കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ ....(2) ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ..... കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ ട്രെൻഡ് സെറ്റർ ആയിരുന്നു റഹ്മാൻ.അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ക്ലാസ്സ് കട്ട് ചെയ്തു കാണുമായിരുന്നു.ആക്കൂട്ടത്തിൽ കണ്ട സിനിമ ആണ് ഇത്.
"പവിഴങ്ങൾ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടിൽ നീ ചുവരിന്ദ്ര നീലങ്ങളാണെങ്കിലും ചിറയണതറിയുന്നു നീ " best lyrics and best musician ilayaraja sir 💞💞💕🙏
എനിക്ക് 23വയസ്സേ ഉളളൂ.. ഈ song എത്ര ചെറുപ്പക്കാരായ പെൺകുട്ടികൾ കേൾക്കുന്നുണ്ട്?? എന്തായാലും ഞാൻ യൂ ട്യൂബിൽ സേർച്ച് ചെയ്യ്തു കേൾക്കുന്ന പ്രിയപ്പെട്ട song ആണ് ഇതു 😍😍😍😍😍😘✌️
നല്ല നടി. റഹ്മാനെട്ടന്റെ സൂപ്പർ പവർ. അപാര സംഗീതവും വരികളും. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന പടം.ദൈവിക ലോകത്ത് എത്തുന്ന പാട്ട്.എപ്പോഴും സെലക്ട് ചെയ്യുന്ന പാട്ട്
I am a Hindi speaking person who don't understand a single word of any south Indian language,,,,but listening this song again and again,,,,,,,,true....Music is a language of love
റഹ്മാൻ മലയാളത്തിന് നഷ്ടപ്പെടാതെ നഷ്ടപ്പെട്ട താരം 25 വയസ്സ് വരെ അദ്ദേഹം ഉദിച്ചു നിന്നു. പിന്നീട് ഉള്ള 25 വർഷമാണ് അദ്ദേഹത്തിനും നമുക്കും നഷ്ട്ടപ്പെട്ടത്. അത് ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെ.
എഴുതൻ കഴിയാത്ത എന്തോ ഒരു വികാരം മനസിലൂടെ കടന്നു പോകുന്നു അക്ഷരങ്ങൾക്ക് പ്രതിഫലിപ്പിക്കാനകാത്ത ഒരു മനോദുഖം.... ചിലപ്പോൾ കഴിഞ്ഞകാലമോ അതോ.... ഇനി തിരികെയില്ലന്ന് ഉള്ള തിരിച്ചറിവോ....
Sherikkum thangalde vakkukal ippo arthamullathakunnu...two years il covid thanna vedanakal nashtangal..hridayathil ninnulla Stephen g de vakkukal evide sathyamayi...
ஆமா.. ஆமா.. சார்... இளையராஜா பாடல் எனக்கும் ரொம்ப புடிக்கும்... இந்த மலயாள படத்தில் ராஜா சார் வர்ஷக்ஙளுக்கு முநாடியே தாராளமா ஹிட்டுகள் செய்த்வெச்சுருக்கு....
ശെരിക്കും ഇവിടെ കമന്റിട്ടവര് അറിയാന്‍ വേണ്ടി പറയേണ്.... എന്റെയൊക്കെ ആ കുട്ടിക്കാലത്ത് ഈ പാട്ടിനെ കേള്‍ക്കാന്‍ വേണ്ടി റേഡിയോ തുറന്ന് ചലചിത്രഗാനങ്ങള്‍ കാതോര്‍ത്തിരുന്നിട്ടുണ്ട്....ശെരിക്കും ഒരു മാസം കഴിഞ്ഞ് കേള്‍ക്കും........അന്നും ഇന്നും എന്നും ചങ്കാണ് പൂമുഖപടിയിലെ ഗാനങ്ങള്‍
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു നെടുവീർപ്പിലുരുകുന്നു ഞാനും
A heart brocken song, പൂമുഖ പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രം റിലീസാകുന്നത് പ്രേമനൈരാശ്യം മൂലം വളരെയധികം ആത്മഹത്യകൾ നടക്കുന്ന സമയത്താണ്.വേർപിരിയുന്നതിലും നല്ലത് ഒരുമിച്ചു മരിക്കുന്നതാണെന്ന ധാരണ ഒരു ചെറിയ ശതമാനം പ്രണയ ജോഡികളെങ്കിലും വച്ചു പുലർത്താറുണ്ട്.ഒരുപക്ഷെ...,അത്ര മാത്രം തീവ്രവേദന ഉളളതാകാം.... പ്രണയത്തിന് ശേഷമുള്ള വേർപിരിയൽ.... ?പ്രണയിച്ചിട്ടുള്ളവർക്ക് അറിയാമായിരിക്കും.....?
ഈ പാട്ട് ഈ 2024ലും കേൾക്കുമ്പോൾ പഴയ പ്രണയം മാത്രമല്ല ആ കാലഘട്ടത്തിലെ സൗഹൃദങ്ങൾ ആഘോഷങ്ങൾ കൂട്ട് കൂടിയുള്ള പല വേലത്തരങ്ങൾ കൊച്ചു കൊച്ചു വികൃതികൾ അങ്ങിനെ നഷ്ടമായ നല്ലൊരു ബാല്യ കാലത്തിൻറെ ഓർമ്മകൾ ഈ പാട്ടിലൂടെ കടന്നുപോകുമ്പോൾ അറിയാതെ എവിടെയോ ഇള മനമുരുകി പോകുന്നു..... നൊസ്റ്റാൾജിക് pain ഒരു സുഖം വേറെയാണ്
when i use to be a kid my parents use to hear this marvellous song in small national tape record n today im playing this song for them in JBL boombox... My parent's love this song very much n me too. proud to be mallu
ഒരിക്കലും ഒന്നാകാൻ പറ്റാത്ത ഞാനും എന്റെ കുഞ്ഞിയും... ഇപ്പോളും എനിക്കറിയില്ല... കുഞ്ഞി എന്നെ സ്നേഹിക്കുണ്ടോ എന്ന്... അത് കൊണ്ട് ഞാൻ പോകുന്നു.... കുഞ്ഞീ എന്നും സന്തോഷം ആയി ഇരിക്കുക....
റഹ്മാൻ തമിഴിലും മലയാളത്തിലും കത്തി നിൽക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത്, മമ്മൂട്ടി ഈ ചിത്രത്തിൽ നായികയുടെ അച്ഛനായും മോഹൻലാൽ നായികയുടെ അമ്മാവനായും അഭിനയിക്കുന്നു.
മാനത്തെ ചന്ദന തോപ്പിൽ വർണ്ണ തൃക്കാർത്തിക തൊഴുത് ഭഗവാനേ ക്ഷേത്രം ഞാൻ.. ഓഹോ ഓഹോ ഓഹോ.. ഓഹോ ഓഹോ ഓഹോ.. (മാനത്തെ).. പൂമര പുലരുമ്പോൾ തേനും വയമ്പും പൊന്നും പാലും ചേർത്ത് തേനും നിന്നെ പൊന്നും തേനും വയമ്പും പാൽ മിഴികൾ കണ്ണീർ ചുണ്ടിൽ കാരുണ്യം (മാനത്തെ).. ആധാരം നീയും അരികെ അരികെ ഹേമന്തം പ്രേമ ശിവ ഗംഗേ.. ഏതോ കണ്ണീർ ഉറവ തൻ ആണോ നൃത്തം കാണാൻ സ്വർണമാല എത്തും സദാ ഗീതങ്ങൾ (മാനത്തെ)..
എൻ്റെ അമ്മ പോയിട്ട് ഒരു മസംകഴിഞ്ഞു.മക്കൾ സ്കൂളുകളിലും Hus വർക്കിനുംപോയിക്കഴിഞ്ഞു ഒറ്റയ്ക്കയപ്പോൾ. ഉള്ളിൽ അമ്മയുടെ ഓർമ്മകൾ മാത്രമായി .. അപ്പോൾ ഈ പാട്ട് ഓർത്തു. ഈ പാട്ട് ഞാൻ കേൾക്കുകയായിരുന്നില്ല എൻ്റെ അമ്മ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. അവസാന മായി അമ്മയെ കണ്ട് തിരിച്ചുവരുമ്പോൾ നീ ഇനി എപ്പോഴാ വരുവാ എന്ന ചോദ്യത്തിന് നാളെ കഴിഞ്ഞു വരാമെന്ന് പറ ഞെങ്കിലും പിറ്റേദിവസം എൻ്റെ മോന് വൈറൽ പനി ആയതുകൊണ്ടുപോകാൻ പറ്റിയില്ല. അതാണ് ഞാനും അമ്മയുംതമ്മിലുള്ള അവസാന കൂടിക്കാഴ്ച .ഒരു ദിനം കൂടി എന്നെ കാത്തു നിൽക്കാതെ തിരുവോണ ദിവസം രാത്രി അമ്മ വിട പറഞ്ഞു. ഞാൻ അമ്മയെ അത്ര കണ്ടാൽ മതി എന്ന് മുകളിൽ ഒരാൾ തീരുമാനിച്ചു വച്ചിരിക്കം. അല്ലെങ്കിൽ എൻ്റെ മോന് അസുഖം വരില്ലല്ലോ.അവസാനമായി ജീവനോടെ കാണാൻ പറ്റി ഇല്ലല്ലോ. ഇനി ഒരിക്കലും സാധിക്കില്ലല്ലോ......തീരാവേദന ആണ് അത്. നടക്കാത്ത കാര്യമാണ് എങ്കിലും ആശിക്കുന്നു ഒന്നു കൂടി കാണാൻ
എനിക്ക് 42. വയസ് ആയി പക്ഷേ ഇത്രയും നല്ലൊരു സോങ് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല അത്രയും നല്ല സോങ് ആണ്
ഞാനും
ഈ പടം ഹിറ്റ് ആയിരുന്നോ???
Hivasanthakan🎉
ഈ ഗാനം ആലപിച്ച തു ദാസേട്ടനും ജാനകിയമ്മ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ ....(2)
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
Thank you so much
🥰🥰🙏
Nice song
😘😘😘
എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ ട്രെൻഡ് സെറ്റർ ആയിരുന്നു റഹ്മാൻ.അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ക്ലാസ്സ് കട്ട് ചെയ്തു കാണുമായിരുന്നു.ആക്കൂട്ടത്തിൽ കണ്ട സിനിമ ആണ് ഇത്.
2024🔥 ൽ കാണാൻ ആരെങ്കിലും ഉണ്ടോ?
ഇതൊക്കെ ആണ് പാട്ടു... ഇത്ര വർഷം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും പോകാതെ..😍😍😍
Ippozhathe oro koodara songs ,,,endammo,,,njan Jackson alleda😅
tySri Sri
That's Raja Sir's Majic
Hi😂
"പവിഴങ്ങൾ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടിൽ നീ ചുവരിന്ദ്ര നീലങ്ങളാണെങ്കിലും ചിറയണതറിയുന്നു നീ " best lyrics and best musician ilayaraja sir 💞💞💕🙏
കുറെ നേരമായി മൊബൈൽഫോൺ കളിച്ചു കൊണ്ടിരിക്കുന്നു. ഒരു വെറൈറ്റിക്കു വേണ്ടി കുറച്ച് പഴയകാല ഗാനങ്ങൾ കേൾക്കാം എന്ന് കരുതി 🥰 ആദ്യം കിട്ടിയത് തന്നെ ഇതാണ്🔥
എനിക്ക് 23വയസ്സേ ഉളളൂ.. ഈ song എത്ര ചെറുപ്പക്കാരായ പെൺകുട്ടികൾ കേൾക്കുന്നുണ്ട്?? എന്തായാലും ഞാൻ യൂ ട്യൂബിൽ സേർച്ച് ചെയ്യ്തു കേൾക്കുന്ന പ്രിയപ്പെട്ട song ആണ് ഇതു 😍😍😍😍😍😘✌️
ഞാൻ
@@akcuts9405 im 22
@Vimal Bhasi 😁😁😁
19😍
vimal ninakenthanu ellavarum kuttikalayi irikananu ishtapedunathu bro🤗
അന്നൊക്കെ പാട്ടുകളിൽ മധുരമുണ്ടായിരുന്നു, ഇന്ന് ഈ 2019 ലും നുകരുവാനുതകുന്ന മധുരം........
ആത്മാർത്ഥ പ്രണയത്തിന്റെ, ഹൃദയത്തിൽ തൊടുന്ന വിങ്ങൽ ആണ് ഈ പാട്ട്. ഇന്നത്തെക്കാലത്തെ പാട്ടുകളെക്കാളും പരിശുദ്ധിയും പവിത്രതയും അതിനുണ്ട് 🌹🌹.
നല്ല നടി. റഹ്മാനെട്ടന്റെ സൂപ്പർ പവർ. അപാര സംഗീതവും വരികളും. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന പടം.ദൈവിക ലോകത്ത് എത്തുന്ന പാട്ട്.എപ്പോഴും സെലക്ട് ചെയ്യുന്ന പാട്ട്
Evergreen song എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്...
❤❤❤
❤️❤️❤️
facebook.com/Melodys-Malayalam-100718641659245/
ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും ആത്മാർഥമായി പ്രണയിക്കുന്നവരാണ് യഥാർത്ഥ lovers😥😥😥😥
Great
Celine Beatz ezuthiya 2 varikal polichuu
Sreenath S ☺️😔😥
😐😐
😓😓😓
I am a Hindi speaking person who don't understand a single word of any south Indian language,,,,but listening this song again and again,,,,,,,,true....Music is a language of love
Thats music
illayaraja composition
ആത്മാർത്ഥമായി സ്നേഹിച്ചു.... അറിഞ്ഞില്ല...... സ്വന്തമാകാൻ പറ്റിയില്ല 😘😘😘
ഇപ്പോളും കേൾക്കാൻ ഇമ്പമുള്ള ഗാനം
ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി കുറയില്ല, ഇനിയും തലമുറകളെ വീണ്ടും കേൾക്കാൻ കൊതിപ്പിച്ചുകൊണ്ടിരിക്കും.
ജാനകി അമ്മയുടെ voice ഒരു രക്ഷയും ഇല്ല 😍😍
ഹൃദയം നുറുങുന്ന ഒരു ഫീലിംഗ്സ് 😢, റഹ്‌മാൻക്കാന്റെ നല്ലൊരു മൂവി 👍🏻👍🏻👍🏻👍🏻😍😍♥️♥️
ഇത് ഇടക്കിടക്ക് വന്ന് കേട്ട് പോവുന്ന ഞാൻ
ഒന്ന് പാട്ടും ഒന്ന് ഇഷ്ടപ്പെട്ട നടനായ റഹ്മാന്റെ സുവർണ്ണ കാല ഘട്ടം 💕❤️
റഹ്‌മാൻ മലയാളത്തിന് നഷ്ടപ്പെടാതെ നഷ്ടപ്പെട്ട താരം 25 വയസ്സ് വരെ അദ്ദേഹം ഉദിച്ചു നിന്നു. പിന്നീട് ഉള്ള 25 വർഷമാണ് അദ്ദേഹത്തിനും നമുക്കും നഷ്ട്ടപ്പെട്ടത്. അത് ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെ.
Yes
ഇഷ്ടഗാനങ്ങളിൽ ഒന്ന് സുപ്പർ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖമാണ് ആകാലത്തിലെ പ്രേമത്തിന്റെ സുഖവും ഓർക്കാർ വയ്യ
ബിച്ചു തിരുമലയുടെ ഹൃദയസ്പര്‍ശിയായ വരികള്‍
Preethi Balakrishnan എന്റെ ഇഷ്ട ഗാന രചയിതാവ്, ഇന്നലെ വിളിച്ചു സംസാരിച്ചു, അദേഹത്തിന്റെ പേരിൽ പുഷ്പാഞ്ജലി കഴിച്ചു
@@abhilashvishwalvr3569 good
നോ കമന്റ്സ്
ഇ സോങ് കേൾക്കുമ്പോൾ പഴയ പ്രണയം ഒരു നിമിഷം ഓർക്കുന്നവർ ഉണ്ട് ഉണ്ട് എങ്കിൽ ലൈക്ക് ചെയ്യും
Star magic kand vannavarrundo☺️
Kareli medical
Merical
Kk
ഞാൻ😢😢❤
ജാനകി അമ്മ നീണാൾ വാഴട്ടെ ഗാന സരസ്വതി അമ്മേ 🙏
എഴുതൻ കഴിയാത്ത എന്തോ ഒരു വികാരം മനസിലൂടെ കടന്നു പോകുന്നു
അക്ഷരങ്ങൾക്ക് പ്രതിഫലിപ്പിക്കാനകാത്ത ഒരു മനോദുഖം....
ചിലപ്പോൾ കഴിഞ്ഞകാലമോ അതോ.... ഇനി തിരികെയില്ലന്ന് ഉള്ള
തിരിച്ചറിവോ....
കലക്കി മത്തായ്ച്ചോ.... കിടിലൻ കമന്റ്...👌
Sathymanu
അങ്ങ് പറഞ്ഞത് വളരെ സത്യം... മനസിനെ വലിച്ചു കൊണ്ടുപോകുകയാണ് ഈ ഗാനം.... എങ്ങോട്ടേയ്ക്കോ??
Sherikkum thangalde vakkukal ippo arthamullathakunnu...two years il covid thanna vedanakal nashtangal..hridayathil ninnulla Stephen g de vakkukal evide sathyamayi...
🙏👌
മമ്മൂട്ടിയെയും മോഹൻലാലിനെയും മേലെ ഉയരത്തിൽ എത്താൻ സിനിമയിൽ അവസരം കിട്ടിയ ആക്ടർ റഹ്‌മാൻ.. പിന്നീട് തമിഴിൽ പോയി മലയാളികളും മറന്നു
റെഹ്മാന്റെ ഡയലോഗ് ഡെലിവറി പോരാ
enthukondu tamil il kooduthal concentrate cheythu ennathu oru valiya chodyam anu.
അഭിനയത്തിൽ ഗൗരവ ഭാവം കുറവാണ് റഹ്മാന്
No
@@THEBEASTXT1 we don’t agree, Rahman is the best trend setter Acter ever Malayalam had
കൊഞ്ചി കരയല്ലേ
മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ...
ഇളയരാജയുടെ രാജകീയ സംഗീതം
Dileep Kurup very true...superb music
Innum kathirikkunnu
Super
എസ് ജാനകിയമ്മയുടെ വോയിസ് അടിപൊളി. വരികൾ സൂപ്പർ
😍😍😍
@@chamundy4228 Rahman ippol evide aanu?
@@ക്ലീൻ്റ്ചാൾസ് work cheyyunnu
@@chamundy4228 evide?
@@ക്ലീൻ്റ്ചാൾസ് cinemayil
എത്ര കേട്ടാലും മതി വരില്ല ഇ സോങ്
ആത്മാർത്ഥമായി പ്രണയിച്ചു നഷ്ടപ്പെടുമ്പോൾ ഉള്ള വേദന വളരെ വലുതാണ് . ഞാനും അനുഭവിച്ചിട്ടുണ്ട് . അവസാനം എനിക്കവളെ കിട്ടി
Lucky man.....
Gud 😃
നിങ്ങള്ക്ക് ഭാഗ്യം ഉണ്ട്... ലക്കി man..... ഞാൻ തോറ്റു പോയതാ പ്രണയത്തിൽ.... എങ്കിലും പ്രണയം തോൽക്കുന്നില്ല
What a song
So lucky
പടവും സൂപ്പറായിരുന്നു......മമ്മുട്ടി ശ്രീവിദ്യ എല്ലാവരും നന്നായഭിനയിച്ച ഹൃദയത്തെ സ്പർശിക്കുന്ന ചിത്രം
Mohanlal super alla
Mammutty kum sreevidya kku mathram krdit
Rahman ആണ് നായകൻ. Emotional സീൻ, romance നല്ല acting ആയിരുന്നു. ഒപ്പം തിലകൻ, mammootty, srividhya. പിന്നെ നടിയും റഹ്മാനുമായി നല്ല കെമിസ്ട്രി.
@@afsarafsar1236 mohanlal.
മോഹൻലാലിൻറെ വില്ലൻ വേഷം നന്നായിരുന്നു
നടിയുടെ പേര് സിസിലി
വരികളിലെ നൊമ്പരം സംഗീതത്തിലും കൊണ്ടുവന്ന ദി ഗ്രേറ്റ് ഇളയരാജ സാർ❤️........ ഇനി പിറക്കുമോ ഇതു പോലുള്ള വരികൾ,,, ബിച്ചു തിരുമല🙏
Vayalar onv p bhaskaran sreekumaran thampi.. pinnae mahakavi g shankara kuruppu..
இளையராஜாவின் அற்புதமான படைப்பு
ஆமா.. ஆமா.. சார்...
இளையராஜா பாடல் எனக்கும் ரொம்ப புடிக்கும்...
இந்த மலயாள படத்தில் ராஜா சார் வர்ஷக்ஙளுக்கு முநாடியே தாராளமா ஹிட்டுகள் செய்த்வெச்சுருக்கு....
@@JP-bd6tb yes he did give some great songs in malayalam film industry long years Back 👍
Raja sir the greatest composer of India
Raja sir
Dasettan super 👌 but janakiamma no words to express. That voice with full of melody and feel . What a modulation..😊😍
പ്രണയം വല്ലാത്തൊരു വികാരമാണ്..ആത്മാർത്ഥമായി സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ വേറൊരു ലോകമായി മാറും..
🥰🥰
എനിക്ക് 16 വയസ്സായപ്പോൾ കണ്ട സിനിമയാണ് ഇപ്പോൾ 52 ഇപ്പോഴും പണ്ടത്തെക്കാൾ ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ
ഇ പാട്ടു കേൾക്കുമ്പോൾ സങ്കടം വരും
ഈ ഹിറ്റ് song 2020 ൽ കാണുന്നവർ like here
penna
ബ്രോ ഈ moviede ക്ലൈമാക്സ് ന്താണ് ഇവർ ഒന്നിക്കോ
@@singleman1512 illa bro avar avasaanam suicide cheyyum
@@muhammedsameeh8516 sheyy
ഞാൻ റഹ്മാനിയ്ക്കയുടെ ഒരു ഭയങ്കര fan ആണ്
മനസ് കീഴടക്കിയ സുന്ദരമായ പ്രണയഗാനം ❤ ❤ ❤
Ee Pattu kettal njan Ariyathe karanjupokum😭😭....nalla pattu...👌💛2021 kanunnu...💐nengalooo..💕💐
A fast beat song is adapted for a sorrow melody.. Hats off illayaraja sir..
Rehman is superb
കേട്ടിട്ടും മതിയാവുന്നില്ല 💓💓💓💓💓💓💓💓👌
ഇന്ന് തിരുവോണം,20 വട്ടമെങ്കിലും ഇന്ന് കേട്ടു,എന്നിട്ടും മതിയാകുന്നില്ല,
നഷ്ടപ്രണയത്തിന്റ ഓർമ്മകൾ ആണുങ്ങളെ മരണംവരെ വേട്ടയാടിക്കൊണ്ടിരിക്കും 😞😞 It’s never dies from our mind...
pencuttikalude manasentha kallano
archana athe🙂
Archana crrct
@@archananair6595 അതെ ബോധ്യപ്പെട്ടിട്ടുണ്ട്.
ശെരിയാണ്..😢
നല്ല സിനിമയും നല്ല പാട്ടുകളും 😍പക്ഷെ നായികയുടെ ആക്റ്റിംഗിൽ എന്തോ ഒരു അപാകത തോന്നി. രോഹിണിയോ, ശോഭനയോ, കാർത്തികയോ ചെയ്തിരുന്നെങ്കിൽ ഇതിലും നന്നായേനെ
ശെരിക്കും ഇവിടെ കമന്റിട്ടവര് അറിയാന്‍ വേണ്ടി പറയേണ്.... എന്റെയൊക്കെ ആ കുട്ടിക്കാലത്ത് ഈ പാട്ടിനെ കേള്‍ക്കാന്‍ വേണ്ടി റേഡിയോ തുറന്ന് ചലചിത്രഗാനങ്ങള്‍ കാതോര്‍ത്തിരുന്നിട്ടുണ്ട്....ശെരിക്കും ഒരു മാസം കഴിഞ്ഞ് കേള്‍ക്കും........അന്നും ഇന്നും എന്നും ചങ്കാണ് പൂമുഖപടിയിലെ ഗാനങ്ങള്‍
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു നെടുവീർപ്പിലുരുകുന്നു ഞാനും
ജാനകിയമ്മയുടെ ഭാവം... യേശുദാസും ഒപ്പം തന്നെ...
വിരഹം ഇത്രക്ക് ഹൈലൈറ്റ് ചെയ്തിട്ടുള്ള പാട്ടുകൾ കുറവാണ് മലയാളത്തിൽ.
ഇളയരാജ മാജിക് 🥰
A heart brocken song, പൂമുഖ പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രം റിലീസാകുന്നത് പ്രേമനൈരാശ്യം മൂലം വളരെയധികം ആത്മഹത്യകൾ നടക്കുന്ന സമയത്താണ്.വേർപിരിയുന്നതിലും നല്ലത് ഒരുമിച്ചു മരിക്കുന്നതാണെന്ന ധാരണ ഒരു ചെറിയ ശതമാനം പ്രണയ ജോഡികളെങ്കിലും വച്ചു പുലർത്താറുണ്ട്.ഒരുപക്ഷെ...,അത്ര മാത്രം തീവ്രവേദന ഉളളതാകാം.... പ്രണയത്തിന് ശേഷമുള്ള വേർപിരിയൽ.... ?പ്രണയിച്ചിട്ടുള്ളവർക്ക് അറിയാമായിരിക്കും.....?
കൊഞ്ചി കരയല്ലേ, മിഴികൾ നനയല്ലെ
j sibi
എനിക്കറിയാം
I
Prenayichittilla
Music King SIR. ILAIYARAAJA - Always No. 1
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്മാർ പൊട്ടന്മാർ ആയിരിക്കും... What a song....💔😘
അതു ശരിയാണെടോ 😭 👎 അടിച്ച ഇവന്‌മാരൊക്കെ കടു പൊട്ടർമാർ അല്ലാതെ പിന്നെ എന്താ അവരെ വിളിക്കുക
പാട്ട് മനസ്സിലായിട്ടുണ്ടാവില്ല
@@neenu9059 aan
Dislike adikunnavan bathiranum, muganum, pottanum, munganumayirikum marappazhugal
ഏറ്റവും മനോഹരമായ പ്രണയ ഗാനം
ഈ പാട്ട് ഈ 2024ലും കേൾക്കുമ്പോൾ പഴയ പ്രണയം മാത്രമല്ല ആ കാലഘട്ടത്തിലെ സൗഹൃദങ്ങൾ ആഘോഷങ്ങൾ കൂട്ട് കൂടിയുള്ള പല വേലത്തരങ്ങൾ കൊച്ചു കൊച്ചു വികൃതികൾ അങ്ങിനെ നഷ്ടമായ നല്ലൊരു ബാല്യ കാലത്തിൻറെ ഓർമ്മകൾ ഈ പാട്ടിലൂടെ കടന്നുപോകുമ്പോൾ അറിയാതെ എവിടെയോ ഇള മനമുരുകി പോകുന്നു..... നൊസ്റ്റാൾജിക് pain ഒരു സുഖം വേറെയാണ്
ബാല്യകാല ഓർമ്മകൾ... 😍👍
Ilayaraja magical song....1986
എത്രകേട്ടാലും മതിയാകില്ല 2030 ഇതു തന്നെ കേൾക്കും
Years may pass but Raja Sir's music never loses the sheen nd gloss . Ever ÉVERGREEN.
Rahman 😍😍😍my first crush 😘
Me too Rahman ❤
when i use to be a kid my parents use to hear this marvellous song in small national tape record n today im playing this song for them in JBL boombox... My parent's love this song very much n me too. proud to be mallu
Ee song kelkkumbol ouru vishadamanu. ...my favourite song. .........my Golden age oormakal. .....
2021 ലും ഈ ഗാനം കേൾക്കുന്ന ഞാൻ ♥♥♥♥
ഒരിക്കലും ഒന്നാകാൻ പറ്റാത്ത ഞാനും എന്റെ കുഞ്ഞിയും...
ഇപ്പോളും എനിക്കറിയില്ല...
കുഞ്ഞി എന്നെ സ്നേഹിക്കുണ്ടോ എന്ന്...
അത് കൊണ്ട് ഞാൻ പോകുന്നു....
കുഞ്ഞീ എന്നും സന്തോഷം ആയി ഇരിക്കുക....
ഒരുപ്രാവശ്യംകേട്ടാൽ ജീവിതത്തിൽഒരിക്കലും മറക്കാത്തഗാനങ്ങളാണിദെല്ലാം വല്ലാത്തഒരു ഫീലാണ്ഈപാട്ടിന് എനിക്ക്സംഗീതത്തേപറ്റിഒരുഅറിവുംഇല്ല ഏദ് രാഗത്തിലാണ്ഈഗാനം എന്നറിയാൻമോഹം സംഗീതംഅദ് പിടിക്കാൻപറ്റാദെപോയഒരാഗ്രഹമായിരുന്നു.
പവിഴങ്ങൾ കൊഴിയുന്ന മനസങ്കിലും കഴിയുന്നതൊരു കൂട്ടിൽ നീ........
അവസാന രംഗം
💔💔💔
😭😭😭
അതിൽ ഒരു സന്ദേശവും പറയുന്നുണ്ട് ഭരഥൻ സാർ
One of my favorite song. Still I don't know. How janakamma sung malyalam very fluently. Hats off to janakamma
ഞാൻ എന്നും കേൾക്കുന്നൊരു പാട്ട്
ഇനി ഏതൊക്കെ പാട്ട് വന്നാലും എനിക്ക് ഇത് കഴിഞ്ഞേയുള്ളൂ
വല്ലാത്തൊരു ഫീൽ ആണ് ഇതിന് ❤❤❤❤❤❤❤❤❤❤❤
ok
Yes😍
Enikku 27 vayasundu.enikku pranayam illa.pakashe ee Pattinu entha feeling
ഒരിക്കലും മരിക്കാത്ത പാട്ടുകളിൽ ഒന്ന്
ഇത് വല്ലാത്തൊരു ഗാനം ആണ് 🙏
Rahman ikka uyirr🔥🔥🔥🔥🔥❤❤❤❤🔥ഒത്തിരി ഇഷ്ട്ട 😍😍😍😍😍
An evergreen love song and an excellent performance by Raja Sir.
Ever ever greatest feel. Enthennillatha Oru nashtabodham .
എന്റെ ഉയിരാണ് ഈ പാട്ട് 🙏🙏❤️❤️🙏
2023ൽ ഈ പാട്ട് കാണുന്നവരുണ്ടോ ഒരുപാടു ഇഷ്ടമുള്ള പാട്ട് 👍👍👍👍
13.4.2023 ലും കേട്ടുകൊണ്ടിരിക്കുന്നു 🙏❤
റഹ്മാൻ തമിഴിലും മലയാളത്തിലും കത്തി നിൽക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത്, മമ്മൂട്ടി ഈ ചിത്രത്തിൽ നായികയുടെ അച്ഛനായും മോഹൻലാൽ നായികയുടെ അമ്മാവനായും അഭിനയിക്കുന്നു.
❤️❤️❤️❤️❤️❤️ലൗ..... ദാസട്ട ൻ....... ലവ്. റഹ്‌മാൻ.... സൂപ്പർസോങ്
Beautifully picturised song. Emotions അതിന്റെ ത്രീവതയിൽ പകർത്തിയ song.
ഇപ്പോൾ കാണുമ്പൊപോലും ഒരു വല്ലാത്ത ഫീലിംഗ്
ഇളയരാജാ സാർ താങ്കളെ എത്ര പ്രവശ്യം തൊഴുതാലും എനിക്ക് മതിയാവില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Just madly loving this movie songs..... So touching
The song is fantastic and amazing
2nd interlude ..amazing..Ilayaraajaa great
ദാസേട്ടൻ തുടങ്ങുമ്പോൾ എന്താ ഫീൽ ❤️❤️
How Rahman become down it is really sad......
മാനത്തെ ചന്ദന തോപ്പിൽ
വർണ്ണ തൃക്കാർത്തിക തൊഴുത് ഭഗവാനേ ക്ഷേത്രം ഞാൻ..
ഓഹോ ഓഹോ ഓഹോ..
ഓഹോ ഓഹോ ഓഹോ..
(മാനത്തെ)..
പൂമര പുലരുമ്പോൾ തേനും വയമ്പും
പൊന്നും പാലും ചേർത്ത് തേനും നിന്നെ
പൊന്നും തേനും വയമ്പും പാൽ മിഴികൾ
കണ്ണീർ ചുണ്ടിൽ കാരുണ്യം
(മാനത്തെ)..
ആധാരം നീയും അരികെ അരികെ
ഹേമന്തം പ്രേമ ശിവ ഗംഗേ..
ഏതോ കണ്ണീർ ഉറവ തൻ ആണോ
നൃത്തം കാണാൻ സ്വർണമാല
എത്തും സദാ ഗീതങ്ങൾ
(മാനത്തെ)..
എത്ര കേട്ടാലും മതി യാകില്ല
എൻ്റെ അമ്മ പോയിട്ട് ഒരു മസംകഴിഞ്ഞു.മക്കൾ സ്കൂളുകളിലും Hus വർക്കിനുംപോയിക്കഴിഞ്ഞു ഒറ്റയ്ക്കയപ്പോൾ. ഉള്ളിൽ അമ്മയുടെ ഓർമ്മകൾ മാത്രമായി .. അപ്പോൾ ഈ പാട്ട് ഓർത്തു. ഈ പാട്ട് ഞാൻ കേൾക്കുകയായിരുന്നില്ല എൻ്റെ അമ്മ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. അവസാന മായി അമ്മയെ കണ്ട് തിരിച്ചുവരുമ്പോൾ നീ ഇനി എപ്പോഴാ വരുവാ എന്ന ചോദ്യത്തിന് നാളെ കഴിഞ്ഞു വരാമെന്ന് പറ ഞെങ്കിലും പിറ്റേദിവസം എൻ്റെ മോന് വൈറൽ പനി ആയതുകൊണ്ടുപോകാൻ പറ്റിയില്ല. അതാണ് ഞാനും അമ്മയുംതമ്മിലുള്ള അവസാന കൂടിക്കാഴ്ച .ഒരു ദിനം കൂടി എന്നെ കാത്തു നിൽക്കാതെ തിരുവോണ ദിവസം രാത്രി അമ്മ വിട പറഞ്ഞു. ഞാൻ അമ്മയെ അത്ര കണ്ടാൽ മതി എന്ന് മുകളിൽ ഒരാൾ തീരുമാനിച്ചു വച്ചിരിക്കം. അല്ലെങ്കിൽ എൻ്റെ മോന് അസുഖം വരില്ലല്ലോ.അവസാനമായി ജീവനോടെ കാണാൻ പറ്റി ഇല്ലല്ലോ. ഇനി ഒരിക്കലും സാധിക്കില്ലല്ലോ......തീരാവേദന ആണ് അത്. നടക്കാത്ത കാര്യമാണ് എങ്കിലും ആശിക്കുന്നു ഒന്നു കൂടി കാണാൻ
അടിപൊളി song എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള song ❤️❤️
ഈ ഗാനം കേൾക്കു ബേൾ എനിക്ക് ഓർമ്മ വരുന്നത് ഞാൻ പൊന്നാനി ആയിരിക്കു ബോഴുള്ള ഒരു അനുഭവം ആണ്
എനിക്ക് ഇഷ്ട പെട്ട സോങ്
great ilayaraja and kj yasidasa nad s janki
13 മുതൽ 19 വരെ ആണ് ടീൻ ഏജ്. ഇത് ടീൻ ഏജ് സിനിമ
റഹ്മാൻ സൂപ്പർ സിനിമ
👍👍👍👍🌹❤❤
Mesmerising music. So are the lyrics and vocal. Evergreen song
ഇപ്പോഴും ഇതിന്റെ ഫ്രഷ്‌നെസ്സ് 💕✨️
Ippozum yethrayoo pravyashyam kanarund we film.
റഹ്മാൻ രോഹിണി
റഹ്മാൻ ശോഭന
2023 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ
2021ൽ കേൾക്കുന്നവർ👍👍👍👍
കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ
ഇളമനമുരുകല്ലേ..😢😢
പ്രണയമറിയാത്തവരാണ് ഒരുമിച്ച് മരിക്കാൻ പോകുന്നത്.
അറിയണം എല്ലാ തലങ്ങളും
Mm
Ethra Shari yanu
@@prasanthvk8390 മമ്മൂട്ടിയും മൊഹലാലും റഹ്മാനെ കണ്ട് പേടിച്ചിരുന്ന ഒരു കാലം.