അനുഷ മലയാളിയുടെ അഭിമാനം | പാർലമെന്റിലെ സെൻട്രൽ ഹാളിലെ മൂന്ന് മിനിറ്റ് പ്രസംഗം വൈറൽ | Sunitha Devadas

Поділитися
Вставка
  • Опубліковано 17 жов 2024
  • Tags
    Anusha A S
    MSC Zoology (first rank), daughter of Retd Honorary Captain K Anil Kumar-K Sheela of Kerala selected in All India competition.
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

КОМЕНТАРІ • 439

  • @rafiahamed7345
    @rafiahamed7345 Рік тому +136

    മലയാളിയുടെ അഭിമാനമായ അനുഷക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @rajeshrajan3124
    @rajeshrajan3124 Рік тому +68

    അംബേദ്കർ കുറഞ്ഞ വാക്കുകളിൽ
    മനോഹരമായി അവതരിപ്പിച്ച അനുഷക്ക് ആശംസകൾ

  • @sajikumarpv7234
    @sajikumarpv7234 Рік тому +41

    പട്ടാളക്കാരന്റെ മകൾ...എന്റെ നാടിന്റെ അഭിമാനം... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളു... ഞങ്ങൾ പട്ടാളക്കാരുടെ ഭാരത പുത്രി.. 👍

  • @radhakrishnanklr848
    @radhakrishnanklr848 Рік тому +74

    അനുഷ യേ പരിചയപെടുത്തിയ സുനിതകും ഒരു 👍🌹🌹രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💯💯💯അനുഷ യേ പോലുള്ളവർ ആണ് നാട് ഭരിക്കേണ്ടത് എങ്കിൽ നാട് നന്നായേനെ ഇവരെ കേരളത്തിൽ നിന്നു M. P ആക്കി പറഞ്ഞയക്കണം... ബ്രിട്ടസ്, രാഗേഷ്, രാജേഷ്, ശശിതരൂർ ഇവരെ പോലെ തയാറാക്കണം ldf 🌹

    • @skjp3622
      @skjp3622 Рік тому +2

      രാജീവ് കൂടി ഈ ഗ്രൂപ്പിൽ ഉണ്ട്. രാഷ്ട്രീയഎതിരാളികൾ പോലും അഭിനന്ദിച്ചാണ് രാജീവിന് യാത്രയയപ്പ് നൽകിയത്

    • @radhakrishnanklr848
      @radhakrishnanklr848 Рік тому +1

      @@skjp3622 ശരിയാ 🌹രാജീവ്‌, ബാലഗോപാൽ, ആര്യ രാജേന്ദ്രൻ ഓക്കേ ലിസ്റ്റിൽ വരും

    • @myownjungle-zt9gh
      @myownjungle-zt9gh Рік тому

      L D F

  • @SureshBabu-mu7cu
    @SureshBabu-mu7cu Рік тому +51

    മറ്റ് ഒരു ന്യൂസിലും ഇത് കണ്ടില്ല അഭിനന്ദനങ്ങൾ അനുഷ്‍യ്ക്കും അതുപോലെ സുനിതയ്ക്കും 🙏🙏

    • @बोब्स
      @बोब्स Рік тому

      അല്ലേലും കുറച്ചു നാളായി,കേരളത്തിന് അഭിമാനിക്കാനുള്ള ഒരു വാർത്തയും മലയാളികളെ അറിയിക്കാതിരിക്കാൻ മലയാള മുഖ്യധാരാ മാധ്യമങ്ങൾ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് മിക്കതും ജനത്തെ അറിയിക്കുന്നത്

    • @bashajasmin5378
      @bashajasmin5378 Рік тому

      😘😘😘😘🕊️🕊️🕊️🕊️👍👍👍

  • @kunjumohammed4657
    @kunjumohammed4657 Рік тому +76

    വളരെ മനോഹര കുട്ടി സംസാരിച്ചു ഈ അവസരം കൊട്ടുത്തവർക്കും നന്ദി

  • @rahimmaloor1992
    @rahimmaloor1992 Рік тому +50

    അനുഷ മോളെ ഞെട്ടിച്ചു കളഞ്ഞല്ലോ ബിഗ് സല്യൂട്ട്👏👏👏👏👏

  • @ahammedkuttykanjirala3224
    @ahammedkuttykanjirala3224 Рік тому +40

    മതേതര വാദി അഭിനന്ദങ്ങൾ സത്യം ജയിക്കട്ടെ അനുഷമാർ വളരട്ടെ

  • @sreekumarvelupillai6266
    @sreekumarvelupillai6266 Рік тому +48

    ഇങ്ങനെയും ചില മനുഷ്യർ നമ്മുടെ ഇടയിൽ നാമറിയാതെ ജീവിക്കുന്നതിനാലാണ് നമ്മുടെ മണ്ടത്തരങ്ങളെല്ലാം അതിജീവിച്ച് രാജ്യം മുന്നോട്ടു പോകുന്നത്. അനുഷക്ക്
    അഭി നന്ദനങ്ങൾ

  • @bobzzz2020
    @bobzzz2020 Рік тому +40

    അഭിനന്ദനങ്ങൾ... അഭിമാനം കൊള്ളുന്നു അനുഷ 🌹🌹🌹🌹

  • @babuts8165
    @babuts8165 Рік тому +19

    അംബേദ്ക്കർ വീണ്ടും വീണ്ടും പുന: ർജനിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷവും ഭാവി ഇന്ത്യയെ കുറിച്ച് പ്രത്യാശയും തോന്നുന്നു

  • @aliyarca7734
    @aliyarca7734 Рік тому +17

    ബുദ്ധിയുള്ള വർക്ക്‌ കാര്യം മനസ്സിലാവും.. അല്ലാത്തവർ..

  • @bilalpk9485
    @bilalpk9485 Рік тому +48

    കുട്ടിക്ക് അഭിനന്ദനം . 👏👍

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Рік тому +25

    Congratulations. 🎉
    നമ്മുട
    മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ഇതൊക്കെ ഉപകാരപ്രദമാവട്ടെ.

  • @adroyikallayi29
    @adroyikallayi29 Рік тому +29

    ഇംഗ്ലീഷ് &ഹിന്ദി മണി മണി പറയുന്ന ഈ കുട്ടി സൂപ്പർ 👏👏👏👏👏🌹🌹🌹🌹🌹

  • @wahidaaboo2482
    @wahidaaboo2482 Рік тому +8

    അനുഷയ്ക്ക് ബിഗ് സല്യൂട്ട് അതിലും ഒരു വലിയ സല്യൂട്ട് സുനിതകുട്ടിക്ക് ഈ ഒരു 3 മിനുറ്റ് പ്രസംഗം ഞങ്ങളിലെത്തിച്ചതിനു.❤

    • @ummerp7222
      @ummerp7222 Рік тому +1

      അനുഷ Bl G സലൂട്ട്. ഇത് ഞങ്ങൾക്ക് എത്തിച്ചു തന്ന സുനീതക്ക് ആയിരം നന്ദി

  • @km38156
    @km38156 Рік тому +19

    അനുഷ അഭിനന്ദനങ്ങൾ ആശംസകൾ ❤

  • @iqbalmohammed9808
    @iqbalmohammed9808 Рік тому +6

    വിജയാശംസകൾ നേരുന്നു അനുഷാ നാളെ കേരളത്തെ പ്രതിനിധീകരിക്കുന്ന നല്ലൊരു parlimentarian ആകട്ടെ എന്നാശിക്കുന്നു💯💥😊😍

  • @kbahul9
    @kbahul9 Рік тому +2

    2 പ്രാവശ്യം ഈ വീഡിയോ കണ്ടു അനിഷയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @jobevarghese1952
    @jobevarghese1952 Рік тому +6

    മോളെ ഇന്നത്തെ ഭരകൂടത്തിന് പറ്റിയ words god is always with you. ഇവിടെ അംബേർക്കാറേ മാറ്റി പുതിയ ഭരണകടനാ ശിൽപിയെ മാറ്റി പുതിയ ഒന്നിനെ കൊണ്ടുവരാൻ നോക്കുവാ. മോളെ സൂക്ഷിച്ചോ ചിലപ്പോൾ എല്ലാവരുംകൂടി വീട്ടിലേക്ക് വരും പണ്ട് തൃശൂർ എടുക്കാൻ വന്നപോലെ ❤🎉🎉😂

  • @DanShs303
    @DanShs303 Рік тому +12

    കേട്ടപ്പോൾ ഞാനും കൈയ്യടിച്ചുപോയി....
    സൂപ്പർ....മോളേ..... അഭിനന്ദനങ്ങൾ.... 🌹🙏🌹

  • @Ancientdays07
    @Ancientdays07 Рік тому +8

    സംക്ഷിപ്തമായി മികച്ച അവതരണം നടത്തി. അനുഷയ്ക്ക് അഭിനന്ദനങ്ങൾ

  • @rafiahamed7345
    @rafiahamed7345 Рік тому +26

    വിജയാശംസകൾ 👍👍❤️❤️

  • @shameersha8318
    @shameersha8318 Рік тому +7

    ഈ അറിവുകളാണ് ഇന്ത്യയുടെ പ്രതീക്ഷ ❤️❤️

  • @47shaji117
    @47shaji117 Рік тому +16

    തീർച്ചയായും മലയാളികളുടെ അഭിമാനമാണ് അനുഷ..❤
    അഭിനന്ദനങ്ങൾ.. 👍🏻👏🏻👏🏻

  • @Shihabnazar86668
    @Shihabnazar86668 Рік тому +8

    വളരെ മനോഹരമായ രീതിയിൽ ചങ്കൂറ്റത്തോടെ തന്റെ നിലപാട് അവതരിപ്പിച്ച അനുഷക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @johneyjohney7338
    @johneyjohney7338 Рік тому +7

    അനുഷക്കും, സുനിതാജീ ക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉❤

  • @devarajanss678
    @devarajanss678 Рік тому +9

    അനുഷയ്ക്ക് അഭിനന്ദനങ്ങൾ💥☀️💐💥☀️
    അംബേദ്കറിനെ സ്നേഹിക്കുന്നവർ ബഹുമാനിക്കുന്നവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥക്കെതിരെ കേന്ദ്ര ഭരിക്കുന്ന പാർട്ടിയുടെ ജനാധിപത്യ ധ്വംസനത്തെ പ്രതിഷേധിക്കുന്നില്ലെങ്കിൽ എന്ത് ജനാധിപത്യം എന്ത്.അംബേദ്കർ . ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുമ്പോൾ അംബേദ്കർ ജീവിച്ചിരിക്കും💥💫💥

    • @shamselectricals6073
      @shamselectricals6073 Рік тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @avarankuttytp9051
    @avarankuttytp9051 Рік тому +2

    സമ്മതിച്ചിരിക്കുന്നു👍 ഞാൻ വീണ്ടും വീണ്ടും കേട്ടു

  • @skjp3622
    @skjp3622 Рік тому +6

    അനുഷ സൂപ്പർ. 👏👏.നൂറു നൂറു അഭിവാദ്യങ്ങൾ ❤️ഇതു അവതരിപ്പിച്ച സുനിതയ്ക്കും അഭിനന്ദനങ്ങൾ

  • @mohanancr9943
    @mohanancr9943 Рік тому +3

    Dear Sunitha, Hearty Congratulations to you for bringing Anushas wonderful presentation. Thank you.

  • @shdparammal9618
    @shdparammal9618 Рік тому +5

    അഭിനന്ദനങ്ങൾ അനുഷക്ക് , ഒരു പാട് പ്രതീഷ നൽകുന്നു അനുയുടെത് ഈ പ്രശംഗം

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +15

    അഭിനന്ദനങ്ങൾ അനുഷ❤❤❤

  • @udayanudayan5987
    @udayanudayan5987 Рік тому +4

    Good evening Sunitha 💗
    അഭിമാനം അനുഷ്ക്ക ഇനിയും ഉയരട്ടെ വാനോളം...
    അഭിവാദ്യങ്ങൾ 👏👏

  • @chandrankunnappilly7060
    @chandrankunnappilly7060 Рік тому +2

    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ: രണ്ടു പേർക്കും. ആദ്യം മലയാളിയെ പാർലമെന്റിൽ പുളകോദ്ഗമകാരിയായ പ്രസംഗം കൊണ്ട് ആദരിച്ച അനുഷ ക്കുട്ടിക്ക്. പിന്നെ അനുഷ ക്കുട്ടിയുടെ പ്രസംഗവും സദസ്സും എല്ലാം നമ്മുടെ മുൻപിലെത്തിച്ച ശ്രീമതി സുനിത ദേവദാസിനും..അഭിനന്ദനങ്ങൾ.

  • @bhaskarankuzhiyodiyil951
    @bhaskarankuzhiyodiyil951 Рік тому +7

    അഭിമാനം തോന്നുന്നു ... അഭിനന്ദനം❤

  • @jabbarthaaj4893
    @jabbarthaaj4893 Рік тому +18

    അഭിമാനം ❤❤❤❤❤

  • @yusooftk4599
    @yusooftk4599 Рік тому +4

    ഈ മോൾക്ക് എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @abdullakutty955
      @abdullakutty955 Рік тому

      Nammal avale uyarthanam parantsumayi bandappett iniyum uyaranulla chance kodukkuka

  • @anvar1970
    @anvar1970 Рік тому +5

    രിയലി എന്നിക് അഫിമാനം തോന്നുന്നു യി കുട്ടിയുടെ പ്രസംഗം കേട്ടപ്പോൾ. ഞാനും ട്രിവാൻഡ്രം കരനെന്ന നിലയിൽ

  • @somasekharannairm2116
    @somasekharannairm2116 Рік тому +5

    Super speach by Com. Anusha. Big salute. Nirmala Seetharaman may learn too many things from this speech.

  • @muraleedharankumaran1652
    @muraleedharankumaran1652 Рік тому +3

    ഗുലേമോ കോ ഇൻസാൻ ബനാനെ വാല ബാധ്ഷാ most touching words, 100% ഇന്ത്യ കാർക്ക അംബേദ്‌കരേ ഈ ബഹുമാനം ഉണ്ടായാൽ മതിയായിരുന്നു

  • @safiyathaj688
    @safiyathaj688 Рік тому +4

    Ithupolavanam oro indiakaranum big salute 👏👏👏👏👏🌹🌹🌹🌹🌹

  • @ranjithkalharam1537
    @ranjithkalharam1537 Рік тому +2

    അഭിനന്ദനങ്ങൾ anusha

  • @devasyasocilist5022
    @devasyasocilist5022 Рік тому +3

    കേവലം ഇതു പാർലമെന്റ് മെമ്പർ മാരങ്കിലും അറിയുക, പ്രധാനമന്ത്രി വരെ ഞെളിഞ്ഞു ഇരിക്കുന്നത്,, ബാബാസാഹേബ് അംബേദ്ക്കർ എന്ന പിന്നോക്കകാരൻ ഉള്ളത്തിനാലാണ്,,, 🙏👍സഹോദരി അഭിനന്ദനങ്ങൾ 👍

  • @basheerpk5225
    @basheerpk5225 Рік тому +2

    👍👌👏👏എവിടെ യും ഈ വീഡിയോ ഞാൻ കണ്ടില്ല. നമ്മളിലെത്തിച്ച സുനിതക്ക് അഭിനന്ദനങ്ങൾ 👌🤲

  • @aswathiaswathi6982
    @aswathiaswathi6982 Рік тому +1

    Etra kandalum kettalum mathiyavunnilla.... So proud... 👏👏

  • @abullaisthenhippalam1574
    @abullaisthenhippalam1574 Рік тому +2

    അനുഷയ്ക്ക് ബിഗ് സല്യൂട്ട്! ഗംഭീര അവതരണം

  • @rafiahamed7345
    @rafiahamed7345 Рік тому +14

    സ്നേഹാശംസകൾ ❤️❤️

  • @vmkannan456
    @vmkannan456 Рік тому +17

    Congratulations! May this bright mind reach her goal of life without any hurdles!

  • @sheenagiri5636
    @sheenagiri5636 Рік тому +7

    അഭിനന്ദനങ്ങൾ അനുഷ

  • @prasanankrishna7821
    @prasanankrishna7821 Рік тому +10

    Fantastic talk.Congratulations.🎉

  • @basheerudeenpv5053
    @basheerudeenpv5053 Рік тому +9

    അഭിനന്ദനങ്ങൾ...

  • @narayananct9718
    @narayananct9718 Рік тому +19

    മലയാളിക്ക് അഭിമാനം

    • @leelajonathan3304
      @leelajonathan3304 Рік тому

      Sunitha madam God bless you ethupole sathyam parayunnavar arum ella

  • @navaskochukunju9134
    @navaskochukunju9134 Рік тому +8

    അഭിനന്ദനങ്ങൾ

  • @Fariz__kc
    @Fariz__kc Рік тому +7

    Her pronunciation inspired me as a Malayali

  • @venugopala869
    @venugopala869 Рік тому +4

    Its great, being an Indian I am very proud of Anusha. 🙏

  • @cletussebastian7371
    @cletussebastian7371 Рік тому +5

    Congrats Anusha from Kerala , ur very good speech about Dr Ambedkar and his tallent

  • @akkkk4362
    @akkkk4362 Рік тому

    ഒരു പട്ടാളക്കാരൻ ആയ ഞാൻ അഭിമാനിക്കുന്നു കാരണം ഈ പെൺകുട്ടി ഒരു പട്ടാളക്കാരൻ്റെ മകൾ ആണ് ... ബിഗ് സല്യൂട്ട്

  • @madhavank1245
    @madhavank1245 Рік тому +1

    Keralathinte abhimaanam anusha❣️

  • @kjsreejithkjsreejith2053
    @kjsreejithkjsreejith2053 Рік тому +2

    അനുഷയെ താങ്കളുടെ ചാനലിൽ പരിചയ പെടുത്തിയ താങ്കൾക്കും ചാനലിനും എന്റെ കൂപ്പുകൈ

  • @anshadusa-pp5ji
    @anshadusa-pp5ji Рік тому +1

    എനിക്ക് ഓർമയിൽ വന്നത് മമ്മുട്ടി നരസിംഹം സിനിമയിൽ കോടതിക്ക് കുറച്ചു വിശദീകരണം കൊടുക്കുന്ന ആ സീൻ ആണ്. അത്ര ഗംഭീരം ആയിരുന്നു അനുഷ യുടെ പ്രസംഗം.. നഗ്ന സത്യം രാജ്യത്തോട് കുറഞ്ഞ വാക്കുകളിൽ വിളിച്ചു പറഞ്ഞു ജനങ്ങളെ ബോധവൽക്കരിക്കുന്നതായി കൂടി തോന്നി..

  • @rajendrancg9418
    @rajendrancg9418 3 місяці тому

    ജോൺ ബ്രിട്ടാസിൻ്റെ പാർലമെൻ്റിലെ ഹിന്ദി, ഇംഗഗ്ലീഷ് പ്രസംഗം ഓർത്ത് പോയി.....
    ഹൃദ്യം...... മനോഹരം
    മോൾക്ക് എല്ലാ ആശംസകളും നേരുന്നു 🎉

  • @kamuhammedkunju7343
    @kamuhammedkunju7343 Рік тому +1

    ഈ മോൾ പ്രധാനമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം 🌹👍👌♥️❤️❤️

  • @valsakunjuju3221
    @valsakunjuju3221 Рік тому +3

    എന്റെ മോളുടെ പേര് അനുഷ അവൾ ഇന്നില്ല ആ പേര് കണ്ടപ്പോൾ എന്റെ ഉള്ളം ഒന്ന് പിടഞ്ഞു 😢

  • @abdulkader1455
    @abdulkader1455 Рік тому

    അനുഷാ എന്നും നീതിക്കും ഭരണഘടനക്കും വേണ്ടി സംസാരിക്കുന്ന ഒരു ലീഡറായി ഉയർന്നു വരട്ടെ. നന്ദി.

  • @bindupt9641
    @bindupt9641 Рік тому +3

    Excellent speech, congrates Ms.Anusha.S , 👏👏👌👌👍👍

  • @shamsudheenkp3521
    @shamsudheenkp3521 Рік тому +2

    അഭിനന്ദനങ്ങൾ അനൂഷ 👏👏👏👏👏👏👏👏👏

  • @umamurali2192
    @umamurali2192 Рік тому

    സാക്ഷര കേരളത്തിന് അഭിമാനം അഭിവാദ്യങ്ങൾ 👍👍👍🙏🙏🙏

  • @haneefanaikarumbil4170
    @haneefanaikarumbil4170 Рік тому +2

    അഭിനന്ദനങ്ങൾ അനുഷ്ക ❤

  • @1405sara
    @1405sara Рік тому +3

    Thankyou for your all efforts.

  • @sameerkpuram
    @sameerkpuram Рік тому

    അനുഷ എന്ന ഉദയ താരത്തിന് അഭിവാദ്യങ്ങൾ നേരുന്നു.👍👍👍👍👍

  • @KunjammedK-v5l
    @KunjammedK-v5l Рік тому +2

    Weldon Sunitha keep it up

  • @balakrishnankizhakke-chakk3972

    അനുഷ്‍യ്ക്കു അഭിനന്ദനങ്ങൾ.
    മറ്റു മാധ്യമങ്ങൾ എന്തെ മൗനം

  • @karunakaranm8948
    @karunakaranm8948 Рік тому +4

    Proud of you Anisha.Great !

  • @tamas8822
    @tamas8822 Рік тому +1

    പല ന്യൂസ്കളും മുക്കിക്കളയുമ്പോൾ അത് വെളിച്ചത്തു കൊണ്ടുവരുന്ന സുനിതയുടെ പ്രവർത്തനം വിലമതിക്കാനാവാത്തതാണ്

  • @firozev.p1761
    @firozev.p1761 Рік тому +1

    Congrats Anusha❤️

  • @bijumathew7933
    @bijumathew7933 Рік тому +1

    ഗാന്ധിജി കഴിഞ്ഞാൽ ഞാൻ ഏറ്റവും അധികം ആദരിക്കുന്ന വ്യക്തി.

  • @mohammedkp7991
    @mohammedkp7991 Рік тому

    Great ... Really great ... proud of you Anushaji

  • @sujazana7657
    @sujazana7657 Рік тому +2

    Big salute Anusha,Sunithaji👍♥️

  • @sivadasankavully9339
    @sivadasankavully9339 3 місяці тому

    A proud movement for Malayalees young generation ur pride. 🙏thank u sunitha devadas

  • @mohdashraf4118
    @mohdashraf4118 Рік тому +2

    She is really great and awesome. Her words are really powerful.

  • @noufalmelayil7789
    @noufalmelayil7789 Рік тому +1

    അഭിനന്ദനങ്ങൾ, പ്രിയ മകൾക്ക്

  • @pkas4718
    @pkas4718 Рік тому +1

    Supper. അഭിനന്ദനങ്ങൾ 🌹🌹🌹

  • @savithribabuakkuachu1824
    @savithribabuakkuachu1824 11 місяців тому

    ഇത് പോലെ കഴിവുള്ള കുട്ടികൾക്ക് ഇത് പോലെ അവസരം കൊടുക്കണം

  • @bijuks_vlogs
    @bijuks_vlogs Рік тому

    Superb speech... thanks for making such video.

  • @binu1326
    @binu1326 Рік тому +2

    പ്രിയപ്പെട്ട സഹോദരിക്ക് അനുമോദനങ്ങൾ... ഒരുപാട് ഉന്നതസ്ഥാനങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐

  • @abidrahman3349
    @abidrahman3349 Рік тому +3

    അനൂഷക് അഭിനത്തനങ്ങൾ 👏👏👏കേരളത്തിന്റെ അഭിമാനം ❤️❤️❤️❤️

  • @payyoob
    @payyoob Рік тому

    Really proud of her.
    Thank you for giving details of her and of speech.

  • @racheljohn99
    @racheljohn99 Рік тому +1

    Congrats Anusha💐

  • @hameedhameed2178
    @hameedhameed2178 Рік тому

    അനുഷ, നന്നായി പ്രസംഗിക്കുന്ന ആളെ വലിയ ഇഷ്ട്ടം.

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c 3 місяці тому

    അനുഷമോൾക്ക് അഭിനന്ദനങ്ങൾ ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳❤️♥️♥️♥️

  • @nazarkm3973
    @nazarkm3973 Рік тому +2

    Marvellous, what a speech...Homage to B.R. Ambedkar Saheb...🙏🌹🙏

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Рік тому +2

    Amazing appreciated

  • @asmitaapardesi405
    @asmitaapardesi405 Рік тому +2

    പാവം, 56 ഇഞ്ച് വ്യാജനും (അയാൾ പതിവു തെറ്റിച്ചു പാർലമെന്റിൽ വന്നിട്ടുണ്ടെങ്കിൽ) ഗുണ്ടാ നേതാവ് അമിട്ടും!
    രണ്ടു ദിനോസറുകൾക്കും അനുഷ പറഞ്ഞത് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല.

  • @profnesamony
    @profnesamony Рік тому +1

    Inspiring speech. Congratulations 🎉

  • @sreenivasankanneparambil159
    @sreenivasankanneparambil159 Рік тому +1

    അനുഷയെ കാണിച്ചുതന്ന സുനിതക്കും കൂപ്പുകൈ. അനുഷ്‍ക്ക് ഒരായിരം പൂച്ചണ്ടുകൾ.

  • @Pravasi986
    @Pravasi986 Рік тому +1

    അഭിനന്ദനങ്ങൾ 💐

  • @mr.k-vlogs
    @mr.k-vlogs 3 місяці тому

    What a speech🔥 proud 👏❤️ അറിയാൻ വൈകി 🙏

  • @hariz601
    @hariz601 Рік тому

    Thanks Sunitha.

  • @binoyek7097
    @binoyek7097 Рік тому

    Eathoke സുനിത പറയുമ്പോ ആണ് അറിയുന്നത് 👌❤️