#BBMS6

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 1,6 тис.

  • @AjithaKumary-ev7cx
    @AjithaKumary-ev7cx 3 місяці тому +116

    അർജുൻ & sreethu ആണ് ഏറ്റവും ഇഷ്ട്ടപെട്ടവർ ആണ് ❤️❤️❤️

  • @amruthaamrutha3172
    @amruthaamrutha3172 3 місяці тому +114

    2:42 that hug 3:41 that walk 4:07 that holding 4:56 that scene sreejunte ella scenes um ellarvarkkum oru positive vibe aahn tharunnee🥹❤️

  • @_________KING_________________
    @_________KING_________________ 3 місяці тому +269

    അർജുനെ ഏറ്റവും മനസ്സിലാക്കിയത് അവിടെ ശ്രീതുവാണ്..... ❤️❤️ അതുപോലെ തിരിച്ചും... ❤️❤️
    അവരുടെ ഹാൻഡ് ഹോൾഡിങ് " നൈസ് & ക്യൂട്ട് ആയിട്ടുണ്ട്..... ❤️❤️‍🩹❤️‍🔥

  • @MariyamIbrahim-
    @MariyamIbrahim- 3 місяці тому +45

    അർജുനും ശ്രീതുവും ഡ്രസ്സ്‌ മാച്ച് ആവാൻ തന്റെ കോട്ട് ഊരികൊടുത്ത സിജോ 😍😍😍ഇങ്ങനെ ആയിരിക്കണം ചങ്ക് അയാൽ

  • @Raahuljy
    @Raahuljy 3 місяці тому +2129

    Arjun❤ sijo❤ sreethu 🎉 ഇവർ ആണ് ഈ സീസണിലെ ഏറ്റവും പ്രിയപെട്ടവർ മിസ്സ് you guys❤

  • @muhammedbilal7577
    @muhammedbilal7577 2 місяці тому +54

    3:48 is that arjun trying to say I love you 🤪❤️‍🔥

  • @jayakrishnancn6530
    @jayakrishnancn6530 3 місяці тому +53

    ഗബ്രി❤ജാസ്മിൻ.ഇവർ.ഒന്നകട്ടെ

  • @_________KING_________________
    @_________KING_________________ 3 місяці тому +196

    (2:44.........3:44.........4:07)❤️‍🩹
    അർജുൻ..... 🤍❤️‍🔥
    & ശ്രീതു... 🤍❤️‍🔥
    അവർ വളരെ ജെനുവിൻ & സ്ട്രോങ്ങ്‌ ആണ്..... ❤️❤️❤️ തമ്മിൽ പോസിറ്റീവ് ആയ ആത്മബന്ധം.....🤍🤍
    ഫോർ "ശ്രീജുൻ"..... ❤️‍🔥❤️‍🔥❤️‍🔥

  • @Asna_s
    @Asna_s 3 місяці тому +261

    4:10 That holding 😢
    Oh god don't separate them 😭🥺❤️
    SREEJUN 🥺💕

    • @SreenandK-zo9nu
      @SreenandK-zo9nu 3 місяці тому +1

      എന്തുവാഡേയ് കഷ്ടം 💀

  • @dinudavisdinusino5995
    @dinudavisdinusino5995 3 місяці тому +28

    ശ്രീതുന്റെ റീ എൻട്രി കണ്ടപ്പോൾ സന്തോഷമായി പക്ഷേ അർജുനോട് പണ്ടത്തെപ്പോലെ മിണ്ടാതിരിക്കുന്നതുകണ്ടപ്പോൾ, അർജുൻ ബാത്‌റൂമിൽ കരയുന്നത് കണ്ടപ്പോൾ വിഷമമായി.ആ വിഷമങ്ങൾ സന്തോഷമാവാൻ അധികം ടൈം വേണ്ടിവന്നില്ല. രണ്ടാൾക്കും പരസ്പരം ഒത്തിരി ഇഷ്ട്ടമാണ്, മിണ്ടാതിരിക്കാനോ കാണാതിരിക്കാനോ അവർക്ക് പറ്റില്ല.❤️അവസാനം ശ്രീജുൻ ഒന്നിച്ചു ❤️

  • @Mehzaaa
    @Mehzaaa 3 місяці тому +3094

    നാളെ കഴിഞ്ഞാൽ ഒരു കൂട്ടം യൂട്യൂബ് ചാനൽ മുതലാളിമാർ റേഷൻകടയ്ക്ക് മുന്നിൽ ഉണ്ടാകും,അരി വാങ്ങാൻ..,കുറെ ആളുകളെ വിറ്റ് അരിവാങ്ങുന്ന ഏർപ്പാട് തീർന്നു കിട്ടുമല്ലൊ🥴

    • @amalrajpc2876
      @amalrajpc2876 3 місяці тому

      എണീറ്റ് പോടീ ഓഞ്ഞ ഡയലോഗ് അടിച്ചു കരഞ്ഞു മെഴുകാതെ😏

    • @eesahgraphy.
      @eesahgraphy. 3 місяці тому +98

      Especially jasmine😅

    • @sinukpsinukp7213
      @sinukpsinukp7213 3 місяці тому +54

      പിന്നെ മലയാളത്തിൽ ആദ്യമായിട്ടാണോ ബിഗ്‌ബോസ് എല്ലാ സീസൺ തുടങ്ങുമ്പോളും അവസാനിക്കുംപോലും ഇങ്ങനെ ഒക്കെ തന്നെ ആണ് 🤣

    • @sunilashaji946
      @sunilashaji946 3 місяці тому +2

      😂😂😂

    • @media55551
      @media55551 3 місяці тому +4

      😂😂😂😂😂

  • @kbrenclave2258
    @kbrenclave2258 3 місяці тому +35

    Strong relation Jasmine ❤ Gabri

  • @Maggieeeee18
    @Maggieeeee18 3 місяці тому +162

    Arjun and sreethu a beautiful genuine bond I’ve seen in bigboss

    • @Lucifer-Angel_of_night
      @Lucifer-Angel_of_night 3 місяці тому

      fake ആണെന്ന് മനസിലാക്കാനുള്ള ബുദ്ധിയില്ലാതെപോയല്ലോ ചേച്ചീ😂😂

    • @Vaidhehimrk
      @Vaidhehimrk 3 місяці тому +1

      ​@@Lucifer-Angel_of_nightcry more

    • @Lucifer-Angel_of_night
      @Lucifer-Angel_of_night 3 місяці тому

      @@Vaidhehimrk എന്തിന് സിജോയുടെയും ശ്രീതുവിന്റെയും ഫാൻസ് വോട്ട് കൊണ്ട് 2nd എത്തി. പകൽപോലെ സത്യം. കരച്ചിൽ നാടകം നടത്തി😂😂😂

  • @jyothymuth1657
    @jyothymuth1657 3 місяці тому +33

    ഇപ്പോൾ എല്ലാർക്കും മനസ്സിലായിട്ടുണ്ടാകും ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം അഭിനയം അല്ലായിരുന്നു എന്ന്... അല്ലെങ്കിലും ബുദ്ധി ഉള്ളവർക്ക് മുൻപേ മനസ്സിലായതാണ്.. അവൾ ഗെയിം ജയിക്കാൻ വേണ്ടി പ്രേമിച്ചതല്ലാ എന്ന്

  • @lijiliji1478
    @lijiliji1478 3 місяці тому +723

    Sreethuvinte kai pidich arjun nadakkunath kanumbo sangadam thonnunnu😢❤

  • @lakshmijr4760
    @lakshmijr4760 3 місяці тому +815

    Arjun-Sijo-Sreethu ❤❤
    Thank you Sijo and Sreethu for cheering him up at the right time and making him smile 🥰🥰❤️
    Stay strong Arjuuhhh ❤️❤️

  • @kryshna4123
    @kryshna4123 3 місяці тому +915

    2:44 The eyes chico ,they never lie👀

    • @subrumani1716
      @subrumani1716 3 місяці тому +37

      മാങ്ങാത്തൊലിയാണ് 🤣🤣

    • @Vaidhehimrk
      @Vaidhehimrk 3 місяці тому

      ​@@subrumani1716cry more

    • @anjanamohanmohan
      @anjanamohanmohan 3 місяці тому +17

      അർജുൻ എന്നൊരു കമന്റ് ഫസ്റ്റ് കാണുന്നതിന് മാത്രം ബോട്ട് ലൈക്‌ ഒരു 1. K😂 തൊട്ടടുത്തു സെയിം അർജുൻ എന്ന കമന്റിനു 100ലൈക്‌ 😂...... നിങ്ങൾ pr ഒരു ഒറ്റ കമന്റിനു മാത്രം ബോട്ട് ലൈക്‌ അടിച്ചു കേട്ടുവാണോ.......😂

    • @alwaysg5960
      @alwaysg5960 3 місяці тому +12

      Utter fake combo😂

    • @beenasatheesan5983
      @beenasatheesan5983 3 місяці тому

      Da chico eyesoo adich kannu pottikutta ethelum paranja😂

  • @JijoMary
    @JijoMary 3 місяці тому +179

    Arjun sreethu sijo orupadu estamullavar ee season il. Missuuu guys❤❤❤❤❤😢😢

  • @xalerytz.
    @xalerytz. 3 місяці тому +626

    Arjun❤sijo❤jasmine❤sreethu❤ love you all💎💯

  • @_________KING_________________
    @_________KING_________________ 3 місяці тому +27

    (2:12) ഈ ഫ്രെയിം എത്ര
    മനോഹരമാണ്.... ❤️❤️❤️‍🩹💗💗
    ബിഗ് " ബിഗ്‌ബോസ് ഫാമിലി "- ഒത്തൊരുമയോടെയുള്ള ജെനുവിൻ ബന്ധങ്ങൾ നില നിർത്തുന്ന സീസൺ..❤️‍🩹❤️‍🔥❤️‍🔥ബെസ്റ്റ് മൊമെന്റ്
    എവെർ"....🤍🤍🤍

  • @zoomboomdoom-kp1oe
    @zoomboomdoom-kp1oe 3 місяці тому +78

    Arjun and sreethu കൈപ്പിടിച്ച് നിൽക്കുന്നത് ക്യാമറ ഫോക്കസ് ചെയ്തു അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്❤❤❤❤

  • @alizabth6572
    @alizabth6572 3 місяці тому +105

    2:44 SreeJun the magical combo and their love is unconditional❤
    Thank you Asianet for introducing them to us😊
    May God bless them abundantly 🙏

  • @bt8520
    @bt8520 3 місяці тому +689

    Sijo ❤ Relationship nu value kodukkunna aalu ..💎

    • @Anandasahasram
      @Anandasahasram 3 місяці тому +2

      മറ്റൊരാളെ insult ചെയ്തിട്ട് വേണം ആയിരുന്നോ സിജോക് ഫ്രണ്ട്ഷിപ്പിന്റെ വാല്യൂ കാണിക്കാൻ 😡..

    • @ansarpullattil6709
      @ansarpullattil6709 3 місяці тому +3

      Aare insult cheyth

    • @adarshmadathiparambil5943
      @adarshmadathiparambil5943 3 місяці тому

      രണ്ടും ഉടായിപ്പ് ആണ്.സിജോ ഔട്ട് ആയി എന്ന് അറിഞ്ഞപ്പോൾ പൊട്ടി മുളച്ച ബന്ധം.പൊതു ശത്രുവായ ജിൻ്റോയെ തോല്പിക്കാൻ സിജോയുടെ വോട്ട് അർജുന് കിട്ടൻ ഉള്ള നാടകം

    • @umamuralimurali9289
      @umamuralimurali9289 3 місяці тому

      Kudumbasree sijo

    • @anushatheresekurian78
      @anushatheresekurian78 3 місяці тому

      Ayyoda pavam

  • @sunisobhanan5327
    @sunisobhanan5327 3 місяці тому +18

    ഗബ്രി ജാസ്മിൻ ❤️❤️

  • @Happyboy27543
    @Happyboy27543 3 місяці тому +130

    ശ്രീതുവും അർജുനും ഇങ്ങനെ കൈ കോർത്ത് നിൽക്കുള്ളത് ഇത് ആദ്യമാണ്.

  • @നീർമാതളം
    @നീർമാതളം 3 місяці тому +414

    അർജുൻ and ജാസ്മിൻ
    വളരെ genuine ആയി നിന്നവരാണ്. Acting ഇല്ലാതെ ആരെയും വെറുപ്പിക്കാതെ അവിടെ ജീവിച്ചു കാണിച്ചവർ ആണ് അവർ.

    • @ayishaayisha6139
      @ayishaayisha6139 3 місяці тому +20

      No jinto

    • @FJ-ez6yv
      @FJ-ez6yv 3 місяці тому +37

      Aa athe… jasmin genuine aan enn engne parayan kazhiyunnu… the real cheater enn para… ivare okke support cheyyna ningale parnja mathyallo…. Naanam ketta saadhanm… Pls dont motivate such acts… cyber bullying aa kuteene cheyyan theere aagraham illa… but pls supprt genuine people… u can say jinto, abhishek and rishi genuine

    • @shurooqshanavas6697
      @shurooqshanavas6697 3 місяці тому +12

      We love jasmin.. That's it.. ❤❤

    • @Shemiash94
      @Shemiash94 3 місяці тому +29

      Jasmine mathramaanu ellareyum veruppiche... Enthonnedeyyy.... Logic illathe cmmnt idunne... PR ennu karuthi ingne ndo.

    • @nizalvlogs3683
      @nizalvlogs3683 3 місяці тому +13

      Jasmin👎👎

  • @_________KING_________________
    @_________KING_________________ 3 місяці тому +167

    (2:29) "ഞാനുണ്ടാകും പുറത്ത്.!!"
    അർജുൻ.... 🤍❤️‍🔥
    & സിജോ...... 🤍❤️‍🔥
    ബ്രദർഹുഡ് - ബോണ്ടിങ്"..❤️❤️‍🔥❤️‍🔥

  • @cloudyday5839
    @cloudyday5839 3 місяці тому +15

    Jinto, Jasmine, Gabri, Arjun, Sijo... This is the real best of 5 in season 6..they steal the show.. If we think about content and Trp I will say this contestants gave 100 percent to make on top rating..they are the real Winners. Proud of you Guys for outstanding❤❤ effort.. ❤

  • @nimnamukundan5235
    @nimnamukundan5235 3 місяці тому +552

    Sreejun❤ Genuine combo 😊

    • @anjanamohanmohan
      @anjanamohanmohan 3 місяці тому

      ലാസ്റ്റ് വച്ചു അലിഞ് നാറി😂

  • @anjitharaju2054
    @anjitharaju2054 3 місяці тому +578

    Arjun seeethu sijo jamine gabri❤️.. Paradooshanakootangalkidayile pure souls

    • @neonfds
      @neonfds 3 місяці тому +17

      Except sreethu🤩, other all 4 comedy characters 😂🤣
      Arjun is fake.🤮
      Sijo is only vachakamadi😂
      Jasmine & gabri so negative vibes..full time victim kalichondirikkunnu🤮

    • @anjanamohanmohan
      @anjanamohanmohan 3 місяці тому +7

      എഡിറ്റ്‌ ചെയ്ത് കാണിച്ചാൽ ആടിനെ പട്ടി ആക്കാം 😂

    • @Yoiiui
      @Yoiiui 3 місяці тому +2

      Ee paranja toxic teams alle🤣

    • @reyana1095
      @reyana1095 3 місяці тому +1

      Who started against Nora on first week

    • @neonfds
      @neonfds 3 місяці тому +4

      Arjune & Jasmin okke avide enth cheythittaan.. bigboss team eee 2 contestants nte adth bhayankara biased & partiality kaanichittund from day 1.
      To the bigboss team, give equal opportunity to all. Not to these dramatic contestants.
      Jasmine & Arjun 🤮👎👎
      Finale week il ee 2 contestants nte drama kandu maduth 🤮
      The other 3 contestants also there, not even giving the footages to them 😏

  • @supriyasrr9448
    @supriyasrr9448 3 місяці тому +539

    Arjun does not deserve hatred at this last moment. He's a good soul

    • @Abhi-lj7xp
      @Abhi-lj7xp 3 місяці тому +30

      He also does not deserve to win the cup 🤡💩💩 it's not a combo game or mimicry show other than that he is a big zero in that house 💩💩💩🤡🌱🌱🌱

    • @DianaMary-im3wt
      @DianaMary-im3wt 3 місяці тому +5

      ​@@Abhi-lj7xp jin-jan, jabri, sreejun

    • @snr7525
      @snr7525 3 місяці тому

      Then you have to tell who is the hero?
      Valiyan jinto aakum 😂​@@Abhi-lj7xp

    • @JunaidK-ml3rg
      @JunaidK-ml3rg 3 місяці тому +28

      ​@@Abhi-lj7xp jintappente oru quality paryuoo. Please oru quality😂😂😂
      Angane ullavar jaychal show nte thanne vilapokum

    • @psycokiller8195
      @psycokiller8195 3 місяці тому +7

      Enthokkey paranjallum arjun cup deserving alla.... Jasmin or jinto ivar ann aa show 90+daysill content koduthath edakk mathram ann arjun enthellum kannikunath.... Arjunta highlight janmani and nora ayyitt abhinayichathann allatha pinney comboyum indarrnn..... Vere oru contentum arjun koduthittillaa...... Pure soul ann enn oke parayunalloo pure soul kannikkan alllaloo ivida vannath game kallikan alley...... Njn nala kutti enn kannikkan vendii annoo bigg boss paisayum fudum koduth avida nirthiyath

  • @chatpsckerala
    @chatpsckerala 3 місяці тому +96

    Real Genuine Person
    ARJUN❤
    I love the bond
    Sijo - Arjun - Sreethu

    • @adarsh-e2f
      @adarsh-e2f 3 місяці тому +3

      3 vazhakal in session 6 🌝

    • @FemiJoy-ks9ro
      @FemiJoy-ks9ro 3 місяці тому

      😅😅😅😅😅​@@adarsh-e2f

    • @Berlin-qt2br
      @Berlin-qt2br 3 місяці тому +3

      ​@@adarsh-e2fathe gabri jasmine resmin

  • @Editz4k956
    @Editz4k956 3 місяці тому +14

    4:48 resminde kai eduth maatunathu kandille ❤🎉

  • @womensarea4792
    @womensarea4792 3 місяці тому +831

    Cup ആയിട്ട് പോകേണ്ട ഗാബ്രി വാഴഇല ആയിട്ട് പോകുന്നു. ശെരിക്കും സങ്കടം തോന്നി 😢😢

    • @nidhysunod7263
      @nidhysunod7263 3 місяці тому +62

      Avanu angane thanne venom😂😂

    • @swathyp.s1293
      @swathyp.s1293 3 місяці тому +41

      😂😂kaiiyyiliripp

    • @NewburyOntario
      @NewburyOntario 3 місяці тому +44

      Exactly 💯 because of that call girl Jasmine 🤮🥴

    • @Rose-yv4mj
      @Rose-yv4mj 3 місяці тому +37

      @@NewburyOntarioninde veetilullavareyum ithe reethiyano sambodhana cheyal😡😡😡😡

    • @The-seer888
      @The-seer888 3 місяці тому +2

      @@NewburyOntario. 😂😂😂😂

  • @bincic7818
    @bincic7818 3 місяці тому +16

    I think jasmin is addictd with gabri❤️❤️see her gesturs towards gabri🥰

  • @kavyas11
    @kavyas11 3 місяці тому +341

    ARJUN❤️SREETHU❤️SIJO❤️💯
    Arjuntem jasmintem vishamam kandit sankadam varunnu..😢
    Arjuneeeeeyy.. Love you mahhhnnnn🥹❤️❤️♥️💎🔥

    • @abhijiths-vk9fy
      @abhijiths-vk9fy 3 місяці тому

      Jasmine is a fake . jasmine engagement kazijje anne annite enthe konde ahh oru vekthiye patti jasmine alojikunne Ella is a fake

  • @freebird1036
    @freebird1036 3 місяці тому +95

    Arjun.. The only person who has a character in this season.. Truely deserves to b the winner 🎊sreethu -arjun, a magical combo that stealed all my time for 99 days.. So pure, truely enjoyed each n every moment!!! Miss u both to the core.. ❤️

    • @ad27h
      @ad27h 3 місяці тому +4

      Look ullondu maatrm avide pidich ninn😂😂

  • @aishuaishu819
    @aishuaishu819 3 місяці тому +242

    Arjun💙 Jasmin💙 Two genuine personalities who reached the finals...
    I like both of them...
    Hope one of them lift the cup...😊

    • @endhaaalle_kadha
      @endhaaalle_kadha 3 місяці тому

      Jasmin genuine 😂😂
      Fraud naarikalk puthya freak pero😢

    • @nohmore4
      @nohmore4 3 місяці тому +3

      Paranjit karyam lla.. Fake aayi ninna alk cup kitty😶

    • @MalavikaM-sy7vf
      @MalavikaM-sy7vf 3 місяці тому

      ​@@nohmore4aarkaa

  • @Frozen_Fairy_
    @Frozen_Fairy_ 3 місяці тому +127

    Gabri❤jasmine❤Arjun❤Sreethu❤Sijo❤Resmin❤
    Miss you alll❤

  • @bijus3396
    @bijus3396 3 місяці тому +35

    😂ഒരു സിനിമ പോലെ ആയിരുന്നു ഈ സീസൺ.
    റോമാൻസ് സ്ററണ്ട് വാത്സല്യവും സ്നേഹം സഹോദരി സഹോദര ബന്ധം സുഹൃത്ത് ബന്ധം തല്ല് അടിപിടിഎന്നുവേണ്ട കോമഡി എല്ലാം നിറഞ്ഞ സീസൺ ആയിരുന്നു പോരാത്തതിന് വിവാദവും അങ്ങനെ എല്ലാം കൊണ്ടും ഏറ്റവും നല്ലൊരു സീസൺ ആയിരുന്നു എല്ലാവരെയും ഒരു പ്രേക്ഷക എന്ന നിലയിൽ മിസ്സ് ചെയ്യും

  • @kunnikurumedia26
    @kunnikurumedia26 3 місяці тому +118

    Arjun🥰🥰Sreethu last moments in BB6.. 🥰🥰

  • @bushrasalam4215
    @bushrasalam4215 3 місяці тому +10

    Sreejunkale miss you dearsss♥️♥️♥️♥️♥️ avdthe ellaavareyumm miss cheyyumm😭😭😭😭😭😭😭♥️♥️♥️♥️♥️🖤🖤🖤 ba byy bigg bosss😘😘😘😘😘

  • @RaheenakpNoushad
    @RaheenakpNoushad 3 місяці тому +356

    Sreejun pure bond❤❤❤❤

  • @mabler4563
    @mabler4563 3 місяці тому +99

    ഫിനാലെ വേദിയിൽ ലാലേട്ടന്റെ ഒരു വശത്ത് അവസാന രണ്ടു പേരിൽ ഒരാളായി ജാസ്മിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤
    ജാസ്മിനെ ഇഷ്ടമുള്ളവർ ❤

  • @Asna_s
    @Asna_s 3 місяці тому +38

    Sreejun ❤
    An unfinished beautiful story 😭🥺
    That hug and hand holding 😟

  • @FeelTheMusic0613
    @FeelTheMusic0613 3 місяці тому +158

    Arjun stay blessed.....

  • @dr.sruthykurup613
    @dr.sruthykurup613 3 місяці тому +262

    ARJUN❤❤❤❤❤❤STAY STRONG❤❤❤

  • @sajeerbabu4327
    @sajeerbabu4327 3 місяці тому +172

    ഈ ലോകത്തു ആരൊക്കെ എതിരെ നിന്നാലും ഞാൻ നിന്റെ കൂടെ കാണും ❤️❤️he said it! ഗബ്രി jas❤️

    • @MeowMeow-x9l
      @MeowMeow-x9l 3 місяці тому

      Ninte kettyione jasmine once kidakkan kodke

    • @div41
      @div41 3 місяці тому +15

      Veruthe ആണ്😂😂ഗബ്രീ eanthayalumm kettan ഒന്നും പോകുന്നില്ല😂😂😂

    • @Anaghajeev
      @Anaghajeev 3 місяці тому +13

      അവിഹിതം പോലെ തോനുന്നു 😁

    • @SabisebiMk
      @SabisebiMk 3 місяці тому +7

      Gabri orikkalum jasminumaayi lifelong relationship undavaan povunilla.avan kure ambitions und.orukkalum jasminte purake nadann jeevitham kalayum thonunilla.kurach naal relationship aayit break up aavum

    • @cutiepie-xg3jw
      @cutiepie-xg3jw 3 місяці тому

      Ayn

  • @vinayakvimalkumar3665
    @vinayakvimalkumar3665 3 місяці тому +8

    Sreethu Arjun avar valare pure aya combo anu..no dramas only love 💞

  • @greeshmaboban4975
    @greeshmaboban4975 3 місяці тому +206

    Arjun and Jasmine ❤️❤️❤️❤️

  • @dr.sruthykurup613
    @dr.sruthykurup613 3 місяці тому +189

    Arjun we value you arjun❤❤❤❤

  • @glitbae3152
    @glitbae3152 3 місяці тому +52

    BBMS6
    Jasmine Vs others (inside n outside)
    Most targeted..
    Still the most powerfull and brilliant contestant of the season !!
    Only jasmine deserves to lift the 🏆 👑

  • @BeingwithPooja
    @BeingwithPooja 3 місяці тому +304

    Jasmin ❤ Gabri they are standing for each other especially Gabri even after knowing everything he is still standing with her❤ appreciate him 😇🥰

    • @jubimathew3169
      @jubimathew3169 3 місяці тому +17

      This is a kootukrishi by block daddy and chapri scripted by vazha Sai. They were all together before chapri came back.

    • @abhijiths-vk9fy
      @abhijiths-vk9fy 3 місяці тому +2

      Athe Sheri veliyilll oruthannum ayitte engagement vare nadathiya oruthii evida vanne avanne maranne ninne vere oruthanta kude poii. Avare thammille nalla eshttathille anne kanuvarkr ariyam pinne estta Ella enne parayanne enthanne pinne (kamma) vallathum annoo . Enthannellum poyavan is a lucky guy😂😂😂

    • @annu8141
      @annu8141 3 місяці тому +1

      Correct enum kananm..aval eni areyum kalaynm kazhikathe erikunaya naleee

    • @ad27h
      @ad27h 3 місяці тому

      Oru kalik 😂😂

    • @Berlin-qt2br
      @Berlin-qt2br 3 місяці тому

      What about afsal😂

  • @alynnsfantasy1787
    @alynnsfantasy1787 3 місяці тому +63

    Arjun is genuine, has good personalty and good entertainer most deserving winner👌🏻👌🏻

  • @Asmas313
    @Asmas313 3 місяці тому +6

    എന്തൊക്ക പറഞ്ഞാലും ഗബ്രി പുറത്ത് നെഗറ്റീവ് ഉണ്ട് എന്നറിഞ്ഞു വന്നിട്ടും ജാസ്മിനോട് ഉള്ള സ്നേഹത്തിന് ഒരു കുറവും വരുത്തിയിട്ടില്ല, അവനെ വണങ്ങുക തന്നെ വേണം, പുറത്തുള്ള പരദൂഷണ മനുഷർയേക്കാളും യൂട്യൂബ് ചാനലുകളെക്കാളും അവൻ പ്രധാന്യം കൊടുക്കുന്നത് ജാസ്മിന് തന്നെയാ, ഇതിൽ നിന്നും മനസ്സിലാകാം ജാസ്മിനും ഗബ്രിയും നല്ലൊരു മനസ്സ് ഉള്ളവർ തന്നെയാ,.. തെറ്റ് പറ്റാത്തവർ ആരാ ഉള്ളത് .... ജാസ്മിൻ, ഗബ്രി ❤❤❤

  • @_________KING_________________
    @_________KING_________________ 3 місяці тому +60

    (3:40.......3:57........4:21.....)❤️‍🩹❤️‍🔥
    ജാസ്മിൻ.... 🤍❤️‍🔥& ഗബ്രി... 🤍❤️‍🔥
    പുറത്തും പ്രശ്നങ്ങളിൽ സപ്പോർട്ട് ആയ എന്തിനും കാര്യങ്ങൾ പറഞ്ഞു ഒപ്പം നിൽക്കുന്ന ബന്ധം നില നിൽക്കട്ടെ...... ❤️❤️❤️❤️

    • @PoppyBinu
      @PoppyBinu 3 місяці тому +2

      സത്യം

  • @somajasajeev5145
    @somajasajeev5145 3 місяці тому +219

    ഈ സീസനിലെ സ്ട്രോങ്ങ്‌ റിലേഷൻ ഗബ്രി ❤ ജാസ്മിൻ ❤

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 3 місяці тому +9

      വെയിറ്റ് chey പുറത്ത് ഇറങ്ങി രണ്ട് ദിവസത്തിനുള്ളിൽ എന്താകുമെന്ന് നോകാം ആ റിലേഷൻ. ഒന്ന് waite chey

    • @travellingbeauty7630
      @travellingbeauty7630 3 місяці тому +4

      ഉവ്വ. പുറത്തിറങ്ങിയപ്പോ ഗബ്രിക്ക് ജാസ്മിന്റെ സ്വഭാവം നന്നായി പിടികിട്ടി. അതുകൊണ്ടാണ് ഇടക്കു ഇടയ്ക്കു അവളെ അവൻ കുത്തിപ്പറയുന്നത് 😂😂😂

    • @shejas454
      @shejas454 3 місяці тому +1

      😂😂😂😂

    • @vinayakvimalkumar3665
      @vinayakvimalkumar3665 3 місяці тому +6

      Sreejun anu pure love ❤

  • @SumiS1611
    @SumiS1611 3 місяці тому +70

    Jas& gabri

  • @sindhuprasanth983
    @sindhuprasanth983 3 місяці тому +8

    Arjun ❤Sreethu ❤️ Sijo❤

  • @naruto_army-1
    @naruto_army-1 3 місяці тому +205

    Vote for Arjun ❤

    • @munnizz1533
      @munnizz1533 3 місяці тому +4

      ന്തിന് sreethunte pinnale 24 hrs olippich nadannathino🤣

  • @jaseelasalem
    @jaseelasalem 3 місяці тому +18

    3:39 kanikkan udeshichath jabri anellum focus poyath sreejun aa❤ never saw them like this before .may they be happy and be able to maintain this bond for this lifetime ❤ thank you sreejun for giving me so many beautiful memories and moments.expecting your collab more.gonna miss you too much ❤ love you .always stay happy and keep updating more videos on social media so we can see you .luv you dears
    -a heartfelt thank you from your fan❤

  • @treesajohn1960
    @treesajohn1960 3 місяці тому +5

    Arjun,sreethu❤....athil Arjun enna person...new generation nu inspiration anu..,sreethu nalloru kutty...Ivar cheratte..

  • @Nasrrinn
    @Nasrrinn 3 місяці тому +207

    Arjunnn🪖❤️‍🔥
    Vote for him never regret 😊🙌

  • @Kingsman394
    @Kingsman394 3 місяці тому +8

    I wish sreejun live the rest of their life together ❤❤❤❤❤❤

  • @glitbae3152
    @glitbae3152 3 місяці тому +90

    Jabri and sreejun ❤

  • @ardraappu-fd6wd
    @ardraappu-fd6wd 3 місяці тому +257

    Arjun said love you in their code language ❤❤✅

    • @Frozen_Fairy_
      @Frozen_Fairy_ 3 місяці тому +6

      Am sorry.. I mean.. Enna Prnjee

    • @snp9312
      @snp9312 3 місяці тому +30

      At 2:43 Sreethu said I love u and at 3:48 arjun said Kalyanm kazhnju
      This is what i understood

    • @AG-gj7ie
      @AG-gj7ie 3 місяці тому

      Congrats ahn paranje​@@snp9312

    • @nohmore4
      @nohmore4 3 місяці тому

      2.43 il title winner ennalle avl code il paranjath​@@snp9312

    • @vaishunair5360
      @vaishunair5360 3 місяці тому +1

      Nooo

  • @Kailasi5445
    @Kailasi5445 3 місяці тому +58

    Jas & Gabri ❤

  • @harshavharsha6735
    @harshavharsha6735 3 місяці тому +10

    Sijoooo...you are a gem..arjune oru brother pole treat chyune kndpo😂knnu niranju poyi...purthym avnum support ayi undavnee...top 5 l expect chythirunu...but unfortunately....

  • @Ameeliya.M.A
    @Ameeliya.M.A 3 місяці тому +328

    jabri combo ;അത്താടെ phone call ബാക്കി contestansinte cornering, എല്ലാ weekendilum ലാലേട്ടന്റെ തെറി, wildcards group target, gabri eviction,gabri facing huge cyber attack ouside,family entry, last gabri re entry timilum ഒരു changum ഇല്ലാതെ അവര് ഒരുമിച്ച് അവരായി നിൽക്കുന്നു..🥰🥰😍now i think jabri combo is real🥰

    • @rashy1502
      @rashy1502 3 місяці тому +17

      Coppa.... അപ്പൊ kandavarae appa എന്ന് വിളിക്കു ന്നു ae they never marry or friendship. They move to next drama with another

    • @shurooqshanavas6697
      @shurooqshanavas6697 3 місяці тому +13

      Yss.. They know each other. Avar fake aanel game il negative aanenn ketta maarum aayirunnu. Avar change aayilla. They are real.. ❤❤❤ Ethra aalkkaar paranju. But they stay together

    • @DianaMary-im3wt
      @DianaMary-im3wt 3 місяці тому +4

      ​@@shurooqshanavas6697real aayathalle prashnam.. Purath engagement kazhinj(athum avl propose cheyth valach love aakiyitt) ennitt ivde real aavamo

    • @subrumani1716
      @subrumani1716 3 місяці тому +2

      സിരിച്ചു സിരിച്ചു സത്തു.... 🤣🤣🤣🤣🤣🤣.... Real.... 🤣🤣🤣🤣

    • @bincic7818
      @bincic7818 3 місяці тому +3

      Real and trustworthy ❤

  • @reshuresh5150
    @reshuresh5150 3 місяці тому +121

    എന്റമ്മോ ജിന്റോയുടെ real face ഇന്നാണ് കണ്ടത്....arjune പറ്റി അൻസിബ പറയുമ്പോൾ അവളെ support ചെയ്ത് arjune കുറ്റം പറയുകയും,കുറച്ചു കഴിഞ്ഞു arjunod അന്സിബയെ പറ്റി അതേ കാര്യത്തിൽ കുറ്റം പറയുകയും ചെയ്യുന്നു....ശെരിക്കും ആട്ടിൻ തൊലിട്ട ചെന്നായ ആണ് ജിന്റോ....അയാൾക്കു ദേഹം വേദനിക്കുമ്പോ massage ചെയ്യാനൊക്കെ അർജുൻ വേണം....ഇങ്ങനെ പിന്നിൽ നിന്ന് കുത്തുന്ന സാധനം..... high pr ഉള്ളത് കൊണ്ട് cup കിട്ടുമായിരിക്കും....എന്നാലും ഇങ്ങനെ നുണയനും ചതിയാനുമായ aalkanallo cup കിട്ടുക എന്നതിൽ ദുഃഖിക്കുന്നു

    • @samissmi4769
      @samissmi4769 3 місяці тому +7

      സത്യം

    • @Rose-yv4mj
      @Rose-yv4mj 3 місяці тому +6

      Appo kanunnavane appa vilikunna team aan

    • @tweetytoes8636
      @tweetytoes8636 3 місяці тому +7

      He played fake for 100 dayd

    • @junaidnadapuram
      @junaidnadapuram 3 місяці тому +2

      Jinto angane aan ennu avide ullavarkkim ariyaam kaanunavarkk ariyaam
      .
      Avide gamers ellathath kond.. Issues undaakunna aale support
      .
      Jasmine gabri issue l negative.. Sijo injury vanilenkll ee season rajavu aayane
      .
      Jinto junaine ne pole aayane

    • @Anime_editz-q6t
      @Anime_editz-q6t 3 місяці тому

      moolakkirunn karanjo വാഴ

  • @anusha28129
    @anusha28129 3 місяці тому +102

    Arjun u maynot win the trophy but u already won million ❤❤❤❤ mannnnn.. Stay strong.. We all r with u

    • @HibanBasheer
      @HibanBasheer 3 місяці тому +8

      We can try hard maximum vote cheyyu hope for the best❤❤❤❤

  • @navyasajeev1750
    @navyasajeev1750 3 місяці тому +170

    Arjun 🎉❤🎉🎉🎉🎉

  • @neethuks9706
    @neethuks9706 3 місяці тому +10

    Last moments of BB6 ellam marannu onnayi enjoy cheyythu sherikum BB 6 inte real genuine family Arjun Sijo Sreethu Jasmine Gabri Sai Suresh chettan...to an extend I liked saranya resmine apsara sreerekha......❤but always gonna miss Arjun❤🎉watched BB first time for him and fallen in love with the season.

  • @Njlouts
    @Njlouts 3 місяці тому +61

    Gabri jasmin ❤️❤️

  • @SulthanPravin
    @SulthanPravin 3 місяці тому +103

    Arjun in 2nd position maximum vote chey

  • @anasachu7442
    @anasachu7442 3 місяці тому +4

    Gabri One of the best entertainer of the season 🩵

  • @ayishasvlog183
    @ayishasvlog183 3 місяці тому +180

    Jasmine ❤❤❤❤❤

  • @glitbae3152
    @glitbae3152 3 місяці тому +92

    Jasmin fans like ❤

  • @Ishu.ima_aa
    @Ishu.ima_aa 3 місяці тому +108

    Starting and ending Jabri❤

  • @Apz2696
    @Apz2696 3 місяці тому +7

    Arjun❤️
    Pls vote for him guys pls. Only few minutes left. He is still in 2 nd position 😢

  • @nasiyan8052
    @nasiyan8052 3 місяці тому +190

    Jasmin❤gabri.... Fake drama,game strategy, game planning entoke ayirunu ellarum parnjirune.. Ipo itrem strugglesnte idayilm avarde bond kandille😍 their relationship is genuine❤

    • @MajidaMoideen
      @MajidaMoideen 3 місяці тому +10

      Avelude katikutel kandit arep thonunu🤮

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 місяці тому +1

      💯💯

    • @amandamathew229
      @amandamathew229 3 місяці тому +1

      He said that he doesn’t want to marry her or be in a relationship with her, I think he considers her a good friend but she genuinely likes him which is why people are frustrated because they are acting like a couple or something

    • @shaneea346
      @shaneea346 3 місяці тому +3

      Purath commited aya ala e kanikkunnad

    • @Shanuzshanuz-2024
      @Shanuzshanuz-2024 3 місяці тому +3

      Jas❤️❤️❤️gabriii

  • @kbrenclave2258
    @kbrenclave2258 3 місяці тому +17

    Strong relation Jasmine and Gabri ❤❤

  • @jismythomas1895
    @jismythomas1895 3 місяці тому +77

    In kerala, people mindset to be changed....world is changing day by day...accept the fact...I really like Jasmine and Gabri combo...its genuine...

  • @glitbae3152
    @glitbae3152 3 місяці тому +43

    Jasmine for win ❤

  • @MnBake
    @MnBake 3 місяці тому +87

    Jas❤

  • @rumaizashakeel9165
    @rumaizashakeel9165 2 місяці тому +3

    Jasmine gabri arjun shreethu

  • @jesinasar6239
    @jesinasar6239 3 місяці тому +152

    Miss you Gabri 💔….
    Jasmine ❤

    • @ekek123
      @ekek123 3 місяці тому +5

      🤮🤮🤮🤮🤮💃💃🍺

    • @ShafeekShafee-lm9bf
      @ShafeekShafee-lm9bf 3 місяці тому +1

      ❤❤❤

    • @abhijiths-vk9fy
      @abhijiths-vk9fy 3 місяці тому +1

      Edooo avalada engagement avre kazijje ane avalada matte cherukanne anne 💔indayathe chaprikke alla 😂😂😂😂😂

  • @_________KING_________________
    @_________KING_________________ 3 місяці тому +29

    എല്ലാവരും വളരെ വൈബ് ആയിട്ട് ഉള്ള ഒരു
    സീസൺ.... ❤️❤️❤️ എല്ലാവരും ഗെയിം മാത്രമായി ഒതുങ്ങാതെ വളരെയധികം സ്നേഹം തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിൽ വെയ്ക്കുന്നവർ ആണ്.... ❤️❤️ സ്നേഹത്തോടെ ഒത്തുകൂടി ഒരുപോലെ ഒരൊറ്റ ഫാമിലിയാകുന്ന വൈബ് - ഇവരെ എല്ലാവരെയും
    ഇഷ്ടം....❤️🥰❤️‍🔥❤️❤️

  • @LoveBro...
    @LoveBro... 3 місяці тому +53

    ജാസ്മിൻ winner 🏆 ❤❤❤ Gabri 👌🏻❤❤❤

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 3 місяці тому +13

    Sijo😢😢😢 സങ്കടം thonnunnu top 5 varedadhayrnnu.. Gabri apsara സിജോ okke

  • @chithrachithu1765
    @chithrachithu1765 3 місяці тому +94

    Sreejun❤️

  • @bincic7818
    @bincic7818 3 місяці тому +3

    Jasmin🥰🥰🥰gabri🥰🥰🥰Jabri😘😘😘😘😘😘😘😘😘😘

  • @anasachu7442
    @anasachu7442 3 місяці тому +5

    Gabri ❤️💯

  • @geethujacob4755
    @geethujacob4755 3 місяці тому +5

    ARJUN ❤ SREETHU ❤SIJO

  • @glitbae3152
    @glitbae3152 3 місяці тому +91

    Winner Jasmine Jaffar 🏆❤

  • @fousiyarasheed285
    @fousiyarasheed285 3 місяці тому +134

    Jasmin❤❤❤❤❤❤❤❤👍👍👍👍👍😘😘😘😘😘😘

  • @ashiqraj4629
    @ashiqraj4629 3 місяці тому +101

    Arjun....❤️

  • @Shamnarashid
    @Shamnarashid 3 місяці тому +5

    Gabri❤jasmin stong relationship

  • @SulthanPravin
    @SulthanPravin 3 місяці тому +61

    Arjun 🎉❤❤ vote chey

  • @applel1878
    @applel1878 3 місяці тому +112

    Fake fake ennu parazha ellavarum shasi😂😂 they both are genuine jabrikal ❤️

    • @subrumani1716
      @subrumani1716 3 місяці тому +7

      🤣🤣🤣🤣സിരിച്ചു സത്തെ.... 🤣🤣🤣

    • @antecamerakazchal
      @antecamerakazchal 3 місяці тому +6

      ശശി ആവുന്നത് ആരാണെന്ന് നമ്മുക്ക് കാത്തിരുന്നു കണ്ടാൽ പോരെ സുഹൃത്തേ

    • @celebrityvibes2353
      @celebrityvibes2353 3 місяці тому +6

      both are in premam.. Adh thodakkathinteya korach kazhiyumbo madutholum avalk..Pinne vere aarelum kanumbo avante mele kerikkolum😂

    • @antecamerakazchal
      @antecamerakazchal 3 місяці тому

      @@celebrityvibes2353 😁

    • @reyana1095
      @reyana1095 3 місяці тому

      Gabri has planned to kneel down with a ring in front of Mohanlal foe finale.He got the blessings of his FIL B DADDY