A Melodious Interview of Raghavan Master by Balachandra Menon

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 78

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 роки тому +19

    പകരം വയ്ക്കാനില്ലാത്ത, സംഗീത ചക്രവർത്തിമാരിലൊരാൾ. വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന സംഗീത പാല്പായസത്തെ സാധാരണക്കർക്കും യഥേഷ്ടം വിളമ്പിയ സംഗീത കുലപതി. പ്രണാമം.

  • @sobhal3935
    @sobhal3935 4 роки тому +8

    October 19 രാഘവൻ മാസ്റ്ററുടെ ചരമദിനം. ഇങ്ങനെ ഒരു അഭിമുഖം കണ്ടത്തിൽ വളരെ സന്തോഷം.

  • @mohankumar2521
    @mohankumar2521 2 роки тому +3

    ആഡ്യത്വം ഉള്ള കാരണവർ മഹാനായ സംഗീതകാരൻ 🙏

  • @RajKumar-oz2go
    @RajKumar-oz2go 4 роки тому +5

    Excellent interview! Brief & beautiful.
    രാഘവൻ മാസ്റ്റർ എന്നും ഞങ്ങൾ തലശ്ശേരിക്കാരുടെ അഭിമാനമായിരുന്നു.
    A real genius..!! 🙏🙏🙏🙏

  • @vishnuprasad2685
    @vishnuprasad2685 4 роки тому +5

    രാഘവൻ മാഷ് !!
    😘😘
    എളിമയുടെ പ്രതിരൂപമായ മലയാളിയുടെ പുണ്യം 😘😘

  • @viveknath9241
    @viveknath9241 4 роки тому +2

    My top 12 twelve favourite film songs composed by Raghavan master :-
    1. കായലരികത്ത് (നീലക്കുയിൽ)
    2. എല്ലാരും ചൊല്ലണ് (നീലക്കുയിൽ)
    3. ഉണരുണരൂ (അമ്മയെ കാണാൻ)
    4. കാനനഛായയിൽ (രമണൻ)
    5. മഞണിപൂനിലാവ് (നഗരമേ നന്ദി)
    6. മഞ്ജുഭാഷിണി (കൊടുങ്ങല്ലൂരമ്മ)
    7. പൂർണ്ണേന്ദുമുഖിയോട്... (കുരുക്ഷേത്രം)
    8. നാളികേരത്തിന്റെ നാട്ടിൽ (തുറക്കാത്ത വാതിൽ)
    9. ഏകാന്തപതികൻ (ഉമ്മാച്ചു)
    10. ശ്രീ മഹാദേവൻ തന്റെ (നിർമ്മാല്യം)
    11. ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം)
    12. മാനത്തെ മഴമുകിൽ (കണ്ണപ്പനുണ്ണി)

  • @RITHUJayaram
    @RITHUJayaram 3 роки тому +3

    His last answer... അതാണ്‌ ഇന്നത്തെ തലമുറക്ക് തോന്നാത്തത്... ആ ചോദ്യം ചോദിച്ച താങ്കൾക്കു അറിയാം he still deserve more എന്ന്... But he is satisfied...

  • @sudheerbabu8140
    @sudheerbabu8140 4 роки тому +5

    Raghavan master was my father's favourite musician and became mine also decades ago. Still cherishing every song of master. Thank you sir for uploading this. See you, sorry hear you on coming Friday...ha ha..,,,

  • @lathanair265
    @lathanair265 4 роки тому +5

    Best advice from master to excel as a singer: strong foundation in classical music, a guru who can understand the power of the student, and learning from hearing lot of songs. Thanks sir for the wonderful interview with the legend Raghavan master.

  • @Sjv116
    @Sjv116 4 роки тому +8

    Thanks for uploading it... Sir!

  • @vishnuprasad2685
    @vishnuprasad2685 4 роки тому +2

    കാവേരീകരയിൽ നിനക്ക് വാഴാനൊരു കൊട്ടാരം 🎧 🎼
    സത്യത്തിൽ ഇങ്ങനെ ഒരു ഗാനം ആദ്യമായി ആണ് കേക്കുന്നത് !! കേട്ട മാത്രയിൽ മനസ്സിൽ രാഘവൻമാഷ് കോറിയിട്ട അനശ്വര ഗാനങ്ങളുടെ Favorite List ഇൽ ഇടം പിടിച്ചു !! താങ്കളുടെ Song Selection ഗംഭീരം
    😍

  • @saikumarmenon1
    @saikumarmenon1 4 роки тому +3

    Wow!!! Wonderful! The great Raghavan Master - one of the most underrated and unassuming greats of Malayalam film music.
    Enjoyed your interaction with the maestro - thank you for this wonderful interview clip! A personal favourite of Raghavan Master's songs is Manjubhashini - one of his very best in my opinion.

  • @Gayathri--
    @Gayathri-- 4 роки тому +3

    Ohh gosh...such a precious video sir. Ith share cheythathin orupad nanni othiri santhosham athilupari pratheekshikathe irunnapo vanna video notification aake motham manas niranju❣️😍 stay blessed sir🙏

  • @murlimenon2291
    @murlimenon2291 4 роки тому +4

    Thank you Sir... it was a treat that you uploaded this to coincide with Raghavan Master's death anniversary (Oct 19, 2013). Having watched all your episodes thus far; its fascinating to note you have kept records of your journey ( photos, writings etc). Look forward to Season 3 and such surprises mid week with videos like these are always welcome. Stay safe and blessed Sir.

  • @mahinbabu3106
    @mahinbabu3106 4 роки тому +4

    Thanks for uploading this interview

  • @jalajabhaskar6490
    @jalajabhaskar6490 4 роки тому +4

    Thanku Menonji🙏

  • @sreejakumarku
    @sreejakumarku 4 роки тому +3

    Thanks .sir 🥰👍🏻

  • @gopakumarvr7883
    @gopakumarvr7883 4 роки тому +3

    No words to express the gratitude to share your experiences with such a great legend 🙏

  • @jayeshpk4467
    @jayeshpk4467 4 роки тому +2

    സർ, ഒരുപാട് നന്ദി, നിറഞ്ഞ സന്തോഷം

  • @arunthiruvali
    @arunthiruvali 4 роки тому +2

    Thanks

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 4 роки тому +3

    ഹൃദ്യം.

  • @gopalkrishnan7260
    @gopalkrishnan7260 4 роки тому +2

    Thanks for display

  • @leenasladiesboutique1219
    @leenasladiesboutique1219 4 роки тому +4

    നന്നായി സാർ

  • @abbeeapen4162
    @abbeeapen4162 9 місяців тому

    One of the Pioneers of Malayalam
    Music,/Film/light. Raghavan Mash,
    Devaragan Mash, Arjunan Mash,
    Ravindran Mash, Johnson Mash.

  • @trollsense
    @trollsense 4 роки тому +5

    നിത്യവിസ്മയം 😍

  • @giridharpai3022
    @giridharpai3022 4 роки тому +6

    Baletta, this is called "guruthwam"...really great...

    • @BalachandraMenon
      @BalachandraMenon  4 роки тому +3

      അങ്ങിനെ ഒന്ന് ഈ ലോകത്തുണ്ടോ സോദരാ?

    • @giridharpai3022
      @giridharpai3022 4 роки тому

      Baletta thanks for your kind reply. ..Pl see the what's app message I sent you today morning for your question "angane onnu lokathundo sodara"...

  • @vishnuprasad2685
    @vishnuprasad2685 4 роки тому +2

    Sir Please upload full episode

  • @devadaskaroor8549
    @devadaskaroor8549 4 роки тому +3

    വളരെ നന്നായി.

  • @mythrymithra
    @mythrymithra 4 роки тому +2

    Sir 🙏😍🌷👍
    Thanks 🌷

  • @rajeevvaidyamadham
    @rajeevvaidyamadham 4 роки тому +2

    ഗംഭീരായി

  • @hsrmanagerce6002
    @hsrmanagerce6002 4 роки тому +1

    പ്രതിഭകൾക്ക് എന്റെ വിനീതമായ
    കൂപ്പുകൈ 🙏♥️

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +1

    മേനോൻ സർ ബിഗ് സലൂട്ട് രാഘവൻമാസറ്റ്റുടെ അഭിമുഖം ഇതുവരെ ആരും കാണിച്ചില്ല🙏🙏🙋‍♂️

    • @jyothish2225
      @jyothish2225 2 роки тому

      2 ua-cam.com/video/ZQAEy4LuVpg/v-deo.html

    • @jyothish2225
      @jyothish2225 2 роки тому

      3 ua-cam.com/video/xKhSs04WOcY/v-deo.html

  • @gopakumarg6679
    @gopakumarg6679 4 роки тому +3

    A lot to come, but enjoyed

  • @arifsulfi977
    @arifsulfi977 4 роки тому +2

    Sir🙏🙏🙏

  • @mahinbabu3106
    @mahinbabu3106 3 роки тому

    Thanks menon sir for uploading this interview with raghavan master

  • @sajeevnath7154
    @sajeevnath7154 4 роки тому +2

    Awesome

  • @അനുഭവംഗുരു-ഠ9ഫ

    Sir wel come

  • @mvin1688
    @mvin1688 4 роки тому +2

    🙏❤️🙏

  • @sheshe4289
    @sheshe4289 4 роки тому +2

    ,,,,,,,,, ENTEY BALU SARINU ASSAMSAKAL,,,,,,,, EE, NALLA NIMISHAM THANNADHINU NANDHI,,,,,,,,,, GOD BLESS YOU,,,,,,,

  • @rajeshsmusical
    @rajeshsmusical 2 роки тому

    Excellent 🙏🙏🙏🙌🙌🙌🙌

  • @pomegranatevaasu1706
    @pomegranatevaasu1706 4 роки тому +2

    👌🤩

  • @surjith
    @surjith 3 роки тому +1

    Palada payasam pazhavum kooti kazhicha sukham

  • @pushpajankandan785
    @pushpajankandan785 4 роки тому

    My God.....!!!!
    Raghava Master... 🙏🙏

  • @John_Sobhan
    @John_Sobhan 4 роки тому +2

    ## Seen two dislikes so far ## the mental stratergy of this two persons should be evaluated !!!

  • @jafarsharif3161
    @jafarsharif3161 4 роки тому

    Great 👍👍

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 роки тому +1

    🙏

  • @rajeshkj1183
    @rajeshkj1183 2 роки тому

    രാഘവൻ മാഷിന് പ്രണാമം 🌹🙏

  • @prasannanv7603
    @prasannanv7603 4 роки тому +2

    Thuruppu Gulan irakki viten chetta.let all the hidden properties come to light.

    • @BalachandraMenon
      @BalachandraMenon  4 роки тому +5

      അതെനിക്ക് സുഖിച്ചു പ്രസന്നാ ....

  • @swaminathan1372
    @swaminathan1372 4 роки тому +2

    സൂപ്പർ....🙏🙏🙏

  • @jasaelvision6230
    @jasaelvision6230 4 роки тому +1

    കൊച്ചി FM ൽ വ്യാഴാഴ്ച രാവിലെ 8-30 പ്രേക്ഷേപണം ചെയ്തിരുന്ന ഒരു പ്രോഗ്രാം ആണ് 'ഗാന ലോക വീഥികളിൽ ' ഇപ്പൊ ആ പ്രോഗ്രാം ഉണ്ടോ എന്ന് എനിക്കറിയില്ല.. കാരണം റേഡിയോ കേൾക്കുന്ന ശീലം കഴിഞ്ഞ് 2 വർഷമായി എനിക്ക് നഷ്ട്ടപെട്ടു പോയി. അപ്പോൾ നീലക്കുയിൽ ലെ പാട്ടുകളും ഇതിൽ പരാമർശ്ശിക്കുകയുണ്ടായി. "സോജാ രാജകുമാരി സോജാ.. " എന്ന പാട്ടിന്റെ മ്യൂസിക് കടം കൊണ്ടതിനെ രാഘവൻ മാസ്റ്റർ നെ നമുക്ക് ഒരിക്കലും തെറ്റ് പറയാൻ സാധിക്കില്ല.. കാരണം ഹിന്ദി പാട്ടുകളുടെ ശക്ക്തമായ സ്വാധീനം അന്ന് മലയാളത്തിൽ ഉണ്ടായിരുന്നു. അന്നത്തെ സിനിമ നിർമാതാക്കൾ അക്കാലത്തെ faimous ഹിന്ദി പാട്ടുകൾ അനുകരിക്കാൻ മ്യൂസിക് ഡയറക്ടർമാരെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. അതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പിന്നീടാണ് അദ്ദേഹത്തിന് തന്റെ തനത് ശയ്‌ലിയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ അവസരങ്ങൾ ഉണ്ടായിട്ടുള്ളത്.

    • @BalachandraMenon
      @BalachandraMenon  4 роки тому

      പറഞ്ഞത് വളരെ ശരിയാണ്

  • @meghnathnambiar8696
    @meghnathnambiar8696 3 роки тому

    അദ്ദേഹം നമ്മളെ വിട്ടു പോയി... 😥.

  • @muhammedsaleem9413
    @muhammedsaleem9413 4 роки тому

    നല്ലോണം ഇഷ്ടായി
    നല്ലോണം ഇഷ്ടായി
    നല്ലോണം ഇഷ്ടായി

  • @bicymoljoby884
    @bicymoljoby884 4 роки тому

    Super

  • @jayprakash5464
    @jayprakash5464 4 роки тому

    ❤️❤️❤️

  • @hareendranadhb3706
    @hareendranadhb3706 4 роки тому

    മേനോൻ സർ നല്ല ഇന്റർവ്യൂ 👍 ഒരു കുഴപ്പം കാണുന്നു ഇത്രോം പ്രായംആയ രാഘവൻ മാസ്റ്ററേക്കാൾ പൊക്കത്തിൽ ഇരുന്നത് ശരിആയില്ല അല്ലേ ?

  • @amateur9926
    @amateur9926 2 роки тому

    Nalla gaayakante piravi thanne paattu kelkkaan ullathayirikkunna thalparathayum abhiniveshavum aanu.In that sense addhehathinte advice il moonnamathethu vyartham aanu since that`s the step one.

  • @binoyk3186
    @binoyk3186 3 роки тому

    Shyama sundara pushpame

  • @sureshcv4630
    @sureshcv4630 4 роки тому +2

    Sir chiriyo chiriye patti parajilla

    • @BalachandraMenon
      @BalachandraMenon  4 роки тому +2

      പാടാം നമുക്ക് പാടാം എന്നപോലെ പറയാം നമുക്ക് പറയാം...പോരെ?

    • @sureshcv4630
      @sureshcv4630 4 роки тому

      @@BalachandraMenon sir season 2 vil parayamenn parajirunnu ⚘

  • @DrRahul4044
    @DrRahul4044 4 роки тому +2

    Sir ithu eppol eduthathaaa??

    • @BalachandraMenon
      @BalachandraMenon  4 роки тому +3

      ഒരു ദുർബല നിമിഷത്തിൽ ....പത്തു പന്ത്രണ്ടു കൊല്ലങ്ങൾക്കു മുൻപ് ....

    • @DrRahul4044
      @DrRahul4044 4 роки тому +2

      @@BalachandraMenon
      Thank you sir❤️

  • @bicymoljoby884
    @bicymoljoby884 4 роки тому

    Yannike day reply tharmo

  • @7DEVA00
    @7DEVA00 4 роки тому

    Ippol alogikkumbhol thonunnu..... Naam innu kekkuna ganangalkku verum srothavinte kshemaye parikshikanulla ayuse ullu....kettu kettu madukkunu....ennal...oru 2004 andu vere ulla Malayala pattukal orikalum mayath chila ormakal anu...athu manushya manasukalil niranju jeevikunnu....veendum veendum...arthirambhi...alakalal...oravasanamilathe....aa kalathe pattukale nastabodhathode....kanunu....orikalum thirichu veratha kuttikalathe pole ....smaranakalil matram nila nilkunna onayi....

  • @binoyk3186
    @binoyk3186 3 роки тому

    Shyama sundhara pushpam song ariyatha alonddo kasttam

  • @keralaraja
    @keralaraja 4 роки тому

    താങ്കളുടെ അവസാനത്തെ ചോദ്യത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു . അദ്ദേഹത്തിന് നല്ല കുറച്ചു കൂടി അവസരങ്ങൾ കൊടുക്കേണ്ടിരുന്നു . സർക്കാർ പിന്നെ കാശുള്ളവന്റെ പിറകിൽ അല്ലെ പോകൂ . ആസ്ഥാന കലാകാരൻ ഒക്കെ ആക്കിയ ഒരാളെയും പിന്നെ കണ്ടിട്ടില്ല . ആ അവസാന ഉത്തരത്തിൽ അദ്ദേഹത്തിന്റെ ആഭിജാത്യം കാണാം .

  • @dinakram1708
    @dinakram1708 4 роки тому

    2:55 & 14:20 സാറിനെ കുറിച്ച്.ua-cam.com/video/LouJ6009asc/v-deo.html

  • @vishnudas2603
    @vishnudas2603 2 роки тому

    Thanks