰❤
    Proud to be a xylemian 🔥🔥💚💚💚💚💚..

  • @mana_c_7
    @mana_c_7 Рік тому +15

    Njagal xylemians inte swantham Dr Ananthu sir💚💚😍

  • @anjanapg443
    @anjanapg443 Рік тому +52

    "I'M PROUD TO BE A XYLEMIAN 💚💚" it's the success of our Ananthu sir!! We love you sir 💞 beyond you can ever imagine!

  • @najhausman9417
    @najhausman9417 Рік тому +53

    Ananthu sir💪🔥
    Proud to be a xylemian💚💚💚

  • @sinikumarsinikumar7263
    @sinikumarsinikumar7263 Рік тому +12

    Proud to be a xylemian 💚💚🔥🔥 love you ananthu sir ❤️❤️ you are my role model sir 💚💚🔥🔥❤️❤️

  • @niamaria8465
    @niamaria8465 Рік тому +13

    Anadhu sir inde kadha ariyaam ennittum pinnem Anadhu sir inde kadha kelkan odi vannavaragum palarum
    Bcoz he is the one who teach us to dream something big 🔥💯

  • @nahasabdulrahman
    @nahasabdulrahman Рік тому +13

    Proud to be xylemian💚🔥ananthu sir is the greatest inspiration 🔥😌

  • @littlethingsss..
    @littlethingsss.. Рік тому +20

    Proud to be an xylem student 💚🔥
    Anandhu sirrr❤️🔥

  • @fathima4356
    @fathima4356 Рік тому +34

    He is my inspiration 😩❤️ Our super hero🔥🔥❤️

  • @ann77
    @ann77 Рік тому +14

    Oral Vazhi Orupad Nalla Doctors😊Very Gud Thought 👏👏👏Go Ahead👍👍👍

  • @RFVM333
    @RFVM333 Рік тому +6

    Ours only ANANDHU SIR.... He is nothing but... GOOSEBUMPS ❤❤❤❤❤

  • @angelthomas1178
    @angelthomas1178 Рік тому +20

    Proud to be a xylamiane 💚 xylem ad tvil mamuka cheythapom thanne njan app dwnld cheythu and ithuvere xylathine koodeyarunu full journey aa journey ipom avasanikarayi enn orkumbol vishamam ind
    Xylem = confidence 💚💚

  • @lekha4064
    @lekha4064 Рік тому +66

    Proud to be a Xylem Student🔥🔥🔥

  • @ashifa_anwar8729
    @ashifa_anwar8729 Рік тому +37

    Our motivation our inspiration our study helper Anandhu sir 🙂😩 xylemian ❤

  • @amrutha.svijayan2262
    @amrutha.svijayan2262 Рік тому +32

    Proud Xylemians 💚

  • @nivedsonu209
    @nivedsonu209 Рік тому +1

    Inspiration!🔥❤️‍🔥
    Dr.Ananthu sir🫶🏻

  • @hameedpv8751
    @hameedpv8751 Рік тому +4

    Dr. Ananthu sir 💚 proud to be xylem

  • @vinithakm8414
    @vinithakm8414 Рік тому +30

    My inspiration Dr.Anandu sir..💚

  • @desnishaht.s6111
    @desnishaht.s6111 Рік тому +14

    ✨Our hero Dr. Ananthu s ❤️‍🔥💎🔥

  • @fidha5364
    @fidha5364 Рік тому +16

    pround to be an
    XYLEMAINS💚🤍💚
    🔥🔥🔥
    OUR ROLE MODEL Dr Ananthu sir ❤️❤️

  • @adwaithanamika-od9er
    @adwaithanamika-od9er Рік тому +6

    Njangalude ananthu sir 💚
    As a xylemian we are proud of you sir,💚
    Really kind hearted man
    Our ananthu sir💚💚💚💚

  • @nandhananarayanan5336
    @nandhananarayanan5336 Рік тому +11

    Ananthu sir 🥺 proud to be a xylemian 💚

  • @sreejiths1518
    @sreejiths1518 Рік тому +18

    Really motivates person❤️❤️

  • @jincylinson991
    @jincylinson991 10 місяців тому +6

    Proud to be a Xylemian 💚💚
    Our Super hero Ananthu sir 💚💚💚

  • @shajithan6411
    @shajithan6411 Рік тому +6

    njangade swantham Ananthu sir 💚💚💚💚💚💚💚 proud to be his student

  • @_itsme_4393
    @_itsme_4393 Рік тому +4

    Anandhu sir🔥
    Enne Mbbs swapnm kanan padipicha ente sir
    My inspiration..
    Proud to be a xylemian 💚🫰🔥

  • @Fisica_science
    @Fisica_science Рік тому +7

    Dr നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് ❤️

  • @denitabinoy8377
    @denitabinoy8377 Рік тому +6

    Ananthu sir💯💯💯
    Always proud to be a xylemian 💚💚💚

  • @aswinaswin7156
    @aswinaswin7156 Рік тому +11

    Our motivation our sir proud to be a xylemian

  • @afnasudheer6603
    @afnasudheer6603 Рік тому +8

    Dr Ananthu sir 💚💚

  • @World-vlogs-v5f
    @World-vlogs-v5f Рік тому +5

    Proud to be xylem student in 10th with above 90% thank you xylem💚💚💚💚💚💚💚💚💚💚

  • @sandhyakamar4828
    @sandhyakamar4828 Рік тому +4

    Hats off to our dear Anathu sir
    The one who behind our small small successess

  • @ammutty_
    @ammutty_ Рік тому +6

    Our Hero🔥🔥
    Anandhu sir ❤🔥
    The best motivation ever ❤

  • @hassahaneef845
    @hassahaneef845 Рік тому +86

    The one who gave us wings to chase our dreams...most respectable hero❤️‍🔥❤️‍🔥🔥

  • @parkxmuffe1463
    @parkxmuffe1463 Рік тому +2

    Njangade sir ... Njangade swantham anandhu sir ... The best teacher ever 💚🌲💚🌲💚

  • @devikavenugopal4387
    @devikavenugopal4387 Рік тому +1

    Happy to meet you Dr. Ananthu yesterday from Xylem Calicut ❤️💪🙏

  • @diamondproperties9686
    @diamondproperties9686 Рік тому +25

    🔥A big salute for our Dr. Anandhu sir ❤️
    Proud to be a Xylemian 💚 🔥

  • @daughterofchristie441
    @daughterofchristie441 Рік тому +16

    We are your proud students sir🔥❤️🥺

  • @wafasworld3025
    @wafasworld3025 Рік тому +2

    Really inspired sir😊hats off you sir...we support you🙌🏻✨❣️

  • @aryaps6487
    @aryaps6487 Рік тому +2

    Proud to be xylemian.Anadhu sir✨✨✨✨💞💞

  • @chandrakumari1104
    @chandrakumari1104 Рік тому +3

    Keep going ....all best wishes to the teaching aspirant...❤

  • @ishithakunju1990
    @ishithakunju1990 Рік тому +10

    Ananthu sir!💚💪🏻

  • @sherinfathima2409
    @sherinfathima2409 Рік тому +5

    Proud to be a Xylemian 💚..Ananthu sir🔥

  • @athulyashaji493
    @athulyashaji493 Рік тому +43

    As a xylemian i am proud of u sir💚

  • @keerthanakeerthanap
    @keerthanakeerthanap Рік тому +16

    ഞങ്ങളുടെ അനന്തു sir
    ഞകളെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഞങ്ങളുടെ success master 💕✨️
    Ananthu sir✨️🥳
    Xylem is our emotion💚💚💚
    #Proud to be an xylemian✨️💚

  • @nichu561
    @nichu561 Рік тому +3

    Anandhu sir...🥳🥳😻😻😻
    PROUD TO BE A XYLEMIAN 💚💚💚💚💚

  • @sinusanu3477
    @sinusanu3477 Рік тому

    Proud of you ananthu sir 😻🫶🏻 ente jeevitham pathi inganeyaanuu ennal chila matangal mathrame uluu ente agrahavum doctor ennathaanu njnippol 8th padikkunnuuu xylem class kanarund ntho njan agrahikkunnath ellavaril ninnum oru diffrent ayaa story njn undakkum.........🙌🏻 ente jeevitham ath njaan maatiyirikkum.....

  • @haneena7878
    @haneena7878 Рік тому +25

    Proud to be a xylemian💚🔥

  • @__EXhausttedd__
    @__EXhausttedd__ Рік тому +5

    Luv Uh Ananthu sir🔥
    Uh are my role model and also my inspiration 🤍
    PROUD TO BE A XYLEMIAN💚🔥

  • @sumas2634
    @sumas2634 Рік тому +5

    Xylem UA-cam class mathram kand +1 il full A+ vagi 🤍🤗 thankyou anandhu sir💌

  • @aswathiachu8729
    @aswathiachu8729 Рік тому +1

    My role model for Dr ananthu sir💚🔥my inspiration, motivation and my hard work thinking all of my Dr ananthu sir💚🔥

  • @memine1235
    @memine1235 Рік тому +20

    ANANTHUsir 🔥🤍 my role model, big salute sir...
    MBBS swapnam kanan padippichaa njangade captain❤

  • @hibamol6421
    @hibamol6421 Рік тому +3

    Proud to be a xylem student❤️🥰our Anandhu sir🥳🥳🥳🥳

  • @jyothikapavi5885
    @jyothikapavi5885 Рік тому +67

    Dr Ananthu Sir❤️
    The key to Success is to focus on goals,not obstacles💯❤️‍🔥

  • @Karthik_CC
    @Karthik_CC Рік тому

    This is our Ananthu Sir . Proud to be a xylamian 💚💚💚💚💚💚💚💚

  • @fathimaramshy7508
    @fathimaramshy7508 Рік тому +4

    Our anandhu sir.......... 🔥🔥🔥🔥🔥💚💚💚💚

  • @Fiyafiah.
    @Fiyafiah. Рік тому +21

    ''🔥You are the wind behind our wings 🔥''
    Thank you xylem💚💙💚💙💚💙
    Sir inte aa oru thought changed the life of many 💜💜💜💜

  • @Sneha-fp8mi
    @Sneha-fp8mi Рік тому

    Thank you so much Anandhu sir🥰
    Proud to be a Xylemian💚💚💚

  • @_prasad_10
    @_prasad_10 Рік тому

    Thank you josh talk🌻

  • @arshii_hh
    @arshii_hh 10 місяців тому +19

    As a xylamian i am proud of ANANDHU SIR💚💚💚
    The best teacher i have ever seen💚💚💚

  • @aleenapoly9900
    @aleenapoly9900 Рік тому +3

    Great inspiration Anandhu sir💚

  • @ayishaayishu8189
    @ayishaayishu8189 Рік тому +2

    Kand kayinj th ariyilla😻 a motivation video🥰 that's dr ananthu sir power🔥🔥

  • @rasheeda156
    @rasheeda156 Рік тому +1

    Romanjam🔥🔥🔥🔥🔥🔥🔥🔥🔥
    I am proud of zylem studnt🔥🔥🔥🔥🔥🔥
    Dr. Anandu srine neril kanam kotiyavunu

  • @sabiththalappil7414
    @sabiththalappil7414 Рік тому +6

    Goosebumps 🔥🔥🔥🔥💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @Sreekutty2003
    @Sreekutty2003 Рік тому +6

    Proud to be a Xylemian 💚

  • @nayana_nayu
    @nayana_nayu Рік тому +12

    Proud to be a Xylemian😫💗Ananthu sir💕

  • @fidhafthm010
    @fidhafthm010 Рік тому +9

    Our CEO♥️one and only ❤ proud to be a #Xylemian 🎉

  • @juwairiyap1387
    @juwairiyap1387 Рік тому +10

    Proud of you sir🥰