തോറ്റുപോയെന്ന് കരുതുന്നവരോട്; ഒരു പ്ലസ്ടുക്കാരന് പറയാനുളളത്; പൃഥ്വിരാജ്

Поділитися
Вставка
  • Опубліковано 5 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,5 тис.

  • @abhishekv.r8164
    @abhishekv.r8164 5 років тому +1434

    വിജയിച്ചവർക്കു സമ്മാനം നൽകാനായെത്തി പരാജയപ്പെട്ടവർക്ക് വിലപ്പെട്ട വാക്കുകൾ നൽകുന്ന പ്രിത്വി..

    • @Asz689
      @Asz689 5 років тому +2

      Abhishek V.R good comment 👌

    • @streamsofnature7080
      @streamsofnature7080 5 років тому +2

      20M Subscribers for my channel thank you friends...
      ഇപ്പോഴല്ല നിങ്ങൾ എല്ലാവരും subscribe ചെയ്ത് അനുഗ്രഹിച്ചാൽ....
      പുരുഷു എന്നെ അനുഗ്രഹിക്കണേ
      😂😂😂😂😂😉😉😉😉😉

  • @aliashkar4460
    @aliashkar4460 5 років тому +1200

    Rank holders നെ honor ചെയ്യുമ്പോഴും അത് കിട്ടാത്തവരെ കൂടെ നിർത്തി സംസാരിക്കാൻ മനസ്സ് കാണിച്ച അൽ രാജുവേട്ടൻ 👏👏🙏

  • @sayum4394
    @sayum4394 5 років тому +3302

    നന്നായി മലയാളം സംസാരിക്കുന്നു... അതാണ് പ്രിത്വിരാജ്

    • @MuhammadAli-hm8jx
      @MuhammadAli-hm8jx 5 років тому +69

      @@anju7469 100 ശതമാനം ശെരിയാണ്. ഞാനും അദ്ദേഹത്തിന്റെ ഒരു die heart fan ആണ്

    • @ansarp1659
      @ansarp1659 5 років тому +70

      He uses language according to situations..
      Prahasanam alla.

    • @LOGAN-et1cx
      @LOGAN-et1cx 5 років тому +3

      @@anju7469 also dq in english

    • @aneeshnv7136
      @aneeshnv7136 5 років тому +24

      English parayunnathu kettal 12 class aanennu parayilla

    • @ayeshashaikhshaikh8962
      @ayeshashaikhshaikh8962 5 років тому +4

      SAYUM Fx forex & bitcoin enthaa ayyaludey famili britishil ninnu vannathaano.ayyalkku Malayalam ariyaathey irikkaan

  • @Kannan-jp4nx
    @Kannan-jp4nx 5 років тому +1506

    രാജപ്പൻ എന്നു വിളിപ്പിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച , മഹാ പ്രതിപ ,love u man 😍

    • @blessonforbless
      @blessonforbless 5 років тому +2

      Sathyam bro
      Really

    • @navaneetvs8578
      @navaneetvs8578 5 років тому +21

      @Legend MS po myra

    • @navaneetvs8578
      @navaneetvs8578 5 років тому +7

      @Legend MS ninte thallakk poyi oomban kodukk poori mone

    • @navaneetvs8578
      @navaneetvs8578 5 років тому +3

      @Legend MS Ninte thallayalle polayadichi koduppi

    • @AR-bm2gg
      @AR-bm2gg 5 років тому +5

      @Legend MS swantham appan ee pole kaanunnavan. Nallatha . Vere illenkil kannil kaanunnavare appa enn vilikkunnu. 😂

  • @Powerfulamerica4783
    @Powerfulamerica4783 5 років тому +570

    ഏതു ഭാഷ സംസാരിച്ചാലും ആ ഭാഷയിലെ ഏറ്റവും മനോഹരമായ വാക്കുകൾ ഉപയോഗിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ് ,പരന്ന വായന കൊണ്ട് മാത്രം സാധ്യമായ ഒരു മായാജാലം .🙏🙏🙏

    • @Anj4n4.
      @Anj4n4. 5 років тому +1

      Ella videoyioum ondallo tankal

    • @Powerfulamerica4783
      @Powerfulamerica4783 5 років тому +3

      ASTRO NINJA 😉enthenkilum nalla content ulla video kanan sramikkarund

    • @Anj4n4.
      @Anj4n4. 5 років тому +1

      @@Powerfulamerica4783 hmm good

    • @jaleelstark4174
      @jaleelstark4174 5 років тому +1

      Bundi rakshasan

    • @sreelekshmi0509
      @sreelekshmi0509 5 років тому +1

      സത്യം

  • @shahananavas3349
    @shahananavas3349 5 років тому +57

    രാജുവേട്ടന്റെ അമ്മയുടെ character ഇഷ്ട്ടപ്പെട്ടവർ ഇവിടെ like ചെയ്യൂ.... Super and intelligent അമ്മ അല്ലേ👏👏👏👏

  • @abdulsathar367
    @abdulsathar367 5 років тому +1459

    സത്യം തുറന്നു പറഞ്ഞു , പൊങ്ങച്ചം പറഞ്ഞില്ലാ , അതാണ് പൃഥ് രാജ് .

    • @RohithBKMusic
      @RohithBKMusic 5 років тому +1

      😍

    • @afalthafrockz701
      @afalthafrockz701 5 років тому

      Corect

    • @fly4world114
      @fly4world114 5 років тому

      Ys

    • @Proud_Indian432
      @Proud_Indian432 5 років тому +7

      പൊങ്ങച്ചം പറച്ചിൽ ഒക്കെ പണ്ട്,പൃത്വി ഇപ്പോൾ നന്നായി സംസാരിക്കാൻ പഠിച്ചു

    • @arjunlionheartz6864
      @arjunlionheartz6864 5 років тому +9

      @@Proud_Indian432 Ann paranjath pongachamayi eniku thonniyilla

  • @clinsonjoy708
    @clinsonjoy708 5 років тому +275

    ഇതൊക്കെ കൊണ്ട് തന്നെയാണ് ഈ മനുഷ്യനോട് ആരാധന. രാജുവേട്ടന് ഇംഗ്ലീഷ് പറയാൻ മാത്രമല്ലടോ നല്ല അസ്സലായി വ്യക്തവും സ്പഷ്ടവുമായ മലയാളം പറയാനും അറിയാം. എന്നും ഈ അഹങ്കാരിയുടെ അനുജനായ് 'കൂടെ' തന്നെ ഉണ്ടാവും.
    Love u rajuetta 😘😘😘😘😘💞💞💞💞💞

    • @joicejoy3970
      @joicejoy3970 5 років тому +1

      Athaaanu.. Rajuvettan istam

    • @cinema_
      @cinema_ 5 років тому +1

      Prithviraj fans group undo bro please

    • @moviesonline6895
      @moviesonline6895 5 років тому

      @@cinema_ ys

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 5 років тому +21

    പ്രിത്വിരാജ് ഒരു സിനിമാ നടൻ മാത്രമല്ല നല്ലൊരു മോട്ടിവേറ്റർ കൂടി ആണു എന്നു മനസ്സിലായി.പ്രിത്വിയെപറ്റി ഉള്ള പല മുൻ ധാരണകൾ മാറ്റിമറിച്ച ഒരു സ്പീച്ച് ..

    • @moviesonline6895
      @moviesonline6895 5 років тому

      ഇങ്ങേരുടെ ഇന്റർവ്യൂസ് കണ്ടു നോക്കു
      പൊളിയാണ്

  • @AKSHAYVLOGGER
    @AKSHAYVLOGGER 5 років тому +76

    കിടിലൻ speech 🤩🤩🤩🙏

  • @yadhurajeev4373
    @yadhurajeev4373 5 років тому +1609

    Great speech 👏ഞാനും ഒരു പന്ത്രണ്ടാം ക്ലാസും ,ഗുസ്തിയുമാണ് 😁😎

    • @dennyjoy
      @dennyjoy 5 років тому +14

      19 aalkar ningade koode und

    • @ramshad9948
      @ramshad9948 5 років тому +20

      ഇപ്പോ നീ ആരാണെന്നാണ് കാര്യം

    • @induindus4014
      @induindus4014 5 років тому +6

      ഞാനും.. 💪💪💪👏👏👏👏

    • @akashasok9679
      @akashasok9679 5 років тому +3

      Me to

    • @r4tech647
      @r4tech647 5 років тому

      Me to

  • @absalommax
    @absalommax 5 років тому +1224

    ഞാനും അവിടെ ഉണ്ടായിരുന്നു.... ഞാൻ കുറെ തവണ കയ്യടിച്ചു... പക്ഷെ പഠിപ്പികളാരും support ചെയ്തില്ല..... anyway great inspiration...

    • @sreenandha1471
      @sreenandha1471 5 років тому +6

      Njn atha aloycha.😌 njnoke ayrunel idakoke kiyadem ochapadum vanenii😂😂mised it

    • @basishtbalasubramanian5993
      @basishtbalasubramanian5993 5 років тому +5

      Avarkku manasilayi kaanilla

    • @moviesonline6895
      @moviesonline6895 5 років тому +17

      @absalam MJ അവർ പഠിപ്പിക്കൾ അല്ലേ
      കടലാസ്സിൽ എഴുതി പഠപ്പിച്ചു കൊടുത്താൽ അവർ കയ്യടിക്കുള്ളു

    • @ajmalks6298
      @ajmalks6298 5 років тому +4

      Drone parapikalum vere technical course okka careers aaya padippikal purakot pokum uzhappan maaru kerum athavanmark sahokoola ath thanne

    • @sanalkumarar503
      @sanalkumarar503 5 років тому +1

      Etha collage

  • @JazeelKp
    @JazeelKp 5 років тому +146

    On screen ആയാലും of screen ആയാലും ഏട്ടൻ mass ആണ് ❣️
    Motivations കൊടുക്കാൻ ഇങ്ങേരെ കഴിഞ്ഞേ വേറെ options ഒള്ളു 💯🙌

  • @user-qw9bh5yo3l
    @user-qw9bh5yo3l 5 років тому +21

    ഒരു പക്ഷെ വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ ഇത്ര മനോഹരമായ speech കേൾക്കാൻ കഴിയില്ലാരുന്നു.
    Rank കിട്ടാത്തവരെയും support cheythu .😍❤️❤️❤️❤️

  • @ashrafpalat
    @ashrafpalat 5 років тому +2335

    പിള്ളേർ വേണ്ടത്ര വേണ്ടിടത്തൊന്നും കയ്യടിച്ചില്ല എന്നൊരു തോന്നൽ🤔

    • @chanchalsa2097
      @chanchalsa2097 5 років тому +322

      സത്യം, അതിന്റെ പ്രധാന കാരണം rank കിട്ടിയവർ മാത്രമുള്ള സദസ്സായതുകൊണ്ടാണ്

    • @prasobhp279
      @prasobhp279 5 років тому +26

      @@chanchalsa2097 ഏറെക്കുറെ 🙄

    • @ShinuJohnChacko
      @ShinuJohnChacko 5 років тому +53

      Padipist piller alle. Avark doubt chpikan ale aryu

    • @hafis2767
      @hafis2767 5 років тому +20

      നിങ്ങള്‍ പറഞ്ഞതില്‍ തന്നെയുണ്ട് എല്ലാം

    • @abdulbasithbasith7413
      @abdulbasithbasith7413 5 років тому +11

      @@ShinuJohnChacko Hahahaha......bhooribhagavu. Kannadakalanu...

  • @vaisakhvakkom
    @vaisakhvakkom 5 років тому +516

    ഇത്രയും വിവരം ഉള്ള ഒരു നടനെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. ഈ മനുഷ്യനെ ആണല്ലോ മലയാളികൾ ജാഡ എന്നൊക്കെ വിളിച്ചത്.

    • @tipsforufriends
      @tipsforufriends 5 років тому +7

      oru kalathu bayankara jada ayirunnu. ipo sada manushare poleyayi. athu kond ipo kolam. adipoli aley 😜

    • @cutebabicutebabi7772
      @cutebabicutebabi7772 5 років тому

      ജാട പൃഥ്വി

    • @cvtech9950
      @cvtech9950 5 років тому +1

      @@cutebabicutebabi7772 ആണോ കുഞ്ഞേ

    • @cvtech9950
      @cvtech9950 5 років тому +2

      @benni .. കൊണ്ടുപോയി കൂതിയിൽ തിരുകിവെക്ക് തൃക്കാവടി എച്ചിലൂക്കി മൈരേ

    • @cutebabicutebabi7772
      @cutebabicutebabi7772 5 років тому

      @@cvtech9950 അതെ കുഞ്ഞി മോനെ 😁😁

  • @themaskkerala211
    @themaskkerala211 5 років тому +332

    എത്ര സുന്ദരമായ ഭാഷ 🔥🔥🔥

  • @godfatherholidays2012
    @godfatherholidays2012 5 років тому +44

    തോറ്റു പോയവന്റെ കൂടി ലോകം ആണെന്ന് പറയാതെ പറഞ്ഞ പ്രസംഗം ☺️

  • @harshthk1784
    @harshthk1784 5 років тому +20

    12 ക്ലാസ് വരെ പഠിച്ചട്ടുള്ളു എന്ന് തുറന്ന് പറയാൻ മടി യില്ലാത്ത
    സൂപ്പർ സ്റ്റാർ
    പൃഥ്വിരാജ്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      He is a drop out.Cinema cheyyan vendi graduation nirthiyatha

  • @pradeeshkumar7453
    @pradeeshkumar7453 5 років тому +10

    അഭിമാനിക്കുന്നു ഒരു പ്രിത്വിരാജ് ആരാധകൻ ആയതിൽ ❤️😘
    ന്റെ രാജുവേട്ടാ ❤️😍

  • @aacyrilgeorge
    @aacyrilgeorge 5 років тому +210

    പൃഥ്വിരാജ് പൊളിച്ചു 😘ഗുഡ് സ്പീച്.

  • @manulal279
    @manulal279 5 років тому +45

    പ്രതിഭയാണ് ...പ്രതിഭാസമാണ് ....ഒറ്റ സങ്കടം ...മരിച്ച വീട്ടിലായിപ്പോയല്ലോ ഇജ്ജാതി speech നടത്തിയത്

  • @vinayblack4436
    @vinayblack4436 5 років тому +142

    ഇമ്മാതിരി speech കേട്ടിട്ട് മിണ്ടാതിരിക്കുന്ന ഓടിയൻസ്... പുച്ഛം 👈🤔🤔🤔

    • @shibiraj2965
      @shibiraj2965 5 років тому +6

      ബുദ്ധിജീവികൾ കയ്യടിക്കാറില്ല. (ബാക്കി spanish masala ലെ ഡയലോഗ് ചേർക്കുക )

    • @vinayblack4436
      @vinayblack4436 5 років тому

      Shibi raj ഏത് ഡയലോഗ് ആണ് ഉന്ദേശിച്ചേ ബ്രോ

    • @sreelekshmi0509
      @sreelekshmi0509 5 років тому

      പടിപ്പിസ്റ്റുകളുടെ ഹുങ്കും... ജാഡയും ആണ് അത്...

  • @shajimpm1083
    @shajimpm1083 5 років тому +285

    ഇംഗ്ലീഷിൽ പൂർണ്ണത ഉള്ളത് കൊണ്ട് നന്നായി മലയാളം സംസാരിക്കുന്നു. പല അല്പ ജ്ഞാനികളും മംഗ്ലീഷ് പറയാൻ മത്സരിക്കുന്നു. നിറകടം തുളുമ്പില്ല എന്ന് മനസിലായി.

  • @thomaz96
    @thomaz96 5 років тому +725

    പല പ്രമുഖ വ്യക്തികൾക്കും കോളേജ് ബിരുദം ഇല്ല എന്നതാണ് സത്യം! Respect you Prithvi for this speech 🙂

    • @suhailpattengara3211
      @suhailpattengara3211 5 років тому +8

      Thomas Luke adheham oxfodil graduation cheydhirunnu drop Aakiyadha

    • @AbhijithSivakumar007
      @AbhijithSivakumar007 5 років тому +3

      Cricket players koduthalum

    • @thomaz96
      @thomaz96 5 років тому +1

      @@suhailpattengara3211 athuthanneyanu njanum paranjath many ppl are college drop outs

    • @salima8638
      @salima8638 5 років тому +1

      @@suhailpattengara3211 oxfordl onnumalla

    • @ashkarsulaiman
      @ashkarsulaiman 5 років тому +2

      Enikkum illaaa

  • @sarathlalsarathlal9587
    @sarathlalsarathlal9587 5 років тому +2

    സത്യങ്ങൾ മാത്രം തനി നാട്ടുഭാഷയിൽകുട്ടികൾക്ക് പറഞ്ഞുകൊടുത്ത പ്രിയപെട്ട കലാകാരന് അഭിനന്ദനങ്ങൾ

  • @vysakhsoman5440
    @vysakhsoman5440 5 років тому +1337

    രാജുവേട്ടാ...ആ 12ആം ക്ലാസുകാരൻ തന്നെയാണോ ഇജ്ജാതി ഇംഗ്ലീഷ് ഒക്കെ പടച്ച് വിടുന്നത് 😳❤️

    • @nandagopankv7485
      @nandagopankv7485 5 років тому +54

      @@sumialphonsa6868 avide university 3rd rank ayirunnu pullik..indrajith oru interviewil paranhathanu

    • @sarishinoj9098
      @sarishinoj9098 5 років тому +39

      Athe padicha school .Synik school kazhakoottam athu mathiyallo....pinne scholarship ode Australia yil Engineering join cheythu

    • @yesodhajayanchittoor9465
      @yesodhajayanchittoor9465 5 років тому +15

      Daradoon sainike school btilliant students Prithi and his brother, good speech

    • @nevadalasvegas6119
      @nevadalasvegas6119 5 років тому +17

      he studied in sydney ,degree not completed ,fahad US ,not completd

    • @arunms260
      @arunms260 5 років тому +7

      Enthoru vinayam..

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 років тому +110

    എത്ര മനോഹരം ആയി സംസാരിക്കുന്നു എത്രയോ വലിയ ആശയങ്ങൾ പറയുന്നു

  • @kanchanar1125
    @kanchanar1125 5 років тому +3

    ആദ്യമായിട്ടാണ് പ്രിത്വിരാജിന്റെ ഒരു പ്രസംഗം കേൾക്കുന്നത്.. motivated, good communicator..

  • @Akshayjs1
    @Akshayjs1 5 років тому +101

    മലയാളവും ഇംഗ്ലീഷും ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന ഒരു നടൻ !! ആവശ്യാനുസരണം എന്തും ഉപയോഗിക്കാൻ കഴിയും ഇദ്ദേഹത്തിന്

  • @dijokbiju5797
    @dijokbiju5797 5 років тому +19

    Superb speech.Great message.നല്ലൊരു കയ്യടി പ്രിത്വി അർഹിക്കുന്നു

  • @mohdjazal764
    @mohdjazal764 5 років тому +140

    *നമ്മളൊക്കേണ് അവിടെ ഇരിക്കുന്നതെകിൽ പൂരപ്പറമ്പറാക്കിയേനെ*
    പ്രിഥ്വിരാജ് ടാ...

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 5 років тому +8

    ഇതുകൊണ്ടൊക്കെ തന്നെയാണ് രാജുവേട്ടനെ ഇത്രയേറെ ഇഷ്ടം 😍😍😍😍😍😍😍

  • @subairmekkadssubu8886
    @subairmekkadssubu8886 5 років тому +4

    ഈ വീഡിയോ ഇനിമുതൽ എന്റെ ഫോണിൽ എന്നും കളയാതെ ഞാൻ സൂക്ഷിക്കും ജീവിതത്തിൽ ഏറ്റവും വലിയ അംഗീകാരം ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് കിട്ടിയത് ഇപ്പോൾ ഞാൻ ജീവിതത്തിൽ തോറ്റു പോയിട്ടില്ലെന്ന് 100% വിശ്വസിക്കുന്നു താങ്ക്യൂ

  • @KabeerAhammed
    @KabeerAhammed 5 років тому +4

    ഓരോ തവണ ഇങ്ങേരെ കുറിച്ച് അറിയുമ്പോഴും കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു 🥰

  • @salmancr7548
    @salmancr7548 5 років тому +64

    വെറും +2 വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ് നിങ്ങളെന്ന് കണ്ടാല്‍ പറയില്ല. നിങ്ങളുടെയത്രയും ലോക വിവരമുള്ള മറ്റൊരു നടനും മലയാള സിനിമയിലില്ല..!
    Prithviraj Sukumaran 😘👏

    • @sreekrishna4975
      @sreekrishna4975 5 років тому +1

      Nannai vayikunnathu kond aanu

    • @ishakhp2218
      @ishakhp2218 5 років тому +1

      Loka vivaram kooduthal ariyunna nadan ath mammookka yanu..cinima Field ulla allavarum parayunnath karyam aanu..

    • @devikapradeep1766
      @devikapradeep1766 5 років тому

      @@ishakhp2218 koppani

  • @babukuttykm8148
    @babukuttykm8148 5 років тому +10

    തന്നെക്കൊണ്ട് ഇത് ചെയ്യാൻപറ്റും എന്ന ഉറച്ച ആത്മവിശ്വാസം അതാണ് അദ്ദേഹത്തിന്റെ വിജയവും. ഓരോ വാക്കിലും അത് പ്രകടവുമാണ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു.. രാജു ഇനിയും ഉയരങ്ങൾ കീഴടക്കട്ടേ... 👏👏

  • @kiranprabhayathikumar8200
    @kiranprabhayathikumar8200 5 років тому +21

    ഇതിലും വികാരമില്ലാത്ത സദസ്സ് സ്വപ്നങ്ങളിൽ മാത്രം..🙄

  • @jkJk-jf5ec
    @jkJk-jf5ec 5 років тому +229

    Clear vision of thinking...nilapadulla nalla nadan...nalla manushyan

  • @junaijunai6
    @junaijunai6 5 років тому +37

    പ്രസംഗം കലക്കി!👍
    പക്ഷെ സദസ്യർ തീരെ പോര.
    ചത്തതിൽ ഒക്കുമേ
    ജീവിച്ചിരിക്കിലും എന്ന പോലെയുള്ള സദസ്!

  • @noufalnaheemm.p2878
    @noufalnaheemm.p2878 5 років тому +173

    മെഷിനറി ആയ ലോകത്തെ, ഒട്ടും മെഷിനറി അല്ലാത്ത മനുഷ്യൻ.
    ബെസ്റ്റ് speech പൃഥ്വി ചേട്ടാ..

  • @mrznk8452
    @mrznk8452 5 років тому +232

    ഇത് കേട്ടിട്ട് പൃഥ്വിരാജ് degree complete ചെയ്തിട്ടില്ല, ഫഹദ് degree complt ചെയ്തിട്ടില്ല എന്നൊക്കെ vigharichu ആരും degree complte ചെയ്യാതിരിക്കല്ലേ അവര്കൊക്കെ സിനിമയിൽ വരുമെന്ന് ആദ്യമേ അറിയാവുന്നവർ ആണ് ഒരു average മനുഷ്യൻ ഇന്ന് degree must ആണ്

  • @orionlover7104
    @orionlover7104 5 років тому +141

    Prithviraj Hero aada Hero💪💪

  • @jitin1698
    @jitin1698 5 років тому +58

    ബുദ്ധിയും, കഴിവും പിന്നെ ഒടുക്കത്തെ ഡെഡിക്കേഷനും അതാണ് പ്രിത്വിരാജ് !!! അവൻ ചാണ്ടിയുടെ മകൻ ഷൂട്ടിംഗ് നടക്കുമ്പോഴാ നേരിട്ട് കണ്ടിട്ടുള്ളത് 2007 - ൽ അന്ന് ഞാൻ +2 കഴിഞ്ഞു ജോലിക്ക് കളമശ്ശേരിയിൽ പോയി തുടങ്ങിയ കാലം...
    ഇന്ന് പ്രിത്വി ഫിലിം "ഡിറെക്ടർ" 🎬
    ഞാൻ "വെൽഡർ" ☣️ 💙

  • @naseef76889
    @naseef76889 5 років тому +123

    Uff adipwoli speech Rajuvetta Kettappo thanne rommaanjam😘

  • @shivanyashivanya9392
    @shivanyashivanya9392 5 років тому +1

    ഒരുപാട് അറിവുള്ള ജാഡ ഇല്ലാത്ത നന്നായി സംസാരിക്കുന്ന മനുഷ്യൻ. രാജുവേട്ടൻ ❤

  • @besmile647
    @besmile647 5 років тому +42

    5.10.to. 5.30..പൊളിച്ചു രാജുവേട്ടാ. 😍😍😘

  • @apjithin
    @apjithin 5 років тому +265

    കയ്യടിക്കാൻ വേണ്ടി എന്തോരം പുള്ളി പറഞ്ഞു.. ഒരു അനക്കം പോലുമില്ല.. മിക്കവരും മൊബൈൽ നോക്കി ഇരിക്കുന്നു.. വെറും മണ്ണുണ്ണി പിള്ളേർ😐

    • @ashifali6732
      @ashifali6732 5 років тому +3

      ശരിയാ

    • @saleem5278
      @saleem5278 5 років тому +4

      പഠിപ്പിസ്റ്റുകളാ....

    • @king-jl8fn
      @king-jl8fn 5 років тому +2

      Pubgyolikal aavum

    • @Infoblastmalayalam
      @Infoblastmalayalam 5 років тому +11

      Full padipikkala..avark book thinnan mathrame ariyu..nammal ok ayirunenkil adikenda nerath adikum❤❤

    • @rashid9756
      @rashid9756 5 років тому

      ശരിയാ

  • @romithv.k1174
    @romithv.k1174 5 років тому +53

    Wow 1 of the most inspiring speech ever, truely enjoyed without any doubt chase ur dreams and passion
    Nannayi thanne paranjhu raju etta

  • @prittyprasad6508
    @prittyprasad6508 5 років тому +4

    മലയാളവും english ഉം ഇത് പോലെ നല്ല രീതിയിൽ സംസാരിക്കുന്ന ഏത് നടനുണ്ട് മലയാളത്തിൽ??? രാജുവേട്ടൻ ❤❤❤❤👌👌👌👌👌👌

  • @mahijasportal9785
    @mahijasportal9785 5 років тому +85

    Perfect gentle man

  • @shajidp5209
    @shajidp5209 5 років тому +1

    സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @kmrhari
    @kmrhari 5 років тому +85

    Valare nalla prasangam...

  • @jithinn1
    @jithinn1 5 років тому +2

    വളരെ സത്യസന്ധമായ കാലികപ്രസക്തി നിറഞ്ഞ ഒരു സംഭാഷണം ആയിരുന്നു. പ്രിത്വിരാജ് എന്നത്തേയും പോലെ വിസ്മയിപ്പിക്കുന്നു.
    ഏറ്റവും വലിയ അറിവ് അദ്ദേഹത്തെ പോലെ സ്വന്തം കഴിവിലുള വിശ്വസവും ധൈര്യവും ആണ്

  • @rajeevvasudevan2043
    @rajeevvasudevan2043 5 років тому +441

    ചില points കേട്ടപ്പോ ഇവിടിരുന്നു കയ്യടിക്കാൻ തോന്നി. Graduate ഉം A+ ഉം എല്ലാം ഉണ്ട് but ജീവിതം മനസിലാക്കാനുള്ള ബുദ്ധിയോ real achievement എന്താണെന്നു മനസിലാക്കാനുള്ള ബുദ്ധിയോ ഒന്നും അവിടെ ഇരിക്കുന്നവർക്ക് ഇല്ല.

    • @yadhukrishna7669
      @yadhukrishna7669 5 років тому +13

      Adu ningal paranja madiya

    • @amateurtuber6942
      @amateurtuber6942 5 років тому +30

      ഞാൻ പ്ലസ് 2 തോറ്റ ഒരു വിദ്യാർത്ഥി ആണ്. എന്നാലും പറയട്ടെ, അവിടെ ഇരിക്കുന്ന കുട്ടികൾക്ക് അവർ നേടിയ നേട്ടത്തിന് ഇത്രേം വലിയ ഒരു പരിപാടിയിൽ അംഗീകാരം കിട്ടുന്നതിന്റെ ത്രില്ല് ആയിരിക്കാം, പണ്ട് മുതൽക്കേ സ്‌ക്രീനുകളിൽ കാണുന്ന മികച്ച ഒരു നടൻ, ഒരു സൂപ്പറ് താരം.. നമ്മുടെ ഒക്കെ പ്രിത്വിരാജ് ഈ പരിപാടിയിൽ പങ്കെടുത്തതിന്റെ ത്രില്ലിൽ ആയിരിക്കാം. എന്തിന് ആ നടനെ ആദ്യമായി നേരിട്ട് കണ്ടതിന്റെ excitement ഇൽ പോലുമായിരിക്കും അവർ. അങ്ങനെ ഒരു അവസ്ഥയിൽ പലർക്കും ആ പറഞ്ഞതിലെ ഗൗരവം, കാമ്പ് ശ്രദ്ധിക്കാൻ പറ്റിയിട്ടുണ്ടാകില്ല. എന്ന് കരുതി അവർക്ക് ജീവിതം മനസ്സിലാക്കാനുള്ള ബുദ്ദി ഇല്ലെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്..

    • @rajeevvasudevan2043
      @rajeevvasudevan2043 5 років тому +11

      ഹി ഹി പ്രിത്വി ആദ്യമായി പോകുന്ന collage അല്ല ഒരുപാട് collage കളിൽ അദ്ദേഹം പോയിട്ടുണ്ട് encouraging ആയിട്ടുള്ള speech എല്ലായിടത്തും ഉണ്ടാവാറുണ്ട്. അത് കേൾക്കുന്നവർ നന്നായി പ്രോത്സാഹിപ്പിക്കുകയും കയ്യടിക്കുകയും ചെയ്യാറുണ്ട്. സംശയം ഉണ്ടേൽ മറ്റുള്ള videos കണ്ടാൽ മതി. എന്നാൽ ഇവിടെ ആരും തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്കു വിലകല്പിക്കുന്നില്ല എന്നത് വ്യക്തം. ഒരു celebrity യെ കാണുമ്പോൾ excited ആവുന്നതും thrill അടിക്കുന്നതും എല്ലാം സാധാരണം അങ്ങനെ അദ്ദേഹം പറയുന്ന കാര്യങ്ങൾ മൗനമായി ഗ്രഹിച്ചിട്ടും ഒന്ന് കയ്യടിക്കാൻ പോലും അവർക്കു തോന്നിയില്ല. I think they are not giving any value to those points mentioned in his speech

    • @miscellaneousmix9499
      @miscellaneousmix9499 5 років тому

      H

    • @amateurtuber6942
      @amateurtuber6942 5 років тому +6

      @@rajeevvasudevan2043 അതൊക്കെ ശരിയായിരിക്കാം. ഞാൻ പറഞ്ഞത് കയ്യടിച്ചില്ല എന്ന് കരുതി അവർ 'ജീവിതത്തെ മനസ്സിലാക്കാൻ ബുദ്ധിയില്ല' എന്ന് ഒറ്റയടിക്കങ് പറഞ്ഞതിനെയാണ് ഞാൻ മറുപടി പറഞ്ഞത്. ഞാനിങ്ങനെ പഠിപ്പി ഒന്നും അല്ലായിരുന്നിട്ടും അവരെ സൈഡിൽ നിന്ന് പറഞ്ഞത് ഈ ഒരൊറ്റ പോയിന്റിൽ നിന്ന് കൊണ്ട് മാത്രമാണ്.

  • @thomasbabu6495
    @thomasbabu6495 5 років тому +97

    ഡ്രോൺ പറത്തിയവന്റെ അപ്പോഴത്തെ അവസ്ഥ..😂😂

  • @aihan_skitchen8250
    @aihan_skitchen8250 5 років тому +652

    Plustwo anakilum thala oru international padippanteyaan

    • @paulsleebz7209
      @paulsleebz7209 5 років тому +8

      Lokam onn karangiyenteya

    • @beulahkurian155
      @beulahkurian155 5 років тому +2

      He has gone to Australia for higher studies but dropped it....

    • @AR-bm2gg
      @AR-bm2gg 5 років тому +2

      Reading

    • @sreekrishna4975
      @sreekrishna4975 5 років тому +1

      He was an extra brilliant stdnt

    • @Infoblastmalayalam
      @Infoblastmalayalam 5 років тому +1

      Upadesham kollam sire pakshe thangal vicharicha rajuvettan alla ee rajuvettan .. hvy item❤❤❤

  • @abdulbasithcp6971
    @abdulbasithcp6971 5 років тому +18

    Kayyadi vendidath kayyadi koduthilla enn vishamam.sir paranjha oro pointum valare prasalthiyeriyathaan❤. Sir avide irikkunavarkum allathavarkum oru inspiration person aanu,ur personally, aptitude, attitude & Ur dedication❤.May god bless you sir...😍. Njan avide undayirrunnel ....❤

  • @kshivadas8319
    @kshivadas8319 5 років тому +65

    പൃഥിരാജ് അനുഗ്രഗീത കലാകാരൻ .

  • @ajnabi1648
    @ajnabi1648 5 років тому +5

    *ഇങ്ങേരോടുള്ള* *മുഹബ്ബത്ത്* *കൂടി* *വരികയാണല്ലോ* 😍👌
    *Pwoli* *man*

  • @anoopkamal7852
    @anoopkamal7852 5 років тому +345

    Life is not a certificate or rank
    Follow ur passion 👍

  • @jamshujamshad1258
    @jamshujamshad1258 5 років тому +1

    ഒരുപാട് അർത്ഥവത്തായ വാക്കുകൾ ഒരുപാട് അറിവുള്ളയാൾ തന്നേ പൃഥ്യി നിങ്ങൾ ..അടിപൊളി ആണ് പിന്നെ എന്നും ആ moideenile bgm കേൾക്കുമ്പോൾ എന്തൊരു സന്ദോഷമാണെന്നോ ..👍👍😍😍😍

  • @ratheesh1481
    @ratheesh1481 5 років тому +514

    അപ്പോൾ bachelor degree താങ്കൾ എടുത്തില്ലായിരുന്നോ, ഏതായാലും good സ്‌പീച്

    • @Hamstercompactmalayalam
      @Hamstercompactmalayalam 5 років тому +3

      IT L BACHELOR DEGREE EDKMBO ANN OPPORTUNITY VANNE!

    • @viveksatheesan2284
      @viveksatheesan2284 5 років тому +42

      ഇന്ത്യക്ക് പുറത്ത് പോയി പഠിച്ച പൃഥ്‌വിരാജും ഫഹദും ഒക്കെ പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചു വന്നവർ ആണ്‌...

    • @roshanz1204
      @roshanz1204 5 років тому +1

      Prithvi Australia..Fahad US

    • @akhilsudhakar9891
      @akhilsudhakar9891 5 років тому

      No

    • @runciedanyphilip1054
      @runciedanyphilip1054 5 років тому +6

      Ratheesh Kumar They are rich kids. So they could afford to do that.

  • @tijuthomas3412
    @tijuthomas3412 5 років тому +1

    Romanjam speech. Rajuvetaaa. .ninga muthaanu

  • @blackrose5653
    @blackrose5653 5 років тому +45

    മുത്ത് ആണ് രാജു ഏട്ടന്‍ 😍

  • @MUSICWORLD-ck4mm
    @MUSICWORLD-ck4mm 5 років тому +4

    പരീക്ഷ കളോട് പൊരുതുന്നത് പോലെ ജീവിതത്തോടും പോരാടാൻ കഴിയണം അതാണ് ഒരു വിദ്യാർത്ഥി യുടെ വിജയം 👍😙

  • @aravind5186
    @aravind5186 5 років тому +35

    nigal polichu sr good speech. thanks for those words

  • @hearmyvoice1651
    @hearmyvoice1651 5 років тому

    കലക്കി രാജുവേട്ടാ..... 👏👏👏
    ഇതുവരെ പ്രിത്വിരാജ് എന്നായിരുന്നു പക്ഷെ ഇന്ന് ആദ്യായിട്ട് ഏട്ടാ എന്ന് വിളിക്കാൻ തോന്നി. ഇന്ന് നടത്തിയ ഈ പ്രസംഗം ഒരുപാട് പേരുടെ മനസ്സ് നിറയ്ക്കും. Especially ആ അവസാനം പറഞ്ഞ കാര്യങ്ങൾ. ഇതുപോലെ ഒരു വേദിയിൽ എത്തിപ്പെടാൻ A ഗ്രേഡ് ഒന്നും വേണ്ട എന്ന് തെളിയിച്ചു. വിജയിച്ചവരോടൊപ്പം സമൂഹം പരാജിതരായി കണക്കാക്കിയ ഫുൾ A പ്ലസ് ഇല്ലാത്ത മിടുക്കരെകൂടി സംബോധന ചെയ്ത ആ മനസ്സ്..... huge respect man.

  • @ajaymanikott2716
    @ajaymanikott2716 5 років тому +126

    great words. life is not based on rank or grade..

    • @Dheera32567
      @Dheera32567 5 років тому

      Sathyam frendee

    • @najiyama1437
      @najiyama1437 5 років тому

      Ys gradum rankum kuranjavarum vijayathil ethunnund.

  • @santhoshkumar-tn7nn
    @santhoshkumar-tn7nn 5 років тому +302

    ഇവിടുത്തെ രണ്ടു മൂത്ത താര രാജാക്കൻമാർക്ക് ഇല്ലാതെ പോയ ഒന്നു തനിക്കു ഉണ്ട്....നല്ലപോലെ സംസ്സാരിക്കാൻ അറിയാം...

    • @aktk1390
      @aktk1390 5 років тому +16

      I think you better go and watch their speeches if you can before making a fool of yourself with these comments...

    • @praveenfrancisjames5914
      @praveenfrancisjames5914 5 років тому

      @@aktk1390 vallavantem alla sontha athe !

    • @Ashiquevanimel
      @Ashiquevanimel 5 років тому +25

      @@aktk1390mammootty ,mohanlal ,prithvi ivaril nannayi samsarikkunnath questionsinu accurate ayi answer cheyyunnath prithvi anu. doubt undenkil interviews kandu nokam

    • @krishnadev903
      @krishnadev903 5 років тому +14

      @@aktk1390 sathyam anu Mammooty anel chali adikchu kulamakumlalettan anel accurate answer kodukilla "anganeyalle inganeyalle " enoke paranju sheriyaya utharam kodukilla

    • @Dheera32567
      @Dheera32567 5 років тому +15

      @@krishnadev903 correct aanu paranjath.. kelkunnavarkku samthripthi nalkunna marupadi nalkunnath rajuvettan mathrm aanu.. angerede interview valare interest aayi irunnu kaanukem cheyum nammal.

  • @raghunathvp2822
    @raghunathvp2822 5 років тому +15

    A+ വാങ്ങിയ ഇവരൊക്കെ ഇത്ര പോങ്ങന്മാരാണോ.. ഇത്ര നല്ല വാക്കുകൾ കേട്ടിട്ടും ഒരു പ്രതികരണവും ഇല്ലാലോ.. എന്തായാലും രാജുവേട്ടൻ കലക്കി.

  • @sandeepm2387
    @sandeepm2387 5 років тому +7

    Valuable words from a strong person

  • @-vishnu2948
    @-vishnu2948 5 років тому +120

    *ഇതിലെ ഓരോ ഇംഗ്ലീഷ് വാക്കും കണ്ടു പിടിച്ചു കാണാതെ പഠിക്കുന്നവർ ആരൊക്കെ😂😂*

    • @aswiniraghu6098
      @aswiniraghu6098 5 років тому +4

      ദശമൂലം ദാമു -vishnu magnanimous aano?

    • @deepakraj2759
      @deepakraj2759 5 років тому +3

      ദശമൂലം ദാമു -vishnu there are spectrum of choices 😂😂😂

    • @blessonoommen6558
      @blessonoommen6558 5 років тому +5

      Enga paathaalum nee daa.... Nee valla illuminandi aano..? 🙂😁

  • @VK-uv8jw
    @VK-uv8jw 5 років тому +10

    You are a great example for everyone because, you are good to what you do.

  • @shahidapmuhammad2169
    @shahidapmuhammad2169 5 років тому +9

    Entammo enthoru speach
    Churungiya vakkukalil ellam
    Paranchu
    Excellent speach and motivational

  • @am72836
    @am72836 5 років тому +8

    നിങ്ങൾ പ്ലസ്ടു ആയാലും വേറെ ലെവൽ ആണ് ഭായ്

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 років тому +144

    ഞങ്ങടെ രാജു ഏട്ടൻ വേറെ ലെവൽ

    • @shanishbabu1134
      @shanishbabu1134 5 років тому

      പണ്ട് ഇയാളെ നിലത്ത് ഇട്ടു പൊളിച്ച മലയാളി തന്നെ ഇപ്പൊ ഇയാളെ പൊക്കി parayunu.. മലയാളി da

    • @foundation6645
      @foundation6645 5 років тому

      @@shanishbabu1134 ayalu aake maari. Nallathenthum angeekarikkum.

  • @lenovo5367
    @lenovo5367 5 років тому +2

    Good speech Rajuetta 🙌😇

  • @sakthiprasad2788
    @sakthiprasad2788 5 років тому +9

    രാജുവേട്ടൻ ഫാൻസ് ഇവിടെ ലൈക് അടി

  • @bhagatsanthosh7589
    @bhagatsanthosh7589 5 років тому

    ഒരിക്കൽ ഇദ്ദേഹത്തെ വളരെ അധികം ട്രോളിയിട്ടുണ്ട്. ജാഡ എന്നൊക്കെ പറഞ്ഞു.. പക്ഷെ തിരിച്ചറിവ് ഉണ്ടായ പ്രായത്തിൽ യുവനടന്മാരിൽ ഏറ്റവും അധികം ആരാധന തോന്നിയ വേറൊരു നടൻ ഇല്ല. ഇന്നദ്ദേഹം വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം ആണ്.. പ്രായത്തിന്റേതായ പക്വത കാട്ടുന്ന ഒരേയൊരു യുവ നടൻ !!
    Salute you...
    പൃഥ്വിരാജ് ❤❤❤..

  • @adhiladhil2915
    @adhiladhil2915 5 років тому +31

    Enthaa speech
    Oru vakk polum boradippichilla
    Love u raju

  • @unnikrishnan5760
    @unnikrishnan5760 5 років тому +1

    രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു രാജുവേട്ടാ ! ഞാനും ഒരു പന്ത്രണ്ടാം ക്ലാസ്സുകാരനാണ്

  • @Nireekshanam
    @Nireekshanam 5 років тому +4

    1.16 ൽ കസ്തൂരി കാറ്റിലെ ജഗത്തിച്ചേട്ടന്റെ ആ മാസ് പ്രസംഗം ഓർമ്മ വന്നവർ ലൈക്ക്...

  • @Rs_6688
    @Rs_6688 5 років тому +2

    Ellavarkum use cheyyunna nalloru motivation speech

  • @islamiccenterandathode6169
    @islamiccenterandathode6169 5 років тому +34

    ഈ കാലത്ത്‌ വിദ്യാര്‍ത്ഥികളോട് പറയേണ്ടത് പ്രിത്വിരാജ് തുറന്ന് പറഞ്ഞു

  • @incarnationcharls
    @incarnationcharls 5 років тому +1

    It's unbelievable how clearly he can speak and convey his message !!

  • @sarathkumarpk6687
    @sarathkumarpk6687 5 років тому +7

    പച്ച മനീഷ്യൻ..., ... നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു

    • @mariya3359
      @mariya3359 5 років тому

      I read suddenly pacha meen🤣

  • @btxjo5440
    @btxjo5440 5 років тому +2

    *രാജുവേട്ടൻ* 🔥🔥♥️♥️👌👌

  • @lekshmirajan3
    @lekshmirajan3 5 років тому +14

    Nalla oru message.... follow your passion...

  • @footballiseverything..4906
    @footballiseverything..4906 5 років тому +2

    Inspirational speech ,

  • @sareeshraveendran742
    @sareeshraveendran742 5 років тому +23

    Thats real motivation and inspiration... this s why prithviraj is an inspiration

  • @deepurajmohan
    @deepurajmohan 5 років тому +3

    he is one of the best orator in malayalam cinema..👌

  • @akshayakxjr.8105
    @akshayakxjr.8105 5 років тому +16

    Good speech rajuetta 😘😘😘

  • @shibiraj2965
    @shibiraj2965 5 років тому +2

    എന്തൊരു simple ആണ്. Prithvi

  • @techsics98
    @techsics98 Рік тому +1

    Great Words...Thottupoyavark nalla oru energy koduthu...
    🔥

  • @xy1877
    @xy1877 5 років тому +36

    5:06 megnanimous= generous

    • @safoorasali837
      @safoorasali837 5 років тому +1

      Jerin Raju
      ഞാനും നോക്കി athentha എന്ന്

  • @fedrick_1654
    @fedrick_1654 5 років тому +9

    Ethehathe pole aavan sadhichenkil ennu agrahikkatharar valare kuravayirukkum...man of character and wisdom

  • @arshacj
    @arshacj 5 років тому +24

    Rajuettan 🤩🤩

  • @gafoorchembakasseri533
    @gafoorchembakasseri533 5 років тому +10

    A+ കിട്ടിയവരുടെ ജാട ഇതിൽ കാണാനുണ്ട്‌ കയ്യടി പലയിടത്തും ഇല്ലായിരുന്നു...

  • @cvkabshir
    @cvkabshir 5 років тому +12

    Superb ..... awesome speech