വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ... തൻ്റെ മെർച്ചൻ്റ് ഓഫ് വെനീസ് എന്ന പുസ്തകത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഇരുപത് പേരെ നല്ല ഉപദേശം കൊടുത്ത് നന്നാക്കാൻ എനിക്ക് കഴിയും പക്ഷേ അതിൽ ഒരളാവാൻ എനിക്ക് കഴിയില്ല.... ഷാജിയുടെ ഉപദേശം കേട്ടപ്പോൾ എനിക്ക് ഇതാണ് ഓർമ വന്നത്...
താങ്കൾ പറയാനുള്ളതൊക്കെ താങ്കളുടെ പാർട്ടിയിൽ പറയൂ.., നടപ്പിലാക്കൂ... അതല്ലേ താങ്കളുടെ ചുമതല. ഇന്ന് കേരളം നേടിയ ഈ മാനവിക ഐക്യം മുൻഗാമികൾ നേദിത്തന്നതാണ്.നിലവിൽ നിങ്ങളൊക്കെ ഇതിനുവേണ്ടി എന്ത് ചെയ്യുന്നു. തീപ്പൊരി കിട്ടിക്കഴിഞ്ഞാൽ ആളിക്കത്തിക്കുന്ന നീയൊന്നും ആരെയും ഉപദേശിക്കാൻ ആളല്ല. പിന്നെ,മതത്തിൽ എംഎം മണി മാരില്ല. പക്ഷേ നീയൊക്കെ മതം പറഞ്ഞാൽ ആ ഭാഗവും ഫിൽ ആകും. നിനക്കൊരു ഉപദേശം തരാം. "നീ ലീഗിലെ പിസി ജോർജ് ആകരുത്".
സാജിസാഹിബ് ദീർ കായിസ് നൽകട്ടേ ആമീൻ
ഇതാണ് ഷാജി, നല്ല ക്ലാസ്സ്, ശരിക്കും ഈ പ്രസംഗം വെറൈറ്റി തന്നെ
ഷാജി. നല്ലവാക്കുകൾ ❤️👍👍
Km shaji veri good speech
സൂപ്പർ പ്രോഗ്രാം. 👍👍👍
❤KMS ❤ ദാറുൽ ഹുദ നാടിനും ജനങ്ങൾക്കും വേണ്ടി
കാലിക പ്റസക്തം….👍👍👍👍
വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ... തൻ്റെ മെർച്ചൻ്റ് ഓഫ് വെനീസ് എന്ന പുസ്തകത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഇരുപത് പേരെ നല്ല ഉപദേശം കൊടുത്ത് നന്നാക്കാൻ എനിക്ക് കഴിയും പക്ഷേ അതിൽ ഒരളാവാൻ എനിക്ക് കഴിയില്ല....
ഷാജിയുടെ ഉപദേശം കേട്ടപ്പോൾ എനിക്ക് ഇതാണ് ഓർമ വന്നത്...
Indian National Congress 💙🇮🇳
ഷാജി സാഹിബ് പറഞ്ഞ മുസ്ലിം. മലയാളം സിനിമയിൽ ഇപ്പോഴും ഉണ്ട്. സിനിമക്കാർക്ക് ഇത് വരെ നേരം വെളുത്തിട്ടില്ല.
തിരുത്തുണ്ട്,
"രാഷ്ട്രീയത്തിൽ ശാജിമാർ പറ്റും മതത്തിൽ ഷാജിമാർ പറ്റില്ല."
❤❤❤❤🎉
Salafi udhavi k m Shaji kaka. Very good
ചൊറിയൻസ്😊
സാജി നിങ്ങൾ കുർഹാൻ ഓതാൻ പാടില്ല - ചിലർക്ക് മാത്രമേ പാടുള്ളു
❤
Good speach
Jifriyeyum.ummarineyum.kandilla😊
Awesome
🥰🫂
താങ്കൾ പറയാനുള്ളതൊക്കെ താങ്കളുടെ പാർട്ടിയിൽ പറയൂ.., നടപ്പിലാക്കൂ... അതല്ലേ താങ്കളുടെ ചുമതല.
ഇന്ന് കേരളം നേടിയ ഈ മാനവിക ഐക്യം മുൻഗാമികൾ നേദിത്തന്നതാണ്.നിലവിൽ നിങ്ങളൊക്കെ ഇതിനുവേണ്ടി എന്ത് ചെയ്യുന്നു. തീപ്പൊരി കിട്ടിക്കഴിഞ്ഞാൽ ആളിക്കത്തിക്കുന്ന നീയൊന്നും ആരെയും ഉപദേശിക്കാൻ ആളല്ല.
പിന്നെ,മതത്തിൽ എംഎം മണി മാരില്ല. പക്ഷേ നീയൊക്കെ മതം പറഞ്ഞാൽ ആ ഭാഗവും ഫിൽ ആകും.
നിനക്കൊരു ഉപദേശം തരാം.
"നീ ലീഗിലെ പിസി ജോർജ് ആകരുത്".
Shaikuna valiya Qur'an pandithan inji kuttan🎉😂
മതത്തിലെ എംഎം മണി ഉമർ 😂