കയ്യിട്ടുവാരികളെ പൊക്കി🥵🤣Latest pension Issue | Troll Malayalam

Поділитися
Вставка
  • Опубліковано 3 гру 2024
  • #pensionkerala #news #cpim #malayalamtroll #onair #rukkutroll #rukkutrolls #rukku
    #Welfarepension #latesttrollvideos #malayalamtrolls #mariyakutttyspeech
    More Videos:
    • വക്കീല് ഫൺ ആക്കി🔥🔥Adv ...
    • മാതു ഉത്തരം മുട്ടിച്ചു...
    • ഷമയെ തേച്ചൊട്ടിച്ച്🤭🤣A...
    • ആരിഫിൻ്റെ അറിവിന് മുന്...
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    ___________________________________________
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    കയ്യിട്ടുവാരികളെ പൊക്കി🥵🤣Latest pension Issue | Troll Malayalam

КОМЕНТАРІ • 102

  • @trollsthugsbyrukku
    @trollsthugsbyrukku  День тому +21

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

  • @jacobj6166
    @jacobj6166 День тому +22

    ഈ പേരുകൾ വെളിപ്പെടുത്തണം. ഇതിൽ 90 ശതമാനത്തിലധികം കമ്മ്യൂണിസ്റ്റുകളും അവരുടെ യൂണിയൻ കാരുമാണെന്ന് തെളിയും. അതുകൊണ്ടാണ് പേര് പുറത്തു വിടില്ല എന്നു പറയുന്നത്.

  • @SREEKUMARSINGER
    @SREEKUMARSINGER День тому +15

    എല്ലാം ചീ പീ എമ്മിന്റെ ആളുകളാ 😂😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg День тому +13

    കേരളത്തിന് വികസനമില്ലന്നാര് പറഞ്ഞു. ഗസ്റ്റഡ് ഉദ്യോഗസ്തർ വരെ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്❤ അവരെ സംരക്ഷിക്കാൻ യൂണിയനുമുണ്ട്😂

  • @muhammadkkc3415
    @muhammadkkc3415 День тому +13

    പേര് പറഞ്ഞാൽ എല്ലാം സഖാക്കൾ ആയിരിക്കും അതുകൊണ്ട് അതുകൊണ്ടാണ് പറയാൻ പേടി

  • @sivasankarapillai8912
    @sivasankarapillai8912 День тому +26

    ശംബളത്തിനു പുറമേ ക്ഷേമപെൻഷൻ വാങ്ങിയവരുടെ പേരുകൾ പുറത്തു വിടണം. അല്ലാത്തപക്ഷം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സംശയത്തിൻറെ നിഴലിൽ പെടും. എല്ലാവരും പാർട്ടിക്ക് വേണ്ടപ്പെട്ടവർ ആണ് എന്ന സംശയം പൊതുജനങ്ങളിൽ ഉണ്ടാകും.

    • @sachith30
      @sachith30 День тому

      പിച്ച ചട്ടിയിൽ കയിട്ടുവാരനും വേണം ഒരു മറ്റേത്.

    • @shebaabraham687
      @shebaabraham687 День тому

      മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ വരെ കാണും അതുകൊണ്ടാണ് പുറത്ത് വിടാത്തത്

  • @chrestophersamsonjoseph8517
    @chrestophersamsonjoseph8517 День тому +12

    എത്ര വര്‍ഷങ്ങള്‍ ആയി വാങ്ങി കൊണ്ടിരിക്കുന്നു എന്നത് ആദ്യം പരിശോധിക്കാം. എത്ര തുക ആണോ അതിന്റെ കൂട്ടു പലിശയും തിരിച്ചു പിടിക്കാന്‍ നടപടി ഉണ്ടാകണം. എന്നിട്ട് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മുന്നോട്ട് വരണം!
    പക്ഷെ ഇത് കേരളത്തിൽ ആയതിനാല്‍ ആര്‍ക്കും ഒന്നും സംഭവിക്കില്ല.
    അതാണ്‌ നമ്മുടെ മേല്‍ക്കോയ്മ!
    Christopher Samson, vypin.

  • @shajikumarmk9229
    @shajikumarmk9229 День тому +9

    ഇതെങ്ങനെ ആധാർ കാർഡ് ചേർക്കുമ്പോൾ പ്രായം കാണിക്കില്ലേ

  • @augastindavis7860
    @augastindavis7860 День тому +9

    പിണറായിക്ക് ജയ് ജയ്

  • @SurendranKt-t5q
    @SurendranKt-t5q День тому +9

    സാധാരണ നാട്ടുകാരൻ 👌👌😍===1===രൂപ കാട്ടുപോയൽ 👌😍അവനെ കയ്യമം വെച്ചു എവിടെ കൊണ്ടുപോകും 👍????

  • @muraleedharanr4022
    @muraleedharanr4022 День тому +5

    കട്ട് തിന്നുന്നവന് കൂട്ട് നില്‍കുന്ന സര്‍ക്കാര്‍

  • @cleetusg956
    @cleetusg956 День тому +5

    ഞാൻ തന്നെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിൽസിച്ച തുക എഴുതിയെടുത്തല്ലോ പിന്നെ മറ്റുള്ള കൊള്ളക്കാരെ എങ്ങിനെ കുറ്റം പറയും

  • @jenardhananmk4543
    @jenardhananmk4543 День тому +7

    മുഖ്യമന്ത്രിയും കുടുംബവും ഒന്നും ഇതിൽ ഇല്ലല്ലോ....😊

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL День тому +7

    സർക്കാർ തന്നെ എത്ര രൂപ തട്ടിക്കുന്നു അതിന്റെ ഭാഗമല്ലേ സർക്കാർ ജീവനക്കാർ!

  • @patrickaustin3190
    @patrickaustin3190 День тому +4

    ഇവരുടെ പേരുകൾ പുറത്തു വരാൻ ലവലേശം സാധ്യത ഇല്ല. കാരണം എല്ലാവരും തന്നെ പാർട്ടി പ്രവത്തകരും അനുഭവികളും തന്നെ ആയിരിക്കാനാണ് സാധ്യത

  • @c.d.asokan7112
    @c.d.asokan7112 22 години тому +2

    1458 പേരെയും നിഷ്കരുണം സെർവീസിൽ നിന്നും പിരിച്ചു വിടണം.വാങ്ങിയ തുക തിരിച്ചു പിടിക്കണം.

  • @mkpremkumar7018
    @mkpremkumar7018 День тому +5

    വെറും രണ്ടു വർഷം സ്വന്തം ധനസമ്പാദനത്തിനു മാത്രം ജോലി ചെയ്തതിന് ആജീവനാന്തം ഫാമിലി പെൻഷനടക്കം നേടുന്നവരുടെ പെൻഷനല്ലേ യഥാർത്ഥത്തിൽ നിർത്തൽ ചെയ്യേണ്ടത്. 😢😢😢😢😢

  • @harmonymusic8143
    @harmonymusic8143 23 години тому +3

    കെട്ടിട നിർമാണ തൊഴിലാളികളുടെ പെൻഷനെ കുറിച്ചും അന്വഷണം വേണം, വർഷത്തിൽ ചില മാസങ്ങളിൽ മാത്രമാണ് ഇവർക്ക് പെൻഷൻ കിട്ടാറുള്ളത്,

  • @SurendranKt-t5q
    @SurendranKt-t5q День тому +5

    ക്രമേണ അവരുടെ പുറത്ത് നാട്ടുകാർ വിടും 😘👍👌😂????

  • @mathewjoseph4221
    @mathewjoseph4221 День тому +4

    ധനമന്ത്രിയുടെ പേരു വരാതിരിക്കട്ടെ

  • @Gopalan-e5p
    @Gopalan-e5p День тому +14

    എന്താചെയ്യാ കഞ്ഞികുടിക്കേണ്ടേ പിന്നെ മക്കൾക്ക് പത്തുകയി കരുതിവക്കേണ്ടേ

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL День тому +5

    1458പേർക്ക് കാരണം കാണിക്കൽ നോട്ടീസ് കൊടുക്കും! അതിൽ വിശദീകരണം ചോദിച്ച് കാര്യം അവസാനിപ്പിക്കും. ട്രഷറികളിൽ ഈയിടെ നടന്ന മിക്കവാറും ലക്ഷങ്ങളുടെ തട്ടിപ്പ് ഏത് വരേയായി.......?

  • @ssatheesyogie9579
    @ssatheesyogie9579 23 години тому +3

    മുൻകാല അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ ഒരു വാചകമുണ്ട് ജനാധിപത്യം കന്നാലികളാൽ കന്നാലികൾ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സംവിധാനം എന്ന് ശരിക്കും സംഭവിയമാണ് 🌞

  • @AlAridh-q3r
    @AlAridh-q3r День тому +4

    ആര് സി പി എം 😂😂😂😂😂😂😂😂😂😂

  • @muhammadkkc3415
    @muhammadkkc3415 День тому +6

    സഖാക്കളെ സുഖിപ്പിച്ചതാണ് പാർട്ടി അറിഞ്ഞുകൊണ്ട് തന്നെ

  • @susanjoseph9435
    @susanjoseph9435 День тому +2

    വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്ന ബാങ്ക് ജോലിക്കാർക്ക് കണ്ണ് കാണാനും കാത് കേൾക്കാൻ പറ്റാത്ത വരാനോ?

  • @anirudhanv538
    @anirudhanv538 4 години тому +2

    അതിനല്ലേ ഇനിയും കരണ്ടു ചാർജ് വീണ്ടും കൂട്ടുമെന്ന് , ഇവന്റെ ഒന്നും വാഹനങ്ങൾ ഒന്നും എങ്ങ🙏🙏🙏👌👌👌👍🌹❤️

  • @georgejoseph5803
    @georgejoseph5803 День тому +2

    സർക്കാരിന്റെ തട്ടിപ്പിന് കൂട്ടു നില്കുന്നവരല്ലേ?കുറച്ചു ഇവരും തട്ടും.മിണ്ടാൻ പറ്റില്ല.ഇതെല്ലാം മറച്ചു വെച്ചിരിക്കുകയായിരുന്നു.

  • @chandrababusadanadan5003
    @chandrababusadanadan5003 День тому +3

    Ellavaneyiyum pokkanam

  • @InasuK.V
    @InasuK.V День тому +1

    മുഴുവനും സഖാക്കൾ ആയിരിക്കും അതുകൊണ്ടാണ് പേര് പുറത്ത് വിടാത്തത്

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo День тому +2

    This is CPM and you will see.something more happening.

  • @petersaindasrobert3823
    @petersaindasrobert3823 День тому +2

    കേരളം എല്ലാ മേഖലയിലും ഒന്നാമത്

  • @prameelakumari2551
    @prameelakumari2551 18 годин тому +2

    പാർട്ടി അനുഭാവികളായിരിക്കും.

  • @surendrannilamel5120
    @surendrannilamel5120 День тому +2

    എടാ ബാലഗോപാലൻ നീയും പിനുവും ഭരിക്കുപോൾ ഈത്തെയും നടക്കും

  • @raghunathanmenon9771
    @raghunathanmenon9771 День тому +3

    They should be sacked with immediate effect and recover the amount quickly

  • @HeYiTzMeEagle
    @HeYiTzMeEagle День тому +2

    60 vayasinu mukalil ullavark verude alla pension kodukunnath😂😂

  • @georgemammen5493
    @georgemammen5493 День тому +2

    majority of them may be NGO Union Sakhakkal - ie why the list will not be published -

  • @vipind7151
    @vipind7151 19 годин тому +2

    അനധികൃതമായി പെൻഷൻ കൈപ്പറ്റിയ എല്ലാ ജീവനക്കാരെയും ഗവൺമെന്റ് പിരിച്ചുവിടണം ഇതുപോലെ ഒരു നടപടിയെടുക്കാൻ ധൈര്യമുണ്ടോ നാണംകെട്ട ഭരണാധിവർഗ്ഗത്തിന്

  • @prakashbpkhganga2374
    @prakashbpkhganga2374 3 години тому +1

    ഇവരുടെയൊക്കെ പേരുകൾ പുറത്തുവിടണം!

  • @alphonsamariathomas494
    @alphonsamariathomas494 8 годин тому +1

    ബാലഗോപാലനും 1600 കൈപ്പറ്റിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലെങ്കിൽ പേരുവിവരം പുറത്തുവിടണം

  • @josemp4990
    @josemp4990 6 годин тому +2

    കേസ്സ് എടുത്തതു കൊണ്ട് എന്ത്കാര്യം? അവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം. അതിനു ധൈര്യമുണ്ടോ പിണറായി. ?

  • @narayanaswamycl7626
    @narayanaswamycl7626 19 годин тому +1

    മാസപ്പടി പെൻഷൻ ഉദ്യോഗസ്ഥന്മാർക്ക് കിട്ടാതെ ഇത് വ്യാപകമായി നടക്കില്ല. അവരുടെ കീശയും രാഷ്ട്രീയക്കാരോടൊപ്പം നിറഞ്ഞിട്ടുണ്ടാകും. എല്ലാവരേയും ജലിയൽ നിന്നു പിരിച്ചുവിടുകയും കയ്യിട്ടു വാരിയതിനു അഴിമതിപ്പിഴയും. എത്ര മാസത്തെ പെൻഷൻ നൽകിയിട്ടുണ്ടോ അതും പിടിച്ചെടുക്കണം വിശ്വാസ വഞ്ചനക്ക്.

  • @rajupissac1864
    @rajupissac1864 День тому +1

    5000 രൂപ പഞ്ചായത്ത് മെമ്പർ കൊടുത്താൽ ആർക്കും പെൻഷൻ വാങ്ങിക്കൊടുക്കും

  • @radhakrishnan551
    @radhakrishnan551 4 години тому +1

    Kasshtam 😩😩😩

  • @divyanathankottayam8547
    @divyanathankottayam8547 День тому +1

    👍👌👌🙏🙏🙏

  • @radhakrishnan551
    @radhakrishnan551 4 години тому +1

    Oru serious illaaa ministerk . Vote pokum enu pedichitanu

  • @polyca1300
    @polyca1300 День тому

    എന്തിനാണ് ഇങ്ങനെ രേഖകൾ ഉണ്ടാക്കി കക്കുന്നത് നേരിട്ട് ഖജനാവിൽ നിന്ന് പാർട്ടികാർക്കും യൂണിയൻക്കാർക്ക് അങ്ങിട് എടുത്തുക്കൂടെ അവരല്ലേ ഭരിക്കുന്നത്

  • @MuralidharanMenon-y5b
    @MuralidharanMenon-y5b День тому +3

    Èllaam kammikal aanu.

  • @lathapv6142
    @lathapv6142 День тому +1

    ഞങ്ങൾക്ക് തോന്നി

  • @VelayudhankmVelahudhanKMEr-u7d
    @VelayudhankmVelahudhanKMEr-u7d 9 годин тому +1

    Sarkarum nikuthipanam vakamati poketadikkunnudallo

  • @RoshnaAjeeshkumar
    @RoshnaAjeeshkumar 15 годин тому +1

    Chettakal

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 3 години тому

    സ്വന്തം പാർട്ടിയിൽ ഉള്ളവരായത് കൊണ്ട് ഒന്നും വെളിയിൽ വിടില്ല.

  • @BabuUdumattu
    @BabuUdumattu День тому +2

    Ethilum nallathe. Appi thinnunnatthaa.

  • @SuhithaMk
    @SuhithaMk Годину тому

    പാവം....കമ്മ്യൂണിസ്റ്റ്‌.... തൊഴിലാളികൾ.....😂😂😂
    Pension...&.... Salary..... At a time....???????
    ഇത്.... കൊടുക്കാതെ....
    പിടിച്ച്.... വാങ്ങിയതാ...?????
    😂😂😂😂😂😂😂😂😂😂
    2016 മുതൽ നടക്കുന്നത്
    ഇപ്പഴാ.... പുറത്തു വരുന്നത്
    😂😂😂😂😂😂😂😂😂😂
    ഇപ്പോഴായാലും.... എങ്ങനെ.
    ലീക്ക്.... ആയി...????
    ദൈവം.... എല്ലാം കാണുന്നു

  • @sunnymathew8151
    @sunnymathew8151 День тому +1

    62 lakhs votes are not a joke 😮😢

  • @khanmajeed1
    @khanmajeed1 День тому +6

    വാങ്ങിയ പണം മുഴുവൻ തിരിച്ചടക്കുകയും കുട്ടത്തിൽ ഒരു അഞ്ചു ലക്ഷം പിഴയായി അടക്ക്‌വാൻ പറയണം

    • @gopakumarn2786
      @gopakumarn2786 День тому

      ഇതാണ് ശരിക്കും വേണ്ടത്

  • @ammanimathew9667
    @ammanimathew9667 4 години тому

    മുഖ്യമന്ത്രി ഉൾപ്പെടെ നമ്മുടെ എല്ലാ മന്ത്രിമാരും അറിഞ്ഞു നടക്കുന്ന കാര്യങ്ങളാണ് എന്തേ 6:12 മുഖ്യമന്ത്രി ഒന്നും മിണ്ടാത്തെ ഇവരുടെ പേരിൽ നടപടിയെടുക്കാൻ സർക്കാരിന് നട്ടെല്ല് ഉണ്ടോ

  • @premkumar-ed8lp
    @premkumar-ed8lp 22 години тому

    വഷളൻ.. അയാളെപ്പറ്റി വേറെന്തു പറയാൻ.. ഉളുപ്പുണ്ടെങ്കിൽ ആ ലിസ്റ്റ് പ്രസിദ്ധീകരിക്കട്ടെ.അതിനു പറ്റില്ലെങ്കിൽ ഇവർക്കെല്ലാം 60 വയസ്സ് വരെ ഈ പെൻഷൻ തുടർന്നും ലഭിക്കുന്നതിനുള്ള ഉത്തരവ് ഇറക്കു സർക്കാരെ.

  • @williamspoozhikkadu703
    @williamspoozhikkadu703 7 годин тому

    കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് .ഇപ്പോൾത്തന്നെ പെൻഷൻ കൊടുക്കുന്നത് ഞാൻ ബിരിയാണി ചെമ്പിലും തഴപ്പായയിലും മറ്റു പല വിധത്തിലും സ്വർണ്ണം കടത്തിയിട്ടാണ് .ഒരു സംസ്ഥാനത്തിനു വേണ്ടി ഇത്രമാത്രം ആത്മാർത്ഥമായി കഷ്ടപ്പെടുന്ന എന്നെയാണോ നിങ്ങൾ കള്ളനെന്ന് വിളിക്കുന്നത് .

  • @kumarankp9907
    @kumarankp9907 3 хвилини тому

    Ellam sariyakkam ennu pandae paranjathallae?

  • @MohananrMr
    @MohananrMr 3 години тому

    Idhu.Anuvadhichukoduthavarku.sarkar.oru.Abardukoduthu.Anmodhikkanam

  • @hariharannair6471
    @hariharannair6471 7 годин тому +1

    😂😂✌️👍👌🩷❤️

  • @ManualPl
    @ManualPl 4 години тому +1

    Oooooooooooo

  • @GGopslan
    @GGopslan День тому

    Uoi

  • @girijas7476
    @girijas7476 День тому

    Or

  • @sunnymathew8151
    @sunnymathew8151 День тому +1

    Poy vangiyathallaaa veettil konday koduckukayaanu 😮😢

  • @sunnymathew8151
    @sunnymathew8151 День тому +1

    Njetty njetty njangal pothujanam chaakaaraayeeeee😮😢

  • @sulaimank5215
    @sulaimank5215 16 годин тому

    അവരുടെ കുടുംബത്തിൻ്റെ ഒരു ഗതി...

  • @venugopalnair7435
    @venugopalnair7435 23 години тому

    Kammi finance sure aayittu parayunnu....
    IDHU THETTU AANU ENNU!!!
    SURE AANAVO???

  • @sudhakarantv1982
    @sudhakarantv1982 День тому +1

    മൊട്ട അരുൺ എങ്ങാനും വാങ്ങിയോ