വെറും 150 രൂപയ്ക്ക് 17 ചെടിച്ചട്ടി, സിമ്പിളായി വീട്ടിലുണ്ടാക്കാം | Simple DIY cement pot making

Поділитися
Вставка
  • Опубліковано 29 вер 2024
  • Best Indoor Plants: • എന്‍റെ പ്രിയപ്പെട്ട ഇന...
    Simple Home Garden: • പത്തു മണി ചെടി മുതൽ ചെ...
    How to make simple cement Flower pot in home, making video, How to make cement pot easily at home, cement pot making at home, Fancy Cement Pots making, DIY Cement ideas DIY Cement Pot
    #Flower #CementPot
    150 രൂപയ്ക്ക് മനോഹരമായ 17 സിമന്‍റ് ചെടി ചട്ടികള്‍ വീട്ടിലുണ്ടാക്കാം, സിമന്‍റ് കൊണ്ട് ചെടിച്ചട്ടി സിമ്പിളായി വീട്ടിലുണ്ടാക്കാം

КОМЕНТАРІ • 699

  • @shikhaunicorn5911
    @shikhaunicorn5911 7 місяців тому

    സൂപ്പർ ഞാൻ ഉണ്ടാക്കും അടിപൊളി

  • @sherlyjoseph9870
    @sherlyjoseph9870 4 роки тому +5

    Achan super. 👌👌👌place evideya?? Sale undenkil nannayirikkum.

    • @aviyalplanet8894
      @aviyalplanet8894  4 роки тому +2

      Thankyou.... നിലമ്പൂർ ആണ് സ്ഥലം.. വില്പനയെകുറിച്ച് ആലോചിക്കാം

  • @Anas-vs9xu
    @Anas-vs9xu 3 роки тому +6

    ഉണ്ടാക്കിയപ്പോൾ ഉറപ്പ് കൂടിപ്പോയി മോൾഡ് പോട്ടിപോയി,അതിനൊരു solution paranju tharumo?

  • @sindhusnair3545
    @sindhusnair3545 2 роки тому +2

    👍👌👌👌👌 Anu chatta ketto

  • @vishnups8871
    @vishnups8871 3 роки тому +5

    Engine ഓയിൽ ഫ്രഷ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്, വർക്ക്‌ ഷോപ്പിൽ പോയാൽ കരി ഓയിൽ കിട്ടും അതാണ്‌ നല്ലത്

  • @ummarkp9769
    @ummarkp9769 4 роки тому +1

    വളരെഎളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ നല്ല ഭ്യംഗിയുള്ളതു ചട്ടി.നൻദി.

  • @knsf
    @knsf 3 роки тому +1

    Good

  • @dilfiddilfid519
    @dilfiddilfid519 4 роки тому +1

    Adipoli നിങ്ങൾ sale cheyyarundo

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      Thank you...വീട്ടിലെ ചെടികൾ നടുവാൻ വേണ്ടി ഉണ്ടാക്കുന്നതാണ്

    • @apcarackal2217
      @apcarackal2217 4 роки тому

      Order thannal undakki tharam..

    • @sidhikhsidhikh6641
      @sidhikhsidhikh6641 4 роки тому

      @@apcarackal2217 ..rate

    • @dilfiddilfid519
      @dilfiddilfid519 4 роки тому

      @@apcarackal2217 ആണോ ഒരെണ്ണത്തിന് എത്ര rate varum

  • @aswathyrabeesh7005
    @aswathyrabeesh7005 4 роки тому +1

    Achan poliya

  • @SJ-zk5fk
    @SJ-zk5fk 4 роки тому +2

    Super vedio.❤️

  • @bhajansasi8305
    @bhajansasi8305 4 роки тому +2

    Ithinu drainage hole koode venamaarnnu 🤗

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      ഇൻഡോറിൽ വയ്ക്കാൻ ഉള്ളതുകൊണ്ടാണ് ഹോൾ ഇടാതിരുന്നത്....കൃത്യമായ ഇടവേളകളിൽ നിശ്ചിത അളവിൽ മാത്രമേ വെള്ളം ഒഴിക്കാറുള്ളൂ

  • @anzutalks4794
    @anzutalks4794 4 роки тому +1

    Trainage holes itillallo

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      ഇൻഡോർ പ്ലാന്റ് വെക്കാനുള്ള ചട്ടി ആയതുകൊണ്ടാണ് ഡ്രൈനേജ് ന് ഹോൾ ഇടാതിരുന്നത്...ഔട്ഡോർ പ്ലാന്റ്‌സ് വയ്ക്കുന്നതിന് ഹോൾ ഇടാറുണ്ട്

    • @anzutalks4794
      @anzutalks4794 4 роки тому

      Oru mold vechu oru day onnalle pattullu..

  • @safuvanpvr7716
    @safuvanpvr7716 4 роки тому +1

    👌👌👌

  • @nafihvlogs103
    @nafihvlogs103 4 роки тому +1

    pH tharumo

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      ഫോൺ നമ്പർ ചാനൽ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട്

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      WhatsApp number 9995951885

  • @nanzijames1419
    @nanzijames1419 4 роки тому +1

    Kollam

  • @faizalkachanambalam4749
    @faizalkachanambalam4749 4 роки тому +1

    മണലിനും സിമെന്റിനും കൂടിയാണോ 150 രൂപ

    • @aviyalplanet8894
      @aviyalplanet8894  4 роки тому +2

      നമ്മൾ പുഴയുടെ അടുത്തായത് കൊണ്ട് മണൽ വാങ്ങിക്കേണ്ടി വന്നില്ല. ഇത്രയും ചട്ടി ഉണ്ടാക്കാൻ രണ്ട് കൊട്ട മണൽ വേണ്ടിവരും. ഏകദേശം 50 രൂപ വരും...സിമന്റിന് 150 രൂപയും...

    • @farsanshanu2355
      @farsanshanu2355 4 роки тому

      Paintin vere

    • @aviyalplanet8894
      @aviyalplanet8894  4 роки тому +2

      പെയിൻ്റ് ഒരു തവണ വാങ്ങിയാൽ കുറേയേറെ ചട്ടികളിൽ ഉപയോഗിക്കാമല്ലോ... സിമൻ്റിൻ്റെ വിലയും പലയിടത്തും വ്യത്യാസം വരാം.. ഇവിടെ പത്തുരൂപയാണ് 1 kg സിമൻ്റിന്.. 12 കിലോ വാങ്ങി.. ഉണ്ടാക്കിയ 17 ചട്ടികളിൽ വലിയ ചട്ടികളും ഉണ്ട്.. ഇനി കുറച്ചു കൂടി സിമൻ്റ് ബാക്കിയുണ്ട്.. ഒന്നോ രണ്ടോ ചട്ടി മാത്രം ഉണ്ടാക്കുമ്പോൾ ഇതത്ര ലാഭമായിരിക്കില്ല... 15-20 എണ്ണം ഒക്കെ ഉണ്ടാക്കുമ്പോൾ ഇത്ര ചിലവേ വരുന്നുള്ളു

  • @finufahmikitchen9234
    @finufahmikitchen9234 4 роки тому +1

    👍👍

  • @faizumon1063
    @faizumon1063 3 роки тому +1

    ബോറടി ellaathaa വീഡിയോ പൊളിച്ചു

  • @izzafathimajamsheena202
    @izzafathimajamsheena202 4 роки тому +1

    Achan praayam thonunnilla

  • @tinatilson1
    @tinatilson1 4 роки тому +1

    Sale undo?

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      വില്പന ഇപ്പോൾ ഇല്ലാട്ടോ.. വീട്ടിലെ ചെടികൾ വയ്ക്കാനുള്ളത് മാത്രമേ ഉണ്ടാക്കുന്നുള്ളൂ

  • @naseemamase206
    @naseemamase206 4 роки тому +1

    എനിക്ക് ഒരു 15 ചെടിച്ചട്ടി ഉണ്ടാക്കി തരുമോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      Thank you so much for watching❤️
      ഇപ്പോൾ വില്പന ഇല്ലാട്ടോ.. വീട്ടിലെ ആവശ്യത്തിനുള്ളതേ ഉണ്ടാക്കുന്നുള്ളു.

  • @rincytkli3987
    @rincytkli3987 4 роки тому +1

    👍👍👍👍👍

  • @basheerbasheer7861
    @basheerbasheer7861 3 роки тому +3

    Njan 2:1 enna ratioyil Msand cement eduth chatti undakiyath . ath 24hour kayinj vellathil 2day ettum vechu. But ath 3day aayappam eduth kayilvech melle onn press cheythapayekum podinjupoyi.athenthayirikum karanam

  • @mystic_media
    @mystic_media 4 роки тому +3

    എല്ലാവരും ഇപ്പൊ പ്ലാസ്റ്റിക് ചട്ടി വാങ്ങി ഒരു 6 മാസം ആകുമ്പോൾ പോട്ടിപോകുകയാണ് പിന്നെ അതു ഭൂമിക്ക് ഭീഷണി. എല്ലാവരും ഇതുപോലെ പ്ലാസ്റ്റിക് ഒഴിവാക്കിയാൽ നല്ലതാണ്. 👍

  • @sajithpearya9947
    @sajithpearya9947 3 роки тому +2

    170രൂപയ്ക്കു സിമന്റ് കിട്ടുമായിരിക്കും അപ്പോൾ സാന്റിന്റെ പൈസ പെയിന്റ് പൈസ ഇതൊക്കെ കൂടി 17ചട്ടിക്ക് എത്ര മുതൽമുടക്ക് ഉണ്ട്

  • @digitalmedia9991
    @digitalmedia9991 4 роки тому +2

    Mannalinje paysa Arr theraa

  • @naveenathara9652
    @naveenathara9652 3 роки тому +1

    ചേട്ടാ sale ഉണ്ടോ ??... plz reply ... enik oru 30pcs venamayirunnu

    • @aviyalplanet8894
      @aviyalplanet8894  3 роки тому +1

      Thank you so much for watching ❤️❤️
      Sorry.. ഇപ്പോൾ വില്പന ഇല്ലാട്ടോ

    • @naveenathara9652
      @naveenathara9652 3 роки тому +1

      @@aviyalplanet8894 its ok chetta💕

  • @mishab.k6022
    @mishab.k6022 4 роки тому +9

    വീഡിയോ നന്നായിട്ടുണ്ട് , ഞാൻ ചെയ്തു നോക്കി ,പക്ഷെ 24 മണിക്കൂർ കഴിഞ് മോൾഡ് ഊരിയെടുക്കാൻ നോക്കിയിട്ട് നടന്നില്ല

  • @timepasswithme3564
    @timepasswithme3564 4 роки тому +1

    ഇതിൽ എങ്ങനെ 150 രൂപയ്ക്ക് 17 ചെടിച്ചട്ടി കിട്ടും

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you for watching.വീഡിയോയിൽ കാണുന്നത് പോലെ ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും അത്ര ചിലവേ ഉണ്ടാകൂ☺️

  • @rathikap8281
    @rathikap8281 2 роки тому +1

    Ee groutt mouldil nilkkunnilla

  • @sajisaji3947
    @sajisaji3947 4 роки тому +3

    ഇത് ഇത്രേം സമയം കാത്തിരിക്കണ്ടേ ഞങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങനെയല്ല' സിമൻ്റ് കൂട്ട് വെള്ളം അധികം ചേർക്കാതെ വാരി പൊത്തി അപ്പോൾ തന്നെ ഇളിൽ മണ് നിറച്ച് കമഴ്ത്തി ഇട്ട് മോൾഡ് ഊരി എടുക്കാം അപ്പോൾ തന്നെ ഒരു പാട് ചട്ടി ഉണ്ടാക്കാം 'കാത്തിരിക്കണ്ട

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      Thank you for watching ❤️❤️.
      ചെയ്ത് നോക്കാട്ടോ...

    • @Sujathadevisnairs
      @Sujathadevisnairs 4 роки тому

      എങ്ങനെ

  • @abbaschalavara4149
    @abbaschalavara4149 4 роки тому +3

    Hai chettaaa. Njn ningade indoor plants nte video mumb kandirunnu.Ann subscribe cheyyaan marann poyi.ente ummaak kaanich kodukkaan vendi 2 divasam kazhinj nokkyappo historyl onnum video kandilla. Enik nalla veshamaayi.Njn orupaad nokkyetha. Inn itha UA-cam open cheythappo thanne chettante video. UA-cam ente manass arinju😁.Ummanem kaanichu tto. Njangal ithil okke interested aan.Aa sitoutl vecha plant pot okke thazhe hole ndo. Engaaneya nanakkunne?Angane onn arrange cheyyaan plan und.chettante video ann kandappozhe manassil karuthiyatha 😊

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      നിറയെ സ്നേഹം അബ്ബാസ്....വിഡിയോകൾ തുടർന്നും കാണുക.
      ഇൻഡോർ പ്ലാന്റ്‌സ് വച്ച ചില ചട്ടികൾക്ക് ഹോൾ ഇട്ടിട്ടില്ല...എല്ലാ ഇൻഡോർ പ്ലാന്റസിനും വളരെ കുറഞ്ഞ അളവിലെ വെള്ളം ഒഴിക്കാറുള്ളൂ..2 അല്ലെങ്കിൽ 3 ദിവസത്തിന്റെ ഇടവേളയിലെ അവക്ക് വെള്ളം ഒഴിക്കാറുള്ളൂ

    • @abbaschalavara4149
      @abbaschalavara4149 4 роки тому +1

      @@aviyalplanet8894 ayyoo Abbas uppa aan tto. Iam Shafna😊.ok thanks tto.waiting for more videos💯💯

  • @parvathyrajkumar1533
    @parvathyrajkumar1533 3 роки тому +1

    വെജിറ്റബിൾ നടാൻ പറ്റുമോ plz വലുത് ഉണ്ടാക്കാൻ പറ്റുമോ

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      Thank you soo much for watching😍😍
      പച്ചക്കറികൾ ഒക്കെ അടിപൊളിയായി നടാം...വലിയ മോൾഡ് ഉണ്ടെങ്കിൽ വലിയ ചട്ടികൾ ഉണ്ടാക്കി എടുക്കാവുന്നതെ ഒള്ളു കേട്ടോ🙂🙂

    • @parvathyrajkumar1533
      @parvathyrajkumar1533 3 роки тому +1

      @@aviyalplanet8894 ok

  • @blackhands5753
    @blackhands5753 4 роки тому +13

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വിപിൻ ചേട്ടാ. അച്ഛന് ഒരു വലിയ കൈയ്യടി. മറ്റു ചാനലുകളിൽ പറഞ്ഞുപോയത്തിനേക്കാൾ വ്യക്തമായി പ റഞ്ഞുതന്നു.

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      നന്ദി. കൂടുതൽ വീഡിയോകളുമായി ഇനിയും കാണാം. പിന്തുണ വേണം

    • @blackhands5753
      @blackhands5753 4 роки тому

      @@aviyalplanet8894 തീർച്ചയായും വിപിൻ ചേട്ടാ...
      എനിക്കും പിന്തുണ നൽകും എന്ന് പ്രതീക്ഷിക്കുന്നു

  • @anniefrancis9185
    @anniefrancis9185 4 роки тому +20

    This is the perfect video of pot making I saw.

  • @mohikottakkal3036
    @mohikottakkal3036 4 роки тому +1

    150 രൂപക്ക് 17 ചട്ടി തല്ലല്ലേ ഒരിക്കലും നടക്കില്ല

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      നമ്മള് ഉണ്ടാക്കിയതിൽ വലിയ ചട്ടികളുമുണ്ട്..17 ചട്ടിയുണ്ടാക്കിയിട്ടും സിമന്റ് കുറച്ചുകൂടി ബാക്കിയുണ്ട്..സിമന്റിന്റെ വില ഇവിടെ കിലോയ്ക്ക് 10 രൂപയാണ്.. വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്ന തരം ചട്ടികൾ 17 എണ്ണം ഉണ്ടാക്കാൻ ഇത്രയും മണലും സിമന്റും വേണ്ടി വരില്ല..തീർച്ചയായും 150 രൂപക്ക് ഇത്രയും ചട്ടികൾ ഉണ്ടാക്കാൻ സാധിക്കും

  • @adiissworld226
    @adiissworld226 2 роки тому +1

    vipin sare poli ❤🎉

  • @minisusenphilip6776
    @minisusenphilip6776 4 роки тому +2

    മൊത്തം ചെലവ് നോക്കിയാൽ 150 രൂപക്ക് 15 ചട്ടി ഉണ്ടാക്കാന്‍ കഴിയുമോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      തീർച്ചയായും...12 കിലോ സിമന്റും 2 കൊട്ട മണലുമാണ് ഞങ്ങൾ എടുത്തത്...17 ചട്ടി ഉണ്ടാക്കിയിട്ടും സിമന്റ് കുറച്ചുകൂടി ബാക്കിയുണ്ട്...

  • @abhiramisaji8353
    @abhiramisaji8353 4 роки тому +2

    Vipin chetta polichu.. Njngal pareekshichu... Success aayi...Adipoli idea ann.. Nalla help full ayirunnuto video 😊 Thank you chetta🤝

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      Thank you so much for watching ❤️❤️ ചട്ടികൾ കുറെ ഉണ്ടാക്കി നോക്കൂട്ടോ.. നിറയെ ചെടികൾ വയ്ക്കൂ...

  • @kayveeskayvees2057
    @kayveeskayvees2057 4 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി പക്ഷെ പൊടിഞ്ഞു പോയി

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      സിമൻ്റും മണലും നന്നായി മിക്സ് ചെയ്തില്ലെങ്കിലും, മണൽ വളരെ നേർത്ത തരിയുള്ളതായാലും (പൂഴിമണൽ ) ,മോൾഡിൽ നിന്ന് എടുക്കുന്നതിന് മുമ്പ് സിമൻ്റ് ഉറയ്ക്കാനുള്ള സമയം കൊടുത്തില്ലെങ്കിലും ചട്ടി പൊടിയാനിടയുണ്ട്..

  • @kutteerihouse8355
    @kutteerihouse8355 4 роки тому +2

    Good

  • @nashvaaa9242
    @nashvaaa9242 3 роки тому +1

    😍😍ഞാൻ കുറേ ചെടിച്ചട്ടി ഉണ്ടാക്കി. പക്ഷെ അതിൽ 25% ചട്ടികളും potti. ഇന്നലെ ഞാൻ നിങ്ങളെ video കണ്ട് ചട്ടി undakki. ചട്ടി ഉഷാറായി വന്നു. Thankyou somuch.😍😍

    • @aviyalplanet8894
      @aviyalplanet8894  3 роки тому +1

      Thank you so much😍😍😍... നിറയെ സ്നേഹം❤️❤️❤️❤️

  • @rasheedasadik7400
    @rasheedasadik7400 4 роки тому +1

    Hi.. Try cheythu... Innale 1 pm nu anu set aavan veche.. Correct set aayonn engne ariyaa?? Mazha aayath kond set aavan time edukumo? Inn 1 manik edukkaamo?? Pls reply... Onn paranj tharoo.. Adyaayitta cement vech oke pani cheyyunne. So oru ideayum illa athine patti. Athaa chodikkune. Pls reply

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      നമ്മൾ എടുക്കുന്ന മണലിൻ്റെ തരികളുടെ വലിപ്പവും നമ്മുടെ മിക്സിങ്ങിൻ്റെ പരുവവും മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിലിൻ്റെ അളവും ഒക്കെ ചട്ടി സെറ്റ് ആകുന്നതിനെ ബാധിക്കാം... മഴക്കാലമായതുകൊണ്ട് വെള്ളം വലിയാനും കുറച്ച് സമയം കൂടുതൽ എടുക്കുമല്ലോ.. 24 മണിക്കൂർ കഴിഞ്ഞ ഉടനെ എടുക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ... ഇന്ന് വൈകിട്ടോ നാളെ രാവിലെയോ എടുത്താൽ മതീട്ടോ... എടുക്കുന്നതിന് മുമ്പ് തൊട്ടു നോക്കി ചട്ടി ഉറച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം... പിന്നെ വിട്ടു പോരുന്നില്ലെങ്കിൽ കമഴ്ത്തി വച്ച് മോൾഡ് ചൂടായി ചെറുതായി വികസിക്കുന്നതു വരെ തിളച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതി. അകത്തെ മോൾഡ് വിട്ടു പോരാൻ പ്രയാസം വന്നാലും ചൂടുവെള്ളം ഒഴിക്കാട്ടോ

    • @rasheedasadik7400
      @rasheedasadik7400 4 роки тому +1

      @@aviyalplanet8894 thnk you 😍

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      ചട്ടി എടുത്തിട്ട് ok ആയാൽ പറയണേ😍😍

    • @rasheedasadik7400
      @rasheedasadik7400 4 роки тому +1

      @@aviyalplanet8894 😪 ath ready aayillaa... Cement kurch pazhayathaayirunnu. Athu kondaayirikkum.. But inn puthiya cement vech cheythitund...
      Vijayikkunnath vare try cheyyum . 💪

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      എന്തായാലും വിജയിക്കും ട്ടോ.. നമ്മളും കുറേ ട്രൈ ചെയ്തിട്ടാണ് ശരിയായത്.. ഇപ്പോ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നുണ്ട്.... ട്രൈ ചെയ്യൂ... താങ്കളുടെ ആത്മവിശ്വാസത്തിന് നിറയെ സ്നേഹം.. 😍😍😍ആശംസകൾ

  • @siyadabdulsamad
    @siyadabdulsamad 4 роки тому +1

    ശരിയാവാത്തോർ ഉണ്ടോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      ഇതുപോലെ ഒന്നു ചെയ്തു നോക്കൂ.. ശരിയാവും.

  • @alonasworld7219
    @alonasworld7219 2 роки тому +1

    കൊള്ളാം

  • @shafeekdoma4496
    @shafeekdoma4496 4 роки тому +3

    Ser polichu parupadi

  • @jasmerycleetus7428
    @jasmerycleetus7428 4 роки тому +1

    P

  • @beautyqueen5427
    @beautyqueen5427 4 роки тому +6

    ഈ ടവൽ pot ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യുമോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      തീർച്ചയായും. Thank you...

    • @arunsraj8510
      @arunsraj8510 4 роки тому +1

      Good

    • @sreerekha8988
      @sreerekha8988 4 роки тому

      എനിക്ക് 150 രൂപ യ്ക്കു 17 ചട്ടി കിട്ടില്ല. പാറ പൊടി already വീട്ടിൽ ള്ളവർക്കു പറ്റുമായിരിക്കും. But പറയാതെ വയ്യ good effort bro...

  • @ansarsha7469
    @ansarsha7469 3 роки тому +1

    💚🏋🏼‍♀️👍💚🤝

  • @fousiyafousiya9714
    @fousiyafousiya9714 4 роки тому +2

    Vere tipe chedi chatty undaunted kanikkumo

  • @reenaalex2151
    @reenaalex2151 4 роки тому +5

    Hats off to Father and Son 👏👏👏👍💕💕💕👌❤

  • @neethujose2871
    @neethujose2871 3 роки тому +2

    ഞാൻ ഉണ്ടാക്കി..
    But പൊട്ടിപ്പോയി....

  • @nimmyamahesh311
    @nimmyamahesh311 4 роки тому +2

    Nice video🖤uncle super aayii😘😘#superb🦋

  • @abibasheer7048
    @abibasheer7048 4 роки тому +6

    തുണി കൊണ്ട് ഉണ്ടാക്കിയ വീഡിയോ ഉണ്ടോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      തുണികൊണ്ട് പോട്ട് ഉണ്ടാക്കുന്ന വീഡിയോ ഉടനേ അപ് ലോഡ് ചെയ്യാം. താങ്ക്യൂ

  • @haritharajkrishnasree1752
    @haritharajkrishnasree1752 3 роки тому +2

    വളരെ നന്നായിട്ടുണ്ട് 😍😍😍👌🏻👌🏻👌🏻👌🏻👌🏻

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      Thank you soo much for watching😍😍
      നിറയെ സ്നേഹം😍😍

  • @sandhyareghur1484
    @sandhyareghur1484 3 роки тому +1

    Nalla avatharanam chattykku hole edunnathu appozhannu

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      Thank you so much♥️♥️
      പുറത്തെ മോൾഡിന്റെ ഉള്ളിൽ ചെറിയ പൈപ്പ് വച്ചാ മതി

    • @sandhyareghur1484
      @sandhyareghur1484 3 роки тому

      @@aviyalplanet8894 ok thank you

    • @sandhyareghur1484
      @sandhyareghur1484 3 роки тому

      Video kandu njan Oru chedi chatty undakki 2 mouldum aduthu but chatty udanju poi 😔 athentha nnu arilla

  • @dinshaasharaf5015
    @dinshaasharaf5015 4 роки тому +11

    ഉഷാർ ആകുന്നുണ്ട് sir👍👍

  • @indukalapr1773
    @indukalapr1773 4 роки тому +2

    വലിയ ചെടിച്ചെട്ടിയുടെ mould എവിടുന്ന് കിട്ടും.?

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching😍😍...മിക്ക ഗാർഡൻ ഷോപ്പുകളിൽ നിന്നും കിട്ടും....

  • @reenashabu7936
    @reenashabu7936 4 роки тому +9

    നല്ല രീതിയിൽ പറഞ്ഞു തന്നു thank u very much. തുണികൊണ്ട് pot ഉണ്ടാക്കുന്ന രീതി കൂടി പറഞ്ഞു തരുമോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      Thankyou....തുണി കൊണ്ട് പോട്ട് ഉണ്ടാക്കുന്ന രീതി തീർച്ചയായും ചെയ്യുന്നുണ്ട്

  • @kfamliyvlog5423
    @kfamliyvlog5423 4 роки тому +2

    Cloth vech cheyyunna video kanikkumo

    • @kfamliyvlog5423
      @kfamliyvlog5423 4 роки тому +1

      Chattiyokke supper.eniyum koodudel .video s kanikkanam
      Mold undakunned

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      തീർച്ചയായും. ഉടനെ വീഡിയോ അപ് ലോഡ് ചെയ്യും.

  • @aburaihanaboobacker7629
    @aburaihanaboobacker7629 4 роки тому +2

    ഞങ്ങക്കും 150ണ് 17ചട്ടി kittuo

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      താങ്കൾ തന്നെ ഉണ്ടാക്കിയാൽ കിട്ടും.. എളുപ്പമാണ്☺️

  • @gkksound
    @gkksound 4 роки тому +1

    excellent idea

  • @bincypraveen858
    @bincypraveen858 3 роки тому +3

    വിപിൻ ഏട്ടാ അറിയോ

  • @ashwares8427
    @ashwares8427 4 роки тому +6

    ഈ ഇൻഡോർ പോർട്ടിൽ ചെടിനടുന്ന രീതിയും വെള്ളം ഒഴിക്കുന്ന രീതിയo

  • @rabiyarabi8030
    @rabiyarabi8030 3 роки тому +2

    Masha അല്ലാ

  • @shylajarpillay9008
    @shylajarpillay9008 4 роки тому +1

    Very good

  • @najiyafarooq0
    @najiyafarooq0 4 роки тому +2

    Cymnt ithra കുറച്ച് മതിയോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      ഇത്ര സിമൻ്റ് മതി ,നല്ല ഉറപ്പുള്ള ചട്ടിയുണ്ടാക്കാം.

  • @ruchiyudevazhikal8141
    @ruchiyudevazhikal8141 4 роки тому +5

    Achen polichu♥️💯

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thanks alot. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയുമെത്തും

  • @ajlaaju4583
    @ajlaaju4583 3 роки тому +1

    Super

  • @sulfeena3142
    @sulfeena3142 3 роки тому +1

    Super

  • @shymakv3634
    @shymakv3634 3 роки тому +1

    Super

  • @adithyannpadithyannp9141
    @adithyannpadithyannp9141 4 роки тому +1

    Supper

  • @sabnajalal8197
    @sabnajalal8197 4 роки тому +1

    Super

  • @s_u_f_a_n_aands_a_i_f_u_zd7031
    @s_u_f_a_n_aands_a_i_f_u_zd7031 4 роки тому +1

    Supper

  • @shajioman2462
    @shajioman2462 4 роки тому +2

    Super guys. Camera duper. & achan super. So fascinating. Thnx 4 clip

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much😍😍😍....please keep supporting

  • @plantsworld7335
    @plantsworld7335 4 роки тому +1

    Super

  • @Cooktalkwithmehabu
    @Cooktalkwithmehabu 4 роки тому +1

    Super

  • @salinisalu6946
    @salinisalu6946 3 роки тому +1

    Ee പെയിന്റ് അടിച്ചാൽ മഴ നനയുമ്പോൾ പെയിന്റ് പോകോ പുറത്തു വെക്കുമ്പോൾ ഏതു പെയിന്റ് ആണ് അടിക്കേണ്ടത്

    • @aviyalplanet8894
      @aviyalplanet8894  3 роки тому +1

      Thank you so much for watching ❤️❤️
      ഈ പെയിൻ്റാെന്നും മഴ കൊണ്ടാൽ പോകില്ലാട്ടോ... ഇവിടെ മഴയത്തൊക്കെ വയ്ക്കാറുണ്ട്.. വീഡിയോയിൽ പറഞ്ഞ ഏത് പെയിൻ്റായാലും മതി

    • @salinisalu6946
      @salinisalu6946 3 роки тому +1

      Thank you ഏട്ട

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      ❤️❤️

  • @sijopaul9733
    @sijopaul9733 4 роки тому +1

    Kollam...pot medich cash kalayan patathind ulla chatiyil thatti koot garden undakan sremijunna ene pokullavark valare upakara predam...thku ..

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you😍😍..പിന്തുണക്ക് നന്ദി...ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കു

  • @swarnauthra8918
    @swarnauthra8918 3 роки тому +1

    Where did u buy the blue color mold

    • @aviyalplanet8894
      @aviyalplanet8894  3 роки тому +1

      Thank you so much for watching ❤️❤️
      It was an old hanging pot we bought from a local shop. You can get these kinds of pots from any shop or roadside vendors selling plastic plant pots.

    • @swarnauthra8918
      @swarnauthra8918 3 роки тому +1

      @@aviyalplanet8894 thank u bro

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      ☺️❤️

  • @jayasreearangod102
    @jayasreearangod102 4 роки тому +1

    നല്ല ഉദ്യമം

  • @fousiyafousiya9714
    @fousiyafousiya9714 4 роки тому +2

    Zz plant verities kanikkumo

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      ua-cam.com/video/z02J_f8LGiY/v-deo.html
      ഈ വീഡിയോയിൽ കാണുന്ന zz plant ആണ് നന്നായി വളർന്നിട്ടുള്ളത്. ബാക്കിയുള്ളത് വളർന്നിട്ട് ഒരു വീഡിയോ ചെയ്യാട്ടോ☺️.

  • @aruneappenjoseph7215
    @aruneappenjoseph7215 4 роки тому +2

    Avial planet is rocking 😃👍♥️

  • @ParthipBVC
    @ParthipBVC 3 роки тому +1

    Broo ethu undakanulla pot evdannu kittum???

  • @VinisPalace
    @VinisPalace 4 роки тому +1

    Nannayitundu.super channel full kanduoto

  • @afeefavkafe9172
    @afeefavkafe9172 4 роки тому +1

    Ikanye video kanditt 4 chatty undaaki

    • @afeefavkafe9172
      @afeefavkafe9172 4 роки тому +1

      Oru dout thuniyil cimentil mukkiyaan undaakittullath vellathil ittu vekkano atho dayly nanach koduthaaal mathiyo plz riply innaan undaaaki

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching😍😍😍...ഉറച്ചു കഴിഞ്ഞ ചട്ടികൾ കുറഞ്ഞത് 5 ദിവസമെങ്കിലും വെള്ളത്തിൽ മുക്കി വച്ചാൽ നല്ല ഉറപ്പ് കിട്ടും....

    • @afeefavkafe9172
      @afeefavkafe9172 4 роки тому +1

      Tnx

  • @nisarvalappil1448
    @nisarvalappil1448 4 роки тому +2

    അതിനകത്ത് ചട്ടി നിർമ്മിക്കുമ്പോൾ ദ്വാരം ഇടാൻ വിട്ടുപോയാൽ പിന്നീട് ട്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഇടാൻ പറ്റുമോ അതുകൊണ്ട് ചട്ടിക്ക് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ

    • @aviyalplanet8894
      @aviyalplanet8894  4 роки тому +1

      ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ശ്രദ്ധയോടെ ഹോൾ ഇട്ടാൽ മതി

    • @ASARD2024
      @ASARD2024 4 роки тому

      ഡ്രില്ലിംഗ് മെഷീൻ കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ് ഞാൻപരീക്ഷിച്ചതാണ് !
      പക്ഷേ ആദ്യം തന്നെമോൾഡിന്റെ ഉള്ളിൽ തെർമോകോൾ പീസ്ഒട്ടിച്ചു വച്ചാൽസൂപ്പർ ആയിട്ട് ഹോൾ കിട്ടും

  • @divyanoby1371
    @divyanoby1371 4 роки тому +1

    വലിയ ചട്ടി ഉണ്ടാക്കുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ എന്ത് ചെയ്യണം. Baby മെറ്റൽ ഇടണോ?

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      വലിയ ചട്ടിക്കും ഇതേ സിമൻ്റ് മണൽ മിശ്രിതം മതീട്ടോ.. അങ്ങനെ പെട്ടെന്ന് പൊട്ടുകയൊന്നുമില്ല..വളരെ ചെറിയ തരിയുള്ള മണൽ (പൂഴിമണൽ ) ആണെങ്കിൽ ഏതു ചട്ടി ആയാലും പൊടിഞ്ഞു പോകും... പിന്നെ വീഡിയോയിൽ കാണിച്ച വലിയ ചട്ടി പഴയ തുണിയും സിമൻറും വച്ച് ഉണ്ടാക്കിയതാണ്.. അടിവശം കമ്പിയിട്ട് പ്ലാസ്റ്റർ ചെയ്തെടുത്തു.

    • @divyanoby1371
      @divyanoby1371 4 роки тому +1

      Ok. Thank you.

  • @sebinjojo7765
    @sebinjojo7765 4 роки тому +1

    M sand shopil vanghan kittunathano

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching..😍😍..പല ഇടങ്ങളിലും എം. സാന്റ് കൊട്ട ഒന്നിന് നിശ്ചിത വില കൊടുത്താൽ വാങ്ങാവുന്നതെ ഒള്ളു

    • @sebinjojo7765
      @sebinjojo7765 4 роки тому +1

      Cement shopil m samn kittuo

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      ഓരോ പ്രദേശത്തിനനുസരിച്ചിരിക്കും

  • @geethuig7817
    @geethuig7817 3 роки тому +1

    24 manikkooril kooduthal vechal kuzhappam undo

    • @aviyalplanet8894
      @aviyalplanet8894  3 роки тому +1

      Thank you so much for watching ❤️❤️
      സമയത്തിന് നനച്ചു കൊടുത്തില്ലെങ്കിൽ സിമൻ്റ് ഉറയ്ക്കില്ല.... അതു കൊണ്ടാണ് 24 മണിക്കൂർ കഴിഞ്ഞ് എടുത്ത് വെള്ളം നിറച്ച് വയ്ക്കുന്നത്.

  • @rijopk5477
    @rijopk5477 4 роки тому +5

    Good presentation, all the best.

  • @safuvanatp1371
    @safuvanatp1371 4 роки тому +1

    manalnu vere cash vende athanallo main...spr aanu but rate

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      ഇവിടെ പുഴയുടെ അടുത്തായതു കൊണ്ട് മണൽ വാങ്ങേണ്ടി വന്നില്ല.. സിമൻ്റിന് ഇവിടെ കിലോയ്ക്ക് 10-12 രൂപയാണ്. ഇത്രയും ചട്ടിയുണ്ടാക്കാൻ രണ്ടു കൊട്ട മണൽ വേണ്ടി വരും. ഏകദേശം അൻപതു രൂപ വരും.. ഇത്രയും ചട്ടി ഒരുമിച്ച് ഉണ്ടാക്കുമ്പോൾ എന്നാലും ഇരുന്നൂറ് രൂപയേ മാക്സിമം ചിലവ് വരൂ.

  • @narayanan1781
    @narayanan1781 4 роки тому +1

    smart explanation .. useful video ...handsome guy..

  • @sameerSami
    @sameerSami 4 роки тому +1

    ഉദകര പ്രതമായ വീഡിയോ പിനെ തിരിച്ചും വരണേ

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thanks fo watching💕💕...തീർച്ചയായും സപ്പോർട്ട് ഉണ്ടാകും

  • @ajlaaju4583
    @ajlaaju4583 3 роки тому +1

    Vipinchetta njanum parishramichu ente success ayi thanks

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      Thank you so much 😍😍😍 ഒത്തിരി സന്തോഷം❤️❤️

  • @musthafakk6655
    @musthafakk6655 4 роки тому +5

    Gud....keep going....😍

  • @aliciaaltamira4326
    @aliciaaltamira4326 4 роки тому +1

    Todo comentario es muy bueno en español no me suscribo x se roban va pa ital x las tarjetas disculpen ali

  • @sumiyashoukath4084
    @sumiyashoukath4084 4 роки тому +1

    Vellam korunna aluminium backatil cheythal comment chattivittu porumo

    • @aviyalplanet8894
      @aviyalplanet8894  4 роки тому

      Thank you so much for watching ❤️❤️
      അലൂമിനിയം പാത്രങ്ങൾ മോൾഡ് ആയി ഉപയോഗിക്കാം..പക്ഷേ ഓയിൽ വളരെയധികം തേച്ച്പിടിപ്പിക്കണം. ഇല്ലെങ്കിൽ ചട്ടി വിട്ടു പോരാൻ പ്രയാസമായിരിക്കും. കൂടാതെ അലൂമിനിയം പാത്രത്തിൽ സിമൻ്റ് ഉണങ്ങിപ്പിടിച്ചാൽ പിന്നെ അത് വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്.

  • @vishnuk9042
    @vishnuk9042 4 роки тому +5

    Simple idea :)

  • @nashvaaa9242
    @nashvaaa9242 4 роки тому +1

    First oyikkunna grout ente chattiyil pidikkunnilla. Entha karanam?

    • @aviyalplanet8894
      @aviyalplanet8894  3 роки тому

      Thank you so much for watching 😍😍😍.ലൂസ് കുറച്ച് ഒഴിച്ചു നോക്കു