Maruti Suzuki Celerio VXI Second Variant Detailed Malayalam Review // Price // Features /Downpayment

Поділитися
Вставка
  • Опубліковано 12 лис 2021
  • FOR MORE DETAILS
    PLZ CONTACT
    KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
    9️⃣7️⃣ 4️⃣7️⃣️ 4⃣️7⃣ 6️⃣️2️⃣ 3️⃣4️⃣
    ==============================================
  • Розваги

КОМЕНТАРІ • 183

  • @vishnukkg
    @vishnukkg 2 роки тому +22

    എല്ലാ variant prize കൂടുതൽ പോലെ തോന്നി

  • @kasinadh4105
    @kasinadh4105 2 роки тому +19

    ഇതിലും നല്ലത് 2019 model Alto K10 ആണ് മുൻപിൽ നിന്ന് കാണാൻ നല്ല ലുക്ക് ണ് 😌

    • @akvp333
      @akvp333 2 роки тому

      Back um poli anu

  • @jaseeljaseel3506
    @jaseeljaseel3506 2 роки тому +21

    657000 കൊടുതിട്ടു music system remolt unlock ഒന്നും വെരുന്നില്ലെ ഇതിലും നല്ലതു wagonr ആണ്

    • @playerunknown8519
      @playerunknown8519 2 роки тому +4

      Ignis

    • @luttappi__05
      @luttappi__05 2 роки тому +2

      @@playerunknown8519 design vise ignis is bad😑

    • @playerunknown8519
      @playerunknown8519 2 роки тому +3

      @@luttappi__05 it’s personal preference

    • @cparjun92
      @cparjun92 2 роки тому

      No centrel lock, No music system, no steering adjusting,

    • @assima3883
      @assima3883 2 роки тому

      Ethile ellaaaam nallathu Tata Punch aaaanu 6.48 on road vandi kittum

  • @amaresh.b3453
    @amaresh.b3453 2 роки тому +7

    Hai Chetta New Celerio Review Polichu Super.Time kittumbol enium videos edane. VVentertainment Othiri 🔥🔥🔥🤗🤗🤗❤❤❤🥰🥰🥰❤❤❤

  • @bijunair9800
    @bijunair9800 2 роки тому +15

    താങ്കളുടെ വീഡിയോ കണ്ടാൽ മാത്രമേ ഒരു തൃപ്തി ആകുള്ളു

  • @saqeersv3684
    @saqeersv3684 2 роки тому +1

    Design is excellent compared to old model. But only top variant has good features including seat height adjustment.

  • @sarathbro....542
    @sarathbro....542 2 роки тому +9

    Ee paisa ku Ulla muthalonnum Illa.... Fuel efficiency yudey peril over price ettitu Enthu karyam?

  • @movielover8765
    @movielover8765 2 роки тому +81

    ഈ സെലിറിലോ ഫേസ് ഇഷ്ടപ്പെട്ടില്ല 😞 പഴയതായിരുന്നു നല്ലത്

  • @rio8640
    @rio8640 2 роки тому +2

    Katta waiting for your video

  • @gateghost1729
    @gateghost1729 2 роки тому +7

    Le മാരുതി :എയർ bag കേന്ദ്ര സർക്കാർ നിർബന്ധം ആക്കിയത് കൊണ്ട് മാത്രം ആണ് ഞങ്ങൾ അത് base മോഡൽ മുതൽ കൊടുക്കുന്നത് അല്ലെങ്കിൽ full ഓപ്ഷൻനിൽ മാത്രമേ കിട്ടാത്തുള്ളൂ 😔😃

  • @ziyadr
    @ziyadr 2 роки тому +5

    ഒരു stereo പോലുമില്ലേ
    ഡോർപാടിൽ തന്നെ പവർ വിൻഡോ സ്വിച്ച് കൊടുക്കാമായിരുന്നു

  • @MRMediaArabic
    @MRMediaArabic 2 роки тому +6

    Celerio ബുക്ക് ചെയ്യാൻ പൊയി ignis ബുക്ക് ചെയ്ത് വന്ന ഞാൻ...😊

  • @roadstermalayalam
    @roadstermalayalam 2 роки тому +5

    The new Celerio not a recommendable car for normal people , the reason was over priced and useful features available only in higher varients.

  • @shamasfahim6026
    @shamasfahim6026 2 роки тому +1

    Bro kia sonet htk variant cheyummo?

  • @ramithv4658
    @ramithv4658 2 роки тому

    First like and comment 😍

  • @nish73
    @nish73 2 роки тому +5

    ഇതെടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ignis പരിഗണിക്കണം

  • @rayeesrayees9313
    @rayeesrayees9313 2 роки тому +3

    നിങ്ങളെ അവതരണം 🥰🥰🥰

  • @chandransalmiya5069
    @chandransalmiya5069 2 роки тому +2

    Poli👍👍

  • @Thethirdeye020
    @Thethirdeye020 2 роки тому +4

    ഇഗ്നിസിന്റെ ബാക്ക് ഒന്നൂടെ മെച്ചപ്പെടുത്തിയാൽ ഇപ്പം ഉള്ളതിന്റെ അഞ്ചു ഇരട്ടി sale ആകും

  • @ajayakhoshb8
    @ajayakhoshb8 2 роки тому +3

    Back door power window switch borring, 🤦🏻‍♂️ pazhya model onnukoodi mecha pedutthiyal mathiyayirunnu

  • @yoursakshay8042
    @yoursakshay8042 2 роки тому

    Ini muthal intro il ulla background music ith mathi.. 🥰❤👌🏻

  • @anishrajan6563
    @anishrajan6563 2 роки тому

    Ellam estapettu but evida cost cut cheythe onnu parayamo ...

  • @alwinantonies62
    @alwinantonies62 2 роки тому +14

    Baleno, swift, Alto ithok mix cheythu irakiya pole 😂😂

    • @luttappi__05
      @luttappi__05 2 роки тому +1

      അവരുടെ മോനാ 😂😂

    • @afshintanur664
      @afshintanur664 2 роки тому +1

      S pressoyum und... Side bagath ninn nokkumbo

    • @alwinantonies62
      @alwinantonies62 2 роки тому

      @@afshintanur664 aah sariya

  • @akkiibacker
    @akkiibacker 2 роки тому +5

    Aa power windows switch ethreemm kashttapettuu vekkandaayirinnuu....🤣🤣🤣😂😂😂😂😂🙈🙈🙈🙈😜😜

  • @survivor444
    @survivor444 2 роки тому

    Ee price nu Tata Tiago xt edukatille

  • @jallelvolcanoz6169
    @jallelvolcanoz6169 2 роки тому

    Price kuduthal an better ignis or waganar

  • @Dashamuulam
    @Dashamuulam 2 роки тому +3

    Looks ന്റെ കാര്യത്തിൽ നന്നായിട്ടുണ്ട് ഇപ്പോൾ വലിയ wheels ഒകെ വന്നപ്പോ നല്ല proportion ഉള്ള car ആയി.പക്ഷെ ഇത്രയും വിലക്ക് കുറച്ചൂടി features വേണമായിരുന്നു..tiago will be better.❤️

  • @anurajmb2
    @anurajmb2 2 роки тому +1

    Ith kandit dezire aano tonniye... Baleno adich parathiya sadanamale ith.. Interior polum same touch

  • @vehicleworld225
    @vehicleworld225 2 роки тому +1

    Bro celerio edella vanidi rokka malsarikunne

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому +3

    Alto 800 te new model pole und

  • @user-os1no2ge2g
    @user-os1no2ge2g 2 роки тому

    Hai bro video super 👍❤️🤩🌹

  • @subinsudeshan4701
    @subinsudeshan4701 2 роки тому

    1st 🥰🥰🥰

  • @aptechkattakkada9263
    @aptechkattakkada9263 2 роки тому +1

    ❤️

  • @keraleeyan11
    @keraleeyan11 2 роки тому +5

    നിസ്സാൻ മൈക്ര പോലുണ്ട് മുൻ ഭാഗം

  • @shravanshahidhsl5141
    @shravanshahidhsl5141 2 роки тому +1

    😍

  • @ALXALOY
    @ALXALOY 2 роки тому

    Grand I 10 pole undu

  • @adeebalip9235
    @adeebalip9235 2 роки тому +1

    ❤❤❤

  • @sudheeshvm4194
    @sudheeshvm4194 2 роки тому

    👍

  • @cparjun92
    @cparjun92 2 роки тому +3

    Njn oru Tata and മാരുതി user anu.. last year I bought WagonR vxi 1.2. 1.2 engine option 6.10 on road und features um und . But e celerio 1ltr il vxi nth thengya illath . Maruthi sadharanakark vendi irakkununath anu e basic cars oke. Verum udayip aayi marua ivaroke ippol.. atleast oru centrel lock enkilum vekkamayirunu avark Vxi il

    • @M4DNOM4D
      @M4DNOM4D 2 роки тому +3

      Njan alochikkunna LXI patti annu Athil Engine Mathrame Kanollu ennu Thonnunnu🤣

    • @gokulkrishna8959
      @gokulkrishna8959 2 роки тому +2

      Vxi veruthe irakkiyathanenn thonnunnu.. Oru 30k koodi koduthal zxi kittum.. Athil athyavisham features varunnund

  • @sanjaysandeep6307
    @sanjaysandeep6307 2 роки тому

    Oru Tata Nano Review Cheyyo 😊

  • @navaneethathikkal
    @navaneethathikkal 2 роки тому

    Enna pinne Swifterio enn itta pore?

  • @shameemonvlogs3336
    @shameemonvlogs3336 2 роки тому

    New baleno iranggunille

  • @user-no5yg9cb7i
    @user-no5yg9cb7i Рік тому

    എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. ഈ വണ്ടി ഉപയോഗിക്കുന്ന എല്ലാവരോടും ഞാൻ ചോദിച്ചു എല്ലാവർക്കും ഈ ഒരു പ്രശ്നമുണ്ട് . സത്യം പറയാണെങ്കിൽ വണ്ടി വാങ്ങി കുടുങ്ങി എന്നാണ്......

  • @issaceldho
    @issaceldho 2 роки тому

    Nxsa Offer’s?

  • @anoopss8958
    @anoopss8958 2 роки тому

    Base varient onnu review idavoooo

  • @VipinCNair-mw2zl
    @VipinCNair-mw2zl 2 роки тому

    Ex showroom Price parayathe on road price paranjath valare nannayi

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 роки тому +2

    പഴയത് തന്നെയാ നല്ലത്

  • @kannan6370
    @kannan6370 2 роки тому

    Bro base model koodi onnu review cheyyane

    • @VVEntertainment2020
      @VVEntertainment2020  2 роки тому +1

      ഉറപ്പായും ചെയ്യും വണ്ടി വന്നിട്ടില്ല base മോഡൽ

  • @Devamg_rs
    @Devamg_rs 2 роки тому +1

    Hai broo❤️

  • @sudirsankr3361
    @sudirsankr3361 2 роки тому +3

    Between this New VXI CELERIO and IGNIS and TIAGO which all cost around 7Lakhs for AMT - onroad for their mid variant - which one is the best? Safety - back seat- features- tyre size- value for money.

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому +1

      Punch AMT at 8.15 L

    • @krishhari4883
      @krishhari4883 2 роки тому +2

      Ignis or tiago randum nice aanu

    • @jacksonp64
      @jacksonp64 2 роки тому +1

      Ignis is better option with 4-cyl 1.2L engine.....way better than Tiago (1.2L 3-cyl engine)... Celerio doesn't fall under this segment as it's a 1L engine which is no match to Ignis and Tiago

  • @zarathsv
    @zarathsv 2 роки тому

    tata punch base model review pls

    • @VVEntertainment2020
      @VVEntertainment2020  2 роки тому +1

      ഇന്നലെയും വിളിച്ചു ചോദിച്ചു വണ്ടി ലോഡ് വന്നിട്ടില്ല വരട്ടെ set ആക്കാം

  • @gowthampradeep6287
    @gowthampradeep6287 2 роки тому

    Ith full spresso pole und, personal opinion

  • @amenyuav5581
    @amenyuav5581 2 роки тому

    08:12 center lock undallo ,remort lock lle illathath?

  • @chemistryoflife3274
    @chemistryoflife3274 2 роки тому

    Looks alto from front,, Nissan micra from sides and baleno from back

  • @jayakrishnan6473
    @jayakrishnan6473 2 роки тому +1

    Celerio feld out agar ayii apoo

  • @sajant1655
    @sajant1655 2 роки тому

    Aulto Gymnu poyi vannu ennu thonniyavarundo

  • @muhammedzayan6394
    @muhammedzayan6394 2 роки тому

    Super bro niggale rivue

  • @_faris_ismail_44_
    @_faris_ismail_44_ 2 роки тому +1

    Bro ee വണ്ടിടെ lxi,zxi plus video ചെയ്യാമോ

    • @VVEntertainment2020
      @VVEntertainment2020  2 роки тому +1

      ഉറപ്പായും video വരും zxi video എടുത്തു വെച്ചിട്ടുണ്ട് idam

    • @_faris_ismail_44_
      @_faris_ismail_44_ 2 роки тому +1

      @@VVEntertainment2020 ok broiiii❤❤☺️

  • @sachushas
    @sachushas 2 роки тому +2

    Ee price range nu better Tata punch thanne alle

  • @tomsvarkey355
    @tomsvarkey355 2 роки тому

    8.07 for amt

  • @riyaskunnathel9922
    @riyaskunnathel9922 2 роки тому +1

    Puthiya jobinu kayariyo? Evdeyanu job?enthanu job?

  • @abhimanyumanoj4500
    @abhimanyumanoj4500 2 роки тому +2

    Full option റിവ്യൂ ചെയ്യാമോ 🙏

  • @Nidhin_on1
    @Nidhin_on1 2 роки тому

    Hi 😊 new car edukam nokua
    Budget- 7L to 7.50L aanu
    Best cars eathoke aanu onnu paryamo🤗

  • @amaanma7922
    @amaanma7922 2 роки тому

    Urban cruiser inte base model

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      Avar വണ്ടി തരില്ല bro ഞാൻ ചോദിച്ചിട്ടുള്ളതാണ്

  • @7starmedia459
    @7starmedia459 2 роки тому +3

    2km mileage കൂടിയതിനു ആണോ 1 ലക്ഷം കൂട്ടിയത്

  • @sreejithsoman
    @sreejithsoman 2 роки тому +3

    നല്ല പച്ചക്ക് അങ്ങ് downgrade⬇️ ചെയ്തു കളഞ്ഞു😭😭😭, അപ്പോൾ ഇതിൻ്റെ Lxi ടെ അവസ്ഥ എന്തായിരിക്കും🤔🤔😥😥.

  • @prashnamboothiri1
    @prashnamboothiri1 2 роки тому +1

    ടിയാഗോ ആട്ടോമാറ്റിമിക് ഫുൾ ഓപ്‌ഷൻ 4 സ്റ്റാർ സേഫ്റ്റി ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ സെലേറിയോ യേക്കാൾ മികച്ചു നിൽക്കുന്നു അതും 7.90L ഓണ് റോഡ് വിലക്ക് അപ്പോൾ ഈ വണ്ടി 8.07L ന് എടുക്കുന്ന ആളുകൾ തീർച്ചയായും ആ കാശ് പാഴ് ആക്കുകയാണ്

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому

      Ningal Tiago AMT use cheyyunnundo? Tiago AMT yil complaint undennu kelkunnu... Confused aanu...oru AMT car venam

  • @anishrajan6563
    @anishrajan6563 2 роки тому

    Auto valiythakiya look annu side a star and back Nissan Micra

  • @nivedkrishnavm5074
    @nivedkrishnavm5074 2 роки тому

    Ethu pole honda amaze video cheyane

  • @THOMAS-ix6hv
    @THOMAS-ix6hv 2 роки тому

    2010 model car

  • @nimeshjoy3181
    @nimeshjoy3181 2 роки тому +1

    Punch base model കിട്ടിയില്ലേ....

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому

      Yes..Punch pure 6.4 lakhs only onroad .

    • @VVEntertainment2020
      @VVEntertainment2020  2 роки тому +2

      വണ്ടി ലോഡ് വന്നിട്ടില്ല വരട്ടെ അപ്പൊ തന്നെ set ആക്കാം

  • @pradeepck9920
    @pradeepck9920 2 роки тому +5

    ഇതിലും നല്ലത് S presso ആണ്

  • @nivedkrishnavm5074
    @nivedkrishnavm5074 2 роки тому

    Vishak etta sale report oke onnu cheyt iduo bro

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      ഇടാം bro ജോലി ഉള്ളത്കൊണ്ട് സമയം കിട്ടുന്നില്ല

    • @nivedkrishnavm5074
      @nivedkrishnavm5074 2 роки тому

      @@VVEntertainment2020 ok bro

  • @muhammadshafeekm6628
    @muhammadshafeekm6628 2 роки тому +4

    എല്ലാവരും റിവ്യൂ ചെയ്താലും നിങ്ങളുടെ റിവ്യൂ വന്നാലേ പൂർണമാകൂ

  • @sujithrt6568
    @sujithrt6568 2 роки тому

    Honda cd110 hero splendor ethanu nallathu best engine resale value

  • @rectog8639
    @rectog8639 2 роки тому

    Ithilum nallath ignis aayrunu

  • @hardlight1139
    @hardlight1139 2 роки тому

    Ithinte design okke aviyalparuvam pole aayi ippo.Maruthi thirichu edukendi varum ee car....

  • @naushadputhankattil2878
    @naushadputhankattil2878 8 місяців тому

    എന്റെ വണ്ടിക്ക് 14.9 മൈലേജ് ആണ് റേഞ്ച് കാണിക്കുന്നത്

  • @lion8264
    @lion8264 2 роки тому +2

    ഈ വണ്ടി ഇറങ്ങിയപ്പോൾ മുതൽ.. വെയ്റ്റിംഗ് ആയിരുന്നു.. ആരൊക്കെ വീഡിയോ ഇട്ടാലും.. VV. ഇട്ടാൽ മാത്രം ആണ് ഒരു തൃപ്തി ഉണ്ടാകുന്നത്.. 👍.. 👹

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      ♥️♥️♥️♥️base വരട്ടെ set ആക്കി ഇടാം

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 роки тому

    സങ്കരയിനം സെലേറിയോ

  • @trollraaja8818
    @trollraaja8818 2 роки тому

    evidaayirunnuiu😇😇😇

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      ജോലി ഉള്ളത് കൊണ്ടാണ് ഇനി കഴിവതും മുടങ്ങാതെ video ഇടാൻ നോക്കണം

  • @ananthakrishnanks1282
    @ananthakrishnanks1282 2 роки тому

    Vandi athra pora alleee😣

  • @shibinms2928
    @shibinms2928 2 роки тому

    Bro ippam enthu joliya chaiyunne

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      Bro ചെട്ടിനാട് സിമെന്റ് അവിടെ ഉള്ള ഒരു ഓഫീസർ പുള്ളിയുടെ വണ്ടി ഓടാൻ പോകുന്നു

    • @shibinms2928
      @shibinms2928 2 роки тому

      @@VVEntertainment2020 👍👍💙

  • @advsuhailpa4443
    @advsuhailpa4443 2 роки тому

    ALTO - പുതിയ മോഡൽ 2022 ൽ വരും എന്ന് കേട്ടു ശരിയാണോ Bro...

    • @VVEntertainment2020
      @VVEntertainment2020  2 роки тому

      വരും എന്ന് കേട്ടു എന്നാ എന്ന് അറിയില്ല

  • @jacksonp64
    @jacksonp64 2 роки тому

    Otta selling point....Mileage....so, ithum mandanmar nammal vangum....Budhi ullavar kurachuper Ignis allel Tiago okke vangum...ennu scooter polum vangaan cash illatha oru enthusiast.

  • @jithinkr628
    @jithinkr628 2 роки тому

    New gen alto k10 indakki last minute peru celerio akia pole und worst update ever

  • @akvp333
    @akvp333 2 роки тому

    Enthinu vendi aarunnu ingane oru vandi

  • @sijojames7726
    @sijojames7726 2 роки тому

    ഇതിലും നല്ലത് പഴേത് തന്നെ

  • @shihashassan5359
    @shihashassan5359 2 роки тому

    Xl6 nu alto yil undaya swiftinte kunju .toyatatyude next father less daughter 😁

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 роки тому +1

    മാരുതിയുടെ 2021- അവിയൽ..😂🤣😜

  • @harisnuzunuzu3802
    @harisnuzunuzu3802 2 роки тому

    Mileage ok…. Pakshe. CAR. DESIGNS Pora. Door lock. Look very Cheap ( same ALTO 800)

  • @jishnujr1109
    @jishnujr1109 2 роки тому +6

    Why this over priced 1 liter celerio... Go for 1.2 ltr Ignis.... It's value for money

  • @jithinkr628
    @jithinkr628 2 роки тому

    Putiya celerio vendaayirunnu oru nalla vandiye kulamakki

  • @FsxFenz
    @FsxFenz 2 роки тому +1

    ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു
    8 lack vare aanu budget ഞാൻ മൈലേജ് പ്രാധാന്യം കൊടുക്കുന്നു
    അത് പോലെ resale value num 😁
    എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക
    1 Nissan MAGNITE
    2 Suzuki Celerio
    3 Hundai Venue
    4 Suzuki Swift
    5 Hyundai i10
    6 Hyundai Santro
    ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁

    • @muhammedansar9873
      @muhammedansar9873 2 роки тому

      Nisan

    • @FsxFenz
      @FsxFenz 2 роки тому

      @@muhammedansar9873 ❤️

    • @resootorestaurantautomatio8025
      @resootorestaurantautomatio8025 2 роки тому

      magnet

    • @user-no5yg9cb7i
      @user-no5yg9cb7i Рік тому

      എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്,ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്,അതിലുപരി ആക്സിഡൻറ് ചാൻസ് കൂടുതലാണ്.... ഇപ്പോ കണ്ടില്ലേ എക്സ്പ്രസ്സോ ഇക്കോ വണ്ടിയൊക്കെ തിരിച്ചെടുത്തത്.......

    • @FsxFenz
      @FsxFenz Рік тому

      @@user-no5yg9cb7i magnet ooo

  • @arjunbabu2272
    @arjunbabu2272 2 роки тому

    Enikk notification kittilla😔

  • @LOGAN-et1cx
    @LOGAN-et1cx 2 роки тому

    Baleno x alto 800 😀😁

  • @sumithpchandran859
    @sumithpchandran859 2 роки тому +3

    വാഹനനം നന്നായി തന്നെ ഡൗൺഗ്രേഡ് ചെയ്തിട്ടുണ്ടല്ലോ? ഡോർ ഹാൻഡിൽ, ഡോർ പാഡ്, ഡാഷ് ബോർഡ്‌ എന്നിവ ചീപ്പ്‌ ക്വാളിറ്റിയാക്കി. അൾട്ടോയുടെ നിലവാരം മാത്രം. ആകെ നിർമാണ നിലവാരം ഊഹിക്കാവവുന്നതാണ്.

  • @nasimkabeer
    @nasimkabeer 2 роки тому +5

    എന്തെങ്കിലും പറഞ്ഞു നല്ല വാഹനം ആണെന്ന് പറയണ്ടേ... 😃.. ഈ വിലയ്ക്കു വേറെ നല്ല വാഹനം കിട്ടും...

    • @christy2442
      @christy2442 2 роки тому

      Tiago ayirikum 😂🤣🤣

    • @Ashw77
      @Ashw77 2 роки тому

      @@christy2442 tiago pwli vandiyann price rangil🔥

  • @krishhari4883
    @krishhari4883 2 роки тому +1

    Ee price inu Wagon R edukkunnata better... Ith bore 👎👎👎

  • @satheeshkumar.a1450
    @satheeshkumar.a1450 2 роки тому +2

    മുൻവശം കണ്ടാൽ പഴയ പ്രീമിയർ പത്മിനി പോലുണ്ട്