എന്റെ ഉപ്പയും ഇതുപോലെ പഠിക്കാൻ support ചെയ്തു . ഡിഗ്രി കഴിഞ്ഞു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലിയിൽ കേറിയിട്ടാണ് നികാഹ് നടന്നത്. 4 മാസം മുമ്പ് കാൻസർ ബാധിച്ചു ഉപ്പ മരിച്ചു 🙂. ഇപ്പോൾ എനിക്ക് ഫാമിലിയെ സപ്പോർട്ട് ചെയ്യാനും അനിയന്റെ ഡിഗ്രി ഫീസ് അടക്കാനുമൊക്കെ പറ്റുന്നുണ്ട്. Alhamdulillah ❤️
കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ എന്തെങ്കിലും ചെറിയൊരു വരുമാനമെങ്കിലും ഉണ്ടാക്കാൻ പെൺകുട്ടികൾ പഠിച്ചിരിക്കണം. കല്യാണം എന്ന് പറയുന്നത് പലപ്പോഴും അഴിയില്ലാത്ത ഒരു തടവറയിൽ അകപ്പെടുന്നത് പോലെയാണ്. ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ കുടുംബത്തിന്റെ സമാധാനം തകരാതിരിക്കാനും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ.
എന്റെ ponne ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് plus two കഴിഞ്ഞു ഉടനെതന്നെ കല്യാണം എന്ന് പറഞ്ഞു വിട്ടേരും നാട്ടേരും oru മനസമാധാനം തന്നിട്ടില്ല എനിക്ക്. പിന്നെ കാണാൻ രസം illa എന്നും പറഞ്ഞു ആരും വന്ന് കെട്ടില്ല എന്ന് okke പറഞ്ഞു വീട്ടിൽ ഉള്ളവർ പറയുമ്പോൾ ആണ് ഭയകര vishamam തോന്നും അങ്ങനെ ഒരുപാട് സംഭവങ്ങൾ അനുഭവിച്ചു ഞാൻ വിട്ട് കൊടുത്തില്ല കുറച്ചു പ്രയാസം പെട്ടാലും ഞാൻ എന്റെ പഠിപ്പ് മുന്നോട്ട് കൊണ്ട് poyi.....ippo ഞാൻ pg കഴിഞ്ഞു net exam തയ്യാർ എടുക്കുന്നു...
തുടർന്ന് പഠിക്കണം എന്നാണ് എന്റെ ആഗ്രഹം...ഞാൻ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന ആളാണ്. But parents നാട്ടുകാർ കെട്ടിച്ച് അയക്ക്,പഠിക്കാൻ പോകുന്നവർ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു അവർ എന്റെ കല്യാണം ഉണ്ടാക്കാൻ നിൽക്കുകയാണ്. എനിക്ക് എന്നാൽ പഠിക്കാനും പോകണം...എന്ത് ചെയ്യുന്ന അറിയില്ല, parents ബാക്കി ഉള്ളവർ പറയുന്നതാണ് കേൾക്കുന്നത്😢😢😢😢ഒരു നല്ല നിലയിൽ എത്തി josh talks il വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും പരിഹാസങ്ങൾക്ക് ഉള്ള ഒരു ഇരയാണ് ഞാൻ...ഞാൻ എവിടെയെങ്കിലും എത്തുമോ എന്ന ചോദ്യം ഒക്കെ ആണ്😊
Raise your voice ,convince your parents about the importance of financial independence for a girl and concentrate on your dream. നമ്മുടെ സ്വപ്നങ്ങളിൽ നമ്മൾ ഉറച്ചു നിന്നാൽ ആർക്കും നമ്മളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല, അതിനു നമ്മൾ തന്നെ വിചാരിക്കണം .നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ , parentsinte കയ്യിൽ കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല,അത് നമ്മുടെ കയ്യിലിരിക്കട്ടെ.ഭീഷണികൾ ഉണ്ടാകാം,എന്നാലും അതിൽ ഭയന്ന് നമ്മുടെ dreams ഇല്ലാതാക്കരുത്.ഇന്നത്തെ കാലത്ത് ജോബ് കിട്ടിയതിനു ശേഷം വിവാഹം എന്നതാണ് ഗേൾസ് ന് safety എന്ന് parents nu മനസ്സിലാക്കി കൊടുക്കുക.വിവാഹിതയായ ലേഡീസ് husband nte മുൻപിൽ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുനതാണോ അതോ സ്വന്തം salary കൊണ്ട് independand ആയി നിൽക്കുന്നതാണോ കൂടുതൽ powerful എന്ന് chodhikku.
@@aiswarya253 parents നെ കുറച്ചു atlest ഒരു 2% ആളുകളും ഞാനും ഒരുപാട് convince ചെയ്യാൻ നോക്കി.പക്ഷെ നടക്കില്ല, ഞാൻ എന്റെ dreams satisfy ചെയ്യില്ല. കാരണം ഒരുപാട് സ്വപ്നങ്ങൾ കണ്ട് പോയി 🙂 finacial independent ആവണം എനിക്ക്
@@dreamtone_ ഇപ്പൊൾ ചെയ്യുന്ന course nannayi പഠിച്ചു നല്ല mark odu കൂടി pass ആകു. അപ്പോൾ parentisinu ,അത് തള്ളിക്കളയാൻ സാധിക്കില്ല, skilled aayitulla മക്കളെ ഒരു parentsum പഠിപ്പിക്കതിരിക്കില്ല എന്നാണ് അനുഭവം.പഠിക്കാതെ supply okke vangichu കൂട്ടുന്ന മക്കൾ ആണെ പൊതുവേ parents പറയും, അവളെ padippichittenthina തട്ടീം മുട്ടിം പാസ്സായത് ആണെന്ന്,so നമ്മൾ നല്ല രീതിയിൽ കഷ്ടപ്പെട്ട് നല്ലൊരു റിസൾട്ട് അവർക്ക് കാണിച്ചു കൊടുക്കണം.already degree finished ആണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സിന് അങ്ങോട്ട് apply ചെയ്യുക, വീട്ടിലോട്ടു അഡ്മിഷൻ call or letter വരുമ്പോ മാത്രം പരെൻ്റ്സിനെ അറിയിക്കുക 😀.ഞാൻ fight cheith, PG entrancinu കുത്തിയിരുന്ന് പഠിച്ചു, റാങ്ക് ലിസ്റ്റിൻ്റെ വന്നപ്പോ എൻ്റെ parents convinced ആയത്, അത് വരെ ഒരു സൈഡിൽ കൂടെ പെണ്ണ് കാണൽ പ്രോഗ്രാം നടന്നിരുന്നു, അതൊന്നും മൈൻഡ് ചെയ്തില്ല,MCA ഹോസ്റ്റലിൽ നിന്ന് പഠിച്ചു, പിന്നെ സോഫ്റ്റ്‌വെയർ engineer aayi ,26 agilanu വിവാഹം കഴിച്ചത്.
@@dreamtone_ all the best മോളെ, നമ്മുടെ dream fulfil ചെയ്യുന്ന വരെ , വാശിയോടെ മുന്നോട്ട് പോകുക.when you think to give up,it will guarantees your failure ,so please be on the track.
ഞാനും ഒരു ഉമ്മയാണ് പക്ഷേ കല്യാണം കഴിപ്പിച്ച അയക്കണം എന്ന് പറയുന്ന ഒരുപാട് ഉമ്മമാർ ഉണ്ട് ഞാൻ അങ്ങനെയല്ല എന്റെ മോൾ പഠിച്ചിട്ട് ഒരു നല്ല ജോബിലെത്തണം അതാണ് എന്റെ തീരുമാനം ഒരുപാട് പേര് പറയുന്നുണ്ട് മോളെ കെട്ടിക്കുന്നില്ലേ എന്ന് അതൊന്നും ഞാൻ ചെവി കൊടുക്കാറില്ല എന്റെ മോളെ തീരുമാനമാണ് എനിക്ക് വലുത്
namal thana eraghannal endhinum .allukhal undakhm namala life spoil akhanum ellam.so find what u can and like and write on your dairy .then research and develop .dont disccuss with others if they are not willing understand your abilityu
Crt, ഞാനും ജോബ്ന് പോകുബോൾ എന്റെ കുടുബത്തിൽ നിന്നും പലതും പറയുമായിരുന്നു. പെണ്ണ് ജോലി ചെയ്തിട്ട് വേണ്ട കുടുബം നോക്കാൻ. എന്ന് പറയുമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ പറയുന്നത് നിറുത്തി. ഇപ്പോൾ പറയാറില്ല
I completely understand your words. Even I have gone through the toughest times in my life. But Alhumdhulillah I’m blessed with a beautiful family. Yes people will judge you in different way and try to hurt you but once you succeed in life they will automatically change their words. Keep going sister. Allah bless you. A women should be financially independent.
Yes correct ✅ dear girls make money then make our parents wishes for what they went that the moment really proud 🤗🤗🤗lnshallah every girls dream will come true ✅work hard
ഞൻ ഇപ്പൊ +2 കഴിഞ്ഞു എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങൾ.. ഞാനും youtube channel തുടങ്ങിയിരുന്നു പക്ഷെ അങ്ങനാ viewers ഒന്നും ഇല്ലാത്തത് കൊണ്ട് ഞൻ അത് ഒഴിവാക്കി..🥲🙂
😭😭😭karanj poyi vakkukal kettappo ingale life kettitt inte jeevitham pole. Thonni. Karanj kond an kelkkunnath. Inte athey age. Ikk oru kuttiyund. Padikkan sammathikkunnilla😭😭😭.
വീട്ടിലിരുന്ന് പഠിക്കാം Ornaments making Course Art and Craft English Grammer Spoken English English base (Letters Reading and Writing ) Arabic base Malayalam Base Tailoring for Ladies(stitching shirt and pant) Tailoring 2 months course for womens Calligraphy (English and Arabic) Maths Base
Njgalum ithanee pole 3 girls aan njn aan moothath palarum itha paranja pole penguttiki oru bhathyatha anallee ,oru angala undayirunnegi , enn parayarund even family polum enikk padich oru joli vaangi ente familye eppalum happy aaki kond povnaam aniyathimareyum nokkanam ennokkeyaa ente ente valya aagraham thanne athin veendi ippo njn kashtappedunnu nd inshallah 💓 oru divasam njnum ente aagraham safalakkum ❤
എന്റെ ഉപ്പയും ഇതുപോലെ പഠിക്കാൻ support ചെയ്തു . ഡിഗ്രി കഴിഞ്ഞു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലിയിൽ കേറിയിട്ടാണ് നികാഹ് നടന്നത്. 4 മാസം മുമ്പ് കാൻസർ ബാധിച്ചു ഉപ്പ മരിച്ചു 🙂. ഇപ്പോൾ എനിക്ക് ഫാമിലിയെ സപ്പോർട്ട് ചെയ്യാനും അനിയന്റെ ഡിഗ്രി ഫീസ് അടക്കാനുമൊക്കെ പറ്റുന്നുണ്ട്. Alhamdulillah ❤️
കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ എന്തെങ്കിലും ചെറിയൊരു വരുമാനമെങ്കിലും ഉണ്ടാക്കാൻ പെൺകുട്ടികൾ പഠിച്ചിരിക്കണം. കല്യാണം എന്ന് പറയുന്നത് പലപ്പോഴും അഴിയില്ലാത്ത ഒരു തടവറയിൽ അകപ്പെടുന്നത് പോലെയാണ്. ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ കുടുംബത്തിന്റെ സമാധാനം തകരാതിരിക്കാനും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ.
Sq
👍🏻👍🏻
ഇനിയും സന്തോഷകരമായി കുടുംബത്തെ സഹായിക്കാൻ കഴിയട്ടെ നാഥൻ ആയുസ്സ് വർദ്ധിപ്പിച്ചു തരുമാറാകട്ടെ❤
Am a big fan of you Aysha.
Proud of you dear.
Fight till end.
Success will be there.
I am fighting for me.
എന്റെ ponne ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് plus two കഴിഞ്ഞു ഉടനെതന്നെ കല്യാണം എന്ന് പറഞ്ഞു വിട്ടേരും നാട്ടേരും oru മനസമാധാനം തന്നിട്ടില്ല എനിക്ക്. പിന്നെ കാണാൻ രസം illa എന്നും പറഞ്ഞു ആരും വന്ന് കെട്ടില്ല എന്ന് okke പറഞ്ഞു വീട്ടിൽ ഉള്ളവർ പറയുമ്പോൾ ആണ് ഭയകര vishamam തോന്നും അങ്ങനെ ഒരുപാട് സംഭവങ്ങൾ അനുഭവിച്ചു ഞാൻ വിട്ട് കൊടുത്തില്ല കുറച്ചു പ്രയാസം പെട്ടാലും ഞാൻ എന്റെ പഠിപ്പ് മുന്നോട്ട് കൊണ്ട് poyi.....ippo ഞാൻ pg കഴിഞ്ഞു net exam തയ്യാർ എടുക്കുന്നു...
Keep go
Keep going dear❤
ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു ആയിശു 😘
സങ്കടം.പറയുമ്പോഴും ചിരിച്ചോണ്ട് പറയുന്ന ayishu.... Great.....❤
ഒരു പക്ഷെ ഇതൊരു ആൺകുട്ടിയാണേൽ ഇത്രക്കും ഭംഗിയായി ഫാമിലി നെ നോക്കണമെന്നില്ലായിരുന്നു... അയിഷത്ത പോളിയാണ്... 🥰
Athu neeyano theerumanikkunne aankutikku family nokkan kazhiyillennu
E prayathil boys engane anennanu aval udheshichath,ivalepole ullavaraum undavum@@seemiyajasmine141
തുടർന്ന് പഠിക്കണം എന്നാണ് എന്റെ ആഗ്രഹം...ഞാൻ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന ആളാണ്. But parents നാട്ടുകാർ കെട്ടിച്ച് അയക്ക്,പഠിക്കാൻ പോകുന്നവർ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു അവർ എന്റെ കല്യാണം ഉണ്ടാക്കാൻ നിൽക്കുകയാണ്. എനിക്ക് എന്നാൽ പഠിക്കാനും പോകണം...എന്ത് ചെയ്യുന്ന അറിയില്ല, parents ബാക്കി ഉള്ളവർ പറയുന്നതാണ് കേൾക്കുന്നത്😢😢😢😢ഒരു നല്ല നിലയിൽ എത്തി josh talks il വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും പരിഹാസങ്ങൾക്ക് ഉള്ള ഒരു ഇരയാണ് ഞാൻ...ഞാൻ എവിടെയെങ്കിലും എത്തുമോ എന്ന ചോദ്യം ഒക്കെ ആണ്😊
Raise your voice ,convince your parents about the importance of financial independence for a girl and concentrate on your dream. നമ്മുടെ സ്വപ്നങ്ങളിൽ നമ്മൾ ഉറച്ചു നിന്നാൽ ആർക്കും നമ്മളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല, അതിനു നമ്മൾ തന്നെ വിചാരിക്കണം .നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ , parentsinte കയ്യിൽ കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല,അത് നമ്മുടെ കയ്യിലിരിക്കട്ടെ.ഭീഷണികൾ ഉണ്ടാകാം,എന്നാലും അതിൽ ഭയന്ന് നമ്മുടെ dreams ഇല്ലാതാക്കരുത്.ഇന്നത്തെ കാലത്ത് ജോബ് കിട്ടിയതിനു ശേഷം വിവാഹം എന്നതാണ് ഗേൾസ് ന് safety എന്ന് parents nu മനസ്സിലാക്കി കൊടുക്കുക.വിവാഹിതയായ ലേഡീസ് husband nte മുൻപിൽ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുനതാണോ അതോ സ്വന്തം salary കൊണ്ട് independand ആയി നിൽക്കുന്നതാണോ കൂടുതൽ powerful എന്ന് chodhikku.
@@aiswarya253 parents നെ കുറച്ചു atlest ഒരു 2% ആളുകളും ഞാനും ഒരുപാട് convince ചെയ്യാൻ നോക്കി.പക്ഷെ നടക്കില്ല, ഞാൻ എന്റെ dreams satisfy ചെയ്യില്ല. കാരണം ഒരുപാട് സ്വപ്നങ്ങൾ കണ്ട് പോയി 🙂 finacial independent ആവണം എനിക്ക്
@@dreamtone_ ഇപ്പൊൾ ചെയ്യുന്ന course nannayi പഠിച്ചു നല്ല mark odu കൂടി pass ആകു. അപ്പോൾ parentisinu ,അത് തള്ളിക്കളയാൻ സാധിക്കില്ല, skilled aayitulla മക്കളെ ഒരു parentsum പഠിപ്പിക്കതിരിക്കില്ല എന്നാണ് അനുഭവം.പഠിക്കാതെ supply okke vangichu കൂട്ടുന്ന മക്കൾ ആണെ പൊതുവേ parents പറയും, അവളെ padippichittenthina തട്ടീം മുട്ടിം പാസ്സായത് ആണെന്ന്,so നമ്മൾ നല്ല രീതിയിൽ കഷ്ടപ്പെട്ട് നല്ലൊരു റിസൾട്ട് അവർക്ക് കാണിച്ചു കൊടുക്കണം.already degree finished ആണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സിന് അങ്ങോട്ട് apply ചെയ്യുക, വീട്ടിലോട്ടു അഡ്മിഷൻ call or letter വരുമ്പോ മാത്രം പരെൻ്റ്സിനെ അറിയിക്കുക 😀.ഞാൻ fight cheith, PG entrancinu കുത്തിയിരുന്ന് പഠിച്ചു, റാങ്ക് ലിസ്റ്റിൻ്റെ വന്നപ്പോ എൻ്റെ parents convinced ആയത്, അത് വരെ ഒരു സൈഡിൽ കൂടെ പെണ്ണ് കാണൽ പ്രോഗ്രാം നടന്നിരുന്നു, അതൊന്നും മൈൻഡ് ചെയ്തില്ല,MCA ഹോസ്റ്റലിൽ നിന്ന് പഠിച്ചു, പിന്നെ സോഫ്റ്റ്‌വെയർ engineer aayi ,26 agilanu വിവാഹം കഴിച്ചത്.
@@dreamtone_ all the best മോളെ, നമ്മുടെ dream fulfil ചെയ്യുന്ന വരെ , വാശിയോടെ മുന്നോട്ട് പോകുക.when you think to give up,it will guarantees your failure ,so please be on the track.
@@aiswarya253 ♥️
Your that word - "I deserved it"❤🔥
Exactly
ഞാനും ഒരു ഉമ്മയാണ് പക്ഷേ കല്യാണം കഴിപ്പിച്ച അയക്കണം എന്ന് പറയുന്ന ഒരുപാട് ഉമ്മമാർ ഉണ്ട് ഞാൻ അങ്ങനെയല്ല എന്റെ മോൾ പഠിച്ചിട്ട് ഒരു നല്ല ജോബിലെത്തണം അതാണ് എന്റെ തീരുമാനം ഒരുപാട് പേര് പറയുന്നുണ്ട് മോളെ കെട്ടിക്കുന്നില്ലേ എന്ന് അതൊന്നും ഞാൻ ചെവി കൊടുക്കാറില്ല എന്റെ മോളെ തീരുമാനമാണ് എനിക്ക് വലുത്
❤❤
Ente umma comment ittapole😊, ithe same kaaryaman umma parayunnathellarodum 😊athupolethenne swanthamaayoru joli enna lakshyam athilekkulla oru paathayilaan njanippol😊alhamdulillah
😊
Lloyd d best for ur future❤
عاقبة في هذا الزمان ؟؟؟؟
പഴയ ഞാൻ ആയിരുന്നെങ്കിൽ ഒരുപാട് പറയാൻ ഉണ്ടായിരുന്നു....
ഇന്നത്തെ എനിക്ക് എന്ത് പറയണം,എങ്ങനെ ചെയ്യണം,എവിടെ തുടങ്ങണം എന്ന് അറിയുന്നില്ല 😊🖤
Past is not the end sister.. try hard for what you want.. njanghal oru thavana elle jeeviku😊
Financially independent ആവാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്.. Work from home job ചെയ്തു നമ്മുക്ക് സ്വന്തമായി earnings nadatham.. താല്പര്യമുണ്ടോ..??
@@sanathaz6774 illa😂
@@sanathaz6774hii dear enganen ntha job
@@sanathaz6774yes
Very proud of you. Your words of "I deserve it" reflect your truthfulness in life. ❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഞങ്ങൾ 7പെൺ കുട്ടികൾ ആണ് aysha പറഞ്ഞ പോലെ കേട്ട് കേട്ട് മടുത്താണ് ഞങ്ങളും വളർന്നത് but നിന്നെ പോലെ ചിന്തിക്കാൻ എനിക്കും കഴിഞ്ഞില്ല
namal thana eraghannal endhinum .allukhal undakhm namala life spoil akhanum ellam.so find what u can and like and write on your dairy .then research and develop .dont disccuss with others if they are not willing understand your abilityu
@@faizyfk7108 🥰😍
Goosebumps Ithaaa✨🔥Really Gem⚡
Ayisha orupadu ishttam 🥰idil samsarikkumboyum chirich kond parayunna ayisha 🥰so beautiful girl
Crt, ഞാനും ജോബ്ന് പോകുബോൾ എന്റെ കുടുബത്തിൽ നിന്നും പലതും പറയുമായിരുന്നു. പെണ്ണ് ജോലി ചെയ്തിട്ട് വേണ്ട കുടുബം നോക്കാൻ. എന്ന് പറയുമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ പറയുന്നത് നിറുത്തി. ഇപ്പോൾ പറയാറില്ല
👍
അടിപൊളി 🎉ഒരിക്കൽ ഞാനും വരും ഈ വേദിയിൽ. Insha allah
Waiting for that ❤ day
ഹാ കാത് നിന്നോ 😂
@@ar-vlogs7014enthonnade avare prolsahippikkalle vende 😊
All d best ❤❤
Masha Allah ❤
Adipoli aayisha ❤
Really inspired ❤
Your explanation is super ayishathaa..and you're so inspiring..❤🤌☺️
അടിപൊളി ഞാനും ഒരിക്കൽ നിന്നെ പോലെ വേദിയിൽ സംസാരിക്കും
I completely understand your words. Even I have gone through the toughest times in my life. But Alhumdhulillah I’m blessed with a beautiful family. Yes people will judge you in different way and try to hurt you but once you succeed in life they will automatically change their words. Keep going sister. Allah bless you. A women should be financially independent.
Keep going girl and all the best 🎉
This is the same stage i have dreamed about in my 22 .but I couldn’t reach,but really wish to be @least in my 26
There is no age for dream
Financially independent ആവാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്.. Work from home job ചെയ്തു നമ്മുക്ക് സ്വന്തമായി earnings nadatham.. താല്പര്യമുണ്ടോ..??
Ur word : I deserve it 🔥 💖 ayshatha ur one of my inspirations enik orupaad connect cheyan pattunund ❤keep going 😊
വാങ്ങാൻ സഹായിച്ച നമ്മളിൽ ഓരോരുത്തരും അഭിമാനം കൊള്ളുന്നു 👌
Adipwoli dear❤❤❤❤ enikum indd inganulla dream success aavaan ellaarum dua cheyanee ipo 2makalde umma aahn financially independent aavaan nalla aagraham ind padachon saadhipichu therate Aameen ellaarum dua cheyane
Enikkum
Masha allah padachoon inium uyarathil athikkate alhamdulilla♥♥♥
എനിക്ക് അഞ്ജ് പെണ്ണ് മക്കളാണ്. Insha alhah പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കണം
You are such an inspiration ❤
എനിക്കും മൂന്ന് പെണ്കുട്ടികൾ ആണ്.ഇൻശാ അല്ലാഹ് പഠിപികണ്ണം എന്ന ചിന്ത ഉള്ളൂ.എന്നെ പോലെ അവരുത്.
Ink 4 girks aan. Inkum nallonam padippikkanam
Ayishuuuthaaaa❤️njanum ithaane pole 3 girls ulla family il aann💖❤️
Good motivation ❤
Proud of you dear❤❤❤❤
You're right ❤
Proud of u dea❤️truely an inspiration
ഒരു ദിവസം ഞാനും👍🏻
cogratzz dear👏
Really inspiring🔥🔥🔥
Well done ayishaa 🥳🥳🥳🥳❤️❤️
Well saidd💯
Tankyu✨ for the motives 👍
Thalarthan kore pari undavum ne athu nokata ayishatha full support 🎉
Great motivation to youngster girls
Yes correct ✅ dear girls make money then make our parents wishes for what they went that the moment really proud 🤗🤗🤗lnshallah every girls dream will come true ✅work hard
U r so inspiring ayshoo❤❤
Keep going dear🎉🎉🎉
Good motivation good message girl keep going
Aishu..❤ 👏👏👏
Aysha tha supper
thanq sister❤
Masha Allah❤
FIRST EDUCATION AN SECOND JOB LAST MARRIGE 😌
True...💯💎
Hy channelil vides edde
Education money marriage
Crct അതിനിടയിൽ mrg വന്നു പെടരുത്. Mrg വേണം പക്ഷെ നമ്മൾ ഒരു സ്റ്റാൻഡിൽ എത്തിയതിനു ശേഷം
🐈
Success is 99% perspiration and 1% inspiration
Big motivation ithaa.... 🥹❤
സൂപ്പർ 👌👌👌
This gives goosebumps ❤
Good Ayshu ❤❤❤❤
Motivation 👌👌👌🥰🥰
*no one can replace aysha💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Well said dear
Ivde vijayichavarkk mathrame parayanulla chance ollu.... Jayikan aghrachich thottu poyavarkk parayan oru platform venam
Proud of you ayishuuu❤️❤️
Great ❤️
Highly Inspiring dear❤
ഞൻ ഇപ്പൊ +2 കഴിഞ്ഞു എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങൾ.. ഞാനും youtube channel തുടങ്ങിയിരുന്നു പക്ഷെ അങ്ങനാ viewers ഒന്നും ഇല്ലാത്തത് കൊണ്ട് ഞൻ അത് ഒഴിവാക്കി..🥲🙂
ഞങ്ങൾ 4പെൺകുട്ടികൾ ആണ് ആൺകുട്ടികൾ ഇല്ല you great❤❤
You are a lovely, intelligent and smart girl with cute smile ... Wish you would have my daughter. All the best ...
Super 👌
ഇന്ന് എല്ലാ പെൺകുട്ടികളും കണ്ടവന്മാരുടെ പോക്കറ്റിൽ ആണ് വീട്ടുകാർക്ക് good by ആണ് എപ്പോഴും പെൺകുട്ടികളിൽ നിന്നും കിട്ടിന്നത്
Fully inspired. You r great
Good motivation sis 👌👌👌
എനിക്കും 2 മോളാണ് അവർ പഠിക്കട്ടെ 👍
Enikkum. 🥰
Good decision, never change your decision for others
Enikkum ..avarum nannayi padikatte..
Proud of you
Thanks ❤😊
Maashaa Allah...❤👍👍
Ayishathaaaa❤
Enik ie video ishtta pettu ❤️❤️❤️❤️
Thanks for your words ❤
Proud of you🌹sis 🥰
Ayshuuu proud of you🎉
You are the one💯💐💐💐💐
Definitely one day i will also reach this platform
Enik bayagara ishtamaanu ayshu ne o
😭😭😭karanj poyi vakkukal kettappo ingale life kettitt inte jeevitham pole. Thonni. Karanj kond an kelkkunnath. Inte athey age. Ikk oru kuttiyund. Padikkan sammathikkunnilla😭😭😭.
വീട്ടിലിരുന്ന് പഠിക്കാം
Ornaments making Course
Art and Craft
English Grammer
Spoken English
English base (Letters Reading and Writing )
Arabic base
Malayalam Base
Tailoring for Ladies(stitching shirt and pant)
Tailoring 2 months course for womens
Calligraphy (English and Arabic)
Maths Base
Well done 👍🏻❤❤❤
Super 🌈
Good motivation
Aysha bigg bossil veranam😌
.Ayisha..Gud
Ayishatha❤️
Good gal❤❤❤
❤🔥
👏🏻👏🏻👏🏻👏🏻💗💗💗
😍 inspiring...
Really like you aysha
Aishaaaaa❤😍😍😍
You inspired a lot🥰
Njgalum ithanee pole 3 girls aan njn aan moothath palarum itha paranja pole penguttiki oru bhathyatha anallee ,oru angala undayirunnegi , enn parayarund even family polum enikk padich oru joli vaangi ente familye eppalum happy aaki kond povnaam aniyathimareyum nokkanam ennokkeyaa ente ente valya aagraham thanne athin veendi ippo njn kashtappedunnu nd inshallah 💓 oru divasam njnum ente aagraham safalakkum ❤
I lub youh ayshu thatha ❤❤
❤❤❤