വളരെ ശരിയാണ്. രാഷ്ട്രീയത്തിൽ ഉള്ളവർക്ക് അധികാരമോഹം വേണം. അധികാരമോഹമില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർക്ക് രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ ഉദ്ദേശ്ശ്യമില്ല എന്ന് വേണം കരുതാൻ. വ്യക്തി സത്യസന്ധനാണോ അഴിമതിക്കാരനാണോ പണം സാമ്പാദിക്കലാണോ ലക്ഷ്യം എന്നത് മാത്രമാണ് നമ്മൾ നോക്കേണ്ടത്.
കൊല്ലത്ത് മത്സരിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്. കൊല്ലം ബിജെപിയിലെ പിശാച് ബാധിച്ചവരെ തിരിച്ചറിയാൻ കഴിയാതെ പോയി. എങ്കിലും നന്നായി വോട്ടു പിടിക്കാൻ കൃഷ്ണകുമാറിന് കഴിഞ്ഞു. നല്ല കഴിവുള്ള ആളാണ്. ആശംസകൾ
ഷോൺ ജോർജ്, അനൂപ് ആൻ്റണി, ശോഭ സുരേന്ദ്രൻ, സെൻകുമാർIPS, ശ്രീലേഖ IPS, കൃഷ്ണകുമാർ സന്ദീപ് വജസ്പതി,,ജേക്കബ് സാർ ഇങ്ങനെ അറിയപെടാതെ പോയ ഒത്തിരി നേതാക്കൾ ഉണ്ട് എല്ലാവരെയും ഉള്ളി , ചുരുളി ഒക്കെ കൂടി ഒതുക്കി വെച്ചെക്കു വ ഒരുത്തൻ നന്നാവുന്നത് വേറെ ഒരുത്തന് ഇഷ്ട്ടം അല്ല അത് തന്നെ കാരണം മേളിൽ പറഞ്ഞ ആളുകൾ എല്ലാം കൂടി ഗ്രൂപ്പ് കളിക്കാതെ ഒരുമിച്ച് നിന്ന് പ്രവൃത്തിച്ചാൽ എപ്പൊഴെ MLA മാരെ ഉണ്ടാക്കി എടുക്കവുന്ന പാർട്ടിയാണ് ഉള്ളി, ചുരുളി യും കേന്ദ്രം ഇടപെട്ട് വെല്ല റെയിൽ വേയിലും തോർത്ത് ഭാഗത്ത് ജോലി കൊടുത്ത് കേരളത്തിന് മാറ്റി നിർത്തിയാൽ തന്നെ പാതി ഹ പാർട്ടി രെക്ഷപെടും😊 പിന്നെ ഉള്ളിയും ചുരുളിയെയും കുറ്റം പറയാൻ പറ്റില്ല കാരണം ഒരു കാലത്ത് പാർട്ടിയിൽ ചേർന്നാൽ ജീവൻ പോവുന്ന കാലത്ത് ധൈര്യത്തോടെ പാർട്ടിയിൽ പ്രവൃത്തിച്ത് ഇവരൊക്കെ ആണ് എന്നും പറഞ്ഞ് ഇവൻമാർ ടെ കഴിവിൻ്റെ പരമാവതി ഇത്രം ഉള്ളൂ പുതിയ ആളുകൾ വന്ന് പാർട്ടെയെ Next Level ലേക്ക് കൊണ്ട് പോവണ്ട സമയം ആയി 😊
കൃഷ്ണകുമാർ വളരെയധികം ദീർഘവീക്ഷണമുള്ള പ്രവർത്തകനാണ് . ഉറപ്പായും ജനങ്ങൾക്കായി പ്രവർത്തിക്കാൻ അധികാരം കിട്ടും.🧡🔥
100% ശരിയാണ് കൃഷ്ണ കുമാർ ജി 🙏❤️
Superb ... Krishna Ji ❤😊👏
എത്ര തോറ്റാലും നാണമില്ലാത്ത യഥാർത്ഥ സ്വയം സേവകനാണ് കൃഷ്ണകുമാർ..
You're a great politician and Kerala has a ton of expectations from you sir
വളരെ ശരിയാണ്. രാഷ്ട്രീയത്തിൽ ഉള്ളവർക്ക് അധികാരമോഹം വേണം. അധികാരമോഹമില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർക്ക് രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ ഉദ്ദേശ്ശ്യമില്ല എന്ന് വേണം കരുതാൻ. വ്യക്തി സത്യസന്ധനാണോ അഴിമതിക്കാരനാണോ പണം സാമ്പാദിക്കലാണോ ലക്ഷ്യം എന്നത് മാത്രമാണ് നമ്മൾ നോക്കേണ്ടത്.
കൊല്ലത്ത് മത്സരിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്. കൊല്ലം ബിജെപിയിലെ പിശാച് ബാധിച്ചവരെ തിരിച്ചറിയാൻ കഴിയാതെ പോയി. എങ്കിലും നന്നായി വോട്ടു പിടിക്കാൻ കൃഷ്ണകുമാറിന് കഴിഞ്ഞു. നല്ല കഴിവുള്ള ആളാണ്. ആശംസകൾ
👍♥️♥️♥️🙏sr
Very good interview. Very nice personality. All the best. 👍🙏
Clear words, clear vision ❤️
Krishnakumarji... ❤
Nice interview krishna Kumar is a great person
എല്ലാം ശെരിയാകും ♥️
Br krishna kumar ji
🙏🙏🙏🙏🙏🙏🙏
കൃഷ്ണകുമാര്‍ ജീ... താങ്കൾക്ക് തലസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിച്ചുകൂടേ...?
Genuine person
Very good interview, how fluently he described about politics
Good...
❤🥰🥰😍😍
Good wishes
കൃഷ്ണകുമാർ ജി നമസ്കാരം ❤
Super lnformation
Krishna kumar..jiiii
Bjpyil sajeevam ayikude ❤❤❤
❤
എന്തു ചോദ്യം ആണ് മാഷ് കുട്ടികൾ എവിടെയാ അവരൊക്കെ ഉണ്ടോ എന്ന്
🙏💕💕🎉
താരമല്ല, സിനിമാനടൻ.
ഷോൺ ജോർജ്, അനൂപ് ആൻ്റണി, ശോഭ സുരേന്ദ്രൻ, സെൻകുമാർIPS, ശ്രീലേഖ IPS, കൃഷ്ണകുമാർ സന്ദീപ് വജസ്പതി,,ജേക്കബ് സാർ ഇങ്ങനെ അറിയപെടാതെ പോയ ഒത്തിരി നേതാക്കൾ ഉണ്ട് എല്ലാവരെയും ഉള്ളി , ചുരുളി ഒക്കെ കൂടി ഒതുക്കി വെച്ചെക്കു വ
ഒരുത്തൻ നന്നാവുന്നത് വേറെ ഒരുത്തന് ഇഷ്ട്ടം അല്ല അത് തന്നെ കാരണം
മേളിൽ പറഞ്ഞ ആളുകൾ എല്ലാം കൂടി ഗ്രൂപ്പ് കളിക്കാതെ ഒരുമിച്ച് നിന്ന് പ്രവൃത്തിച്ചാൽ എപ്പൊഴെ MLA മാരെ ഉണ്ടാക്കി എടുക്കവുന്ന പാർട്ടിയാണ്
ഉള്ളി, ചുരുളി യും കേന്ദ്രം ഇടപെട്ട് വെല്ല റെയിൽ വേയിലും തോർത്ത് ഭാഗത്ത് ജോലി കൊടുത്ത് കേരളത്തിന് മാറ്റി നിർത്തിയാൽ തന്നെ പാതി ഹ പാർട്ടി രെക്ഷപെടും😊
പിന്നെ ഉള്ളിയും ചുരുളിയെയും കുറ്റം പറയാൻ പറ്റില്ല കാരണം ഒരു കാലത്ത് പാർട്ടിയിൽ ചേർന്നാൽ ജീവൻ പോവുന്ന കാലത്ത് ധൈര്യത്തോടെ പാർട്ടിയിൽ പ്രവൃത്തിച്ത് ഇവരൊക്കെ ആണ് എന്നും പറഞ്ഞ് ഇവൻമാർ ടെ കഴിവിൻ്റെ പരമാവതി ഇത്രം ഉള്ളൂ പുതിയ ആളുകൾ വന്ന് പാർട്ടെയെ Next Level ലേക്ക് കൊണ്ട് പോവണ്ട സമയം ആയി 😊
60-60 50-70 anenkilum Muslim league therrumanikkum Avar engottu chadum ennu kandu thanne ariyanam chetta😂😂😂
Diya krishnede athe chaya
തോൽക്കുന്ന പാർട്ടിയിൽ നിന്നാലെന്തു ഇല്ലെങ്കിലെന്തു
That is why bjp ruling 3rd time
ഇന്ത്യയിൽ ഇപ്പോൾ തോൽക്കുന്ന പാർട്ടിയാണ് നാട് ഭരിക്കുന്നത്, 2014 മുതൽ ഉള്ള സിസ്റ്റമാണ് 😂