ഏഴ് ലക്ഷത്തിൽ ഒരാളാകാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം. ഈ വ്ലോഗിലുടെ എനിക്കും കുറെ വിഭവങ്ങൾ പഠിക്കാനും അതുണ്ടാക്കാനും രുചിയോടെ കഴിക്കാനും സാധിച്ചു. തുടർന്നും എന്റെ സഹകരണം ഉണ്ടാക്കും. സ്നേഹത്തോടെ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.., ഇന്നത്തെ സ്പെഷ്യൽ മധുരത്തിന് thankuuu..
Njan epozhum kanunna ore oru program aanu flavours of India... Tudakkam muthal thanne kanan tudangiyathaa.. bcz.. tht is the best TV show.. cooking um traveling um onnikkumbol vallathoru flavour aanu🥰🥰🥰🥰🥰 best wishes Chechi....
School il padikkunna kaalam thotte magic oven il mam nte fan aarunnu njan. Ippo ln Vlogs mam ne kaanumbo athilere santhosham. Sarikkum oru amma paranju thaannu padippikkunna pole und mam cheyyumbo. Love you mam.
Congratzz maa😘 now am 4 month pregnent, first baby😍ellaa videosum enik valare ishtaa, motivational vlogs enik ipo othiri helping aan ente life situations and problems n okke correct timing l correct subject aan epoyum parayaar, orupaad ishtamulla vibhavangal prethyekichum ee samayath enik undaaki kayikaan videos helpfull aayi, tank u soooo much😘love uuu and may God bless u and ur family🙌🤝enthoru snehamulla oru ammayaan, ipo njangalk ellaavarkum baagyam kitty aa sneham labhikkaan😍❤️nallath maatram varatte enn praarthikkunnu, dheergaayusum nerunnu😍
ഗുലാബ് ജാമുൻ ഇഷ്ട്ടം ഇല്ലാത്തവര് ആരും ഉണ്ടാവില്ലാ .. 😊 അവസാനം പറഞ്ഞ പോയ്ന്റ്സ് എല്ലാം നന്നായി .. 👌ഇനിയും ഇങ്ങനെ ഒരോ സ്പെഷ്യൽസ് ആയി വരൂ ട്ടോ .. ടേക്ക് കെയർ
CONGRATULATIONS!! My sons made black forest which you had shown and it came out so well.Thanks for the measurements written in English displayed otherwise it would have been difficult
superb ma'am👍👏😍will try this awesome sweet one of my favrt👍😋😊😍❤💞looking gorgeous in pink saree😘💕💖💓keep going awaiting 4 1 million subs Mam👍😊😍❤💞loads of love and prayers 😍❤❤
Baking powder and baking soda difference onnu parayuvo . Soda podi alle appathinu cherkkunne athano baking soda Athupole tomato sauce and ketchup difference parayuvo Oru chitchat video nadathi parayane Am waiting
Baking soda is sodium bicarbonate and it requires an acid and a liquid to activate it....acid like butter milk ,yogurt, vinegar, brown sugar, molasses, orange juice, apple sauce,natural cocoa powder not the Dutch processed one, honey, cream of tartar etc.....on the other hand baking powder is a mixture of sodium bicarbonate plus cream of tartar which is a dry acid plus sometimes little cornstarch..it only needs a liquid to become active....this is the basis difference...if we are using both baking soda and baking powder in a dish like as l have shown here in gulab jamun we don't need an additional acid ingredient since dry acid in the form of cream of tartar is already there in baking powder which can act along with soda powder and activate it...hope your doubt is cleared dear
ചേച്ചി ഞാൻ ഒരു പാട് നാള് പരിശ്രമിച്ചു അതിന് ഞാൻ ഹാപ്പി അല്ലായിരുന്നു പക്ഷെ ഇന്ന് ചേച്ചി ഇട്ട veido കണ്ട് അതുപോലെ ഉണ്ടാക്കി Super അടി പൊളി എന്റെ wife എപ്പേഴും ഒരോ Recipy ഉണ്ടാക്കും എല്ലാം Super.
Wow ... ചേച്ചിക്കും കുടുംബത്തിനും ആയൂർ ആരോഗ്യം പ്രധാനം ചെയ്യട്ടെ .... ഇത്രയും സിംപിൾ ആൻഡ് ഈസി ആയി ഞങ്ങൾക്കു റെസിപി കാണിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... normal milk powder use cheyamo ... plese let me know... thank u
Congratulations ma'am 😍 we watch all your recipes as a family, including my lil son and husband. We have tried out many of them and they came out so well. Hats off to your efforts 🥰
വളരെ സന്തോഷം.. ഒത്തിരി നന്ദി ഒരുപാട് കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിന്... 🙏🙏ഒത്തിരി കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞു.. എത്രയും പെട്ടെന്ന് 1M ആകട്ടെ 😍😍
മാഡം... njn കാത്തിരുന്ന റെസിപ്പി.. magic ovenil ബ്രഡ് കൊണ്ട് ഉണ്ടാക്കിയ gulab jamun njn ഇന്നലെ കണ്ടതെ ഉള്ളൂ.. രണ്ടും ഒരുപാടിഷ്ടായി.... njn മനസ്സിൽ കരുതിയപ്പോഴേക്കും അത് LN vlogsil വന്നു...
Congratulations ma'am. I have seen another recipe in a cooking competition conducted by you, I think. It was celebrity kitchen. That also came out very good. Anyway I will try this too. Thank you ma'am for this recipe. Love you dear ma'am
Congrates ചേച്ചീ.. അന്ന് യൂ ട്യൂബ് മെമ്പേഴ്സിൻ്റെ മീറ്റിങ്ങിൽ വരാൻ പറ്റിയില്ല. സങ്കടമായിപ്പോയി. ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്. സാധിക്കുമോ എന്നറിയില്ല ..പാചകങ്ങൾ സൂപ്പറായി മുന്നേറാൻ എല്ലാ വിധ ആശംസകളും..
20 മിനിറ്റ് ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തു 5 മിനിറ്റ് ആയപോളെക്കും ഡിസ്‌ലൈക്ക് ചെയ്ത ആളെ നമിച്ചു.. നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഡിസ്‌ലൈക്ക് ചെയ്യാൻ വന്നതാരിക്കും ഡിസ്‌ലൈക്ക് തൊഴിലാളി 😐
Correct...chilaru anganeya..oru independent lady successful aayitu enth cheythaalum ethupooole orronnu kaanum...mam should b happy now...it’s their way of showing u r doing ur job well👏🏻👏🏻
Hi Mam Videos ellam kanarind..superb..Eniku oru doubt und can you please reply me.. Cake undakumbol whipping cream icing oke kazhinju 5 hrs freezer il vakan paranjile.. Appo numude cake hard akumo? Ente molde birthday anu nale.. So njan truffle cake undakam enu vicharichu.. Eniku e oru doubt mathram und
Mam Vettu cake cheythukaanikkamallo? Enneppole ethrayo perku ariyaan aagraham ullavar otthiri perund aakumallo?Waiting for your time also.love you lot...
കുട്ടികളുടെ പാൽപ്പൊടിയിൽ ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായാണ് നിങ്ങൾ അത് മുറിക്കുന്നത് കണ്ടിട്ട് എന്റെ വായിൽ കപ്പൽ ഓടാനുള്ള വെള്ളം ഉണ്ടായിരുന്നു അടിപൊളി ചേച്ചി👍😄
ഏഴ് ലക്ഷത്തിൽ ഒരാളാകാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം.
ഈ വ്ലോഗിലുടെ എനിക്കും കുറെ വിഭവങ്ങൾ പഠിക്കാനും അതുണ്ടാക്കാനും രുചിയോടെ കഴിക്കാനും സാധിച്ചു.
തുടർന്നും എന്റെ സഹകരണം ഉണ്ടാക്കും.
സ്നേഹത്തോടെ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..,
ഇന്നത്തെ സ്പെഷ്യൽ മധുരത്തിന് thankuuu..
Hai.mam god bless
മാമിനോടുള്ള സ്നേഹം എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഓരോ vlog കഴിയുന്തോറും . ആ ഇഷ്ടം കൂടി കൂടി വരുകയാണ് Love you so much Mam
വിടർന്നു നിൽക്കുന്ന റോസാപ്പൂ പോലെ സുന്ദരിയായിരിക്കുന്നു. Gulabi making gulabjamun. 😍😍
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പാചകവും വാചകങ്ങളും ഒരേ പോലെ ഇഷട്ടമാണ് എനിക്ക് 👍👍👍🤲🤲🤲
Thank you so much for your support and wishes 🙏
U look so beautiful...enthu dress ittalum cherummm.u r lucky...love uuuu
@@LekshmiNair mam l like u so much
Very nice. & teast
Genre
സാരിയും ബ്ലൗസും സൂപ്പർ .പിങ്ക് കളർനല്ല ഇഷ്ടമാണെന്ന് മനസ്സിലായി. സിംപിൾ ലുക്ക് നല്ല ഭംഗിയായിട്ടുണ്ട്.
🤩❤
My favorite sweet mam blouse evideya stich cheyunne TVM ano perfect stiching
njan inn undaakki super taste oru rekshem illa thank you 👌👌👌
ചെറുപ്പത്തിൽ Magicoven kandu thudangiya anne chechiye ishtavaa
പലപ്പോഴും ശ്രമിച്ചു നോക്കി വൻ ദുരന്തമായ എന്റെ favorite sweet..... ഇതെന്തായാലും ഞാൻ ഉണ്ടാക്കി നോക്കും ചേച്ചി.....
ഇതൊക്കെ എങ്ങനെ dislike ചെയ്യാൻ തോന്നുന്നു???
1M ആകാൻ വല്യ താമസം ഒന്നും ഉണ്ടാകില്ല maam😍😍
Lots of love from aluva💝💝💝💝
ഗുലാബ് ജാമുൻ എനിക്ക് ഇഷ്ടപ്പെട്ട sweets ആണ് ഈ video ചെയിതതിൻ വളരെ സന്തോഷം മാടത്തിന്റെ കുക്കിങ്ങ് വളരെ ഇഷ്ടമാണ്
I tried this recipe... it came out really well and tasty.. Thank u mam for sharing this recipe..
Congarts chechi.... Gulab jamun kaanichathinu thanks... Ithre ullarunnu alle... Try cheyyum urapp.. Always loving your perfection on cooking... Waiting for the next.... 👏👏
My favourite.....😍😍😍😍maminte dishes Ellam try cheyyarund
Njan epozhum kanunna ore oru program aanu flavours of India... Tudakkam muthal thanne kanan tudangiyathaa.. bcz.. tht is the best TV show.. cooking um traveling um onnikkumbol vallathoru flavour aanu🥰🥰🥰🥰🥰 best wishes Chechi....
Chechi kairali tv’yil prawn biriyani recipe ittirunnille..ath njan undaakii...super aayitundenn ellaarum paranju..tnx chechii😍😍😍😍
School il padikkunna kaalam thotte magic oven il mam nte fan aarunnu njan. Ippo ln Vlogs mam ne kaanumbo athilere santhosham. Sarikkum oru amma paranju thaannu padippikkunna pole und mam cheyyumbo. Love you mam.
കൈ ഇറക്കമുള്ള blouse ആണ് മാമ്മിനു ഭംഗി👌😍
Kie ellatha blouse edumbol vannam thonnikkum
akshaya abhijith athe😍❤️👍
അതെ ഇങ്ങനെ saree ഉടുക്കണേ.... magic oven ഇലും ഇങ്ങനെ മതി... എപ്പോഴും.... ഇങ്ങനെ മതി... saree കാണാനും വേണ്ടി വന്നതാണ്
@@gamergalaxy9360 ഇറക്കം കുറഞ്ഞ blouse ഇടുമ്പോൾ വയറും കാണാം. അത് ബോറാണ്
Athe
Ma'am. Gulab jamun try cheythu. Super taste annenna kazhichavar ellam paranjath. Thank u
1M ആകാൻ വല്ല്യ താമസമില്ല 🥰😘 that much we love yu maam ❤
Thank you so much dear for your lovely words of support and luv 🤗❤🙏
@@LekshmiNair love frm Bahrain ❤❤❤
@@LekshmiNair hello chechii
ഞാൻ ട്രൈ ചെയ്തു ഈ receipy,perfect nalla soft and fluffy
Congrats 700k+ & You Looking Goergious In Wearing Saree ❤️😍
Thank you so much dear for your support and luv ❤🤩
Mam. Ningl illatha oru divsm polumilla. Daily maminte receipy search and cooking 😍. Love uuuuuuu so much
Try cheythu,adipoli aayi vannu
Thank you mam😍love you
Congrat lekshmi Super dish God bless you
Congratzz maa😘 now am 4 month pregnent, first baby😍ellaa videosum enik valare ishtaa, motivational vlogs enik ipo othiri helping aan ente life situations and problems n okke correct timing l correct subject aan epoyum parayaar, orupaad ishtamulla vibhavangal prethyekichum ee samayath enik undaaki kayikaan videos helpfull aayi, tank u soooo much😘love uuu and may God bless u and ur family🙌🤝enthoru snehamulla oru ammayaan, ipo njangalk ellaavarkum baagyam kitty aa sneham labhikkaan😍❤️nallath maatram varatte enn praarthikkunnu, dheergaayusum nerunnu😍
It's your hardwork, talent, good heart n God's blessing.. Way to go mam!! 🥰
Thank you so much dear for your lovely words of appreciation and love 🤗❤🙏
So nice
Lekshmi chechi...super anu..ningade Oru sweet recepi ningade Kai kond undakki kazhikan agrahikunna njan...ennenkilum athin sadhikkane daivame..
ഇന്നലെ ഇതിന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് ഗുലാബ് jamun കഴിക്കണം എന്ന് കൊതി ആയിരുന്നു.
1 million vegam akatte chechi 💞💞💞
I tried this very simple&tasty😍 that I have ever tried Thank you mam
Mam...njan..parippuvada recipe...try cheythu....supper...
Ma favourite sweet😋..i had this n hme last week..ma sis prepard for me..thnku maam..i wil defintly try..keep goin..👍👍..ol d vry best..maam..
Easy method വേറെ ഞാൻ try ചെയ്തു. പ്രയാസം. ഇപ്പൊ ഞാൻ ഹോസ്റ്റലിൽ ആണ്. വീട്ടിൽ ചെന്നാൽ ആദ്യം ഇത് ഉണ്ടാക്കിയിട്ട് പറയാം ചേച്ചി
എത്രയും വേഗം 1 M ആവട്ടെ ചേച്ചീ 🤩🤩💓💓
Thank you so much dear for your support and luv ❤🤗🙏
Item pole thanne anu mamte presentation so sweet
Ethrayum pettanu 1 million avatte mam.....
ഗുലാബ് ജാമുൻ ഇഷ്ട്ടം ഇല്ലാത്തവര് ആരും ഉണ്ടാവില്ലാ .. 😊
അവസാനം പറഞ്ഞ പോയ്ന്റ്സ് എല്ലാം നന്നായി .. 👌ഇനിയും ഇങ്ങനെ ഒരോ സ്പെഷ്യൽസ് ആയി വരൂ ട്ടോ .. ടേക്ക് കെയർ
CONGRATULATIONS!! My sons made black forest which you had shown and it came out so well.Thanks for the measurements written in English displayed otherwise it would have been difficult
Uzhunnnuvada undaakki tto spr aayi kitty....Enikk maaminte recipe follow cheythaal onnum nokkaan illa perfect aayi kittum ..... Ethrayum pettenn 1million aavatte......
superb ma'am👍👏😍will try this awesome sweet one of my favrt👍😋😊😍❤💞looking gorgeous in pink saree😘💕💖💓keep going awaiting 4 1 million subs Mam👍😊😍❤💞loads of love and prayers 😍❤❤
ലക്ഷ്മി ചേച്ചി ഞാൻ ഇന്നാ ഉണ്ടാക്കിയത് സൂപ്പർ ആയി 🤤
Baking powder and baking soda difference onnu parayuvo .
Soda podi alle appathinu cherkkunne athano baking soda
Athupole tomato sauce and ketchup difference parayuvo
Oru chitchat video nadathi parayane
Am waiting
Both can buy from bakery.Both are different. Appakkaram is sodapodi.
Soda podi cherkam baking powder nu pakaram
Baking soda is sodium bicarbonate and it requires an acid and a liquid to activate it....acid like butter milk ,yogurt, vinegar, brown sugar, molasses, orange juice, apple sauce,natural cocoa powder not the Dutch processed one, honey, cream of tartar etc.....on the other hand baking powder is a mixture of sodium bicarbonate plus cream of tartar which is a dry acid plus sometimes little cornstarch..it only needs a liquid to become active....this is the basis difference...if we are using both baking soda and baking powder in a dish like as l have shown here in gulab jamun we don't need an additional acid ingredient since dry acid in the form of cream of tartar is already there in baking powder which can act along with soda powder and activate it...hope your doubt is cleared dear
Yishestamanu othiri
Lekshmi Nair ♥️
ചേച്ചി endh ഉണ്ടാക്കിയാലും bayangara sweet അല്ലെ 😋sweet aaya njagale സ്വന്തം ചേച്ചി
Ma'am nu athraum pettennuu 1 Million subscribers aavate 💖💖💖
Thank you so much dear for your support and luv dear 🙏❤🤗
💖💖💖
ചേച്ചി ഞാൻ ഒരു പാട് നാള് പരിശ്രമിച്ചു അതിന് ഞാൻ ഹാപ്പി അല്ലായിരുന്നു പക്ഷെ ഇന്ന് ചേച്ചി ഇട്ട veido കണ്ട് അതുപോലെ ഉണ്ടാക്കി Super അടി പൊളി എന്റെ wife എപ്പേഴും ഒരോ Recipy ഉണ്ടാക്കും എല്ലാം Super.
Cngrts Mam..... 👏 വേഗം തന്നെ 1M ആവാൻ പ്രാർത്ഥിക്കാം 😍😘
Thank you so much dear for your support and luv 🤗❤🙏
1M കഴിഞ്ഞതല്ലേ
@@sophiasimon3305 🙄🙄🙄
കറക്റ്റ് റെസിപ്പി തപ്പി തേടി നടന്നു കിട്ടി... ഒരുപാട് നന്ദി
Mam u look so beautiful , and u r preparing my favorite sweet. So slim and nice fittings
🤩🙏🤗
💓💓
ua-cam.com/video/2f8k3Yivgo4/v-deo.html
Wow ... ചേച്ചിക്കും കുടുംബത്തിനും ആയൂർ ആരോഗ്യം പ്രധാനം ചെയ്യട്ടെ .... ഇത്രയും സിംപിൾ ആൻഡ് ഈസി ആയി ഞങ്ങൾക്കു റെസിപി കാണിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... normal milk powder use cheyamo ... plese let me know... thank u
Congratulations ma'am 😍 we watch all your recipes as a family, including my lil son and husband. We have tried out many of them and they came out so well. Hats off to your efforts 🥰
Thank you so much dear for your unconditional love and support ❤🤗🙏
Thank you chechi
Njn chechida vlogs mathram kanarolluu vishwasaman chechiye
maminepole mam mathrame ullu .aa chiriyum samsaravum ellam super .athu pole taste aanu maminte foodum .god bless you
Thank you so much dear for your lovely words 🤗🙏❤
അതിപ്പൊ ഇങളെ പൊലെ ഇങള്‍ മാത്രെ ഉണ്ടാവുളളു ,🤷😬 എന്നെ പൊലെ ഞാനും
വളരെ സന്തോഷം.. ഒത്തിരി നന്ദി ഒരുപാട് കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിന്... 🙏🙏ഒത്തിരി കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞു.. എത്രയും പെട്ടെന്ന് 1M ആകട്ടെ 😍😍
Congrats Mam..😊I m a newly married couple and I learnt cooking seeing your videos..ur recipis are simple and tasty..❤
Happy to know that you are enjoying my cooking...and it's useful for you dear ❤🤗
@@LekshmiNair hi
Thank you mam monu vangiya lactogen undayirunnu avan kudikunilla bhagayam waste akathe ethundakam
Heartfelt congratulations teacher ....These successes are the result of all the hard work of the teacher. We will be good support again.....
Thank you so much dear 🙏🤗❤
🤗❤
@@LekshmiNair am So happy...... love you... for replaying me....♥️♥️♥️♥️♥️♥️♥️♥️
Thanks maam
മാഡം... njn കാത്തിരുന്ന റെസിപ്പി.. magic ovenil ബ്രഡ് കൊണ്ട് ഉണ്ടാക്കിയ gulab jamun njn ഇന്നലെ കണ്ടതെ ഉള്ളൂ.. രണ്ടും ഒരുപാടിഷ്ടായി.... njn മനസ്സിൽ കരുതിയപ്പോഴേക്കും അത് LN vlogsil വന്നു...
Maminte samsaravum,foodum super aanu.god bless you my dear 🥰🥰
Thank you so much dear ❤🤗
nan maminde ella vlogum kanarund orupad ishtanu sariyil super dishoke undakkarundu
Congratulations Chechi🤗💕...Three Cheers to our Family ❤️....Perfect recipe for the day😋🥰...
ചേച്ചിയുടെ ഡെഡിക്കേഷൻ &കൈപുണ്യം.... ഈ ചാനലിന്റെ വിജയം 😍
Hope when 8 lakhs strike,u will make mysorepak🤩waiting..
Mam പറഞ്ഞു തരുന്ന വിഭവങ്ങളിൽ എനിക്ക് ഉണ്ടാക്കാൻ സാധിച്ചതെല്ലാം നല്ല വിജയം കൈവരിച്ചിട്ടുണ്ട്.. ഒരുപാട് സന്തോഷം.. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏
Congratulations mam 😘😘😘
I wish I could see you once, I am a big fan of you. Love the way of cooking as well as your talking. May god bless you lot.
Thank you so much dear for your lovely words...will definitely meet one day ❤🤗
കെട്ടിപിടിച്ചു njan oru ummatharatte undaki sprrrrrrr my all time fvri😍😍😍😍😍😍😍
Congratulations.. Happy to be a member of our family.. Much love for you chechi!💕💕💕
സാരി ഉടുത്തപ്പോ എന്തൊരു സുന്ദരി യായി ന്നോ കണ്ണ് കൊള്ളാതിരിക്കാൻ പ്രാർത്ഥിക്കുന്നു 😍😍😍😍
Dailey life vlog കാണിക്കുമോ mam.
Njan try cheythu... super taste..thank you ma'am
..
Mam-ne pole nalla sundary recipe👍
🤩❤
Mam varshangalk munpe njn ith kandirunnu.. Ithaan njn ennum undakunnath perfect aan
ഞാൻ ഒരിക്കൽ ബട്ടൂര എന്നൊരു പലഹാരം ഒരു ഗസ്റ്റിന് ഉണ്ടാക്കി കൊടുത്തു നന്നായിരുന്നു. എന്നൽ അതിറെ recipy മറന്നുപോയി ഒന്നു കാണിച്ചു തരുമോ
Sure will do dear
Congratulations 700 recpi celebration by gulabjamun my favourite sweet.Thank u so much
My favorite desert, njan oru madichiyaanenkilum maminte recipe kandaal undaaki povum, enne kuthi pokki edukkunna maminu tonn thanks 😊👌
That's really sweet of you dear 🤩🤗❤
Mamnta kayyina sammathikkanam athra varsham ayii cooking bayankkarammm salute for that
1/2 kg sugar ethra cup aane mam ??
Maminte recipees aan maminte vijaya rahasyam👌👌👌👌
Congratulations ma'am. I have seen another recipe in a cooking competition conducted by you, I think. It was celebrity kitchen. That also came out very good. Anyway I will try this too. Thank you ma'am for this recipe. Love you dear ma'am
Lots of love to you too dear ❤🤗🙏
വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഗുലാബ് ജാ.... 😋😋😋 നോർത്തിൽ എല്ലാം വിശേഷങ്ങൾക്കും മുൻപിലുള്ള എെററം. 👌👌
God bless you Mam. Surely i try this.
🙏🤩❤
മിക്കവാറും എല്ലാ റസിപ്പിയും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. എല്ലാം തന്നെ സൂപ്പർ ആണ്.എനിക്ക് ചേച്ചിയെ നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്
Third! Nice recipe. You are looking good too:)
Congrates ചേച്ചീ.. അന്ന് യൂ ട്യൂബ് മെമ്പേഴ്സിൻ്റെ മീറ്റിങ്ങിൽ വരാൻ പറ്റിയില്ല. സങ്കടമായിപ്പോയി. ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്. സാധിക്കുമോ എന്നറിയില്ല ..പാചകങ്ങൾ സൂപ്പറായി മുന്നേറാൻ എല്ലാ വിധ ആശംസകളും..
An inspiration to small UA-camrs like me! ♥️ Congrats 🥳
Thank you so much for your support and luv dear...best wishes to your channel too ❤🤩
Thanks chechi. Njanippo thanne undakkum. Chechi potato curry hotel style kanikkamo chappathikkoppam kazhikkanullathu
Congratulations ❤️❤️🎁
Thank you so much dear for all your support and luv ❤🤩
Thank u for this video chechi valiya ishtamaaa chechiyeee
10 minute gulab jamun..but the video length is 19 minutes 🤣
Chechi tharunna sneham aane❤njngal ivide varunnathe🥰
Congratulations ❣️🎉💕
Congratulations 👏👏Super👌👌👌
God bless you mam. ഈ ഒരു എളിമയാണ് ഞങ്ങൾക്ക് ഇഷ്ടം.😍😍😍
Ma'am do a rasmalai recipe whenever possible 🥰
Sure will do dear
അതിമനോഹരം ഇന്നത്തെ വേഷം തീർച്ചയായും എന്നും ഒപ്പം
20 മിനിറ്റ് ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തു 5 മിനിറ്റ് ആയപോളെക്കും ഡിസ്‌ലൈക്ക് ചെയ്ത ആളെ നമിച്ചു.. നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഡിസ്‌ലൈക്ക് ചെയ്യാൻ വന്നതാരിക്കും
ഡിസ്‌ലൈക്ക് തൊഴിലാളി 😐
Aathanu jelasy
😅🙏
😌
Correct...chilaru anganeya..oru independent lady successful aayitu enth cheythaalum ethupooole orronnu kaanum...mam should b happy now...it’s their way of showing u r doing ur job well👏🏻👏🏻
@@swapna882 very correct
Hi Mam
Videos ellam kanarind..superb..Eniku oru doubt und can you please reply me.. Cake undakumbol whipping cream icing oke kazhinju 5 hrs freezer il vakan paranjile.. Appo numude cake hard akumo? Ente molde birthday anu nale.. So njan truffle cake undakam enu vicharichu.. Eniku e oru doubt mathram und
സ്നേഹം മാത്രം മതി .7 ലക്ഷമായതിൽ ഒട്ടും അത്ഭുതമില്ല .1 M ഉടനെത്തന്നെ പ്രതീക്ഷിക്കുന്നു .
Thank you so much dear for your support and luv 🤗❤🙏
സാരിയിൽ വളരെ സുന്ദരി യായി gulabjaam ഉണ്ടാക്കി നോ കാം
Cloakle time same analo epolum ☺
😅🤩
@@LekshmiNair 🐅🐽🦌🦍🐽🦍🐽🦍🐽🦍🐽🐻🦄🐽🐰🐽🦁
Baby milk powder ennu uddeshichathu formula feed ano mam?
Mam Vettu cake cheythukaanikkamallo? Enneppole ethrayo perku ariyaan aagraham ullavar otthiri perund aakumallo?Waiting for your time also.love you lot...
കുട്ടികളുടെ പാൽപ്പൊടിയിൽ ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായാണ് നിങ്ങൾ അത് മുറിക്കുന്നത് കണ്ടിട്ട് എന്റെ വായിൽ കപ്പൽ ഓടാനുള്ള വെള്ളം ഉണ്ടായിരുന്നു അടിപൊളി ചേച്ചി👍😄
Mam nte character enikku othiri istam anu😘😘😘
Ningale Ella recipe yum njan kanarund.ellam sooperattooo