അടുക്കളപ്പണി എളുപ്പമാക്കാൻ ആരും പറയാത്ത അടിപൊളി ഐഡിയ 👍👍😇😇

Поділитися
Вставка
  • Опубліковано 27 чер 2024
  • 1 ). ഇങ്ങനൊരു stand കിച്ചണിൽ അത്യാവശ്യം. • 👍അതിനൊരു പരിഹാരം. Kit...
    2 ). ഏതു ചോപ്പർ ആണ് ഏറ്റവും ബെറ്റർ. • Vegitable chopper ഇനി ...
    3 ).kitchen tour . • 👌🥰🥰🫵🫵പുതിയൊരു kitchen ...
    4 ).അടുക്കളയിലെ പാത്രങ്ങൾ. • പാത്രങ്ങളെ സ്നേഹിക്കു...
    5 ).സിങ്കിലെ വേസ്റ്റ് ഇനി ജൂസാക്കാം. • സിങ്കിൽ വേസ്റ്റ് ഇനിയു...
    6). പൂക്കൾ ഉണ്ടാകാൻ. • 💐👍🤩തെളിവ് സഹിതം 👍🤩ഇതു...
    7)പച്ചക്കറിവെള്ളം പൂകളുണ്ടാകാൻ • 🤪🤪🤩🌷💐ഇതൊക്കെ ഒഴിച്ചാൽ...
  • Розваги

КОМЕНТАРІ • 48

  • @qaisvaduthala2984
    @qaisvaduthala2984 Місяць тому +1

    Cookeril cheriya kari pathram irakki vechal mathi purathekku varathe athil thangi ninnolum

  • @Helptostudy
    @Helptostudy 11 днів тому +3

    Home tour cheythittundo

  • @nurasworld8271
    @nurasworld8271 24 дні тому

    Masha allah

  • @SimpleCraftIdea
    @SimpleCraftIdea 7 днів тому

    oru spoon,allenkil cheriyaulli enthenkilum ittu nokku

  • @simplerecipes2296
    @simplerecipes2296 8 днів тому +1

    Patram vaykunna stand evidunna?

  • @siyanaanas635
    @siyanaanas635 2 дні тому

    Adyam edutha 3 patram evidunna vagiye etraya rate

  • @nesisarchives
    @nesisarchives 13 днів тому +5

    പരിപ്പിൽ വെള്ളം അധികം ആയാൽ തൂവിപോകും, സ്പൂൺ പരിപ്പിൽ ഇട്ടാൽ എനിക്ക് തൂവിപോകാറില്ല, കുറച്ചു oil, or വെളിച്ചെണ്ണ ചേർക്കാം പരിപ്പിൽ

    • @MinuVishnu
      @MinuVishnu День тому

      Thank you. Ennale aanu nan ee comment kandath nan enn Ath pole cheythu it’s working thoovila ❤❤

  • @hayahayan1801
    @hayahayan1801 22 дні тому

    Casrole link onnu add cheyyavo
    Video 👍👍

  • @SWADISH27
    @SWADISH27 Місяць тому +1

    അടിപൊളി 👍🏻👍🏻

  • @anjanaanjana-z5n
    @anjanaanjana-z5n Місяць тому +1

    ചെറിയൊരു ബൗൾ ഇട്ടാൽ mathi

  • @MIHLARKP
    @MIHLARKP Місяць тому +1

    Torra yude kunj oven evidunna vangiyath rate ? Iink

  • @raichelkurian6809
    @raichelkurian6809 5 днів тому

    Hi because ur cooker is small that’s why the water comes out

  • @fizafidhaadi8435
    @fizafidhaadi8435 22 дні тому

    Cookeril cook cheyyumbol oru spoon ittu vechal whistle adikkumbol thuvi povilla

  • @naslak4963
    @naslak4963 21 день тому

    Oil bottile engana nallathano useful ano?

  • @swapnasparadise6984
    @swapnasparadise6984 25 днів тому +1

    Dish thudacha clothnte link tharamo

  • @homelyfeel5855
    @homelyfeel5855 28 днів тому +1

    ആ casserole online ആണോ, rate എത്രയാ

  • @jafsal1853
    @jafsal1853 15 днів тому

    Ithaa Bhayankara helpful aayi video ,i liked it ❤,Home tour cheyyo

  • @deepthibose7121
    @deepthibose7121 Місяць тому +1

    Eddikallu link description il add cheyyuvo

  • @user-oj7qx9fd5r
    @user-oj7qx9fd5r 6 днів тому

    കുക്കറിൽ ഒരു ചെറിയ പാത്രം വെള്ളത്തിൽ വെച്ചാൽ മതി തൂകി പോകില്ല വിസിൽ അടിക്കുമ്പോൾ തിരക്കില്ല എൻറെ കുക്കർ എപ്പോഴും ചാടി പോവായിരുന്നു ഇങ്ങനെ ചെയ്താൽ പിന്നെ എനിക്കിപ്പോൾ പ്രശ്നമില്ല

  • @HaneeshaAshraf
    @HaneeshaAshraf 27 днів тому +1

    പരിപ്പിൽ വെള്ളം അല്പം ഒഴിക്ക്.

  • @deepaspassion
    @deepaspassion Місяць тому

  • @sajidaarif6512
    @sajidaarif6512 Місяць тому +1

    Main kitchen kanichillallo ...ithvare😢

    • @nibiyasworld2612
      @nibiyasworld2612  Місяць тому

      sorry kurachu thamasamund cheyyam 👍❤️

    • @anusreeep9080
      @anusreeep9080 Місяць тому

      Parippinte koode manjal podim saltum ett nokku

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 25 днів тому

    Description kanunillallo

  • @prasannakumari2505
    @prasannakumari2505 Місяць тому +1

    പരിപ്പ് 30 മിനിറ്റ് കുതിർത്താൽ കുറച്ചു വെള്ളം ഒഴിച്ചാൽ മതി തുവി പോവില്ല

    • @nibiyasworld2612
      @nibiyasworld2612  Місяць тому

      ഇനി ശ്രെമിച്ചു നോക്കം

  • @sairaali172
    @sairaali172 10 днів тому

    Kanninum mookkinum 😂

  • @mariyamdesigns299
    @mariyamdesigns299 22 дні тому +2

    വീട് എവിടെ

    • @nibiyasworld2612
      @nibiyasworld2612  22 дні тому +1

      Thodupuzha

    • @mariyamdesigns299
      @mariyamdesigns299 22 дні тому

      @@nibiyasworld2612 thodupuzha evideyaanu. Njan perumbillichira ആയിരുന്നു. ഇപ്പോൾ പരീക്കണ്ണി.

  • @GREENPLANET19
    @GREENPLANET19 19 днів тому

    സിൻക്കിലൂടെ വിട്ട waste എങ്ങോട്ടാ പോണേ

  • @shazafathima9035
    @shazafathima9035 20 днів тому

    എണ്ണ 1 ടേബിൾ സ്പൂൺ ഒഴിക്കൂ ....തൂവില്ല