ഒരു ലക്ഷം ഉണ്ടെങ്കിൽ ഒന്നാം ക്ലാസ്സ് പഠിച്ചു തീർക്കാം

Поділитися
Вставка
  • Опубліковано 17 тра 2024
  • ഒരു ലക്ഷം ഉണ്ടെങ്കിൽ ഒന്നാം ക്ലാസ്സ് പഠിച്ചു തീർക്കാം #palakkari #schoolfees #malayalam #armylife
  • Розваги

КОМЕНТАРІ • 15

  • @nazarthattar1572
    @nazarthattar1572 21 день тому +2

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് പഠിക്കേണ്ട മക്കൾ എവിടായാലും പഠിക്കും കൊച്ചുങ്ങൾ കളിച്ചു പഠിച്ചു വളരണം ❤️😍😍🙏

    • @palakkari
      @palakkari  19 днів тому

      അതേ അവർക്കു കഴിവുള്ള മേഖലയിൽ അവർ തിളങ്ങട്ടേ

  • @Anand_prem
    @Anand_prem 21 день тому +6

    ഇപ്പോൾ Govt. സ്കൂളിൽ English medium ഉണ്ട്. മക്കളെ Govt. സ്കൂളിൽ ചേർക്കുക.

    • @palakkari
      @palakkari  19 днів тому

      ശരിയാണ് പക്ഷേ അടുത്ത് Govt. School ഇല്ല. ചെറിയ മോനല്ലേ ദൂരേയ്ക്കു വിടാൻ മടിയാ

  • @nazarthattar1572
    @nazarthattar1572 21 день тому +2

    നമ്മുടെ ചെറിയ സർക്കാർ സ്കൂളിൽ ചേർക്കു പാലകരീ 10കഴിഞ്ഞേ നമുക്ക് ടെൻഷൻ ആകേണ്ടുയുള്ളു നമ്മൾ മാതാപിതാക്കൾ പൊങ്ങച്ചം കാണിക്കാൻ തുനിഞ്ഞിറങ്ങിയാൽ പണം ഉണ്ടാക്കാൻ അവരും കച്ചക്കെട്ടും അതാണ്‌ നമ്മുടെ വിദ്യാഭ്യാസത്തിനു സംഭവിച്ചത്

    • @palakkari
      @palakkari  19 днів тому

      Govt. School കുറച്ചു ദൂരെയാ അതുകൊണ്ടാ. ദൂരേയ്ക്കുവടാൻ മടിയാ

    • @nazarthattar1572
      @nazarthattar1572 19 днів тому

      @@palakkari അടുത്ത് ഉള്ള നല്ലത് തിരഞ്ഞെടുക്കു നമ്മുടെ കൊക്കിൽ ഒതുങ്ങുന്നത് ❤️❤️👌👌

  • @bennychittadiyil
    @bennychittadiyil 21 день тому +4

    സർക്കാർ / എയ്ഡ് ഡ് സ്കൂൾ ഉണ്ടല്ലോ.. CBSE സ്കൂളുകളൊക്കെ ഇവിടെ വന്നിട്ട് കാലമേറെ ആയിട്ടില്ലല്ലോ..ഒരുപാട് പറയാനുള്ള വിഷയമാണ് ഇത്. നിങ്ങൾ തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കാതിരിക്കുക.

    • @palakkari
      @palakkari  21 день тому +2

      സത്യം പറഞ്ഞാൽ സർക്കാർ സ്കൂളിലാണ് എന്നു പറയാനുള്ള മടിയും നമ്മുടെ അഹങ്കാരവുമാണ് നമ്മളൊക്കെ ഇങ്ങനാവാൻ കാരണം.'മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനുള്ള ഏറ്റവും മികച്ച ഉപാധി മക്കളെ private സ്കൂളിൽ ചേർക്കുക എന്നതാണ്

  • @rashidmuhammed4972
    @rashidmuhammed4972 21 день тому +2

    Good decision 👍👍👍🥰

    • @palakkari
      @palakkari  21 день тому

      🥰🥰🥰🥰🥰🥰

  • @SWADISH27
    @SWADISH27 21 день тому +2

    നല്ല തീരുമാനം 🥰👍🏻