@@lulumehrin1202 എവിടെയാ അദ്ദേഹം മര്യാദകേട് കാണിച്ചേ..... എല്ലാത്തിനും പ്രതികരിക്കാൻ dr 🔥 മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.... അല്ലാതെ റോൺസൺ പോലെ പിടിക്കാത്തത് ആണോ അദ്ദേഹം കാണിച്ച മര്യാദകേട്... 😏😏
@@littleprince8832 athil dominant character dilsha anu Dr enthelum parayan thudangumbo dilsha stop cheyyum Dr pattiya character alla aa oru husband vesham
മറ്റു contestants സ്വന്തമായി വീഡീയോ എടുത്തു പോസ്റ്റി.. എന്നാ ഇങ്ങേരെ focus ചെയ്ത് ഒരു കൂട്ടം ക്യാമറ കണ്ണുകൾ.. What a man you are Dr Robin Radhakrishnan 😍 waiting for july 9..ente നാട്ടിലേക്ക് തൊടുപുഴയിലേക്ക് വരുന്നു.. കാണാൻ പറ്റും എന്ന പ്രതീക്ഷയോടെ Dr nte oru katta PR😍
സത്യം പറയാമല്ലോ ഡോക്ടർ നിങ്ങളുടെ അസാന്നിധ്യത്തിൽ എന്നേ പോലെ ധാരാളം പേർക്ക് ഒരു വലിയ തെറ്റിദ്ധാരണ നിലവിൽ മാറി നിങ്ങളുടെ ഉള്ളിലെ ഇഷ്ടം മനോഹരമായ ഒന്നായിരുന്നു അത് അർഹിക്കുന്ന ആളിലേക്ക് ദൈവം എത്തിക്കും ആ ആളാരാണെന്ന് ആർക്കും അറിയില്ല പക്ഷേ നിങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ് തീർച്ചയായും താങ്കളുടെ ആഗ്രഹം പോലെ താങ്കളെ മനസ്സിലാക്കുന്ന ഒരാളെ താങ്കൾക്ക് കണ്ടെത്താനും കൂടെ കൂട്ടാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
👑💘DR. ROBIN RADAKRISHNAN💘👑 ഇതൊരു ജിന്നാണ് ബഹൻ.. 🧞♂️🦸♂️😘🥰 ഒരിക്കലും വിട്ട്കളയില്ല ഈ മുത്തിനെ 🎁 മരണം വരെ ഈ ഇടനെഞ്ചിലുണ്ടാകും ❤️ആ മനുഷ്യന് ഒരു സ്ഥാനം 💘💘💘👑 I ❤ U റോബിൻ ചേട്ടാ... 🥰🥰🥰👑👑
@@Yaneurarj സൂരജ്നോട് പറയുന്നുണ്ട്. ഒരു കോൺവെർസേഷൻ ഉണ്ട്. അതിൽ പറയുന്നുണ്ട്. ഡോക്ടർനേ കണ്ടേ പറ്റു എന്ന്. ഡോക്ടർന്റെ ഡ്രസ്സ് ഇട്ടു കിച്ചണിൽ നിൽക്കുംമ്പോൾ. മാത്രം അല്ലാ കോഴിയോട് ദിൽഷ പറഞ്ഞു ഡോക്ടർന്റെ കെയർ മിസ്സ് ചെയ്യുന്നുണ്ട് എന്ന്. വീഡിയോ യൂട്യൂബിൽ ഒക്കെ ഉണ്ട്.
ഇന്ന് നോമിനേഷൻ announce ചെയ്യുന്ന സമയത്ത്..നിങ്ങള് ആണ് ഫൈനൽ 6 എന്ന് പറഞ്ഞപ്പോൾ എല്ലാവരും happy ayirunnu.but dilsha was looking sad.camera focus ചെയ്തു കാണിച്ചു. Robinte കാര്യം ഓർത്തു തന്നെ ആയിരിക്കണം sure. I'm not a dilrob fan.but ഇന്ന് ഇത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.
@@vibin.b.k അതൊക്കെ രണ്ടു മൂന്നു ദിവസം മുൻപുള്ള വീഡിയോസ് ആണ്. ലാലേട്ടൻ്റെ ലാസ്റ്റ് episode muthal അവള് നല്ല happy ആണ്. Missing എന്നൊന്നും പറഞ്ഞു കണ്ടില്ല. But കുപ്പിയും കപ്പും ഉണ്ട് കൂടെ ഇപ്പോഴും
You have already won the show and hearts of millions..!!! Dr Robin you are the ONE & ONLY winner 🏆🏆🏆🏆.. we don’t damn care about BB international anymore.. love you Dr dear 😘😘
കോൺഫിഡന്റ് എന്ന് വച്ചാൽ ഇതാണ് 💞💞💞റോബിൻ ♥️♥️♥️♥️ റിയാസ് ഫാൻസ് എന്നു പറഞ്ഞാൽ ജാസ്മിന്റെ അതേ ഫാൻസ് വോട്ട് റിയാസിന് കിട്ടുന്നു ജാസ്മിൻ ഉണ്ടായിരുന്നെങ്കിൽ 3ആം സ്ഥാനം കിട്ടുമെന്നുറപ്പായിരുന്നു എങ്കിൽ റിയാസ് പുറത്തായേനെ
Performance നോക്കി വോട്ട് ചെയ്യുന്നവരുണ്ടേൽ എല്ലാവരും ദിൽഷയ്ക്ക് വോട്ട് ചെയ്യും, 10 മുട്ടൻ ടാസ്കുകളിൽ എല്ലാവരെയും നിഷ്പ്രഭമാക്കി വിജയിച്ച ദിൽഷക്കുട്ടിക്ക് മാത്രം ഞങ്ങളുടെ വോട്ട്. 🔥🔥🔥🔥 First Lady captain First finalist First lady ticket to finale winner.. First lady title winner ആകട്ടെ എന്നാണ് പ്രാർത്ഥന❤ #myvotesforDilsha
Oralde agraham athamarthamannenkil athu nadakkumm ennathinte example aanu Robin, Jasmin parayunna pole oru talentum illathavan ottum deserving allathavan ayale title winner aakathe purathakkan ningalkku aayi, but janangal ayale kayi vittillaaa, Hard Work pays off, Everyone work hard in your life and make it a success
റോബിന്റെ കൂടെ ഞങ്ങളും എന്തിനാ ചിരിക്കൂന്നേ ☺️☺️😄👍
ഡോക്ടർ ഡാ ഏത് വീഡിയോ കണ്ടാല് എന്റ ഫേസ് ലും ചിരി വരും
sathyam sis 🥰🥰 najnum anagne thanne😊😊😊🥰 oru positive vibe aanu pulline kanumbo😍😍😍 dr🥰
Dr നിങ്ങളെ കാണാൻ വേണ്ടി ഇനി ബിഗ്ഗ് ബോസ്സ് കാണും
Athengane
Ivark bb houseil kayaran patto
Njn first season onnum kandeella
Me too
@@minnusana155 ഒരു ദിവസം കയറാം... ഫിനാലേക്ക് തൊട്ട് മുമ്പ്.
@@minnusana155 one day kerrum
Live undavumo???
റോബിൻ ബ്രോ നിങ്ങൾ പൊളിയാണ്
ഒരുപാട് ഇഷ്ടം
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
പാഷൻ ഒതുക്കി ഡ്യൂട്ടിയിൽ മാത്രം ഒതുങ്ങുന്ന ഒരുപാട് ഡോക്ടർസ് ഉണ്ട് അവർക്ക് ഒരു മാതൃക ആണ് താങ്കൾ
ശരിക്കും യൂത്ത് ഐക്കൺ
മറ്റുള്ളവര് പോയപ്പോ അവര് സ്വന്തമായി വീഡിയോ ഇട്ടു... ഡോക്ടറുടെ പി൬ാലെ മൈക്കുമായി ചാനലുകാര്.... ശ്ശോ... രോമാഞ്ചം 😍😍🔥🔥. ഇത്താണ് Dr..powerrr🔥🔥🔥🔥❤❤❤💞💞💞
Alla... P... Dr uyir🔥
Impact 🔥
എവിടെയാ.. Instayil ആണോ വീഡിയോ ഇട്ടേ
മര്യാദക്ക് നിന്നിരുന്നേൽ gup അടിക്കേണ്ട ആളായിരുന്നു
@@lulumehrin1202 എവിടെയാ അദ്ദേഹം മര്യാദകേട് കാണിച്ചേ..... എല്ലാത്തിനും പ്രതികരിക്കാൻ dr 🔥 മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.... അല്ലാതെ റോൺസൺ പോലെ പിടിക്കാത്തത് ആണോ അദ്ദേഹം കാണിച്ച മര്യാദകേട്... 😏😏
മച്ചാന്റെ എൻട്രി ബിഗ് ബോസിന് തന്നെ ഒരു ഗിഫ്റ്റ് ആയിരിക്കും അത് പൊളിച്ചു
ഡോക്ടർ സിനിമയിലെ ഒരു വലിയ നടൻ ആയി മാറട്ടെ 💞💞💞💞
Oppam dr enty professional kondu povatte.randum nalla reethiyel povatte
Dr nte aagrahangal ellam nadakkatte
@@littleprince8832 kashtam..ithokke engane sadikkuneeda... 😂
@@littleprince8832 athil dominant character dilsha anu
Dr enthelum parayan thudangumbo dilsha stop cheyyum
Dr pattiya character alla aa oru husband vesham
@@littleprince8832 അതിൽ സ്ക്രിപ്റ്റ് ഇല്ല.... സിനിമയിൽ കറക്റ്റ് സ്ക്രിപ്റ്റ് ഉണ്ട്.... അതുപോലെ ഡയറക്ടർ ഉണ്ട്
നമ്മുടെ winner Dr. Robin ആണ്. ഇനി ആരു winner ആയാലും ❤
റോബിന്റെ ഒരോ ചലനവും കാണാൻ ആഗ്രഹിക്കുന്നു. അതിന്റെ അർത്ഥം അത്രയ്ക്ക് ജനങ്ങളുടെ മനസ്സ് കീഴടക്കി എന്ന് തന്നെ ആണ്..❤️❤️❤️❤️❤️
Dr ❤❤❤ഉയിർ മനസ്സിൽ പകയില്ലാത്ത മനുഷ്യൻ എന്നും ഉയർച്ച ഉണ്ടാവട്ടെ
Yes
മറ്റു contestants സ്വന്തമായി വീഡീയോ എടുത്തു പോസ്റ്റി.. എന്നാ ഇങ്ങേരെ focus ചെയ്ത് ഒരു കൂട്ടം ക്യാമറ കണ്ണുകൾ.. What a man you are Dr Robin Radhakrishnan 😍 waiting for july 9..ente നാട്ടിലേക്ക് തൊടുപുഴയിലേക്ക് വരുന്നു.. കാണാൻ പറ്റും എന്ന പ്രതീക്ഷയോടെ Dr nte oru katta PR😍
സത്യം 🤣🤣🤣.. ബാക്കി എല്ലാരും ലൈവും സെൽഫിയും ഇട്ട് ശ്രദ്ധ ആകർഷിക്കുമ്പോൾ.. ഇദ്ദേഹം എവിടെ പോയാലും ക്യാമറയും കൊണ്ട് ആളുകൾ പിറകെ നടക്കുന്നു 😍😍😍😍
Sathyaayittum nammude Idukki Tdpzha varunnudoo
ഫോട്ടോ ഇടണേ
Very true 👍
@@muhsinamuhammed9599 yes . 9n
കണ്ണുകൾ നിറഞ്ഞു😢 മനസടക്കിപിടിച്ചു ആ big boss ഹൗസിലെ ആ പ്രേവേഷനത്തിനായി😘 നിമിഷത്തിനായി കാത്തിരിക്കുന്നു
ഹോ....... ഇങ്ങനെയും മനുഷ്യരെ ഈ ലോകത്ത് സൃഷ്ടിച്ചല്ലോ...... ഇതൊക്കെ ഓർക്കുമ്പോഴൊണ് വീട്ടിലുള്ളവരെ സ്തുതിക്കാൻ തോന്നുന്നത് 👏👏👏👏
@@vishnusathees3403 നിനക്ക് വീട്ടുകാർ ഇല്ലാത്തത് കൊണ്ട് ഞാൻ ദെയിവതെ വാഴ്ത്തുന്നു 🙏🏻
സത്യം പറയാമല്ലോ ഡോക്ടർ നിങ്ങളുടെ അസാന്നിധ്യത്തിൽ എന്നേ പോലെ ധാരാളം പേർക്ക് ഒരു വലിയ തെറ്റിദ്ധാരണ നിലവിൽ മാറി നിങ്ങളുടെ ഉള്ളിലെ ഇഷ്ടം മനോഹരമായ ഒന്നായിരുന്നു അത് അർഹിക്കുന്ന ആളിലേക്ക് ദൈവം എത്തിക്കും ആ ആളാരാണെന്ന് ആർക്കും അറിയില്ല പക്ഷേ നിങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ് തീർച്ചയായും താങ്കളുടെ ആഗ്രഹം പോലെ താങ്കളെ മനസ്സിലാക്കുന്ന ഒരാളെ താങ്കൾക്ക് കണ്ടെത്താനും കൂടെ കൂട്ടാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
റോബിൻ:Diserving ആയിയുള്ള ആൾ ജയിക്കട്ടെ 👍
അങ്ങനെ എങ്കിൽ ദിൽഷ ജയിക്കട്ടെ 👍👍👍
Dilsha win aavan aanu aghraham 😍
@NFT athu personal opinion allathe aval thanne win aavanam ennu parnjitillallo
പുറത്ത് ആയവരിൽ dr അല്ലാതെ വേറെ ആർക്കും ഇങ്ങനെ ഒന്നും ഉഡായിട്ടില്ല fan power
Dr. Robin വളരെ ഇഷ്ടം ആണ് ❤️❤️
Drനെ House - ന് ഉള്ളിൽ വിടുമോ. ദൈവമേ എന്താകും. വിട്ടാൽ അന്നത്തെ ദിവസത്തെ ഏഷ്യാനെറ്റിന്റെ Trp കുതിച്ച് കയറും
Ullilrk vidunnund...pakshe live ndo enn ariyilla
@@rashidaashraf932 Friday aanenki undavum
Und 1 day avar avide thamasikum
Pakshe namukku kaanaan pattilla😪
Athe athe ...
👑💘DR. ROBIN RADAKRISHNAN💘👑
ഇതൊരു ജിന്നാണ് ബഹൻ.. 🧞♂️🦸♂️😘🥰
ഒരിക്കലും വിട്ട്കളയില്ല ഈ മുത്തിനെ 🎁
മരണം വരെ ഈ ഇടനെഞ്ചിലുണ്ടാകും ❤️ആ മനുഷ്യന് ഒരു സ്ഥാനം 💘💘💘👑
I ❤ U റോബിൻ ചേട്ടാ... 🥰🥰🥰👑👑
എല്ലാ ദൈവനുഗ്രഹങ്ങളും ഉണ്ടാകട്ടെ dilsha positive ആയി തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്നു
Eduthillangilum dr nalla kuttiye kittum
Aaa nallakutty dr nte aagraham pole dilsha thanneyaavatte💖
@@ayazmugammed9244 nalla kuttiye kittiyittenthina ishtamulla ale alle kittende
@@ayazmugammed9244 Dilsha kkum
Dilshaku ishtamundenkil eduthal mathi ❤️dr pole orale lifil ini kittilla 😁so onnu chindhichu theerumanam edukkumayirikkum 😀
ഞങ്ങടെ winner Dr റോബിൻ🤴 💪👑🔥🏆🏆🏆🏆👑👑🏆🏆👑🏆🏆
Bro.... വീണ്ടും വീണ്ടും കാത്തിരിക്കുന്നു... ❤️🙏🙏❤️
Ente മോനേ...aa sound 💥💥💥💥 ഇതൊക്കെ തീയേറ്ററിൽ കേട്ടാൽ full goosebumps ആയിരിക്കും 💥💥
Athe 🔥🔥🔥👏🔥👏👏👏🔥
❤❤🔥🔥🔥🔥🔥🔥🔥100%
😂
Penalla💢
😂
ബിഗ് ബോസ് സീസൺ 4വിജയി എന്തായാലും ഡോക്ടർ തന്നെ👌👌 ❤️❤️❤️ഡോക്ടർ റോബിൻ 🔥🔥🔥ദിൽഷയെ കൂട്ടി സന്തോഷത്തോടെ തിരിച്ചു വരൂ 👍👍👍❤️❤️
അതാണ് നമ്മുടെ Dr.ആരോടും പരിഭവം ഇല്ല.പരാതി ഇല്ല.keep ഇറ്റ് up Dr sir.
ഡോക്ടർ ആണ് ഞങ്ങളുടെ മനസ്സിൽ എന്നും വിജയി Dr. ഡോക്ടർക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാകും
വേറെയും കുറേ ആൾകാർ ഫിനാളെയിലേക് പോകുന്നത് കണ്ടു, പക്ഷെ അവരുടെയൊന്നും ഇങ്ങനെ ഒരു വീഡിയോസൊന്നും കണ്ടില്ല.. ഡോക്ടർ മച്ചാൻ പൊളി പൊളി 🔥🔥🔥🔥🔥
GRAND FINALE കാണും നിങ്ങൾ ഉള്ളതുകൊണ്ട് മാത്രം.. ❤❤❤
Yess
Ys
Me too😉
Njanum ❤
I don’t want to see it. The focus will not be him
Dr nte entry Kanan kothyavnu..live ndakane.. Dr poye pine bb kanditila .drum dilum meeting kanan so excited... Dr vanal nthylm trp kuthikkum...
🙄🙄 സീരിയസ് ആയി കണ്ടു കൊണ്ടിരിക്കുമ്പോൾ ആ ഫിസിൽ sound🥴 dr🥰🥰🥰🥰😘😘😘💃💃
ടെൻഷൻ പോലെ
ithonnum sheelamillallo...sadharanakaranaan aan aan enn epozhum parayillee...ini athoke munnot sariyaakkum..
Dr മുത്താണ്❤️❤️
പോവുമ്പോൾ പോലും ക്യാമറ ❣️❣️
CHUMADE ALLEELO THEY ARE ALSO EARNING THROUGH THIS CLIPS
@@echovibes2009 verem aalkkar poyallo...kaanan aalkkaar ulla aalkkarde idayile camera kond varu
@@echovibes2009 hahah avr earn cheyth flat vangi vikkuvalo...🤦avrum jeevikate
@@littlesquid9111 njan adiin kutam paranjo bro....ipo trend robin nalle mataoral atre ollu ...elladom camera enn paranjond karyam paranjune ollu
@@echovibes2009 🤗😁
തുടക്കം മുതൽ ത്രില്ലിംഗ് റൊമാൻസ് മൂവി കാണുന്ന ഫീലാണ് ഇപ്പോൾ. Ending എന്താകുമെന്നും എങ്ങനായിരിക്കുമെന്നും കാണാനുള്ള ഒരു ജിജ്ഞാസ.
ഡോക്ടർനേ കാണാൻ ഒരാൾ അവിടേ കയർ പൊട്ടിക്കുന്ന രീതിയിൽ ആണ് നമ്മുടേ ബിഗ്ഗ് ബോസ് വീട്ടിൽ കിടന്ന് ബഹളം വെയ്യ്ക്കുന്നത് ദിൽഷ ❤
Eppo aval pala samayath pala swabhavam
അവള് എപ്പോ കയറ് പൊട്ടിച്ചു. അവള് ഇന്നലെയും ഇന്നുമോക്കെ അവിടെ happy aayi excited ആയി നടക്കുവാണ്.. title winner ആവുന്ന കാര്യം ഓർത്തിട്ട്.
@@Yaneurarj സൂരജ്നോട് പറയുന്നുണ്ട്. ഒരു കോൺവെർസേഷൻ ഉണ്ട്. അതിൽ പറയുന്നുണ്ട്. ഡോക്ടർനേ കണ്ടേ പറ്റു എന്ന്. ഡോക്ടർന്റെ ഡ്രസ്സ് ഇട്ടു കിച്ചണിൽ നിൽക്കുംമ്പോൾ. മാത്രം അല്ലാ കോഴിയോട് ദിൽഷ പറഞ്ഞു ഡോക്ടർന്റെ കെയർ മിസ്സ് ചെയ്യുന്നുണ്ട് എന്ന്. വീഡിയോ യൂട്യൂബിൽ ഒക്കെ ഉണ്ട്.
ഇന്ന് നോമിനേഷൻ announce ചെയ്യുന്ന സമയത്ത്..നിങ്ങള് ആണ് ഫൈനൽ 6 എന്ന് പറഞ്ഞപ്പോൾ എല്ലാവരും happy ayirunnu.but dilsha was looking sad.camera focus ചെയ്തു കാണിച്ചു. Robinte കാര്യം ഓർത്തു തന്നെ ആയിരിക്കണം sure. I'm not a dilrob fan.but ഇന്ന് ഇത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.
@@vibin.b.k അതൊക്കെ രണ്ടു മൂന്നു ദിവസം മുൻപുള്ള വീഡിയോസ് ആണ്. ലാലേട്ടൻ്റെ ലാസ്റ്റ് episode muthal അവള് നല്ല happy ആണ്. Missing എന്നൊന്നും പറഞ്ഞു കണ്ടില്ല. But കുപ്പിയും കപ്പും ഉണ്ട് കൂടെ ഇപ്പോഴും
Dr Robin Radhakrishnan 🔥❤️🤟 The Epic Man❤️🔥
❤❤❤❤🌹🌹🌹❤❤❤❤Dr. Robin ❤🌹🌹❤❤❤❤❤❤❤❤ഉയിർ.... പോകട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഒരുപാട്... ഒരുപാട്..... ഞങ്ങളുടെ വിന്നർ Dr Robin തന്നെ ❤❤❤❤❤❤
Dr evideyundo avide njan. Love uuu
Njanum 😆🤩
Njaum
dr enter avunaa day big boss kanum, dr iragiya muthal show kandinillaa ❤️
Athin namukk kanan pattoolallo
Najnum kanarilla... Ingerude interview and reviews mathre kanunuloo
0:42 അതെ.. First lady title winner ആകട്ടെ ദിൽഷ ❤️😍
💯
All the best dr... Oraale ee ലെവലിൽ എത്തിച്ചപ്പോൾ endhoru ആശ്വാസം.. Polikk machaane❤❤❤💯❤❤💯❤💯
Dr. Uyir... 🔥🔥🔥🔥🔥❤️❤️
ഇനി എന്ത് winner... നമ്മുടെ എല്ലാവരുടെയും മനസ്സിൽ BB4 s4 ന്റെ ഒരേ ഒരു winner🔥Dr Robin Radhakrishnan🔥
നമ്മുടെ അല്ല നിന്റെ
കട്ട വെയ്റ്റിംഗ് ആണ് മക്കളെ ❤️🔥🤣😘👍👍
ningal athrayum pettannu avidea chellu ningal ellathathintea kurav avidea nallathupoleaond ❤️
സൂപ്പർ റോബിൻ
ബോസേട്ടന്റെ പുരയിൽ ഒരുത്തി ഡോക്ടറെ കാണാൻ കയറ് പൊട്ടിക്കുന്നുണ്ട്!!🥰😍
പുള്ളിക്കാരി മറന്നെന്നു തോന്നുന്നു. വേറേതോ ലോകത്താണ് ഒരു കിളി പോയപോലാണ് ഇപ്പോ 😁😁
Dr.... ദിൽഷയ്ക്കു support കൊടുത്തിട്ട് രണ്ടുപേരും കൂടി ഒന്നിച്ചു വരൂ.. ഞങ്ങൾ കാത്തിരിക്കുന്നു... 👍
Veetinte ulik keetanu chance undenn parajh robin
Dilsha aval kollilla
Mmmm kathirikku....🤣
@@jollyanton6239 oh pineee
Full votes only for Dilsha
@@jollyanton6239 tannod kettan onnum paranjillalo
സൂപ്പർ എന്തായാലും ന്നല്ല മരു മനുഷ്യനായിരിക്കൃ
Dr റോബിൻ വിന്നർ ❤️❤️❤️
Dr😍...Robin പറഞ്ഞ പോലെ ലേഡി വിന്നർ ആവട്ടെ..
Please vote for dilsha💜🔥
ഇപ്പൊ തന്നെ നമ്മുടെ ഡോക്ടർ സൂപ്പർ സ്റ്റാർ ആയി ഇനി സിനിമകൂടിറിലീസ് ആയാൽ മെഗാസ്റ്റാർ ആവും 👍👍👍👍👌👌👌👌
ROBIN ningalde positive energy njangalkum kitunund...oru chiriyode snehathode matram Oro talk um kelkan patunulooo
🔥❤️🔥❤️🔥❤️
സത്യം
Dr Robin, big screenil thaankale kaanan waiting 🔥🔥❤️❤️
എല്ലാം നല്ലതായി വരട്ടെ മച്ചാനെ ❤️🔥❤️
Dr Robin love u.. ❤️❤️❤️
RIYAS veliyil vanitu Dr de oro interviews um kananam....Dr nine Nalla gamer ayitu parayunu..ninte correct opponent Anu veliyil njangalde hero...
Ithu sherikkum kanendath Riyas fans aanu..
അങ്ങേര് എന്നും opponents ine respect ചെയ്തിട്ടേ ഉള്ളു.. even jasmine polum.. athaanoru oru best gamer, sportsmanspirit💪
ഒരു ബ്ലെസ് ലീക്കും.. ദിൽഷയ്ക്കും.. റീപ്ലേസ് ചെയ്യാൻ പറ്റില്ല.. ഈ ജിന്നിനെ..😍💥🔥
Aarkum 🤩🤩
Aaarkkkkummm
Vere aarkkum pattathilla🔥
It's 100% True
Yes🤩
Dr... Enno വിജയി ആയി കഴിഞ്ഞു.. 😍😍😍❤️❤️
One and only Dr Robin ❤️🔥💙
Bigg Boss Season 4 winner 🏆😘❤️
Vote for dhilsha 🔥🔥
ബിഗ്‌ബോസ് സീസൺ വിന്നർ dr. റോബിൻ രാധാകൃഷ്ണൻ 🥰🥰🔥🔥🔥🔥. God bless you
Dr...super star aavum tto..God bless you 🌹🔥🔥👑
Dr full support 👍🏿❤️❤️❤️❤️
ദിലുവും റോബിനും കണ്ടു മുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു
Live indaavumo❤️
Njnum
Athe
Robin chettaa santhoshamaayi poyitt vaa ❤️❤️❤️😘😘😘😘
വോട്ട് ദിൽഷറോബിൻ കൊടുത്തു നമ്മുടെ മച്ചാൻ നെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞങ്ങളും ദില്ഷ വിന്നർ ആവട്ടെ എന്നാഗ്രഹിക്കുന്നു❤️
Aavatee
Dhilnem kondu thirichu varoo Dr ... Eee Nadu muzuvan ningale kathirikkum🔥🔥❤️❤️
Dr pever🔥
Dr,power
One and Only Our Dr ❣️
Dr robinte voice uffff pwoli🤩😍🤩😍
he is a wonderful person
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
You have already won the show and hearts of millions..!!! Dr Robin you are the ONE & ONLY winner 🏆🏆🏆🏆.. we don’t damn care about BB international anymore.. love you Dr dear 😘😘
Pullide confidence level 🔥
Grand finale kannum njan b coz our Robin is ther….😍😍
Dr❤❤❤ഉയിർ 🔥🔥🔥
Whichever channel you are we follow you Dr Robin😍
കോൺഫിഡന്റ് എന്ന് വച്ചാൽ ഇതാണ് 💞💞💞റോബിൻ ♥️♥️♥️♥️ റിയാസ് ഫാൻസ് എന്നു പറഞ്ഞാൽ ജാസ്മിന്റെ അതേ ഫാൻസ് വോട്ട് റിയാസിന് കിട്ടുന്നു ജാസ്മിൻ ഉണ്ടായിരുന്നെങ്കിൽ 3ആം സ്ഥാനം കിട്ടുമെന്നുറപ്പായിരുന്നു എങ്കിൽ റിയാസ് പുറത്തായേനെ
Dr ❤❤. ദിൽഷയുമൊത് വരണം
Dr Robin is the one & only winner🔥♥️🔥
my vote for dilsha prassanann💖
my two fav of bbs4 dr robin & dilsha prassanan😍
Season 4 le winner Dr Robin സീസൺ 4ലെ രണ്ടാമത്തെ വിന്നറെ കാണാൻപോകുന്നു
Correct
Performance നോക്കി വോട്ട് ചെയ്യുന്നവരുണ്ടേൽ എല്ലാവരും ദിൽഷയ്ക്ക് വോട്ട് ചെയ്യും, 10 മുട്ടൻ ടാസ്കുകളിൽ എല്ലാവരെയും നിഷ്പ്രഭമാക്കി വിജയിച്ച ദിൽഷക്കുട്ടിക്ക് മാത്രം ഞങ്ങളുടെ വോട്ട്. 🔥🔥🔥🔥
First Lady captain
First finalist
First lady ticket to finale winner..
First lady title winner ആകട്ടെ എന്നാണ് പ്രാർത്ഥന❤
#myvotesforDilsha
Onn podeee
@@sreyabiju9854 thaan podo.... Pr
Poyete
@@sreyabiju9854 നീ പോടീ 😂😂
Enthoru PR aanu. Performance basis aanenkil blessles has won 70% task
Dr machan poliyallee❤❤🔥🔥
The Real bigboss malayalam season 4 Winner : DR ROBIN RADHAKRISHNAN 💥💥❤👑
ആർക്കാണ് vote
😌💥
@@geethu9474 dilshakyu 😍
ഡോക്ടർ ന്റെ sound poli
Sound mathram alla.dr Poli Anne😍😍
Ssss
You are the winner....my brother 🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕
dr flat onnum illathre 50 lakhs ulloo
adhilum valudh dr kke kitty 💪💪
Aano?
@@behappy5679 Mm ഇന്നലെ ലാൽ സർ പറഞ്ഞു
Luv u Dr... U r our winner... We are always with you in ur happiness n hardships....
Dr Mumbai yil ethy...innu muthal BB veendum kandu thudangunnu...Dr 🔥🔥🔥🔥
Dr ullil kerumbo kanum
3 days quarantine unde
പക്കാ gentlman ❤️❤️❤️
Wonderful humanbeing dr robin❤️❤️❤️❤️❤️❤️
Best answers he gives. Clear cut answers. No one will have counter questions from his answers. No one will hurt from his answers. Peace overloaded 😍😍😍
Well said bro
Yep.. Nanay samsarikan ariyam Drk.. Bbil debateil nammal kanditullayalle.. ❤️
Our Doctor♥️♥️♥️♥️♥️♥️
Full votes to Dilsha ❤️🔥
DilRob 🔥
Dr മച്ചാൻ ❤️❤️🔥with ദിൽഷ ❤️
Winner is going to enter the bb house again 🔥
Yo yooo yoooo ✌🏻nammude dr bigboss ilekk thirichu pokunnnu
💃🏼💃🏼💃🏼💃🏼
Oralde agraham athamarthamannenkil athu nadakkumm ennathinte example aanu Robin, Jasmin parayunna pole oru talentum illathavan ottum deserving allathavan ayale title winner aakathe purathakkan ningalkku aayi, but janangal ayale kayi vittillaaa, Hard Work pays off, Everyone work hard in your life and make it a success
അതിന്റെ പേരാണ് ഇച്ഛാശക്തി👌🔥👌
Jeevithan kondu motivation kaanichu thanna Robin aanu ente role model....
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . വീണ്ടും കാണാലോ ബിഗ്‌ബോസിൽ. Dr😍😍👍❤️
Dr paranjathu correct aanu biggbossinu vare oru gift aanennu ejjjathi confidence biggboss viewers koodum dr parayathe paranju