അമ്മച്ചി ഉണ്ടാക്കിയ...പപ്പടം കൊണ്ട് ഒരു വെജിറ്റേറിയൻ കുടൽ കറി..

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 187

  • @sumeshummachan4152
    @sumeshummachan4152 2 роки тому +73

    ആദ്യമായാണ് ഇങ്ങനെ ഒരു കറി കാണുന്നത്....തീർച്ചയായും ഉണ്ടാക്കും....അമ്മ സൂപ്പർ ആണ് കേട്ടോ....🥰🥰❤️❤️❤️

  • @vinucleetus584
    @vinucleetus584 2 роки тому +88

    ടീമേ നിങ്ങ ഇല്ലങ്കിലെന്താ അമ്മിച്ചി പൊളിച്ചു. പാവങ്ങളുടെ കുടൽ കറി. നൈസ് കറി 👌👌👌

  • @induch8756
    @induch8756 2 роки тому +10

    ആദ്യയിത് കാണാ പപ്പട കുടൽ കറി....നല്ല വൃത്തിയിൽ നല്ല നാടൻ സ്റ്റൈലിൽ അമ്മച്ചി ഉണ്ടക്കി കാണിച്ചു...ലവ് യു അമ്മച്ചി...എന്റെ അച്ചമ്മയെ ആ ഓർമ്മ വന്നേ അമ്മച്ചിയെ കണ്ടപ്പോ

  • @krishnamehar8084
    @krishnamehar8084 2 роки тому +66

    നേരം വെളുത്താൽ ചപ്പാത്തിക്ക്‌ കറി ഇത് തന്നെ. കയ്യിൽ ഇരിക്കുന്ന വലിയ പപ്പടം എന്തു ചെയ്യാം എന്ന് വിചാരിക്കുമ്പോൾ ആണ് അമ്മയുടെ veg കുടൽക്കറി കണ്ടത്. കറി സൂപ്പർ 💕💕💕💕💕💕

    • @krishnamehar8084
      @krishnamehar8084 2 роки тому +14

      കറി സൂപ്പർ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല പപ്പടം ചില്ലറക്കാരനല്ല. കറി ഉണ്ടാക്കി കാണിച്ച ബിനീഷിന്റെ അമ്മയ്ക്ക് ഒരു ബിഗ്ഗ് ഹായ്. സ്നേഹം മാത്രം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @lawrenceshaijulawrenceshai3451
      @lawrenceshaijulawrenceshai3451 11 місяців тому

      L​@@krishnamehar8084

  • @sheebabharathan4997
    @sheebabharathan4997 2 роки тому +14

    അമ്മേ സൂപ്പർ പപ്പടം വച്ച് ഇങ്ങനെ ഒരു കറിഞാൻ ആദ്യമായി കാണുകയാണ് ഉറപ്പായും ഞാൻ ഉണ്ടാക്കി നോക്കു ട്ടോ🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @ajstories-anjalyjithusstor6559
    @ajstories-anjalyjithusstor6559 2 роки тому +16

    പപ്പടം കുടൽ കറി ആദ്യമായിട്ടാ കാണുന്നത്... അമ്മച്ചിക്ക് സ്പെഷ്യൽ താങ്ക്സ്. ഇനിയും ഇതു പോലത്തെ അടിപൊളി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു🥳🥳😍

  • @sruthimohan4552
    @sruthimohan4552 2 роки тому +3

    ഞാൻ കേട്ടിട്ടുപോലും ഇല്ലായിരുന്നു..... വളരെ നന്ദി അമ്മച്ചി....

  • @Devi-hn9tq
    @Devi-hn9tq 2 роки тому +22

    Paavam amma. Adipoli curry undaakkiyallo bineeshey 👏💓♥️💕💘❤️💞💗

  • @AshokKumar-rr1mt
    @AshokKumar-rr1mt 2 роки тому +15

    സൂപ്പർ അമ്മച്ചി പൊളിയാണ്🙏

  • @chithrachithralayam4431
    @chithrachithralayam4431 2 роки тому +5

    ഹായ് first time ആണ് ഇങ്ങനെ ഒരു കറി കാണുന്നെ 🥰💕ഇഷ്ടം ആയി 💕💕നല്ല അമ്മ.. 🥰ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണേ 🥰💕

  • @sebastian.k.s7849
    @sebastian.k.s7849 2 роки тому

    വളരെ നന്നായിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെയൊരു കറി.

  • @bkvlogstvm5304
    @bkvlogstvm5304 2 роки тому +5

    ടീമേ . നീങ്ങ സൂപ്പർ ആണ് . അമ്മച്ചി കിടിലം 👍💕💕 ഇനിയും കിടിലം വീഡിയേ കൾ വരട്ടെ

  • @thararejijohn7036
    @thararejijohn7036 2 роки тому +42

    അമ്മച്ചിയുടെ cooking 👌👌👌🔥🔥
    ❤❤❤😘😘😘😘😘😋😋😋😋😋😋😋😋😋😋😋😋😋😋. ടീമേട്ടൻ ഇത് കഴിച്ചു കാണിക്കുന്നതും കൂടി ഉണ്ടായാൽ വായിൽ കപ്പൽ ഓടും 😋

  • @zomuz
    @zomuz 2 роки тому +4

    ചേട്ടായി... അമ്മ ഇത്തിരി ബുദ്ധിമുട്ടുണ്ട്.. Next വീഡിയോ അമ്മേയെ ചേർത്തുനിർത്തി ചേട്ടായി ചെയ്‌താൽ നന്നായിരിക്കും. അമ്മയെ അധികം ബുദ്ധിമുട്ടിക്കേണ്ട 😍😍😘

  • @jessyalex6742
    @jessyalex6742 2 роки тому +6

    പണ്ട് ഞങ്ങളുടെ അമ്മചിയും ഈ കറി ഉണ്ടാകുമായിരുന്നു ..സൂപ്പർ....

    • @jessyalex6742
      @jessyalex6742 2 роки тому

      Bineeshinte ellavidiosum kanunnudu ammachiye kanumbol njagalude kudumbathile ammayiye polullathu kondu eniku baysnkara ishtamaaa....

  • @malappurambabysworld3258
    @malappurambabysworld3258 2 роки тому +1

    Aadyaayitta kaanunne👍ini ഉണ്ടാക്കി നോക്കണം ❤️

  • @shinimolm4
    @shinimolm4 2 роки тому

    Deeme ammachi super veendum ithupolulla karikal pratheekshikkunnu njanum undakkinokkum

  • @shinilkuttan8338
    @shinilkuttan8338 2 роки тому +1

    Ammacheede idea kollam . Super variety recipe

  • @praveenvasu1090
    @praveenvasu1090 2 роки тому +3

    കൊള്ളാം അമ്മച്ചി !
    oil കൂടിയോ ?

  • @shylamundappilly2077
    @shylamundappilly2077 2 роки тому

    Adipoli great thanks 🥰 🥰 🥰 🥰 🥰 🥰 🥰

  • @slime_moulds_
    @slime_moulds_ 2 роки тому +1

    Teamine pole teaminthe ammayum pwliya ❤️

  • @devakrishnaflutes6630
    @devakrishnaflutes6630 2 роки тому +6

    നമസ്ക്കാരം അമ്മേ.

  • @delimafelix9813
    @delimafelix9813 Рік тому

    അര മുറി തേങ്ങയും കൂടി വറുത്തരച്ചിട്ടാൽ സൂപ്പർ കറി ആകും അമ്മച്ചി 👌👌👌👌👍👍👍👍😋😋

  • @jayeshgnair850
    @jayeshgnair850 2 роки тому +17

    Ammachide cooking adipoli 🥰💝💖

  • @keranhapookstephen6342
    @keranhapookstephen6342 2 роки тому

    Kanditu othiri eshtapedu njan try chaiyum .god bless you amma

  • @sisiramdreamzz1111
    @sisiramdreamzz1111 2 роки тому +1

    Vyathyasthamaya curry theerchayayum indakki nokkum🥰🥰🥰amma polichu

  • @MEME-gm1ju
    @MEME-gm1ju 2 роки тому +5

    ഞാൻ ഉണ്ടാക്കി നോക്കി വീട്ടിലെ എല്ലാവർക്കും ഇഷ്ടം ആയി 🥰🥰🥰👍🏻

  • @kochurani7012
    @kochurani7012 Рік тому

    Suuuuuper, chaithunokkum, Amma suuuuper, God bless Amma & Teamea.

  • @Jessy-ew7el
    @Jessy-ew7el 2 роки тому

    Ammachi pappadamkondu eniyum puthiya recipe unakkuka .god bless you,👌👌👌

  • @kavya1977
    @kavya1977 2 роки тому +5

    Pavam ammachi....adipoli 🥰😘😘

  • @salimkwality6950
    @salimkwality6950 2 роки тому +3

    വെറൈറ്റി ആണല്ലോ 🥰😋

  • @savithapb7594
    @savithapb7594 2 роки тому

    അമ്മച്ചി സൂപ്പർ ഇനി ഒന്നും ഇല്ലെങ്കിലും e Kari വെച്ച് കഴിക്കല്ലോ സൂപ്പർ

  • @sjmedia1234
    @sjmedia1234 2 роки тому

    സൂപ്പർ 👍ഇതുവരെ കാണാത്ത ഒരു വെറൈറ്റി കറി

  • @delimafelix9813
    @delimafelix9813 Рік тому

    വളരെ ഇഷ്ടമായീ അമ്മാ 😋😋😋😋😋👌👌👌👌🎉🎉

  • @mohanakumaran4635
    @mohanakumaran4635 2 роки тому +1

    Vere level 💯 bineesh ettaaa ❤❤❤❤❤❤

  • @RENJOOS_FTE
    @RENJOOS_FTE 2 роки тому +3

    ടീമേ super dish.... എന്തായാലും ഉണ്ടാക്കി കഴിക്കും.... എന്നെങ്കിലും അമ്മച്ചിയെ ഞാൻ നേരിട്ട് കാണാൻ വരും 😘🥰

  • @athmika9471
    @athmika9471 2 роки тому +2

    Adipwoli 🤩🥰

  • @zuhraismail8320
    @zuhraismail8320 2 роки тому +3

    Super Ammachi 💚💚

  • @mhmhmhmh563
    @mhmhmhmh563 2 роки тому

    Ammachi sooooper
    Ente ummichiye orma vannu
    Ammachi,🥰🥰🥰

  • @arunpj8765
    @arunpj8765 2 роки тому +9

    Wow പൊളിച്ചു 😍❤️❤️

  • @catstarhomechannel828
    @catstarhomechannel828 2 роки тому +2

    അടിപൊളി കറി 👌👌👌👌❤💙💚💛💛💜💗💟

  • @RJCfamily
    @RJCfamily 2 роки тому +2

    Ammakkutty.. Umma🥰🥰

  • @Chundarimanha7433
    @Chundarimanha7433 2 роки тому +6

    Ammachi 🥰🥰👍

  • @praleeshpraleesh317
    @praleeshpraleesh317 2 роки тому +4

    അമ്മ പൊളിച്ചു

  • @charlesmc3588
    @charlesmc3588 2 роки тому +5

    Super curry amma🙏🏻❤❤❤❤

  • @shafipurangu
    @shafipurangu 2 роки тому

    Team nte contact kittumo.. oru video cheyyanund

  • @jayavinod427
    @jayavinod427 11 місяців тому

    ടീമേ ഞാൻ നാളെ തന്നെ ഉണ്ടാക്കും❤❤

  • @ambikaodonnell3314
    @ambikaodonnell3314 2 роки тому +1

    പുതിയ പപ്പടക്കറി ഇഷ്ടമായി 👌

  • @lijajoy6190
    @lijajoy6190 2 роки тому +1

    Love you ammachi❤️❤️❤️

  • @rajeshalakkat7886
    @rajeshalakkat7886 2 роки тому

    അടിപൊളി നമുക്കും ഉണ്ടാക്കണം അമ്മച്ചി സൂപ്പർ 👩‍❤️‍💋‍👩

  • @eldhoittoop1112
    @eldhoittoop1112 2 роки тому

    അടിപൊളി തീർച്ചയായും ഉണ്ടാക്കി നോക്കും

  • @ShibuKuttappan-r1m
    @ShibuKuttappan-r1m Рік тому

    Amma super❤

  • @souls294
    @souls294 2 роки тому

    Ammachi super😍😍😍🥰🥰

  • @priyasathyan6521
    @priyasathyan6521 2 роки тому

    Amma tired aanutto....rest edukkaan parayane....

  • @kjmathaisholy1499
    @kjmathaisholy1499 2 роки тому

    Njan adyamayitt kanunnathanu,ammachi super

  • @husna760
    @husna760 2 роки тому +1

    ടീമേ.....❤❤❤❤❤❤❤❤❤❤

  • @swapnashajumon6836
    @swapnashajumon6836 2 роки тому

    അമ്മേ 🙏👍👍👌

  • @northsouthcooking2004
    @northsouthcooking2004 2 роки тому +1

    Kollalo super 👌👌👌 amachi 👍👍

  • @വാസുഅണ്ണൻ-ഡ4ട
    @വാസുഅണ്ണൻ-ഡ4ട 2 роки тому +1

    ടീ മേട്ടാ....... 👍🥰

  • @zomuz
    @zomuz 2 роки тому +1

    പുതിയൊരു രുചി.. 😍😍😍😘😍😘

  • @SatheeshAntony-r8d
    @SatheeshAntony-r8d 4 місяці тому

    അമ്മയുടെ കറി ❤

  • @jibinjoseph8620
    @jibinjoseph8620 2 роки тому

    Hii teamee .kochi style potti curry vekko.. pinne venthalumm.. please

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому +1

    അമ്മേ 🙏🏻

  • @shyamambaramschoolofdance5207
    @shyamambaramschoolofdance5207 2 роки тому +1

    അമ്മച്ചി ലവ് യു സൂപ്പർ കറി ആണുട്ടോ

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому

    God bless you and your family

  • @alicep.y.7277
    @alicep.y.7277 2 роки тому

    supper Ammachi. Njan subscribe cheyithu. 👍👍👍

  • @jayamanoharan7766
    @jayamanoharan7766 2 роки тому

    അമ്മച്ചി l love you ❤️❤️❤️

  • @salimicheal2168
    @salimicheal2168 2 роки тому +2

    Edu edaykeda njan unddakunnadanu anta monu preyappata kareyanu

  • @indushukla4008
    @indushukla4008 2 роки тому +3

    Super 🥰🥰

  • @revathycj7062
    @revathycj7062 2 роки тому +1

    Super recipe ammaaa

  • @sujithraes4357
    @sujithraes4357 2 роки тому

    അമ്മയെ ഇഷ്ടായി.thanks.

  • @rajeshb7912
    @rajeshb7912 2 роки тому

    അമ്മച്ചി ❤❤❤❤❤❤❤❤❤❤❤

  • @arya8981
    @arya8981 2 роки тому

    Sunday എന്തായാലും ഉണ്ടാക്കി നോക്കും 😍😍

  • @redchillies9482
    @redchillies9482 2 роки тому +1

    Amma 🙏🙏

  • @SN-wi5kt
    @SN-wi5kt 2 роки тому

    Koondal kari poleyum und👍

  • @sanshiyat.m.7374
    @sanshiyat.m.7374 2 роки тому

    Polichootta... variety

  • @hi-rk8pv
    @hi-rk8pv 2 роки тому

    Ente ammoomma undakkumayirunnu pappadam curry...ippol ammoomma illa...I miss her

  • @Sabitha75651
    @Sabitha75651 Рік тому

    Super 😘😘😘

  • @Ambily123-i9b
    @Ambily123-i9b Рік тому

    സൂപ്പർ അമ്മച്ചി

  • @parvathyrenjith8756
    @parvathyrenjith8756 2 роки тому

    natil varumbo ammachiye kandit baki ollu.. ammachide kai kond undakiya foodum kazhikum

  • @ambadyambu4514
    @ambadyambu4514 2 роки тому +4

    കടൽ മച്ചാന്റെ അമ്മ ഇവിടെ വരൂ. ഈ അമ്മയെ കണ്ടു പടിക്ക് അവതരണം 😘

  • @baijusam8367
    @baijusam8367 2 роки тому +2

    അമ്മ പൊളി

  • @sherin5388
    @sherin5388 2 роки тому +3

    Super

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому

    പൊളിച്ചു ❤️❤️

  • @priyatr465
    @priyatr465 2 роки тому

    👌👌👌 supper

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 роки тому

    ammachi polichu vere level

  • @Truewaythink
    @Truewaythink 2 роки тому

    ടീമേ കുടൽ കറി ആകണമെങ്കിൽ കുടൽ തന്നെ വേണം ഇത് പപ്പട കറിയാണ്😜😜😜

  • @sheebamol1556
    @sheebamol1556 2 роки тому

    Amma sooopper🥰😍

  • @celinrexy151
    @celinrexy151 2 роки тому

    ഞങ്ങൾ തേങ്ങ വറുത്ത് അരച്ച് ചേർക്കും.,. അങ്ങിനെ ആണ് ഉണ്ടാക്ക്ണ്ത്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    നന്നായിട്ടുണ്ട്.

  • @sudheeshsudheesh9579
    @sudheeshsudheesh9579 2 роки тому

    Supper ammachi

  • @rabeelsulthanbabu9873
    @rabeelsulthanbabu9873 2 роки тому

    😍😍😍 kidu

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 роки тому

    ടീമേ 👍🔥👍.

  • @sandyakalarikkal9282
    @sandyakalarikkal9282 2 роки тому

    Super👍👍👍👍👍👍

  • @salimicheal2168
    @salimicheal2168 2 роки тому

    Anta kangekadayelum kodukarundu katto

  • @charuvlog126
    @charuvlog126 2 роки тому

    ടീമേ സൂപ്പർ സൂപ്പർ

  • @anniegeorge8135
    @anniegeorge8135 2 роки тому

    സൂപ്പർ കുടൽ കറി👍

  • @arshidabeegum3451
    @arshidabeegum3451 2 роки тому

    Ammachi supr ❤️

  • @jibinjoseph8620
    @jibinjoseph8620 2 роки тому +1

    Ammachis❤️❤️

  • @romeoantonykj7678
    @romeoantonykj7678 2 роки тому

    Rosely.super