ഒരു കാലത്തെ നമ്മൾ എല്ലാം ഇങ്ങനെ ജീവിച്ചു വന്നവർ അല്ലേ ? ഇപ്പൊൾ എല്ലാം വർഗീയമായി ... നാല് വോട്ടിന് വേണ്ടി എല്ലാം....വർഗീയതയെ എതിർത്ത് തോൽപ്പിക്കാൻ നാം തയ്യാർ ആവുക❤❤
ഇതാണ് നമ്മുടെ നാട് ആത്മാർത്ഥതയുള്ള ബന്ധം... അല്ലാതെ ഒരു ഭാഗത്ത് അക്രമം മറു ഭാഗത്ത് കേക്ക് കൊടുക്കൽ അല്ല... നമ്മുടെ കേരളത്തിൽ വർഗീയവാദികൾക്ക് വളരാൻ ആരും ഒരു അവസരം കൊടുക്കരുത്. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളെ എല്ലാവരും കരുതി ഇരിക്കുക.
ഖുർആൻ 5:51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
ഏതു സന്ദർഭത്തിൽ ആണ് അതു പറഞ്ഞത്...മുസ്ലിംഗ്ളോട് യുദ്ധം ചെയ്യുകയും അവരെ ജീവിക്കാൻ അനുവദികതിരികുകയും ചെയ്തപ്പോൾ ..യുദ്ധത്തിൻ്റെ സഹജര്യത്തിൽ ആണ് ..അതു പറഞ്ഞത്...പാകിസ്താൻ ഇന്ത്യയുമായി യുദ്ധത്തിന് വന്നാൽ നമ്മൾ എന്താ ചെയ്യാ???
അതേ അഞ്ചാം അദ്ധ്യായത്തിലെ 82 വായിച്ചില്ലേ? " 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം"

Malabar areayilottu varu souhardhathil ella akoshanghalum nadatham.Kurachu kalam mumpu keralathilottu varu ivide ella akoshavum souhardhathode ella madhastharum orumichu nadatham ennanu parannirunnu,
ഏത് തങ്ങൾ .,,കേക്ക് മുറിച്ചിട്ട് കാര്യമില്ല....... ഇസ്ലാമിൽ ഇത് ഹറാം ആകുന്നു....... ഈ ആഘോഷത്തിൻറെ പിന്നിലെ ആശയങ്ങളോട് ഇസ്ലാം എല്ലാം നിലയ്ക്കും എതിരാണ്. ദൈവം സന്താനത്തെ സ്വീകരിച്ചു എന്ന വാദം എല്ലാ നിലയ്ക്കും എതിരാണ്....... മറ്റുള്ള മതങ്ങളുടെ പ്രവർത്തനം ചെയ്തിട്ടല്ല തങ്ങളെ.... മതങ്ങൾ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കേണ്ടത്. നേരെമറിച്ച് മാനവ സൗഹാർദ്ദമാണ് ഇസ്ലാം വിഭാവന ചെയ്തത്... ഖുർആൻ പറഞ്ഞത് لكم دينكم ولي دين നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻറെ മതം.
മതേതരത്വം കാണിക്കാൻ വേണ്ടി പാവം മേത്തന്മാർ കാണിക്കുന്ന ദുരന്തം എന്തൊക്കെയാണ്. നിങ്ങൾ എന്തെല്ലാം കാണിച്ചാലും അവർ നിങ്ങളെ ഒറ്റും ഒരു സംശയവും വേണ്ട. ഏതെങ്കിലും പള്ളിയച്ചൻ പെരുന്നാളിന് പള്ളിയിൽ വരുമോ
ഏത് തങ്ങൾ കേക്ക് മുറിച്ചിട്ട് കാര്യമില്ല....... ഇസ്ലാമിൽ ഇത് ഹറാം ആകുന്നു....... ഈ ആഘോഷത്തിൻ്റെ പിന്നിലെ ആശയങ്ങളോട് ഇസ്ലാം എല്ലാം നിലയ്ക്കും എതിരാണ്. ദൈവം സന്താനത്തെ സ്വീകരിച്ചു എന്ന വാദം എല്ലാ നിലയ്ക്കും എതിരാണ്....... മറ്റുള്ള മതങ്ങളുടെ പ്രവർത്തനം ചെയ്തിട്ടല്ല തങ്ങളെ.... മതങ്ങൾ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കേണ്ടത്. നേരെമറിച്ച് മാനവ സൗഹാർദ്ദമാണ് ഇസ്ലാം വിഭാവന ചെയ്തത്... . ഖുർആൻ പറഞ്ഞത് لَكم دينكم ولي دين നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതം.
ഇതാണ് എന്റെ കേരളം ❤️❤️
എല്ലാവരും ഒരുമിച്ച് സ്നേഹിച്ചു ജീവിക്കട്ടെ 🤍🤍🥰🥰🥰🥰❤️❤️❤️
എന്തൊരു മനോഹരമായ കാഴ്ചയാണ് നാം കാണുന്നത്. എന്നും ഇങ്ങനെയാവട്ടെ❤️🌹🌹
പാണക്കാട് തങ്ങൾ ❤
വർഗീസ് ബിഷപ്പ് ❤
തങ്ങൾ ❤️
പരസ്പര സ്നേഹവും ബഹുമാനവും ആണ് കേരളത്തിനും ഇന്ത്യക്കും ആവശ്യം. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളെ അല്ല❤❤❤
ഒരു കാലത്തെ നമ്മൾ എല്ലാം ഇങ്ങനെ ജീവിച്ചു വന്നവർ അല്ലേ ? ഇപ്പൊൾ എല്ലാം വർഗീയമായി ... നാല് വോട്ടിന് വേണ്ടി എല്ലാം....വർഗീയതയെ എതിർത്ത് തോൽപ്പിക്കാൻ നാം തയ്യാർ ആവുക❤❤
👍
അതെ ❤
Yes
ബെസ്റ്റ് സന്ദേശം. Bishopinunm. താങ്കൾക്കും അഭിനന്ദനങ്ങൾ
ഇത് ഇഷ്ടപെടാത്ത ദുഷ്ടശക്തികൾ കേരളത്തിൽ വേരുപിടിച്ചു തുടങ്ങി. ജനങ്ങൾ നന്മയുടെ പക്ഷത്തു നിൽക്കണം.
Yasss👍
അടുത്ത വർഷം ക്രിസ്മസും കരോളും നടത്താൻ സന്ഘികൾ അനുവദിക്കുമോ ആവോ
അതന്നെ
ഇതൊന്നും തകർക്കാൻ പ്രിയ മനോരമയെ കൂട്ട് നിൽക്കരുതേ pls ❤❤
അതാണ് എൻ്റെ ലീഗ് അഭിമാനം ❤
മനസ്സിന് സുഖമുള്ള. കാഴ്ച 💙💙💙💙💙💙
പരസ്പ്പര സ്നേഹം പുലരട്ടെ 💯🤍
എല്ലാവരും ഒരുമിച്ച് മുന്നോട്ട് സന്തോഷത്തോടെ പോവുക ❤ഇതല്ലേ നമ്മുടെ.കേരളം🎉
തങ്ങൾ ഈ പ്രവർത്തനം ഊർജ്ജസ്വലമായ തുടരണം.
മത സൗഹാർദമെന്നത് ഇതരമതസ്ഥരുടെ ആചാരങ്ങളെ പുൽകലല്ല ,മറിച്ച് മാനുഷികമായ പരിഗണനയും ചേർത്തുപിടിക്കലുമാണ്..
ലോകത്തുള്ള എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ കാസ കൃർസംഘപരിവാർ ഒഴികെ
Taqqiya
ഇത്ര സൗഹൃദം വേണ്ടീരുന്നില്ല ഇത് ദൈവത്തിന്റെ കാര്യത്തിന്റെ കളിയാണ്
പാണക്കാട് കുടുംബം അത് ഒരു അത്ഭുതമാണ് ❤
സുന്ദരമായ കാഴ്ച ❤❤❤
എന്റെ തങ്ങൾ അങ്ങേനെയാ..... തങ്ങൾക്കും ബിഷപ്പിനും മുനീർ സാഹിബിനും നമുക്ക് എല്ലാവർക്കും സർവ്വ ശക്തൻ ദീർഘായുസ് ഉള്ള ആരോഗ്യ നൽകി അനുഗ്രഹിക്കട്ടെ
ദാറ്റ് ഈസ് എ കേരളം ❤
പാണക്കാട് കുടുംബം ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഇതാണ് കേരളം പാണക്കാട് കുടുംബം ❤️ 👍
എന്റെ ക്രിസ്മസ് ആശംസകൾ 🌹🌹
വളരെ നല്ല ഒരു ഒത്തുകൂടൽ 👍
This is the message of Christmas. All should live in harmony
Merry Christmas Everyone 🎁❤🙏🏻
എന്റെ കേരളം ❤❤❤
നാം അങ്ങിനെ യാണ്
സുന്ദര കേരളം ❤❤
അഭിമാനം എന്റെ പാർട്ടി 😍💚
✅✅✅🤝🤝🤝🥰🥰🥰🥰🥰soooper 👍👍👍👍👍👍
രാവിലെത്തന്നെ നല്ല ഒരു കാഴ്ച.
ഇതല്ല മത സൗഹാർദം, ഇത് കാപട്യമാണ്
ഇതാണ് നമ്മുടെ നാട്
ഇതാകണം നാളെയും നമ്മുടെ നാട്
സന്തോഷകരം
ഇതാണ് നമ്മുടെ നാട് ആത്മാർത്ഥതയുള്ള ബന്ധം... അല്ലാതെ ഒരു ഭാഗത്ത് അക്രമം മറു ഭാഗത്ത് കേക്ക് കൊടുക്കൽ അല്ല... നമ്മുടെ കേരളത്തിൽ വർഗീയവാദികൾക്ക് വളരാൻ ആരും ഒരു അവസരം കൊടുക്കരുത്. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളെ എല്ലാവരും കരുതി ഇരിക്കുക.
ഇത് സംഘികളെ എങ്ങനെ സഹിക്കും😁
തങ്ങൾ 💚
❤️❤️❤️❤️❤️👍
Good...
❤
സ്നേഹം 🖤🖤🖤😍😍😍
എന്റെ ഇന്ത്യ ❤❤
അഭിനന്ദനങ്ങൾ ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന നാട്ടൊരുമ '
The real kerala story ❤
ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുചേർന്നുകൊണ്ടല്ല മതസൗഹാർദ്ദം. മോശമായിപ്പോയി
Supper❤️
Very good 👍
NAMMUDE NATIL NANMAKAL PULARATE❤❤❤
❤❤❤
❤️ അഭിമാനം 🎉
Great
👍👍
തൃശൂർ പൂരത്തിൽ തുടങ്ങി, Christmas ഇൽ എത്തി, കലക്കൾ പരിപാടി തുടരട്ടെ
പാലക്കാട്, പത്തനംതിട്ട കിട്ടിയില്ലേ നന്നായിട്ട് ഇനിയും ബിജെപിയെ താങ്ങി നടന്നോ
Very good. ❤
തങ്ങൾ എന്ത് ചെയ്തിട്ടും കാര്യമില്ല
അവർ അവരുടെ സ്വഭാവം കാണിക്കും
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
🔥🔥🔥🔥🔥💙💙💙💙
❤❤❤🇮🇳🇮🇳🇮🇳
Happy xmas 🥳😊
Manavathwam pularatte
💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍👍👍👍
Merry Christmas 🎁 🎄
☪️🕉️✝️✡️ ☮️
💗💗💗💗🌹🌹🌹🌹
അടുത്ത പ്രാവിശ്യം ഞാൻ ഒരു ലീഗ് മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നു 🎉
ഖുർആൻ 5:51
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
😂😂😂വിട്ടില്ലേ ഇത് വരെ 😜😜😜
നീ ഈ പോസ്റ്റും ഇട്ട് എല്ലാ ഇടത്തും ഉണ്ടല്ലോ മലവാണമേ 🤣മാസക്കൂലിയോ ദെവസക്കൂലിയോ
ഏതു സന്ദർഭത്തിൽ ആണ് അതു പറഞ്ഞത്...മുസ്ലിംഗ്ളോട് യുദ്ധം ചെയ്യുകയും അവരെ ജീവിക്കാൻ അനുവദികതിരികുകയും ചെയ്തപ്പോൾ ..യുദ്ധത്തിൻ്റെ സഹജര്യത്തിൽ ആണ് ..അതു പറഞ്ഞത്...പാകിസ്താൻ ഇന്ത്യയുമായി യുദ്ധത്തിന് വന്നാൽ നമ്മൾ എന്താ ചെയ്യാ???
അതേ അഞ്ചാം അദ്ധ്യായത്തിലെ 82 വായിച്ചില്ലേ?
" 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം"

Very good message
💚💚
തങ്ങളെ എവിടേയും ഉൾപ്പെടുത്താൻ പറ്റുന്ന വ്യക്തി
Merry Christmas 🎁🎄
But as he said, “Christ still in the rubble”
- Rev. Dr. Munther Isaac
മുള്ളൂര്‍ക്കര ഫൈസി പറഞ്ഞതില്‍ തെറ്റില്ല.❤
Best Mathetharathwam from a religious party head. Keep it up.
മതേതരത്വം അതാണ് നമ്മുടെ അസ്ഥിത്വം
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪 UDF 💪 happy
😍😍
ഞാൻ ലീഗായി ജനിച്ചതിൽ അഭിമാനിക്കുന്നു 🥲🥲
ഞാൻ മുസ്ലിമായി ജനിച്ചതിൽ അഭിമാനിക്കുന്നു.
നിനക്ക് സ്വര്‍ഗ്ഗം ഒറപ്പ്😂
നീ മുസ്ലിമായി ജനിച്ചതിൽ അഭിമാനിക്കണ്ട
Malabar areayilottu varu souhardhathil ella akoshanghalum nadatham.Kurachu kalam mumpu keralathilottu varu ivide ella akoshavum souhardhathode ella madhastharum orumichu nadatham ennanu parannirunnu,
മുസൽമാൻ ഇതൊന്നും ചെയ്യാൻ പാടില്ല
ഹലാൽ ഒന്നും ചെലവായില്ല..... ഇന്ന്... എല്ലാം കെട്ടികിടക്കുന്നെ....
ഹഹഹ സൌഹൃദം...ഹഗ്ഗിയ സോഫ്ഫിയ ....
മനസ് നന്നായാൽ എല്ലാം ശരിയാവും.
പല രാജ്യത്തും ഇവർ തമ്മിൽ യുദ്ധമാണല്ലോ
Itahn keralam
ഏത് തങ്ങൾ .,,കേക്ക് മുറിച്ചിട്ട് കാര്യമില്ല.......
ഇസ്ലാമിൽ ഇത് ഹറാം ആകുന്നു.......
ഈ ആഘോഷത്തിൻറെ പിന്നിലെ ആശയങ്ങളോട് ഇസ്ലാം എല്ലാം നിലയ്ക്കും എതിരാണ്. ദൈവം സന്താനത്തെ സ്വീകരിച്ചു എന്ന വാദം എല്ലാ നിലയ്ക്കും എതിരാണ്.......
മറ്റുള്ള മതങ്ങളുടെ പ്രവർത്തനം ചെയ്തിട്ടല്ല തങ്ങളെ.... മതങ്ങൾ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കേണ്ടത്. നേരെമറിച്ച് മാനവ സൗഹാർദ്ദമാണ് ഇസ്ലാം വിഭാവന ചെയ്തത്...
ഖുർആൻ പറഞ്ഞത് لكم دينكم ولي دين നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻറെ മതം.
Ennal neepoyi Afghanistanil jeeviku
പോയി വല്ല പാകിസ്താനിലും ജീവിക്കാടോ എന്ന് പറയേണ്ടി വരുന്നു.
എന്തൊരു ഗതികേട്.. ഭരണം കിട്ടാൻ വേണ്ടി .... നിങ്ങളൊക്കെ തോറ്റു തുന്നം പാടും.. ഉറപ്പ്
എന്താ താനൊരു സംഘിസംഖാവ് CJPക്ക് ഇതു കണ്ടു സഹികെടുന്നോ..ലീഗൊരു സാമുദായിക സൗഹാർദം ചിന്തിക്കും പാർട്ടിക്ക് ഇങ്ങിനെയൊക്കെ ചെയ്യാമെന്നത് വലിയ അപരാധമാണോ
പറയൂല കാരണം തങ്ങൾ ലീഗ് നേതാവല്ലേ
മതേതരത്വം കാണിക്കാൻ വേണ്ടി പാവം മേത്തന്മാർ കാണിക്കുന്ന ദുരന്തം എന്തൊക്കെയാണ്. നിങ്ങൾ എന്തെല്ലാം കാണിച്ചാലും അവർ നിങ്ങളെ ഒറ്റും ഒരു സംശയവും വേണ്ട. ഏതെങ്കിലും പള്ളിയച്ചൻ പെരുന്നാളിന് പള്ളിയിൽ വരുമോ
Kanda purathin kanumbol pinn varum
Ente mkan ea bagiyam illelo
Save Munambam 😢
Merry Christmas
Happy christmas❤
Happy ക്രസ്മസ് ❤
Save pulkood😅😅😅
surath ഇഖ്ലാസ് ഓതി മുറിച്ചാൽ മതിയായിരുന്നു കേക്ക്
Pandu Saadhaaranam . ippoll Sawhrudam . Enthaayaalum 👍
Nadakama.ullile.theevravadha.chinthaya.😮😅poa..vayinokki😢😅😅😊vayikumna.kuttan😮😅😅
For vote purpose
Manushyan mattoru manushyane kandu athre ullu 🥱
മുജാഹിദ് ഒന്നും പറയാനില്ലേ
തങ്ങൾ പൊളിനല്ല മദ്ർക
ഏത് തങ്ങൾ കേക്ക് മുറിച്ചിട്ട് കാര്യമില്ല.......
ഇസ്ലാമിൽ ഇത് ഹറാം ആകുന്നു.......
ഈ ആഘോഷത്തിൻ്റെ പിന്നിലെ ആശയങ്ങളോട് ഇസ്ലാം എല്ലാം നിലയ്ക്കും എതിരാണ്. ദൈവം സന്താനത്തെ സ്വീകരിച്ചു എന്ന വാദം എല്ലാ നിലയ്ക്കും എതിരാണ്.......
മറ്റുള്ള മതങ്ങളുടെ പ്രവർത്തനം ചെയ്തിട്ടല്ല തങ്ങളെ.... മതങ്ങൾ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കേണ്ടത്. നേരെമറിച്ച് മാനവ സൗഹാർദ്ദമാണ് ഇസ്ലാം വിഭാവന ചെയ്തത്... .
ഖുർആൻ പറഞ്ഞത്
لَكم دينكم ولي دين
നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതം.
കേക്ക് മുറി കഴിഞ്ഞോ
ഉസ്താദ് നിന്ന് മൂത്രമൊഴിച്ചാൽ വിദ്യാർത്ഥികൾ നടന്ന് മൂത്രമൊഴിക്കും എന്ന് ഓർക്കുന്നത് നന്ന്....
Read the the history of our beloved prophet
😂😂😂 RSS കാർ കണ്ടു ചാവട്ടെ
ബിസ്മി ചൊല്ലി ഇരുന്നു കഴിക്കാമായിരുന്നു
Don't trust these people .