ഇനി കിടിലൻ ac ഒക്കെ ഇട്ടു കുളിരൊക്കെ ആകാം🔥| Tata marcopolo starbus LP 412/36 24 seat AC bus | 29lakh

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 45

  • @indian328
    @indian328 2 місяці тому +6

    ഇത് ഞങ്ങളുടെ കമ്പനി വണ്ടിയായി ഗൾഫിൽ ഉപയോഗിക്കുന്നു... സൂപ്പർ സ്പീടാണ്... ബെൻസിനെ വരെ ഓവർടേക്ക് ചെയ്തു പോവാറുണ്ട്

  • @muralikrishnan2520
    @muralikrishnan2520 3 місяці тому +7

    ഇന്ത്യൻ വാഹനം എന്നനിലക്ക് ഞാൻ അഭിമാനിക്കുന്നു.

  • @sabihjifri6205
    @sabihjifri6205 3 місяці тому +4

    എസിയിട്ട് കാറ്റ് കൊണ്ട് പോവുകയോ 😂😂മണ്ടത്തരം പറയാതെ...

  • @gksedutimes5209
    @gksedutimes5209 2 місяці тому +1

    Super review 🥰

  • @shintosebastian9090
    @shintosebastian9090 3 місяці тому +2

    Eisher bus nallathe ithe ini arum medikkathilla

  • @jishnuganesh7539
    @jishnuganesh7539 3 місяці тому +2

    ഗ്രൗണ്ട് ക്ലിയർ ൻ സ് ഇല്ലാത്തതു തന്നെ നമ്മുടെ നാട്ടിൽ റോഡ് കൾ ക് പറ്റിയത് അല്ലെ

  • @MadhuTK-pq5cu
    @MadhuTK-pq5cu 3 місяці тому +2

    E parayunavan potan. 😅

  • @anoopmohanan6598
    @anoopmohanan6598 3 місяці тому +3

    Milage?
    CNG irangitndo?

  • @sharonk209
    @sharonk209 Місяць тому +1

    Hidden mirror alla bro, proximity mirror

  • @AbrahamVarghese-q5u
    @AbrahamVarghese-q5u 3 місяці тому +3

    💪👍👍👍

  • @MrDeepakvasudev
    @MrDeepakvasudev 3 місяці тому +2

    Eicher is far better

  • @Kuttippuramkkaran
    @Kuttippuramkkaran 3 місяці тому +2

    Fixed ചില്ല്

  • @warrior-cf6gw
    @warrior-cf6gw 2 місяці тому +1

    ഇതു വെച്ചു കെട്ടി വണ്ടി പോലെ

  • @gokulkrishna4764
    @gokulkrishna4764 3 місяці тому +2

    Sherin vlog ഓർമ വരുന്നു സംസാരം കേട്ടിട്ട്

  • @gtalover1467
    @gtalover1467 3 місяці тому +11

    നാല് ബസ്സ്എടുത്ത് 2വീക്ക് ആയുള്ളുഅപ്പോളേക്കും3ബസ്സിന്റെ എസി പോയി 😂😂😂

    • @yadukrishnankr7736
      @yadukrishnankr7736 3 місяці тому +1

      Number

    • @akku_tuhe2088
      @akku_tuhe2088 3 місяці тому +3

      അതല്ലേ ക്‌സ്ആർടിസി ചില്ല് തുറക്കാവുന്ന മോഡൽ ഇറക്കുന്നത് 😂

    • @companion1823
      @companion1823 2 місяці тому

      pls share the details

    • @varghesethainan6932
      @varghesethainan6932 2 місяці тому

      warranty ille

    • @jomonjohn6029
      @jomonjohn6029 2 місяці тому +9

      മുകളിൽ ഒരാൾ പറഞ്ഞു 4 എണ്ണം എടുത്തു എന്ന്...
      എന്നാൽ ഞാൻ 5 എണ്ണം എടുത്തു ഒരു പ്രശ്നം പോലും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Jishnu_Ambadi
    @Jishnu_Ambadi 3 місяці тому +4

    ഇവരെന്താ ഇത്രയും നല്ല വണ്ടി റൂട്ടിൽ ഇറക്കാത്തെ. റൂട്ട് ബസ് ആയി ഉപയോഗിക്കാലോ ഇതൊക്കെ.

    • @dijeshsanthwanam3267
      @dijeshsanthwanam3267 3 місяці тому +2

      Ksrtc പുതിയ bus ഇറക്കി

    • @Jishnu_Ambadi
      @Jishnu_Ambadi 3 місяці тому

      @@dijeshsanthwanam3267 athu single door anu. Pinne athum alla space illa ennu parayunne kettu. Yathrakar. Route bus aale edukkana pole athil ale edukan pattum thonunilla. Seat load mathre pattathollu. Ithu Chassis mathram unde body ketti irakiya nallathavumayirunnu. Allatha paksham school, staff Ivare okke kondu povane pattathullu

  • @maheshbhadran
    @maheshbhadran 2 місяці тому +1

    ചതുര headlight model ആയിരുന്നു നല്ലത്.

    • @Zyrex760
      @Zyrex760 Місяць тому +1

      Ath mattan pattum fixable ann

  • @paulsontr-vn1ir
    @paulsontr-vn1ir 2 місяці тому

    34seat push back കിട്ടുമോ

  • @jomonjohn6029
    @jomonjohn6029 3 місяці тому +2

    ❤❤

  • @VKP-i5i
    @VKP-i5i 3 місяці тому +7

    0:04 Alla bro vandi atra reliable alla 😂 bus Leyland tanna best

    • @rajeshsiva6533
      @rajeshsiva6533 3 місяці тому +3

      Go by monthly sale it's Tata commercial vehicle

    • @VKP-i5i
      @VKP-i5i 3 місяці тому +1

      @@rajeshsiva6533 I am talking about bus

  • @akhilkottayam5022
    @akhilkottayam5022 Місяць тому

    AIWA

  • @sadgamaya2168
    @sadgamaya2168 3 місяці тому +1

    ടാറ്റ ബോർ....
    ഐഷർ, ലൈലൻഡ് സൂപ്പർ..

  • @MadhuTK-pq5cu
    @MadhuTK-pq5cu 3 місяці тому

    Tata
    Aduthu. Kuthuval adutha alanu jan

    • @Terzo_boy
      @Terzo_boy 3 місяці тому +1

      Ntha sambaviche

  • @cut_shorts522
    @cut_shorts522 Місяць тому

    Eisher aaanu nallathu

  • @fly_canvas2296
    @fly_canvas2296 3 місяці тому +2

    🐘🥚

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 3 місяці тому +1

    Bharath benz. Ullapol eth TaTa😂😂😂😂😂😂

  • @nandha2697
    @nandha2697 Місяць тому

    Prize?