നവകേരള സദസിനായി പരസ്യബോർഡുകൾക്ക് മാത്രം സർക്കാർ ചെലവാക്കിയത് 2 കോടി 86 ലക്ഷം | Navakerala Sadas
Вставка
- Опубліковано 4 лют 2025
- കോടികൾ പൊടിച്ച നവകേരള സദസ്! ; പരസ്യബോർഡുകൾ സ്ഥാപിക്കാൻ മാത്രം സർക്കാർ ചെലവാക്കിയത് 2 കോടി 86 ലക്ഷം, പരിപാടിക്ക് ആകെ ചെലവായ തുക വെളിപ്പെടുത്താതെ സർക്കാർ
#keralagovernment #navakeralasadas #keralanews #navakerala #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
നവകേരള ശവസംസ്കാര സദസ്സ്
നികുതി പണം ഉണ്ടല്ലോ.....😅😅
നാട് മുച്ചൂടും മുടിച്ച കുടുംബം... എന്തൊരു ഗതികെട്ട നാടാക്കി മാറ്റി ഇവർ..
ക്വട്ടേഷൻ നേതാവിന്റെ കയ്യിൽ ഭരണം നൽകിയാൽ അങ്ങിനെ ആണ്. ഓരോ രാജ്യവും ഇന്ന് ഭരിക്കുന്നത് സ്വന്തമായി അഡ്രസ്സ് ഉള്ളവർ ആണ് ചിലർ സ്വെയം വിമാനം വരെ പറത്തുന്നു അപ്പോഴാണ് ഒരു സ്‌കൂട്ടി ഓടിക്കാനോ സ്മാർട്ട് ഫോണിൽ നമ്പർ സേവ് ചെയ്യാൻ പോലും ആകാത്ത ഓരോന്നിനെയും കൊണ്ട് നമ്മൾ ഉള്ളത്
നവകേരള ബസ് സഞ്ചരിക്കുന്നതിനു വേണ്ടി പലയിടങ്ങളിലും സ്കൂളിന്റെ വരെ മതിലുകൾ പൊളിച്ചിട്ടുണ്ട്. ഇതെല്ലാം പഴയ രീതിയിൽ ആക്കിയോ?
Very good. ഒരു സംസ്ഥാനത്തു പ്രതിപക്ഷം ഇല്ലെങ്കിൽ ഭരണ കക്ഷിക്കു എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനുള്ള ഉത്തമ ഉദാഹരണം.
Randam thavanayum vote cheythu vijayippicha adimakal alle ethinokke karanakkar
കുനിഞ്ഞു നിന്നാൽ -------കൊണ്ട് പോകും
ബഹുമാനപെട്ട മുഖ്യമന്ത്രി താങ്കളുംതന്റെ പാർട്ടിയും 35 വർഷത്തിനിടയിൽ കേരളം നശിപ്പിച്ചതല്ലാതെ ഏതെങ്കില്ല ഒരു നല്ല കാര്യം ചെയ്ത് പറയാമോ
കണ്ണു തുറന്ന് കേരളമൊട്ടാകെ ഒന്നു സഞ്ചരിക്ക്. പത്തു വർഷം മുമ്പുള്ള കേരളമാണോ ഇതെന്നു നോക്ക്.
@@thomasjoseph5945Kannu thurarannu adima akg centeril aayirikkum nokkiyathu..central government scheme, pazhaya moment chandy kondu vanna padhathikal allathe ee gunda vijayan ivide enna vaazhakkaya undakkiyathu 😂😂😂
അതിന് അടിമകമ്മികൾക്ക് കണ്ണും കാതും ഇല്ലല്ലോ 😜
😂😂😂😂😂😂 , ooooooooooola, visit tamilnadu too@@thomasjoseph5945
""ഉണ്ട്... ആര് പറഞ്ഞു ഇല്ലന്ന്....."" വിജയന്റെ കുടുംബവും, കൊറേ കൊട്ടേഷൻ സഗാകളും... 🤣🤣🤣
ഇത് നാട് കട്ടുമുടിക്കാൻ മാത്രം ഉണ്ടായ ജന്മം.
ഈ പാർട്ടിയെ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും ജയിപ്പിക്കണമെന്നു അപ്പം കോവിന്ദൻ.😂
കട്ടൂ കട്ടൂന്ന് പറയാൻ തുടങ്ങിയിട്ട് പത്തു വർഷമാകുന്നു. എന്നാൽ എന്തു കട്ടെന്ന് ഒന്നു തെളിയിക്കാൻ പറയുമ്പം നിങ്ങളൊക്കെ കൈ മലർത്തും.
പരസ്യബോർഡുകൾ സ്ഥാപിക്കാൻ ചില നേതാക്കളുടെ മക്കൾക്കാണ് കരാർ കൊടുത്തത്. അന്വേഷണം നടത്തിയാൽ അഴിമതിയുടെ കണക്ക് ഇതിലും ഇരട്ടിയായിരിക്കും.😂😂
നാണംകെട്ട ഈ അയി മതി ഇനി പറയരുതേ . അയിമതി ഉണ്ടെങ്കിൽ തെളിയിക്ക്.
സ്മാർട്ട് ആയ യുവജന വിദ്യാർത്ഥി നേതാക്കൾ വളർന്നുവരുന്നതാണ് കോൺഗ്രസിന്റെ ഏകപ്രതീക്ഷ അത് മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ല
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
മൊത്തം പരാതി 5ലക്ഷം 😂😂😂
വളരെ നന്നായി
Best kanna
തൊട്ടാൽ കാശ് ആണല്ലോ
എല്ലാം കണക്കാണ്....
😂😂
ഇത് കണക്കിൽ ഉള്ള കണക്ക് അല്ലേ... ശരിക്കും എത്ര കിട്ടി എന്ന് ആർക്കും അറിയാം....
സർക്കാർ എന്നല്ല പറയേണ്ട ത് 'കം മുണിസം എന്നാണ്
23 വയസ് ആയിട്ട് ജോലി ഇല്ലാത്ത ഞാൻ
55 കിട്ടി മുതലും ലാഭവും
കെ റെയിൽ ബോർഡ് 10 ലക്ഷo ഓ .....
ഇവൻ്റെ ഒക്കെ അമ്മൂമ്മയ്ക്ക് സ്ത്രീ ധനം കിട്ടിയ കാശല്ലേ...അടിച്ചു പൊളി😂😂😂😂😂😂😂😂😂😂😂😂😂😂😂
Marumon.............manasilayo....
Sahakkal 😂
നാട്ടുകാരുടെ നികുതി ..
നിർബ്ബന്ധ പിരിവ് ...
വലിയെടാ വലി ...😡
😭
ആൽ കിളിർത്താൽ????????
കട്ടുമുടിക്കുന്നതിനൊരു പരിധിയുണ്ട്
Electricity and water bill onnodae kootiyal theeravunna preshanam ollu.great work kerala Government ❤
LDF വരും നാട് മുടിക്കും 🙏🙏🙏🙏
Eeyy mantri mla ninu thane eee fund thirichu pidikkanam
വഷളൻമാരുടെ ഷോ
Pavapettvan e paisa undayal etra vidd vech kodkm
🤣🤣🤣🤣🤣🤣🤣
😂😂😂😂
This is Pinarayi 's family kingdom and nobody has the right to question it . Next his son in Law becomes our king ... Jai ...ho. .. ജയ്...! ........Enjoy with them....
Eyalu thottal chilavanallo...ethupoloru pazhu.
Pothujanamthil ninnu piricha Nikuthi Panem alei alathei PRD Swayem Achadichu Koduthathalalo?
Partikkarkku ethu kondu gunam undu athu kondu
Keralam mudinjalum avarkku kuzhappam ella
Ethonnum adimakalkku vishayam alla avar eniyum vote cheythu thudar bharanam kodukkum
China pak charanmar alle keralam mudinjalum avarkku kuzhappam ella
ഇതൊക്കെ കമലയുടെയും വിജയൻ്റ യും തറവാട്ടിൽ നിന്നും ചിലവാക്കിയതല്ലെ അല്ലെ വിജയാ താൻ ചിലവാക്കണം കാരണം ജനങ്ങളുടെ നികുതി പണമല്ലെ എനിക്കെന്ത് അല്ലെ വിജയാ