പാകിസ്താനിലെ മുസ്ലിം യുവതിയുടെ ജീവിതത്തിൽ യേശു ഇടപ്പെട്ട അനുഭവം.
Вставка
- Опубліковано 24 гру 2024
- യേശുവിനെ കാണുവാനും പ്രാർത്ഥിക്കുവാനും അവൾ പോയത് ഒരു പെന്തക്കോസ്ത് പള്ളിയിലായിരുന്നു. ആ യുവതിക്ക് പള്ളികൾ തമ്മിലുള്ള വ്യത്യാസം ഒന്നും അറിയില്ലായിരുന്നു അവിടുത്തെ പാട്ടും മ്യൂസിക്കും എല്ലാം അവൾക്ക് ആസ്വദിക്കാൻ സാധിച്ചു എന്നാൽ ദൈവത്തെ മാത്രം അവൾക്ക് അവിടെ കാണാൻ കഴിഞ്ഞില്ല പാകിസ്ഥാൻ യുവതിയുടെ യേശുവിനെക്കുറിച്ചുള്ള അനുഭവസാക്ഷ്യം.