ഗ്രോബാഗിലെ വള പ്രയോഗം, വിളവ് കൂട്ടാനുള്ള മാർഗ്ഗങ്ങൾ.
Вставка
- Опубліковано 19 лют 2024
- ഗ്രോബാഗിൽ പച്ചക്കറികൾ തഴച്ച് വളരുന്നതിനും മാക്സ്സിമം വിളവിനും ഒരു ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തുടർന്നു ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
പലരുടെയും കൃഷി വീഡിയോ കണ്ടിട്ടുണ്ട് പ്രത്യേകിച്ച് പയർ കൃഷി, പക്ഷെ ഇതുപോലെ നിറയെ കായിച്ച് ആദ്യമായി കാണുകയാണ്❤❤
Thank you 🙏
9400088129
🙏🙏🙏
അടിപൊളി 🎉🎉🎉👏
❤
👍👍
Super👏🏻
Nice ❤
Adipoli ❤❤❤
Good...
Superb
👌🏻😍
Suberb ❤
Super farming 🙏🙏🙏🙏
Super
10. Litre. Vellathil ee. Rasavalangal. Ethra. Gram cherkkanam. Onnu. Paranju. Tharumo pls pls😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏿🙏🏾🙏🏽🙏🏼🙏🏻🙏🙏
NPK 4 ടീസ്പൂൺ ചേർത്താൽ മതിയാകും ആഴ്ചയിൽ രണ്ട് തവണ എങ്കിലും കൊടുക്കണം, മൈക്രോ Food 1/2 ടീസ്പൂൺ മതി
Sir, nhanum grobaganu krishj cheyunnath rasavalam nalkunna ala vu onnu enumberiwattsup cheyyamo
9400088129
നല്ല രസം കൃഷി കാണാൻ തന്നെ ഞാൻ 👍👍
🙏
വാട്സ്ആപ് നമ്പർ ഉണ്ടോ
Npk16.16.16.complex ഏത് കമ്പനി ആണ്
Eethu company aayalum kuzhappam ella
രാസവളം വാട്ടറിൽ മിക്സ് ചെയ്ത് ഒഴിക്കുമ്പോൾ ചെടിയുടെ ചുവട്ടിൽ കൊണ്ടാൽ azhukille
ഇല്ല വളത്തിൻ്റെ അളവ് കൂടരുത്
കിളിർത്ത് ഉടനെ രാസവളം കൊടുക്കരുത് തണ്ടിന് അൽപ്പം കട്ടി വന്നിട്ട് ഒഴിച്ച് കൊടുക്കാം
19:19:19 cherkkamo
അത് ഇലയിൽ സ്പ്രേ ചെയ്ത് കൊടുക്കാനാണ് ഉപയോഗിക്കുന്നത്. എനിക്ക് വല്ല്യ റിസൽട്ട് കിട്ടിയിട്ടില്ല.
എല്ലാം ഒരുമിച്ച് ആണൊ കലക്കുന്നത്
Yes
Hi support cheyumo
?
👍👍
❤️
Super
👍👍
❤