ചിമ്മിണികൂട്ടിൽ ബാത്രൂം ഉണ്ടാക്കിയപ്പോൾ. bathroom construction

Поділитися
Вставка
  • Опубліковано 7 лют 2025
  • വീടിന്റെ അകത്തു ചിമ്മിണിക്കൂട്ടിൽ bathroom ഉണ്ടാക്കിയപ്പോൾ
    all round construction
    bathroom construction
    kerala home construction

КОМЕНТАРІ • 220

  • @KdShop-t3s
    @KdShop-t3s Рік тому

    Confindent ❤❤

  • @unnimayathilakan5860
    @unnimayathilakan5860 8 місяців тому

    ഇക്കാന്റ വീട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 🥰😊

  • @ashviralcut
    @ashviralcut 11 місяців тому

    ഇത് പറഞ്ഞു വരുമ്പോൾ മുഴുവൻ bed റൂം ആണല്ലോ ഒരു ഹോട്ടൽ അപ്പാർട്മെന്റ് പോലെ, പിന്നെ ആകെ കൊളമായതു ആ നീല പെയിന്റാണ് ഉജാല മുക്കിയ മാതിരി

  • @fasalulhaq8632
    @fasalulhaq8632 2 роки тому

    Porch il. Vandi kerula nn maatram😂

  • @marzookhbinu1052
    @marzookhbinu1052 2 роки тому

    Porchilkk vandi kerande koya???

  • @saleemvzyr
    @saleemvzyr 2 роки тому

    ഒറ്റ പൊളി....call jcb

  • @MRSidheek-n4m
    @MRSidheek-n4m Рік тому

    ❤Super veedanallo

  • @josephmathew2530
    @josephmathew2530 Рік тому +1

    Bro happy to see your house. God bless you.

  • @sudhapk6610
    @sudhapk6610 2 роки тому

    Veettile bakkiyullavare arem kadilla

  • @usmandarimi5710
    @usmandarimi5710 2 роки тому

    Waifina kandlla

  • @akashpt
    @akashpt Рік тому

    vere level bro...

  • @goldenclik6543
    @goldenclik6543 3 роки тому +17

    ഈ വീടിന്റെ നെഗറ്റിവ് ബ്ലു പെയിന്റിംഗ് ആണ്

  • @shanunoonu9577
    @shanunoonu9577 3 роки тому

    Usharayeekne molu

  • @hakkims7
    @hakkims7 2 роки тому

    ഞമ്മക്കൊരു കോയപ്പോല്ല

  • @MRSidheek-n4m
    @MRSidheek-n4m Рік тому

    Up stair kandillallo❤

  • @rajeeshek6906
    @rajeeshek6906 3 роки тому +47

    ആ വീടിനുള്ളിലെ ഡാർക്ക്‌ പെയിന്റ് ഒന്ന് മാറ്റു ചങ്ങായി

  • @mansoorckde
    @mansoorckde 2 роки тому

    ചുന്ദരി മോൾ

  • @nidhin_1721
    @nidhin_1721 2 роки тому

    പന്ത് എന്തിനാ അട്ടത്ത് കേറ്റി വെച്ചത്. 😄⚽♥️

  • @alikkanteMon_Kasim
    @alikkanteMon_Kasim 2 роки тому

    ങ്ങക്ക് കൊയപ്പല്ല്യങ്കിലും വീടിനകത്തെ ആസ്പത്രി മോഡൽ എനാമൽ പെയിൻ്റിങ്ങ്
    മാറ്റി വാട്ടർ പെയിൻ്റ് ആക്കീൻ.

  • @Ramdasvlogs
    @Ramdasvlogs 3 роки тому +18

    നിങ്ങളുടെ വീട് കാണാൻ വേണ്ടി waiting ആയിരുന്നു

  • @sheknashibin6629
    @sheknashibin6629 3 роки тому +1

    Nallaoru white colour paint koduthal onnude super aakum .......

  • @rafirafi7228
    @rafirafi7228 3 роки тому +13

    മാഷാഅല്ലാഹ്‌ നിന്റെ വീട്ടിൽ ബർക്കത്ത് ഉണ്ടാവട്ടെ

  • @saleemvzyr
    @saleemvzyr 2 роки тому +1

    അടുപ്പിൽ തൂറുക എന്ന് കെട്ടിട്ടുണ്ട്

  • @harisht.k3594
    @harisht.k3594 2 роки тому +1

    ഹോം ടൂർ കൊള്ളാം.... പോർച്ചിന്റ മുൻപിൽ ഉള്ള തെങ്ങ് ഒരു സംഭവം തന്നെ....

  • @lubinsaaj6290
    @lubinsaaj6290 3 роки тому +5

    ബ്ലൂ പെയിന്റ് വേണ്ടാരുന്നു അത്‌ ഫുൾ വൈറ്റ് ആക്കിയിരുന്നേ നല്ല വെളിച്ചവും ഫിനിഷിംഗ് ഉണ്ടായിരുന്നേനെ

  • @haneefaani8111
    @haneefaani8111 2 роки тому

    Verude kore cash kalannu
    Bro pudiya veed kettu

    • @haneefaani8111
      @haneefaani8111 2 роки тому

      @@allroundconstructions1355kalapazhkam chenna vidanu
      Kaka kulichal kokavilla
      Bhalam kittilla

  • @LaiSha.333
    @LaiSha.333 3 роки тому +1

    ചിമ്മിണിയുടെ മേലെ കണ്ടിട്ട് പേടിയാകുന്നു... തമാശ പറഞതാ, ട്ടൊ

  • @blessonjohn4943
    @blessonjohn4943 2 роки тому

    മോളുടെയ് പാട്ടു ഒത്തിരി ഇഷ്ടം 😍😍😍

  • @naushada5081
    @naushada5081 3 роки тому +2

    veedinte ullil light colour maathram use cheyyuka .. blue , brown , black venda.....ok bro....

  • @shareefkc1657
    @shareefkc1657 3 роки тому +1

    വാസ്തു എന്ന അന്തവിശ്വാസത്തിലാണ് പലരും ഇപ്പോഴുമല്ലേ

  • @sulthan1239
    @sulthan1239 2 роки тому

    Ente veedu idinju veezhaaraayi.

  • @rishanasuhail5964
    @rishanasuhail5964 3 роки тому

    Mattulor kanunathin pedichittano roomil matram prize kuraja tile ottiche

  • @LaiSha.333
    @LaiSha.333 3 роки тому +2

    Painting ചെയ്യൂ സൂപ്പറാവും, എല്ലാ സ്ഥലവും ഒരേ കളർ ചെയ്യൂ

  • @the-7th-days
    @the-7th-days 2 роки тому

    ഞമ്മക്ക് ഒരു കൊയപ്പുല്ല മക്കളേ......... 🤣

  • @nasarnayyoor4944
    @nasarnayyoor4944 2 роки тому

    രണ്ട് ക്ലോസറ്റ് ൻ്റേ ഇടയിൽ ഒരു separation കൊടുക്കുക

    • @nak141
      @nak141 Рік тому

      എന്നാല്‍ രണ്ട് പേര്‍ക്ക് ഒന്നിച്ചു കാര്യം നടത്താം അല്ലേ 😅

  • @maimoonamohammed2036
    @maimoonamohammed2036 3 роки тому

    Kuzappayillengil endina edilott wannad..oru kuzappam undu blu coler endoru erutta

  • @ajeshkg9049
    @ajeshkg9049 3 роки тому +4

    കൂലിപണികാരന്റെ വീടാണെന്ന് പറയില്ല. പൊളിച്ചു 👍

  • @shajishaji6219
    @shajishaji6219 2 роки тому

    അടിപൊളി ..,ഒരു കൊയപുല്ലാ 😊

  • @aseelaneju4021
    @aseelaneju4021 3 роки тому

    Randu tharam closat aa bath roomil vechath eshdayi

    • @nak141
      @nak141 Рік тому

      Constipation വരുമ്പോള്‍ താഴോട്ടക്ക് shift ചെയ്യാം. Smooth ആകും.
      ഞങ്ങടെ വീട്ടില്‍ plan ചെയ്തിട്ടുണ്ട്. انشاءالله

  • @sureshvarma2884
    @sureshvarma2884 2 роки тому

    നല്ല ഭംഗിയുള്ള വീടു്!

  • @shareef-kq2vf
    @shareef-kq2vf 2 роки тому

    മുകളിലെ റൂമുകൾ കാണിച്ചില്ല

  • @raheemv8339
    @raheemv8339 3 роки тому +1

    Poli macha vera levala...........

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    ബ്രോ വീട് കാണിച്ചതിൽ സന്തോഷം

  • @faazufatin5999
    @faazufatin5999 3 роки тому

    Blue clr baynagra dark

  • @NAVEEN-tx9jb
    @NAVEEN-tx9jb 3 роки тому +1

    Bathroom ore time randuperkku use cheyyam llee.. 😁😁

    • @nenaammunni6047
      @nenaammunni6047 3 роки тому

      😁

    • @nak141
      @nak141 Рік тому

      Constipation വരുമ്പോള്‍ thazotteku shift ചെയ്യാന്‍ വേണ്ടിയാണ്...😅

  • @freez300
    @freez300 3 роки тому +2

    നല്ല smart അവതരണം bro..

  • @nak141
    @nak141 Рік тому

    MashaAllah, tabarakAllah

  • @saleem12137
    @saleem12137 3 роки тому +9

    masha allah
    മോളുവിന്റെ കവിത ഉഷാർ

  • @kannanks3104
    @kannanks3104 2 роки тому

    Puliyanu nigal

  • @antonyaickanadan8656
    @antonyaickanadan8656 2 роки тому

    Super videos

  • @gourishankarsubramanian9677
    @gourishankarsubramanian9677 2 роки тому

    Hats off to your hard work and self confidence. For your dining hall you put dark tiles for the flooring and instead of blue paint if you paint lighter colour it would have given a better look. Next time when you paint your house give lighter colours. All the best.

  • @nilofer3066
    @nilofer3066 3 роки тому +25

    ഈ bro രണ്ട് പ്രധാന points ഇതിൽ പറഞ്ഞിട്ടുണ്ട്. 1)ആളുകളെ കാണിക്കാൻ വേണ്ടി വീടു മോടി പിടിപ്പിക്കണ്ട, നിങ്ങൾക്ക് കാശുള്ളതുപോലെ ചെയ്താൽ മതി.
    2) Last Point - വിദ്യാഭ്യാസത്തിന്റെ വില.
    നല്ല സംസാരം, പക്വതയുള്ള ചെറുപ്പക്കാരൻ.

  • @sreelalmadappillil3329
    @sreelalmadappillil3329 3 роки тому +1

    first Comment

  • @aswathysudheeshvava298
    @aswathysudheeshvava298 3 роки тому +1

    Adipoli mole

  • @shibinsjk
    @shibinsjk 3 роки тому +6

    Bro last paranjath ann point 👍🏾😍

  • @jeffinkjames7992
    @jeffinkjames7992 2 роки тому

    ❤️❤️❤️❤️

  • @mmartanddesign8924
    @mmartanddesign8924 3 роки тому +1

    Bathroom close akkannamayirunnu

  • @blackbutterfly4733
    @blackbutterfly4733 3 роки тому +7

    കോമൻ bathroomalle ആരും കാണൂല്ല alle😜😜😜😜

  • @japparjappar2643
    @japparjappar2643 3 роки тому

    haaaaa super molu

  • @shabeershabi5325
    @shabeershabi5325 3 роки тому +11

    എല്ലാം റാഹത്തിൽ ആവട്ടെ 😍

  • @nasark5839
    @nasark5839 3 роки тому

    ലത്തീഫേ നിന്റെ മകളാണോ കൂടെ യുള്ളത്

  • @shafimohammed4057
    @shafimohammed4057 3 роки тому +3

    Mole ishtayi..song 👌🏻👌👌

  • @shabeebp3700
    @shabeebp3700 3 роки тому +6

    ഈ വീട് മൊത്തത്തിൽ ബാത്റൂ ആയോ

  • @kavyarahul6569
    @kavyarahul6569 3 роки тому

    Thamasikunna ningalkillaatha presnam njangalkilla...

  • @padmanair6336
    @padmanair6336 3 роки тому +1

    You have super ideas brother ....thank u

  • @riyaonlinestore5397
    @riyaonlinestore5397 3 роки тому +2

    ഞമ്മക്കും കൊയപ്പല്യാ 😂

  • @thanveercp3145
    @thanveercp3145 Рік тому

    Bathroomന്റെ ഫ്ളോർ ബെഡ്റൂമിനേക്കാൾ ഉയരത്തിലല്ലേ അപ്പോൾ വെള്ളം റൂമിലേക്ക് വരില്ലേ

  • @sayyid985
    @sayyid985 3 роки тому +3

    മോളു വിൻറെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @mahavatar5703
    @mahavatar5703 2 роки тому

    Chimmini toilet akkiyath sariyayilla. Vendarnnu

  • @shahulhameed3983
    @shahulhameed3983 3 роки тому

    ഇദ് മാമ്മദാകന്റെ വീട് അല്ലെ

  • @mylife...7139
    @mylife...7139 3 роки тому +31

    എല്ലാം ഒക്കെ ആ ഒലക്കമ്മലെ നീല കളർ പെയിന്റ് മാറ്റ് ചെങ്ങായെ... 🙏🙏🙏😡
    ആകെ ഒരു ഇരുട്ട്

  • @sajithakm3938
    @sajithakm3938 3 роки тому

    Ligt edoo onnum kanunnilla

  • @shirinmuhammed2765
    @shirinmuhammed2765 3 роки тому

    WWE veedinu ethre room ind

  • @machanvlog4926
    @machanvlog4926 2 роки тому

    👋🏻👏🏻👏🏻

  • @kunhadullamp8657
    @kunhadullamp8657 3 роки тому +2

    Moloosinte patt നാനാ

  • @hameedramlath344
    @hameedramlath344 3 роки тому

    Very nice

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому +9

    അടുപ്പിൽ തനെകാര്യം സാധിക്കാം

  • @mofasworld920
    @mofasworld920 3 роки тому +5

    വീട് പൊളിചു സൂപ്പർ 👌👌👌 കൂട്ടായിട്ടുണ്ട് ഇങ്ങോട്ടും കൂട്ടാവണേ

  • @preejama9993
    @preejama9993 3 роки тому +1

    Subscribe cheithu.ella videosum kandu ketto.attached bathroom undaakkanam.thankalude ideas ishttappettu.evidya place pls reply

  • @spkneera369
    @spkneera369 3 роки тому

    Molude tata ishtappettu.🍦🍦🍧🍨

  • @abdullatheefkondadan
    @abdullatheefkondadan 2 роки тому

    Nhan gulfl poyappo. Chelkatha poda audannnn. Thalli marachnnnnn

    • @nak141
      @nak141 Рік тому

      സത്യം iyaal Saudi യില്‍ ആയിരുന്നു..

  • @Sidhahhh
    @Sidhahhh 3 роки тому

    നിങ്ങളുടെ വീട് എവിടെയാണ്

  • @usmanavulan2045
    @usmanavulan2045 3 роки тому

    ഏചു കൂട്ടിയാൽ മുഴച്ചു കാണും ബ്രോ

  • @shafnabinthkhadher1181
    @shafnabinthkhadher1181 3 роки тому

    Thrissur baagath ningal paniyeduthukodukkumo

  • @renjithanju6193
    @renjithanju6193 3 роки тому

    Bro katta kettumbol thooke marinju pokunnu .. ntha kariyam...rply

  • @shamsadav3627
    @shamsadav3627 3 роки тому +1

    ഈ വീട് ഞാൻ കണ്ടിട്ടുണ്ട്

  • @luthfiya9904
    @luthfiya9904 3 роки тому +1

    ചാരുപടി 2 വെട്ട്കല്ല് വെച്ചാൽ തന്നെ കറക്ടാവില്ലേ സ്ലാവിന് മുമ്പ്

  • @naeemajamsheer3551
    @naeemajamsheer3551 3 роки тому

    Veed isttayi

  • @muhammedsuhailsuhail3454
    @muhammedsuhailsuhail3454 3 роки тому

    മുകൾ ഭാഗം കാണിച്ചില്ല ,

  • @majeeshaa7133
    @majeeshaa7133 3 роки тому

    Sp ആണല്ലേ

  • @gafoorgafoor239
    @gafoorgafoor239 3 роки тому

    Veedinte ull madrasayano

  • @muhammadshiyad8155
    @muhammadshiyad8155 3 роки тому +5

    ഇജോരു മൊതലാ മുത്തേ 👍🏻👍🏻🤣🤣

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 роки тому

    🙏🏼🙏🏼🌹

  • @yamilathrain6103
    @yamilathrain6103 3 роки тому

    Mole pattu super.ethanu pani theeratha veed.

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 роки тому +2

    Beautiful

  • @jibeshvl6119
    @jibeshvl6119 3 роки тому +3

    വീടിന്റെ ഉള്ളിലെ നീല പെയിന്റ് മാറ്റി ലൈറ്റ് കളർ ഏതെങ്കിലും ആക്കിയാൽ നല്ല വെളിച്ചവും ഉണ്ടാകും അതൊരു ഭംഗി വേറെയാ

  • @noushada6752
    @noushada6752 3 роки тому +1

    Ante വീടിന്റെ home tour analle. 👍👍

  • @creativelovergirl6842
    @creativelovergirl6842 3 роки тому +2

    അടിപൊളി 👍🏻

  • @lalisaroseanne6715
    @lalisaroseanne6715 3 роки тому +2

    Mashallah adipoli veed🥰🥰🥰

  • @renjithchandran4275
    @renjithchandran4275 3 роки тому

    Vasthu prakaram ingna chayyan patto