New driving license Kerala how to apply | smart card license | Malayalam tutorial | Nitheesh Vlog

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 105

  • @NitheeshVlogs
    @NitheeshVlogs  Рік тому +1

    വീഡിയോ ഉപകാരപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യു. സബ്സ്ക്രൈബ് ചെയ്താൽ പുതിയ അറിവുകൾ നേടാൻ സാധിക്കും.
    Link 👉
    sarathi.parivahan.gov.in/sarathiservice/stateSelection.do

    • @whiteAFgaming234
      @whiteAFgaming234 Рік тому

      ലൈൻസെസ്സ് കിട്ടിയോ

  • @ShanuKhan
    @ShanuKhan Рік тому +1

    Fee payment error veendum veendum kanikunu payment cheyan pattunilla fee adakan Ulla vazhi

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      watch Video last portion
      ഒരു നാലുമണിക്കൂർ കഴിഞ്ഞ് ഒന്നുകൂടി ശ്രമിച്ചു നോക്കൂ

    • @ShanuKhan
      @ShanuKhan Рік тому

      @@NitheeshVlogs thank you

    • @ShanuKhan
      @ShanuKhan Рік тому

      ​@@NitheeshVlogs thank you bro , I ordered mine successfully

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Welcome ♥️. Subscribe and share this video👍

  • @sajithsivanand
    @sajithsivanand Рік тому

    മൊബൈൽ നമ്പറും ഇമെയിലും അഡ്രസ്സും എല്ലാം കൊടുത്തതിനു ശേഷം കൺഫോം ബട്ടൺ പ്രസ് ചെയ്യുമ്പോൾ error 404 കാണിക്കുന്നു.അടുത്ത പേജ് ഓപ്പൺ ആയി വരുന്നില്ല പേജ് not found എന്നാണ് കാണിക്കുന്നത്

  • @TravelWithFun_byArun
    @TravelWithFun_byArun Рік тому

    Address change cheyan try cheyyumbol
    Details of given DL number not available in the central repository.
    Get the service by concern RTO/RLA authority
    Ennanu kanikkunath. What do?

  • @jijojohn2510
    @jijojohn2510 Рік тому +1

    No option to change blood group

  • @meeramanu23
    @meeramanu23 Рік тому

    Replacement no of DL enna option kanikunila epam endha cheyyande🙂

  • @shahulmohd2315
    @shahulmohd2315 Рік тому +2

    Apply chyth ethra divasam eduukum DL vittil varrann....

  • @vileshkumar2345
    @vileshkumar2345 Рік тому

    Very good channel

  • @salmancp6505
    @salmancp6505 Рік тому

    2 weeks aayit status approval on endorsement on dl ennu kanikkunnu. Ithu vare kittiyilla. Malappuram tirur

  • @TheSaltRestaurant
    @TheSaltRestaurant Рік тому

    എൻറെ എല്ലാം സക്സസ് ഫുള്ളായി ക്യാഷിന്റെ വന്നപ്പോൾ അവിടെ നിന്നു നെറ്റ് ബ്ലോക്ക് ആയി ഇനി എന്താ ചെയ്യേണ്ടത്? ആദ്യം മുതൽ ചെയ്യണോ

  • @najanabavk6273
    @najanabavk6273 Рік тому +1

    Bro njan online kayari register cheyyan Nokki
    Reference number vannu
    But enikk details upload cheyyan pattiyilla
    Pudiyadu kayarumbol already proced enna kanikkunnu entha cheyyuka

  • @arunnotoffi
    @arunnotoffi Рік тому

    BRO DOCUMENT UPLOAD AAKI BUT ATIL SIGN ILLA COREECT CHEYAAN PATTO?

  • @mparjun427
    @mparjun427 Рік тому

    11/11299/2011 engnya new format l no adikukaa

  • @penonvarghese1947
    @penonvarghese1947 Рік тому

    Aarkengilum smart card kittiyo??
    06 month munpu ethupolae cheytha enikku kittiyathu laminated card aanu....

    • @NitheeshVlogs
      @NitheeshVlogs  Рік тому

      സ്മാർട്ട് കാർഡ് നിലവിൽ വന്നിട്ട് ഒരാഴ്ച ആവുന്നേ ഉള്ളൂ

  • @user-qb5ne1zz5o
    @user-qb5ne1zz5o Рік тому

    Ente learners licence kitti but learners licence name therticha koduthe ath change akan patumo please replay

  • @ismailt786
    @ismailt786 Рік тому

    Upload photo and signature അതിൻ്റ status exempted എന്ന് കാണിക്കുന്നു?

  • @MTBZSebastian
    @MTBZSebastian Рік тому

    ഫോട്ടോ change ചെയ്യാൻ പറ്റുമോ?

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      Yes. Watch full video

    • @MTBZSebastian
      @MTBZSebastian Рік тому

      @@NitheeshVlogs bro എന്റെ പഴയ rto ഇരിഞ്ഞാലക്കുട ആണ് but ഇപ്പോ ഞാൻ chalakudy rto ആണ്... അപ്പോൾ form ll DL ഉള്ളത് പോലെ അല്ലേ enter ചെയേണ്ടത്....?

  • @kasimkk3009
    @kasimkk3009 Рік тому

  • @muhammadkutty9097
    @muhammadkutty9097 Рік тому

    Njan DL number date of birth,captcha type Chithu but get details athil click cheyyumbol details available allaannu parayunnu

  • @sahalcp1236
    @sahalcp1236 Рік тому

    Signature change cheyyunatinu prashnmundo

  • @abdulsahad13
    @abdulsahad13 Рік тому

    photo change cheyyan pattumo?

  • @muhammadashiqa612
    @muhammadashiqa612 Рік тому

    How to reduce size of photo,bcz 20 kb is too much small size

  • @anjanapg5585
    @anjanapg5585 Рік тому

    👍

  • @navaneethmohan7098
    @navaneethmohan7098 Рік тому

    🙏

  • @Abhi-wu7vt
    @Abhi-wu7vt Рік тому

    എത്ര days എടുക്കും card വീട്ടിൽ വരാൻ??

  • @ridhulkrishna544
    @ridhulkrishna544 Рік тому

    Upload photo and signature option illa

  • @firukhantk
    @firukhantk Рік тому

    self declarationil mistake vannal ath engane rectify cheyyum?? unfit ennaanu kaanikunne

    • @najanabavk6273
      @najanabavk6273 Рік тому +1

      Waiting answer

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      Click self declaration button
      ഞാൻ വീഡിയോയിൽ കാണിക്കുന്നുണ്ട് അതുപോലെ കറക്റ്റ് ചെയ്താൽ മതി.

    • @firukhantk
      @firukhantk Рік тому

      Thank u.. Done correctly.

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Subscribe and share this video👍

    • @najanabavk6273
      @najanabavk6273 Рік тому

      @@firukhantk Bro njan online kayari register cheyyan Nokki
      Reference number vannu
      But enikk details upload cheyyan pattiyilla
      Pudiyadu kayarumbol already proced enna kanikkunnu entha cheyyuka

  • @sreekanthkv3404
    @sreekanthkv3404 Рік тому +2

    Payment receipt il last കാണിക്കുന്നു application hard copy RTO ഓഫീസിൽ 3 ദിവസത്തിനകം submit ചെയ്യണം എന്ന്. അത് കൂടി ചെയ്യേണ്ടി വരുമോ? Any idea?

    • @NitheeshVlogs
      @NitheeshVlogs  Рік тому

      No. RTO office പോവേണ്ട ആവശ്യമില്ല. വീഡിയോയിൽ ഉള്ളതുപോലെ പെയ്മെൻറ് സക്സസ്ഫുൾ ആയാൽ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ licence വീട്ടിൽ വരും

    • @ashwanthvenu
      @ashwanthvenu Рік тому

      ഞാനും കണ്ടു ലാസ്റ്റ്...receiptൽ...കൊണ്ട് കാണിക്കണം എന്നു തന്നെ ആണ് എഴുതിയിരിക്കുന്നത്...പോകണ്ട വരുമോ🤔

    • @arunvr7
      @arunvr7 Рік тому

      3 days ullil poganam enna last. Ilel cancel avumenu

    • @sanilkumar9172
      @sanilkumar9172 Рік тому

      Photo, signature ഒന്നും വേണ്ട

    • @NitheeshVlogs
      @NitheeshVlogs  Рік тому

      No. Old form.

  • @hareeshrocks1568
    @hareeshrocks1568 Рік тому

    ചേട്ടാ അക്ഷയ വഴി ചെയ്യാൻ പറ്റുവോ

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Yes. നെറ്റ് ഉണ്ടെങ്കിൽ വീട്ടിലിരുന്ന് മൊബൈലിൽ വഴി ചെയ്യാം.

  • @rasheedkc5552
    @rasheedkc5552 Рік тому

    Payment failed avunnu accountil ninnu cash poyi refund kittumo

  • @shabeermp9755
    @shabeermp9755 Рік тому

    Done ✅
    എത്ര ദിവസം എടുക്കും ലൈസൻസ് കിട്ടാൻ ?

    • @NitheeshVlogs
      @NitheeshVlogs  Рік тому

      2 weeks. Subscribe and share this video👍

  • @amalav0888
    @amalav0888 Рік тому

    Cheeta upload photo and signature exempted aayal enthu cheyyum

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Appointment no. ഉപയോഗിച്ച് വീണ്ടും ചെയ്യു

    • @reshmaranjith803
      @reshmaranjith803 Рік тому

      Ath evdaya open cheyyandee? Option parayamo

    • @amalav0888
      @amalav0888 Рік тому

      Pakshe Adithya appointment njan cancel cheytu but randamathu koduthapolum upload photo and signature exempted thannya kanikkunne

    • @abhinanda.g5590
      @abhinanda.g5590 Рік тому

      @@NitheeshVlogs ath enganayennu onnu parayuvo bro

    • @dreamsky9470
      @dreamsky9470 Рік тому

      ​@@amalav0888 athenganeya cancel cheyyuka application

  • @dosthi798
    @dosthi798 Рік тому

    Documents upload avunnilla bro

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      Check size

    • @dosthi798
      @dosthi798 Рік тому

      Size 250 kb... ഒരുപാട് വട്ടം ശ്രമിച്ചു

  • @jacksont277
    @jacksont277 Рік тому

    ഫോട്ടോ ഉം സൈൻ ഉം must ആണോ. Or ഫോട്ടോ ഓൾഡ് dl യിൽ ലേറ്റസ്റ്റ് ആയിട്ട് ആണ്‌ ഉള്ളത് എങ്കിൽ ഫോട്ടോ നമുക്ക് മാറ്റണ്ട എന്നാണെങ്കിൽ new ഫോട്ടോ അപ്‌ലോഡ് ചെയണോ

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      Upload ചെയ്യണം

    • @jacksont277
      @jacksont277 Рік тому

      ​@@NitheeshVlogs address chenge akkubop photo veno? Address chenge agubol smart DL kittumallo

    • @sanilkumar9172
      @sanilkumar9172 Рік тому

      ഫോട്ടോയും ഒപ്പും ഒന്നും വേണ്ട ലൈസൻസിന്റെ 2 വശവും ഒരു പേപ്പറിൽ വരുന്ന കോപ്പിയിൽ താഴെ sign കൂടി ഇട്ട് അപ്‌ലോഡ് ചെയ്ത ശേഷം പേയ്‌മെന്റ് നടത്തിയാൽ മതി

    • @jacksont277
      @jacksont277 Рік тому

      @@sanilkumar9172 vloger told need. Can you see? Did you have apply without photo? If we change address, then will get smart card. Is it correct?

  • @Albinn3789
    @Albinn3789 Рік тому

    Availed DL service ennu kanikkuva .

    • @Albinn3789
      @Albinn3789 Рік тому

      REPLACEMENT OF DL . Ethil ok kodukkan pattunilla

  • @hareeshrocks1568
    @hareeshrocks1568 Рік тому

    ജിസിസി ഉള്ളവർക്കു നാട്ടിലെ ഫോൺ നമ്പർ തന്നെ വേണം നിർബന്ധം ഉണ്ടോ 🤔

  • @shameer084
    @shameer084 Рік тому

    Error msg kaanukkunnu

  • @sachins1757
    @sachins1757 Рік тому

    Njan issue date contact no not enter in document uploaded section any issue please reply

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Yes. ഡീറ്റെയിൽസ് എല്ലാം കൊടുക്കണം

    • @sachins1757
      @sachins1757 Рік тому

      Rejection vanal endha chaya

    • @NitheeshVlogs
      @NitheeshVlogs  Рік тому

      വീണ്ടും വീഡിയോയിൽ ഉള്ളതുപോലെ ചെയ്യേണ്ടിവരും

    • @sachins1757
      @sachins1757 Рік тому

      Ah payment amount povumo

    • @NitheeshVlogs
      @NitheeshVlogs  Рік тому

      Yes

  • @shajipappan5666
    @shajipappan5666 Рік тому

    Bro address change cheyan etha cheyande
    Tn address to Kerala address

  • @shyamjithsaji6373
    @shyamjithsaji6373 Рік тому

    Payment cheyyan patunilla

  • @jacksont277
    @jacksont277 Рік тому

    അഡ്രസ് ചേഞ്ച്‌ ചെയുവാൻ new അഡ്രസ് കൊടുത്താൽ മാത്രം മതിയോ. വേറെ ഡോക്യുമെന്റ് കൊടുക്കണോ അഡ്രസ് മാറ്റുമ്പോൾ.

    • @NitheeshVlogs
      @NitheeshVlogs  Рік тому +1

      No

    • @FIROZKHAN-df6sx
      @FIROZKHAN-df6sx Рік тому

      ആധാർ കാർഡ് upload ചെയ്യണം

    • @jacksont277
      @jacksont277 Рік тому

      @@FIROZKHAN-df6sx ആധാർ കാർഡ് അപ്‌ലോഡ് കാണിക്കുന്നില്ല. Permananet അഡ്രസ് അല്ല ചേഞ്ച്‌ ആകുന്നത്. Comunication addres aanu.

  • @vinayaka-stech94
    @vinayaka-stech94 Рік тому

    Phone number update aavunnilla