ഓല ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയത് എങ്ങനെ | സബ്സിഡി | രജിസ്ട്രേഷന്‍ | Ola S1 Pro Purchase Experience

Поділитися
Вставка
  • Опубліковано 12 жов 2024
  • ഓല ഇലക്ട്രിക് സ്കൂട്ടര്‍ ആദ്യമായി കേരളത്തില്‍ ലഭിച്ച കസ്റ്റമര്‍മാരില്‍ ഒരാള്‍ തന്റെ പര്‍ച്ചേസ് അനുഭവം വിശദമായി പങ്കുവയ്ക്കുന്നു. ബൂകിംഗ് മുതല്‍ അഡ്വാന്‍സ്‌ , മുഴുവന്‍ പേയ്മെന്റ്, ഡെലിവറി വൈകിയത്, ഫെയിം 2 സബ്സിഡി, രജിസ്ട്രേഷന്‍ , ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദമായി.
    One of the first customer of Ola S1 Pro Electric scooter in Kerala explains his purchase experience in detail. From booking with 499, Advance payment of 20000, Balance payment of 131,000 he explains how he paid the amount, what payment methods are available, etc. How is the delay in delivery of Ola s1 pro is managed by the company and what is the reason of delay in Kerala is also explains in this video. The details of fame II subsidy eligible for Ola S1 pro explains in detail. Registration charges in Kerala and Insurance for 5 years also explained
    ------------------
    See the delivery video here
    • First Ola S1 Pro in Ma...
    ------------------
    Detailed PDI video
    • Ola S1 Pro Electric sc...
    ------------------
    Instagram
    / habeeburahm. .
    ------------------
    #olaelectricscooter #subsidy #olas1pro #ola purchase #oladelivery
  • Авто та транспорт

КОМЕНТАРІ • 173

  • @abdullaabdulkareem
    @abdullaabdulkareem Рік тому

    Dear friend
    വീഡിയോ ഫുൾ കണ്ടു... വളരെ ഉപകാരപ്രദമായ വീഡിയോ
    ഉപയോഗത്തിൽ ഒലത്തിൻറ വണ്ടിയുടെ പെർഫോമൻസ് കുറച്ചു കൂടി വിശദീകരക്കാമോ.... കയറ്റം വലിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നത് ശരിയാണോ...

  • @sss-um1pl
    @sss-um1pl 2 роки тому +4

    Got call from ola today.. My S1 (S1 Pro Locked version) getting delivered tomorrow in Trivandrum..

    • @Habistech
      @Habistech  2 роки тому +1

      Congrat 👏👏

    • @sss-um1pl
      @sss-um1pl 2 роки тому

      @@Habistech 🙏🙏

    • @FortheBTS
      @FortheBTS 2 роки тому

      Nice man

    • @msiraj738
      @msiraj738 2 роки тому

      Hii

    • @sageerc1381
      @sageerc1381 2 роки тому

      I am also advance paid for S1. What about range of your S1. If you dont mind please share your contact
      Smart features മാത്രമല്ലേ ലോക്ക് ചെയ്യൂ.... 135 Range ഡാഷ് ബോർഡിൽ കാണിക്കുന്നുണ്ടോ?

  • @rarajamalik
    @rarajamalik 2 роки тому +2

    Thank you bro. Useful information. My despatch date is on Feb 28.

  • @aliyarkadher
    @aliyarkadher 2 роки тому +7

    കാത്തിരുന്ന വ്യക്തമായ വിവരണം ,👍👍👍

  • @ramakrishnasbhatt6548
    @ramakrishnasbhatt6548 Рік тому

    Chetta
    Going to buy s1
    Is there any maintenance charges, Service charges during warranty period
    Company saying there no need to service
    Which insurance have to take

  • @cowboysmoke
    @cowboysmoke 2 роки тому

    Nice information am try to plan buy olas1bro my use daily home to office 60km running I thing it's use full for me

    • @Habistech
      @Habistech  2 роки тому

      If you don't use it roughly, go for it. New S1 is the best value for money e scooter now.

  • @manikandadas7875
    @manikandadas7875 2 роки тому +1

    എന്തെങ്കിലും ഡോക് മെന്റുകൾ അപ് ലോഡ് ചെയ്യേണ്ടതുണ്ടോ ഫൈനൽ പേയ്മെന്റിനൊപ്പം ?
    ഇന്റർനെറ്റ് ബാങ്കിംഗ് മൊബൈൽ വഴി പറ്റുമോ?
    കമ്പ്യൂട്ടർ വഴി ഫൈനൽ പേയ്മെന്റ് പറ്റുമോ?

    • @Habistech
      @Habistech  2 роки тому +1

      ഫൈനൽ payment successful ആയ ശേഷം ആധാർ കാർഡിൻ്റെ ഒരു വശവും upload ചെയ്യാൻ ഉള്ള ഒപ്ഷൻ വരും. കഴിഞ്ഞ തവണ ola mobile application വഴി മാത്രമേ payment ഓപ്ഷൻ ഉണ്ടായിരുന്നുള്ളൂ

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 роки тому +1

    വളരെ ഉപകാരമായി Thanks

  • @abdurazakk4827
    @abdurazakk4827 2 роки тому +1

    Eevandi.edukano verenokano.ningalude.vilappetta.upadesham.pls.pls.ariyikumo

    • @Habistech
      @Habistech  2 роки тому

      പെട്ടെന്ന് വേണ്ടത് ഉണ്ടെങ്കിൽ എടുക്കാം. 1 വർഷമെങ്കിലും കാത്തിരിക്കാൻ കഴിയുമെങ്കിൽ അത് കഴിഞ്ഞ് എടുക്കുന്നത് ആണ് നല്ലത്

  • @premsatishkumar5339
    @premsatishkumar5339 2 роки тому +2

    Very good information thanks brother God bless you

  • @jayaprakashguptha4807
    @jayaprakashguptha4807 2 роки тому +1

    Sarikkum Ithu Dealer mukhantharam aanu ellavadeyum delivery cheyyendathu...
    allathe online aayi ella prosigier cheyyan buddimuttayirikkum...
    ee prasnam eppozum undavum...
    ithu vaangan udhesikkunnavar pinthiriyanum Chance undu
    sadarana janangal engine ola scooter vaangum...?

    • @Habistech
      @Habistech  2 роки тому

      Register ചെയ്യാൻ ഡീലർ വേണമെന്ന് ഇല്ല. ചില RTO കൾ കമ്മീഷൻ കിട്ടാത്തത് കാരണം മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എല്ലാം ഒരു ട്രാക്കിൽ ആയാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല

  • @ottagramam9018
    @ottagramam9018 2 роки тому +1

    Must wach vedio. Well explained.

  • @rasheedpndrasheedpnd3522
    @rasheedpndrasheedpnd3522 Рік тому

    ഞാനും ഒരു ഓലബുക് ചെയ്ത് ട്ണ്ടു എന്നെയും വാട്സ പ് കൂട്ടായ്മയിൽ കുട്ടണം

  • @rishi_sk
    @rishi_sk 2 роки тому +4

    Thanks for the info. 21st ini payment kazhinjit epo kitum enn nokanam..

    • @Habistech
      @Habistech  2 роки тому +1

      മാർച്ചിൽ ആയിരിക്കും

  • @brln003
    @brln003 2 роки тому +2

    HDFC Credit card vechu payment chaiyumbol ulla interest rate ethrayanu?battery damage vannal battery ano mattunath atho damage aya cell mathramano?battery warrenty athra nalathek anu ullath?oru thavana veetil full charge chaiyunathinu athra Rs electricity akum?back seatil 2 perk erikan ulla length undo?

    • @abymonvs7282
      @abymonvs7282 2 роки тому

      Hdfc card interest 13%

    • @Habistech
      @Habistech  2 роки тому

      ക്രെഡിറ്റ് കാർഡ് വഴി full amount emi അല്ലാതെ pay ചെയ്താൽ interest ഉണ്ടാവില്ല. Emi ആണെങ്കിൽ HDFC interest 12-21% വരും കാർഡ് അന്തരിച്ചു അനുസരിച്ച്. ബാറ്ററി വാറൻ്റി 3 year ആണ്. ബാറ്ററി കേടായാൽ കേടായ cells മാറ്റാൻ കഴിയും. Home full ചാർജിന് 4 യൂണിറ്റ് വൈദ്യുതി വേണം. സ്ലാബ് അനുസരിച്ച് ₹18-₹28 വരും

  • @evoker4tech510
    @evoker4tech510 2 роки тому +1

    Subsidy egane claim cheyam. Link undo?

  • @TOM-rs4nx
    @TOM-rs4nx 2 роки тому +4

    Helpful

  • @arjunansapre2005
    @arjunansapre2005 2 роки тому +2

    what is the battery used ?

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 роки тому +1

    കേരളത്തിലെ manager റുടെ നമ്പർ തരാമോ?

    • @Habistech
      @Habistech  2 роки тому +1

      മുമ്പ് ഉണ്ടായിരുന്ന ആൾ ട്രാൻസ്ഫർ ആയി. ഇപ്പൊ ഉള്ള ആളുടെ details അറിയില്ല

  • @bigthink5892
    @bigthink5892 2 роки тому +1

    TANKU FOR THE INFORMATION

  • @hashirbadusha
    @hashirbadusha 2 роки тому +1

    Ola build quality എങ്ങനെയുണ്ട്? ഏഥർ, ഓല ഇതിൽ ഏതാണ് ബെറ്റർ.?

    • @Habistech
      @Habistech  2 роки тому +2

      Build quality wise Ather will be better pick. It's tried and tested. They are here more than 3 years. But technology, features, range, value for money wise S1 pro is better anyday

  • @pradeep9571
    @pradeep9571 2 роки тому +1

    Thanks a lot bro

  • @sajeevktsivadam946
    @sajeevktsivadam946 2 роки тому

    എന്തൊക്കെ പ്രൂഫ് ആണ് ഇതിനു വേണ്ടത്
    . എങ്ങനെ ആണ് അത് നൽകുക

    • @Habistech
      @Habistech  2 роки тому

      ആധാർ കാർഡ്, പാൻ കാർഡ്, സമയം ആവുമ്പോൾ Ola ആപ്പിൽ upload ചെയ്യാം

  • @roshan4365
    @roshan4365 2 роки тому +2

    Hi bro എനിക്കും ഫസ്റ്റ് ബാച്ച് ഡെലിവറി ആയിരുന്നു പക്ഷേ ഇതുവരെ വണ്ടി കിട്ടിയില്ല 2 ദിവസം മുമ്പ് തമിഴ്നാട്ടിലെ ടെമ്പററി രജിസ്ട്രേഷൻ പെയ്മെൻറ് മെസ്സേജ് വന്നു. എനിക്ക് കോൺടാക്ട് നമ്പർ ഒന്ന് തരുമോ

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

  • @abdurazakk4827
    @abdurazakk4827 2 роки тому

    Vazhiyil ninnaal ?aalvarunnath Vere rodil?

    • @Habistech
      @Habistech  2 роки тому

      അടുത്ത വീട്ടിലോ ഷോപ്പിലോ വെച്ച് ചാർജ് ചെയ്യാം. അല്ലേൽ ഒരു ഗുഡ്സ് ഓട്ടോ വിളിച്ച് വീട്ടിൽ കൊണ്ട് പോകാം

    • @NAZIRKHAN-ue7bc
      @NAZIRKHAN-ue7bc 2 роки тому

      എന്റെ dispatch തീയതി ഫെബ്രുവരി 28 ന് ola app ലൂടെ വന്നു.ഇതുവരെ വണ്ടി കിട്ടിയില്ല..custcare എടുക്കുന്നില്ല...എൻ്റെ പോലെ ആർക്കെങ്കിലും full പേയ്മെന്റ് അടച്ചു കിട്ടാത്തവർ ഉണ്ടെങ്കിൽ reply ചെയ്യുക..

    • @Habistech
      @Habistech  2 роки тому +1

      @@NAZIRKHAN-ue7bc ധാരാളം ആളുകൾ ഉണ്ട്. February 28 dispatch ഉള്ളവരുടെ ഡെലിവറി തുടങ്ങുന്നതേ ഉള്ളൂ. ഇപ്പൊ ജനുവരി 31 batch ആണ് വണ്ടി ഡെലിവറി ചെയ്യുന്നത്.

  • @kspillai3805
    @kspillai3805 2 роки тому

    Hi How to book ola pls give me the link

    • @Habistech
      @Habistech  2 роки тому

      Go to olaelectric.com and book by paying ₹499

  • @jayaprakashguptha4807
    @jayaprakashguptha4807 2 роки тому

    Ini ella prasnangalum theerthu vaangiyalum mattoru budhimuttu ithinte service engine aayirikkum...
    pinneyum chodyangal bakkiyanu..

    • @Habistech
      @Habistech  2 роки тому

      ഡീലർമാർ ഇല്ലാതായാൽ ഒരു പരിധി വരെയുള്ള കള്ളത്തരങ്ങൾ ഒക്കെ ഒഴിവാക്കാൻ കഴിയും

  • @santhoshk2849
    @santhoshk2849 2 роки тому +1

    Thanks ഡെലിവറി അഡ്രസ് തിരുത്താൻ എന്തു ചെയ്യണം

    • @Habistech
      @Habistech  2 роки тому

      support@olaelectric.com ൽ mail ചെയ്താൽ മതി

  • @moiducombi
    @moiducombi 2 роки тому

    ഓൺ. ദ റോഡ് ഡെലിവറി കിട്ടുമ്പോഴേത്തേക്കും ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപ വരുമോ ഞാൻ ജനുവരി 20-ന് 500. രുപ ഫോൺ പേ മുഖേന ബുക്ക് ചെയതു.റെഡികേഷ് കൊടുക്കാൻ കഴിയില്ല. ബേങ്ക് ലോൺ പ്രത്യേഗ ബേങ്ക് വേണോ അതിൻ്റെ നടപടിക്രമം എങ്ങിനെയാണ് അറിയാൻ താൽപര്യപെടുന്നു.

    • @Habistech
      @Habistech  2 роки тому +1

      ₹148,000 വരും പുതിയ റേറ്റ് അനുസരിച്ച്. ലോൺ ola ആപ്പ് വഴി തന്നെയാണ് എടുക്കുക. ലോൺ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഒരുപാട് ആളുകൾ കിട്ടിയില്ല എന്ന് പറയുന്നുണ്ട്. ഗോൾഡ് ലോൺ എങ്ങാനും എടുത്ത് ഫുൾ payment ചെയ്യുന്നതാണ് നല്ലത്.

    • @simpledeepak2939
      @simpledeepak2939 2 роки тому

      ഞങ്ങൾ ഇത് പോലെ ചെയ്ത് പിറ്റേ ദിവസം wtsappil oly mobility leadership എന്ന് പറഞ്ഞു ഒരാൾ contact ചെയ്ത് അവരുടെ certificate ok അയച്ചു തന്നു 30, 000 ഇടാൻ പറഞ്ഞു പിന്നെ പിറകെ വിളിച്ചു ക്യാഷ് ഇടാൻ പറഞ്ഞു ഇപ്പോൾ one lakh വരെ പോയി കിട്ടി ഇപ്പോൾ transporting charge 10, 000 ഇടാൻ പറഞ്ഞു വിളിച്ചു കൊണ്ട് ഇരിക്കുന്നു. നമുടെ detail oly കൊടുത്ത് ശേഷം ആണ് അവർ contact ചെയുന്നത്... പറ്റിക്കപെട്ടു എന്ന് ആണ് തോന്നുന്നത്.... എന്ത്‌ ചെയേണ്ടത് ഒരു പിടിയും കിട്ടുന്നില്ല

    • @Habistech
      @Habistech  2 роки тому

      @@simpledeepak2939 തീർച്ചയായും നിങ്ങൽ പറ്റിക്കപ്പെട്ടു. ഉടൻ തന്നെ പോലീസിൽ പരാതി നൽകുക.

  • @maheshk7946
    @maheshk7946 2 роки тому +1

    Bro heating issue undo

    • @Habistech
      @Habistech  2 роки тому +1

      രണ്ടു പേരെ വെച്ച് ചുരം കയറിയപ്പോൾ മാത്രം

    • @maheshk7946
      @maheshk7946 2 роки тому

      @@Habistech thank you

  • @abymonvs7282
    @abymonvs7282 2 роки тому +1

    Handling charge vagan padilla ennu kettallo. Athu ullathano

    • @Habistech
      @Habistech  2 роки тому +1

      അതെ. Handling charge ഡീലർ മാർക്ക് വാങ്ങാൻ പാടില്ല. പക്ഷേ ഇവിടെ കമ്പനി ഡയറക്ട് അയതു ചിലപ്പോ പറ്റുമായിരിക്കും

  • @firostj
    @firostj 2 роки тому

    May I know WhatsApp group for ola customer who is waiting for the delivery, mine order is on forst batch should have to deliver by 31st Dec, till now reg is not started yet!!!!!

    • @Habistech
      @Habistech  2 роки тому

      Message me on instagram

    • @ajmalev1509
      @ajmalev1509 2 роки тому

      @@Habistech group information

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 роки тому

    S1 ബുക്ക് ചെയ്തവർക്ക് S1 Pro മാറ്റി വാങ്ങാൻ കഴിയുമോ ?
    Delivery വീട്ടിൽ എത്തിക്കുമോ?

    • @Habistech
      @Habistech  2 роки тому +1

      രണ്ടും yes

  • @keralatechMalayalam
    @keralatechMalayalam 2 роки тому +1

    1st view

  • @rajeeshpazheri281
    @rajeeshpazheri281 2 роки тому

    Vandoyude months kanikkoo

  • @shajikv1265
    @shajikv1265 2 роки тому

    എന്റെ വീട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരുള്ള മലമ്പ്രദേശത്താണ് . മൂന്നു കിലോ മീറ്റർ ദൂരം ചെറുതും വലുതുമായ കയറ്റമാണ്. ഞാൻ ട 1 പ്രോബുക്കു ചെയ്ത് സെക്കന്റ് പേയ്മെന്റ് 2000 അടച്ച് കാത്തിരിക്കുകയാണ്. വീട് ഉയർന്ന പ്രദേശത്തായതു കൊണ്ട് വങ്ങിയാൽ പണി കിട്ടുമോ എന്നാണ് എന്റെ പേടി. ദയവായി താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @Habistech
      @Habistech  2 роки тому +1

      എൻ്റെ വീടും ഉയർന്ന പ്രദേശത്ത് ആണ്. കയറ്റം S1 pro ക്ക് ഒരു വിഷയമല്ല. എൻ്റെ മറ്റു വീഡിയോകൾ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും. തുടർച്ചയായി accelerator കൊടുക്കേണ്ട ചുരം പോലുള്ള കയറ്റം കരുമ്പോഴെ ചൂടാവുന്നുള്ളൂ

    • @shajikv1265
      @shajikv1265 2 роки тому +2

      @@Habistech ഞാൻ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്.

    • @muhammedjunaiz
      @muhammedjunaiz 2 роки тому

      @shaji kv , ഞാൻ ജുനൈസ് ഇരട്ടിയാണ് എൻറെ മുഴുവൻ പെയ്മെൻറ് അടച്ചു, ഡെലിവറി യെ കുറിച്ച് വിവരങ്ങൾ ഒന്നും വന്നില്ല ഇതുവരെ, നിങ്ങളുടെ സ്റ്റാറ്റസ് എന്താണ്,

    • @shajikv1265
      @shajikv1265 2 роки тому +1

      @@muhammedjunaiz 24ാം തീയ്യതി ഫുൾ പേയ്മെന്റ് ചെയ്തു. നിങ്ങളുടെ ഡോക്യുമെന്റുകൾ പരിശോധിക്കുന്നു എന്ന് മെസേജ് വന്നു. നിങ്ങളുടെ ഓല സ്കൂട്ടർ ഫാക്ടറിയിൽ റെഡിയായിക്കൊണ്ടിരിക്കുന്നു. മെസേജുകളും ഇ മെയിലും ശ്രദ്ധിക്കണമെന്നും അറിയിച്ചു.

    • @muhammedjunaiz
      @muhammedjunaiz 2 роки тому +1

      @@shajikv1265 കണ്ണൂർ ജില്ലയിൽ ആരെങ്കിലും ബുക്ക് ചെയ്തത് ആയിട്ട് അറിയാമോ, സർവീസിനും മറ്റുമായി എന്തെങ്കിലും ഇഷ്യൂസ് വരുമോ, കണ്ണൂരിൽ കസ്റ്റമർ കുറവാണെങ്കിൽ , ചെറിയൊരു ഭയമുണ്ട് , എൻറെ ഡെലിവറി feb 28, mail വന്നു,

  • @aslamppputhanathani7734
    @aslamppputhanathani7734 2 роки тому

    Tp paper കയ്യിൽ തന്നോ ...?
    എനിക്കിപ്പളും വണ്ടി കിട്ടിയില്ല ...!

    • @Habistech
      @Habistech  2 роки тому +1

      Yes. വണ്ടി ഡെലിവറി ചെയ്തപ്പോൾ തന്നെ tp paper തന്നിരുന്നു

  • @apmgrkumar
    @apmgrkumar Рік тому

    Bad experience in my booking

  • @arjunansapre2005
    @arjunansapre2005 2 роки тому

    leg space honda activa pola indo ?

    • @Habistech
      @Habistech  2 роки тому

      Yes but നടുവിലൂടെ ഒരു ഹമ്പ് ഉണ്ട്. അതു കൊണ്ട് കാൽ വെക്കുന്നതിന് കുഴപ്പമില്ല പക്ഷേ സാധനങ്ങൾ കൊണ്ട് പോകാൻ പ്രയാസമാണ്

  • @shahilkkk1760
    @shahilkkk1760 2 роки тому

    Njn 20k pay chythu. Full payment single payment system anooo….
    2 atm card use chyth half half ayi adakkan pattumoooo

    • @Habistech
      @Habistech  2 роки тому +1

      Yes. Single payment only. 2 കാർഡ് വെച്ച് Split ചെയ്യാൻ പറ്റില്ല.

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +1

    1.5l xpulesum എടുകാം

    • @Habistech
      @Habistech  2 роки тому +1

      Expulse ൽ എണ്ണ അടിക്കേണ്ടെ bro

    • @gamingjappuzz5806
      @gamingjappuzz5806 2 роки тому +1

      @@Habistech അതും ശെരിയാ

    • @SHAHID_
      @SHAHID_ 2 роки тому +1

      @@gamingjappuzz5806 ith full charge 20 rs akullu

  • @aslamppputhanathani7734
    @aslamppputhanathani7734 2 роки тому +1

    3248 same for me…!
    Tax amount ഇതുവരെ അവർ അടച്ചിട്ടില്ല .അതുകൊണ്ടുതന്നെ കേരളത്തിൽ വണ്ടി ഓടിക്കുന്നത് നിയമവിരുദ്ധമല്ലേ ...?

    • @Habistech
      @Habistech  2 роки тому

      ഒരു മാസം വരെ TN tax ഉണ്ട്. അതു കൊണ്ട് പ്രശ്നമില്ല

    • @NAZIRKHAN-ue7bc
      @NAZIRKHAN-ue7bc 2 роки тому

      എന്റെ ഡെലിവറി തീയതി 28 ഫെബ്രുവരി 2022...

  • @pramoddasarchana2080
    @pramoddasarchana2080 2 роки тому

    ഓല സ്കൂട്ടറിനു വേണ്ടി Full Amount അടച്ചു. ഡെലിവറിക്കു വേണ്ടി ഒരു SBl അക്കൗണ്ടിലേക്ക് 12000/- രൂപ അടയ്ക്കണം എന്നും ഡെലിവറി സമയത്ത് പ്രസ്തുത സംഖ്യയ്ക്കുള്ള ചെക്ക് തിരിച്ചു തരുമെന്നും പറഞ്ഞ് ഒരാൾ Whats app മെസ്സേജ് അയച്ചിട്ടുണ്ട്.ഇത് ശരിയാണോ. Fake ആണെന്ന് സംശയിച്ചതുകൊണ്ട് ഇതുവരെ പണമയച്ചിട്ടില്ല.

    • @Habistech
      @Habistech  2 роки тому +1

      100% fake ആണ്. യാതൊരു കാരണവശാലും 5 പൈസ പോലും അയച്ചു കൊടുക്കരുത്

    • @pramoddasarchana2080
      @pramoddasarchana2080 2 роки тому

      @@Habistech ok

    • @avanthika..4443
      @avanthika..4443 2 роки тому

      Same msg enikum vannu..bt cash koduthilla...fake ayirikum..

    • @Habistech
      @Habistech  2 роки тому

      @@avanthika..4443 Fake ആണ്

    • @simpledeepak2939
      @simpledeepak2939 2 роки тому

      ഒരുപാട് പേര് പറ്റിക്കപെടുന്നു olayude site നിന്നും ആണ് നമ്മുടെ details ചോരുന്നത്... ഞങ്ങൾ അതിന്റെ ഇരകൾ

  • @jackiechan2568
    @jackiechan2568 2 роки тому +1

    English video????

    • @Habistech
      @Habistech  2 роки тому

      This video content maily applicable to Kerala customers. So no point in doing English video bro

  • @arunlal5328
    @arunlal5328 2 роки тому

    Ipolum ee delay undo

  • @fabisfabis2848
    @fabisfabis2848 2 роки тому

    Ola price?

  • @manoshenoy4381
    @manoshenoy4381 2 роки тому

    Any idea about Loan facility?

    • @Habistech
      @Habistech  2 роки тому

      Laon is approved on Ola app. First you have to give adhar and pan card. They will check the CIBIL score and show your interest percentage and emi. Select one and confirm. Done the loan will be approved automatically. With in few days an agent of the banks local branch will contact you for signature and remaining documents. But when I paid, the interest was very high. 15.5% to 19.5%

    • @ashmilhussain1266
      @ashmilhussain1266 2 роки тому +3

      ​@@Habistech I recived at 6% Intrest rate from HDFC

    • @shahulkp978
      @shahulkp978 2 роки тому +1

      @@ashmilhussain1266 ola s1 pro delivered ayo bro

    • @bijo577
      @bijo577 2 роки тому

      @@ashmilhussain1266 bro how do you get?

    • @ashmilhussain1266
      @ashmilhussain1266 2 роки тому

      @@shahulkp978 yes, it's already 2 months now

  • @althaf2996
    @althaf2996 2 роки тому +1

    Tips enthanu nale ane final payment

    • @Habistech
      @Habistech  2 роки тому

      ua-cam.com/video/ztv5_VkP_FY/v-deo.html

  • @jahfarsadique1213
    @jahfarsadique1213 2 роки тому

    Fancy number വേണേൽ എന്ത് ചെയ്യും

    • @Habistech
      @Habistech  2 роки тому +1

      Registration ന് മുമ്പ് ഓല ഏജൻ്റു മായി ബന്ധപ്പെട്ടാൽ മതി

  • @Rizvan-ek1rf
    @Rizvan-ek1rf 2 роки тому

    Payment 2 card upayogich nadathan pattille?

    • @Habistech
      @Habistech  2 роки тому

      No. Single payment only

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      My hdfc credit card limit 120000 appo nthucheyyum

    • @Habistech
      @Habistech  2 роки тому +3

      @@Rizvan-ek1rf ആദ്യം കർഡി ലേക്ക് ₹12,000 ൽ കൂടുതൽ pre payment ചെയ്യുക. അപ്പോൽ നിങ്ങളുടെ available limit 132,000 ആവും. പിന്നീട് നിങ്ങൾക്ക് അത്രയും തുക ഒന്നിച്ചു pay ചെയ്യാം

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      Ippo -12000 kaanikkunund cardil

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      Customer care il vilichapol credit limitnu mukalil purchase cheyyan pattilla ennu parayunnu

  • @mohammedjesimmp9541
    @mohammedjesimmp9541 2 роки тому

    Njan september l 499 reserve cheythu purchase window ethuvare open ayilla

    • @Habistech
      @Habistech  2 роки тому

      February first open ആവാൻ സാധ്യത ഉണ്ട്

    • @shahulkp978
      @shahulkp978 2 роки тому

      Vehicle delivered ayo bro

  • @abymonvs7282
    @abymonvs7282 2 роки тому

    cruise control active aayo

  • @faissalkunnath5883
    @faissalkunnath5883 2 роки тому

    Ola S1 Nale full payment cheyunnath abiprayam( 20000already paid)

    • @rinshadrinz7817
      @rinshadrinz7817 2 роки тому

      Njanum cheyyanirikanuu

    • @Habistech
      @Habistech  2 роки тому

      ഇപ്പൊ s1 വാങ്ങുന്നവർക്ക് ഏറ്റവും ലാഭമാണ്. കാരണം അവർക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിമിറ്റ് ചെയ്ത S1 Pro തന്നെയാണ് 121,000 രൂപക്ക് കിട്ടുന്നത്. എപ്പോഴെങ്കിലും കൂടുതൽ റേഞ്ച്, ഫീച്ചറുകൾ എന്നിവ ആവശ്യമുണ്ടെങ്കിൽ എപ്പോൾ ₹30,000 കൊടുത്ത് s1 pro യിലേക്ക് upgrade ചെയ്യാം

  • @hamzatchellur1525
    @hamzatchellur1525 2 роки тому

    അവരുടെ കസ്റ്റമർ കെയർ നമ്പർ അയച്ചു തരാമോ

    • @Habistech
      @Habistech  2 роки тому

      08068964071 works only if you have paid atleast ₹20,000

    • @simpledeepak2939
      @simpledeepak2939 2 роки тому

      E കസ്റ്റമർ care നമ്പറിൽ വിളിച്ചിട്ട് respond ചെയ്യുന്നില്ലല്ലോ...

    • @Habistech
      @Habistech  2 роки тому

      @@simpledeepak2939 ഫുൾ payment ചെയ്തവർക്ക് മാത്രമേ കസ്റ്റമർ കെയറിൽ നേരിട്ട് വിളിക്കാൻ പറ്റൂ

  • @msiraj738
    @msiraj738 2 роки тому +1

    Number tharo. Doubt chodhikkaanaanu

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

  • @vijirajj
    @vijirajj 2 роки тому

    Ola app nte link share cheyyavo?

    • @Habistech
      @Habistech  2 роки тому +1

      App സ്റ്റോറിൽ പോയി ola എന്ന് search ചെയ്താൽ കിട്ടും. Ola cabs ആപ്പ് തന്നെയാണ്

  • @rijuramc9886
    @rijuramc9886 2 роки тому +1

    Ola customer care number ?

  • @uvaisusa3963
    @uvaisusa3963 2 роки тому +2

    നിങ്ങളുടെ no ഒന്ന് തരാമോ

    • @Habistech
      @Habistech  2 роки тому

      instagram.com/habeeburahmanodupara

  • @psnexampreeth8652
    @psnexampreeth8652 2 роки тому

    മോണിറ്റയ്‌സ് ആയോ

    • @Habistech
      @Habistech  2 роки тому

      ഇല്ല. Subscribers ആയിട്ടില്ല

  • @abdurazakk4827
    @abdurazakk4827 2 роки тому

    Ente payment innan Olacontact no tharamo

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    ഒരു ഉടായിപ്പ് വണ്ടി ആണെന്നത് ശരിയാണോ? പറഞ്ഞ feature എല്ലാം ഉണ്ടോ? Any complaint & Sercice availability ഉണ്ടോ?
    വിലക്കൊത്ത മൂല്യം ഉണ്ടോ? mileage കമ്പനി പറഞ്ഞത് എങ്ങിനെ?

    • @Habistech
      @Habistech  2 роки тому

      മൈലേജ് കമ്പനി പറഞ്ഞതിനേക്കൾ എനിക്ക് കിട്ടിയിട്ടുണ്ട്. എൻ്റെ റേഞ്ച് ടെസ്റ്റ് വീഡിയോ കണ്ട് നോക്കൂ. സർവീസ് ഒക്കെ വീട്ടിൽ വന്നു ചെയ്യുന്നതാണ് അവരുടെ രീതി. എനിക്ക് സർവീസ് നന്നായി കിട്ടിയിട്ടുണ്ട്. ഫീച്ചറുകൾ പലതും update വഴി കിട്ടുകയെ ഉള്ളൂ

  • @fabisfabis2848
    @fabisfabis2848 2 роки тому

    150000or130000

    • @Habistech
      @Habistech  2 роки тому

      1.47L on road

    • @fabisfabis2848
      @fabisfabis2848 2 роки тому

      @@Habistech supsidy ile?

    • @Habistech
      @Habistech  2 роки тому

      @@fabisfabis2848 സബ്സിഡി കഴിച്ചിട്ടുള്ള തുക ആണിത്

    • @fabisfabis2848
      @fabisfabis2848 2 роки тому

      @@Habistech 130000

    • @fabisfabis2848
      @fabisfabis2848 2 роки тому

      130000 ale

  • @abdurazakk4827
    @abdurazakk4827 2 роки тому

    M.b.no ayachuthramo

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

  • @firosekoorachund159
    @firosekoorachund159 2 роки тому

    എന്തൊക്കെ കഷ്ടപ്പാട് ആ അല്ലെ 😂😂

  • @mohammedjesimmp9541
    @mohammedjesimmp9541 2 роки тому +1

    Sir nte number onnu tarumo

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

  • @arjunansapre2005
    @arjunansapre2005 2 роки тому

    government subsidy kittiyo

    • @Habistech
      @Habistech  2 роки тому

      Yes. Video കണ്ട് നോക്കൂ