ബ്ലാസ്റ്റേഴ്സ് ഈ സീസൺ top 6 ഫിനിഷ് ചെയ്യില്ല. ചെയ്യണമെങ്കിൽ ഈ സീസണിൽ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗത്തുനിന്നും പ്ലയേഴ്സിൽ നിന്നും അത്ഭുതങ്ങൾ സംഭവിക്കണം. ഈ സീസണും fail ആയാൽ അടുത്തത് karolis Skinkys നെ ബലിയാടാക്കിയായിരിക്കും Nikhil ഫാൻസിന്റെ കണ്ണിൽ പൊടിയിടുന്നത് 🙂
Pala comments um kandu. 3 years Ivan enna coach oru benchmark namde game il set cheyth vachittond. Athil ninn thazhe poyappol olla oru preshnam aan ippo ollath. Puthiya coach ayond aa gameplay set aavan time edukkum.Hope.
Coeff nu anchor role kodth dmf akki.. Pritam & hormi defence kondu vanoode...but enikku ipozhm manassilakathath why milos for 2026...wide areas cover cheyyan milos nannayi struggle cheyyunund🥲... Stahre de system thil wing areas vulnerable anu... So CB flexible avanm
ബ്രോ പറഞ്ഞ കാര്യം കളി തുടങ്ങി ആദ്യ കുറച്ച് മിനിറ്റിലെ coeff ന്റെ പൊസിഷൻ കണ്ടപ്പോ തന്നെ തോന്നിയിരുന്നു, ഏതൊക്കെയോ ഗ്രൂപ്പിൽ ഞാനത് പറയുകയും ചെയ്ത്... Freddyude റോളിൽ coeff ഉം coeff ന്റെ റോളിൽ വിബിനും ആയിരുന്നു വേണ്ടത് എന്ന്.. നമുക്ക് സിംഗിൾ pivot കളിക്കാൻ പറ്റിയ ഒരു പ്ലയെർ ഇല്ലാത്തത് കൊണ്ടാണ് coeff ആ റോളിൽ വരാൻ എല്ലാരും ആഗ്രഹിച്ചത്, bt double pivots ആയിട്ടാണ് കളിക്കുന്നത് എങ്കിൽ കഴിഞ്ഞ സീസണിലെ പോലെ ഇന്ത്യൻ പ്ലയെര്സ് ന് മാനേജ് ചെയ്യാവുന്നതല്ലേ ഉള്ളു ആ പൊസിഷൻ..??
Luna vannu kazhinjaal automatically nammal pazhe pole double Indian pivot ilott maarum enna enik thonnane with coeff and pritam in CB But in my opinion freddy kk pakaram azhar koode varanam avade Sndp hrmi/prtm coeff aibn/naocha Azhar Vibin luna Kp/aiman jesus noah Ee first xi set aakum But aake pbm quality substituted xi kittanel formation 3 5 2 ilwk mattendi varum
E aimen and rahul enthanu contribute cheythathu ennu koodi paranju thannal upakaram ayirunnu. Aimen onnum picturile indayilla. Pinne rahul runs mathram , no end product. Coeff was bad in mid, I feel vibin freddy and luna in mid could work. And vertical play will be less going on , cus coach thanne athu manassilakki varunnundu.
Bro Coeff ne Single pivot il use aaki. Vibin ne Coeff kalicha pole oru box to box midfielder aaki. Luna ye Noah kalicha pole oru free role il vittal set aaville.Nmmlkk oru quality Dmf. Like Jahou, Edu bedia polathe player undayirunnengil. Stahre Coeff, Freddy ne vech kalicha double pivot system vijayikum aayirunnu.
Coach tactics matanavum chance...alde tacticsnu playersne set akan nokund but nadakunilla...stare nalla oru coach anu..so team set avuna rethyil alu tactics change akan chance und
ഈ സീസൺ അടപടലം അയാൾ കോച്ച് മിക്കവാറും പറയാൻ പോകുന്നത്..."എന്റെ സിസ്റ്റത്തിന് പറ്റിയ പ്ലയേഴ്സിനെ അല്ല management provide cheythathennum.... അതുപോലെ തന്നെ ഞാൻ അവശപ്പെട്ടത് പോലെയുള്ള പ്ലയേഴ്സിനെ മാനേജ്മെന്റ് ടീമിൽ എത്തിക്കാൻ ശ്രെമിച്ചില്ല എന്നൊക്കെ പറഞ്ഞു അയാൾ തടി തപ്പി പോകും...അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ... Hope ❤👀💯💯💯💯
Namde coach tacticsil valiya tholvi annu. Kazhjja durand cupil agansit bfc tactical fail aayi athupole punjab matchlium utter tactical flop aannu. Bfc pinne punjab nte squad value valre kurva comparing to blasters. Coach tactically improve aayal team set avum pakshe kuduthal matches edukum apo Isl Shieldnu chance illathavum. Cupnu chance ind. Still hope for the best. Jesus Noah Coeff okke quality players annu. Next 2 yearsil blasternu orappayum super cup or durand cup or isl kittan high chance ind.
Bro, As a Port FC fan in Thai league and a Malayali who has been following the Thai League since 2019, I was shocked to hear that Kerala Blasters signed Mikael Staereh. In 2023, when Uthai Thani FC appointed him, he turned out to be a major disappointment. His poor statistics are easy to analyze. He only managed to win 7 matches, and those were against the weakest teams in the league. One of his biggest flaws is his tendency to crumble under pressure, making poor substitutions and leaving quality players on the bench. Thai clubs remember him as a coach who lacked authority and had no commanding presence among his players. He is not someone with a winning mentality and tends to give up too easily. Kerala Blasters are likely to witness these same issues soon. So I have not much hope about KBFC. And you will witness his assistant coach taking the commanding role soon. I don’t think SD doesn’t know about it. It looks like KBFC is signing contracts to players and staffs who are willing to pay commission to those responsible recruiters. 😢
@@sportstalkbyaakash6297 Unfortunately YES. I also want him to perform well for KBFC. He has got better staff in KBFC. Thai league players are more speedy and skillful compared to ISL. But his history here in Thailand is not promising. 7 wins out of 25 matches played might be a great deal for some that's why when we talk with facts and figures there will be some blind fans showering abuses on you or criticizing you.😅
@@sreenadh6047 Check out the Uthai Thani FC vs Buriram FC match from December 23rd on UA-cam. Did you know Uthai Thani FC managed to win 7 matches throughout the league, largely thanks to one player? That player is Ricardo Santos, their Brazilian striker and current captain. He was pivotal, scoring 16 goals that season, and without him, the team wouldn’t have survived. If you haven’t already, watch some of their matches online. I’ve watched their games live on TV and at the stadium, so I know the team’s weaknesses well. The same mistakes I noticed in Thailand resurfaced in the KBFC match, which is why I commented.
അതിന് Uthai Tani FC found ചെയ്തത് 2020 അല്ലെ. Stahre കോച്ച് ആവുന്നത് 2023ൽ Uthai Tani FC First divisionലേക്ക് പ്രമോഷൻകിട്ടി ആദ്യമായി വന്നപ്പോഴാണ്. പിന്നെ എങ്ങനെ പറയും Uthai Tani FC മികച്ച team ആയിരുന്നു എന്ന്.
Hats off to you... while others are scared to call out Luna you have stated correctly that puna is useless to the team...he is an old used product so time to throw him out
റൈറ്റ് വിംഗ് ആണ് പ്രശ്നം... Right wing to box കളിക്കുന്ന ഒരു നല്ല player ഇല്ല... കൂടാതെ മിലോസ് ഒരു 90 min player alla...60 min ശേഷം sub ചെയ്തില്ല എങ്കിൽ 90+ ഗോൾ വരും കളി സമനില അല്ലങ്കിൽ തോൽകാൻ തന്നെ ചാൻസ് Pepra നോഹ ജിമിനസ് left wing box players ആണ്.... ജോഷു വരണം...
💯% കോച്ച് പറഞ്ഞത് ശരി തന്നെ. Luna യെ സൈഡ് ആകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. മിക്കവാറും അവർ jan ട്രാൻസ്ഫർ വിൻഡോയിൽ ഒരു Foreign DMF- നെ കൊണ്ട് വരും. അങ്ങേരെ Marquee signing ആകുകയും ചെയ്യും.
@@AlanMathew-b3z അതെന്താണേലും പോകും. അത് ഏറ്റവും വല്യ ഉടായിപ്പ് transfer ആരുന്നു. സത്യം പറഞ്ഞാൽ peprane ഒന്നും ആർക്കും വേണ്ട എന്നാണ് തോന്നുന്നേ. ഫ്രീ transfer നഷ്ടവുമാണ്. ഇവിടെ വിഡിയോയിൽ ലുണേടെ കാര്യം പറഞ്ഞതുകൊണ്ട് ഞാൻ കമന്റ് ഇട്ടേന്ന് ഉള്ളു.
@@RDdggrd ഇവന്റെ ഒക്കെ അണ്ണാക്കിൽ തള്ളുന്ന പൈസ ഉണ്ടേൽ നല്ല players ഇഷ്ടം പോലെ കിട്ടും. എന്താണേലും ഈ സീസൺ പോയി കാണുന്നില്ല(എന്റെ വീട് ഏലപ്പാറ ആണ്). 5 മാച്ച് കഴിഞ്ഞ് നോക്കാം TV യിലെ കാണുന്നത് തുടരണോ എന്ന്.
ഈ ഒരു ബോൾ പഞ്ചാബിന്റെ സൈഡിൽ എത്തുമ്പോഴുള്ള അവസ്ഥ bro കണ്ടിരുന്നോ..? ഞാൻ പറയുന്നത് കേൾക്കണ്ട മലയാളം കമൻററിയിൽ റിപ്ലൈ അവൈലബിൾ ആണ്. തുടക്കം മുതൽ അവസാനം വരെ കെമറ്ററേറ്റേഴ്സ് പറയുന്ന കാര്യം ഒന്ന് കേട്ട് നോക്കൂ. നമ്മളൊക്കെ ഫുട്ബോൾ അറിയുന്ന ആൾക്കാരല്ലേ അവർ. സ്വന്തം ബോക്സിന്റെ മുമ്പിൽ വരുന്ന ബോൾ അറ്റൻഡ് ചെയ്യാനുള്ള ശ്രമം പോലും ബ്ലാസ്റ്റേഴ്സ് players പല ടൈമിലും കാണിച്ചിരുന്നില്ല. ആ ഒരു വീഡിയോ മൊമെന്റ് കണ്ടപ്പോൾ വെച്ചു വന്നേയുള്ളൂ അതുപോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നതെന്ന് കാണിക്കാനായി.
Angane aanenkil 442 formationil kalich set aaya aa pazhaya teaminte tactics follow aakiaa poree.... Jesus ine cf aaki noah ye oru helping st aaki kalippicha pore...
That's right. പക്ഷേ സ്റ്റെഹറയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു പോരായ്മയായി തോന്നിയെന്നത്, മറ്റു ടീമുകൾ കോച്ചിന്റെ കീഴിലെ tactics രീതിയിൽ ഒരു 10 അറ്റാക്ക് നടത്തി അതിൽ ഒരു ഗോൾ നേടുമ്പോൾ. സ്റ്റെഹറയുടെ കീഴിൽ ഗോൾ വരുന്ന വഴി അദ്ദേഹത്തിൻറെ tactics മികവുകൊണ്ട് നേടുന്നതല്ല.
@@SportstuffMalayalam kbfc നിലനിർത്തുന്ന / കൊണ്ടുവരുന്ന players overpriced ആയിട്ടാണ് തോന്നുന്നത് മറിച്ചു അവർ overpriced ennu പറഞ്ഞു വിൽക്കുന്ന players നിലനിർത്തുന്ന/കൊണ്ട് വരുന്ന players ne കാൾ നിലവാരം പുലർത്തുന്നും ഉണ്ട് ഇതൊന്നും മാറാതെ ടീം മെച്ചപ്പെടില്ല urapp 😌
@@AJAYKR590 foreigners kondu varaan mathra aanu scouting ഉപയോഗിക്കുന്നതെങ്കിൽ ശെരി. Foreigner okke oru vidham നല്ല players ആണ് അവരെ നിലനിർത്താൻ കഴിയുന്നില്ല എന്നെ ullu
Ente ponnu bro Kerala fansin തോൽവി സമാധിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് enthagilum oru karanm paranj varum nigal win chytha oru video chyy alland തോറ്റിട് ഇതാണ് കാരണം അങ്ങന്നെ chyth avan ഇങ്ങനെ chyth 😂
Bro! 4 ൽ അധികം മത്സരങ്ങൾ കണ്ട് കോച്ചിനെ വിലയിരുത്തുകയല്ലേ നല്ലത്?.......😊 എനിക്ക് തോന്നിയത്, ഫസ്റ്റ് ഹാഫിൽ കോച്ച് ഉപയോഗിച്ചത് 4 - 2 - 3 - 1 യേക്കാൾ ഉപരി 4 - 3 - 3 യുടെ മറ്റൊരു Version ആയ 4 - 2 - 1 - 3 ആണ്. Peprah Aimen. Rahul Noah Coeff. Freddy Shaheef. Sandeep Milos. Pritam Sachin Noah ൻ്റെ പൊസിഷൻ LW, RW എന്നിവരിൽ നിന്ന് കുറച്ച് ഇറങ്ങിയാണ്. Noah ന് horizontal & Vertical movement ഉണ്ട്. 2nd halfൽ Aimen ന് പകരം LWയിൽ Noah നെ കളിപ്പിച്ചു. Noah ന് പകരം AMF പൊസിഷനിൽ Vibin നെ കളിപ്പിച്ചു. CF ആയി Jesus വന്നു.എന്നിട്ട് System ചില സമയങ്ങളിൽ 4 - 3 - 3 യുടെ മറ്റൊരു Version ആയ 4 - 1 - 2 - 3 ആയും കളിപ്പിച്ചു. Pressing ന് വേണ്ടി 4 - 4 - 2 ഉപയോഗിച്ചു. Jesus ഗോൾ നേടിയപ്പോഴും അതിന് ശേഷവും formation 3 - 5 - 2 ആയിരുന്നു.......😊
Stahre കുറിച്ച് പറഞ്ഞ ഭാഗം കട്ട് ചെയ്തു bro. ചില സമയത്ത് വളരെ frustrated ആയിട്ടായിരിക്കും വീഡിയോ ചെയ്യേണ്ടി വരിക. അത്തരത്തിൽ ചെയ്യേണ്ടി വന്ന ഒരു വീഡിയോ ആണിത്. ഒരുപാട് ആരാധകരെ നെഗറ്റീവായി ബാധിക്കാൻ ചാൻസുണ്ട്. ഇനി പെട്ടെന്ന് പെട്ടെന്ന് കണ്ടെത്തി ചെയ്യുന്നില്ല. ടൈം എടുത്ത് ചെയ്തതാണെങ്കിലും ക്വാളിറ്റി content ആയി മുമ്പോട്ട് പോകണം. Thanks bro.
My prediction for this season, ee coach oru 3 loss continuous ayal better sack cheyth ivan ne thirich kond vann season complete cheyyunnath anu nallath. Pullik pattiya plyrs management kodukkunnilla Indian players ayalum foreigners ayalum. This club is a big comedy. Ee cf mohan bagan sign cheyyan nokkiyath 3 years mumb anu avrde vision onn alogich nokk?? Torento fcyil pokunnathin mumbe thanne isl mohan bagan nokki.. Nammal ippozhum 3 years porakil anu vision. Munjiya management marathe oru krymvum illa.
എന്തായാലും 5 കളി ok കഴിയുമ്പോ ടീം സിസ്റ്റത്തിൽ adapt ആകും അല്ലേൽ കോച്ച് playersn പറ്റിയ സിസ്റ്റം സെറ്റ് ചെയ്യും...ഈ പറയുന്ന പോലെ വല്യ porbelm ഉണ്ടാകില്ല...ഏതായാലും ഈ യൂട്യൂബിൽ ഇരുന്ന് analyasis ചെയ്യുന്ന നമ്മളെക്കാൾ skill ഉള്ളവർ thanne anu team setup ചെയ്തത്....so ഈ പറയുന്ന പോലെ പ്രശ്നം ഒന്നും അകില്ല...hope..
@@vivekpaul5964 അതൊക്കെ ശരിയാകും ബ്രോ...പുതിയ കോച്ച് പുതിയ സിസ്റ്റെം ok alle kurach ടൈം കൊടുക്കാം....എന്നിട്ട് നമുക്ക് നോക്കാം.... പുള്ളിക്ക് isl standard intensity ok മനസ്സിലാവാൻ 3 isl matches എങ്കിലും വേണം
ua-cam.com/video/TOjs9-FiLjA/v-deo.htmlsi=ylqiLZ381J-4KD0R Bro ഈ മാച്ച് റിപ്ലൈ വേണമെങ്കിൽ കണ്ടു നോക്കൂ IFK gotburge-blue jersey. Stahre നടപ്പാക്കാൻ നോക്കുന്ന tactics മനസ്സിലാകും. Tailand ലീഗിലെ thani fcയിൽ ആദ്യത്തെ രണ്ടുമൂന്നു മാച്ച് കഴിഞ്ഞിട്ടാണ് പതിയെ സെറ്റായി വന്നത്. Let see
Bro last video parnja same 4-4-2 ale last kali start cheyte ♥️.. Bro wat is your opinion on this season.. I really dont have hopes this season.. Unless ivan takeover midseason
ബ്ലാസ്റ്റേഴ്സ് എന്നാൽ മിറാക്കിൽ തന്നെയാണ്... നോവ ലൂണ ജീസസ് ഒരുമിച്ച് കളിച്ചാൽ കളി മാറും വലിയ പ്ലേയസ് ഒന്നും വേണ മെന്നില്ല കളിച്ചു ജയിക്കാൻ ഭാഗ്യംവും ഹാർഡ് വർക്കും ഉണ്ടേൽ ഏത് കൊമ്പനെയും അടിക്കാം... ബ്ലാസ്റ്റേഴ്സ് എന്നാൽ വിശ്വാസം ആണ്. രണ്ട് കളി ജയിച്ചാൽ മാറാവുന്നതേ ഒള്ളു ഫാൻസിന്റ മനസ്സ്... ഇപ്പോൾ തെറി വിളിക്കുന്നവർ അപ്പോൾ കീജേ വിളിക്കും 🫠
ഇന്നത്തെ FC Goa Vs JFC Match കാണുക. Goa യുടെ Home match ആണ്. JFC , 2- 1 ന് ജയിച്ചു. ആരും മോശമല്ല bro!..... ഇവിടെ ഏത് കോച്ചിൻ്റെ tactics ആണ് വിജയിച്ചത്?......😊
Correct bro. 90 min വരെ സെർജിയോ ലൊബൈറയുടെ Odisha 1 shot on target പോലും അടിച്ചിട്ടില്ല. നാളെ ഇടുന്ന വീഡിയോയിൽ ഞാൻ ഈ കാര്യം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. It's a positive sign
@@SportstuffMalayalam Possession based foot ball കളിക്കുന്ന ടീമാണ് ലൊബേറയുടെ Odisha FC. Punjab FC യുടെ defensive organization brilliant ആണ്. ജാഹുവിൻ്റെ Passes അടക്കം intercept ചെയ്യുന്നുണ്ട്. ജാഹു, ബോമസ് തുടങ്ങിയ ഗലാറ്റിക്കോസ് ഉണ്ടായിട്ട് വരെ 90 mt വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. Punjab FC കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഈ Punjab FC ക്കെതിരെ defensive lapse കൊണ്ടാണ് KBFC തോറ്റത്. Coach Mikael , Punjab FC ക്കെതിരെ 2nd half ൽ Possession based foot ball ഉം കളിപ്പിച്ചിരുന്നു......... Let ' s give enough time....
ബ്രോ ചുരുക്കിപ്പറഞ്ഞാൽ ഈ സീസൺ നോക്കണ്ട അങ്ങനെ പറയാൻ പറ്റുമോ 😊 നിന്റെ അനാലിസിസ് വരുമ്പോൾ ആണ് എന്തെങ്കിലും കറക്റ്റ് ആയിട്ട് മനസ്സിലാകുന്നത് അല്ലാതെ യാതൊരു മാർഗ്ഗമില്ല
@sportstuffmalayalam hormiye onn dmf try akkinookikude bro ath pole prabir das nalla winning mentality+ 💯 ground el koduth kalikunna oru player ann but yavide ann yentho?😢 Prabir das Pritam combo defence kurch kude nallath akum coeff cb akki milos sub akkanam
Hormi onnum dmf venda bro ath success aavan ulla chanve okke kurav aan.... Nammal jeaksone pole oru quality dmf undarnnitt pulliye nilanirthathe manadatharam kanichu...freddy kurachoode better aavanam.. January transferl oru nalla quality indian dmfne koode sign chyyan nokkanam... Ath chythaal leaguente first phase thott thunnampadiyalum second phasel engilum oru thirich varav nadathaam
@@aswinpv2617 vertical tactics demand lot of physical and individual quality players. Adapt ചെയ്യാൻ ആ ലെവലിൽ കളിക്കുന്ന പ്ലെയേഴ്സ് വേണം. ഒരു എക്സാമ്പിൾ ആയി ടീം പറഞ്ഞാൽ നിലവിൽ വേൾഡ് കപ്പ് നേടിയ സ്പെയിൻ്റെ coch Luis സിമിലർ സിസ്റ്റമാണ് ഫോളോ ചെയ്യുന്നത്. എങ്കിലും പൊസിഷൻ ഫുട്ബോളിനും ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സിൽ ഒരു കംപ്ലീറ്റ് വെർട്ടിക്കൽ tactics ആണ് stahre ആദ്യം നടപ്പാക്കാൻ നോക്കിയത്. കൂടാതെ ബ്ലാസ്റ്റേഴ്സ് പൊസിഷൻ ഫുട്ബോളിലേക്ക് മാറുന്ന ചില സമയങ്ങളിൽ പൊസിഷൻ ഫുട്ബോളിൻ്റെ ഒരു കോളിറ്റി കാണാനില്ല(vs PFC match)
@@aswinpv2617 for me personally 3 5 2 will be a better option with this squad or 3 1 4 2 CB sandeep coeff hormi Freddy/azhar RW/RWB vibin luna noah Jesus aiman Subs CB milos pritam Mid il freddy yohenba RW/RWB il opposite team anusarich venam players ne decide cheyyan rahul sourav amawia prabir aiban naocha angane orupad options ind Vibin num luna kkum ee squad il replacement ilya SS il peprah LW aiman amawia bryce SS peprah ST ishan
Very good analysis❤Loved your approach and tactical knowledge vs other indian creators
മാച്ച് ഒന്നും കൂടി replay കണ്ട ശേഷം കൂടുതൽ ചർച്ച വരും വീഡിയോയിൽ ചെയ്യുന്നതായിരിക്കും.
Ok❤️
🔥💯
സത്യം പറഞ്ഞാൽ ഒന്നെങ്കിൽ കളിക്കാരെ മൊത്തം മാറ്റണം ഒന്നോ രണ്ടോ പേരൊഴികെ അല്ലെങ്കിൽ കോച്ചിനെ മാറ്റണം
Bro waiting 🥲
കറക്ടാണ് ബ്രോ ഈ ടീം മൊത്തത്തിൽ പാളിയിട്ടുണ്ട് കപ്പോ ഷീൽഡോ ഒന്നും പ്രതീക്ഷിക്കണ്ട ഒൻപതോ പത്തോ സ്ഥാനത്ത് നോക്കിയാൽ മതി.
Great analysis
ബ്ലാസ്റ്റേഴ്സ് ഈ സീസൺ top 6 ഫിനിഷ് ചെയ്യില്ല. ചെയ്യണമെങ്കിൽ ഈ സീസണിൽ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗത്തുനിന്നും പ്ലയേഴ്സിൽ നിന്നും അത്ഭുതങ്ങൾ സംഭവിക്കണം. ഈ സീസണും fail ആയാൽ അടുത്തത് karolis Skinkys നെ ബലിയാടാക്കിയായിരിക്കും Nikhil ഫാൻസിന്റെ കണ്ണിൽ പൊടിയിടുന്നത് 🙂
Bro aage sed aaki ... Ulla hope um kuranju
Nna nigal coach ayikkode 😊1st match allle okkke sheriyavum
Pala comments um kandu. 3 years Ivan enna coach oru benchmark namde game il set cheyth vachittond. Athil ninn thazhe poyappol olla oru preshnam aan ippo ollath. Puthiya coach ayond aa gameplay set aavan time edukkum.Hope.
Ivan te systethil pala issues m undayirunnallo. Lets see. Atleast, Stahre nalla subs and tactical changes nadathunnund.
Coeff nu anchor role kodth dmf akki.. Pritam & hormi defence kondu vanoode...but enikku ipozhm manassilakathath why milos for 2026...wide areas cover cheyyan milos nannayi struggle cheyyunund🥲... Stahre de system thil wing areas vulnerable anu... So CB flexible avanm
First match kanditt coeff dmf idunna kalum pulleede natural position aaya cb kalippich nokkunnath aarikkum nallath... Dmf foreign player venamenkil angane oru quality playere sign chyyanamayrnnu... Coach nte tactics n anuyojyamaya playersne sign chyyunnathil blasters management ennum vamban flop aan...
Why milos? Because milos is cheaply affordable and core retain cheythu ennu fans nu thonnan
@@ajmaln3558 🥲🥲
@@shamnad_official but dmf koode cover chyth.. Fans nte kannil podi idanaNu ingenethe oru versatile player signing 🥲
@@ajmaln3558💯😅
Vibin preseason il adhikam matches kalichittila , athu kondu starting il errakaththu
ബ്രോ പറഞ്ഞ കാര്യം കളി തുടങ്ങി ആദ്യ കുറച്ച് മിനിറ്റിലെ coeff ന്റെ പൊസിഷൻ കണ്ടപ്പോ തന്നെ തോന്നിയിരുന്നു, ഏതൊക്കെയോ ഗ്രൂപ്പിൽ ഞാനത് പറയുകയും ചെയ്ത്... Freddyude റോളിൽ coeff ഉം coeff ന്റെ റോളിൽ വിബിനും ആയിരുന്നു വേണ്ടത് എന്ന്.. നമുക്ക് സിംഗിൾ pivot കളിക്കാൻ പറ്റിയ ഒരു പ്ലയെർ ഇല്ലാത്തത് കൊണ്ടാണ് coeff ആ റോളിൽ വരാൻ എല്ലാരും ആഗ്രഹിച്ചത്, bt double pivots ആയിട്ടാണ് കളിക്കുന്നത് എങ്കിൽ കഴിഞ്ഞ സീസണിലെ പോലെ ഇന്ത്യൻ പ്ലയെര്സ് ന് മാനേജ് ചെയ്യാവുന്നതല്ലേ ഉള്ളു ആ പൊസിഷൻ..??
Luna vannu kazhinjaal automatically nammal pazhe pole double Indian pivot ilott maarum enna enik thonnane with coeff and pritam in CB
But in my opinion freddy kk pakaram azhar koode varanam avade
Sndp hrmi/prtm coeff aibn/naocha
Azhar
Vibin luna
Kp/aiman jesus noah
Ee first xi set aakum
But aake pbm quality substituted xi kittanel formation 3 5 2 ilwk mattendi varum
Yeah, with Luna coming in as AM. Nammal Vibin and Freddy/Azhar DMF ilot pokum..coeff mikavarim CB kalikum.
E aimen and rahul enthanu contribute cheythathu ennu koodi paranju thannal upakaram ayirunnu. Aimen onnum picturile indayilla. Pinne rahul runs mathram , no end product. Coeff was bad in mid, I feel vibin freddy and luna in mid could work. And vertical play will be less going on , cus coach thanne athu manassilakki varunnundu.
പുതിയ സബ്സ്ക്രൈബ്ർ
Good vedieo bro👍
Coeff ഒരു mid fielder അല്ല center back ആണ്.
Your analysis r correct …
Bro Coeff ne Single pivot il use aaki. Vibin ne Coeff kalicha pole oru box to box midfielder aaki. Luna ye Noah kalicha pole oru free role il vittal set aaville.Nmmlkk oru quality Dmf. Like Jahou, Edu bedia polathe player undayirunnengil. Stahre Coeff, Freddy ne vech kalicha double pivot system vijayikum aayirunnu.
🔥Sachin🔥
Pritham coeff hormi navoche
❤️Aiman luna🔥 vipin🔥 azhar❤️
Peparah🌸 🌸noha
Irangiyal oruvidham kali mattam
Pinne super subs
Coach tactics matanavum chance...alde tacticsnu playersne set akan nokund but nadakunilla...stare nalla oru coach anu..so team set avuna rethyil alu tactics change akan chance und
Chance illa bro
@@princeabraham55chance ond bro
Sack cheyyendath aadhyam sd ye aanu
ഈ സീസൺ അടപടലം അയാൾ കോച്ച് മിക്കവാറും പറയാൻ പോകുന്നത്..."എന്റെ സിസ്റ്റത്തിന് പറ്റിയ പ്ലയേഴ്സിനെ അല്ല management provide cheythathennum.... അതുപോലെ തന്നെ ഞാൻ അവശപ്പെട്ടത് പോലെയുള്ള പ്ലയേഴ്സിനെ മാനേജ്മെന്റ് ടീമിൽ എത്തിക്കാൻ ശ്രെമിച്ചില്ല എന്നൊക്കെ പറഞ്ഞു അയാൾ തടി തപ്പി പോകും...അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ... Hope ❤👀💯💯💯💯
Namde coach tacticsil valiya tholvi annu. Kazhjja durand cupil agansit bfc tactical fail aayi athupole punjab matchlium utter tactical flop aannu. Bfc pinne punjab nte squad value valre kurva comparing to blasters.
Coach tactically improve aayal team set avum pakshe kuduthal matches edukum apo
Isl Shieldnu chance illathavum. Cupnu chance ind.
Still hope for the best.
Jesus Noah Coeff okke quality players annu. Next 2 yearsil blasternu orappayum super cup or durand cup or isl kittan high chance ind.
Bro, As a Port FC fan in Thai league and a Malayali who has been following the Thai League since 2019, I was shocked to hear that Kerala Blasters signed Mikael Staereh. In 2023, when Uthai Thani FC appointed him, he turned out to be a major disappointment. His poor statistics are easy to analyze. He only managed to win 7 matches, and those were against the weakest teams in the league. One of his biggest flaws is his tendency to crumble under pressure, making poor substitutions and leaving quality players on the bench. Thai clubs remember him as a coach who lacked authority and had no commanding presence among his players. He is not someone with a winning mentality and tends to give up too easily. Kerala Blasters are likely to witness these same issues soon. So I have not much hope about KBFC. And you will witness his assistant coach taking the commanding role soon. I don’t think SD doesn’t know about it. It looks like KBFC is signing contracts to players and staffs who are willing to pay commission to those responsible recruiters. 😢
Bro is this real💔
Oru avasaram kittya angot keri adichu vittolum 😂, nirthi Podey. Oro Mara vaazhakal
@@sportstalkbyaakash6297 Unfortunately YES. I also want him to perform well for KBFC. He has got better staff in KBFC. Thai league players are more speedy and skillful compared to ISL. But his history here in Thailand is not promising. 7 wins out of 25 matches played might be a great deal for some that's why when we talk with facts and figures there will be some blind fans showering abuses on you or criticizing you.😅
@@sreenadh6047 Check out the Uthai Thani FC vs Buriram FC match from December 23rd on UA-cam. Did you know Uthai Thani FC managed to win 7 matches throughout the league, largely thanks to one player? That player is Ricardo Santos, their Brazilian striker and current captain. He was pivotal, scoring 16 goals that season, and without him, the team wouldn’t have survived. If you haven’t already, watch some of their matches online. I’ve watched their games live on TV and at the stadium, so I know the team’s weaknesses well. The same mistakes I noticed in Thailand resurfaced in the KBFC match, which is why I commented.
അതിന് Uthai Tani FC found ചെയ്തത് 2020 അല്ലെ. Stahre കോച്ച് ആവുന്നത് 2023ൽ Uthai Tani FC First divisionലേക്ക് പ്രമോഷൻകിട്ടി ആദ്യമായി വന്നപ്പോഴാണ്. പിന്നെ എങ്ങനെ പറയും Uthai Tani FC മികച്ച team ആയിരുന്നു എന്ന്.
good
Bro old Luna🔥
Hats off to you... while others are scared to call out Luna you have stated correctly that puna is useless to the team...he is an old used product so time to throw him out
Durand cup performance kandano lunaye vila iruthunnath?😂 Eda biriyani poi ninte team ile karyam nokk. Namde team inte karyam naml nokkikkolam.
What a way to blatantly, completely twist his words!!! 😂😂👎
You are right
Peprah തിരിച്ചു വരും 🔥
After 10 yrs😂
Bro kazhinja video le paranja same formation aarnnu kazhinja match le Nice work bro❤️
good thought
Next match bro enthayalum lunayeee kurachuuuu parajathale bro mattiparayum orappaaa
💎💯
റൈറ്റ് വിംഗ് ആണ് പ്രശ്നം... Right wing to box കളിക്കുന്ന ഒരു നല്ല player ഇല്ല... കൂടാതെ മിലോസ് ഒരു 90 min player alla...60 min ശേഷം sub ചെയ്തില്ല എങ്കിൽ 90+ ഗോൾ വരും കളി സമനില അല്ലങ്കിൽ തോൽകാൻ തന്നെ ചാൻസ്
Pepra നോഹ ജിമിനസ് left wing box players ആണ്.... ജോഷു വരണം...
Lunaye dmf aayi upayokichukude adhehathinu diffensive work rate um undallo
Work rate undenn karuthi Ottum physique illatha orale pidich dmf kalippikkan pattilla.
👍
💯% കോച്ച് പറഞ്ഞത് ശരി തന്നെ. Luna യെ സൈഡ് ആകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. മിക്കവാറും അവർ jan ട്രാൻസ്ഫർ വിൻഡോയിൽ ഒരു Foreign DMF- നെ കൊണ്ട് വരും. അങ്ങേരെ Marquee signing ആകുകയും ചെയ്യും.
Poda kunne Lunaye avar vilkkilla karanam ithrayum nalle playerine ini ketalathin kittula
@@AlanMathew-b3z അതെന്താണേലും പോകും. അത് ഏറ്റവും വല്യ ഉടായിപ്പ് transfer ആരുന്നു. സത്യം പറഞ്ഞാൽ peprane ഒന്നും ആർക്കും വേണ്ട എന്നാണ് തോന്നുന്നേ. ഫ്രീ transfer നഷ്ടവുമാണ്.
ഇവിടെ വിഡിയോയിൽ ലുണേടെ കാര്യം പറഞ്ഞതുകൊണ്ട് ഞാൻ കമന്റ് ഇട്ടേന്ന് ഉള്ളു.
@@AlanMathew-b3z അതുപോലെ രണ്ട് മൊതലാണ് Soitirio and ഡാനിഷ്.
@@mathewp3416 Sotirio de kali polum kanditilla. Danish ne pati parayathe irikunnath aan nallath😂
@@RDdggrd ഇവന്റെ ഒക്കെ അണ്ണാക്കിൽ തള്ളുന്ന പൈസ ഉണ്ടേൽ നല്ല players ഇഷ്ടം പോലെ കിട്ടും. എന്താണേലും ഈ സീസൺ പോയി കാണുന്നില്ല(എന്റെ വീട് ഏലപ്പാറ ആണ്). 5 മാച്ച് കഴിഞ്ഞ് നോക്കാം TV യിലെ കാണുന്നത് തുടരണോ എന്ന്.
BRO വേഗം വേഗം വിഡിയോ ചെയ്യൂ കാത്തിരുന്നു മടുത്തു
Missing Ivan 😢
Nihalu thirch avante halfilottu kondu pokunna ballil coef enthinu challenge cheyyanam? Please explain?
ഈ ഒരു ബോൾ പഞ്ചാബിന്റെ സൈഡിൽ എത്തുമ്പോഴുള്ള അവസ്ഥ bro കണ്ടിരുന്നോ..? ഞാൻ പറയുന്നത് കേൾക്കണ്ട മലയാളം കമൻററിയിൽ റിപ്ലൈ അവൈലബിൾ ആണ്. തുടക്കം മുതൽ അവസാനം വരെ കെമറ്ററേറ്റേഴ്സ് പറയുന്ന കാര്യം ഒന്ന് കേട്ട് നോക്കൂ. നമ്മളൊക്കെ ഫുട്ബോൾ അറിയുന്ന ആൾക്കാരല്ലേ അവർ.
സ്വന്തം ബോക്സിന്റെ മുമ്പിൽ വരുന്ന ബോൾ അറ്റൻഡ് ചെയ്യാനുള്ള ശ്രമം പോലും ബ്ലാസ്റ്റേഴ്സ് players പല ടൈമിലും കാണിച്ചിരുന്നില്ല. ആ ഒരു വീഡിയോ മൊമെന്റ് കണ്ടപ്പോൾ വെച്ചു വന്നേയുള്ളൂ അതുപോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നതെന്ന് കാണിക്കാനായി.
Annaram nammude management aa പ്രശ്നം
Thanks
Angane aanenkil 442 formationil kalich set aaya aa pazhaya teaminte tactics follow aakiaa poree.... Jesus ine cf aaki noah ye oru helping st aaki kalippicha pore...
Right wingilude kali nadakkunnillaa , but oru goal vannu , pritam cross 🔥 jesus header 🔥
That's right. പക്ഷേ സ്റ്റെഹറയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു പോരായ്മയായി തോന്നിയെന്നത്, മറ്റു ടീമുകൾ കോച്ചിന്റെ കീഴിലെ tactics രീതിയിൽ ഒരു 10 അറ്റാക്ക് നടത്തി അതിൽ ഒരു ഗോൾ നേടുമ്പോൾ. സ്റ്റെഹറയുടെ കീഴിൽ ഗോൾ വരുന്ന വഴി അദ്ദേഹത്തിൻറെ tactics മികവുകൊണ്ട് നേടുന്നതല്ല.
@@SportstuffMalayalam kbfc നിലനിർത്തുന്ന / കൊണ്ടുവരുന്ന players overpriced ആയിട്ടാണ് തോന്നുന്നത് മറിച്ചു അവർ overpriced ennu പറഞ്ഞു വിൽക്കുന്ന players നിലനിർത്തുന്ന/കൊണ്ട് വരുന്ന players ne കാൾ നിലവാരം പുലർത്തുന്നും ഉണ്ട്
ഇതൊന്നും മാറാതെ ടീം മെച്ചപ്പെടില്ല urapp 😌
@sportstuffMalayalam
Anganeyaankil peprahkk pakaram sotirio vannal enthenkilum change kaanaan pattumo , peprahyekkal sotirio technical contribution nadathaan pattilleee 🤔🤔
@@athul657 kbfc yude aanu best foreign scouting ennanu football experts parayunnath...kondu vanna main squad players ithuvare mosham aayittilla
@@AJAYKR590 foreigners kondu varaan mathra aanu scouting ഉപയോഗിക്കുന്നതെങ്കിൽ ശെരി.
Foreigner okke oru vidham നല്ല players ആണ് അവരെ നിലനിർത്താൻ കഴിയുന്നില്ല എന്നെ ullu
Ente ponnu bro Kerala fansin തോൽവി സമാധിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് enthagilum oru karanm paranj varum nigal win chytha oru video chyy alland തോറ്റിട് ഇതാണ് കാരണം അങ്ങന്നെ chyth avan ഇങ്ങനെ chyth 😂
Bro! 4 ൽ അധികം മത്സരങ്ങൾ കണ്ട് കോച്ചിനെ വിലയിരുത്തുകയല്ലേ നല്ലത്?.......😊
എനിക്ക് തോന്നിയത്, ഫസ്റ്റ് ഹാഫിൽ കോച്ച് ഉപയോഗിച്ചത് 4 - 2 - 3 - 1 യേക്കാൾ ഉപരി 4 - 3 - 3 യുടെ മറ്റൊരു Version ആയ
4 - 2 - 1 - 3 ആണ്.
Peprah
Aimen. Rahul
Noah
Coeff. Freddy
Shaheef. Sandeep
Milos. Pritam
Sachin
Noah ൻ്റെ പൊസിഷൻ LW, RW എന്നിവരിൽ നിന്ന് കുറച്ച് ഇറങ്ങിയാണ്. Noah ന് horizontal & Vertical movement ഉണ്ട്.
2nd halfൽ Aimen ന് പകരം LWയിൽ Noah നെ കളിപ്പിച്ചു. Noah ന് പകരം AMF പൊസിഷനിൽ Vibin നെ കളിപ്പിച്ചു. CF ആയി Jesus വന്നു.എന്നിട്ട് System ചില സമയങ്ങളിൽ
4 - 3 - 3 യുടെ മറ്റൊരു Version ആയ 4 - 1 - 2 - 3 ആയും കളിപ്പിച്ചു. Pressing ന് വേണ്ടി 4 - 4 - 2 ഉപയോഗിച്ചു.
Jesus ഗോൾ നേടിയപ്പോഴും അതിന് ശേഷവും formation 3 - 5 - 2 ആയിരുന്നു.......😊
Verutheyalla kali thottathu😂 oru kaliyil thanne ithrem formation o😂
@@moonwalker1429യൂറോപ്യൻ ഫുട്ബോൾ കാണൂ......😊
@@moonwalker1429 അതെന്നെ. Its too complicated. ആ ഫസ്റ്റ് half കണ്ടാലറിയാം ആർക്കും അവരുടെ റോൾസ് അറിയില്ലായിരുന്നു എന്ന്.
Stahre കുറിച്ച് പറഞ്ഞ ഭാഗം കട്ട് ചെയ്തു bro. ചില സമയത്ത് വളരെ frustrated ആയിട്ടായിരിക്കും വീഡിയോ ചെയ്യേണ്ടി വരിക. അത്തരത്തിൽ ചെയ്യേണ്ടി വന്ന ഒരു വീഡിയോ ആണിത്. ഒരുപാട് ആരാധകരെ നെഗറ്റീവായി ബാധിക്കാൻ ചാൻസുണ്ട്. ഇനി പെട്ടെന്ന് പെട്ടെന്ന് കണ്ടെത്തി ചെയ്യുന്നില്ല. ടൈം എടുത്ത് ചെയ്തതാണെങ്കിലും ക്വാളിറ്റി content ആയി മുമ്പോട്ട് പോകണം. Thanks bro.
Then which position and which role will suit for luna
Sachin
Albino pritham hormi sandeep
.
Coff
Vipin
Noah luna Rahul
Jesus
My prediction for this season, ee coach oru 3 loss continuous ayal better sack cheyth ivan ne thirich kond vann season complete cheyyunnath anu nallath. Pullik pattiya plyrs management kodukkunnilla Indian players ayalum foreigners ayalum. This club is a big comedy. Ee cf mohan bagan sign cheyyan nokkiyath 3 years mumb anu avrde vision onn alogich nokk?? Torento fcyil pokunnathin mumbe thanne isl mohan bagan nokki.. Nammal ippozhum 3 years porakil anu vision. Munjiya management marathe oru krymvum illa.
ഇതിപ്പോ സാമ്പാറിനുള്ള ചേരുവയും കൊണ്ടു പായസം ഉണ്ടാക്കാൻ ശ്രമിക്കുന്നത് പോലെ ആയി. അല്ലേ ബ്രോ?
എന്തായാലും 5 കളി ok കഴിയുമ്പോ ടീം സിസ്റ്റത്തിൽ adapt ആകും അല്ലേൽ കോച്ച് playersn പറ്റിയ സിസ്റ്റം സെറ്റ് ചെയ്യും...ഈ പറയുന്ന പോലെ വല്യ porbelm ഉണ്ടാകില്ല...ഏതായാലും ഈ യൂട്യൂബിൽ ഇരുന്ന് analyasis ചെയ്യുന്ന നമ്മളെക്കാൾ skill ഉള്ളവർ thanne anu team setup ചെയ്തത്....so ഈ പറയുന്ന പോലെ പ്രശ്നം ഒന്നും അകില്ല...hope..
എല്ലാ കൊല്ലവും നമ്മൾ ഹോപ്പ് മാത്രം. ആത്മവിശ്വാസത്തോടെ ഒരു കളിപോലും കാണാൻ സാധിക്കും എന്ന് തോന്നുന്നില്ല kbfc യുടെ ഈ ജന്മത്തിൽ
@@vivekpaul5964 അതൊക്കെ ശരിയാകും ബ്രോ...പുതിയ കോച്ച് പുതിയ സിസ്റ്റെം ok alle kurach ടൈം കൊടുക്കാം....എന്നിട്ട് നമുക്ക് നോക്കാം.... പുള്ളിക്ക് isl standard intensity ok മനസ്സിലാവാൻ 3 isl matches എങ്കിലും വേണം
Coach enthenkilum work chyth edkkumarikkum..illlenkil Ee season blasters last eathelum position aavm...
I prefer luna vannalum vibin first half il indvanam
Pinne jeakson nu pakaram arum ella ipol team il😢
Overall parenjaa ee season pooyii😂
ഇത് ആദ്യ മത്സരം അല്ലെ....
ഒന്നോ രണ്ടോ സീസ്സൺ കഴിഞ്ഞാൽ കൊച്ചിനെ മാറ്റി പരീക്ഷിക്കാം
East bengal onukil kali 3-1 pidikum alel samanila ethrem pradeeshicha mathi ottum proven alla coach anne stahre 2007 scotish league kali ozhichal
പോടേ ലൂണ കിടിലം🥰
ദിമി ആറ് മത്സരം കഴിഞ്ഞാണ് ഗോൾ അടിച്ചത് എന്നാണ് എനിക്ക് തോന്നുന്നത് ജീസസ് ആദ്യ കളിയിൽ തന്നെ ഗോളടിച്ചു ഇനി എന്താകും എന്തോ
Bro enkilum crct ayitt paranjalo coef nte karaym.. Valare mosham kali aayirunnu miss pass itt veruppichu.. Onno rando anel pottenn vekkam,myr ith miss pass kand maduth
bro, nammak appo ee season il onnum achieve cheyyan pattula enn ano summary. ine next season nookiya mathiya ? blasters 💛
ua-cam.com/video/TOjs9-FiLjA/v-deo.htmlsi=ylqiLZ381J-4KD0R
Bro ഈ മാച്ച് റിപ്ലൈ വേണമെങ്കിൽ കണ്ടു നോക്കൂ IFK gotburge-blue jersey. Stahre നടപ്പാക്കാൻ നോക്കുന്ന tactics മനസ്സിലാകും.
Tailand ലീഗിലെ thani fcയിൽ ആദ്യത്തെ രണ്ടുമൂന്നു മാച്ച് കഴിഞ്ഞിട്ടാണ് പതിയെ സെറ്റായി വന്നത്. Let see
Bro last video parnja same 4-4-2 ale last kali start cheyte ♥️.. Bro wat is your opinion on this season.. I really dont have hopes this season.. Unless ivan takeover midseason
ബ്ലാസ്റ്റേഴ്സ് എന്നാൽ മിറാക്കിൽ തന്നെയാണ്... നോവ ലൂണ ജീസസ് ഒരുമിച്ച് കളിച്ചാൽ കളി മാറും വലിയ പ്ലേയസ് ഒന്നും വേണ മെന്നില്ല കളിച്ചു ജയിക്കാൻ ഭാഗ്യംവും ഹാർഡ് വർക്കും ഉണ്ടേൽ ഏത് കൊമ്പനെയും അടിക്കാം... ബ്ലാസ്റ്റേഴ്സ് എന്നാൽ വിശ്വാസം ആണ്. രണ്ട് കളി ജയിച്ചാൽ മാറാവുന്നതേ ഒള്ളു ഫാൻസിന്റ മനസ്സ്... ഇപ്പോൾ തെറി വിളിക്കുന്നവർ അപ്പോൾ കീജേ വിളിക്കും 🫠
Negativity thuppalle bro , vertical vertical enn oru 200 pravishyam nee parannittund. Stahre vertical gameplan maatikkolum.adhehathin ninnekal football knowledge und.😐😐
ഒരു ആത്മാർത്ഥ കമ്മിറ്റ് മെന്റ് ഇല്ലാരുന്നു 😔😔
Freddy down.
Vdo klm🎉❤
Next kbfc and ebfc formation vdo chyne
ഇന്നത്തെ FC Goa Vs JFC Match കാണുക. Goa യുടെ Home match ആണ്. JFC , 2- 1 ന് ജയിച്ചു. ആരും മോശമല്ല bro!..... ഇവിടെ ഏത് കോച്ചിൻ്റെ tactics ആണ് വിജയിച്ചത്?......😊
Punjab FC Vs Odisha FC മത്സരം കാണുക. Punjab FC ചെറിയ ടീമല്ല......😊
Correct bro. 90 min വരെ സെർജിയോ ലൊബൈറയുടെ Odisha 1 shot on target പോലും അടിച്ചിട്ടില്ല. നാളെ ഇടുന്ന വീഡിയോയിൽ ഞാൻ ഈ കാര്യം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. It's a positive sign
@@SportstuffMalayalam Possession based foot ball കളിക്കുന്ന ടീമാണ് ലൊബേറയുടെ Odisha FC. Punjab FC യുടെ defensive organization brilliant ആണ്. ജാഹുവിൻ്റെ Passes അടക്കം intercept ചെയ്യുന്നുണ്ട്. ജാഹു, ബോമസ് തുടങ്ങിയ ഗലാറ്റിക്കോസ് ഉണ്ടായിട്ട് വരെ 90 mt വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. Punjab FC കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഈ Punjab FC ക്കെതിരെ defensive lapse കൊണ്ടാണ് KBFC തോറ്റത്.
Coach Mikael , Punjab FC ക്കെതിരെ 2nd half ൽ Possession based foot ball ഉം കളിപ്പിച്ചിരുന്നു......... Let ' s give enough time....
Miss pass king COEF😂ithipo endhina foreign player signing 😂indian players have less miss pass tham coef😂
Bro coefinta first match aa so angana okka verum
Verumayirikimmm😹🥲
Ningal coach aano??😊
Bro😅 mid season tanne e pulli sack akum.. Mid season arelm vannal set akum.. Enu tonunu
Bro cofff alla coeff aaan🙂
Jesus set ayyi kalichitunde
D post ullill 1st touch goal aakiyallo
Jesus Luna support work aaavum
Josho ek oru chance koduthnookanam
Sathyam 😂 ith naan munne chinthichathaan Kerala blastersinu execute cheyyaan pattatha system aanu stehrayudeth
Sathyam paranjall ivantee formation 442 ahnu nalath .ath avumbo st . jesus pepra
Coff ella bro coeff ane
ബ്രോ ചുരുക്കിപ്പറഞ്ഞാൽ ഈ സീസൺ നോക്കണ്ട അങ്ങനെ പറയാൻ പറ്റുമോ 😊 നിന്റെ അനാലിസിസ് വരുമ്പോൾ ആണ് എന്തെങ്കിലും കറക്റ്റ് ആയിട്ട് മനസ്സിലാകുന്നത് അല്ലാതെ യാതൊരു മാർഗ്ഗമില്ല
ഈ സീസണും ഒരു പുല്ലും നടക്കില്ല. സ്ഥിരം പരിപാടി. മറ്റു ടീമുകളുടെ പെർഫോമൻസ് നോക്കിയാൽ അത് മനസ്സിലാകും
@sportstuffmalayalam hormiye onn dmf try akkinookikude bro ath pole prabir das nalla winning mentality+ 💯 ground el koduth kalikunna oru player ann but yavide ann yentho?😢 Prabir das Pritam combo defence kurch kude nallath akum coeff cb akki milos sub akkanam
Hormi onnum dmf venda bro ath success aavan ulla chanve okke kurav aan.... Nammal jeaksone pole oru quality dmf undarnnitt pulliye nilanirthathe manadatharam kanichu...freddy kurachoode better aavanam.. January transferl oru nalla quality indian dmfne koode sign chyyan nokkanam... Ath chythaal leaguente first phase thott thunnampadiyalum second phasel engilum oru thirich varav nadathaam
@@shamnad_official eppo yenthayiyallum Freddy ek oru chance kodukand try cheyyiyth nookallo hormiye athava click ayiyallo 💀
അപ്പോൾ പറഞ്ഞുവരുന്നത് ഈ സീസൺ 3 G ആണ് എന്ന് 😂😂😂
Appo ee season prateeksha vende😢
Club motham pezhavukala
Ettavum valiya ezha management
Ee coch oru dhuranda macumo...
ഫുട്ബോളിനെ പറ്റി ഒരു അറിവും ഇല്ലാത്ത കോച്ചാണ് ഇവൻ ...വെറുതെയല്ല ഇവനെ മറ്റു ടീമുകൾ കണ്ടം വഴി ഓടിച്ചത്
Ivan മതിയായിരുന്നു😢
ipo teamilulla noah luna vibin ivare okke nannai use aakan enth change aanu teamil vendath?
Next വീഡിയോയിൽ ഡിസ്കസ് ചെയ്യാം
@@SportstuffMalayalam ok bro ippolathe kali kanumbo kibu nte seasonil oru systethil kalikkan nokkit full fail ayathokke aanu orma varunnath
@@aswinpv2617 vertical tactics demand lot of physical and individual quality players. Adapt ചെയ്യാൻ ആ ലെവലിൽ കളിക്കുന്ന പ്ലെയേഴ്സ് വേണം. ഒരു എക്സാമ്പിൾ ആയി ടീം പറഞ്ഞാൽ നിലവിൽ വേൾഡ് കപ്പ് നേടിയ സ്പെയിൻ്റെ coch Luis സിമിലർ സിസ്റ്റമാണ് ഫോളോ ചെയ്യുന്നത്. എങ്കിലും പൊസിഷൻ ഫുട്ബോളിനും ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്.
പക്ഷേ ബ്ലാസ്റ്റേഴ്സിൽ ഒരു കംപ്ലീറ്റ് വെർട്ടിക്കൽ tactics ആണ് stahre ആദ്യം നടപ്പാക്കാൻ നോക്കിയത്. കൂടാതെ ബ്ലാസ്റ്റേഴ്സ് പൊസിഷൻ ഫുട്ബോളിലേക്ക് മാറുന്ന ചില സമയങ്ങളിൽ പൊസിഷൻ ഫുട്ബോളിൻ്റെ ഒരു കോളിറ്റി കാണാനില്ല(vs PFC match)
@@aswinpv2617 for me personally 3 5 2 will be a better option with this squad or 3 1 4 2
CB sandeep coeff hormi
Freddy/azhar
RW/RWB vibin luna noah
Jesus aiman
Subs
CB milos pritam
Mid il freddy yohenba
RW/RWB il opposite team anusarich venam players ne decide cheyyan rahul sourav amawia prabir aiban naocha angane orupad options ind
Vibin num luna kkum ee squad il replacement ilya
SS il peprah
LW aiman amawia bryce
SS peprah
ST ishan
Vertical attack is waste
Sathyam parancha aviyal pole ayi
Haa nokatte one match alle kayichedh nannayi kalikkunayirikkum❤️🩹
Mid season ivan varum
ഒരു കളി ജയ്ച്ചാൽ നീ മറ്റേ വഞ്ചിലും ചവിട്ടും 👌
ee oru pointe choikanullu pinne enthina ee oru coachine kond vanne? enthayalum signing nadathan vayya appo kayyil ulla nalla playersine vach kalippikan kayyunna tactics ulla coachine kond varathe😶
Kbfc.kali.padichu.vaa.nigalkku.parajittilla..isl.cup.galary.ernuu.kalikanoo
ഒന്ന് രണ്ടു പേരൊഴിച്ചാൽ ഇന്ത്യൻ പ്ലയെർസ് എല്ലാം കണക്കാ 😂