ഒന്ന് ഡബിൾ മീനിങ് പറഞ്ഞതാ.!! Troll Video | Arun Kumar Troll | Albin Joshy

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 77

  • @greenpeppermalayalam
    @greenpeppermalayalam 4 години тому +19

    Minor girl നെ കുട്ടിയായി അല്ല ഇവിടെ അരുൺകുമാർ പ്രതിപാധിച്ചത്.

  • @antonymalayattoor7678
    @antonymalayattoor7678 6 годин тому +50

    ഇതിനാണ് അവനവൻ പാര എന്ന് പറയുന്നത് 😁

  • @DinkiriVava
    @DinkiriVava 4 години тому +28

    എല്ലാം ഉണ്ട് മൊട്ടക്ക്.. എന്നാ ചിലതൊ ഇല്ലില്ല...🪇

  • @akhil__04
    @akhil__04 5 годин тому +37

    ഇതിൽ എവിടാ ഡബിൾ മീനിങ്

  • @hubaib5254
    @hubaib5254 3 години тому +7

    ഇതിന്റെയൊക്കെ പിന്നിൽ ആരോ കളിക്കുന്നുണ്ട് അതാണ്

  • @amruthar9815
    @amruthar9815 5 годин тому +114

    ഇതിൽ ഇത്ര ഭയങ്കര ദ്വായർത്ഥ പ്രയോഗം ഒക്കെ ഉണ്ടോ. കേസ് എടുക്കാനും മാത്രം വലിയ വിഷയമായി തോന്നുന്നില്ല

    • @RajeevM0380
      @RajeevM0380 4 години тому +17

      ആ പെണ്‍കുട്ടി minor ആണ്. ഇവിടെ double meaning അല്ല പ്രശ്നം. Pocso ആണ് കേസ്

    • @raafftricky8948
      @raafftricky8948 4 години тому +11

      Avide vere chilathoke und aaa vedio muzhuvan kandu noku parents parathiyil aavum case

    • @NutHatchStudio-h2k
      @NutHatchStudio-h2k 3 години тому +7

      നിനക്ക് ഒരു മകളുണ്ടാകുമ്പോൾ മനസിലാകും

    • @sourav___raj
      @sourav___raj 2 години тому

      One video is there oppana interview

    • @amruthar9815
      @amruthar9815 2 години тому +2

      @NutHatchStudio-h2k ഞാൻ ഒരു മകൾ ആണ്. എനിക്ക് മകൾ ഉണ്ടായത് കൊണ്ട് നീ പറഞ്ഞ പോലെ പ്രത്യേകിച്ച് വെളിപാട് ഒന്നും ഉണ്ടാവാൻ പോകുന്നില്ല

  • @sayānth_01
    @sayānth_01 11 хвилин тому

    Le Boche: മുട്ട പ്രയോഗം ഏറ്റു 😂

  • @SajuRajendraprasad-d3x
    @SajuRajendraprasad-d3x 7 хвилин тому

    അരുൺകുമാർ പറഞ്ഞതിൽ തെറ്റുണ്ടോ.നേരിൽ കണ്ടാൽ ആ കുട്ടി തന്നെ കൊല്ലും എന്നാണ് തമാശക്ക് ഉദ്ദേശിച്ചത്. അപ്പോൾ കുട്ടി ജയിലിലാകും, തന്റെ ജീവനും പോകും. അത് കൊണ്ട് രണ്ടുപേരും പരസ്പരം കാണാതിരിക്കുക.അതാണുദ്ദേശിച്ചത്

  • @adithyasunitha5370
    @adithyasunitha5370 4 години тому +4

    Double meaning is not the issue here, she is a minor, ബാലവകാശ കമ്മീഷൻ ആണ് case എടുത്തത്, ഒരു മുതിർന്ന കുട്ടി ആണെങ്കിൽ, would not have mattered.

  • @aj__melophile__
    @aj__melophile__ 5 годин тому +93

    അല്ല ഇതിലിപ്പോ എവടാ ഡബിൾ മീനിങ് 🙄🙄🙄🙄

    • @PeakyBlinder92
      @PeakyBlinder92 3 години тому +8

      Go and look at the POSCO case guidelines, the girl is a minor and it’s a serious issue

    • @okey1317
      @okey1317 3 години тому +2

      Even I don't get it. Ithonnum ithra kuthi pokkenda oru karyavym illa

    • @godfathere003
      @godfathere003 3 години тому +3

      ​@@PeakyBlinder92 അതേത് guideline 😂😂😂... ഒന്ന് പറയാമോ

    • @jyothi5563
      @jyothi5563 3 години тому +3

      ​@@godfathere003കുട്ടിയെ protect ചെയ്യേണ്ടവർ തന്നെ ചെയ്യുന്നത് പരിധിയിൽ വരും. Eg parents, teachers, police, doctors, നിയമം അറിയുന്നവർ ഒക്കെ...
      പുള്ളി തമാശ പറഞ്ഞത് news channel ല് ആയി പോയി.... അവിടെ fun അല്ലല്ലോ reality ആയി അല്ലെ എടുക്കുക.
      മാത്രമല്ല ആ കുട്ടി peer groupil നിന്ന് bullying നേരിടുമല്ലോ...

    • @PeakyBlinder92
      @PeakyBlinder92 3 години тому +2

      @ ponnu bro, sexual remarks on a minor can be considered as criminal offense under Posco, USilokke aalukalude pani vare therichittund vaa vitta kodali kond. Ariyathillel onn research enkilum chey

  • @Anand_Ilangovan
    @Anand_Ilangovan 4 години тому +8

    ആദ്യം മണ്ടൻ പോയി,
    ദേ ഇപ്പോ പൊട്ടനും പോയി,
    അടുത്തത് നമ്മൾക്ക് ബോട്ട് കിട്ടും
    ഐലേസ്സാ!!! 😂😂😂😂😂

  • @NEXTVALIDHANI
    @NEXTVALIDHANI 6 годин тому +11

    അത്യാവശ്യം ഉള്ള ഒരു മനുഷ്യന് വേണ്ട കാര്യങ്ങൾ ഒന്നും ഒരു ഗോ government ഉം വേറെ departement ഒന്നും ചെയ്യുന്നില്ലെങ്കിലും ഇങ്ങനെ വാ കൊണ്ട് ഉള്ള പരുപാടിക്ക് പെട്ടന്നു തീരുമാനം ഉണ്ടാക്കുന്നു 🤣

  • @khalid5you
    @khalid5you 2 години тому +2

    ഒന്നും മനസിലായില്ല

  • @khalid5you
    @khalid5you 2 години тому +1

    സോഷ്യൽ മീഡിയ ഫുൾ double meaning മായ വന്നിട്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടായില്ല /ബൊച്ച യുടെ കയ്യിൽ നിന്നും 1000തിൽ പരം ആളുകള്ക്ക് ശമ്പളം കൊടുക്കുന്ന എത്ര കുടുംബം ജീവിച്ച് പോകുന്നു /ഹണി എന്തചയ്യുന്നത് പലതും കാട്ടി പലരുടെ കയ്യിൽ നിന്നും kayi നീട്ടി വങ്ങുന്നു

  • @Wangermanit123
    @Wangermanit123 2 години тому +4

    Karma is Real💯😂

  • @balachandranreena6046
    @balachandranreena6046 3 години тому +3

    Ithu normal ayi nammal parayarullathalle. 🤔

  • @Mallu_Geek
    @Mallu_Geek 2 години тому +2

    എന്താ പറഞ്ഞത്
    ക്ലിയർ ആയില്ല

  • @Vacuu_m
    @Vacuu_m Годину тому +1

    Ithnte appuram paranja chakhakkal ivde nethakkanmar aayi nadakunund..

  • @satheeshpullippara3427
    @satheeshpullippara3427 Годину тому

    നിയന്ന് നോവിച്ചു വിട്ടത് പാമ്പിനെയാ ടാ 😂😂😂 എന്ന് ബോച്ചേ 😎

  • @Itsmerashid3
    @Itsmerashid3 Годину тому +2

    Mottaye arrest cheyuka

  • @Amalmoses__
    @Amalmoses__ 5 годин тому +4

    Ithil ipo etha thett

  • @robinclint7023
    @robinclint7023 42 хвилини тому

    No double meaning

  • @Anandartistry
    @Anandartistry Годину тому

    Kai adiyil ninnu karathil adiyilottu poyallo mone dinesha

  • @patriot6513
    @patriot6513 3 години тому

    Iyalk ithu kiteenda ayrunn.... 😂😂

  • @dillimallu2015
    @dillimallu2015 4 години тому

    Sambhavam set ayi kittippo ellarkkum kitti..... Arkkum kuranju poyi ennu paribhavam venda

  • @hydrost6692
    @hydrost6692 17 хвилин тому

    എന്തുകൊണ്ട് അരുൺ കുമാറിനെ അറസ്റ്റ് ചെയ്യുന്നില്ല

  • @sanjaykm4576
    @sanjaykm4576 4 години тому +13

    Double meaning alla... The girl is minor, that's the issue, sadharanakkaran aanel pocso adich kittum

  • @Itsmerashid3
    @Itsmerashid3 Годину тому +1

    Mottaye pocso case edthu jailil idanm

  • @shadrachgeorge108
    @shadrachgeorge108 6 годин тому +10

    24 news channel vittath kondu SKN teyum channel nteyum vila poyilla 😂❤

  • @libinlibin733
    @libinlibin733 5 годин тому

    ബോബിക്ക് ക്ലാസ്സ്‌ എടുക്കാൻ പോയതാ

  • @BottomHeart
    @BottomHeart 4 години тому +8

    എവിടെ ദ്വയാർത്ഥo എവിടെ🤔🤔

  • @vsgp7144
    @vsgp7144 3 години тому +1

    Double meaning evdeyannu ethil

  • @Malayalikada
    @Malayalikada 4 години тому

    Ithil kanunna atrayum ala...vere video undu

  • @VivaChad-ci8dl
    @VivaChad-ci8dl 4 години тому

    Arun kumar നു arrest ഇല്ലേ 😅

  • @anilyesudasan7816
    @anilyesudasan7816 4 години тому +1

    Edoo😂 trollaaa എവടെ തന്റെ double meaning

  • @NathulNath
    @NathulNath Годину тому

    Ingane poya va turakan patilallo

  • @kiranninankurian8022
    @kiranninankurian8022 2 години тому

    Mandrake

  • @AbduRahman-rb1ro
    @AbduRahman-rb1ro Годину тому +1

    ഇതിൽ എവിടെ ധ്വോയാർത്ഥം 🙄🙄🙄

  • @sreeragkc2255
    @sreeragkc2255 4 години тому

    ഇതൊക്കെ എന്തോന്നാടേയ് 🤦‍♂️🤦‍♂️കഷ്ടം

  • @KimThv-Sandra608
    @KimThv-Sandra608 5 годин тому +6

    Double meaning evide 👀......

    • @uniqueurl
      @uniqueurl 3 години тому

      Video ഇതല്ല. സുന്ദരി ആണ് കേട്ടോ.. എന്നൊക്കെ ആ കുഞ്ഞിനോട് നേരിട്ട് പറയുന്നുണ്ട്

    • @KimThv-Sandra608
      @KimThv-Sandra608 3 години тому

      @uniqueurl ahm

    • @okey1317
      @okey1317 3 години тому +1

      ​@@uniqueurl sudhari anenn parayan Padilla?😮 Ithenth lokam

    • @uniqueurl
      @uniqueurl 3 години тому

      @@okey1317 you are not supposed to flirt with under age girls

  • @creativehead9598
    @creativehead9598 5 годин тому

    😅😅

  • @ranjithrkp8114
    @ranjithrkp8114 4 години тому

    😂😂

  • @yasarnujum1693
    @yasarnujum1693 3 години тому +2

    Honey rose nte ആസനം താങ്ങുന്ന അരുൺകുമാറും പെട്ടല്ലോ😂 ഹണീ trap😂😂

    • @okey1317
      @okey1317 3 години тому

      Iyalde ee comment vachit iyalum vayikathe pettolum

  • @gokulgopan5331
    @gokulgopan5331 6 годин тому +1

    🥇

  • @syamkumar9943
    @syamkumar9943 6 годин тому

    3rd

  • @PramodP-qm4oc
    @PramodP-qm4oc 3 години тому

    എവിടെ 🙄