കാട്ടിൽ പോലും ആൾക്കാർ വേസ്റ്റ് ഇട്ടിരിക്കുന്നു ആ വേസ്റ്റ് വൃത്തിയാക്കാനുള്ള മാന്യത എങ്കിലും കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എല്ലാവർക്കും അതിനുള്ള ബാധ്യതയുണ്ട്
ബാലേട്ടന്റെ നല്ല മനസ് കാണാതെ പോകുന്നില്ല... എല്ലാവരും ഇതു അനുകരിക്കാനും പാടില്ല, പ്രകൃതിക്ക് ഒരു താളമുണ്ട് അത് തെറ്റാതെ നോക്കേണം, ഇതുപോലുള്ള ജീവികളാണ് പ്രകൃതിയുടെ നിലനിൽപ്പിനു ആധാരം, അതിന്റെയൊക്കെ സ്വാഭാവിക ഭക്ഷണ ക്രമത്തിലാണ് ഒരുപാട് വൃക്ഷങ്ങളുടെയും, സസ്യങ്ങളുടെയും പ്രജജനത്തിന് കാരണം ഉദാഹരണം പേരക്ക പോലുള്ള ഒരു ഫലം തിന്നുന്ന ജീവി അവിടെനിന്നും ഒരുപാട് ദൂരെപോയായിരിക്കും അത് കാഷ്ടിക്കുന്നത്, അതിലൂടെ അതിന്റെ വിത്ത് അവിടെ വീഴുകയും അവിടെ ജീവന്റെ പുതിയ കണിക മുളക്കുകയും ചെയ്യും, അതുപോലെ തന്നെയാണ് പേര് അറിയുന്നതും അറിയാത്തതുമായ ഒരു പാട് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പുത് നാമ്പുകൾ മുളക്കുന്നത്
Balan. 🙏🙏🙏🙏🙏💐💐💐💐💐💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
നല്ല മനസ്സ് ആരോഗ്യം ഉണ്ടാവട്ടെ . എന്നും .
കാട്ടിൽ പോലും ആൾക്കാർ വേസ്റ്റ് ഇട്ടിരിക്കുന്നു ആ വേസ്റ്റ് വൃത്തിയാക്കാനുള്ള മാന്യത എങ്കിലും കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എല്ലാവർക്കും അതിനുള്ള ബാധ്യതയുണ്ട്
ബാലേട്ടൻ ❤️❤️
പ്രകൃതി എല്ലാവരെയും അനുഗ്രഹിക്കും... പ്രകൃതിയോട് നന്നായി ചേർന്ന് നിന്നാൽ.. നല്ലത് സംഭവിക്കട്ടെ 🌷
Aa.. nalla manasulla..
Kadakaatkkum...balettanum... big salute 👍😅
God bless you Baletta
ബാലേട്ടന്റെ നല്ല മനസ് കാണാതെ പോകുന്നില്ല... എല്ലാവരും ഇതു അനുകരിക്കാനും പാടില്ല, പ്രകൃതിക്ക് ഒരു താളമുണ്ട് അത് തെറ്റാതെ നോക്കേണം, ഇതുപോലുള്ള ജീവികളാണ് പ്രകൃതിയുടെ നിലനിൽപ്പിനു ആധാരം, അതിന്റെയൊക്കെ സ്വാഭാവിക ഭക്ഷണ ക്രമത്തിലാണ് ഒരുപാട് വൃക്ഷങ്ങളുടെയും, സസ്യങ്ങളുടെയും പ്രജജനത്തിന് കാരണം ഉദാഹരണം പേരക്ക പോലുള്ള ഒരു ഫലം തിന്നുന്ന ജീവി അവിടെനിന്നും ഒരുപാട് ദൂരെപോയായിരിക്കും അത് കാഷ്ടിക്കുന്നത്, അതിലൂടെ അതിന്റെ വിത്ത് അവിടെ വീഴുകയും അവിടെ ജീവന്റെ പുതിയ കണിക മുളക്കുകയും ചെയ്യും, അതുപോലെ തന്നെയാണ് പേര് അറിയുന്നതും അറിയാത്തതുമായ ഒരു പാട് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പുത് നാമ്പുകൾ മുളക്കുന്നത്
Salute you 😘😘😘
💫💫💫💫💫
Love from malappuram
നല്ല കരൃം ❤️🙏
Very Good
🥰🥰
Wow...God bless balettan
i am waiting.....
Adipolii
Poli
👌👌👌👌👌👌👌👌
Good 💯🚩🙋 🌹💪💪💪
👍👍👍👍
സൂപ്പർ ബാലേട്ടൻ!
😂😮😮
God bless
Good 👍❤️
👌👍😍
എന്തൊക്കെ പറഞ്ഞാലും ഇ പ്രവർത്തി തെറ്റാണ് വന്യ ജീവികൾ അവരുടെ ആവാസ വ്യവസ്ഥിയിൽ ഭക്ഷണം കണ്ടെത്തി വിശപ് മറ്റും അത് പ്രകൃതി നിയമാണ്
good bro,,,
💫❤️❤️❤️❤️❤️
Good,but consider poor children also.Monkeys will attack you if you stop feeding them
Op videos
കുരങ്ങുകൾ വർദ്ധിച്ചാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായി വരും. പല രാജ്യങ്ങളും ഇത് നേരിടുന്നുണ്ട്
വനം നശിപ്പിക്കാതിരുന്നാൽ മതി ഒരു ജീവിയും അതികമാകില്ല