Oonjal |1977| Old Malayalam Hit Movie|MG Soman| Raghu |Sankaradi|Kaviyoor Ponnamma |Central Talkies

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 20

  • @minisundaran1740
    @minisundaran1740 Рік тому

    നല്ല സിനിമ ഇത് വരെ കാണാത്ത തരത്തിൽ എല്ലാത്തിലും നായകനും നായികയും അവസാനം പ്രേമിച്ചു ഒന്നിക്കുന്നതാണ് കാണാറ്. ഇത് ഒരിക്കലും ചിന്തിക്കാത്ത ക്ലൈമാക്സിൽ എത്തിച്ചു. അവസാനം സങ്കടമായി. ഇതാണ് യഥാർത്ഥ ജീവിത കഥ. വിശ്വസനീയ മായ കഥ

  • @SanthoshP.K-i3i
    @SanthoshP.K-i3i Місяць тому

    തനി നാടൻ സിനിമ . ഇന്നാണെങ്കിൽ ഏറെ സാദ്ധ്യതകൾ ഉണ്ടാകുമായിരുന്നു. സോമൻ, ശ്രീദേവി മികച്ച അഭിനയം കാഴ്ചവെച്ചു.

  • @sinimol223
    @sinimol223 9 місяців тому +1

    8/2/2024 ഇൽ കണ്ടു നല്ല സിനിമ. കുട്ടികൾക്കു ചെറുതിലെ സ്നേഹം കൊടുത്ത് വളർത്തണം. 😪പാവം രാജൻ

  • @SGSS974
    @SGSS974 2 роки тому +12

    നല്ല പടം.ഇതിൽ അഭിനയിച്ച ഉമ്മർ, സോമൻ, പ്രതാപ ചന്ദ്രൻ, പപ്പു, ബഹദൂർ, ശ്രീദേവി, റാണി ചന്ദ്ര ,ശങ്കരാടി മുതലായവർ ആരും ഇപ്പൊൾ ജീവിച്ചിരിപ്പില്ല. സംവിധായകൻ ഐ വി ശശിയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം

    • @majeedabu9098
      @majeedabu9098 2 роки тому +6

      1977 ഡിസംബർ ആദ്യവാരം ഊഞ്ഞാൽ സിനിമ റിലീസ് ആയി.... മൂന്നു ആഴ്ച പിന്നീട്ടപ്പോൾ 1978 ജനുവരി 1 നു റാണിചന്ദ്ര ബോംബയിൽ നിന്നും ദുബൈലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അറബികടലിൽ തകർന്നു വീണ് മരണപ്പെട്ടു. 44 വർഷങ്ങൾ പിന്നിടുന്നു. ഊഞ്ഞാൽ സിനിമയിലെ ഭൂരിഭാഗം നടി നടന്മാരും അണിയറ പ്രവർത്തകരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നോർക്കുമ്പോൾ മനസ്സിൽ ദുഃഖം ഏറെ അനുഭവപ്പെടുന്നു.

    • @arjunvincent7663
      @arjunvincent7663 Рік тому

      @@majeedabu9098 bro Rani Chandra marichath 1978il alla marich 1976ill aane.Ethil abhinayichavaril Kaviyoor ponnama,master Raghu,Raghavan,Reena thudaghiyavar eppozhum jeevichirikkunnu

  • @mohammedalik8222
    @mohammedalik8222 2 роки тому +9

    ആരോരുമറിയാതെ, ഞാൻ ഞാന്മാത്രം എന്നീ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌താൽ ധാരാളം പ്രേക്ഷകരെ കിട്ടും, ഇവ ഒരിടത്തും ലഭ്യമല്ല.

  • @sreerajmahi96
    @sreerajmahi96 2 місяці тому

    ശ്രീദേവി 13 വയസ്സ്,, എന്ത് വളർച്ച യാണ്, 8 ക്ലാസ്സ്‌ 😮

  • @remeshnair5478
    @remeshnair5478 6 місяців тому

    MG Soman Great ❣️🌹🌹🌹 Nice film watching 02.05.2024....pranamam🌹🌹🌹

  • @neurogence
    @neurogence 2 роки тому +2

    Lovely movie well directed

  • @An0op1
    @An0op1 2 роки тому +4

    ""മുഖചിത്രം"" എന്ന പഴയ സിനിമ അപ്‍ലോഡ് ചെയ്യുമോ....യൂട്യൂബിൽ ആ സിനിമ ഇല്ല....

  • @mathewmg1
    @mathewmg1 2 роки тому +3

    Good movie

  • @shajraj-indian
    @shajraj-indian 8 місяців тому

    ഞാൻ ഞാൻ മാത്രം, അടവുകൾ 18 ഇവ അപ്‌ലോഡ് ചെയ്യാമോ

  • @aromalks382
    @aromalks382 2 роки тому +1

    Please upload the movie angadi it will be removed from the UA-cam

  • @subhasanthosh7046
    @subhasanthosh7046 2 роки тому +1

    Watch on 25th may..2022

  • @10chikku
    @10chikku 2 роки тому +6

    ആ നിമിഷം എന്ന പഴയ സിനിമ അപ്ലോഡ് ചെയ്യാമോ

  • @vincentjuvenile9164
    @vincentjuvenile9164 2 роки тому +1

    13/6/2022.

  • @minisundaran1740
    @minisundaran1740 Рік тому

    മിനിമോൾ സിനിമ അപ്‌ലോഡ് ചെയ്യുമോ നല്ല സിനിമ യായിരുന്നു