ഉസ് വതുൻ ഹസന | ഭാഗം 07 ചെറിയ പിണക്കങ്ങൾ കൂടുതൽ അടുക്കാനാകണം | AL IHSAN KAPPAD

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 24

  • @dilEditz313
    @dilEditz313 3 місяці тому +2

  • @rameesharameesha3829
    @rameesharameesha3829 3 місяці тому +3

    👍👍👍

  • @sahad1809
    @sahad1809 3 місяці тому +3

    ഇണങ്ങിയാൽ പൊറുക്കാവുന്ന വാക്കുകളെ പിണങ്ങിയാൽ പറയാവൂ...❤
    റസൂലേ..❤

  • @Hiramuskan7356
    @Hiramuskan7356 3 місяці тому +4

    നിങ്ങളുടെ ക്ലാസും നബിയുടെ ജീവിതം പോലെ സുന്ദരം❤❤😊

  • @jasnarayees3735
    @jasnarayees3735 3 місяці тому +2

    Mashaallah❤

  • @MyTV-football
    @MyTV-football 3 місяці тому +2

    Rasuline പോലെ ഒരു ഭര്‍ത്താവ് ഇന് ഉണ്ടായിരുന്നെങ്കില്, അബൂബക്കര്‍ പോലെ ഒരു വാപ്പ ഇന്ന് ഉണ്ടായിരുന്നെങ്കില്‍, ആയിഷ, ഖദീജ പോലെ ഭാര്യമാര്‍ ഇന്ന്‌ ഉണ്ടായിരുന്നെങ്കില്‍ ലോകം, അതിലുപരി വീട് എത്ര sundaramayirunnene...... ❤

  • @RinuManu-e2y
    @RinuManu-e2y 3 місяці тому +3

    അല്ലാഹുവിൻ്റെ തിരുദൂതരെ,, അങ്ങയുടെ കുടുംബ ജീവിതത്തിലെ ഓരോ അനർഘ നിമിഷങ്ങൾ കേൾക്കുമ്പോഴുമങ്ങയോടുള്ള സ്നേഹവും ആദരവും കൂടിവരികയാണ്. ഒന്നിലധികം ഭര്യമരുണ്ടായിട്ടും ഒരു കുറവോ ന്യൂനതയോ അവർക്കാർക്കും angayepatti പറയാനില്ലാതത് തന്നെ അങ്ങയുടെ ആ നീതി വിളിച്ചോതുന്നു....
    കാരുണ്യ ദൂതരേ,, ചെറിയ പിണക്കങ്ങൾ ഉണ്ടായപ്പോൾ അങ്ങ് നിലകൊണ്ട ആ സമീപനം വല്ലാതെ ആകർഷിച്ചു പോയി..
    അതൊക്കെ കേട്ടപ്പോൾ അങ്ങയുടെ ഉമ്മതിൽപെടൻ karmana അർഹത നഷ്ടപ്പെട്ടു പോകുമോ എന്ന് തോന്നിപ്പോയി റസൂലേ...
    പിണക്കമുണ്ടായാൽ പിന്നെ ഇനി ഒരിക്കലും മിണ്ടില്ല എന്ന dushadyathe അങ്ങയുടെ നിലപാട് അറിഞ്ഞപ്പോൾ തിരുത്താൻ കഴിഞ്ഞു...
    പ്രവാചകരേ, അങ്ങും ഞങ്ങളുടെ ഉമ്മ ആയിശ (റ) തമ്മിലെ ആ ചെറിയ പിണക്ക സമയത്ത് സിദ്ദീഖ് തങ്ങൾ വന്നപ്പോൾ അങ്ങ് എത്ര soumyanayann പെരുമാറിയത്.അത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ അങ്ങയുടെ ഉമ്മത്തിൽ നടക്കുമ്പോൾ അത് വൻ സ്‌ഫോടങ്ങളും പൊട്ടിത്തെറികളും ഉണ്ടാക്കുകയാണ്... ആർക്കും ക്ഷമ illaathoravasthayan habeebe,,🥹🥹
    അങ്ങയെ വെച്ച് nhangl വെറും vattapoojyangal മാത്രം...... അങ്ങയുടെ സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കണമെന്നുണ്ട്,, പക്ഷെ,أمارة النفس അതിന് സമ്മതിക്കുന്നില്ല....
    Angyude فضل ഞങ്ങൾക്ക് നല്ല പോലെ ഇന്നും nalyum ജീവിക്കാൻ thufeeq ലഭിക്കട്ടെ... ആമീൻ 🤲🤲

  • @sayedsaleemsaleem8277
    @sayedsaleemsaleem8277 3 місяці тому +2

    ഉസ്താദിൻ്റെ ക്ലാസുകൾ കേൾക്കുമ്പോൾ റസൂൽസ്ര) തങ്ങളുടെ കാലഘട്ടത്തേക്ക് നമ്മുടെ മനസ്സും പോവുന്ന പോലെ. പ്രത്യേകിച്ച് ഈ ക്ലാസ് കേട്ടപ്പോൾ നബിതങ്ങളുടെ വീട്ടിൽ ഞാനും നോക്കി കാണുന്ന പോലെത്തെ ഒരനുഭവം ഒരു നിമിഷം ഉള്ളിലുണ്ടായി. ഉസ്താദിൻ്റെ കൗൺസിലിങ്ങും നബികുടുംബ ചരിത്രവും എല്ലാ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കേട്ടാൽ നമുക്കും സന്തോഷമായ ദാമ്പത്യം കാഴ്ചവെക്കാം എന്ന് തോന്നുന്നു ഇൻഷാ അള്ളാഹ് . അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @LatheefAbdul-r5f
    @LatheefAbdul-r5f 3 місяці тому +2

    ഇണകൾ ഇണക്കത്തിലും പിണക്കത്തിലുംപരസ്പരം😮സന്തോഷം കൊടുക്കണം

  • @NISHANAHASIL
    @NISHANAHASIL 3 місяці тому +3

    Pinakkathin sheshamulla inakkam kooduthal maduramakanam ❤

  • @ummuruman6475
    @ummuruman6475 3 місяці тому +3

    ماشاء الله... ❤‍🩹

  • @riyazriyaz2390
    @riyazriyaz2390 3 місяці тому +2

    പിണക്കങ്ങൾ ഒരിക്കലും നീണ്ടുപോകുന്നതാകരുത്.പരസ്പരം പിണങ്ങുന്നത് കാരണം സ്നേഹം വർധിക്കണം. മുത്ത് നബിയുടെ ജീവിതം നമുക്കൊരു
    മാതൃകയാക്കണം.

  • @sabirapoochengal903
    @sabirapoochengal903 3 місяці тому +5

    ഭാര്യ ഭർത്താക്കന്മാർ പരസ്പരം പിണങ്ങുന്നത് കൂടുതൽ സ്നേഹം ഉണ്ടാവാൻ കാരണമാവണം. പിണങ്ങുന്നവർ മിണ്ടിയാൽ പിണങ്ങിയ സമയത്തെ എല്ലാ കുറ്റങ്ങളും മറക്കണം. ആര് പിണങ്ങിയാലും വേഗം ഇണങ്ങാണം.. വൈകിപ്പിക്കരുത്. ഇടക്കിടക്കുള്ള ചെറിയ കുഞ്ഞു പിണക്കങ്ങളൊക്കെ വൈവാഹിക ജീവിതത്തിൽ രസമാണ്. 🥰

  • @rashadameen7613
    @rashadameen7613 3 місяці тому +2

    ഇണങ്ങിയാൽ പൊറുക്കാവുന്ന വാക്കുകളെ പിണങ്ങിയാൽ പറയാവൂ എന്ത് നല്ല സന്ദേശം.

  • @shabeershabeerahzan5017
    @shabeershabeerahzan5017 3 місяці тому +2

    There willbe discord next to harmont but harmony after discord will be sweet😊❤

  • @junaidck9642
    @junaidck9642 3 місяці тому +2

    മുത്ത് നബി (സ്വ ) തങ്ങളുടെ ഓരോ കാൽ വെപ്പുകളിലും വിഞ്ജാന ശാഖകളിലെ ഉത്തുങ്ക സീമയിൽ വിരാചിക്കുന്ന ആധുനിക മനഃശാസ്ത്രത്തിനെ വെല്ലുന്ന സംഭവ വികസങ്ങളാണ് എന്ന് മനസ്സിലാക്കുമ്പോൾ ഒരു മുസ്ലിമിന് സയ്‌കാട്രിസ്റ്റിനെ കാണേണ്ട ആവശ്യകത എന്ത്‌? മാനസിക സമ്മർദ്ദം നേരിടുന്നതെന്തിന്? തെറ്റായ തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്തിന്? അതെ ലോകത്ത് സർവ്വ മർത്യനും അനുകരണീയനായ ഒരു വ്യക്തിത്വമുണ്ടെങ്കിൽ അതെന്റെ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളാണ്.
    لقد كان لكم في رسول الله اسوة حسنة
    ക്ലാസും പേരും എത്രത്തോളം അനുയോജ്യം! ماشاء الله നല്ലത് പഠിക്കാനും പ്രവർത്തിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ... ആമീൻ

  • @LubabaEm
    @LubabaEm 3 місяці тому +2

    കയർ വലിക്കുമ്പോൾ പൊട്ടി പോയാൽ നാം അവ കൂട്ടി കെട്ടുന്നത് പോലെ ദാമ്പത്യത്തിലെ പിണക്കങ്ങൾ ബന്ധങ്ങൾ ഒന്നുകൂടെ കൂട്ടി ഉറപ്പിക്കുന്നതാവണം.
    ഇണങ്ങുമ്പോൾ പൊറുക്കാവുന്ന വാക്കുകളെ പിണങ്ങുമ്പോൾ പറയാവൂ.
    നബി ജീവിതത്തിൽ കണ്ട പോലെ പിണക്കത്തിന്റെ സമയം വളരെ ചുരുങ്ങിയതും ആയാൽ , പിണക്കത്തിനു ശേഷമുള്ളത് വളരെ മനോഹരമായ നിമിഷങ്ങൾ ആകും.
    പരസ്പരം മാപ്പ് പറയുന്നത് മറ🤝 ഭാഗത്ത് നിന്ന് ആകണം എന്ന് വാശി പിടിക്കാതെ രസകരമായി പരിഹരിക്കാം. ജീവിതം സുന്തരമാക്കാർ.
    ✨ ഈ പഠന ക്ലാസ് അതിനെ രു വഴിയാകട്ടെ