Dubai RTA Ferry|Al Ghubaiba to Dubai Marina Ferry Service|ഫെറി റൈഡ് ദുബായ്|Paathus curryworld

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @limanoscreativesbymarynorma
    @limanoscreativesbymarynorma 2 роки тому +2

    Njan poya vazhikal kandu... Kothi vannu... Thanx for sharing dear

  • @achu4333
    @achu4333 2 роки тому

    നല്ല കണ്ടിട്ടില്ലാത്ത കുറെ കാഴ്ചകൾ കാണാൻ പറ്റി സംസാരം കേട്ടിരിക്കാൻ എന്താ രസം

  • @KunjikuttiesLifeWorld
    @KunjikuttiesLifeWorld 2 роки тому

    നല്ല interesting വീഡിയോ കണ്ടിരിക്കാൻ തോന്നുന്ന video നന്നായി അവതരിപ്പിച്ചു thanks

  • @neena3368
    @neena3368 2 роки тому

    നന്നായിട്ടുണ്ട് നല്ല മനോഹരമായ കാഴ്ചകൾ അവതരണവും വീഡിയോ ഇഷ്ടായി

  • @Kunju-gc8ul
    @Kunju-gc8ul 2 роки тому

    Ente paathuse ethu polichallo kidilan vlog aanallo nthaayaalum nigal enjoy cheythennu manasilaayi video kandappo

  • @mohamedsulthanbasha9767
    @mohamedsulthanbasha9767 2 роки тому

    Walaikum salam very nice video super

  • @nandhana6118
    @nandhana6118 2 роки тому

    അതു ശരിയാണ് നാട്ടിലോട്ട് തിരികെ പോകുമ്പോൾ സങ്കടമാകും ഇഷ്ടായി നല്ല വീഡിയോ സംസാരം

  • @fuadillath8005
    @fuadillath8005 2 роки тому

    Adi poli.masha allh.shekeela padich poyi 🥰

  • @jeevajayan9641
    @jeevajayan9641 2 роки тому

    Pathuse videos എല്ലാം കിടു ആണ് ഇന്ന് കൊതിപ്പിക്കുന്ന വീഡിയോ അല്ലല്ലോ അടിപൊളിയാണ് kto

  • @Fa108q
    @Fa108q 2 роки тому

    Wonderful trip...sherikkum enjoy chaithu Paranjathu sheriyaa thirichuporumbol vallatha sangadamanu.. Vlog superayitund

  • @roseq604
    @roseq604 2 роки тому

    Super vlog ellarum sherikkum enjoy chaithennu manassilayi..kids okke nalla happiyanallo Pinne Pathoosinte avatharanam adipoliyayitund..

  • @fameeseasytips
    @fameeseasytips 2 роки тому

    Dubail adichupolikkayanello pathoos.. Video ottum boradippikkathe nannayi chaithu ketirikkan um kananum nalla rasamund😍

  • @safa1727
    @safa1727 2 роки тому

    Vlog superaayindallo allaa kaaryagalum clearaayi paranju tharunnud

  • @farfallabyafroz350
    @farfallabyafroz350 2 роки тому

    യാത്ര ശെരിക്കും ഇഷ്ട്ടപെട്ടു .. 😍

  • @shajahansejeena3460
    @shajahansejeena3460 2 роки тому

    Sooper vlog

  • @risnamohamed3636
    @risnamohamed3636 2 роки тому

    👌👌👌

  • @aaduannu
    @aaduannu 2 роки тому

    Amazing vlog👍

  • @naseehanesi3392
    @naseehanesi3392 2 роки тому

    ❤️

  • @rini4911
    @rini4911 2 роки тому

    Cookingum vlogum ellam poliyanu abide neritt Vann ellam kandathu pole thonni presentation adupoli

  • @sareenajamal5711
    @sareenajamal5711 2 роки тому

    😍👍👍

  • @shifana800
    @shifana800 Рік тому

    Pernnalk pogan patuo.അതായത്‌ ടിക്കറ്റ് kitan prayasam undo. Online ayit book akanpatuo

    • @paathuscurryworld5809
      @paathuscurryworld5809  Рік тому

      Perunnaalku ticket kittaan prayaasam undoonnu ariyillaatto njaan kurachu munnam poya video aanu ethu😄

    • @shifana800
      @shifana800 Рік тому

      @@paathuscurryworld5809 athariam

  • @shifana800
    @shifana800 Рік тому

    തിരിച്ച് athilthanne porano apo ticket vere edukano

  • @mujthabafairu3889
    @mujthabafairu3889 3 місяці тому

    Ticket rate..?

  • @hafzadil
    @hafzadil 11 місяців тому +1

    വീഡിയോ ഇഷ്ടപ്പെട്ടു. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു. കരയിൽ കാണുന്ന കാഴ്കൾ ഓരോന്നിനേയും കുറിച്ച് ഒരു വിവരണം. പശ്ചാത്തല സംഗീതത്തിന്റെ ശബ്ദം പറയുന്ന കാര്യങ്ങളുടെ വ്യക്തത കുറയാതെ ശ്രദ്ധിക്കണം.

    • @paathuscurryworld5809
      @paathuscurryworld5809  11 місяців тому

      Thanks dear ethupoleyulla nalla kaaryagal paranju thannathinu😊

  • @feb156
    @feb156 2 роки тому

    കടൽ കാക്കകളെ കണ്ടപ്പോൾ ഞാനും വിചാരിച്ചു പ്രാവുകൾ ആണെന്ന് കൂടുതൽ ദുബായ് വിശേഷങ്ങൾക് വെയ്റ്റിംഗ്

  • @AnwarAnwar-tn8hj
    @AnwarAnwar-tn8hj Рік тому

    അവിടെ പോയിട്ട് തിരിച്ചു വെരുബോ എങ്ങനെ വേരും

  • @vidhyavenugopal9875
    @vidhyavenugopal9875 2 роки тому

    For Silver 50 is for a round trip or one way?

  • @rohank.j3993
    @rohank.j3993 Рік тому

    ഷൂട്ട്‌ ചെയ്യുമ്പോൾ ക്യാമറ സ്പീഡിൽ മാറ്റരുത്. വ്യക്തമായി കാണാൻ പറ്റുന്നില്ല.

  • @sajinvkmsajin8037
    @sajinvkmsajin8037 Рік тому

    വളരെ കറക്റ്റ് ആയി ഇൻഫർമേഷൻ

  • @MouzyBakes
    @MouzyBakes 2 роки тому

    Enik msg ayako

  • @fathimaummer5559
    @fathimaummer5559 2 роки тому

    👌👌👌