@@AlanMathew-b3zivan train cheypicha sqaudum athathu years il cup eduthavarude sqaudum eduthu noku,u will get the answer..kazhinjakollam thanne sqaud eduthu vachu noku oro position ilum kalikan polum aalilarnu..
@@AlanMathew-b3zKB yil Oru system undaku vechittund Ivan. Ee system kondanu 3 of season playoff keriyathu. Oru proper system ippol ullathukond new coaches inu easy aayi adapt cheyan pattum
Ithil actually coeff oru CM rolil ayirnnu, especially in the opening match against PFC yesterday. But pulli athra impressive ayi thonniyilla, kure missappases undai. I think vibin can take his position . Then put luna as SS in 4-4-2 and Noah in wing.
Mikael thigachu different ayaa coach aan... Situation anusarich adheham formation lum Game style change cheyyum athaan adhehathinte attavum valiya Advantage..... Quality coach aan but nammade players nte kayyilaan baakiii... Hope for the best❤
Luna High pressing നല്ലരീതിയിൽ ചെയ്യും എന്നേയുള്ളൂ. Opponent പ്ലെയർ movement റീഡ് ചെയ്തു ഡിഫൻഡ് ചെയ്യുന്ന ഒരു പ്ലെയർ അല്ല. He is a complete forward player bro. CMആയി പോലും ഇറക്കാൻ പാടില്ലാത്തതാണ്. AM, LM & RM, SS.
No bro vertical attack tactics അണ്. So we need a "Target man" playing style player like Pephra. Noah & Luna both are "SS" playing style player's (Target man + Second Stricker) നിലവിൽ ഫോർവേഡിൽ രണ്ട് കോമ്പിനേഷൻ വരാനാണ് സാധ്യത. Noah & Pephra or Noah & Jesus Jimenez. ലൂണ ഒരു Vertical tactics ഫോർമേഷനിൽ ഫോർവേഡിൽ കളിക്കാൻ പറ്റുന്ന player അല്ല bro. ലൂണക് എപ്പോഴും വൺ ടച്ച് pass കളിച്ചു മുമ്പോട്ട് പോകാൻ പറ്റുകയുള്ളൂ. Aimen & Noah പോലെയൊക്കെ 1 on 1 സിറ്റുവേഷനിൽ opponent ഡിഫൻഡറെ മറികടന്ന് പോകാൻ സാധിക്കുന്ന ഒരു പ്ലെയർ അല്ല. അതുകൊണ്ടാണ് ലൂണാ ഫോർവേഡിൽ struggle ചെയ്യുന്നത്. കൂടാതെ ഒരുപാട് ഫിസിക്കൽ ചാലഞ്ചേഴ്സ് നടക്കുന്ന ഒരു ഏരിയയാണ് വെർട്ടിക്കൽ അറ്റാക്കിങ് tacticsലെ ഫോർവേഡ് ഏരിയ. അതും ലൂണ ഫോർവേഡിൽ struggle ചെയ്യാനുള്ള ഒരു കാരണമാണ്.
കുറേപ്പേർ നിലവിൽ ഇത്തരത്തിൽ കളിക്കുന്നുണ്ട്. നിലവിലെ ഏറ്റവും ഫേമസ് ആയി ഇത് വർക്ക് ആക്കുന്നത് Fabian Hurzelers എന്ന Brighton coch തന്നെയാണ്. കഴിഞ്ഞ ISLൽ Sergio Lobera 2,3 കളിയിൽ ഈ രീതി യൂസ് ചെയ്തിട്ടുണ്ട്.
442 ആണെങ്കിൽ ജീസുസ് ലുണ ആയിരിക്കും മുന്നിൽ കളിക്കുക, Noah ആയിരിക്കും LW. Aimen / രാഹുൽ RW കളിക്കും. ലുണ സബ് ചെയ്ത് മിലോസ് അല്ലെങ്കിൽ peprah. വരും. ഐമെൻ കളിക്കാൻ വേണ്ടി noah അല്ലെങ്കിൽ ലുണ ഒഴിഞ്ഞു കൊടുക്കണോ? ഓരോ പൊസിഷനിലും ബെസ്റ്റ് പ്ലയെർ അല്ലേ കളിക്കേണ്ടത്? ഇവർ ടീം സെറ്റ് ചെയ്തപ്പോൾ പറ്റിയ തെറ്റാണു, Durand കപ്പ് വെച്ച് ലുണയെ വിലയിരുത്തുന്നത് തെറ്റായി പോകും.
ഇത് ലുണയെ ഒന്നും പറയേണ്ട കോച്ചെ. മറ്റൊരിടത്തു ഇതേ observation ഞാൻ പറഞ്ഞപ്പൾ എല്ലാരും നമ്മടെ മേലെ പൊങ്കാല ആരുന്നു. സത്യം പറഞ്ഞാൽ അതികം tactics അറിയാത്തവർക് പോലും ഈ കാര്യം മനസ്സിലാകും. i.e Coeff midfield കളിക്കുന്നതാണ് Luna കളിക്കുന്നെത്തിനേക്കാൾ ബെറ്റർ എന്ന്.
Correct anu. But Coeff ( CB) and Luna (CM) erangi, evarude support oru Indian DMF nu kitiyal like FReddy or Azhar or even Vibin (defensively hv not seen much yet), it might work. AM ayi Vibin, Aimen, Yoiheinbha oke undallo.
@@RDdggrd പക്ഷെ നിങ്ങൾക് തന്നെ അറിയാമല്ലോ sir, that this is too complicated. ഈ തരത്തിലുള്ള switching ഈ സിസ്റ്റത്തെ ഫുൾ weak ആക്കും. Vertical അറ്റാക്കിങ് രീതിയിൽ അതിന്റെ ഭംഗി തന്നെ ഒരൊറ്റ through pass (By the Regista) മൊത്തം opposition കീറി മുറിച്ചു അങ്ങ് എത്തുന്നതാണ്. അതിനു key players കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് വേണം. ടീം നല്ല sync ആയാൽ പോലും ഇത് difficult ആണ്. പിന്നാണ് new players ഒരുപാട് ഉള്ള, tactics മാറിയ, കോച്ച് മാറിയ ഈ ടീം.
ഈ team ന് suit ആകുന്നത് 4-4-2 തന്നെയാണ് ❤️
Myr ann onnu podoo oombiya 442 kand kand madth ivante andi formetion
Athe ivan athil master akiyathkondanu
@@AlanMathew-b3zivan train cheypicha sqaudum athathu years il cup eduthavarude sqaudum eduthu noku,u will get the answer..kazhinjakollam thanne sqaud eduthu vachu noku oro position ilum kalikan polum aalilarnu..
@@AlanMathew-b3zKB yil Oru system undaku vechittund Ivan. Ee system kondanu 3 of season playoff keriyathu. Oru proper system ippol ullathukond new coaches inu easy aayi adapt cheyan pattum
@@AlanMathew-b3zivan ulla team vechan etraum ethichith athumarkarath
Coach nice ahnallo... Atleast pulli weakness okke identify cheyth improvementsin nokkunnund
👍🏽
Broyude content day by day 💥📈📈
Nice observation..❤
Very good observation ❤️👍🏼
Happiee onam 🌼🤍
Bro edunna mika video um kanarund nalla contents ond set presentation 👍🏻
Churukkam paranja, coach succumbed to players used style.. i wish a 3-5-2 or 3-4-3 game, whatever good game is what we all love to see🎉
Ithil actually coeff oru CM rolil ayirnnu, especially in the opening match against PFC yesterday. But pulli athra impressive ayi thonniyilla, kure missappases undai. I think vibin can take his position . Then put luna as SS in 4-4-2 and Noah in wing.
Perfect ok
Mikael thigachu different ayaa coach aan... Situation anusarich adheham formation lum Game style change cheyyum athaan adhehathinte attavum valiya Advantage..... Quality coach aan but nammade players nte kayyilaan baakiii... Hope for the best❤
❤❤
Underrated channel
Can luna coeff come together as am and cdm, with two two foreign strikers...but appo milos illand irangendi varum..atum no chance...
Luna High pressing നല്ലരീതിയിൽ ചെയ്യും എന്നേയുള്ളൂ. Opponent പ്ലെയർ movement റീഡ് ചെയ്തു ഡിഫൻഡ് ചെയ്യുന്ന ഒരു പ്ലെയർ അല്ല. He is a complete forward player bro. CMആയി പോലും ഇറക്കാൻ പാടില്ലാത്തതാണ്. AM, LM & RM, SS.
442 ill peprakk pakaram luna ss ayal coef ne midd ill erakkan pattum.
ഈ Team വച്ച് സ്വപ്നം കാണാൻ വയ്യ brothers🤔😌🙏
3-1-4-2 ith alle nammude current squad nu best 🤔
Appol Luna edethu porathu kalayanam
Manegment.chillara.koduthu.aapongane.paraju.viduka
ഓണം ആശംസകൾ
Thanks bro. Happy Onam 🌼🌸
Ningallk irikkate oru subscraib and like
I know its early but..your thoughts on stahre?
Bro ee formation nale use cheyyam ss ayi lunaye irakkiyal. Pore pepra ethayalum finishing error indakum so Noah+luna attacking Vanna nice. Aayirikkum
No bro vertical attack tactics അണ്. So we need a "Target man" playing style player like Pephra. Noah & Luna both are "SS" playing style player's (Target man + Second Stricker)
നിലവിൽ ഫോർവേഡിൽ രണ്ട് കോമ്പിനേഷൻ വരാനാണ് സാധ്യത. Noah & Pephra or Noah & Jesus Jimenez.
ലൂണ ഒരു Vertical tactics ഫോർമേഷനിൽ ഫോർവേഡിൽ കളിക്കാൻ പറ്റുന്ന player അല്ല bro. ലൂണക് എപ്പോഴും വൺ ടച്ച് pass കളിച്ചു മുമ്പോട്ട് പോകാൻ പറ്റുകയുള്ളൂ. Aimen & Noah പോലെയൊക്കെ 1 on 1 സിറ്റുവേഷനിൽ opponent ഡിഫൻഡറെ മറികടന്ന് പോകാൻ സാധിക്കുന്ന ഒരു പ്ലെയർ അല്ല. അതുകൊണ്ടാണ് ലൂണാ ഫോർവേഡിൽ struggle ചെയ്യുന്നത്. കൂടാതെ ഒരുപാട് ഫിസിക്കൽ ചാലഞ്ചേഴ്സ് നടക്കുന്ന ഒരു ഏരിയയാണ് വെർട്ടിക്കൽ അറ്റാക്കിങ് tacticsലെ ഫോർവേഡ് ഏരിയ. അതും ലൂണ ഫോർവേഡിൽ struggle ചെയ്യാനുള്ള ഒരു കാരണമാണ്.
Appo luna Sthereyude systethinu yojicha kalikkarn allennano@@SportstuffMalayalam
Guess there is an issue with coach and Luna!!
സത്യം പറഞ്ഞാൽ ഇപ്പോളാണ് first isl മാച്ചിൽ luna ഇല്ലാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലായെത്.. അമ്പട കൊച്ചേ.... എന്നാലും വലിയ ചതി ആയി പോയി..😊
4-2-1-3
Bro, spelling mistakes okke varunnund for eg: forword, strucher, Friddy etc ithoke onnoode spell check cheythit video cheythal nannayirikkum.
As always, you're giving us quality content in every video.
Happy Onam 😁❤
Thanks bro. ഇന്നലെ കുറച്ചു നൈറ്റ് ഇരുന്നാണ് ചെയ്തത്. അല്ലെങ്കിലും സ്പെല്ലിങ് മിസ്റ്റേക്ക് വരാറുണ്ട്. ഇനിമുതൽ ശ്രദ്ധിക്കാം.
3,4,1,2 aayirikkum better
Pritham RCB, Milos CB, Hormi LCB
Rahul RM, Coeff DM Freddy Dm Aimen LM
Vibin AMF
Noah & Jesus ST
Kali anusarich lunaye kond varanam
Inu live undavo bro
Jiocinemayil und
മിഥ്ഫീൽഡിൽ പ്ലയെര്സ് ഇല്ലാതെ വരുന്നത് ഓപ്പോണേന്റ്സ് അഡ്വാൻടേജ് ആക്കില്ലേ...? ലോങ്ങ് ബോള് - ലോങ്ങ് പാസ്സ് ഒക്കെ മിസ്സ് ആയാൽ..? 🙄
Goal adichillelum goal vazhangarud
Eth Epl Brighton tactics alle no midfield 😂😁
Yea😂🙌🏻
അങ്ങനെ നോക്കുന്നെ എല്ലാം team കളിക്കുന്നത് epl tactics അല്ലെ 🤣
കുറേപ്പേർ നിലവിൽ ഇത്തരത്തിൽ കളിക്കുന്നുണ്ട്. നിലവിലെ ഏറ്റവും ഫേമസ് ആയി ഇത് വർക്ക് ആക്കുന്നത് Fabian Hurzelers എന്ന Brighton coch തന്നെയാണ്. കഴിഞ്ഞ ISLൽ Sergio Lobera 2,3 കളിയിൽ ഈ രീതി യൂസ് ചെയ്തിട്ടുണ്ട്.
Ippo engane erikkanu....luna erakkan vendi 4 3 3 aakano? Nalla question...ippo ans kitteellea??😂
ബ്രോ kbfc ടെ ഏഷ്യൻ സൈനിങ് ആരാണ്????
No more such rules.. can sign from anywhere
KBFC 6 Forgin slot full ആയില്ലേ. ഇനിയെന്ത് ഏഷ്യൻ signing..? ഇപ്പത്തന്നെ 7 പേരുണ്ട്. 6 പേരെ മാത്രമേ ലീഗിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.
@@ofwuncukr ആ റൂൾ. മാറ്റിയോ???
@@SportstuffMalayalam ബ്രോ.. ഞാൻ ഉദേശിച്ചത് കഴിഞ്ഞ സീസൺ വരെ ഏഷ്യൻ സൈനിങ് നിർബന്ധം ആരുമില്ലേ?? ഈ സീസണിൽ അത് മാറ്റിയോ??
@@anoopkprasad9220 ഏഷ്യൻ സൈനിംഗ് rule ഈ സീസൺ മുതൽ മാറ്റി bro
442 ആണെങ്കിൽ ജീസുസ് ലുണ ആയിരിക്കും മുന്നിൽ കളിക്കുക, Noah ആയിരിക്കും LW. Aimen / രാഹുൽ RW കളിക്കും. ലുണ സബ് ചെയ്ത് മിലോസ് അല്ലെങ്കിൽ peprah. വരും. ഐമെൻ കളിക്കാൻ വേണ്ടി noah അല്ലെങ്കിൽ ലുണ ഒഴിഞ്ഞു കൊടുക്കണോ? ഓരോ പൊസിഷനിലും ബെസ്റ്റ് പ്ലയെർ അല്ലേ കളിക്കേണ്ടത്? ഇവർ ടീം സെറ്റ് ചെയ്തപ്പോൾ പറ്റിയ തെറ്റാണു, Durand കപ്പ് വെച്ച് ലുണയെ വിലയിരുത്തുന്നത് തെറ്റായി പോകും.
Aimen right varum
Pinne 90 minut oru player kalikkano? Benchil quality players venam
@@gk27729:30
Punjabine punjikkidannam
ഇത് ലുണയെ ഒന്നും പറയേണ്ട കോച്ചെ. മറ്റൊരിടത്തു ഇതേ observation ഞാൻ പറഞ്ഞപ്പൾ എല്ലാരും നമ്മടെ മേലെ പൊങ്കാല ആരുന്നു.
സത്യം പറഞ്ഞാൽ അതികം tactics അറിയാത്തവർക് പോലും ഈ കാര്യം മനസ്സിലാകും. i.e Coeff midfield കളിക്കുന്നതാണ് Luna കളിക്കുന്നെത്തിനേക്കാൾ ബെറ്റർ എന്ന്.
Correct❤️
Correct anu. But Coeff ( CB) and Luna (CM) erangi, evarude support oru Indian DMF nu kitiyal like FReddy or Azhar or even Vibin (defensively hv not seen much yet), it might work. AM ayi Vibin, Aimen, Yoiheinbha oke undallo.
@@RDdggrd luna cant be a cm, cm enn parnja chumma free aayi nadakan pattana role alla
@@RDdggrd പക്ഷെ നിങ്ങൾക് തന്നെ അറിയാമല്ലോ sir, that this is too complicated. ഈ തരത്തിലുള്ള switching ഈ സിസ്റ്റത്തെ ഫുൾ weak ആക്കും. Vertical അറ്റാക്കിങ് രീതിയിൽ അതിന്റെ ഭംഗി തന്നെ ഒരൊറ്റ through pass (By the Regista) മൊത്തം opposition കീറി മുറിച്ചു അങ്ങ് എത്തുന്നതാണ്. അതിനു key players കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് വേണം. ടീം നല്ല sync ആയാൽ പോലും ഇത് difficult ആണ്. പിന്നാണ് new players ഒരുപാട് ഉള്ള, tactics മാറിയ, കോച്ച് മാറിയ ഈ ടീം.
@@RDdggrd പിന്നെ ഇത് ഈ switching ചെയ്യേണ്ട പ്ലയേഴ്‌സിലും ഫുള്ളബാക്സ് ഇലും ഒരുപാട് stress ഇടും. Like ഒരുപാട് stress.
4 - 4 - 2 ന് പുറമെ
4 - 2 - 3 - 1 കളിച്ചാലും ഈ advantage കിട്ടുമായിരിക്കും.....
DMF - Freddy
DMF/ CMF - Coeff
....😊
❤❤