കുഞ്ഞേ..നീ കരയരുതേ.!അമ്മ ഇതാ വരുന്നു.. നീ രക്ഷപെടാൻ പോകുന്നു /Kreupasanam Mathavu/Jesus prayer/Bible

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @vinodinisajeeve7165
    @vinodinisajeeve7165 11 місяців тому +4

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ കാണുന്നില്ലേ. പൊന്നു തമ്പുരാട്ടി അതിനൊക്കെ ഒരു അറുതി വരുത്തി തായോ.. ആവേ... ആവേ.. Mariya❤

  • @abhinavsuresh1042
    @abhinavsuresh1042 11 місяців тому +3

    അമ്മേ നന്ദി മാതാവേ എന്റെ മക്കൾ പരിക്ഷ യിൽ ജയിച്ചു നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @ushaparvathy294
    @ushaparvathy294 11 місяців тому +2

    എന്റെ. അമ്മേരോഗങ്ങൾ. മാറ്റിതരണമേ.3വർഷം. ആയിനടക്കാൻ വയ്യ.. അസുഗം വേഗം സുഗമാക്കണേ 🙏🏻

  • @roshnimanoy2822
    @roshnimanoy2822 11 місяців тому +4

    മാതാവേ എല്ലാത്തിനും നന്ദി 🙏🏻🙏🏻

  • @SabithaSunil-ik1xm
    @SabithaSunil-ik1xm 11 місяців тому +2

    എന്റെ മാതാവേ രോഗങ്ങളും ദുരിതങ്ങളും മാറ്റി.. ജീവിതം സന്തോഷ മാക്കി തരണേ

  • @ashaarun3384
    @ashaarun3384 11 місяців тому +3

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️

  • @marysimi7134
    @marysimi7134 11 місяців тому +1

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലെ കട ബാധ്യതമാറ്റി തരേണമേ അമ്മേ... അതുപോലെ കട ബാധ്യതയാൽ വേദനിക്കുന്ന മക്കളുടെയും കടബാധ്യത മാറ്റി കൊടുത്ത് സന്തോഷത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 11 місяців тому +1

    അമ്മേ.. എന്റെ മാതാവേ 🥹🙏.. കടങ്ങൾ വിട്ടാൻ ഒരു വഴി തരണമേ.. അമ്മേ 🥹അമ്മേ.. എന്റെ മാതാവേ.. എനിക്ക് കണ്ണിനു നല്ല വേദയ അമ്മേ.. വേദന മാറ്റി തരണമേ... അമ്മേ.. 🥹🥹🥹🙏🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹എന്നോട് മിണ്ടാത്ത കൂട്ടുകാര് മിണ്ടണ്ണമ്മേ.. അമ്മേ.. 🥹🥹🙏🙏കാത്തുകൊള്ളണമേ... അമ്മേ 🥹🥹🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 11 місяців тому +1

    ❤❤ മാതാവേ നന്ദി

  • @sreelatha5570
    @sreelatha5570 11 місяців тому +1

    അമ്മേ മാതാവേ 🙏🏻

  • @PrasadPrasad-ow1by
    @PrasadPrasad-ow1by 11 місяців тому +7

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിൽ വരണമേ ആമേൻ ❤

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 11 місяців тому +1

    Ente dhiyva mathave EEG checkup keriyekkuva ente amma ammakk oru asugavaum kaanalle, Mathavae ente amme kaathkollename, Ente amme mathavu anugragikaname 🙏🙏🙏🙏🕯️🕯️🕯️🕯️

  • @ShijuMs-px4qc
    @ShijuMs-px4qc 11 місяців тому +15

    അമ്മേ എന്റെ കടം തീർത്തു തരേണമേ 🙏🙏🙏

  • @ArjunSuneesh
    @ArjunSuneesh 11 місяців тому +2

    അമ്മ മാതാവ് എന്റെ കട ബാധിത മറ്റെയ് tarani അമ്മേ 🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏

  • @BijuKumar-lo1pq
    @BijuKumar-lo1pq 11 місяців тому +3

    അമ്മ. മാതാവേ. എന്റെ. കുടുംബത്തെ.. അനുഗ്ഗ്രഹിക്കണേ

  • @preethirajeevan1012
    @preethirajeevan1012 11 місяців тому +1

    അമ്മേ
    ❤️❤️❤️🙏🙏🙏

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 11 місяців тому +1

    👍👍🥰❤️ആമേൻ..... 🙏🙏.... ആമേൻ ❤️🥰🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 11 місяців тому +1

    അമ്മേ ദൈവ മാതാവേ എന്റെ മകളുടെ സങ്കടങ്ങളും കടബാത്യാതകൾ തീർക്കുവാൻ അവളുടെ സ്ഥലം വിൽക്കുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം യാചിക്കണമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @SheejaM-gx7ns
    @SheejaM-gx7ns 11 місяців тому +6

    എന്‍റെഅമ്മേഞാന്‍ഒരുപാട്കടത്തില്‍ആണ്അവിടുന്ന്കടംവീട്ടാന്‍അവിടുന്നുഅനുഗ്രഹിക്കണമ്മേഅമ്മേഎന്‍റെഎല്ലാകാര്യങളിലുംഅമ്മയുടെഅനുഗ്രഹമുണ്ടാക്കണമ്മേ

  • @josephpv7924
    @josephpv7924 11 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ കഥബാദ്ധതകൾ വീട്ടുവാനും പണയം വെച്ചിരിക്കുന്ന വസ്തുക്കൾ എടുക്കുവാനും ഞങ്ങളെ യും ഞങ്ങളെപോലെയുള്ളവരെയും സഹായിക്കണമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമേ അമ്മയുടെ സഹായം ഇല്ലാതെ ഞങ്ങൾക് ഒരു രക്ഷയും ഇല്ല അമ്മേ സഹായിക്കണമേ ആമേൻ ദെയിവമേ നന്ദി സ്തുതി സ്തോത്രം ആരാധന യേശുവേ നന്ദി സ്തുതി സ്തോത്രം സ്തോത്രം ആരാധന പരിശുത്താൽമാവ് നന്ദി സ്തുതി സ്തോത്രം ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @beenadavid372
    @beenadavid372 11 місяців тому +10

    പരിശുദ്ധ മാതാവേ... എന്റെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇന്ന് ഒരു വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @HelloHi-hm2pv
    @HelloHi-hm2pv 11 місяців тому +3

    എന്റെ മാതാവേ സർവ്വശക്തിയുള്ള മാതാവേ വിളിച്ച വിളി കേൾക്കുന്ന മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കേണമേ എന്റെ സങ്കടം കാണേണമേ ഞാൻ ആഗ്രഹിച്ച സാദ്യം കാര്യം സാധിച്ചു തരിയണമേ

  • @umaibapoovil2288
    @umaibapoovil2288 11 місяців тому +12

    അമ്മേ എന്റെ കടങ്ങൾ വിട്ടാൻ ഉള്ള വഴി തുറന്നു തരണം അമ്മേ

  • @ValsammaAnil
    @ValsammaAnil 11 місяців тому +1

    അമ്മേ ജീവനക്കാർക്ക് ശമ്പളം നൽകാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @VijayaKumar-vx9zj
    @VijayaKumar-vx9zj 11 місяців тому +10

    എന്റെ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sindhureghu
    @sindhureghu 11 місяців тому

    അമ്മേ മാതാവേ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകളും അവിടുന്നു മാറ്റി തരേണമേ ആമ്മേൻ മാതാവേ എന്റെ മകന്റെ നിയോഗം അവിടുന്നു സ്വീകരിച്ചു സാധിച്ചു തരേണമേ ആമ്മേൻ

  • @aswathyshalu2470
    @aswathyshalu2470 11 місяців тому

    എന്റെ അമ്മേ എന്റെ കടബദിത്ത മാറ്റി തരണ മേ. എന്റെ സാമ്പത്തി ക ബുധിമുട്ട് മാറ്റി തരണ മേ

  • @ancyjoys8710
    @ancyjoys8710 11 місяців тому

    എൻെറ മാതാവേ എൻെറ കടബാധ്യതയിൽ ഇടപെടണെ❤

  • @girijamk1376
    @girijamk1376 11 місяців тому

    അമ്മേ പരിശുദ്ധദൈവ മാതാവേ എന്റെ കുടുബംത്തേ അമ്മയുടെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തേ കടബാത്യതയിൽ നിന്നും കരകയറാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം യാചിച്ഛനുഗ്രഹിക്കണമേ ദൈവ മാതാവേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @GeorgeFernandezFernandez
    @GeorgeFernandezFernandez 11 місяців тому +11

    പരിശുദ്ധ അമ്മേ ! മാതാവേ !
    ഈ പാപിയായ എന്റെ തെറ്റുകളും കുറ്റങ്ങളും കുറവുകളും എല്ലാം ക്ഷമിച്ചു എന്നിൽ കരുണ തോന്നി എന്നെ അനുഗ്രഹിക്കണെ ആമേൻ ! 🙏🙏🙏🙏🙏🙏🙏

    • @annammajoseph6643
      @annammajoseph6643 11 місяців тому

      Amma.mathavae.papiyaya.ennodae.karunna.thonmae.makklaae.anugrehnmae👏👏👏👏👏👏👏

    • @sindhubiju7382
      @sindhubiju7382 11 місяців тому

      ആമേൻ ആമേൻ ആമേൻ

  • @RakeshMl-d6e
    @RakeshMl-d6e 11 місяців тому

    എൻ്റെ മാതാവേ കടം എല്ലാം തീർത്തു അനുഗ്രഹികേണ്മേ

  • @dhanalaxmigirish1347
    @dhanalaxmigirish1347 11 місяців тому +10

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ എന്റെ ഭർത്താവിന്റെ ശാരീരിക ബുദ്ധിമുട്ടികൾ അകറ്റി തരണമേ അമ്മ മാതാവേ ഞാൻ അനുഭയ്ച്ചുകൊടിരിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റിത്തരാണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏

  • @preethajayaprakash5385
    @preethajayaprakash5385 11 місяців тому

    Amme njangalude kudumbathe kathu rashikaname.Aamen❤❤❤

  • @ashliyaachuu4209
    @ashliyaachuu4209 11 місяців тому +10

    എന്റെ കടബാധ്യത മാറി കിട്ടുവാൻ അനുഗ്രെഹിക്കണമേ 🙏🙏

  • @rejiabraham6108
    @rejiabraham6108 11 місяців тому +5

    അമ്മേ എന്റെ നിരന്തരമായ രോഗം മാറ്റിതരണേ

  • @aswathykalesh598
    @aswathykalesh598 11 місяців тому +1

    അമ്മേ കടബാധ്യത മൂലം ഒരു സമാധാനവുമില്ല രക്ഷിക്കേണമേ അമ്മേ

  • @shanivarghese6045
    @shanivarghese6045 11 місяців тому

    അമ്മേ അനുഗ്രഹിക്കണമ്മേ 🙏🙏🙏🙏

  • @aswinbose1551
    @aswinbose1551 11 місяців тому

    Amme kakkane kadangal theerthu rakshikkane🙏🙏🙏🙏

  • @ushavenu7420
    @ushavenu7420 11 місяців тому +1

    .എന്റെ അമ്മേ ഞങ്ങൾക്ക് ഒരുഭവനം തന്നു അനുഗ്രഹിക്കണേ

  • @Efx_ajuuuuuu
    @Efx_ajuuuuuu 11 місяців тому

    അമ്മേ മാതാവേ കാക്കണേ

  • @MercyJose-eo9pt
    @MercyJose-eo9pt 11 місяців тому +2

    Amma mathave karikkaxkuzhy kudubatha thinmauda arupil ninna vedivikenama sathrukkalil ninna vedivikenama roghswghin nalky anughrighana nervazhi nadethenmam salsofavm lefikunnathinu vandi afeshikanama sabbathika kadem vedan saghikenama amen

  • @Anjana.sAmmuzz
    @Anjana.sAmmuzz 11 місяців тому

    പരിശുദ്ധ മറിയമേ തമ്പ്രാന്റെ അമ്മയെ പാപിയായ എന്റെ ബാധ്യതകളും തീർത്ത് ദുരിതങ്ങളും തീർത്തും ദുഃഖങ്ങളും തീർത്ത് രോഗങ്ങളും നല്ലൊരു ഭവനം തീർക്കുവാൻ കടബാധ്യതകളും തീർത്ത് രോഗങ്ങളും തീർത്ത് ദുഃഖങ്ങളും തീർത്ത് എന്നെ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ashaarun3384
    @ashaarun3384 11 місяців тому +1

    അമ്മ മാതാവേ KTET Pass ആകാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @ValsalaTk-sm4ju
    @ValsalaTk-sm4ju 11 місяців тому

    മാതാവേ ജോലി ശരിപ്പെടുത്തി തരണമേ

  • @ajayantony8397
    @ajayantony8397 11 місяців тому

    അമ്മേ എന്റെ ആശ്രയമേ

  • @anuanumol716
    @anuanumol716 11 місяців тому

    അമ്മേ മാതാവേ എൻറെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമേ

  • @binuthankachan977
    @binuthankachan977 11 місяців тому

    Ente amachi pythaghalude vivagham anugragamayi nadathi tharename pythaghal deyvanugragamullavaraye valarename njaghalku ayusum arogyavum nalkename vedhanakal matti tharename amen eshuve stotharm eshuve nanni eshuve aradhana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaS.S
    @JayaS.S 11 місяців тому

    അമ്മ, മാതാവേ, എന്റെ, ആവശ്യങ്ങൾ, ഞാൻ, അമ്മയുടെ, കരങ്ങളിൽ, തരുന്നു, അമ്മയുടെ, തിരുകുമരനോട് മദ്യസ്തം, വഹിച്ചു, എനിക്ക് സധിച്ചു തരണമേ, ആമ്മേൻ, എന്റെ, അമ്മേ, എന്റെ, ഒറ്റപ്പെടലിൽ, ഉള്ള, അവസ്ഥ, മാറ്റിത്തരാണമേ

  • @thomaseraveri8570
    @thomaseraveri8570 11 місяців тому

    പരി. മാതാവേ ഇന്നത്തെ ഈ പ്രഭാത പ്രാത്ഥനയിൽ എന്റെ ഈ എളിയ പ്രാത്ഥന നിയോഗം സാധിച്ചു തരുവാൻ തിരുകുമാരന്റെ പക്കൽ ഈ അപേക്ഷ ഏൽപ്പിച്ചു kodukkename

  • @Fun-with_aleesha.
    @Fun-with_aleesha. 11 місяців тому +2

    ഈ പുതിയ വർഷത്തിൽ ഞങ്ങളുടെ ഭവനം പണി പൂർത്തിയാകുവാനും ബാങ്കിലെ കടങ്ങൾ തീർക്കുവാനും അനുഗ്രഹിക്കണമെ

  • @ManojNisha-x7v
    @ManojNisha-x7v 11 місяців тому

    എന്റെ മാതാവേ എന്റെ കട ബാധ്യത യിൽ നിന്നും മോചനം നൽകേണമേ 🙏🏻ആമേൻ

  • @jayalekshmijaya-cx9sq
    @jayalekshmijaya-cx9sq 11 місяців тому

    Amme kadangal theerthu tharane kripasanam mathave amen🙏🙏🙏

  • @saraswathyn.a6224
    @saraswathyn.a6224 11 місяців тому +1

    Mathave
    Antemakaludevivaham
    Nadathan
    Oruvazhykanichutharane
    Kaividarutheamme

  • @remakg412
    @remakg412 11 місяців тому

    Amme Ente Muttvedana Poornamayum Mattitharename

  • @yesodauk3267
    @yesodauk3267 11 місяців тому

    എന്റെ അമ്മേ എന്റെ കടബാദ്യതകൾ വീട്ടാൻ ഒരുവഴി കാണിച്ചു തരണമേ അമ്മേ എന്നെയും എന്റെ കുട്ടി കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @DeepaJohen
    @DeepaJohen 11 місяців тому +1

    എന്റെ മകൻ സംസാരിക്കണം അമ്മ 🌹🌹🌹അപ്പയിട മദ്യപാനം മാറ്റണം അമ്മ 🌹🌹🌹കുടുബ സമാധാനം ഉണ്ടാകണം amma🌹🌹🌹🌹സഗോതെൻറെ വിവാകം നടത്തണം amma🌹🌹🌹

  • @minimoljoy6789
    @minimoljoy6789 11 місяців тому

    Amen yeshuvay ennu varayum kathu paripalicha krupakayi kodanu kodi nanni

  • @Appusamms
    @Appusamms 11 місяців тому

    മാതാവേ എന്റെ മോന്റെ രോഗo മാറ്റി എന്റെ മോന് സൗഖ്യം കൊടുക്കണമേ എന്റെ കടബാധ്യത മാറ്റി എന്നെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ അങ്ങേ തൃക്കരങ്ങളിൽ കാത്ത് കൊള്ളണമേ

  • @rajendranc4766
    @rajendranc4766 11 місяців тому +11

    മാതാവേ കടഭാരത്താൽ സമാധാനമില്ല അമ്മ മാത്രമേ ആ ആശ്രയം ഉള്ളൂ അമ്മ കനിയണം അമ്മേ കൈവി' ടരുത് അമ്മേ പല ചിന്തയും തുടങ്ങി അമ്മേ

  • @rosilyalby
    @rosilyalby 11 місяців тому +5

    കേശു വെലിയ മോൾക്കും സിയ മോൾക്ഷം ഒരു ജോലി എത്രയും പെട്ടൻ നല്കി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @MercyJose-eo9pt
    @MercyJose-eo9pt 11 місяців тому +2

    Amma mathave Thrissur kudubatha thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikanama amen Joyce sajokaroghim roghswghim auswmaroghim nalkenama hollespirt nalkenama amen

  • @beenasivadas2314
    @beenasivadas2314 11 місяців тому +4

    അമ്മേ ഞങ്ങളുടെ ദാരിദ്ര്യവും ദുഃഖവും ദുരിതങ്ങളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാണമേ 🙏🙏🙏😭😭

  • @Sheena-joseph
    @Sheena-joseph 11 місяців тому +1

    അമ്മേ മാതാവേ എന്റെ വിദേശ ജോലി സ്വപ്നം സഫലമാക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @chinnusumesh3859
    @chinnusumesh3859 11 місяців тому +4

    അമ്മേ എന്റെ കാര്യം അമ്മക്കറിയാം അമ്മ എന്റെ കൂടെ വരും എന്നും എനിക്കറിയാം ❤❤❤❤എന്റെ കൂടെ വന്നു എന്റെ മക്കൾക്കും അമ്മമാർക്കും എനിക്കും ഒരു മാറാരോഗങ്ങളും ഉണ്ടാകരുത് അമ്മേ ❤️❤️❤️❤️

  • @ManujaMathew-u1x
    @ManujaMathew-u1x 11 місяців тому

    Amme mathave manasamadhanaum urakaum thannu anughrahikaname...

  • @Sajiremani
    @Sajiremani 11 місяців тому

    മാതാവേ വെള്ളി എന്ന ദിവസം ഒത്തിരി കഷ്ടപാടുള്ള ദിവസം ആണ് പൈസയ്ക്ക് ഒരുപാട് ചിലവുള്ള ദിവസം ആണ് കടം കൊണ്ട് ഒത്തിരി കഷ്ടപെടുന്നു ഇതിൽ നിന്നെല്ലാം ഞങ്ങളെ രക്ഷിക്കേണമേ. മാതാവേ ഞാൻ എന്റെ അമ്മയിൽ വിശ്വാസം അർപ്പിക്കുന്നു. മാതാവേ നന്ദി.,.

  • @sumathikuttypk2241
    @sumathikuttypk2241 11 місяців тому

    അമ്മേ കടം വാങ്ങിയ പണവും പൊന്നും തിരികെ കൊടുക്കാൻ സഹായിക്കണമേ വഴി കാട്ടി തരണമേ തടസ്സങ്ങൾ മാറ്റിത്തരാണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saji1571
    @saji1571 11 місяців тому

    Amme.... Ente Esoye...

  • @priyageorge9401
    @priyageorge9401 11 місяців тому +13

    എന്റെ മാതാവേ ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ട് മാറ്റിത്തന്ന് അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ ശരീരിക ബുദ്ധിമുട്ട് കൾ മാറ്റി ജോലിക്ക് പോകാൻ അനുഗ്രഹിക്കണമേ

    • @jainyp9550
      @jainyp9550 11 місяців тому

      Amme chetai bankil loan mayi bendapett poyirikkunu

    • @jainyp9550
      @jainyp9550 11 місяців тому

      Amma koode undakanname

    • @sindhubiju7382
      @sindhubiju7382 11 місяців тому

      ആമേൻ

  • @tessythomas3002
    @tessythomas3002 11 місяців тому

    അമ്മേ എന്റെ കടങ്ങൾ വീട്ടിത്തരണേ
    എന്റെ കാലിന്റെ വേദന മാറ്റിത്തരണേ രോഗികൾക്കായി പ്രാർത്ഥിയ്ക്കാൻ പോകേണ്ടതാണ് അമ്മേ കൈവിടല്ലേ ആമേൻ

  • @jessysojan-pm2gk
    @jessysojan-pm2gk 11 місяців тому

    എന്നെ കടബാദ്ധ്യത മാറ്റിതരണ മേ,

  • @albinsunil9298
    @albinsunil9298 11 місяців тому

    അമ്മേ മാതാവേ ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾ മാറ്റി തരേണമേ മാതാവേ എനിക്ക് അങ്ങനെ നൽകിയിരിക്കുന്ന രണ്ട് മക്കളെയും അമ്മയിൽ സമർപ്പിച്ചിരിക്കുന്നു അവരിൽ ഇപ്പോഴുള്ള മാറ്റങ്ങൾ മനസ്സിനെ വേദനിപ്പിക്കുന്നു അവരോട് കൂടെയുണ്ടാകേണമേ മാതാപിതാക്കളുടെ കുറവുകൾ അവരുടെ മേൽ കണക്കിലെ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ ആമി

  • @AliceShijo
    @AliceShijo 11 місяців тому

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ🙏🙏🙏

  • @SijuThankalam
    @SijuThankalam 11 місяців тому

    Ente amme visa thadasam mattitharane amme ❤❤Amen

  • @MercyJose-eo9pt
    @MercyJose-eo9pt 11 місяців тому +2

    Immanuvel jaison josepna jivitha pakalia kattitharenmamen lijo meenu sijo jivitha pakklya kattitharenma vendi afeshikanama amen Sheena

  • @devujayakumar568
    @devujayakumar568 11 місяців тому

    Mathave ante kadam theerkan anugrahikane

  • @rejanisundar4676
    @rejanisundar4676 11 місяців тому

    അമ്മേ' മാതവെ എന്റെ കടം വിടാണം നിതിൻ രജനി ജോലി കിടണം സുന്ദരൻ രജനി നിതിൻ അമൽ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിയക്കണം ആമേൻ

  • @subashjincy2983
    @subashjincy2983 11 місяців тому

    Amme anugragekkaneee

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 11 місяців тому +11

    അമ്മേ ദൈവമാതാവേ ഉപജി വനത്തിനും കടങ്ങൾ വിടുന്നതിനും അനുഗ്രഹിക്കണ ആ രോഗ്യവും രോഗശാന്തിയും എന്റെ കുടുംമ്പത്തിൽ തന്ന് വിശുദ്ധികരിക്കണേ-ആമേൻ

  • @anjubeautymantrabyanjuanan8970
    @anjubeautymantrabyanjuanan8970 11 місяців тому

    Amme ente kadam teerane

  • @riyanaaliya5033
    @riyanaaliya5033 11 місяців тому +1

    എന്റെ മാതാവേ എന്റെ സഹോദരൻ നല്ല ഒരു ജീവിപഗാളിയെ നൽകി അനുഗ്രഹിക്കേണമേ.

  • @MerlinThomas-jd7gp
    @MerlinThomas-jd7gp 11 місяців тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ജോലി തടസ്സം മാറ്റി സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമെ കടബാധ്യതകൾ തീർക്കുവാനുള്ള വഴി ഞങ്ങൾക്കു ഒരുക്കി തരണമെ

  • @MercyJose-eo9pt
    @MercyJose-eo9pt 11 місяців тому +2

    Annmaria angeal ansteen padikan buthi orma Shakthi salsofavm lefikunnathinu vandi afeshikanama ditty prity Amish anmy vakenayathril vazheyathril kuderike amen

  • @Lizybiju-t3d
    @Lizybiju-t3d 11 місяців тому

    അമ്മേ മാതാവേ ഈ മാസം വലിയ ഒരു തുകയുടെ ബാധ്യതയുണ്ട് അത് തീർക്കുവാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @ReenaMathew-m3k
    @ReenaMathew-m3k 11 місяців тому

    🙏 പരിശുദ്ധ അമ്മേ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് ഞങ്ങളെ ബുദ്ധിമുട്ടിലേക്ക് ഞങ്ങടെ ആവശ്യങ്ങളിലേക്ക് നീ കടന്നുവന്ന് ഞങ്ങളെ സഹായിക്കണമേ സഹായിക്കുന്നതിന് ഓർത്തു ഞങ്ങൾ നന്ദി പറയുന്നു സഞ്ചാരിമാവാതെ നീ നടന്നുവന്ന ഞങ്ങളുടെ🙏🙏 നമ്മുടെ മക്കളെ പഠനങ്ങളെ പഠിപ്പിക്കുക വിദ്യാഭ്യാസം ഞങ്ങടെ വീട്ടിലെ എല്ലാ ആവശ്യങ്ങളും ഞങ്ങടെ കൂടെ ജോലി ചെയ്യുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @shivakumarVinya
    @shivakumarVinya 11 місяців тому

    എൻെറ കടഭാരം മററിതരണമേ, അമ്മേ.ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @amjose3127
    @amjose3127 11 місяців тому

    എന്റെ അമ്മേ ഞാൻ നേരിടുന്ന എന്റെ പ്രശ്നം അമ്മ എനിക്ക് നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മ അതു സാധിച്ചു തരും എന്നു പൂർണമായി visocikunnu

  • @alicejohn6816
    @alicejohn6816 11 місяців тому

    Ente makkalkku nalla vazhi kanichu kodukkaname ente mathave ente makkalkku samadhanavum santhoshavom kodukkaname.kunjumone anugrahikkaname

  • @sheelak3960
    @sheelak3960 11 місяців тому

    Ende ammamadave enne kadabhadyathethne rashikkane madave 🙏🙏

  • @lathakumari3817
    @lathakumari3817 11 місяців тому

    Amme enta nandhune chandhu kaividalle

  • @shyamaakhil4669
    @shyamaakhil4669 11 місяців тому

    Syamayum akhilum santhoshathode jeevikkan vendi karthavinodu mathavinodum prathikkunnu

  • @JoyPl-t4r
    @JoyPl-t4r 11 місяців тому +2

    Madhave
    Njhanghallude
    Kadatthhin
    Mellulla
    Kannuneer
    Thudachhu
    Maattenname

  • @PushpaShaju-q1c
    @PushpaShaju-q1c 11 місяців тому +1

    കുഞ്ഞുമോന് മഞ്ഞപ്പുണ്ട് എന്ന് പറയുന്ന യേശുവേ അത് എത്രയും വേഗം മഞ്ഞപ്പുകറിയാൻ വേണ്ടി അവിടുന്ന് ഈശ്വരനോട് പ്രാർത്ഥിക്കണമേ അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണേ കുഞ്ഞുമോന് ഒരു കൂടാതെ സംരക്ഷിക്കണമേ കുഞ്ഞുമോന് മഞ്ഞപ്പു കൂടുതൽ ആണ് ഈശോയെത്രയും വേഗം കുറയാൻ പ്രാർത്ഥിക്കണം

  • @sreekalan6249
    @sreekalan6249 11 місяців тому

    Parisudhamathave. Ante. Niyogaggale. Seekarichu. Anikkathu. Sathichu.🙏🙏🙏🤜 Tharename

  • @vaishnavvignesh1322
    @vaishnavvignesh1322 11 місяців тому +1

    Amen 🙏

  • @lillyabraham1508
    @lillyabraham1508 11 місяців тому +1

    അമ്മേ മാതാവേ എൻ്റെ കൂട്ടുകാരി കുറച്ചു paisa thaaranude അത് തിരിച്ചു തരാനുള്ള മാർഗം അവർക്ക് കൊടുത്ത് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sallygeorge1259
    @sallygeorge1259 11 місяців тому +1

    അമ്മ്‌ എന്റെ എല്ലാ പ്രയസങൾ മാറ്റി തരേണമേ. ആമീൻ. 🙏🙏😭😊😊

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 місяців тому +16

    അമ്മേ മാതാവേ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭😭😭

    • @rekhasathyan3802
      @rekhasathyan3802 11 місяців тому

      കേസ് പെട്ടെന്നു വിളിച്ചു ഞങ്ങൾക്ക് അനുകൂലമായ ഒരു വിധി വരാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കണേ...... 🙏🙏🙏🙏

    • @sajina.msajina2070
      @sajina.msajina2070 11 місяців тому

      Othiri nanni mathave antte makanu uss nu selectayi 🙏🙏

    • @sindhubiju7382
      @sindhubiju7382 11 місяців тому

      ആമേൻ

  • @geethaks9005
    @geethaks9005 11 місяців тому

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എനിക്ക് ഇവിടെ ദുബായിൽ സ്കുളിൽ എന്തങ്കിലുംഒരു ജോലി കിട്ടാൻ സഹായിക്കണമെ എന്റെ വിസ പുതുക്കി കിട്ടണമെ ആമേൻ

  • @santhasivan6765
    @santhasivan6765 11 місяців тому

    ആമേൻ, അമ്മേ മാതാവേ കടക്കാരുടെ മുമ്പിൽ പരിഹാസമായി നിൽക്കാൻ, പറ്റുന്നത് മരണത്തുല്യമാണ്, ഒരു ആശ്വാസമാണ്, അമ്മ കൈവിടത്തില്ല, തിരുകുമരനോട് മാത്യസ്തം വഹിക്കും, അമ്മേ ഞങ്ങളുടെ കുറവുകൾ, കുറ്റങ്ങൾ, പാപങ്ങൾ, എല്ലാം ഷെമിക്കണമേ അമ്മേ മാതാവേ കൈ വിടരുത്തമ്മേ, കാക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏