നമ്മുടെ ഒരു പ്രൊഡക്ട് വലിയ പരസ്യത്തിലൂടെ അല്ല ജനപ്രിയം ആകേണ്ടത് ഉപയോഗിച്ചവരുടെ അനുഭവത്തിലൂടെ വേണം ജനപ്രിയം ആകേണ്ടത് അതിന്റെ ഉത്തമ ഉദാഹരണമാണ് ആശാപവറിന്റെ mppt ഒരു പരസ്യവും കൂടാതെ ഇത്രയും ജനപ്രിയം ആകണം എങ്കിൽ അത് ആ പ്രൊഡക്ടിന്റെ ഗുണമേന്മ ഒന്നുകൊണ്ട് മാത്രമാണ് ഈ ഗുണമേന്മ നിലനിർത്തി ഉയരത്തിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സോളാർ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്ന എല്ലാവരും കസ്റ്റമർക്ക് ആശാപവറിന്റെ mppt യുടെ ഗുണഗണങ്ങൾ ഓരോന്നായി പറഞ്ഞു കൊടുക്കണം എന്നാൽ മാത്രമേ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളെ വഞ്ചിച്ചിക്കുന്നവരെ ജനം തിരിച്ചറിയൂ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് കുറച്ച് പൈസയുടെ വിത്യാസം ഉണ്ടാകും ഭാവിൽ വരുന്ന വലിയ നഷ്ടത്തേക്കാൾ നല്ലതല്ലെ അത്
ASHAPOWER MPPT കേരളത്തിൽ നിന്നും ഉള്ളതിൽ ഒരു 100% വിശ്വസിക്കാവുന്ന ബ്രാൻഡ് ഇനിയും ഇതുപോലെയുള്ള അടിപൊളി വീഡിയോസ് പ്രദീഷിക്കുന്നു 👍👍 ASHAPOWER Costemer support പോളിയാണ്
ഈ വീഡിയോ ASHA POWER ന്റെ വിശ്വാസതയെ ഒന്ന് കൂടി ഉറപ്പിക്കാൻ സഹായമായി. ഒരു വിധ ഹെഡ് വെയ്റ്റും ഇല്ലാതെ വളരെ വ്യക്തമായി പറഞ്ഞു തന്ന ഉടമസ്ഥൻ. മർട്ടി പവർ MPPT യെ മറ്റുള്ളവർ ഉപകാരമില്ല എന്ന് പറയുമ്പോൾ ,അതിൽ വ്യക്തത പറഞ്ഞ് തന്ന Asha Power - കാർക്ക് ഒരായിരം അഭിനന്ദനം
ഇതുപോലെ ഒരു വീഡിയോ മലയാളത്തിൽ ആദ്യം ആശാപവ്വർ എന്ന് ബ്രാൻഡ് ഒരു പരസ്യവും ചെയ്യുന്നതും കണ്ടിട്ടില്ല കസ്റ്റമർ റിവ്യൂ അതാണ് ഇവരുടെ പരസ്യം വില കൂടുതൽ ആകും അത് ഒരിക്കലും നമുക്കു നഷ്ടം ആകില്ല ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന ഏത് പ്രൊഡക്റ്റും ക്വാളിറ്റി ഉണ്ടാകില്ല നവാസിന്റെ യൂട്യൂബ് ചാനൽ കൊണ്ട് മാത്രം രക്ഷപ്പെട്ട കമ്പനി ആണ് edix edixന്റെ 12v mppt വാങ്ങിയ ആളുകൾ കുറച്ചു കാലം കഴിഞ്ഞ് 24v ലേക്ക് മാറണം എങ്കിൽ നിലവിൽ ഉളള mppt ഒഴിവാക്കി പുതിയ mppt വാങ്ങണം നമുക്കു വരുന്ന നഷ്ടം വളരെ വലുതാണ് edix ഓട്ടോ സെലക്ട് ഇറക്കാനും സാധ്യതയില്ല കാരണം ഓട്ടോ സെലക്ട് പവർ ലോസ് ഉണ്ടാകും എന്നാണ് അവരുടെ അവകാശവാദം
ഈ വീഡിയോ 2 വർഷം മുൻപേ ഇറങ്ങേണ്ടത് ആയിരുന്നു എങ്കിൽ ആരും പോയി ചതിക്കുഴിയിൽ പെടുകയില്ലായിരുന്നു ഞാൻ പെട്ടു യൂട്യൂബിലെ വീഡിയോ കണ്ടിട്ട് വാങ്ങിയതാണ് mppt പക്ഷെ അവർ പറഞ്ഞ output കിട്ടിയില്ല 6 മാസം നോക്കി അയച്ചു തന്ന ആളെ വിളിച്ചു വന്ന് നോക്കാം എന്ന് പറയുകയല്ലാതെ വന്നില്ല പിന്നെ കിട്ടിയ വിലക്ക് വിറ്റു ആശാപവറിന്റെ mppt വച്ചു ഇപ്പോൾ നല്ല output കിട്ടുന്നുണ്ട് 1 വർഷം ആയി ഇതുവരെ കുഴപ്പമില്ല എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കമ്പനിയുടെ response ആണ് എന്ത് സംശയം ചോദിച്ചാലും കൃത്യമായി പറഞ്ഞു തരും മറ്റെ കമ്പനിയിൽ 10 വട്ടം വിളിച്ചാലെ ഫോൺ എടുക്കുക എന്നിട്ട് തിരക്കാണ് പിന്നെ വളിക്കാം എന്ന് പറയും
Edix mppt നവാസ് എന്ന യൂട്യൂബർ ഇട്ട വീഡിയോ കണ്ടപ്പോൾ വിശ്വാസിച്ചു പോയി ഞാൻ നോക്കുമ്പോൾ വീഡിയോയുടെ താഴെ വന്ന കമന്റ് മുഴുവനും പോസിറ്റീവ് കമന്റ് അതാണ് കൂടുതൽ വിശ്വസിക്കാൻ കാരണം പിന്നെ ആണ് മനസിലായത് നെഗറ്റീവ് കമന്റ് ഡിലീറ്റ് ആക്കിയത് ആണ് എന്ന് 12v 40amp mppt ആണ് വാങ്ങിയത് വേനൽക്കാലത്ത് രാവിലെ 9 മണി കഴിയും ചാർജ്ജിങ്ങ് തുടങ്ങാൻ വൈകിട്ട് 4 മണി കഴിയുന്നതോട് കൂടെ ചാർജ്ജിങ്ങ് നിൽക്കും മറ്റൊരു മാറ്റവും വരുത്താതെ ആശാപവറിന്റെ mppt വെച്ചപ്പോൾ രാവിലെ 7 മണി മുതൽ ചെറിയ തോതിൽ ചാർജ്ജിങ്ങ് നടക്കുന്നുണ്ട് രാത്രി കരണ്ട് പോയില്ല എങ്കിൽ 7.30 കഴിയുന്നതോട് കൂടി 12.5v ബാറ്ററി ചാർജ് കാണിക്കും എന്നാൽ edix mppt ആയിരുന്നപ്പോൾ 9മണി കഴിയും ഈ അവസ്ഥയിൽ എത്താൻ 12/24 ഓട്ടോ സെലക്ട് ഇല്ല എന്നതും വലിയൊരു പോരായ്മ തന്നെ ആണ് അതിനെ മറികടക്കാൻ വേണ്ടി ആണ് ഓട്ടോ സെലക്ട് ഒരുപാട് ലോസ് ഉണ്ടാകും എന്ന് vocയും കുറവാണ് സ്വന്ത ലാഭത്തിനു വേണ്ടി എത്രയോ ആളുകളെ ആണ് പറ്റിക്കന്നത് അതൊന്നും അനുഭവിക്കാൻ കഴിയില്ല
ഞാൻ പല സംശയങ്ങളും ഇത്തരത്തിലുള്ള യൂടൂബർമാരോട് ചോദിക്കുമ്പോൾ ഉല്‌പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചു കൊണ്ടുള്ള വലിയൊരു ലിസ്റ്റും അവർ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയുടെ പേരും അത് അവർ വാങ്ങാനുള്ള ലിങ്കും കിട്ടും. സംശയത്തിന് മറുപടി ബാക്കി. കാരണം. സംശയദുരീകരണം നടത്തിയാൽ ..... ഒട്ടുമിക്ക യൂ ടൂബറും. അര മുറി വൈദ്യരുമാണ്.
On point explanation. No jargons. Kidilam video. Makes it clear how much knowledge they have in the field and how much they are investing in RnD. Waiting for their lithium batteries and inverters
ഇതിന്റെ സർവീസ് കിട്ടാൻ വളരെ പ്രയാസമാണ് ഞാൻ അനുഭവിക്കുന്നു ഇതിന്റെ സർവീസ് സെന്ററിൽ ഉള്ളവർ എംബിബിഎസ് കാര്യം മാത്രമാണ് ഈസി മാത്രമായിരുന്നു സുഖിച്ചു പോകുന്നു ഞാൻ വിളിച്ചു മടുത്തു.ഞാൻ ഉപേക്ഷിച്. വില്പന നടത്താൻ വളരെ മുൻപന്തിയിലാണ് ഞാൻ കൂടുതലൊന്നും പറയുന്നില്ല.
@@vipingkumar സാധാരണ എല്ലാ mpptയിലും ഉളളത് പോലെയാണ് ഒരു മാറ്റം ഉണ്ട് ഒവർ ഹീറ്റ് ആകുന്നതിനു മുൻപ് തന്നെ ഫാൻ ഓണാകും അതുകൊണ്ട് ലൈഫ് കൂടുതൽ കിട്ടും അതാണ് ഗുണം
Super video.Very much useful. I also appreciate the young man , manufacturing the product. I also like his very sincere and useful explanation on his products. Wish him all success.
Hats off to DILSHAN (CEO) and team in bringing ASHAPOWER to national level and it has become synonymous for legitimacy now. All the products are beyond expectations. Hope ASHAPOWER would fly high as a global presence. All the best❣️
DC MPPT യും AC MPPT യും എന്ന 2 product കൾ ഉണ്ടോ? ഞാൻ ഉദ്ദേശിച്ചത് പാനലും ബാറ്ററിയുംവെച്ച് 12 v DC ബൾബുകളും, BLDC ഫാനുംഉപയോഗിക്കുന്നതിനായി DC MPPT എന്ന് പ്രത്യേകം പറഞ്ഞു വാങ്ങണോ? എതു MPPT ഉപയോഗിച്ചും 12VDCwiring ൽ Load കൊടുക്കാമോ?
ആശാപവന്റെ mpptയുടെ കമ്പനിയെ ഉൾപ്പെടുത്തി കൊണ്ട് ഉളള ആദ്യത്തെ വീഡിയോ ആണ് ഇതെന്ന് തോന്നുന്നു യൂട്യൂബിൽ കസ്റ്റമ്മർ വീഡിയോ ഇഷ്ടം പോലെ ഉണ്ട് സാധനത്തിന്റെ കോളിറ്റി കൊണ്ട് മാത്രം പോപ്പുലർ ആയ കമ്പനി ആണ് ആശാപവ്വർ edix ഭൂലോക തോൽവി ആണ് നവാസിന്റെ വീഡിയോ കണ്ട് മാത്രം മേടിക്കുന്നവർ ആണ് കൂടുതൽ എന്റെ ഒരു അന്വേഷണത്തിൽ അവരുടെ mppt ഡിസ്പ്ലേയിൽ കാണിക്കുന്ന amp കൃത്യം അല്ല കുറഞ്ഞ വെയിലിൽ ഉളള സമയത്ത് കുഴപ്പമില്ല പക്ഷെ നല്ല വെയിലിൽ ഉളള സമയത്ത് ഡിസ്പ്ലേയിൽ 38 amp കാണിച്ചാൽ ക്ലാമ്പ് മീറ്റർ വെച്ച് നോക്കിയാൽ 32,33 amp വരെ ആണ് കിട്ടുന്നത് പക്ഷെ ആശാപവ്വറിൽ 0.5to1amp ന്റെ വിത്യാസം കാണാറുണ്ട് ഒന്ന് തറപ്പിച്ചു പറയാൻ പറ്റും ഇന്ന് കേരളത്തിൽ കിട്ടുന്ന ഏറ്റവും നല്ല mppt ആശാപവ്വറിന്റെ ആണ്
മറ്റൊരു വീഡിയോയിൽ ഞാൻ edix നവാസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് എന്താണ് എന്ന് ഒരു സഹോദരൻ ചോദിച്ചു അദ്ദേഹം edixന്റെ ഇൻവെർട്ടറും ആശാപവറിന്റെ mppt യും ആണ് ഉപയോഗിക്കുന്നത് അപ്പോൾ ഞാൻ ചോദിച്ചു എന്താണ് edixന്റെ mppt ഒഴിവാക്കിയത് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു പുള്ളിയുടെ അന്വേഷണത്തിൽ ഏറ്റവും നല്ല mppt ആശാപവർ ആണ് എന്നാണ് പിന്നെ മറ്റ് പല കാര്യങ്ങളും പറഞ്ഞു ഫോട്ടോ കമന്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇല്ലെങ്കിൽ സ്ക്രീൻ ഷോർട് ഇടമായിരുന്നു
ഇതേ അനുഭവം ഉളള ഒരുപാട് പേർ ഉണ്ട് സഹിക്കുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലല്ലോ എന്റെ അഭിപ്രായത്തിൽ നവാസിന്റെ വീഡിയോ കണ്ടിട്ട് ആരും edix mppt യും ഇൻവെർട്ടറും എടുക്കരുത് നേരിട്ട് കമ്പനിയിൽ വിളിക്കുക കാര്യങ്ങൾ വെക്തമായി ചോദിച്ചതിനു ശേഷം വേണമെങ്കിൽ മേടിക്കാം ഈ വീഡിയോയിൽ കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട് ഇതുപോലെ പറയാൻ നവാസിന് തപസ്സിരുന്നാൽ കഴിയില്ല ആകെ അറിയാവുന്നത് 12 /24 ഓട്ടോ സെലക്ട് ഈക്വൽ കമ്പോണ്ടൻസ് ആണ് അതുകൊണ്ട് ആംപിയർ ലോസ് ഉണ്ടാകും 3 സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് ആണ് 3 ഫെറിക്കോയിൽ ആണ് അങ്ങനെ ചിലതൊക്കെ എനിക്ക് നവാസിനോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു ആദ്യം ഈ വീഡിയോ 10 പ്രാവശ്യം കാണുക എന്നിട്ട് mpptയുടെ പ്രവർത്തനങ്ങൾ എങ്ങനെ എന്ന് പഠിക്കാൻ ശ്രമിക്കുക
VOC എന്ന് പറയുന്നത് charging current ന്റെ ഒരു അളവുകോല്‍ അല്ല .കാരണം പാനല്‍ ഒരു current source ആണ്. Battery പോലെയല്ല. Panel voltage (voc) എത്ര വന്നാൽ ആണ് അതിൽ നിന്ന് usable current production തുടങ്ങുന്നത് എന്ന് അറിയാൻ ഓരോ പാനല്‍ ഉം ടെസ്റ്റ് ചെയത് നോക്കുക തന്നെ വേണം. MPPT യുടെ role ഉം വലുതാണ്
Requirement അനുസരിച്ച് Inverter വയറിംഗ് ചെയ്തിരിക്കണം പിന്നെ ഇൻവെർട്ടർ വയ്ക്കുന്നിടത്ത് അതിനുള്ള dual socket പ്ലഗ് വച്ചിരിക്കണം, ടെറസിൽ നിന്ന് ഇൻവെർട്ടർ വക്കുന്നിടത്തേക്ക് ഒരു പൈപ്പ് concealed ആയി ഇട്ടുവച്ചാൽ പിന്നീടുള്ള ഓപ്പൺ വയറിംഗ് കുത്തുപൊളി എല്ലാം ഒഴിവാക്കാം.
ഈ വീഡിയോ കണ്ട് ഭ്രാന്ത് പടിച്ച് നവാസ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടാൽ ചിരിച്ച് പോകും അവസാനം പറഞ്ഞു ഞങ്ങൾക്ക് mppt യുടെ മഹത്വം മനസിലാക്കണം എങ്കിൽ കമ്പാരിസം ചെയ്ത് നോക്കണം എന്ന് തയ്യാർ ആണ് എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ല അവൻ ഏതായാലും തയ്യാർ ആകില്ല ആരുടെങ്കിലും കൈയ്യിലോ അറിവിലോ edix ന്റെ 3സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് ഉളള mppt ഉണ്ടെങ്കിൽ ഒന്ന് പറയണം നമുക്ക് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം
സുഹൃത്തേ ഈ വീഡിയോയിൽ വെക്തമായി പറയുന്നുണ്ട് ആംപിയർ ബൂസ്റ്റിങ്ങ് എന്നൊന്നില്ല നവാസിന്റെ ഭാവന മാത്രമാണ് ഈ ബൂസ്റ്റിങ്ങ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായത് ഈ കാലമത്രയും നവാസ് നമ്മളെ പറഞ്ഞ് പറ്റിക്കുക ആയിരുന്നു
നിങ്ങളെ പോലുളളവർ ആണ് ആശാപവർ പോലുളള ബ്രാൻഡ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സോളാർ വെക്കുമ്പോൾ കുറച്ചു പൈസ കൂടുതൽ മുടക്കി നല്ലത് വെക്കുന്നതാണ് നല്ലത് വെച്ച് കഴിഞ്ഞാൽ പിന്നെ അത് മാറ്റി മറ്റൊരു സിസ്റ്റം വെക്കാൻ വൻ ചിലവ് വരും
@@nezdeenergy7010 മോഹൻ കുമാർ പറഞ്ഞതാണ് സത്യം സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാവരും ചെയ്യേണ്ട ഒരു കാര്യം എല്ലാ കമ്പനികളുടെ mpptയെ കുറിച്ചും കസ്റ്റമർക്ക് പറഞ്ഞു കൊടുക്കണം ഗുണവും ദോഷവും എന്നിട്ട് കസ്റ്റമർ തീരുമാനിക്കട്ടെ ഏത് വേണം എന്ന് അല്ലാതെ നവാസ് ചെയ്യുന്നത് പോലെ ആകരുത് 3 സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് എന്ന ഈ തട്ടിപ്പ് ഈ വീഡിയോയിലൂടെ പുറംലോകം അറിഞ്ഞു ഇതുവരെ edix എന്ന കമ്പനിയുടെ ആരെങ്കിലും നവാസിന്റെ ചാനലിൽ വന്ന് ഈ വീഡിയോയിൽ കാണുന്നത് പോലെ അവരുടെ പ്രോഡക്റ്റിനെ പറ്റി പറഞ്ഞത് കണ്ടിട്ട് ഉണ്ടോ കാരണം നവാസ് പറയുന്നതും കമ്പനി പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല അതാണ് സത്യം
Athu egane ariyan pattum ente panal trina solar 545w panel anu max voltage 37 minimum 31 anu ashapower suriya 60 hv anu mppt but panal voltage 29 ayallu mppt work cheyunilaa bro eni solutions
@@sanojmathew5090 surya hv 60 ആണ് എങ്കിൽ 12v സിസ്റ്റം ആണ് എങ്കിൽ കുറഞ്ഞത് 30v വേണം മഴക്കാലത്ത് പൊതുവേ voc കുറവാകും ഇതുപോലത്തെ ഒരു പാനൽ കൂടി വെച്ചാൽ കുറച്ചു കൂടി കിട്ടും എന്റെ പാനൽ ja solar ആണ് 48v ആണ് voc എന്ന് തോന്നുന്നു എത്ര മൂടിയ കാലാവസ്ഥയിലും 3amp വരെ ചാർജ്ജിങ്ങ് നടക്കുന്നുണ്ട് ബാറ്ററി ചാർജ് ആകാൻ അത് പോര അടുത്ത വേനലിൽ ഒരു പാനൽ കൂടി വെക്കണം
ഈ പറഞ്ഞതിൽ എന്തോ കുഴപ്പം ഉണ്ട് താങ്കളുടെ പാനൽ എത്ര വാട്ട് ആണ് അതുപോലെ പാനലിന്റെ മുകളിൽ പൊടി ഉണ്ടൊ എന്ന് നോക്കണം പിന്നെ പാനലിന്റെ മുകളിൽ നിഴൽ വീഴുന്നുണ്ടൊ എന്ന് നോക്കണം
ഈ ഒരൊറ്റ വീഡിയോ കൊണ്ട് നവാസിന്റെ ഉറക്കം പോയി തുടങ്ങി...എന്റെ സുഹൃത്ത് അയാളുടെ mppt വാങ്ങി ഉപയോഗിച്ച് നോക്കി.. കുറച്ചു നാൾ കഴിഞ്ഞ് നൈസ് ആയി ഒഴിവാക്കി ഈ ashapower വാങ്ങി വെച്ചിട്ടുണ്ട്.. നവാസിനെ കുറ്റം പറയുന്നതല്ല.. അയാളുടെ രീതിയും തള്ളും മാറ്റണം
സത്യം താങ്കൾക്ക് നവാസിന്റെ വീഡിയോയിൽ ഏതെങ്കിലും ഒരു നെഗറ്റീവ് കമന്റ് കാണാൻ കഴിയുമോ എല്ലാം ഡിലേറ്റ് ആക്കും തുടർച്ചയായി കമന്റ് ചെയ്താൽ ബ്ലോക്ക് ചെയ്യും 500w ന്റെ പാനലിൽ നിന്നും ദിവസം 3യൂണിറ്റ് കരണ്ട് കിട്ടും എന്നൊക്കെ തളളിയാൽ ഈ കാലത്ത് ആരെങ്കിലും അംഗീകാരിക്കുമോ പിന്നെ അവന്റെ അവതരണ ശൈലി അത് സൂപ്പർ ആണ് അത് കണ്ടിട്ട് ആണ് അവന്റെ സിസ്റ്റം വാങ്ങുന്നത് കമ്പനിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ 12v സിസ്റ്റത്തിന് 10000 രൂപയുടെ അടുത്ത് വില വിത്യാസവും ഉണ്ട്
ഒരിക്കലും ഇവർ പറയുന്നത് ശരിയല്ല edix നവാസ് പറയുന്നത് ആണ് വിശ്വസിക്കേണ്ടത് 12/24 ഓട്ടോ സെലക്ട് 5amp വരെ ലോസ് ഉണ്ടാകും അത് edix എന്ന കമ്പനിയുടെ കണ്ടെത്തൽ ആണ് നവാസിനോട് ചോദിച്ചാൽ അത് പറഞ്ഞു തരും പറയുന്നത് അത് പോലെ വിശ്വസിക്കണം തിരിച്ച് ഒന്നും ചോദിക്കാൻ പാടില്ല ചോദിച്ചാൽ എനിക്കു ദേഷ്യം വരും
ഒരു വീഡിയോയിൽ ഒരു തമാശ പറയുന്നത് കേട്ടു ആദ്യം ഇങ്ങനെയാണ് പറയുന്നത് ഞങ്ങളുടെ mppt വാങ്ങണം എന്ന് ഞാൻ ഒരിക്കലും പറയില്ല പക്ഷെ ഏത് കമ്പനിയുടെ mppt വാങ്ങിയാലും ഓട്ടോ സെലക്ട് mppt വാങ്ങരുത് ഒരുപാട് ആപിയർ ലോസ് ഉണ്ടാകും ഇതിൽ തമാശയായി എനിക്കു തോന്നിയത് കേരളത്തിൽ ഓട്ടോ സെലക്ട് ഇല്ലാത്ത mppt edixന് മാത്രമേ ഉള്ളു എന്നാണ് ഓട്ടോ സെലക്ട് ഉളള mppt ഇവർക്ക് ഉണ്ടാക്കാൻ പറ്റില്ല എന്നതാണ് സത്യം ഇവരുടെ സോഫ്റ്റ്‌വെയർ പഴഞ്ചൻ ആകും കമ്പോണ്ടൻസും ക്വാളിറ്റിയും ഉണ്ടാകില്ല
യഥാർത്ഥത്തിൽ ഓട്ടോ സെലക്ട് models അതിന്റെ കുറഞ്ഞ VOC യില്‍ work ചെയ്യുമ്പോൾ loss ഉണ്ടാവും. എന്നാൽ അദ്ദേഹം പറഞ്ഞത് പോലെ pwm frequency കുറച്ച് അത് compensate ചെയ്യാം . എന്നിരുന്നാലും അത് കൊണ്ട് ചില്ലറ ദോഷങ്ങള്‍ ഒക്കെ ഉണ്ട്
നവാസ് ഒരു ഷോട്ട് വീഡിയോ ഇട്ടു പലരും കണ്ട് കാണും അതിൽ 500 w പാനൽ 12v സിസ്റ്റവും ആണ് അതിൽ തളളി മറിക്കുന്നത് ദിവസം 3യൂണിറ്റ് കരണ്ട് കിട്ടും എന്നാണ് ഞാൻ പറഞ്ഞു അങ്ങനെ കിട്ടുന്നത് കാണിച്ചു തന്നാൽ 1പവൻ സ്വർണം തരാം എന്ന് പക്ഷെ പുള്ളിക്ക് വേണ്ട എന്ന് തോന്നുന്നു ആ കമന്റ് ഡിലേറ്റാക്കി എന്തിന് ആണ് ഇങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കുന്നത് ആ പൈസ അല്ലേ കുടുംബത്തിൽ കൊണ്ട് കൊടുക്കുന്നത് ആ പാവം കുട്ടികൾക്ക് അത് ദഹിക്കുമോ കഷ്ടം
നമ്മുടെ ഒരു പ്രൊഡക്ട് വലിയ പരസ്യത്തിലൂടെ അല്ല ജനപ്രിയം ആകേണ്ടത് ഉപയോഗിച്ചവരുടെ അനുഭവത്തിലൂടെ വേണം ജനപ്രിയം ആകേണ്ടത് അതിന്റെ ഉത്തമ ഉദാഹരണമാണ് ആശാപവറിന്റെ mppt ഒരു പരസ്യവും കൂടാതെ ഇത്രയും ജനപ്രിയം ആകണം എങ്കിൽ അത് ആ പ്രൊഡക്ടിന്റെ ഗുണമേന്മ ഒന്നുകൊണ്ട് മാത്രമാണ് ഈ ഗുണമേന്മ നിലനിർത്തി ഉയരത്തിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നമ്മൾ മലയാളികൾക്ക് പരസ്യം കണ്ട് മാത്രമേ സാധനങ്ങൾ വാങ്ങാൻ പറ്റൂ എന്ന് ഒരു ക്വാളിറ്റിയും ഇല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കമ്പനികാർക്ക് അറിയാം
സോളാർ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്ന എല്ലാവരും കസ്റ്റമർക്ക് ആശാപവറിന്റെ mppt യുടെ ഗുണഗണങ്ങൾ ഓരോന്നായി പറഞ്ഞു കൊടുക്കണം എന്നാൽ മാത്രമേ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളെ വഞ്ചിച്ചിക്കുന്നവരെ ജനം തിരിച്ചറിയൂ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് കുറച്ച് പൈസയുടെ വിത്യാസം ഉണ്ടാകും ഭാവിൽ വരുന്ന വലിയ നഷ്ടത്തേക്കാൾ നല്ലതല്ലെ അത്
🤭🤭😀🤭🤭🤭🤭🤪🤪🤪🤪🤪🤪🤪🤭0
ബോസ്സിന്റെ മകൻ കിടു 👍🏻, എല്ലാം പെർഫെക്ട് explain ചെയ്തു തരുന്നു.
Asha Power.... The proud of Kerala👍👍
ഇത് ഇത്രേം വേല്യ കമ്പനി അയ്രുനോ...? വളരെ സൗഹൃതമായ കസ്റ്റമർ സപ്പോർട്ടും അനാവശ്യ പരസ്യങ്ങൾ ഇളതത്തും കമ്പനിയുടെ സിംപിൾസിറ്റി കൂട്ടുന്നു.
വളരെ ഉപകാരപ്രദമായ വിഡിയോ എല്ലാ കാര്യവും ഡീറ്റൽ ആയി പറഞ്ഞു
എനി ലിദിയം ബാറ്ററി ഫിറ്റ് ചെയ്ദ് വർക്ക് ആവുംന്ന ഒരു വിഡിയോ പ്രദീഷി ക്കുന്നു
Thankyou...
Sure🤝
ഇവരുടെ mppt യും inverter ഉം വേറെ ലെവൽ ആണ്. build quality ആണ് Asha power ൻ്റെ മുഖമുദ്ര. മറ്റുള്ള കംപനികളുടെ പ്രോഡക്ട് കളെക്കാൽ വില അല്പം കൂടുതൽ ആണ്👍
Nallath ano
@@sadikali9057 yes
Inverter ariyillA but mppt best product aanu
Super bro 👍, I am ABHILASH from AKR Technical and seller of Ashapower products.
Thanks bro🤝
വളരെ ഉപകാര പ്രഥമായ വീഡിയോ..
ഏറ്റവും നല്ല ഗുണനിലവാരമുളളതും അഡ്വാൻസ്ഡ് ടക്നോളജിക്കലുമായ ഉല്പന്നം.
നന്ദി രണ്ടു പേർക്കും.
Thankyou 🤝
ASHAPOWER MPPT
കേരളത്തിൽ നിന്നും ഉള്ളതിൽ
ഒരു 100% വിശ്വസിക്കാവുന്ന ബ്രാൻഡ്
ഇനിയും ഇതുപോലെയുള്ള അടിപൊളി വീഡിയോസ് പ്രദീഷിക്കുന്നു 👍👍
ASHAPOWER
Costemer support പോളിയാണ്
Thank you... തീർച്ചയായും..
ഈ വീഡിയോ ASHA POWER ന്റെ വിശ്വാസതയെ ഒന്ന് കൂടി ഉറപ്പിക്കാൻ സഹായമായി. ഒരു വിധ ഹെഡ് വെയ്റ്റും ഇല്ലാതെ വളരെ വ്യക്തമായി പറഞ്ഞു തന്ന ഉടമസ്ഥൻ.
മർട്ടി പവർ MPPT യെ മറ്റുള്ളവർ ഉപകാരമില്ല എന്ന് പറയുമ്പോൾ ,അതിൽ വ്യക്തത പറഞ്ഞ് തന്ന Asha Power - കാർക്ക് ഒരായിരം അഭിനന്ദനം
ഇതുപോലെ ഒരു വീഡിയോ മലയാളത്തിൽ ആദ്യം ആശാപവ്വർ എന്ന് ബ്രാൻഡ് ഒരു പരസ്യവും ചെയ്യുന്നതും കണ്ടിട്ടില്ല കസ്റ്റമർ റിവ്യൂ അതാണ് ഇവരുടെ പരസ്യം വില കൂടുതൽ ആകും അത് ഒരിക്കലും നമുക്കു നഷ്ടം ആകില്ല ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന ഏത് പ്രൊഡക്റ്റും ക്വാളിറ്റി ഉണ്ടാകില്ല നവാസിന്റെ യൂട്യൂബ് ചാനൽ കൊണ്ട് മാത്രം രക്ഷപ്പെട്ട കമ്പനി ആണ് edix edixന്റെ 12v mppt വാങ്ങിയ ആളുകൾ കുറച്ചു കാലം കഴിഞ്ഞ് 24v ലേക്ക് മാറണം എങ്കിൽ നിലവിൽ ഉളള
mppt ഒഴിവാക്കി പുതിയ mppt വാങ്ങണം നമുക്കു വരുന്ന നഷ്ടം വളരെ വലുതാണ് edix ഓട്ടോ സെലക്ട് ഇറക്കാനും സാധ്യതയില്ല കാരണം ഓട്ടോ സെലക്ട് പവർ ലോസ് ഉണ്ടാകും എന്നാണ് അവരുടെ അവകാശവാദം
Well explained and their products are very competitive 🙌
ഞാന്‍ വാങ്ങിയിട്ടുണ്ട് മൂന്ന് എണ്ണം
നല്ല പെര്‍ഫോമന്‍സ് ആണ്
രണ്ട് വർഷത്തിൽ കൂടുതൽ ആയിലായി ക
ആർക്ക് എപ്പോൾ വേണേലും വിളിക്കാം. വളരെ ശരി ആണ്. എനിക്ക് എൻ്റെ mppt tune ചെയ്യാൻ എല്ലാ ഹെൽപ് um കിട്ടി. ഞാൻ വളരെ satisfied ആണ്.
ഈ വീഡിയോ 2 വർഷം മുൻപേ ഇറങ്ങേണ്ടത് ആയിരുന്നു എങ്കിൽ ആരും പോയി ചതിക്കുഴിയിൽ പെടുകയില്ലായിരുന്നു ഞാൻ പെട്ടു യൂട്യൂബിലെ വീഡിയോ കണ്ടിട്ട് വാങ്ങിയതാണ് mppt പക്ഷെ അവർ പറഞ്ഞ output കിട്ടിയില്ല 6 മാസം നോക്കി അയച്ചു തന്ന ആളെ വിളിച്ചു വന്ന് നോക്കാം എന്ന് പറയുകയല്ലാതെ വന്നില്ല പിന്നെ കിട്ടിയ വിലക്ക് വിറ്റു ആശാപവറിന്റെ mppt വച്ചു ഇപ്പോൾ നല്ല output കിട്ടുന്നുണ്ട് 1 വർഷം ആയി ഇതുവരെ കുഴപ്പമില്ല എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കമ്പനിയുടെ response ആണ് എന്ത് സംശയം ചോദിച്ചാലും കൃത്യമായി പറഞ്ഞു തരും മറ്റെ കമ്പനിയിൽ 10 വട്ടം വിളിച്ചാലെ ഫോൺ എടുക്കുക എന്നിട്ട് തിരക്കാണ് പിന്നെ വളിക്കാം എന്ന് പറയും
ഏത് ബ്രാന്‍ഡ് ആണ് YOUTUBIL കണ്ടു മേടിച്ചത് BROTHER?
Edix mppt
നവാസ് എന്ന യൂട്യൂബർ ഇട്ട വീഡിയോ കണ്ടപ്പോൾ വിശ്വാസിച്ചു പോയി ഞാൻ നോക്കുമ്പോൾ വീഡിയോയുടെ താഴെ വന്ന കമന്റ് മുഴുവനും പോസിറ്റീവ് കമന്റ് അതാണ് കൂടുതൽ വിശ്വസിക്കാൻ കാരണം പിന്നെ ആണ് മനസിലായത് നെഗറ്റീവ് കമന്റ് ഡിലീറ്റ് ആക്കിയത് ആണ് എന്ന് 12v 40amp mppt ആണ് വാങ്ങിയത് വേനൽക്കാലത്ത് രാവിലെ 9 മണി കഴിയും ചാർജ്ജിങ്ങ് തുടങ്ങാൻ വൈകിട്ട് 4 മണി കഴിയുന്നതോട് കൂടെ ചാർജ്ജിങ്ങ് നിൽക്കും മറ്റൊരു മാറ്റവും വരുത്താതെ ആശാപവറിന്റെ mppt വെച്ചപ്പോൾ രാവിലെ 7 മണി മുതൽ ചെറിയ തോതിൽ ചാർജ്ജിങ്ങ് നടക്കുന്നുണ്ട് രാത്രി കരണ്ട് പോയില്ല എങ്കിൽ 7.30 കഴിയുന്നതോട് കൂടി 12.5v ബാറ്ററി ചാർജ് കാണിക്കും എന്നാൽ edix mppt ആയിരുന്നപ്പോൾ 9മണി കഴിയും ഈ അവസ്ഥയിൽ എത്താൻ 12/24 ഓട്ടോ സെലക്ട് ഇല്ല എന്നതും വലിയൊരു പോരായ്മ തന്നെ ആണ് അതിനെ മറികടക്കാൻ വേണ്ടി ആണ് ഓട്ടോ സെലക്ട് ഒരുപാട് ലോസ് ഉണ്ടാകും എന്ന്
vocയും കുറവാണ് സ്വന്ത ലാഭത്തിനു വേണ്ടി എത്രയോ ആളുകളെ ആണ് പറ്റിക്കന്നത് അതൊന്നും അനുഭവിക്കാൻ കഴിയില്ല
@@JAG_UAR നവാസിന്റെ edix ആയിരിക്കും അല്ലാതെ ആരാണ് ഇങ്ങനെ പറ്റിക്കുന്നത്
ഞാൻ പല സംശയങ്ങളും ഇത്തരത്തിലുള്ള യൂടൂബർമാരോട് ചോദിക്കുമ്പോൾ
ഉല്‌പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചു കൊണ്ടുള്ള വലിയൊരു ലിസ്റ്റും അവർ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയുടെ പേരും
അത് അവർ വാങ്ങാനുള്ള ലിങ്കും കിട്ടും.
സംശയത്തിന് മറുപടി ബാക്കി.
കാരണം. സംശയദുരീകരണം നടത്തിയാൽ .....
ഒട്ടുമിക്ക യൂ ടൂബറും. അര മുറി വൈദ്യരുമാണ്.
Ashapower and sps good aanu but inverter best lagunvo aanu
On point explanation. No jargons. Kidilam video. Makes it clear how much knowledge they have in the field and how much they are investing in RnD. Waiting for their lithium batteries and inverters
smart monitoring koodi update cheyanam .... apo fully set
നല്ല പ്രോഡക്ട് ഞാൻ കഴിഞ്ഞ 5 വർഷമായി ഉപയോഗിക്കുന്നു
Thanks ashapower for the good informations... About MPPT.💯💯
Super bro ഇത് എല്ലാവരും അറിഞ്ഞിരിക്കണം 3 stage ആ ബിയർ ബൂസറ്റിങ്ങ് ഇല്ല എന്ന് .ചില യൂറ്റുബർ മാർ വെറുതെ ഇല്ലത്ത ആബിയർ പറഞ്ഞ് പറഞ്ഞ് ഉണ്ടാക്കുകയാണ്
Yes🤝
അങ്ങനെ പറയരുത് എനിക്ക് ദേഷ്യം വരും എന്ന് തളള് നവാസ്
Namaskaram I also fan of ashapower mppt products, I installed Surya ht 60 ,good performance, great product, good quality
Hi bro, ബ്രോയുടെ mppt il fan nte noise നല്ലപോലെ വെയിൽ ഉള്ള അത്യാവശ്യം നല്ല load കൊടുക്കുമ്പോൾ എങ്ങനെ ഉണ്ട്?
ഇതിന്റെ സർവീസ് കിട്ടാൻ വളരെ പ്രയാസമാണ് ഞാൻ അനുഭവിക്കുന്നു ഇതിന്റെ സർവീസ് സെന്ററിൽ ഉള്ളവർ എംബിബിഎസ് കാര്യം മാത്രമാണ് ഈസി മാത്രമായിരുന്നു സുഖിച്ചു പോകുന്നു ഞാൻ വിളിച്ചു മടുത്തു.ഞാൻ ഉപേക്ഷിച്. വില്പന നടത്താൻ വളരെ മുൻപന്തിയിലാണ് ഞാൻ കൂടുതലൊന്നും പറയുന്നില്ല.
ഞാനും യൂസ് ചെയ്യുന്നുണ്ട് SURYA-60 HV.അടിപൊളി ആണ്.
Bro ഈൗ മോഡലിൽ fan ന്റെ noise എങ്ങനെ ഉണ്ട്? ഒരെണ്ണം മേടിക്കാൻ ആലോചിക്കുന്നു...
@@vipingkumar സാധാരണ എല്ലാ mpptയിലും ഉളളത് പോലെയാണ് ഒരു മാറ്റം ഉണ്ട് ഒവർ ഹീറ്റ് ആകുന്നതിനു മുൻപ് തന്നെ ഫാൻ ഓണാകും അതുകൊണ്ട് ലൈഫ് കൂടുതൽ കിട്ടും അതാണ് ഗുണം
@@favasmk6266 hmmm.. Thanku fr reply bro... Today i ordered surya 60A hv ver 7.7.
MPPT ഇൻബിൽറ് ഇൻവെർട്ടർ ഇറക്കിയാൽ നന്നായിരുന്നു,,,,,, അത് പ്രതീക്ഷിക്കുന്നു
Coming soon
Super video.Very much useful. I also appreciate the young man , manufacturing the product. I also like his very sincere and useful explanation on his products. Wish him all success.
ആശാ പവർ സൂപ്പർ.
ഞാനും SURYA 60 HV ഉപയോഗിക്കുന്നു 👌
Good product...2 yrs aayi use cheyyunnundu.👍
12 volt 36 Amp. lithium phospate battery ക്ക് 12 volt സോളാർ പാനൽ നേരിട്ട് കണക്ട് ചെയ്യാമൊ. Dally ,BMS ബാറ്ററിയിൽ ഉപയോഗിച്ചിട്ടുണ്ട്.
ഒന്നിങ്ങട് വരു... 3 stage ampere boosting പൊളിച്ച് കയ്യിൽ തരാം
ആക്കിയതാണെല്ലെ🤣🤣
ഇങ്ങനെ പറഞ്ഞാൽ എനിക്കു ദേഷ്യം വരും എന്ന്
ലെ തളള് നവാസ്
അയാളോട് എന്തെങ്കിലും തെറ്റു ചൂണ്ടി കാണിച്ചാൽ നമ്മളെ ആക്കി കൊണ്ട് തിരിച്ചു reply ചെയ്യും... കുറെ മണ്ടത്തരങ്ങൾ വിളിച്ചു കൂവും..
Vidal anno
Very good mppt ashapower
Hats off to DILSHAN (CEO) and team in bringing ASHAPOWER to national level and it has become synonymous for legitimacy now. All the products are beyond expectations. Hope ASHAPOWER would fly high as a global presence. All the best❣️
Ashapower 💪🏻👌🏻
Hello sir vidheshiyil. Morning Star umm undu topil. Oil and gas fieldil
ബ്രദർ.. നിങ്ങളുടെ സംസാരം 👍🏻🥰
Boss.ivide upayogicha mppt etha.63v voc varunna pannel.etha.
Nice vedeo, well explained, very impressive product, interested thank you for sharing
Thank you.. Sir🤝
Good information. Nice.
ആശ പവര്‍ ഇന്‍വെര്‍ട്ടര്‍ ഉടനെ പൊളി!!!!!!! 😍
Problem in inverter
വീഡിയോ... നന്നായി.. 👍
Customer friendly people. 👍
VERY GOOD INFORMATION VIDEO AND ONE OF THE VERY GOOD PRODUCT.
Thank you sir 🤝
High quality product,
Very informative and clear explanation by dilshan bro ❤️
Way to go ahead
Best service 👌
Ee mppt yil auto scroll pause cheyyan pattumo
Super 👍waiting for inverter launching..
Thankyou 🤝
I m also waiting for Ashapower Ashapower inverter product
ഞാൻ ഉപയോഗിക്കുന്നത് Neon v6 ആണ് . അത് upgrade ചെയ്യാൻ പറ്റുമോ ?
Pls contact
ASHA POWER
7594821007
ആര് എന്തൊക്കെ കോലാഹലം ഉണ്ടാക്കിയാലും ഇവർ വളരുക തന്നെ ചെയ്യും. കാരണം ഇവരുടെ Mppt കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ🙂
😁😁
Which microcontroller you are using inside this mppt?
Congrts ❤❤❤
NICE EXPLANATION
🌹👍great
DC MPPT യും AC MPPT യും എന്ന 2 product കൾ ഉണ്ടോ? ഞാൻ ഉദ്ദേശിച്ചത് പാനലും ബാറ്ററിയുംവെച്ച് 12 v DC ബൾബുകളും, BLDC ഫാനുംഉപയോഗിക്കുന്നതിനായി DC MPPT എന്ന് പ്രത്യേകം പറഞ്ഞു വാങ്ങണോ? എതു MPPT ഉപയോഗിച്ചും 12VDCwiring ൽ Load കൊടുക്കാമോ?
Good luck 😎
Thanks... 😍🤝
ഇതിലും വിലകുറഞ്ഞ എത്രയോ നല്ല നല്ല പ്രൊഡക്ട് ലഭ്യമാകുന്നുണ്ട് ഇന്ത്യയിൽ ഈ പ്രോഡക്റ്റ് വില കൂടുതലാണ്
ആശാപവറിന്റെ മുകളിൽ നിൽക്കുന്ന വില കുറഞ്ഞ ആ mppt ഏത് കമ്പനിയുടെ ആണ്
asha power supper
Best presentation
ഇതിൻ്റെ Service ഇവിടെ ചെയ്തു തരുമോ?
മലപ്പുറം 👍👍👍👍
ആശാപവന്റെ mpptയുടെ കമ്പനിയെ ഉൾപ്പെടുത്തി കൊണ്ട് ഉളള ആദ്യത്തെ വീഡിയോ ആണ് ഇതെന്ന് തോന്നുന്നു യൂട്യൂബിൽ കസ്റ്റമ്മർ വീഡിയോ ഇഷ്ടം പോലെ ഉണ്ട് സാധനത്തിന്റെ കോളിറ്റി കൊണ്ട് മാത്രം പോപ്പുലർ ആയ കമ്പനി ആണ് ആശാപവ്വർ edix ഭൂലോക തോൽവി ആണ് നവാസിന്റെ വീഡിയോ കണ്ട് മാത്രം മേടിക്കുന്നവർ ആണ് കൂടുതൽ എന്റെ ഒരു അന്വേഷണത്തിൽ അവരുടെ mppt ഡിസ്പ്ലേയിൽ കാണിക്കുന്ന amp കൃത്യം അല്ല കുറഞ്ഞ വെയിലിൽ ഉളള സമയത്ത് കുഴപ്പമില്ല പക്ഷെ നല്ല വെയിലിൽ ഉളള സമയത്ത് ഡിസ്പ്ലേയിൽ 38 amp കാണിച്ചാൽ ക്ലാമ്പ് മീറ്റർ വെച്ച് നോക്കിയാൽ 32,33 amp വരെ ആണ് കിട്ടുന്നത് പക്ഷെ ആശാപവ്വറിൽ 0.5to1amp ന്റെ വിത്യാസം കാണാറുണ്ട് ഒന്ന് തറപ്പിച്ചു പറയാൻ പറ്റും ഇന്ന് കേരളത്തിൽ കിട്ടുന്ന ഏറ്റവും നല്ല mppt ആശാപവ്വറിന്റെ ആണ്
Thankyou sir🤝
Sps um good aanu
Asha power nte customer support adipoliyan🥰 പല customers നും ആവിശ്യം വന്നപ്പോൾ ഞാൻ വിളിച്ചിട്ടുള്ളതാണ്
Yes
💪💪
I am waiting for them to produce Alu-Air Battery...
Wind mill use cheyan ulla mmpt koodi ayal siper
Yes
മറ്റൊരു വീഡിയോയിൽ ഞാൻ edix നവാസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് എന്താണ് എന്ന് ഒരു സഹോദരൻ ചോദിച്ചു അദ്ദേഹം edixന്റെ ഇൻവെർട്ടറും ആശാപവറിന്റെ mppt യും ആണ് ഉപയോഗിക്കുന്നത് അപ്പോൾ ഞാൻ ചോദിച്ചു എന്താണ് edixന്റെ mppt ഒഴിവാക്കിയത് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു പുള്ളിയുടെ അന്വേഷണത്തിൽ ഏറ്റവും നല്ല mppt ആശാപവർ ആണ് എന്നാണ് പിന്നെ മറ്റ് പല കാര്യങ്ങളും പറഞ്ഞു ഫോട്ടോ കമന്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇല്ലെങ്കിൽ സ്ക്രീൻ ഷോർട് ഇടമായിരുന്നു
ഇതേ അനുഭവം ഉളള ഒരുപാട് പേർ ഉണ്ട് സഹിക്കുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലല്ലോ എന്റെ അഭിപ്രായത്തിൽ നവാസിന്റെ വീഡിയോ കണ്ടിട്ട് ആരും edix mppt യും ഇൻവെർട്ടറും എടുക്കരുത് നേരിട്ട് കമ്പനിയിൽ വിളിക്കുക കാര്യങ്ങൾ വെക്തമായി ചോദിച്ചതിനു ശേഷം വേണമെങ്കിൽ മേടിക്കാം ഈ വീഡിയോയിൽ കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട് ഇതുപോലെ പറയാൻ നവാസിന് തപസ്സിരുന്നാൽ കഴിയില്ല ആകെ അറിയാവുന്നത്
12 /24 ഓട്ടോ സെലക്ട് ഈക്വൽ കമ്പോണ്ടൻസ് ആണ് അതുകൊണ്ട് ആംപിയർ ലോസ് ഉണ്ടാകും 3 സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് ആണ് 3 ഫെറിക്കോയിൽ ആണ് അങ്ങനെ ചിലതൊക്കെ എനിക്ക് നവാസിനോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു ആദ്യം ഈ വീഡിയോ 10 പ്രാവശ്യം കാണുക എന്നിട്ട് mpptയുടെ പ്രവർത്തനങ്ങൾ എങ്ങനെ എന്ന് പഠിക്കാൻ ശ്രമിക്കുക
I use neon 60 mppt can i upgrade it
👍👍👍
Rate
Very good information bro 👌👏👍👍👍❤️
Thank you... 😍
Mppt minimum voltage Etharaya vede charging start akanuu
Mppt ക്കു അനുസരിച് വ്യത്യാസമുണ്ടാകും.. 12v - mppt minimum - 25voc
VOC എന്ന് പറയുന്നത് charging current ന്റെ ഒരു അളവുകോല്‍ അല്ല .കാരണം പാനല്‍ ഒരു current source ആണ്. Battery പോലെയല്ല. Panel voltage (voc) എത്ര വന്നാൽ ആണ് അതിൽ നിന്ന് usable current production തുടങ്ങുന്നത് എന്ന് അറിയാൻ ഓരോ പാനല്‍ ഉം ടെസ്റ്റ് ചെയത് നോക്കുക തന്നെ വേണം. MPPT യുടെ role ഉം വലുതാണ്
For maximum MPPT performance, we recommend, minimum Voc of at least double the battery bank voltage
Asha power 👍👍👍
പുതിയ വീട്ടിൽ വയറിങ് ചെയ്യുന്നതിന് മുമ്ബ് സോളാർ വെക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം .
Pls contact me
ഈ നമ്പരിലാണ് വാട്സാപ്പ് ഉള്ളത് . ഇപ്പൊ സൗദിയിൽ ആണ് .
Dc cablinginu prathekam pipe idanam
@@rageshpallikkal4312 എല്ലാ റൂമിലേക്കും പൈപ്പ് ഇടണോ , വയർ ഗേജ് യെത്ര വേണം . പൈപ്പിന്റെ നീളം കൂടുതലായാൽ പ്രശ്നം ഉണ്ടോ ?.
Requirement അനുസരിച്ച് Inverter വയറിംഗ് ചെയ്തിരിക്കണം പിന്നെ ഇൻവെർട്ടർ വയ്ക്കുന്നിടത്ത് അതിനുള്ള dual socket പ്ലഗ് വച്ചിരിക്കണം, ടെറസിൽ നിന്ന് ഇൻവെർട്ടർ വക്കുന്നിടത്തേക്ക് ഒരു പൈപ്പ് concealed ആയി ഇട്ടുവച്ചാൽ പിന്നീടുള്ള ഓപ്പൺ വയറിംഗ് കുത്തുപൊളി എല്ലാം ഒഴിവാക്കാം.
👌👌👌👌പൊളി
Thank you🤝😍
Product ividunnu vaangikkaan kittumo???
Sure..
Good
👍
ഈ വീഡിയോ കണ്ട് ഭ്രാന്ത് പടിച്ച് നവാസ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടാൽ ചിരിച്ച് പോകും അവസാനം പറഞ്ഞു ഞങ്ങൾക്ക് mppt യുടെ മഹത്വം മനസിലാക്കണം എങ്കിൽ കമ്പാരിസം ചെയ്ത് നോക്കണം എന്ന് തയ്യാർ ആണ് എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ല അവൻ ഏതായാലും തയ്യാർ ആകില്ല ആരുടെങ്കിലും കൈയ്യിലോ അറിവിലോ edix ന്റെ 3സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് ഉളള mppt ഉണ്ടെങ്കിൽ ഒന്ന് പറയണം നമുക്ക് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം
സുഹൃത്തേ ഈ വീഡിയോയിൽ വെക്തമായി പറയുന്നുണ്ട് ആംപിയർ ബൂസ്റ്റിങ്ങ് എന്നൊന്നില്ല നവാസിന്റെ ഭാവന മാത്രമാണ് ഈ ബൂസ്റ്റിങ്ങ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായത് ഈ കാലമത്രയും നവാസ് നമ്മളെ പറഞ്ഞ് പറ്റിക്കുക ആയിരുന്നു
Power convertor mean. Voltage to covert ampere
Nice brand
Thankyou sir..
നിങ്ങളെ പോലുളളവർ ആണ് ആശാപവർ പോലുളള ബ്രാൻഡ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സോളാർ വെക്കുമ്പോൾ കുറച്ചു പൈസ കൂടുതൽ മുടക്കി നല്ലത് വെക്കുന്നതാണ് നല്ലത് വെച്ച് കഴിഞ്ഞാൽ പിന്നെ അത് മാറ്റി മറ്റൊരു സിസ്റ്റം വെക്കാൻ വൻ ചിലവ് വരും
@@mohankumar-el4yb അതാണ്.. 🤝
@@nezdeenergy7010 മോഹൻ കുമാർ പറഞ്ഞതാണ് സത്യം സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാവരും ചെയ്യേണ്ട ഒരു കാര്യം എല്ലാ കമ്പനികളുടെ mpptയെ കുറിച്ചും കസ്റ്റമർക്ക് പറഞ്ഞു കൊടുക്കണം ഗുണവും ദോഷവും എന്നിട്ട് കസ്റ്റമർ തീരുമാനിക്കട്ടെ ഏത് വേണം എന്ന് അല്ലാതെ നവാസ് ചെയ്യുന്നത് പോലെ ആകരുത് 3 സ്റ്റേജ് ആംപിയർ ബൂസ്റ്റിങ്ങ് എന്ന ഈ തട്ടിപ്പ് ഈ വീഡിയോയിലൂടെ പുറംലോകം അറിഞ്ഞു ഇതുവരെ edix എന്ന കമ്പനിയുടെ ആരെങ്കിലും നവാസിന്റെ ചാനലിൽ വന്ന് ഈ വീഡിയോയിൽ കാണുന്നത് പോലെ അവരുടെ പ്രോഡക്റ്റിനെ പറ്റി പറഞ്ഞത് കണ്ടിട്ട് ഉണ്ടോ കാരണം നവാസ് പറയുന്നതും കമ്പനി പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല അതാണ് സത്യം
ഞാൻ ആശാപവർ ആണ് ഉപയോഗിക്കുന്നത്
ഞാനും
Solar power voltage minimum ethara vennam mppt working cheyan
@@sanojmathew5090 അത് ഓരോ mpptക്കും വിത്യാസം ഉണ്ടാകും
Athu egane ariyan pattum ente panal trina solar 545w panel anu max voltage 37 minimum 31 anu ashapower suriya 60 hv anu mppt but panal voltage 29 ayallu mppt work cheyunilaa bro eni solutions
@@sanojmathew5090 surya hv 60 ആണ് എങ്കിൽ 12v സിസ്റ്റം ആണ് എങ്കിൽ കുറഞ്ഞത് 30v വേണം മഴക്കാലത്ത് പൊതുവേ voc കുറവാകും ഇതുപോലത്തെ ഒരു പാനൽ കൂടി വെച്ചാൽ കുറച്ചു കൂടി കിട്ടും എന്റെ പാനൽ ja solar ആണ് 48v ആണ് voc എന്ന് തോന്നുന്നു എത്ര മൂടിയ കാലാവസ്ഥയിലും 3amp വരെ ചാർജ്ജിങ്ങ് നടക്കുന്നുണ്ട് ബാറ്ററി ചാർജ് ആകാൻ അത് പോര അടുത്ത വേനലിൽ ഒരു പാനൽ കൂടി വെക്കണം
Very good
💪💪💪👌👌👌👌👌👌
Thanks
23:45
SPV AMP : 4.9
CHG AMP : 22.3
ഇത്രയ്ക്ക് boost ചെയ്യുമോ. എന്റെ Surya 60 HV Vers. 7.5 ൽ Maximum 7 to 8 Amp മാത്രമേ boost ചെയ്യുന്നുള്ളൂ, അതെന്താണ് അങ്ങനെ. Please reply
Output volt നോക്കിയോ.. Total watts calculate ചെയ്തുനോക്കൂ...
ഈ പറഞ്ഞതിൽ എന്തോ കുഴപ്പം ഉണ്ട് താങ്കളുടെ പാനൽ എത്ര വാട്ട് ആണ്
അതുപോലെ പാനലിന്റെ മുകളിൽ പൊടി ഉണ്ടൊ എന്ന് നോക്കണം പിന്നെ പാനലിന്റെ മുകളിൽ നിഴൽ വീഴുന്നുണ്ടൊ എന്ന് നോക്കണം
❤️❤️❤️
ഈ ഒരൊറ്റ വീഡിയോ കൊണ്ട് നവാസിന്റെ ഉറക്കം പോയി തുടങ്ങി...എന്റെ സുഹൃത്ത് അയാളുടെ mppt വാങ്ങി ഉപയോഗിച്ച് നോക്കി.. കുറച്ചു നാൾ കഴിഞ്ഞ് നൈസ് ആയി ഒഴിവാക്കി ഈ ashapower വാങ്ങി വെച്ചിട്ടുണ്ട്.. നവാസിനെ കുറ്റം പറയുന്നതല്ല.. അയാളുടെ രീതിയും തള്ളും മാറ്റണം
സത്യം
താങ്കൾക്ക് നവാസിന്റെ വീഡിയോയിൽ ഏതെങ്കിലും ഒരു നെഗറ്റീവ് കമന്റ് കാണാൻ കഴിയുമോ എല്ലാം ഡിലേറ്റ് ആക്കും തുടർച്ചയായി കമന്റ് ചെയ്താൽ ബ്ലോക്ക് ചെയ്യും 500w ന്റെ പാനലിൽ നിന്നും ദിവസം 3യൂണിറ്റ് കരണ്ട് കിട്ടും എന്നൊക്കെ തളളിയാൽ ഈ കാലത്ത് ആരെങ്കിലും അംഗീകാരിക്കുമോ പിന്നെ അവന്റെ അവതരണ ശൈലി അത് സൂപ്പർ ആണ് അത് കണ്ടിട്ട് ആണ് അവന്റെ സിസ്റ്റം വാങ്ങുന്നത് കമ്പനിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ 12v സിസ്റ്റത്തിന് 10000 രൂപയുടെ അടുത്ത് വില വിത്യാസവും ഉണ്ട്
എല്ലാവരും കൂടി നവാസിനെ ഇങ്ങനെ വധിക്കരുതേ എങ്ങനെയെങ്കിലും ആളുകളെ പറ്റിച്ചായാലും ജീവിച്ച് പോട്ടെ
Good, Kindly make this video in हिन्दी also
Sure... 🤝
താങ്കളും കമന്റ് ഡിലീറ്റ് ആക്കുന്നുണ്ട് അല്ലേ
Sorry 🙏 ഇനി ഉണ്ടാകില്ല..
👌👌👌👌👍👍👍👍💐
🤝🤝
Lithium battery ഇൻവർട്ടർ കൾക് ഇറങ്ങിയ കാര്യങ്ങൾ ഇവർ അറിഞ്ഞില്ല.
❤👍🏼
Thankyou
60whats mppt price?
60 A- 9400/-
Hello
Hi
Hindi me video banaya kro sir.. aapki language bilkul bhi samaj me nhi aati hai.
Ok🤝 sure
Kunchu kizhissrey
👌
Thankyou
ഒരിക്കലും ഇവർ പറയുന്നത് ശരിയല്ല edix നവാസ് പറയുന്നത് ആണ് വിശ്വസിക്കേണ്ടത്
12/24 ഓട്ടോ സെലക്ട്
5amp വരെ ലോസ് ഉണ്ടാകും അത് edix എന്ന കമ്പനിയുടെ കണ്ടെത്തൽ ആണ് നവാസിനോട് ചോദിച്ചാൽ അത് പറഞ്ഞു തരും പറയുന്നത് അത് പോലെ വിശ്വസിക്കണം തിരിച്ച് ഒന്നും ചോദിക്കാൻ പാടില്ല ചോദിച്ചാൽ എനിക്കു ദേഷ്യം വരും
😃
ഒരു വീഡിയോയിൽ ഒരു തമാശ പറയുന്നത് കേട്ടു ആദ്യം ഇങ്ങനെയാണ് പറയുന്നത് ഞങ്ങളുടെ mppt വാങ്ങണം എന്ന് ഞാൻ ഒരിക്കലും പറയില്ല പക്ഷെ ഏത് കമ്പനിയുടെ mppt വാങ്ങിയാലും ഓട്ടോ സെലക്ട് mppt വാങ്ങരുത് ഒരുപാട് ആപിയർ ലോസ് ഉണ്ടാകും ഇതിൽ തമാശയായി എനിക്കു തോന്നിയത് കേരളത്തിൽ
ഓട്ടോ സെലക്ട് ഇല്ലാത്ത mppt edixന് മാത്രമേ ഉള്ളു എന്നാണ് ഓട്ടോ സെലക്ട് ഉളള mppt ഇവർക്ക് ഉണ്ടാക്കാൻ പറ്റില്ല എന്നതാണ് സത്യം ഇവരുടെ സോഫ്റ്റ്‌വെയർ പഴഞ്ചൻ ആകും കമ്പോണ്ടൻസും ക്വാളിറ്റിയും ഉണ്ടാകില്ല
യഥാർത്ഥത്തിൽ ഓട്ടോ സെലക്ട് models അതിന്റെ കുറഞ്ഞ VOC യില്‍ work ചെയ്യുമ്പോൾ loss ഉണ്ടാവും. എന്നാൽ അദ്ദേഹം പറഞ്ഞത് പോലെ pwm frequency കുറച്ച് അത് compensate ചെയ്യാം . എന്നിരുന്നാലും അത് കൊണ്ട് ചില്ലറ ദോഷങ്ങള്‍ ഒക്കെ ഉണ്ട്
നവാസ് ഒരു ഷോട്ട് വീഡിയോ ഇട്ടു പലരും കണ്ട് കാണും അതിൽ 500 w പാനൽ 12v സിസ്റ്റവും ആണ് അതിൽ തളളി മറിക്കുന്നത് ദിവസം 3യൂണിറ്റ് കരണ്ട് കിട്ടും എന്നാണ് ഞാൻ പറഞ്ഞു അങ്ങനെ കിട്ടുന്നത് കാണിച്ചു തന്നാൽ 1പവൻ സ്വർണം തരാം എന്ന് പക്ഷെ പുള്ളിക്ക് വേണ്ട എന്ന് തോന്നുന്നു ആ കമന്റ് ഡിലേറ്റാക്കി എന്തിന് ആണ് ഇങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കുന്നത് ആ പൈസ അല്ലേ കുടുംബത്തിൽ കൊണ്ട് കൊടുക്കുന്നത് ആ പാവം കുട്ടികൾക്ക് അത് ദഹിക്കുമോ കഷ്ടം
@@shijuvarghese5295 തളളി മറിക്കുന്നതിന് വേണ്ടി മാത്രം ഉളള ജന്മം അതാണ് നവാസ്
നോയിഡയിലെ ആശ പവറിന്റെ യൂണിറ്റ് ഉണ്ടല്ലോ
👍👍👍
ഇവിടെ ഫാക്ടറിയിൽ റി ടെയ്ൽ സെയ്ൽ ഉണ്ടോ?
Please contact : +91 7594 82 1007
Mppt Charging voltage minimum etharya....
Yes
👍👌
👍👍👍