നമസ്കാരം സുസ്മി ജി🙏🙏🙏❤️❤️❤️ വളരെ ഭക്തിമയം... ഹൃദയത്തിനുള്ളിൽ നിന്നും ഒരു സ്പാർക്ക് ഉണ്ടായി.... പരമാത്മാവിനെ കുറിച്ച് പറഞ്ഞപ്പോൾ... അങ്ങനെ അറിയാൻ കൂടുതൽ കൂടുതൽ താല്പര്യം ഉണ്ടാകുന്നു.... ബ്രഹ്മാവ് വിശദീകരിച്ചു കൊടുക്കുന്ന ഓരോ ഭാഗങ്ങളും വളരെ ഭക്തിയോടെ കേട്ടു....,🙏🙏🙏❤️❤️❤️❤️
നമസ്കാരം സുസ്മിത ജി. 100 ക്ലാസ്സുകൾ കേൾക്കാനും കുറച്ചൊക്കെ മനസ്സിലാക്കാനും സാധിച്ചു ഭഗവദനുഗ്രഹത്താൽ . ഇനിയുള്ള ക്ലാസ്സുകളും കേൾക്കാനും പഠിക്കാനും ഭഗവാൻ അനുഗഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു.
ഓം ശ്രീ പരമഹംസ കരകമല സംജാതയായ അടിയെന്റെ മഹാഗുരുവായ പൊന്നുമോൾക്ക് ഇന്നു നൂറുമേനി തികയുന്ന ഈ നല്ലശുഭ ദിനത്തിൽ ഈ പാവം കുഞ്ഞുശിഷ്യ നൽകിയുട്ടുള്ള എല്ലാ വാക്കുകളും അവിടുത്തെ തൃ പ്പാദങ്ങളിൽ വിഷുക്കണിയായി അടിയെൻ ഭക്തിയോടുകൂടി സമർപ്പിക്കുന്നു 🙏ഹൃദയം നിറഞ്ഞു നൽകുന്ന ഈ പൊന്നുമ്മ സമർപ്പണം സ്വീകരിക്കേണമേ........ അമ്മയുടെ പോന്നോമന മകൾക്ക് പൊന്നുമ്മ പ്രണാമം 🙏🙏🙏അടിയനെ അനുഗ്രഹിക്കേണമേ............ 🙏
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏പൊന്നുമോളുടെ വിഷു സന്ദേശം അമ്മ ആദ്യം തന്നെ കേട്ടു. വളരെ സന്തോഷമായി നേരിട്ട് കണ്ടതുപോലെ തന്നെ. പോന്നോമന മോൾക്ക് പൊന്നുമ്മ പ്രണാമം ഒരിക്കൽ ക്കൂടി 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 ഓം നമോ ഭഗവതേ വാസൂ ദേവായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏 ഈ ലോക ത്തിലെ സകല ചരാചരങ്ങളും ഭഗവാൻ ആണ് എന്ന് ഓരോ പുതിയ ക്ലാസിലും ആവർത്തിച്ച് പറഞ്ഞു പഠിപ്പിച്ചു തരാൻ ,ആ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അല്ലെങ്കിൽ ആ ഭഗവാന്റെ അവതാരമായ സുസ്മിത ദേവിയോട് നന്ദി പറയാൻ വാക്കുകൾ ഇല്ല ഇത്രയും അർഥവത്തായ രിതിയിൽ നൂറ് ക്ളാസ് കേൾക്കാൻ കഴിഞ്ഞത് എനിക്കും ഭഗവാന്റെ അനുഗ്രഹം കിട്ടിയതു പോലെ തോന്നുന്നു അല്ലേ അമ്മേ മഹാ മായേ🙏🙏🙏🙏🙏🙏
സുസ്മിത, 100ാമത്തെ ഭാഗവതപഠനഭാഗം പൂർത്തീകരിച്ച ഈ അവസരത്തിൽ അഭിനന്ദനങ്ങൾ! ഇത്ര മനോഹരമായി വിവരണങ്ങൾ നൽകിയ താങ്കൾക്ക് ഭഗവാന്റെ കൃപാകടാക്ഷങ്ങൾ സദാ ഉണ്ടാവട്ടെ! ഈ നൂറു ഭാഗവും കേൾക്കാൻ സാധിച്ചത് ശ്രീ ഭഗവാന്റെ കൃപ കൊണ്ട് മാത്രമാണ്. 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙏😍😍😍 ഭഗവാനേ 🙏🙏 മനസ്സിന്റെ കല്മഷങ്ങളും, മാലിന്യങ്ങളും , ഇന്ദ്രിയവിഷയേച്ഛയും പരിപൂർണ്ണമായി ഇല്ലാതായി , പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭഗവത് സ്വരൂപത്തെ അല്പമെങ്കിലും അറിയാനുള്ള ഈ ജീവിത യാത്രയിൽ ഉത്തമ ഭക്തി നൽകണേ കൃഷ്ണാ 🙏🙏🙏 അതിനായി സുസ്മിതജിയുടെ പിന്നാലെ അടിയനും യാത്ര ചെയ്യുന്നു 🙏🙏🙏🙏 എല്ലാം നീയേ ശൗരേ🙏 എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ....🙏🙏🙏🙏🙏
ഓം നമോ നാരായണായ ഓം🙏🌹🌺🌺🌺🌺🌺🌺🌿🌿🌿🌿🌹🌹🌹🙏 നമസ്തേ സുസ്മിതാ ജീ🙏 സത്യമാണ് ജീ പറഞ്ഞത് , ഭഗവാന്റെ നാമങ്ങൾ പാടി കീർത്തനം ചെയ്യാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. അത്യന്തം മനോഹരം വിവരണം🙏 പ്രണാമങ്ങൾ🙏❤️🙏🙏🙏🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna Krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപ കുമാരായ ഗോവിന്ദായ നമോ നമഃ 🙏 അത്യന്തം ഭക്ത്യാ വന്ദിക്കുന്നേൻ പ്രിയ ഗുരുനിധിയെ 🙏 പുലർച്ചെ കണ്ണിനും കാതിനും അതീവ കുളിർമ അനുഭവിച്ചു ഉണ്ണി കണ്ണനെ കണി കണ്ടപോലെ തൊഴുതു "ജി " ഞങ്ങളെ അറിയുന്ന ഞങ്ങളിൽ ഒരാളെ പോലെ ജി ഞങ്ങളിൽ തന്നെ ഉണ്ട് 🥰 ശിഷ്യരും ബഹുകേമം തന്നെ ധന്യം ധന്യമീ ഗുരുകുലം, വളരെ വളരെ simple ആയി പുരുഷ സൂക്തം അനുസരിച്ചുള്ള വിരാട് സ്വരൂപവർണ്ണന ഞങ്ങൾക്കെകിയ പ്രിയ ഗുരുനാഥക്ക് അനന്ത കോടി നന്ദി നന്ദി നന്ദി 🙏🙏🙏❤❤❤🥰🥰🥰🥰🥰🥰🥰, ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏 അമ്പലപ്പുഴ ഉണ്ണി കണ്ണാ എല്ലാവരെയും കാത്തോളണേ എല്ലാവരിലും നിഷ്കളങ്ക ഭക്തി നിറക്കണേ ഭഗവാനെ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏💐 നമസ്തേ ടീച്ചർ 🙏🏻💐 ടീച്ചർ ക്കും കുടുംബത്തിനും ഈ സത്സംഗത്തിലുള്ള എല്ലാ സജ്ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉🎇 🙏🏻💛💐❤🌹🌿🌸🌹🌿🌸🪔🪔🪔
പ്രിയ ഗുരുനാഥക്ക് സന്ധ്യാവന്ദനം... 🙏🙏🙏🙏🙏 ബ്രഹ്മാവ് പറഞ്ഞു കൊടുത്ത ഓരോ തത്വങ്ങളും നന്നായി കേട്ടു.... ഭഗവാന്റെ മഹിമ വർണ്ണിക്കാൻ ആർക്കാണ് കഴിയുക???അവിടത്തെ ഈ അമൃത വാണികൾ ഇത് കേൾക്കുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും വലിയ പ്രചോദനം തന്നെ ആണ്.... പ്രിയ ഗുരുനാഥക്ക് കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.... ഒത്തിരി ഇഷ്ടത്തോടെ... 🙏🙏🙏🙏🙏💐💐💐💐💐😘😘😘😘😘❤❤❤❤❤❤❤❤
ഹേ ജഗത്പ്രഭോ 🙏🏻 സർവ്വവ്യാപിയും സർവ്വജ്ഞനും സർവ്വശക്തനും സർവ്വേശ്വരനുമായ ഏതൊരു നശ്വരമായ പരമാത്മ ചൈതന്യമാണോ പ്രപഞ്ചം നിറഞ്ഞു നിന്ന് സൂര്യചന്ദ്രന്മാരെ പ്രകാശിപ്പിക്കുന്നതും പർവ്വതങ്ങൾ ജലാശയങ്ങൾ വൃക്ഷലതാദികൾ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ഹൃദയ ഗുഹയിൽ ആത്മചൈതന്യമായി പ്രകാശീച്ച് ഓരോ അവയവങ്ങളെയും, പ്രവർത്തീപ്പിക്കാൻ സഹായിക്കുന്നത് ആ പരമാത്മ ചൈതന്യമാണ് എൻ്റെ ഈശ്വരൻ, ഗുരു, രക്ഷകർത്താവ്, ബന്ധു, മിത്രം, അങ്ങിനെയുള്ള ആ പരമാത്മാവിന് അനന്തകോടി നമസ്ക്കാരം 🙏🏻 ഇന്ന് തമിഴ് New Year ആണ്. ഇവിടെയുള്ള കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ അഭിഷേകവും പ്രധാന പൂജകളും ആസ്വദിച്ച് തിരിച്ച് പോകുന്ന വഴിയാണ്. എല്ലാ സജ്ജനങ്ങൾക്കും തമിഴ് New year ആശംസകളും, വിഷു ആശംസകളും നേരുന്നു. ഹരി ഓം 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻
സർവേശ്വരനെ സ്തുതിക്കന്നു. 100 ൽ എത്തിയ ഭാഗവത വർണ്ണനെയെ അഭിനന്ദിക്കുന്നു. ഈ ഭഗവാനെ അറിയുകയെന്നത് ഒരിക്കലും കച്ചവടത്തിലൂടെ ലഭ്യമെല്ലെന്നു മനസ്സിലാക്കുന്നു. പ്രാക്ടിക്കലായി ആരെങ്കിലും അറിയാൻ ശ്രമിക്കുന്നുവെങ്കിൽ പ്രേമത്തോടെ നാരായണയെന്നു വിളിച്ച് ജീവിതം ആരംഭിക്കുമ്പോൾ ആരംഭത്തിൽ എത്രമാത്രം അടി കിട്ടിയാലും കരിങ്കല്ല് പോലെ ഉറച്ചു നില്ക്കാൻ ഭാഗവതം സഹായിക്കുന്നു. മാത്രമെല്ല ഭഗവാന്റെ പ്രേമ രഹസ്യവും വെളിവായി കിട്ടുന്നു.. നമസ്തെ ... സ ജ്ജനം .... ഓം....🌼🌺🌷🌻❤️🙏🙏🙏
🙏🙏🙏🌹🌹🎉🎉 പ്രിയ ഗുരുനാഥക്ക് ആദ്യം തന്നെ വിഷു ആശംസകൾ നേരുന്നു. മേട പുലരിയെ കൂടുതൽ വർണ്ണാഭമാക്കി 100 മത്തെ ഭാഗം... സത്യത്തിൽ ഭഗവാന്റെ നിശ്ചയം തന്നെ.🙏🙏🙏. ചിങ്ങമാസത്തിൽ ആരംഭിച്ച ഈ ഭാഗവത ഗംഗ ഭക്ത ഹൃദയങ്ങളിലൂടെ അനുസ്യൂതം പ്രവഹിക്കട്ടെ. അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ. 100 ഭാഗങ്ങൾ കേൾക്കാനുള്ള മഹാഭാഗ്യം നൽകിയ ഭഗവാനു നമസ്ക്കാരം ...... ഇനിയും ടീച്ചറിലൂടെ ഭാഗവതം ശ്രവണം ചെയ്യാനും മനനം ചെയ്യാനും നമുക്കെല്ലാം സാധിക്കട്ടെ . ഇന്നത്തെ കണ്ണൻ കണ്ണിനും മനസ്സിനും കുളിർമ്മ നൽകി💓💓🙏🙏🙏🙏🙏 പ്രിയ ഗുരുനാഥയ്ക്ക് വന്ദനം🙏🙏🎉🎉🎉 നമസ്കാരം 🙏🙏🙏🙏
🙏🙏🙏🙏ഓം!!!നമോ ഭഗവതേ!!വാസുദേവായ.... ഐശ്വര്യ പൂർണ്ണ മായ ഈ മേട പ്പുലരിയിൽ എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു!!നന്മ നിറഞ്ഞ നാളുകൾ സമാഗത മാവട്ടെ!!പ്രാർത് ഥി ക്കുന്നു 🙏🙏🙏സുസ്മിതാ ജി ക്കും കുടും ബത്തിനും പ്രത്യേക ആദരവോടെ, ആശം സകൾ!!പ്രാർ ത് ഥന കൾ!!!🙏🙏🙏നാളെനമുക്ക് ഐശ്വര്യ ത്തിന്റെ യും സമൃ ദ്ധി യുടെയും സന്തോഷ ത്തിന്റെയും ഐക്യ ത്തിന്റെയും സമാധാനത്തിന്റെയും പുണ്യ ദിനത്തെ വരവേൽക്കാം..... ചിങ്ങം 1ന് ആത്മാ ർപ്പണ മായി, ഞങ്ങൾക്ക് വേണ്ടി സുസ്മിതാ ജി തുടങ്ങി വച്ച ഈ ജ്ഞാന ദാന മഹാ യജ്‌ഞം ഇന്ന്,... മേടം 1ന് 100ദിവസം തികച്ചിരിക്കുന്നു 🙏🙏🙏🙏🙏എല്ലാം ഭഗവാന്റെ ആസൂത്രണം!!!🙏🙏🙏ഏവർക്കും എന്റെ വിനീത നമസ്കാരം.!!
ഓം നമോ നാരായണ 🙏 നമസ്തേ പ്രിയ വിജയമ്മ ടീച്ചർ 🙏🥰🥰🥰👌👌👍👍, ഞാനും രാവിലെ നോക്കിയിരുന്നു വളരെ കൃത്യമായി 1 തീയതി തന്നെ 100 വന്നു വളരെ സന്തോഷം തോന്നി പ്രിയ ഗുരു ഭഗവത് ചൈതന്യo തന്നെ ഗുരുകുലവും അത് പോലെ വിളങ്ങുന്നു ,
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 ഹരി നാരായണ ഗോവിന്ദ ഹരി നാരായണ ഗോവിന്ദ 🙏 ആദരണീയ വിജയജിക്കു സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏🥰🥰🥰👌👌👌👌👌 എന്താനിത് അന്തമില്ലാത്ത നാമങ്ങൾ പ്രിന്റ് എടുത്തു ഞാൻ സൂക്ഷിക്കും so precious ശിഷ്യ 100/100 നേടി എന്ന് അറിയുന്ന നിമിഷം ആണ് ഗുരുവിന്റെ സന്തോഷ നിമിഷം താങ്കൾ ആണ് ഈ ഗുരുകുലം പ്രകാശം നിറക്കുന്നത് നിറയെ അറിവുകൾ വ്യാപിപിക്കുന്നു പ്രിയ വിജയമ്മ കുട്ടു അനന്ത കോടി നന്ദി ഒത്തിരി സന്തോഷം 🙏❤🥰🥰🥰, ഭഗവാൻ സദാ കൂടെ ഉണ്ടാവട്ടെ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
🙏🙏ഹരി ഓം 🙏🙏
Namasthe Hare Krishna.Aum namo narayanaya Aum namo narayanaya Aum namo narayanaya Aum .Aum .Aum
❤❤️❤️❤️❤️susmithagi 🙏🙏🙏
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
നമസ്കാരം സുസ്മി ജി🙏🙏🙏❤️❤️❤️ വളരെ ഭക്തിമയം... ഹൃദയത്തിനുള്ളിൽ നിന്നും ഒരു സ്പാർക്ക് ഉണ്ടായി.... പരമാത്മാവിനെ കുറിച്ച് പറഞ്ഞപ്പോൾ... അങ്ങനെ അറിയാൻ കൂടുതൽ കൂടുതൽ താല്പര്യം ഉണ്ടാകുന്നു.... ബ്രഹ്മാവ് വിശദീകരിച്ചു കൊടുക്കുന്ന ഓരോ ഭാഗങ്ങളും വളരെ ഭക്തിയോടെ കേട്ടു....,🙏🙏🙏❤️❤️❤️❤️
സുസ്മിതാ ജീ പാദ നമസ്കാരം🌷🙏🌷👌🌷💗🌷❤️🙏🌷👍🌷
ഓം നമോ നാരായണായ ഹരി ഓം തത്സത് 🙏🙏🌹🌹♥️♥️🙏🙏
, , ഓം നമോ ഭഗവതേ വാസു ദേവായ നമസ്കാരം സുസ്മിതാജി 100 ഭാഗങ്ങളും നന്നായി കേൾക്കാനും മനസ്സിലാക്കാനും സാധിച്ചു വളരെ നന്ദിയുണ്ട്
നമസ്കാരം സുസ്മിത ജി. 100 ക്ലാസ്സുകൾ കേൾക്കാനും കുറച്ചൊക്കെ മനസ്സിലാക്കാനും സാധിച്ചു ഭഗവദനുഗ്രഹത്താൽ . ഇനിയുള്ള ക്ലാസ്സുകളും കേൾക്കാനും പഠിക്കാനും ഭഗവാൻ അനുഗഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു.
Jay Jay sree Radhe shyam Hare Krishna.
namasthe teacher ... 🙏🙏🙏
ഭഗവാന്റെ അനുഗ്രഹം സുസ്മിതാ ജീയ്ക്കും കുടുംബത്തിനും ഈ സജ്ജനക്കൂട്ടായ്മയിലും എല്ലാ വാർക്കും ഉണ്ടായിരിയ്ക്കട്ടെ🙏 ഹരേ കൃഷ്ണ 🙏🙏🙏
ഹരേകൃഷ്ണാ മാതാജി പ്രണാമം
om namo bhagavate vasudevaya.pranamam susmithaji
🙏🏻🙏🏻🙏🏻🌹🌹
ഓം ശ്രീ പരമഹംസ കരകമല സംജാതയായ അടിയെന്റെ മഹാഗുരുവായ പൊന്നുമോൾക്ക് ഇന്നു നൂറുമേനി തികയുന്ന ഈ നല്ലശുഭ ദിനത്തിൽ ഈ പാവം കുഞ്ഞുശിഷ്യ നൽകിയുട്ടുള്ള എല്ലാ വാക്കുകളും അവിടുത്തെ തൃ പ്പാദങ്ങളിൽ വിഷുക്കണിയായി അടിയെൻ ഭക്തിയോടുകൂടി സമർപ്പിക്കുന്നു 🙏ഹൃദയം നിറഞ്ഞു നൽകുന്ന ഈ പൊന്നുമ്മ സമർപ്പണം സ്വീകരിക്കേണമേ........ അമ്മയുടെ പോന്നോമന മകൾക്ക് പൊന്നുമ്മ പ്രണാമം 🙏🙏🙏അടിയനെ അനുഗ്രഹിക്കേണമേ............ 🙏
എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏🙏❤️❤️❤️
🙏🙏🙏
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏പൊന്നുമോളുടെ വിഷു സന്ദേശം അമ്മ ആദ്യം തന്നെ കേട്ടു. വളരെ സന്തോഷമായി നേരിട്ട് കണ്ടതുപോലെ തന്നെ. പോന്നോമന മോൾക്ക് പൊന്നുമ്മ പ്രണാമം ഒരിക്കൽ ക്കൂടി 🙏🙏🙏
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 ഓം നമോ ഭഗവതേ വാസൂ ദേവായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏 ഈ ലോക ത്തിലെ സകല ചരാചരങ്ങളും ഭഗവാൻ ആണ് എന്ന് ഓരോ പുതിയ ക്ലാസിലും ആവർത്തിച്ച് പറഞ്ഞു പഠിപ്പിച്ചു തരാൻ ,ആ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അല്ലെങ്കിൽ ആ ഭഗവാന്റെ അവതാരമായ സുസ്മിത ദേവിയോട് നന്ദി പറയാൻ വാക്കുകൾ ഇല്ല ഇത്രയും അർഥവത്തായ രിതിയിൽ നൂറ് ക്ളാസ് കേൾക്കാൻ കഴിഞ്ഞത് എനിക്കും ഭഗവാന്റെ അനുഗ്രഹം കിട്ടിയതു പോലെ തോന്നുന്നു അല്ലേ അമ്മേ മഹാ മായേ🙏🙏🙏🙏🙏🙏
😍🙏🙏🙏
Hare Krishna 🙏🙏🙏
സുസ്മിത, 100ാമത്തെ ഭാഗവതപഠനഭാഗം പൂർത്തീകരിച്ച ഈ അവസരത്തിൽ അഭിനന്ദനങ്ങൾ!
ഇത്ര മനോഹരമായി വിവരണങ്ങൾ നൽകിയ താങ്കൾക്ക് ഭഗവാന്റെ കൃപാകടാക്ഷങ്ങൾ സദാ ഉണ്ടാവട്ടെ! ഈ നൂറു ഭാഗവും കേൾക്കാൻ സാധിച്ചത് ശ്രീ ഭഗവാന്റെ കൃപ കൊണ്ട് മാത്രമാണ്. 🙏🙏🙏
ഹരേകൃഷ്ണ 🙏🙏🙏🙏🌹🌹❤️❤️
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙏😍😍😍 ഭഗവാനേ 🙏🙏 മനസ്സിന്റെ കല്മഷങ്ങളും, മാലിന്യങ്ങളും , ഇന്ദ്രിയവിഷയേച്ഛയും പരിപൂർണ്ണമായി ഇല്ലാതായി , പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭഗവത് സ്വരൂപത്തെ അല്പമെങ്കിലും അറിയാനുള്ള ഈ ജീവിത യാത്രയിൽ ഉത്തമ ഭക്തി നൽകണേ കൃഷ്ണാ 🙏🙏🙏 അതിനായി സുസ്മിതജിയുടെ പിന്നാലെ അടിയനും യാത്ര ചെയ്യുന്നു 🙏🙏🙏🙏 എല്ലാം നീയേ ശൗരേ🙏 എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ....🙏🙏🙏🙏🙏
😍🙏🙏
🙏🙏🙏
🙏🙏🙏🙏🥰🥰
🙏🙏🙏
🙏🙏🙏
ഓം നമോ നാരായണായ ഓം🙏🌹🌺🌺🌺🌺🌺🌺🌿🌿🌿🌿🌹🌹🌹🙏 നമസ്തേ സുസ്മിതാ ജീ🙏 സത്യമാണ് ജീ പറഞ്ഞത് , ഭഗവാന്റെ നാമങ്ങൾ പാടി കീർത്തനം ചെയ്യാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. അത്യന്തം മനോഹരം വിവരണം🙏 പ്രണാമങ്ങൾ🙏❤️🙏🙏🙏🙏🙏
Nandi Namaskaram Susmithaji
ആത്മ പ്രണാമം സുസ്മിതാ ജി... ആനന്ദം പരമാനന്ദം ....ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു....രാധേശ്യാം
നമസ്കാരം സുസ്മിത ജീ 🙏🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏❤
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാനെ എന്നും കൂടെ ഉണ്ടാവണേ ഭഗവാനെ 🙏🙏🙏🙏🙏🌹🌹🌹🌹
Har om 🙏🏻🙏🏻🙏🏻 thank you for the detailed explanation 🙏🏻🙏🏻🙏🏻
നന്ദി സുസ്മിതജി. 🙏എല്ലാം ഈശ്വരമയം.!
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna Krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
ഹരേകൃഷ്ണ 🙏എന്റെ പൊന്നു ടീച്ചർ ന് ജന്മദിന ആശംസകൾ 🥰🥰🥰🥰
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപ കുമാരായ ഗോവിന്ദായ നമോ നമഃ 🙏 അത്യന്തം ഭക്ത്യാ വന്ദിക്കുന്നേൻ പ്രിയ ഗുരുനിധിയെ 🙏 പുലർച്ചെ കണ്ണിനും കാതിനും അതീവ കുളിർമ അനുഭവിച്ചു ഉണ്ണി കണ്ണനെ കണി കണ്ടപോലെ തൊഴുതു "ജി " ഞങ്ങളെ അറിയുന്ന ഞങ്ങളിൽ ഒരാളെ പോലെ ജി ഞങ്ങളിൽ തന്നെ ഉണ്ട് 🥰 ശിഷ്യരും ബഹുകേമം തന്നെ ധന്യം ധന്യമീ ഗുരുകുലം, വളരെ വളരെ simple ആയി പുരുഷ സൂക്തം അനുസരിച്ചുള്ള വിരാട് സ്വരൂപവർണ്ണന ഞങ്ങൾക്കെകിയ പ്രിയ ഗുരുനാഥക്ക് അനന്ത കോടി നന്ദി നന്ദി നന്ദി 🙏🙏🙏❤❤❤🥰🥰🥰🥰🥰🥰🥰, ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏 അമ്പലപ്പുഴ ഉണ്ണി കണ്ണാ എല്ലാവരെയും കാത്തോളണേ എല്ലാവരിലും നിഷ്കളങ്ക ഭക്തി നിറക്കണേ ഭഗവാനെ 🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്തേ പ്രമീളകുട്ടി 🙏 എനിക്കും ജീയ്‌ടെ unnikkannane കണി കണ്ട പോലെ തോന്നിയത് 🙏
നമസ്തേ പ്രിയ പ്രമീള കുട്ടി 🙏🙏🌷👍❤️🌷💥💥🙏🙏
🙏🙏🙏🙏🙏💖💖💖💖
വന്ദനം സ്നേഹിതക്കുട്ടി 🙏🙏🙏🥰🥰🥰
🙏Harekrishna 🙏
തീർ ച്ച യാ yum🙏👍
🌹happy vishu🌹💖😍🤗🤗
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ🙏 ഭഗവാനെ ഭക്തവത്സല മുക്തിപ്രദായക കാരുണ്യവാരിധി സന്താപഹാരി ശ്രീവല്ലഭ അവിടുത്തെ അനുഗ്രഹവർഷം എപ്പോഴും അടിയങ്ങളിൽ ചൊരിയേണമേ🙏 ഒരാപത്തും കൂടാതെ സദാ കാത്തുകൊള്ളണമേ ലോകാഃ സമസ്ത സുഖിനോ ഭവന്തു 🙏 എല്ലാവർക്കും സുപ്രഭാതം ശുഭദിനം നേരുന്നു🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹സുപ്രഭാതം ടീച്ചർ 🙏🙏🙏
നമസ്തേ സുസ്മിതാജീ 🙏🙏🙏🌹
Om namo bhagavate vasudevaya 🙏🙏🙏❤️
M ഈശ്വരൻ അനുഗ്രഹിക്കട്ടെ 20:57
ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം.
🙏മഹത്വങ്ങൾക്കും അതീതനായ ഭഗവാനേ.. 🙏തസ്‌മൈ ഭഗവതേ നമഃ🙏🙏🙏
AUM NAMO BHAGAVATAE VASUDEVAYA AUM NAMO NARAYANAYA NAMAHA AUM
ഭഗവാനെ മനസിലാക്കുവാൻ കൂടുതൽ കഴിയുന്നു. ഓരോ അധ്യായവും ഒന്നിനൊന്നു മെച്ചം
God bless you🙏
സർവം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏💐
നമസ്തേ ടീച്ചർ 🙏🏻💐
ടീച്ചർ ക്കും കുടുംബത്തിനും ഈ സത്സംഗത്തിലുള്ള എല്ലാ സജ്ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉🎇 🙏🏻💛💐❤🌹🌿🌸🌹🌿🌸🪔🪔🪔
പ്രിയ ഗുരുനാഥക്ക് സന്ധ്യാവന്ദനം... 🙏🙏🙏🙏🙏
ബ്രഹ്മാവ് പറഞ്ഞു കൊടുത്ത ഓരോ തത്വങ്ങളും നന്നായി കേട്ടു.... ഭഗവാന്റെ മഹിമ വർണ്ണിക്കാൻ ആർക്കാണ് കഴിയുക???അവിടത്തെ ഈ അമൃത വാണികൾ ഇത് കേൾക്കുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും വലിയ പ്രചോദനം തന്നെ ആണ്.... പ്രിയ ഗുരുനാഥക്ക് കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.... ഒത്തിരി ഇഷ്ടത്തോടെ... 🙏🙏🙏🙏🙏💐💐💐💐💐😘😘😘😘😘❤❤❤❤❤❤❤❤
Pranamam Susmithaji🙏🙏🙏🙏🙏
Om Namo Narayanayaa 🙏🙏🙏🙏🙏
അറിവ്, അറിയപ്പെടുന്നത്, അറിയപ്പെടുന്നവൻ എല്ലാം ആ പരമാത്മാവിന്റ അംശം തന്നെ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
ഓംനമോനാരായണായ
ഓംനമോഭഗവതേവാ
സുദേവായ പ്രണാമം സുസ്മിതാജി
ഹേ ജഗത്പ്രഭോ 🙏🏻 സർവ്വവ്യാപിയും സർവ്വജ്ഞനും സർവ്വശക്തനും സർവ്വേശ്വരനുമായ ഏതൊരു നശ്വരമായ പരമാത്മ ചൈതന്യമാണോ പ്രപഞ്ചം നിറഞ്ഞു നിന്ന് സൂര്യചന്ദ്രന്മാരെ പ്രകാശിപ്പിക്കുന്നതും പർവ്വതങ്ങൾ ജലാശയങ്ങൾ വൃക്ഷലതാദികൾ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ഹൃദയ ഗുഹയിൽ ആത്മചൈതന്യമായി പ്രകാശീച്ച് ഓരോ അവയവങ്ങളെയും, പ്രവർത്തീപ്പിക്കാൻ സഹായിക്കുന്നത് ആ പരമാത്മ ചൈതന്യമാണ് എൻ്റെ ഈശ്വരൻ, ഗുരു, രക്ഷകർത്താവ്, ബന്ധു, മിത്രം, അങ്ങിനെയുള്ള ആ പരമാത്മാവിന് അനന്തകോടി നമസ്ക്കാരം 🙏🏻 ഇന്ന് തമിഴ് New Year ആണ്. ഇവിടെയുള്ള കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ അഭിഷേകവും പ്രധാന പൂജകളും ആസ്വദിച്ച് തിരിച്ച് പോകുന്ന വഴിയാണ്. എല്ലാ സജ്ജനങ്ങൾക്കും തമിഴ് New year ആശംസകളും, വിഷു ആശംസകളും നേരുന്നു. ഹരി ഓം 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻
ആശംസകൾ 🙏🙏🙏
🙏🙏🙏
സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....
നമസ്കാരം സുസ്മിതജി....
🙏
നമസ്തേ ടീച്ചർ.
ഓം നമോ നാരായണയ 🙏🙏🙏
ഈ മേട പുലരിയിൽ എല്ലാം വിധ ഭാവുകങ്ങളും നേരുന്നു. 🙏🙏💖💖💖🙏🙏🙏. ഹരി ഓം.
Hare Krishna 🙏🙏🙏
Om namo ഭഗവതേ വാസുദേവായ 🌷🙏🙏🌷
ഓം നമോ ഭഗവതെ നാരായണായ🌷🙏🙏🌷
🙏🙏🙏
ഒാംനമോഭഗവതേവാസുദേവായ നമസ്കാരം സുസ്മിതാജീ. വിഷു ആശംസകൾ
നമസ്തേ മാതാജി🙏🙏🙏
🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമ.
ഹരി ഓം🙏
🙏
Namaskaram G.Virad soroopa varnana valare hrudyamayi.Evarkum Vishu asamsakal.🙏🙏🙏🌹🌹🌹
ബ്രഹ്മ സത്യം ജഗദ്മിഥ്യ.ഹരേകൃഷണ.സുസ്മിത ജി 🪔👏 അതിമനോഹരം 🙏🙏
സർവേശ്വരനെ സ്തുതിക്കന്നു. 100 ൽ എത്തിയ ഭാഗവത വർണ്ണനെയെ അഭിനന്ദിക്കുന്നു. ഈ ഭഗവാനെ അറിയുകയെന്നത് ഒരിക്കലും കച്ചവടത്തിലൂടെ ലഭ്യമെല്ലെന്നു മനസ്സിലാക്കുന്നു. പ്രാക്ടിക്കലായി ആരെങ്കിലും അറിയാൻ ശ്രമിക്കുന്നുവെങ്കിൽ പ്രേമത്തോടെ നാരായണയെന്നു വിളിച്ച് ജീവിതം ആരംഭിക്കുമ്പോൾ ആരംഭത്തിൽ എത്രമാത്രം അടി കിട്ടിയാലും കരിങ്കല്ല് പോലെ ഉറച്ചു നില്ക്കാൻ ഭാഗവതം സഹായിക്കുന്നു. മാത്രമെല്ല ഭഗവാന്റെ പ്രേമ രഹസ്യവും വെളിവായി കിട്ടുന്നു.. നമസ്തെ ... സ ജ്ജനം .... ഓം....🌼🌺🌷🌻❤️🙏🙏🙏
🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്തേ 🙏👌👌👌👍👍👍🥰, എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🥰
Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna saranam sarvam vishnumayam hare
നമസ്തേ ടീച്ചർ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏🌸🌸
ഹരേ കൃഷ്ണ.ഭഗവാൻ്റെ മഹാത്മ്യം വളരെ നന്നായി പറഞ്ഞു തന്നു സുസ്മിതാജീ.കോടി കോടി പ്രണാമം ❤🙏🙏🙏🌹🌹
Hare Krishna ♥️🙏♥️🙏
🙏🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
Om namo narayanaya. Hari om 🕉
പരമാത്മാവിന്റ വിഭൂതികളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നന്ദി. നമസ്കാരം. 🙏🙏🙏🙏🙏🙏
Hare Guruvayurappa... Namaskkarikkunnu... Bhagavane...🙏🙏🙏. Namaskkarikkunnu. Teacher....🙏🙏🙏,Congratulations🙏🙏🙏
Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare🙏🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹
🙏🙏🙏🌹🌹🎉🎉 പ്രിയ ഗുരുനാഥക്ക് ആദ്യം തന്നെ വിഷു ആശംസകൾ നേരുന്നു. മേട പുലരിയെ കൂടുതൽ വർണ്ണാഭമാക്കി 100 മത്തെ ഭാഗം... സത്യത്തിൽ ഭഗവാന്റെ നിശ്ചയം തന്നെ.🙏🙏🙏. ചിങ്ങമാസത്തിൽ ആരംഭിച്ച ഈ ഭാഗവത ഗംഗ ഭക്ത ഹൃദയങ്ങളിലൂടെ അനുസ്യൂതം പ്രവഹിക്കട്ടെ. അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ. 100 ഭാഗങ്ങൾ കേൾക്കാനുള്ള മഹാഭാഗ്യം നൽകിയ ഭഗവാനു നമസ്ക്കാരം ...... ഇനിയും ടീച്ചറിലൂടെ ഭാഗവതം ശ്രവണം ചെയ്യാനും മനനം ചെയ്യാനും നമുക്കെല്ലാം സാധിക്കട്ടെ . ഇന്നത്തെ കണ്ണൻ കണ്ണിനും മനസ്സിനും കുളിർമ്മ നൽകി💓💓🙏🙏🙏🙏🙏 പ്രിയ ഗുരുനാഥയ്ക്ക് വന്ദനം🙏🙏🎉🎉🎉 നമസ്കാരം 🙏🙏🙏🙏
🙏🙏🙏😍😍😍
പറഞ്ഞത് ഒക്കയും ഹൃദ്യം👌👌👍👍 🙏 എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ പ്രിയ ധന്യാജി 🙏🥰🥰🥰🥰❤❤❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏
ഹരേ കൃഷ്ണാ നമസ്ക്കാരം മോളേ🙏🙏🙏
ഭക്തിപൂർണ്ണമായ വിവരണം കേൾക്കുമ്പോൾ മനസ്സിന് വളരെ ആനന്ദം അനുഭവിക്കുന്നു 🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏ഹരി ഓം 🙏🙏🙏
Hare Krishna 🙏❤. പ്രണാമം ഗുരുജി🙏 എത്ര മനോഹരമായി വ്യക്തമാക്കി തന്നു ഹൃദയ നൈർമല്യം . ഒരു പാട് നന്ദി.🙏
Namaskaram susmitha ji🙏🙏🙏.... Bhagavante ella vidha anugrahamgalum aviduthe ku undavate🙏🏻🙏🏻🙏🏻...... Ohm namo bhagavathe vasu devaya🙏🏻🙏🏻🙏🏻❤️❤️❤️..
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം. ഗുരുജിക്ക് പ്രണാമം. 🙏🙏
ഓം നമോ നാരായണായ 🙏🙏🙏
നമസ്കാരം സുസ്മിതാജീ ❤️💖😘
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ശുഭദിനാശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കൃഷ്ണാ ഗുരുവായൂരപ്പാ
നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മനസ്സിന് വളരെയേറെ സുഖം തോന്നുന്നു, നന്ദി സുസ്മിതാജി 🙏🙏🙏🌹
Hara krishna krishna krishna paramalmana nama 🙏🙏💓
Bagavanda kadhakal kattu manassile malinyagal ellam neegatte 🙏🙏🙏🌹🌹🌹❤❤❤
Pranamam susmithaji 🙏🙏🙏🌹
Susmithajikum kudumbathinunum aiswaryapoornamaya Vishu aashamsakal 🌹❤️🌹
Hare krishnaaa 🙏
Susmitha ji nandi namaskaram 🌹💕
Sarvam krishnarppanamasthu 🙏Radhe Radhe shyam 🙏🙏hari om thath sath 🙏🙏🙏🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💘💘💘💐💐💐💕💕💕🌹🌹🌹💜💜💜💙💙💙💖💖💖💚💚💚💛💛💛💝💝💝😙😙😙🌷🌷🌷
🙏🙏🙏🙏ഓം!!!നമോ ഭഗവതേ!!വാസുദേവായ.... ഐശ്വര്യ പൂർണ്ണ മായ ഈ മേട പ്പുലരിയിൽ എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു!!നന്മ നിറഞ്ഞ നാളുകൾ സമാഗത മാവട്ടെ!!പ്രാർത് ഥി ക്കുന്നു 🙏🙏🙏സുസ്മിതാ ജി ക്കും കുടും ബത്തിനും പ്രത്യേക ആദരവോടെ, ആശം സകൾ!!പ്രാർ ത് ഥന കൾ!!!🙏🙏🙏നാളെനമുക്ക് ഐശ്വര്യ ത്തിന്റെ യും സമൃ ദ്ധി യുടെയും സന്തോഷ ത്തിന്റെയും ഐക്യ ത്തിന്റെയും സമാധാനത്തിന്റെയും പുണ്യ ദിനത്തെ വരവേൽക്കാം..... ചിങ്ങം 1ന് ആത്മാ ർപ്പണ മായി, ഞങ്ങൾക്ക് വേണ്ടി സുസ്മിതാ ജി തുടങ്ങി വച്ച ഈ ജ്ഞാന ദാന മഹാ യജ്‌ഞം ഇന്ന്,... മേടം 1ന് 100ദിവസം തികച്ചിരിക്കുന്നു 🙏🙏🙏🙏🙏എല്ലാം ഭഗവാന്റെ ആസൂത്രണം!!!🙏🙏🙏ഏവർക്കും എന്റെ വിനീത നമസ്കാരം.!!
സത്യം. ഭഗവാൻ ആസൂത്രണം ചെയ്യുന്നു എന്നതിന് ഇതിൽ പരം വേറെ തെളിവെന്താണ്? 🙏🙏😍😍
ഓം നമോ നാരായണ 🙏 നമസ്തേ പ്രിയ വിജയമ്മ ടീച്ചർ 🙏🥰🥰🥰👌👌👍👍, ഞാനും രാവിലെ നോക്കിയിരുന്നു വളരെ കൃത്യമായി 1 തീയതി തന്നെ 100 വന്നു വളരെ സന്തോഷം തോന്നി പ്രിയ ഗുരു ഭഗവത് ചൈതന്യo തന്നെ ഗുരുകുലവും അത് പോലെ വിളങ്ങുന്നു ,
@@SusmithaJagadeesan 🙏🙏🙏🙏🙏😍😍
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
🙏🙏🙏🙏
ഓം നമോ നാരായണായ, 🙏🙏🙏
Hare Krishna 🙏 🙏 🙏 Guruve 🙏🙏🙏
Om namo narayanaya
Hare Krishna
Om namo bhagavathe vasudavaya 🙏🏻🙏🏻🙏🏻❤️❤️❤️❤️
Bhagavan thanna My Dear Dear Dear GURU Happy Vishu Ashasmakal Esalsangam kettalum mathivarillag
Hare Krishna 🙏👌🙏♥️ Vishu Assamskal 🙏🙏🙏🙏🙏
Hare krishna 🙏🙏🙏❤️❤️❤️
Namaskaram guru 🙏
Om 🕉 namoe bhagavathee vasudevaaya 🕉
Ohm shri parabrahmane Namah 🙏
👌🙏ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🙏🌹
🙏പ്രണാമം സുസ്മിതാജി 🙏❤🌹🌷
സർവം ശ്രീ കൃഷ്ണാർപ്പണവസ്തു 🙏
🙏🙏🙏🙏🙏❤🌹🌷🌿🌿🌿🌿🌿🙏
ഓം നമോ നാരായണായ🙏🙏🙏
നമസ്കാരം സുസ്മിതാജീ🙏
🙏🏻Namasthe 🙏🏻
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼
Namaskaram susmithaji. Narayana akhilaguro bhagavan namasthe sarvathra govinda namasankeerthanam Govinda govinda
നമസ്കാരം സുസ് മിത ജി🙏🙏 ഓം നമോ ഭഗവത തേ വാസുദേവായ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏❤️❤️❤️❤️
🙏🙏🙏🙏🙏ഓം!!!.... ഓം!!!.... ഓം!!!.... സച്ചിതാ നന്ദ മൂർത്തേ!!പരമാ ത് മനേ!!നമോ നമഃ. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏പരമാത് മാവിനെ അറിയാം എന്ന് പറയുന്ന താരോ അവർ അജ്ഞാനി കൾ. പൂർണ്ണ മായി അറിയു ന്നില്ല എന്ന് പറയുന്ന വർ ജ്ഞാനി കൾ. ഭഗവാനേ!!... അന്ധൻ ആനയെ കാണുന്ന പോലെ പോലും പരമാത് മ ശക്തിയെ അറിയാതിരുന്ന തികച്ചും അജ്ഞാനി ആയിരുന്ന എന്നെയും എന്നെ പോലുള്ളവരെയും ആ ജ്ഞാന ത്തിലേയ്ക്ക് നയിക്കാൻ ഗുരു സുസ്മിതാ ജിയെ തന്ന ഭഗവാന്റെ സ്നേഹവും കാരുണ്യ വും അറിയുന്നു ഭഗവാനേ!!🙏🙏🙏........... ആത്മാ വിനെ ആത്മാവിനാൽ മാത്ര മേ അല്പ മെങ്കിലും അറിയാൻ കഴിയൂ. 🙏ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയെ കീഴ്പ്പെടുത്തി, ഇച്ഛ, ഭയം, ക്രോധം ഇവയെ പരി ത്യ ജി ച്ചു ചിത്ത ശുദ്ധി വരുത്തി.... മുക്തി യെ ത്ത ന്നെ ഭജിച്ചു കൊണ്ട് ആത്മാ വിനെ ആത് മാവിൽ തന്നെ ലയിപ്പിച്ചുബ്രഹ്മ നിഷ്ഠ നായി രി ക്കു ന്ന വൻ ആ ബ്രഹ്മത്തെമുക്കാലും അറിയും. 🙏🙏................. സുസ്മിതാ ജിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചു ള്ള വിശേഷണങ്ങൾ ഏകദേശം ഇവിടെ ഭക്തി യോടെ സ്മരിക്കുന്നു!!!🙏🙏🙏നിത്യ മുക്തൻ, നിത്യ ശു ദ് ധ ൻ, നിർഗുണൻ, നിരാകാരൻ, നിരാമയൻ, നിത്യൻ, നിരാധാരൻ, നിരുപമൻ, നിഷ് കല്മ ഷ ൻ, നിഷ് ക്രി യൻ, നിഷ് കളൻ, നിർ മ്മ മൻ, നിരീഹൻ, നിർ വികാരാ ത് മാ, നിര ഹങ്കാര മൂർത്തി...... അവ്യ യൻ, അദ്വയൻ,ആദി മധ്യാ ന്ത ഹീനൻ, അ ചി ന്ത്യ ൻ, അച ഞ്ച ലൻ, അപ്രമേയ ൻ, അഗോ ച രൻ, അവ്യ ക്ത ൻ,........ സച്ചി ന്മ യൻ, സർവ്വ ഗൻ, സർവ്വാ ത് മാ, സക ലേ ശ്വരൻ, സത്യ സ്വ രൂപൻ, സദാ ശിവൻ, സർവ്വാ ധാരൻ,സനാ ത നൻ, സർവ്വ വേദാന്ത വേദ്യ ൻ, സർവ്വ ഭൂതാ ത് മാ, സർവ്വ വ്യാ പ്ത ൻ, സർവ്വ രൂപൻ, സമ വ സ്ഥി തൻ, സർവ്വാ ന്ത ര്യാ മി,സർവ്വ ജ്ഞ ൻ, സകല സന്താ പ നാശനൻ, ശാ ശ്വ തൻ....... മായാ തീ തൻ, ഗുണാ തീ തൻ, ജ്ഞാന സ്വരൂപൻ, വിശ്വാത്മാ, പൂർണ്ണൻ, പുരാതനൻ, പൂജ്യൻ, ചിത് സ്വരൂപൻ, തേജോരൂപൻ, കേവ ലൻ, ജ്ഞാന ഗ മ്യ ൻ, ജ്ഞാന തുഷ്ടൻ, ഭക്തി മുക്തി പ്രദൻ, ഭുക്തി ദൻ, പാപാ പ ഹാരി....... തീർന്നില്ല. തീരില്ല.... ഞാൻ തോ റ്റു. 🙏🙏🙏🙏🙏😌😌😌സുസ്മിതാ ജീ... നമസ്തേ!!നമോസ്തുതേ!!!🙏🙏🙏🙏🙏🌹🌹🌹🌹🌹😍😍😍
നമസ്തേ വിജയമ്മ ടീച്ചർ 🙏🙏🙏 നമസ്തേ നമസ്തേ നമസ്തേ 🙏🙏🙏🙏😍😍😍😍
ഈ അറിവ് തന്നെ ധാരാളം 😍👍
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 ഹരി നാരായണ ഗോവിന്ദ ഹരി നാരായണ ഗോവിന്ദ 🙏 ആദരണീയ വിജയജിക്കു സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏🥰🥰🥰👌👌👌👌👌 എന്താനിത് അന്തമില്ലാത്ത നാമങ്ങൾ പ്രിന്റ് എടുത്തു ഞാൻ സൂക്ഷിക്കും so precious ശിഷ്യ 100/100 നേടി എന്ന് അറിയുന്ന നിമിഷം ആണ് ഗുരുവിന്റെ സന്തോഷ നിമിഷം താങ്കൾ ആണ് ഈ ഗുരുകുലം പ്രകാശം നിറക്കുന്നത് നിറയെ അറിവുകൾ വ്യാപിപിക്കുന്നു പ്രിയ വിജയമ്മ കുട്ടു അനന്ത കോടി നന്ദി ഒത്തിരി സന്തോഷം 🙏❤🥰🥰🥰, ഭഗവാൻ സദാ കൂടെ ഉണ്ടാവട്ടെ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@@sreevidyamohanan8578 🙏🙏🙏🙏🙏😍😍😍
നമസ്‍തേ പ്രിയ വിജയമ്മ ജി🙏🙏💥👍👍❤️🌷🙏