Chef Pillai 09 | Charithram Enniloode 2247 | Safari TV

Поділитися
Вставка
  • Опубліковано 23 сер 2024
  • Chef Pillai 09 | Charithram Enniloode 2247 | Chef Pillai | Safari TV
    #CharithramEnniloode #SafariTV #Chef Pillai #chef
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 142

  • @SafariTVLive
    @SafariTVLive  Рік тому +14

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @lailajoseph2759
    @lailajoseph2759 Рік тому +70

    എപ്പോഴും മുഖത്തൊരു പുഞ്ചിരിയുണ്ട്. അതുപോലെ ആത്മാർത്ഥതയുള്ള, വച്ചുകെട്ടില്ലാത്ത സംസാര രീതി, ഇതും അങ്ങയുടെ അഭിവൃദ്ധിയെ സഹായിച്ചുകാണും.

  • @TheRobinmm123
    @TheRobinmm123 Рік тому +27

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം chef പിള്ള യെ കൂടുതൽ ജനകീയനാകി🌹.

  • @cruisingcouple2022
    @cruisingcouple2022 Рік тому +34

    പിള്ളേച്ചോ ഇങ്ങളൊരു ചീറ്റപുലി ആണല്ലോ ഓരോ ദിവസം കഴിയുംതോറും.... കഥകൾ കേൾക്കാൻ ഏറെ ഇഷ്ടം 🌹🌹🌹❤❤

  • @kirantpkannan3010
    @kirantpkannan3010 Рік тому +38

    he is not only a chef
    great mentor, great human being
    many things have to learn from him.

  • @abctou4592
    @abctou4592 Рік тому +20

    Chef Pillai speaks like a wiseman, his hard-work, passion and honesty made him a great person 🙏

  • @thedramarians6276
    @thedramarians6276 Рік тому +51

    പാചകവും വാചകവും ആസ്വാദ്യകരമാണ് 👌👌👌👌

  • @alanjoseph1877
    @alanjoseph1877 Рік тому +49

    ഇന്ന് ഈ ഒറ്റദിവസം കൊണ്ടാണ് ഞാൻ 1st എപ്പിസോഡ് മുതൽ കണ്ടത്... ഞാൻ സെർച്ച്‌ ചെയ്യുന്നതിന്റെ 1min മുമ്പണ് 9th എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് 🤭.. Waiting for next

  • @oyessunil
    @oyessunil Рік тому +19

    ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ഞാൻ ആദ്യമായി അവിടത്തെ ഷെഫിനെ ശ്രദ്ധിച്ചതും, കഴിച്ച ഓരോ ഡിഷിന്റെയും ടേസ്റ്റ് കൃത്യമായി ആസ്വദിച്ചു അത് കിച്ചണിൽ ഉണ്ടാക്കിയ ഷെഫിന്റെയും കൂട്ടാളികളുടെയും പരിശ്രമത്തെയും കുറിച്ച് ശ്രദ്ധിച്ചതും എല്ലാം ഈ എപ്പിസോഡുകൾ കണ്ടത്തിന് ശേഷം മാത്രം 👏🏻

  • @shantlyjohn9903
    @shantlyjohn9903 Рік тому +18

    ഒരു രക്ഷയുമില്ല അടിപൊളി👍👌

  • @HM-hj3ej
    @HM-hj3ej Рік тому +18

    Almost 4 hours of recording at one go! (As evidenced by the shirt!)
    Awesome!

    • @ZM-ro2kp
      @ZM-ro2kp Рік тому

      Noooo.,He has 6 shits with same color and checks.

    • @army12360anoop
      @army12360anoop 7 місяців тому

      Yes 4 hours, no more time wasted this person and channel management

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Рік тому +3

    👏👏👏എന്റെ മനസുനിറഞ്ഞ കൂപ്പുകൈ , സുരേഷ് പിള്ള സാർ 🙏🙏🙏

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Рік тому +14

    Am a big fan of santhoshettan..am always watching his programs...am a crazy Traveller as well...I respect and love him more than More than More.....

  • @josevarghese1678
    @josevarghese1678 Рік тому +2

    ഒരു രചനക്കുള്ള .... ഭാഷയും .... അനുഭവവും ....നല്ല ഒരു സാഹിത്യ രചന വരമൊഴിയിലൂടെ അവശേഷിപ്പിക്കേണ്ടതാണ്

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Рік тому +1

    Hi chef..nam🙏ste...Njan Aneesh from Kollam ..Njan oru chef kudiyanu...Ravizil chefinte kude work cheyyanam ennu agrahichirunnu..ippol south Africa yil ayirunnu..gulf, cruise, Europe experience undu...ippol nattilanu.. you are absolutely right... chef's can demand when they r getting aged..

  • @anashaneefa
    @anashaneefa Рік тому +18

    സത്യസന്ധമായ അവതരണം...

  • @minithomas1617
    @minithomas1617 Рік тому +5

    We had Muringa tree in our backyard in Bahamas
    Thanku for sharing the experience

  • @GamerKarthik
    @GamerKarthik Рік тому +1

    ഷെഫ് പിള്ളയിലൂടെ നമ്മുടെ കേരളത്തിന്റെ തനതായാ ഭക്ഷണ രുചികൾ ലോകം മുഴുവൻ അറിയാൻ സാധിക്കട്ടെ. സാധിക്കുമെന്ന പൂർണവിശ്വാസത്തോടെ. എല്ലാ ആശംസകളും

  • @NA-so5by
    @NA-so5by Рік тому +5

    Awesome Sir, Salutations from bottom of heart. You really understood the value of a brand from an younger age, and worked towards how to build it and chased your dreams. You must be an inspiration to the current generation.

  • @praseedpg
    @praseedpg Рік тому +2

    കേരളം തിനെയും മലയാളതനിമയെയും ഒരു പാട് സ്നേഹിക്കുന്ന chef/പാക ശാസ്ത്രജ്ഞന് കോടി കോടി നമസ്കാരം ..അഭിനന്ദനം ..ധന്യവാദം ...kripaya support to protect our ashtamudi and periyar from factory chemical dumping..and dangerous chemical fish farming

  • @teashopnews
    @teashopnews Рік тому +3

    Listen carefully ..this is how we have to build our self as a brand, be passionate about what you are good at ...
    thank you Sir🙏

  • @muhammediqbal9448
    @muhammediqbal9448 Рік тому +4

    എത്ര ഹൃദ്യമായ അവതരണം

  • @vinodchalil5831
    @vinodchalil5831 Рік тому +4

    Sir what you said is right, even I asked my mom about to join for culinary art after my 12th grade, but they opposed and eventually turned into another profession,still am passionate in culinary arts although not learned academically.

    • @liniejohn1585
      @liniejohn1585 Рік тому +1

      Learn it now

    • @rosemariamathews7233
      @rosemariamathews7233 Рік тому +1

      If you are still interested
      Chavara Institute of Hotel Management is a good option to join.

  • @vijayakumarvadakkaduthu3738

    താങ്കളുടെ സംസാരം, expression ഇവ കാണുമ്പോൾ ആളിനെ കുറിച്ച് മനസ്സിലാകും. ഏതായാലും വളരെ സന്തോഷം.

  • @chellappanairpankajakshann1628

    ഈ ചിരിയാണ് ഹൈലൈറ്റ്

  • @ginsights9480
    @ginsights9480 Рік тому +1

    The story like yours make people who think they are a failure in life at 20 yrs to re think with hardwork and determination they can conquer the world

  • @ifitvm6910
    @ifitvm6910 Рік тому +8

    ഒരു പണിയും കിട്ടിയില്ലെങ്കിൽ വല്ല ഹോട്ടൽപണി... എന്നൊരു... കാലം ഉണ്ടായിരുന്നു.. ഈ രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള കുടംബത്തിലെ അഗംങ്ങൾക്ക് പെണ്ണ് കിട്ടണമെങ്കിൽ വലിയ പ്രയാസം ആയിരുന്നു..... കാലം കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല.... സസ്നേഹം ഹരീഷ്‌

    • @satheeshmalayil4002
      @satheeshmalayil4002 Рік тому

      Suresh

    • @masthanjinostra2981
      @masthanjinostra2981 Рік тому

      Ippozhum angane ullavar undallo. Hotel pani ennal chef mathramallo cleaning ille. Keralathil cheydhilellum mumbai karudeyum dubai karudeyum table clean cheydha madhi 😂.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +2

    കരീബിയൻ നാട്ടിലെ കരീമിക്ക ഉണ്ടാക്കിയകരിമീൻ കറി കഴിച്ചിട്ടുണ്ട്

  • @vibinvibinvibin5711
    @vibinvibinvibin5711 Рік тому +2

    Tankuu. Sir. You are a great. Motivated

  • @satheeshkannan5452
    @satheeshkannan5452 Рік тому +10

    Inspiration 😉

  • @lijansebastian3570
    @lijansebastian3570 Рік тому +2

    Soulful Experience/ Life

  • @manojkrishnan7153
    @manojkrishnan7153 Рік тому +5

    Great 👍 👍 👍

  • @beenasam879
    @beenasam879 Рік тому +2

    Perseverance , focus, passion

  • @shijutpunnoose6038
    @shijutpunnoose6038 Рік тому +2

    എന്നും ഷെഭും കുക്കും തമ്മിലുള്ള വ്യത്യാസം അറിയാൻ കമന്റ്സ് നോക്കുന്ന ഞാൻ🧐🤔🙄🤐😎😖😢

  • @Rockingrobin
    @Rockingrobin Рік тому +1

    You are truly inspiring ❤

  • @mohammedsalim9882
    @mohammedsalim9882 Рік тому +1

    അവതരണം സൂപ്പർ

  • @dineshpillai3493
    @dineshpillai3493 Рік тому +2

    👏👏Waiting for next episode 👍

  • @umeshanmv6499
    @umeshanmv6499 Рік тому +1

    സത്യസന്ധമായ ആത്മാർത്ഥതയോടെയുള്ള അവതരണം :::::

  • @danasanthosh3794
    @danasanthosh3794 Рік тому

    Waiting to open your blessed work in Doha😍😍😍😍

  • @MrKapil40
    @MrKapil40 Рік тому +2

    down to earth.

  • @shybisajeesh6597
    @shybisajeesh6597 Рік тому +1

    Thank you chef

  • @wanderingmalabary
    @wanderingmalabary Рік тому +1

    Very very inspiring speech

  • @don3589
    @don3589 Рік тому +1

    Thankyou santhosh sir for taking chef Pillai to the program . More to hear from him❤️❤️

  • @jipsaarun9568
    @jipsaarun9568 Рік тому +2

    Great sir 🙏

  • @rajeevansahadevan2507
    @rajeevansahadevan2507 Рік тому

    Your passion for the people is the secret of your success.. positive people can achieve every thing in this world.

  • @pvp6770
    @pvp6770 Рік тому +1

    The Magic is POSiTIVE thinking.

  • @jesyabraham2817
    @jesyabraham2817 Рік тому +1

    അടിപൊളി .

  • @rejimon007
    @rejimon007 Рік тому +1

    Very impressive thoughts..

  • @lsasokvlog
    @lsasokvlog Рік тому +3

    Great 😍👍

  • @narayan6044
    @narayan6044 Рік тому +1

    U speak very fluently..

  • @arunpc8789
    @arunpc8789 Рік тому +1

    Inspirational.

  • @cbsuresh5631
    @cbsuresh5631 Рік тому +1

    It is good that you have decided to come back to Kerala &create your Foot print. 👏👏👍
    It is. Pity that. Many people go abroad & next gen continue to live there &forget Our family foot print.!!

  • @azeemazeez84
    @azeemazeez84 Рік тому +2

    Sir, table mannersina kurich detail ayittu onnu parayamo?

  • @krmayamood
    @krmayamood Рік тому +1

    ഇ അനുഭവം എനിക്കും സംഭവിച്ചിട്ടുണ്ട് ചിയങ്ങമായി യൂണിവേഴ്‌സിറ്റി tlhayiland

  • @sabithaabhilash9838
    @sabithaabhilash9838 Рік тому

    Inspiring life lessons ...

  • @majithamaji4198
    @majithamaji4198 Рік тому +1

    നിഷ്കളങ്കമായ ചിരി 😄🌹

  • @ramachandranpanicker3176
    @ramachandranpanicker3176 Рік тому +1

    Mostly uniform of chefs. Looking great.

  • @redmismartphone2862
    @redmismartphone2862 Рік тому

    Sir, do you have a mentor who made you dream, stood with you during your hardship / tiring times or your own will power made you reach here?

  • @foodistrip
    @foodistrip Рік тому +1

    കരീബിയൻ വിശേഷം കേട്ടു.... 👍👌....

  • @Ssh4H
    @Ssh4H Рік тому +1

    18:46 to ......

  • @shybisajeesh6597
    @shybisajeesh6597 Рік тому +1

    Great decision

  • @jyothiselsa9766
    @jyothiselsa9766 Рік тому +1

    Malayali poliyalle !!! Lokath evide chennalum Pidich nikkum

  • @byjugopi2540
    @byjugopi2540 Рік тому +3

    What a humble person,,

  • @arunthampi001
    @arunthampi001 Рік тому

    Sir vere Range...😍😘

  • @malinivenugopal9288
    @malinivenugopal9288 Рік тому +1

    Good morning Sir

  • @jerrymammen1690
    @jerrymammen1690 Рік тому +2

    💚💚

  • @Augci
    @Augci Рік тому +1

    Nice shirt ❤

  • @friendzfriendz5791
    @friendzfriendz5791 Рік тому +2

    Chefnte series orikalum theerale enu asichu pokunu

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Рік тому +1

    Chef ippol kochiyil alle? Is it possible to meet you directly? Next weekend am coming to Kochin.. should I have to make an appointment?...n how?

  • @sidhiqkbmmohammed8626
    @sidhiqkbmmohammed8626 Рік тому

    Super speech 👍

  • @thomasgeorge1753
    @thomasgeorge1753 Рік тому +2

    Inspired by your honest words

  • @Dhanam1988
    @Dhanam1988 Рік тому +1

    👏👏👏👌👌

  • @ammuvava6206
    @ammuvava6206 Рік тому +1

    💙✨

  • @joshyjoshy61
    @joshyjoshy61 Рік тому +1

    🖤🖤🖤🖤

  • @ramachandran5854
    @ramachandran5854 Рік тому +1

    ♥️👍

  • @lijugangotri
    @lijugangotri Рік тому +1

    ❤ ഒന്നുമില്ലാത്തവന് എന്ധോക്കെ ആകാം എന്ന് മനുഷ്യനെ ചിന്ധിപ്പിക്കും ഈ മനുഷ്യനെ കേട്ടാൽ

  • @deepamanoj1215
    @deepamanoj1215 Рік тому +1

    ❤️❤️❤️

  • @vipinns6273
    @vipinns6273 Рік тому +3

    😍👌👏👍♥️

  • @ramachandranpanicker3176
    @ramachandranpanicker3176 Рік тому +2

    Keralite will not spend much. Careful when doing in home land.

  • @najmalmanjaly824
    @najmalmanjaly824 Рік тому +1

    🧡🧡🧡

  • @najimibrahim6195
    @najimibrahim6195 Рік тому +1

    🌹🌹🌹

  • @sojiabraham2441
    @sojiabraham2441 Рік тому +2

    👏👏🙏🙏🙏

  • @abinjacob
    @abinjacob Рік тому +1

    ❣️❣️❣️

  • @jalajabhaskar6490
    @jalajabhaskar6490 Рік тому +1

    💚💚💚

  • @foodtravelvolg1314
    @foodtravelvolg1314 Рік тому +1

    ❤️

  • @sudhagopakumar58
    @sudhagopakumar58 Рік тому +1

    ❤️🙏🏻

  • @umeshkn-dw2ey
    @umeshkn-dw2ey Рік тому +1

    😍

  • @sajithsagara5794
    @sajithsagara5794 Рік тому +1

    🙏🙏🙏

  • @sanjaypp3844
    @sanjaypp3844 11 місяців тому

    💜💜💜💜💜

  • @sankarankuttyashtami8557
    @sankarankuttyashtami8557 Рік тому +1

    ഞങ്ങളുടെ നാടിൻറെ അഭിമാനം.....!

  • @raniPriya2008
    @raniPriya2008 Рік тому +1

    👍👍👍👍

  • @soumyamathew1202
    @soumyamathew1202 Рік тому +1

    😊

  • @murshidpc2959
    @murshidpc2959 Рік тому +1

    😮

  • @thoufeeqseasons2044
    @thoufeeqseasons2044 Рік тому +3

    👏👏👏👏👏👏👏❤

  • @rajeshrajagopalanshobhan9595

    ❤❤❤❤🙏🏻

  • @leelavarghese1384
    @leelavarghese1384 Рік тому +1

    👨‍🍳👨‍🍳👨‍🍳

  • @Madhavimurals
    @Madhavimurals Рік тому

    ഇങ്ങനെ പറഞ്ഞുതരുന്ന ഒര master ആണ് ഓരോ പ്രഫഷനിലും ആവശ്യം വേണ്ടത്.....!!!
    തീയിൽ കുരുത്തത്........വാടില്ല.!!!!

  • @deathnote00073
    @deathnote00073 Рік тому +1

    ചാനലിൽ കാണാൻ സമയം കിട്ടിയില്ല... നേരെ ഇങ്ങോട്ട് പൊന്നു, വേൾഡ് കപ്പ്‌ തുടങ്ങുമ്പോൾ ഇനി സഫാരി കാണുവാൻ യൂട്യൂബിനെ ആശ്രയിക്കേണ്ട വരും ഇനി.. ✌🏻😬

  • @vijeshpadikathazham7224
    @vijeshpadikathazham7224 Рік тому +1

    💯🤔

  • @labistaytuned
    @labistaytuned Рік тому

    ചൈനയിൽ അഞ്ച് വർഷം താമസിച്ചിട്ടുണ്ട്, ഒട്ടുമിക്ക chinese വിഭവങ്ങളും കഴിച്ചിട്ടും ഉണ്ട്. എന്നാല് ഇന്ത്യയിൽ കിട്ടുന്ന chinese വിഭവം ആയ ഗോപി മഞ്ചുരിയാൻ ഞാൻ അവിടെ കണ്ടിട്ടില്ല, മാത്രമല്ല ഇൻഡിയിലുള്ള ഒട്ടുമിക്ക chinese വിഭവങ്ങളും authentic Chinese cuisine ല് കാണാൻ സാധിക്കില്ല...