SkillSet
SkillSet
  • 22
  • 49 217

Відео

Quick and Healthy Breakfast
Переглядів 2419 годин тому
Quick and Healthy Breakfast
ചെടികളിലെ ☘️ വളർച്ച മുരടിപ്പിന് ഒരു പ്രതിവിധി...
Переглядів 307День тому
#കൃഷി #agriculture #farming #farm #farmer #farmlife #tractor #johndeere #fendt #agro #nature #agricultura #agriculturelife #farmers #landwirtschaft #agri #newholland #harvest #organic #global #photography #food #claas #masseyferguson #caseih #agricultureworldwide #agronomia #tractors #horticulture #r #agribusiness #agricultural #agriculture #farming #agro #agricultura #farm #global #farmer #fen...
വളരെ എളുപ്പത്തിൽ വാനില എസ്സൻസ് വീട്ടിൽ ഉണ്ടാക്കാം.
Переглядів 308Місяць тому
#വാനില_കൃഷി #വാനില_പ്രോസ്സസ്സിംഗ് #വാനില_എസ്സൻസ് #വാനില_Perfum #വാനില_നടീൽ രീതി #വാനില_പോളിനേഷൻ #വാനില_Answer #കൃഷി Enter a comma after each tag
ചെടികൾ തഴച്ച് വളർന്ന് പൂക്കുകയും കായ്ക്കുകയും ചെയ്യണമെങ്കിൽ 17 മൂലകങ്ങൾ വേണം
Переглядів 1,8 тис.2 місяці тому
plants നല്ല രീതിയിൽ വളരാൻ വേണ്ട മൂലകങ്ങൾ ഇവയൊക്കെയാണ്
ചോക്ലേറ്റ് വെറും നാല് ചേരുവയിൽ വീട്ടിൽ ഉണ്ടാക്കാം. /Pure homemade Chocolate with only 4 ingredients
Переглядів 1352 місяці тому
4 ചേരുവയിൽ ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം, കൊക്കോ വീട്ടിൽ ഇല്ലെങ്കിൽ റോക്കൊക്കോ പൗഡർ വാങ്ങിയാൽ മതി, (വാങ്ങുന്ന കൊക്കോ പൊടി കൊക്കോ ബട്ടർ നീക്കം ചെയ്തതാണ് ഗുണം കുറയും)ചൂടാക്കണ്ട, (ഡബിൾ ബോയ്ലിങ് നിർബന്ധമില്ല) പഞ്ചസാര കുറച്ച് കൊണ്ട് ഡാർക്ക് ചോക്ലേറ്റ് ഉണ്ടാക്കിയാൽ വളരെ ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട്.
ട്രേയിൽ വളരെ എളുപത്തിൽ ചീര വളർത്താം, പറിച്ച് നടണ്ട ആവശ്യം ഇല്ല.
Переглядів 1,6 тис.3 місяці тому
ട്രേയിൽ വളരെ എളുപത്തിൽ ചീര വളർത്താം, പറിച്ച് നടണ്ട ആവശ്യം ഇല്ല.
ആൺ പൂവ് കൂടാതെ രണ്ട് തരം പെൺപൂവ് ഉണ്ട് അത് മനസ്സിലാക്കിയാൽ പൂകൊഴിച്ചിലിന് പരിഹാരം കാണാം.
Переглядів 3463 місяці тому
ആൺ പൂവ് കൂടാതെ രണ്ട് തരം പെൺപൂവ് ഉണ്ട് അത് മനസ്സിലാക്കിയാൽ പൂകൊഴിച്ചിലിന് പരിഹാരം കാണാം.
ഗ്രോബാഗ് കൃഷിയിലെ ചില പൊടികൈകൾ
Переглядів 2 тис.3 місяці тому
ഗ്രോബാഗിൽ ചെടികൾ നന്നായി വളരുവാൻ ചെയ്യണ്ട കാര്യങ്ങൾ.
February 27, 2024
Переглядів 2074 місяці тому
എള്ള് കുറഞ്ഞ സമയം കൊണ്ട് വിളവ് കിട്ടുന്ന ഒരു ഇടവിളയാണ്
മാങ്കോസ്റ്റീൻ. വേനൽക്കാലത്ത് ശ്രദ്ധ വേണം
Переглядів 4454 місяці тому
മാങ്കോസ്റ്റിൻ വേനൽ ക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.
ഗ്രോബാഗിലെ വള പ്രയോഗം, വിളവ് കൂട്ടാനുള്ള മാർഗ്ഗങ്ങൾ.
Переглядів 17 тис.4 місяці тому
ഗ്രോബാഗിലെ വള പ്രയോഗം, വിളവ് കൂട്ടാനുള്ള മാർഗ്ഗങ്ങൾ.
February 13, 2024
Переглядів 1114 місяці тому
February 13, 2024
മണം ഇല്ല, ക്ലീനിംഗ് വേണ്ടേ വേണ്ട എല്ലാവർക്കും മുറ്റത്ത് കോഴി വളർത്താം
Переглядів 7 тис.4 місяці тому
മണം ഇല്ല, ക്ലീനിംഗ് വേണ്ടേ വേണ്ട എല്ലാവർക്കും മുറ്റത്ത് കോഴി വളർത്താം
ഒരു വർഷം ഇഞ്ചി സൂക്ഷിക്കുന്ന വിദ്യ
Переглядів 2004 місяці тому
ഒരു വർഷം ഇഞ്ചി സൂക്ഷിക്കുന്ന വിദ്യ

КОМЕНТАРІ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 19 годин тому

    Good video

  • @rawtherasanarbasheer443
    @rawtherasanarbasheer443 День тому

    ഓരോ അന്തവിശവാസം എന്ന് നട്ടാലും കുരുമുളക് കിളിക്കും

  • @NIJALEEL
    @NIJALEEL День тому

    ഇത് എവിടെ യാണ്, സ്ഥലം. ടോപ് shoot plant വില്പന ഉണ്ടോ

    • @syamlalmc9105
      @syamlalmc9105 День тому

      കോട്ടയം കടുത്തുരുത്തി. Plant വില്പന ഇല്ല വിത്തുകൾ അയച്ച് തരാം fruit Plant only ,

  • @Missionaryvoice
    @Missionaryvoice 2 дні тому

    Super

  • @sindhuprabhakaran
    @sindhuprabhakaran 3 дні тому

    ഉണ്ടാക്കി കൊടുക്കുമോ

  • @VimalKumar-er1up
    @VimalKumar-er1up 5 днів тому

    Poli poli

  • @Ltj1280
    @Ltj1280 5 днів тому

    Good

  • @sajimolanilkumar6911
    @sajimolanilkumar6911 8 днів тому

    👍

  • @remyasyamlal6620
    @remyasyamlal6620 14 днів тому

    👍

  • @Rrgrejani
    @Rrgrejani 20 днів тому

    വാട്സ്ആപ് നമ്പർ ഉണ്ടോ

  • @Rrgrejani
    @Rrgrejani 20 днів тому

    പലരുടെയും കൃഷി വീഡിയോ കണ്ടിട്ടുണ്ട് പ്രത്യേകിച്ച് പയർ കൃഷി, പക്ഷെ ഇതുപോലെ നിറയെ കായിച്ച് ആദ്യമായി കാണുകയാണ്❤❤

  • @mariyamhomelyvlogs
    @mariyamhomelyvlogs 26 днів тому

    സത്യം മോനെ ഇപ്പോവിലകുറവ് ആണോ സൂപ്പർ എസൻസ് ❤️❤️❤️സപ്പോർട്ട് തിരിച്ചു വരണേ നാളെ 484👍🏻

  • @sreerajravi7123
    @sreerajravi7123 27 днів тому

  • @sreerajravi7123
    @sreerajravi7123 27 днів тому

    👍

  • @komukuttyk2905
    @komukuttyk2905 28 днів тому

    Sir, nhanum grobaganu krishj cheyunnath rasavalam nalkunna ala vu onnu enumberiwattsup cheyyamo

  • @noorjahanshakkeer9270
    @noorjahanshakkeer9270 29 днів тому

    ഇതിന്റെ ചെടി എവിടെ കിട്ടും

  • @bineeshjose5265
    @bineeshjose5265 Місяць тому

    Nice

  • @antonyelvis7077
    @antonyelvis7077 Місяць тому

    👏

  • @anshad7097
    @anshad7097 Місяць тому

    Cheera ilachuvapp Mari Vella colar varunnu.pls

  • @remakanthanragavan1345
    @remakanthanragavan1345 Місяць тому

    Npk16.16.16.complex ഏത് കമ്പനി ആണ്

    • @syamlalmc9105
      @syamlalmc9105 16 днів тому

      Eethu company aayalum kuzhappam ella

  • @veenamohankumaronyoutube
    @veenamohankumaronyoutube Місяць тому

    👌🏻👌🏻👌🏻

  • @anshad7097
    @anshad7097 2 місяці тому

    Cheera murichal cheenjupikunnu

  • @anshad7097
    @anshad7097 2 місяці тому

    Cheera ila vella colar aavinnu. Pls

  • @binianna.devika9549
    @binianna.devika9549 2 місяці тому

    18-18 10 litre. Vellathil ethra. Spoon. Kalakkam. Ethra. Divasam. Koodumbam. Pachakarikalkk. Ozhich. Kodukkam. Oru growbag inathu ethra. Spoon. Valamittu kodukkam fruits plantin. Rasavalam enganayaanu upayogikkunnathu athinte. Kanakkunnu. Paranju. Tharane pls rpl

    • @syamlalmc9105
      @syamlalmc9105 2 місяці тому

      പത്ത് L വെള്ളത്തിൽ 3 സ്പൂൺ ചേർത്താൽ മതി ആയ്ചയിൽ 4 ദിവസം ഒഴിക്കാം. കൂട്ടത്തിൽ അൽപ്പം ( ഐസ്ക്രീം സ്പൂണിന് ഒരു സ്പൂൺ) മഗ്നീഷ്യം, കാത്സ്യം നൈട്രേറ്റ്, മൈക്രോ ന്യൂട്ടിയൻ കൂടി ചേർത്ത് ഒരനേരം നനച്ച് കൊടുക്കാം

    • @syamlalmc9105
      @syamlalmc9105 2 місяці тому

      കായ്ക്കുന്ന Fruit plants ന് വഷം 3 തവണ വള ചെയ്യണം NPK (181818, 171717), മാഗ്നീഷ്യം, കാൽത്സ്യം , മൈക്രോ ' , 200g വച്ച് ഇടാം മരത്തിൻ്റെ വലുപ്പം അനുസരിച്ച് 'കുറക്കാം ,കൂട്ടാം. ചുവട്ടിൽ മുട്ടാതെ വിതറണം.

  • @mallunewsedge7616
    @mallunewsedge7616 2 місяці тому

    👏

  • @nimishaabhilash7153
    @nimishaabhilash7153 2 місяці тому

    👍

  • @allinonevlogsfromCanada
    @allinonevlogsfromCanada 2 місяці тому

    👏🏻

  • @bineeshjose5265
    @bineeshjose5265 2 місяці тому

  • @jobinvarghese8318
    @jobinvarghese8318 2 місяці тому

    👌🏻👌🏻👌🏻

  • @remyasyamlal6620
    @remyasyamlal6620 2 місяці тому

    കൊള്ളാല്ലോ

  • @aminakuttyamina6852
    @aminakuttyamina6852 3 місяці тому

    ഒരുമരവും netum koodeyulla koodin etra roopayaavum 3kalliyaayi adiyil net ullakood theettapatravumullath.

  • @bineeshjose5265
    @bineeshjose5265 3 місяці тому

  • @allinonevlogsfromCanada
    @allinonevlogsfromCanada 3 місяці тому

    👏🏻

  • @menacheryproductions8353
    @menacheryproductions8353 3 місяці тому

    എല്ലാം ഒരുമിച്ച് ആണൊ കലക്കുന്നത്

  • @remyasyamlal6620
    @remyasyamlal6620 3 місяці тому

    ചീര കഴിച്ചു മടുത്തു

  • @allinonevlogsfromCanada
    @allinonevlogsfromCanada 3 місяці тому

    👌

  • @bineeshjose5265
    @bineeshjose5265 3 місяці тому

    Nice❤

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 місяці тому

    ശരിയാ മോനെ കുറച് രസാവളം ഇട്ടാലേ നന്നാവൂ 😌😌 നല്ല വീഡിയോ 👍👍❤️❤️

  • @vikasvikram6253
    @vikasvikram6253 3 місяці тому

    Good video...

  • @sumojnatarajan7813
    @sumojnatarajan7813 3 місяці тому

    Super farming 🙏🙏🙏🙏

  • @mayadevikk6835
    @mayadevikk6835 3 місяці тому

    19:19:19 cherkkamo

    • @syamlalmc9105
      @syamlalmc9105 3 місяці тому

      അത് ഇലയിൽ സ്പ്രേ ചെയ്ത് കൊടുക്കാനാണ് ഉപയോഗിക്കുന്നത്. എനിക്ക് വല്ല്യ റിസൽട്ട് കിട്ടിയിട്ടില്ല.

  • @anjugeorgea2806
    @anjugeorgea2806 3 місяці тому

    5 litre vellathil npk, mg, micronutrients, boron oke enthoram aanu kodukentath? Sir te previous video l 500litre l paranjlow

    • @syamlalmc9105
      @syamlalmc9105 3 місяці тому

      NPK 4 to 5 ടീസ്പൂൺ ഇടാം ബാക്കി mg1/4 ടീസ്പൂൺ മതി , ബോറോൺ അതിലും കുറച്ച് ഇട്ടാൽ മതി 3ന്ന് 4ല് നുള്ള്'

  • @faihasworld123
    @faihasworld123 4 місяці тому

    Ath kollalo

  • @anandakrishna7741
    @anandakrishna7741 4 місяці тому

    Super

  • @binianna.devika9549
    @binianna.devika9549 4 місяці тому

    10. Litre. Vellathil ee. Rasavalangal. Ethra. Gram cherkkanam. Onnu. Paranju. Tharumo pls pls😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏿🙏🏾🙏🏽🙏🏼🙏🏻🙏🙏

    • @syamlalmc9105
      @syamlalmc9105 4 місяці тому

      NPK 4 ടീസ്പൂൺ ചേർത്താൽ മതിയാകും ആഴ്ചയിൽ രണ്ട് തവണ എങ്കിലും കൊടുക്കണം, മൈക്രോ Food 1/2 ടീസ്പൂൺ മതി

  • @samseertirur9010
    @samseertirur9010 4 місяці тому

    😂

    • @syamlalmc9105
      @syamlalmc9105 4 місяці тому

      4 ടീസ്പൂൺ NPK , മതിയാകും, ആഴ്ചയിൽ 2 ണ്ട് തവണ എങ്കിലും കൊടു ക്കണം

  • @faihasworld123
    @faihasworld123 4 місяці тому

    Hi support cheyumo

  • @girijasivankutty2283
    @girijasivankutty2283 4 місяці тому

    രാസവളം വാട്ടറിൽ മിക്സ്‌ ചെയ്ത് ഒഴിക്കുമ്പോൾ ചെടിയുടെ ചുവട്ടിൽ കൊണ്ടാൽ azhukille

    • @syamlalmc9105
      @syamlalmc9105 4 місяці тому

      ഇല്ല വളത്തിൻ്റെ അളവ് കൂടരുത്

    • @syamlalmc9105
      @syamlalmc9105 4 місяці тому

      കിളിർത്ത് ഉടനെ രാസവളം കൊടുക്കരുത് തണ്ടിന് അൽപ്പം കട്ടി വന്നിട്ട് ഒഴിച്ച് കൊടുക്കാം

  • @Jelekha985
    @Jelekha985 4 місяці тому

    Good...

  • @ajeenahammed
    @ajeenahammed 4 місяці тому

    super